'കെ.കെ ശൈലജ പറഞ്ഞത് കല്ലുവെച്ച നുണ...മഹാമാരിയുടെ മറവിൽ വരെ കൊള്ള നടത്തി'

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 123

  • @thomasputhur6171
    @thomasputhur6171 10 дней назад +34

    കൃത്യമായ കാഴ്ച്ചപ്പാട് ❤ അഭിനന്ദനങ്ങൾ, പ്രേമചന്ദ്രൻ സർ ! ❤

    • @ramesandamodaran605
      @ramesandamodaran605 6 дней назад

      കേന്ദ്രം സഹായിക്കുന്നു ഇവനെ

  • @prasanthknair2935
    @prasanthknair2935 9 дней назад +17

    വളരെ ശെരിയായകാര്യങ്ങൾ...

  • @050144745
    @050144745 10 дней назад +24

    NK പ്രേമചന്ദ്രൻ എം പി ക്ക്‌ അഭിവാദ്യങ്ങൾ 😍

  • @sajeevkumar4503
    @sajeevkumar4503 10 дней назад +30

    എത കാലം ആയി ഈ കള്ള കൂട്ടം നമ്മളേ ഭരിക്കുന്നു....ഇതിനു ഒരു അന്ത്യം ഇല്ലേ...ദൈവമേ.....എന്ത് പറയാൻ ഉണ്ട് ടീച്ചർ അമ്മക്ക്

  • @MusthafaMusthafa-z8n
    @MusthafaMusthafa-z8n 10 дней назад +26

    സത്യം ആണ് sir.

  • @johnsondaniel8062
    @johnsondaniel8062 10 дней назад +13

    Sri Premachandran❤❤❤👍👍👍👍🔥🔥🔥🔥💐

  • @musthafakamal4886
    @musthafakamal4886 9 дней назад +8

    കള്ളത്തി അമ്മ
    പെൻഷൻ കിട്ടാതെ ജനങ്ങൾ നെട്ടോട്ടം ഓടുമ്പോൾ പിണറായിയും കൂട്ടരും കട്ട് തിന്നുന്നു എന്തൊരു പാർട്ടിയാണ്

  • @alavikuttyct-o2q
    @alavikuttyct-o2q 7 дней назад +2

    പ്രേമചന്ദ്രൻ സത്യസന്ധമായി ജനങ്ങളുമായി സംവദിക്കുന്ന നേതാവ് 👌👌👌

  • @xplorer2345
    @xplorer2345 9 дней назад +6

    മരണ സംഖ്യ മറച്ചുവച്ചവച്ചു. പരസ്യത്തിൽ മേന്മ നടിച്ച വർ. അടിയന്തര സാഹചര്യo മറയാക്കി കൊള്ളയടിച്ചവർ

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 5 дней назад +1

    സത്യം പറഞ്ഞതിൽ വളരെ സന്തോഷം.

  • @shanavashaneefa6262
    @shanavashaneefa6262 10 дней назад +7

    100% TRUE STATEMENT.

  • @mohammadrafeeq9721
    @mohammadrafeeq9721 7 дней назад +2

    Nk.പ്രേമചന്ദ്രൻ.സർ
    അഭിനന്ദനങ്ങൾ

    • @rajanpc6448
      @rajanpc6448 7 дней назад

      നുണച്ചി ശൈല. ഇവളും ടീച്ചറോ ? PR വർക്ക്‌ കൊണ്ട് വിളങ്ങി നടന്നവൾ.....!

  • @pradeepkumarakgood685
    @pradeepkumarakgood685 10 дней назад +7

    എവിടെ നോക്കിയാലും കൊള്ള. ഇതു കൊള്ളസർക്കാർ?

