How to repair tower fan (Malayalam)

Поделиться
HTML-код
  • Опубликовано: 22 окт 2019
  • tower fan 230v ac
    75w
    #towerfan
  • НаукаНаука

Комментарии • 110

  • @maayaviArt
    @maayaviArt Год назад

    Nte veetilum ee tower fan und.
    Ipo working Alla.power on cheydhal smoke varunund. One day night almost full Work cheydhu next morning ee problem.. Nthaayirikum karanam,fan motor coil burn aayi poyitundavumo. Pls reply

  • @jincegeorge7514
    @jincegeorge7514 Год назад

    Ithinte cylinder mathram aayi replace cheyyan pattumo. Fan marinju veenappol cylinder piece potti

  • @rizwans.s
    @rizwans.s Месяц назад

    Motor opposite direction ilahn karanghunnath any solution?

  • @nabeelnabeel.a7077
    @nabeelnabeel.a7077 Год назад

    Ithinte motor nte ulline റോടെറിൽ ഉള്ള വാഷർ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടൊ?

  • @ebinndr7927
    @ebinndr7927 2 года назад

    Leaf (cylinder) oori pokanu... Ethinte wash kittan enda margam.... Motorinte avideyulla avidennanu poyekkunnathu

  • @sreeleshpk3620
    @sreeleshpk3620 2 года назад

    ഇതിന്റ capasiter 4.0mfd വർക്കിംഗ്‌ ആണോ എങ്ങനെ check ചെയ്യാം?? ❓️

  • @RAMGOPAL-nd2tz
    @RAMGOPAL-nd2tz 2 года назад +1

    Can't we rewind the motor?

  • @sarathaathi1898
    @sarathaathi1898 Год назад

    Ethra Watt Capacitor aanu tower Fanil use cheyyunnath plzz replay me

  • @jishnuputhiyapurayil1674
    @jishnuputhiyapurayil1674 3 года назад

    Bajaj coolerinte service center kochil undo

  • @Timerram
    @Timerram 4 года назад +3

    Useful tips... Thank you brother....

  • @66garage97
    @66garage97 3 года назад

    Thanks chettaa...

  • @remmoha6811
    @remmoha6811 3 года назад

    Very thankful tipes

  • @limeshellquicklime466
    @limeshellquicklime466 3 года назад

    Motter cheriya orayunna sound undu enth cheyyanam

  • @radhakrishnanms1945
    @radhakrishnanms1945 3 года назад +1

    Thank you helpful

  • @bettertomorrow5982
    @bettertomorrow5982 4 года назад +2

    Ithinte leafnte koode thazhe ulla rubber bush vangan kittumo

  • @rijaskannur4828
    @rijaskannur4828 2 года назад +1

    Motor ₹???

  • @thomasputhiyadom1701
    @thomasputhiyadom1701 4 года назад +2

    Where can you get this in trivandrum

  • @rohith3697
    @rohith3697 4 года назад +1

    ഈ മോട്ടോർ ഉപയോഗിച്ച് ഫാൻ മാത്രം ആയി എങ്ങനെ കണക്ഷൻ കൊടുക്കാം ?????

  • @podilijayakrishna416
    @podilijayakrishna416 4 года назад

    Tq my friend I'm confused how to remove in the motor pulli I'm see your video clarifyde in my dout

  • @maniyattvijeesh
    @maniyattvijeesh 3 года назад +1

    Ente tower fan high speedil mathram work aavunnu. low medium not working. Enthanu reason?

    • @AYONAMEDIADigital
      @AYONAMEDIADigital  3 года назад

      Ningalude fan motorinde high speed winding connectionil ninnum
      Medium speedilekku varunna winding ilakipoyirikkum
      Ende ooham shariyanenkil black wire ayirikkum high-speed windingilekku pokunnathu
      White wire medium red wire low
      Please watch part 2

    • @maniyattvijeesh
      @maniyattvijeesh 3 года назад

      @@AYONAMEDIADigital rewind cheyyendi varumo?

