അളിയനെ കൊണ്ട് പോയതിൽ ഒന്നും പറയില്ല കൊണ്ട് പോവാതെ നൗഫൽ പോയതാണെങ്കിൽ ചിലപ്പോ ചോദിക്കും അളിയനെ ഒറ്റക്ക് ആക്കി ഒന്ന് അളിയനെ വിളിക്കായിരുന്നു എന്ന് 🥰ഇപ്പോ അത് ചോദിക്കില്ല നിങ്ങൾ കൊണ്ട് പോയെല്ലോ നിജാസിനെ എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 👍👍
നൗഫലെ പൊന്നാനി ഞങ്ങളുടെ വീട് പൊന്നാനി നീയവിടെ വന്നേന്ന് പറഞ്ഞപ്പോൾ കാണാൻ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ നീ രാത്രിയല്ലേ വന്നത് നിങ്ങളെല്ലാവരും കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാം എന്ന് വിചാരിക്കുന്നു
Chakkarane നിങ്ങൾ വിരുന്നു വിളിക്കണം കാരണം നിങ്ങടെ ചാനൽ ന്റെ വിജയം ചക്കര ആണ് 🥰🥰🥰🥰
തീർച്ചയായും
❤
ചക്കരയ്ക്ക വിരുന്നു കൊടുക്കണം അടിപൊളി ഒരു വിരുന്നു ഗാനം പാടി കൊട്ടക്കണം താഹി റെ
@@Aboothahirvlogs 😍
സത്യം
അളിയനെ കൊണ്ട് സ്റ്റുഡിയോയിൽ നിന്ന് ഒരു സോങ് പഠിക്കണം എന്ന് ഉള്ളവർ ലൈക് അടിക്കു
ഒരു ഉമ്മ പെറ്റ മക്കളെ പോലെ തോനുന്നു നിങ്ങള കാണുമ്പോൾ എന്തൊരു ചേർച്ച അളിയൻ 👌
Hy,,,അത് ഒരിക്കലും ഇല്ല,,,,അങ്ങനെയാണേൽ ഇങ്ങനെ ഒരുമ ഉണ്ടാവില്ല
ഇങ്ങനെ ആയിരിക്കണം അളിയന്മാർ 👍🏻നൗഫലെ നീ സൂപ്പർ ആടാ 😊👍🏻നിന്റെയും ചങ്ങാതിമാരുടെയും കൂടെ നിജസിനെയും കണ്ടപ്പോൾ നല്ല സന്തോഷം
നിങ്ങൾ എല്ലാരും പൊളി ആണ്
നിങ്ങൾക്ക് പറ്റിയ നല്ല ഒരു
കൂട്ടാണ് നിജാസ് ❤️❤️❤️❤️❤️❤️
Video ൽ നൗഫൽ ഉണ്ടങ്കിൽ video കാണാൻ ഒരു ഇൻട്രസ്റ്റ് ആണ് 🥰🥰
Yes
Carect
അതാണ് ✌️✌️
😂9owskkawiq77qi@@Miduyasar
👍🏻
നിജാസ് നാട്ടിലേക്ക് പോവുന്നതിനു മുമ്പ് ഒരു പാട്ട് പാടിപ്പിക്കു
അളിയനെ കൂട്ടി കറങ്ങാൻ പോയത് നല്ല കാര്യം മാഷാ allah ❤
അളിയനെ കൊണ്ട് പോയതിൽ ഒന്നും പറയില്ല കൊണ്ട് പോവാതെ നൗഫൽ പോയതാണെങ്കിൽ ചിലപ്പോ ചോദിക്കും അളിയനെ ഒറ്റക്ക് ആക്കി ഒന്ന് അളിയനെ വിളിക്കായിരുന്നു എന്ന് 🥰ഇപ്പോ അത് ചോദിക്കില്ല നിങ്ങൾ കൊണ്ട് പോയെല്ലോ നിജാസിനെ എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 👍👍
ബിലാൽ നൗഫൽ നിജാസ് ഷാനു താഹിർ അടിപൊളി ♥️♥️♥️
നമ്മോളെ എല്ലാവരും യു ഖബർ ജീവിതനാ ന്ന ക്കി തരടെ🤝🤲🤲🤲
ഇപ്പോ പുതിയ ഒരാളെ കൂടി കിട്ടി ലേ നിജാസിനെ നിങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റിയ ആൾ തന്നെ യാ നിങ്ങളെ പോലെ തന്നെ ❤❤
നിങ്ങൾ 4പേരും നല്ലവരാണെന്ന് അറിയാം പറയണ്ട 👍🏻😁
ഷാനു എന്താ വീഡിയോ ഇടത്തെദ്
നിങ്ങൾ മൂന്ന് പേരും ചക്കരേ വിരുന്ന് വിളിക്കണം അവളുടെ കാരണം ആണ് ഈ ഞങ്ങൾ video കാണുന്നത് ഇനിയും കാണും പ്ലെ ബട്ടൺ കിട്ടും തീർച്ച 🥰