  • @safiyack6048
    @safiyack6048 4 дня назад +1

    VERY CURECT NEWS BIGHAI

  • @chakkocp8486
    @chakkocp8486 10 дней назад +14

    വടിവാൾ കൊണ്ടും മഴു കൊണ്ടും മനുഷ്യനെ വെട്ടി കൊല്ലുന്നവന് എന്ത് മനുഷ്യ ജീവൻ

  • @cmjoy7128
    @cmjoy7128 6 дней назад +2

    ഇത്രയും വലിയ കൊള്ള നടന്നിട്ട് ഇവിടുത്തെ പ്രതിപക്ഷത്തിന്ഒരു സമരം നടത്താൻ പോലും കഴിയുന്നില്ല കഷ്ടം

  • @thomasthannimoottil
    @thomasthannimoottil 6 дней назад +2

    ആരോഗ്യ മന്ത്രി പച്ചനുണ പറയുന്നു. കോടികളുടെ നഷ്ടം😭

  • @CityCity-gy5le
    @CityCity-gy5le 9 дней назад +3

    👍👍👍👍👍

  • @BeenaMa-p9i
    @BeenaMa-p9i 9 дней назад +3

    👍👍👍👍👍👍👍👍👍👍👍👍👍👍

  • @usuffebrahim2599
    @usuffebrahim2599 10 дней назад +10

    Very very bad CPM

  • @josephkaitholil2244
    @josephkaitholil2244 6 дней назад +1

    🙏

  • @syriacaugustine1470
    @syriacaugustine1470 10 дней назад +3

    Good

  • @josephmppaulose5761
    @josephmppaulose5761 10 дней назад +5

    എല്ലാ കമ്മികളും ഒരുമിച്ച് കൊളള.
    😢😢😢

  • @basheerk6413
    @basheerk6413 5 дней назад +1

    ക്രത്തൃമായ നിലപാട്

  • @SalimusmanSalim
    @SalimusmanSalim 10 дней назад +4

    പിണറായിയും കുടുംബവും നീണാൾ വാഴട്ടേ... 😂😂

  • @joytsamuel8973
    @joytsamuel8973 9 дней назад +2

    🙏👍❤️

  • @Shefishiji
    @Shefishiji 10 дней назад +6

    👍🏻

  • @okbroseeyou
    @okbroseeyou 10 дней назад +13

    ശൈലജ എവിടെ 😂ഷാഫി വടകരയിൽ നിന്ന് ഓടിച്ചതിന് ശേഷം കണ്ടിട്ടില്ലല്ലോ 😂😂

  • @damodaraswami02
    @damodaraswami02 8 дней назад +2

    Anne അറിയാം ഈ കൊള്ളയേ ക്കുറിച്ച്..ദുരിതം വരുമ്പോൾ അതിൻ്റെ പേരിൽ കൊള്ള നടത്തുന്നവര് മനസ്സാക്ഷി ഇല്ലാത്തവരെ ജനങ്ങൾ മനസ്സിലാക്കണം..അതാണ് വടകരയിൽ പാര്ലമെൻ്റ് ഇലക്ഷനിൽ ഇത്തവണ കണ്ടത്.

  • @ShakeerThalikulam-zk8fe
    @ShakeerThalikulam-zk8fe 9 дней назад +2

    N K P ♥️♥️♥️👍👍👍🌹🌹🌹

  • @MusthafaMusthafa-z8n
    @MusthafaMusthafa-z8n 10 дней назад +5

    വീടുകളിൽ.വെള്ളം
    എടുക്കുന്ന. Water മീറ്റർ. ബില്ല് ഇടുന്നത്. Dyfi കാർ ആണ്. തോന്നിയ പോലെ

  • @kabeerali6081
    @kabeerali6081 7 дней назад +1

    ,👍👍👍

  • @kumaraswamy0012
    @kumaraswamy0012 6 дней назад +1

    ലാവ്‌ലിൻ മുതൽ തുടങ്ങിയ azimathi ഇപ്പോഴും തുടരുന്നു

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 8 дней назад +1

    ❤❤❤

  • @kaladevan108
    @kaladevan108 10 дней назад +4

    CPM മൊത്തം കൊളള സംഘം

  • @siddhikkalameen5678
    @siddhikkalameen5678 7 дней назад +1

    Abhivadhyangal Mr.premachandran

  • @karuvaek
    @karuvaek 10 дней назад +2

    ഓഫറിൻ്റെ പിന്നിൽ പോയാൽ പിണറായി സംഘത്തിൻ്റെ പാക്കറ്റ് നിറയുമോ ?