    • @bipinrajbipinraj493
      @bipinrajbipinraj493 3 года назад

      ruclips.net/video/T3cLHF-LZ8o/видео.html

  • @SandeepKumar-um4wg
    @SandeepKumar-um4wg 3 года назад

    Andar wala pakhe ka kya name hai

  • @evenkrishnaeditz250
    @evenkrishnaeditz250 4 года назад +2

    capacitor details pls

  • @dreamsha4413
    @dreamsha4413 4 года назад

    Capacitor connection eath wire an

  • @MPointMedia
    @MPointMedia 4 года назад +1

    ഫാനിന്റെ മുകളിലെ സീറ്റിംഗ് പ്ലേറ്റ് പൊട്ടിയാൽ എന്താ ചെയ്ക. പുതിയത് കിട്ടുമോ

    • @user-rx3io1vv8p
      @user-rx3io1vv8p 3 года назад

      പുതിയത്...വാങ്ങുക....50.രൂപ

    • @bipinrajbipinraj493
      @bipinrajbipinraj493 3 года назад

      ruclips.net/video/T3cLHF-LZ8o/видео.html

  • @raihanrafi2827
    @raihanrafi2827 3 года назад +1

    Spare motor enthu vilayakum

  • @sivachari9207
    @sivachari9207 3 года назад

    New moter how much

  • @johnsonjohnson1815
    @johnsonjohnson1815 Год назад

    Old motor the capacitor and winding you not check before change new motor .

  • @ajaikumar8
    @ajaikumar8 3 месяца назад

    മിഷ്യൻ മൂളുന്നുണ്ട് ഫാൻകറങ്ങുന്നില്ല എന്തുകൊണ്ടായിരിക്കും കപ്പാസിറ്റർ ഉണ്ടോ, അതു പോയതുകൊണ്ടാണോ

  • @shereefp5879
    @shereefp5879 4 года назад +3

    Motor evidana kittuka

  • @makemoney-5224
    @makemoney-5224 4 года назад

    Chetta, ഫാൻ ഓടുമ്പോൾ ഒരു ശബ്ധം വരുന്നു. എലി കരയുന്ന പോലെ.. അതു എങ്ങനെയാ ശെരിയാകുക? Pls help mee

  • @nikhilranniranninikhilrann3900
    @nikhilranniranninikhilrann3900 4 года назад

    Ee motorinu enthu vila varum onnu parayamo

  • @BhavanaKrishnaSPai
    @BhavanaKrishnaSPai 3 года назад +2

    Chetta good.
    ഈ ഫാനിന്റെ rotor blade spare വാങ്ങാൻ കിട്ടുമോ?

  • @mallustube4643
    @mallustube4643 3 года назад +1

    ബ്രോ same ഫാൻ ആണ് capacitor മാറ്റി നോക്കി വർക്കിംഗ്‌ ഇല്ല capacitor കണക്ഷൻ ഒന്ന് വിട്ട് വീണ്ടും toch ചെയ്യുമ്പോ ഫാൻ ചെറുതായിട്ട് അനങ്ങുന്നുണ്ട് കണക്ട് ചെയ്ത് കഴിഞ്ഞ വർക്ക്‌ ആകുന്നില്ല സ്വിങ് മോട്ടോർ വർക്കിംഗ്‌ ആണ്

    • @AYONAMEDIADigital
      @AYONAMEDIADigital  3 года назад

      Pls watch second part

    • @sajanjohn2557
      @sajanjohn2557 4 месяца назад

      ഓൺ ചെയ്യുബോൾ മോട്ടർ sound ഉണ്ട് പക്ഷെ അതിനള്ളിലെ ഫാൻ കറങ്ങന്നില്ല

  • @user-is1vb3gu2r
    @user-is1vb3gu2r 9 месяцев назад

    Super bro

  • @usmanyenudeen1846
    @usmanyenudeen1846 Год назад

    ട്ടവർ ഫേനിന്റെ ബ്ലോവർ തനിച്ചു കിട്ടുമോ. ബ്ലോവർ 3 speed മോട്ടർ അടക്കം എന്ത് വില വരും. ഇത് നിങ്ങൾ അയച്ചു തരുമോ. ഗ്രയിന്ററിന്റെ മോട്ടോർ speed കുറക്കാൻ പറ്റുമോ.എന്താണ് ചെയ്യേണ്ടത്.

    • @usmanyenudeen1846
      @usmanyenudeen1846 Год назад

      ബ്ലോവർ 3 speed മോട്ടർ സഹിതംപഴയത് കിട്ടിയാലും മതി

  • @subairbabu5414
    @subairbabu5414 2 месяца назад

    Super

  • @lijuvalel1027
    @lijuvalel1027 Год назад

    Elekta കൂളറിൽ capasiter കാണുന്നില്ല ഫാൻ വർക്ക് ചെയ്ന്നുണ്ട് സ്പീഡ് കുറവാണ്

  • @ahammednoufal4240
    @ahammednoufal4240 3 года назад

    Motor price ethre avum

    • @AYONAMEDIADigital
      @AYONAMEDIADigital  3 года назад

      850

    • @sreevalsan86
      @sreevalsan86 3 года назад +2

      @@AYONAMEDIADigital ഫാൻ വില 1500അല്ലെ ഉള്ളു... പിന്നെ മോട്ടോർ സർവീസ് ചെയ്തു ഉപയോഗമല്ലോ?... പുതിയത് ഉപയോഗിച്ച് ചിലവ് കൂടുതൽ ആവില്ലേ?...