ഇങ്ങനെ ഒരു ഇങ്ങനെയൊരു അളിയനും ഒരു ലോകത്തും കാണില്ല ചങ്ങായി മാറും
സിനു വീട്ടിൽ പോയ വിഷമത്തിൽ ആണോ നൗഫൽ..... ഇന്ന് രണ്ടു വീഡിയോയിലും മരണത്തെക്കുറിച്ചുള്ള സംസാരം..... 🤔🤔🤔😔😔😔
ഇതല്ലേ ഒരു സന്തോഷം നൗഫൽ കന ഭാഗ്യം ഇങ്ങനെ ഒരു ചങ്ങായിമാർ ഉള്ളത് കൂടെപ്പിറപ്പില്ലെങ്കിലും ഇത് ചങ്ങായിമാർ തന്നെ നിങ്ങളെ കൂടപ്പിറപ്പിനെ
ബിലാൽ ഇക്കാ ന്റെ ചിരിയിൽ വീണു 🌹🌹നിങ്ങൾ എല്ലാവരും ഞങ്ങളുടെ ഫാമിലി 👍👍👍👍🤝🤝🤝🤝🤝🤝🌹🌹✋✋✋
Poli....അളിയനും കൂടെ കൂടിയല്ലോ..happy. .❤❤❤❤❤
നിങ്ങൾടെ ഒക്കെ ചാനൽ കാണാൻ തുടങ്ങിയത് ചക്കരടെ കല്യാണം മുതൽ ആണ് ഇപ്പൊ എല്ലാവിഡിയോ സും കാണും 😍🥰
Tq
@@Aboothahirvlogs 🥰
അടിപൊളി ❤️❤️
ഞാനും
Njanum
Maranathe orthal attamilla makkale ellaverkum nalla manasine kodukatte
നല്ല അടിപൊളി അളിയൻ നൗഫൽ അളിയനെയും ഒപ്പം കൂട്ടിയല്ലോ നിങ്ങളെല്ലാവരും പൊളിയാണ് അളിയനെ ഒരു ഫ്രണ്ട്സ് പോലെ കാണുന്നത്❤️❤️❤️❤️ എന്നും ഇത് നിലനിൽക്കട്ടെ
വീഡിയോ അടിപൊളി 👌
എന്തൊക്കെ ആയാലും നിങ്ങളെ ഒരുമിച്ചു കാണുമ്പൊ തന്നെ ഭയങ്കര സന്തോഷ. നിങ്ങളിൽക്ക് പറ്റിയ അളിയനും സൂപ്പറായിട്ടുണ്ട്
MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen
നിങ്ങളെ വിഡിയ കാണുമ്പോ ഒരു പാട് ഇഷ്ടം❤❤❤❤❤
Aameen
വളരേ സന്തോഷമായി
മുത്ത് മണികൾ❤
Masha allah 3
മാഷാ അള്ളാ അടിപൊളി ❤️
എനിയും ഇതു പോലത്തെ വീഡിയോ ആയി വരണം ❤️നിങ്ങൾടെ ഫ്രെണ്ട്സ് കൂടെ ഉള്ള വീഡിയോ വേറെ വൈബ് ആണ് 🥰
ബിലാൽ kakkunte chiri ❤️
പള്ളിക്കാട് കാണുമ്പോൾ നമുക്ക് എല്ലാവർക്കും മരണം ഓർമ വരും പിന്നെ നമ്മൾ ഓർക്കാതെ പോകുന്നതും മരണം
നിങ്ങൾ എല്ലാവരും ഇങ്ങനെ തന്നെ മനോട്ടും ജീവിക്കണം
Masha allah adipoli
നിങ്ങളെ എല്ലാവരെയും കണ്ടപ്പോ ഒരുമിച്ചു കണ്ടപ്പോ ഒരുപാട് സന്ദോഷം എന്നും ഇതുപോലെ സ്നേഹത്തോടെ കഴിയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ നിങ്ങൾ പോളിയാണ് മക്കളെ
നിങ്ങളുടെ ചാനൽ കാണുന്നത് സന്തോഷമാണ്
Song സൂപ്പർ 👍👍
നൗഫലിന്റെ സംസാരം കേട്ടപ്പോൾ സങ്കടം തോന്നി മരണത്തെ കുറിച്ചുള്ള ഓർമ്മ എപ്പോഴും വേണം നല്ലതു മാത്രം ചെയ്യുക
എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷമായി ❤️🥰
മാഷാ അല്ലാഹ് 🌹🌹🌹
Sinune miss cheyyunnu😢
വീഡിയോ സൂപ്പർ
ഇങ്ങൾ എല്ലാരും ഉള്ള വീഡിയോ കാണാ൯ നല്ല രസാ
Evideya makbara
Adipoli aliyan😊
Masha Allah 🤲🤲🤲🤲 adipoli ❤️❤️❤️🥰🥰🥰👍👍👍👍
എന്നും ഈ സുഹൃത്ത് ബന്ധം നിലനിൽക്കട്ടെ❤️❤️