  • @ShahulHamid-wp1qr
    @ShahulHamid-wp1qr 10 дней назад +4

    Soopaarspeechu

  • @radhakrishnanradhakrishnan417
    @radhakrishnanradhakrishnan417 10 дней назад +8

    എന്തുവന്നാലും നമുക്ക് കമ്മീഷൻ മതി

  • @santhoshliwa3447
    @santhoshliwa3447 9 дней назад +1

    സത്യത്തിൽ നിങ്ങളുടെ ആക്ഷേപങ്ങൾ കേട്ട് കേട്ട് മടുത്തു, ഇത്രയും ആരോപണങ്ങൾ അഴിമതി ഒക്കെ എല്ലാം കൃത്യമായി പറഞ്ഞിട്ടും, എന്തെങ്കിലും കാര്യം ഉണ്ടോ, നിങ്ങൾ പ്രതിപക്ഷം ആണ് ഈ നാടിന്റെ ശാപം, നിങ്ങളുടെ കഴിവ്കേട് മാത്രം ആണ് ഞങ്ങൾ ജനങ്ങൾ സഹിക്കുന്നത്, ഒന്നുകിൽ ഇത് നിർത്തുക, അല്ലെ ജനങ്ങളെ ബോധ്യപെടുത്തൂ, അപേക്ഷ ആണ്, മടുത്തു ഈ കേരളം

  • @sabuvarghese2272
    @sabuvarghese2272 10 дней назад +4

    ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ സമരവുമായി മുന്നോട്ട്
    വരാൻ എന്താണ് തടസ്സം

    • @സ്വപ്നസഞ്ചാരി-ധ3ഫ
      @സ്വപ്നസഞ്ചാരി-ധ3ഫ 10 дней назад +1

      സമരവുമായി ഇറങ്ങുമ്പോൾ തന്നെ പിണു. ജ്യാമ്യമില്ലാ കുറ്റം ചുമത്തി അകത്തിടുന്നു. പിന്നെ കുട്ടി കുരങ്ങൻമാരുടെ രക്ഷാപ്രവർത്തനവും പോലീസിൻ്റെ വക തലതല്ലി പൊളിക്കലും. ജനങ്ങൾ അനുഭവിക്കട്ടെ. സംസ്ഥാന സെക്രട്ടറി മുതൽ പഞ്ചായത്ത് മെമ്പർ വരെ അഴിമതി നടത്തി കോടീശ്വരൻമാരായി.

  • @joytsamuel8973
    @joytsamuel8973 9 дней назад +2

    Epol parayu kovitha Ara paranaarri

  • @NaserNasershameena
    @NaserNasershameena 4 дня назад

    വെറുതെ.കുറച്ച്. സ്റ്റൈലിൽ സംസാരിച്ചിട്ട് എത് കാര്യം.ഇതൊക്കെ ഒരുവാട് പറഞതല്ലേ. കഴിഞ്ഞ ഇലക്ഷനിൽഅവസാനം ചീറ്റിപ്പോയി.. വീടും ❤❤❤❤പിണറായി ❤❤❤❤വരും ❤❤❤

  • @AmeenAmeenp-i6z
    @AmeenAmeenp-i6z 10 дней назад +1

    എന്താണ് യുടെ നിലപാട് ? അഴിമതിയുടെ കൂത്തരങായി മാറിക്കഴിഞ്ഞു🤫!!

  • @moosamoosavvm654
    @moosamoosavvm654 9 дней назад +1

    shilaja super❤❤❤❤❤❤

  • @josephgeorge5575
    @josephgeorge5575 10 дней назад +1

    ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി . എന്തെങ്കിലും മാറ്റം ഉണ്ടോ

  • @JayanPg-h1p
    @JayanPg-h1p 9 дней назад

    വെറുതെ പ്രസംഗിച്ചിട്ട് കാര്യമില്ല , പ്രേമചന്ദ്രാ, CPM ഉള്ള ഇൻഡി മുന്നണിയിൽ നിന്ന് പുറത്ത് വാ, പിണറായിക്ക് താങ്ങായ സതീശനെതിരെ നിലപാട് എടുക്ക്. നിങ്ങളെ പോലെ ഒരു അവസരവാദി വേറെ ഇല്ല