  • @vivekrembo2029
    @vivekrembo2029 4 года назад

    एक दम फाड़ू है सर एक नंबर मैने लाइक भी किया

    • @sajithsunandha6653
      @sajithsunandha6653 4 года назад

      എനിക്ക് ഇതുപോലെ ഒരു മോട്ടോർ വേണം എവിടെ നിന്നാണ് ലഭിക്കുന്നത്..... പ്ലീസ് സെൻഡ് കോൺടാക്ട് നമ്പർ

    • @moorthymoorthy6755
      @moorthymoorthy6755 4 года назад

      Chetta intha motor 3 speed winding eppadi pannanum

  • @us4101
    @us4101 3 года назад +1

    മോട്ടോർന്റെ വില എത്രയാണെന്ന് പറയാമോ, ഞങ്ങളെ വീട്ടിലുള്ളത് കേടായിട്ടുണ്ട്,1500രൂപ വേണമെന്ന് പറഞ്ഞു, അപ്പൊ നന്നാക്കിയിട്ടില്ല, പുതിയ മൊട്ടറിന്റെ വില പറഞ്ഞു തരുമോ pls rply

  • @BhavanaKrishnaSPai
    @BhavanaKrishnaSPai 3 года назад +1

    Spare parts link? I want a rotor blade

  • @sathickbasha3115
    @sathickbasha3115 11 месяцев назад

    Background music is distributed my maind..

  • @rajray1100
    @rajray1100 3 года назад

    mujhe motor asembli chahiye

  • @zaladaksha6860
    @zaladaksha6860 4 года назад +1

    Hindi me video banao bhai

  • @shijilbabu5247
    @shijilbabu5247 4 года назад +4

    Thank you so much for this video.. This one helped me today when i was confused with the connection ...Nice video...

    • @AYONAMEDIADigital
      @AYONAMEDIADigital  4 года назад +1

      Thank u

    • @kidvibo684
      @kidvibo684 4 года назад +1

      എറണാകുളം ജില്ലയിലാണ് വർക്ക് ചെയ്യുന്നേ

  • @tpmamana6178
    @tpmamana6178 3 года назад +1

    ഇതിന്റെ ടവർ ഫാൻ വാങ്ങാൻ കിട്ടുമോ

    • @bipinrajbipinraj493
      @bipinrajbipinraj493 3 года назад

      ruclips.net/video/T3cLHF-LZ8o/видео.html

    • @WildTrippan
      @WildTrippan 2 года назад

      ruclips.net/video/4Xjfdf0xamk/видео.html

  • @Vichuzs
    @Vichuzs 4 года назад +1

    Ningalude fanilninnum karinja smelvanirunnu ipol karagunila

  • @kalidaskalidas5887
    @kalidaskalidas5887 3 года назад

    👍👍👌👌👌

  • @kaafoo
    @kaafoo 4 года назад

    ഈ മോട്ടോർ എവിടെ കിട്ടും എത്രയാണ് വില?

  • @rajeshkannur9388
    @rajeshkannur9388 2 года назад

    മോട്ടോർ എവിടുന്നു വാങ്ങി എത്ര രൂപ?

    • @AYONAMEDIADigital
      @AYONAMEDIADigital  2 года назад

      850rs thalassery.അലൂമിനിയം വൈൻഡിംഗ്.

  • @gayosraju3819
    @gayosraju3819 3 года назад +1

    ഇടയ്കിടയ് മൂളൽ മാത്രം. ഇടയ്ക്ക് വർക്കാവും എന്തുകൊണ്ടാണ്

  • @sijusignetsignetcommunicat8869

    ഏതു പൊട്ടനും ഇങ്ങനെ ചെയ്യാൻ പറ്റും

  • @user-rx3io1vv8p
    @user-rx3io1vv8p 3 года назад +1

    മോട്ടോറിന്റെ വില... പറഞ്ഞില്ല....

  • @kunampallyirshad
    @kunampallyirshad 4 года назад

    ഇതിന്റെ മോട്ടോർ നന്നാക്കാൻ പറ്റില്ലേ

  • @muraleedharanekraje6224
    @muraleedharanekraje6224 3 года назад

    .