നൗഫലെ പൊന്നാനി ഞങ്ങളുടെ വീട് പൊന്നാനി നീയവിടെ വന്നേന്ന് പറഞ്ഞപ്പോൾ കാണാൻ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ നീ രാത്രിയല്ലേ വന്നത് നിങ്ങളെല്ലാവരും കാണാൻ ഒരുപാട് ആഗ്രഹമുണ്ട് എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാം എന്ന് വിചാരിക്കുന്നു
നിങ്ങളുടെ ഇ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി ❤❤❤❤
Mashallah👍👍♥️
ചക്കരയും അളിയനെയും വിരുന്ന് വിളിക്കണം നിങ്ങളുടെ ചാനലിന്റെ വിജയം അവരാണ്♥️♥️
Theerchayaayum
Aboo njan ningade channel subscribe cheythu.noufalninte video kandu ishtayathanu.ningade 4 perudeyum friend ship othiri ishtanu.Nijas nalla payyananu.All the best
Nijassupar
Masha Allah 👍👍👌👌😍😍
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ♥️♥️
Ellavareyum orumich kandathil orupaad santhosham❤❤
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻
ആമീൻ
സ്നേഹിതർ സൂപ്പർ
Mashaa Allha 🤲❤️
അടിപൊളി ആയിട്ടുണ്ട് അളിയൻ മാരെല്ലാരും കൂടി യപ്പോ 😍🥰
Mashallah super🥰nighal. 4perum. Poli🥰
നൗഫലും നിജസും നല്ല കോമ്പോ ഇഷ്ട്ടായി 5ആളും നല്ല കോമ്പോ
Thahir bro super❤️ എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോ ഒരുപാട് സന്തോഷായി നിങ്ങൾ എല്ലാവരും ചക്കര നെയും അളിയനെയും വിരുന്ന് വിളിക്കണം 👍👍
Bilal chettayi poliyato❤
Mashallah 🥰
Puthappaliyano njagalude veed avideyan entte ummayud veed njagal avide olla samayath parayam
നിങ്ങളെ വീഡിയോ കാണുമ്പോ ഒരുപാട് സന്തോഷം ❤mashaallah അടിപൊളി
പാട്ട്.സൂപ്പറായി.മരണെത്തെ.ഒന്ന്.ഓർത്തു.പൊയി.നൗഫലെ
സൂപ്പർ 👍🏻👍🏻👍🏻👍🏻
Mashaallah🥰
നിങ്ങളുടെ ഫ്രണ്ട് ഷിപ് നിനൽക്കട്ടെ 🤲🏻🤲🏻🥰
Ameen
Ameen
ആമീൻ🤲🏻🤲🏻
Ameen
ഇങ്ങളെ combo 👍👍
നിജാ സ് ❤
MashaAllah🎉🎉
MashaAllah
Ingl adich polikku ❤namal kannam
ഏല്ലാവർക്കും സുഖം അല്ലെ 🌹🌹ബിലാൽ ഇക്കാ 🌹🌹🌹🌹
ബിലാൽ ഫാൻസ് മലപ്പുറം❤
അടിപൊളി ❤️❤️
Aliyane kond studio nn patt padikkanm 😊
അടിപൊളി 👍👍👍👍
Adipoli 👍👍
നൗഫൽ നേ കണ്ടിട്ട് ആണ് വീഡിയോ കാണുന്നത് 👍🏻
Mashallah adipoli....ningale frendship ingane nilanikatte orupad kalam ..... Thahir Bilal noufal anwar katta fan ann...
നിജാസ് സൂപ്പർ ആണ് ട്ടോ....നല്ല സ്വഭാവം....എല്ലാത്തിലും പെടുത്താം
അളിയനെ കൂട്ടി പോയത് 👍🏻
5 പേരും അടിപൊളി. നൗഫൽക പാട്ട് 😔🤲😥
അളിയനെ കൊണ്ട് പോയത് നന്നായി 🥰
🎉🎉
നിങ്ങൾ 5കൂട്ടുകറന്മാരും പൊളി
പൊന്നാനി ഞങ്ങളുടെ നാട്👍👍🌹🌹
ആമീൻ 🤲🏻😢
👌
Puttum perattum changramkulam alle
സൂപ്പർ നിജാസ്സ് നല്ല പയ്യനാണ് അവർ വന്നപ്പോ കൂടുതൽ അടിപൊളി ആയി 🥰🥰