  • @ayshaaysha6157
    @ayshaaysha6157 8 дней назад +1

    N. K. Prema. Chandhre you. Right 👍👍👍👍.. C. P. I. M. Bharanom. Azhi mathi bharanom pinarayi bharanom kerelethe katte mudichu

  • @PopyAron-v1x
    @PopyAron-v1x 10 дней назад +1

    ഹഹഹ 😁

  • @Saida-gd1nw
    @Saida-gd1nw 6 дней назад

    Allenkil avalumarude partil ulla ethavanum avalumaruma sathyam paraukauo prevarthikukauo chaiunnad

  • @TCJacob-vi6ob
    @TCJacob-vi6ob 5 дней назад

    Equally add

  • @MohammadVakeel-k8j
    @MohammadVakeel-k8j 6 дней назад

    NEVER MIND The GOvT at that time was the Working ClassGovt

  • @YesodharanCB
    @YesodharanCB 10 дней назад

    എവിടുത്തെ കല്ല്

  • @basheer6385
    @basheer6385 10 дней назад

    മറു കണ്ടം ചാടാൻ നില്കുകയല്ലേ അനക് എന്തും പറയാം

  • @abeyabraham781
    @abeyabraham781 10 дней назад +1

    അന്ന് പ്രതിപക്ഷത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് പ്രതിപക്ഷത്ത് യുഡിഎഫ് ഇതാണ് ഇപ്പോഴത്തെ വ്യത്യാസം😢😢

  • @josemathew907
    @josemathew907 8 дней назад

    നുണപറയാതെ പിന്നെന്താ ചെയ്യുക ? സത്യം പറയാനൊക്കുമോ? ഒന്നു ചിന്തിച്ചു നോക്കിക്കേ ?

  • @Dizu123
    @Dizu123 10 дней назад

    നിങ്ങൾക്ക് ഇങ്ങനെ പോയാൽ ഇനി ലൈഫിൽ കേരത്തിൽ ഭരണം കിട്ടൂല നോക്കിക്കോ ബിജെപി വളർന്നു വരും

  • @sheejarafeeq175
    @sheejarafeeq175 10 дней назад +5

    അമ്മിച്ചിയെ പ്രസവം എടുത്ത സമയത്ത് വൈയിറ്റാട്ടിയുടെ മോതിരം അടിച്ചു മാറ്റിയതാണ് അമ്മച്ചി😂😂

  • @TCJacob-vi6ob
    @TCJacob-vi6ob 5 дней назад

    No action yet u.r.waisting u.r.time.one.thing u politicians r cousin brothers ?any doubt sir.equall.good.

  • @maryjemyfreeman7639
    @maryjemyfreeman7639 10 дней назад

    Kovid golden opportunity 😂

  • @ajanthakumari6678
    @ajanthakumari6678 10 дней назад +1

    മുൻ മന്ത്രി ആണ് 😂 അപ്പോൾ എന്തും പറയാം 😡🤪

  • @eyememyself6307
    @eyememyself6307 10 дней назад

    do prema ,, 5.16 lakhs il 15000 mask vila kooduthal medichu shari ,
    ningade teamnankil thirchu medichine ariyaam,
    pinne nammal swanthma pokkettil ninnum n 95 ethra roopakke medcihu sir
    pandemic jeevikkan pedi marikkanum

  • @johnsonk.a5142
    @johnsonk.a5142 9 дней назад +1

    ആരുടെ കുറ്റം. പ്രതിപക്ഷത്തിന്റെ കഴിവുകേട് മാത്രം. ഇങ്ങനെ പറയാനല്ലേ അറിയൂ. ഇതൊക്കെ ജനത്തിനോട് പറഞ്ഞിട്ടെന്തിനാ?

  • @tomkonnethu9523
    @tomkonnethu9523 3 дня назад

    Kadum vettu from the beginning.
    SFIO and CBI are helpful!

  • @muraleedharanputhiyottil2410
    @muraleedharanputhiyottil2410 10 дней назад

    Paranari KK Shajala😂

  • @kvprasadtpdy
    @kvprasadtpdy 7 дней назад +1

    സർവത്ര അഴിമതി ഭരണം പിണറായി ആർത്തി പണ്ടാരം

  • @moosamoosavvm654
    @moosamoosavvm654 9 дней назад

    Eyalke eppol ethane pani😂😂 avideyum evideyum ptethipaksham😂😂

  • @babun.r.6556
    @babun.r.6556 5 дней назад

    Shylaja kalli😂😂😂

  • @vivoVivo-ok4vf
    @vivoVivo-ok4vf 10 дней назад

    Enthokke azhimathi kanichalum sthuthi geetham padi pukazhthanum kurach monnakalundallo

  • @user_64320_qouyjjh
    @user_64320_qouyjjh 9 дней назад

    Chuvappu kallu aanu vachath

  • @hamzat.a2859
    @hamzat.a2859 10 дней назад

    Eth. Pavangale. KashtapedutunnaSARKAR

  • @aboobackerpk8406
    @aboobackerpk8406 7 дней назад

    Sailaja avidepoyi 😂sahfi vadagar
    Ail ninnum oudichadin sesamkadi
    Lallho😅😂😁😫

  • @muraleedharanputhiyottil2410
    @muraleedharanputhiyottil2410 10 дней назад

    Paranari Vijay 😂

  • @abdulkadarabdulkadar7294
    @abdulkadarabdulkadar7294 5 дней назад

    Sylaj.tecar.kllatheyana

  • @ramabhadranramabhadran796
    @ramabhadranramabhadran796 5 дней назад

    ഫ്രാൻസിൽ നിന്നും റാഫേൽ വിമാനങ്ങൾ വാങ്ങിയത് പോലെ

  • @MallikaP-h4h
    @MallikaP-h4h 9 дней назад

    ഭ്രാന്തൻ നായ

  • @mariyangalathkrishnan846
    @mariyangalathkrishnan846 9 дней назад

    പ്രേമചന്ദ്രൻ കേരളത്തിന് വേണ്ടി എന്താണ് ഇതുവരെ ചെയ്തത്?

    • @SabuXL
      @SabuXL 5 дней назад

      അയ്യോ. താങ്കൾ കേരളത്തിലെ വിവരങ്ങൾ ഒന്നും അറിയാൻ ശ്രമിക്കാറില്ലേ ചങ്ങാതീ. ഏറ്റവും പ്രതികൂല സാഹചര്യങ്ങളെ പോലും അതിജീവിച്ച് എംപി സ്ഥാനത്ത് രണ്ടു ദശാബ്ദം ആയി തുടരണം എങ്കിൽ പുളളി ഒന്നും ചെയ്യാഞ്ഞിട്ട് ആണോ?
      അതും കൊല്ലം പോലെ പക്കാ 'ചുവപ്പ് ' അണിഞ്ഞ നാട്ടിൽ.
      അതും വിജയൻ ചേട്ടന്റെ സകല നീരസങ്ങളും അനുഭവിക്കുന്ന ഒരാൾ.

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 10 дней назад

    😂😂😂😂😂😂Rsp😂😂 😂😂

  • @aboobackerpk8406
    @aboobackerpk8406 7 дней назад

    Nk permchdaran kahyipahd🎉abin
    Adangal🎉permchadaran 💚💯✋️
    Ee kohllakare pidich purathedadda
    Samhyam adikramich kahyinj tthar
    Kallamahr 😂😅

  • @PranavTprakash
    @PranavTprakash 8 дней назад

    മിന്നുന്നതെല്ലാം പൊന്നല്ല എന്ന്.. പറഞ്ഞത് ശരിയാണെന്നു നിന്റെ കാര്യത്തിൽ ശരിയാണെന്നു ഇപ്പോൾ ഇപ്പോൾ മനസിലായി.. ഇത്രയും താരം തണത് എങ്ങിനെയാണ്.. കോൺഗ്രസ്സിൽ ചേർന്നാൽ.. ഇങ്ങനെ താരം തഴുമോ... ഒരു ബഹുമാനമൊക്കെ ഉണ്ടായിരുന്നു പ്രേമ..താങ്കളോട്.. അത് പോയിക്കിട്ടി....

    • @SabuXL
      @SabuXL 5 дней назад

      എന്ത് പേരിൽ ആയിരുന്നു ബഹുമാനവും സ്നേഹവും.
      അത് ഇപ്പോ പോയി എന്ന് പറയാൻ ഉണ്ടായ കാരണം?

  • @Xavier-s9q
    @Xavier-s9q 2 дня назад

    Anum pennum vaya thurekunnathu nunaparauan mathram anthu kakanum madiyilatha vargam epol pinne alayidathum kadum vetanu motham kollanadathunna adimagelkum

  • @AbdhurhmnT
    @AbdhurhmnT 7 дней назад

    ഇതെല്ലാം ഉണ്ടായില്ല വെടി ഒന്നും സത്യമല്ല കൊറോണ സമയത്തു പറയാതെ ഇപ്പോൾ വിളിച്ചു കൂവിയിട്ടു എന്നാ കാര്യം

  • @johnsondaniel8062
    @johnsondaniel8062 10 дней назад

    Pinaray party

  • @MiniAntony-t8x
    @MiniAntony-t8x 6 дней назад

    നാണമില്ലേ പ്രേമാ കോവിഡ് കാലത്തു നീയും നിന്റെ പാർട്ടിക്കാരും വീടിനകത്തി ഇരുന്നപ്പോൾ പുറത്തു ജനങ്ങൾ കൊപ്പം നിന്നവരാണ് ഗവണ്മെന്റ് അതുകൊണ്ടാണ് രണ്ടാമത് അവർ തിരഞ്ഞെടുപ്പിൽ ജയിച്ചത്

    • @SabuXL
      @SabuXL 5 дней назад

      അന്നത്തെ സർക്കാരിന്റെ സേവനം നന്നായിരുന്നു ചങ്ങാതീ. യുഡിഎഫ് ആയിരുന്നു എങ്കിൽ തീർച്ചയായും അഴിമതി ആയിരിക്കും. പക്ഷേ ഇവർ അഴിമതി ചെയ്തത് നമുക്ക് സഹിക്കാൻ പറ്റില്ല. കാരണം അവരുടെ പക്ഷം എന്നും അടിസ്ഥാന വർഗ്ഗത്തിന്റെ കൂടെ ആണല്ലോ.
      അപ്പോ എങ്ങനെ അഴിമതി വരുന്നു? അതാണ് അറബിക്കഥ പടത്തിൽ മുകുന്ദൻ അവസാനം പറയുന്ന വാക്കുകളുടെ ആഴം.
      " എന്ന പിന്നെ ഇനി കുറച്ചു സുഖിച്ച് ജീവിക്കാം. "
      രണ്ടാമത് അധികാരത്തിൽ എത്തിയതിനു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ അറിയില്ലേ ചങ്ങാതീ.😮
      35ൽ ഏറെ മണ്ഡലങ്ങളിൽ യുഡിഎഫിനു കിട്ടേണ്ട വോട്ട് പിടിച്ചത് ആരാ.
      എൽഡിഎഫ് ആണോ. അല്ലേയല്ല. എൽഡിഎഫിനുള്ള ഷുവർ ബെറ്റ് വോട്ട് മാത്രമേ ഉള്ളൂ. ബിജെപി , ആം ആദ്മി , 20: 20 ഗഡികൾക്ക് കിട്ടിയ വോട്ട് വിഹിതം നോക്കൂ ചങ്ങാതീ.
      ഇനി ഇത് മനസ്സിലാക്കാൻ വേണ്ടി രണ്ടേ രണ്ട് ഉദാഹരണങ്ങൾ പറഞ്ഞു തരാം.
      തൃശൂർ , നേമം മണ്ഡലങ്ങളിൽ യഥാക്രമം കോൺഗ്രസും ബിജെപിയും ജയിക്കും എന്ന് ഉറപ്പായിരുന്നു. പക്ഷേ എങ്ങനെ എൽഡിഎഫ് നേടി.

  • @basheerkutty6064
    @basheerkutty6064 9 дней назад +1

    ആ പെണ്ണുംപിള്ള ഇപ്പോൾ എവിടെയാണ് പേരും കള്ളി

  • @vishnuvichu1849
    @vishnuvichu1849 10 дней назад

    👍