'ഇന്ത്യയിൽ ഇങ്ങനൊരു സിനിമ ആദ്യം'; ബറോസ് വിസ്മയം തീർക്കുമെന്ന് മോഹൻലാൽ| Mohanlal

Поделиться
HTML-код
  • Опубликовано: 7 сен 2022
  • #mohanlal #Barroz #AsianetNewsLive #KeralaNewsLive #MalayalamNewsLive
    'ഇന്ത്യയിൽ ഇങ്ങനൊരു സിനിമ ആദ്യം, ബറോസ് വിസ്മയം തീർക്കും'; നിധി കാക്കുന്ന ഭൂതത്തെ കുറിച്ച് മോഹൻലാൽ
    #Barroz #Mohanlal #Onam2022
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • РазвлеченияРазвлечения

Комментарии • 311

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +84

    ബറോസ് വിസ്മയം തീർക്കട്ടെ. All the best Laletta

  • @AnjithD
    @AnjithD Год назад +86

    നല്ലൊരു സിനിമയാകട്ടെ ലാലേട്ട. All the best 😇

  • @user-kc9eh4sm6b
    @user-kc9eh4sm6b Год назад +142

    ലാലേട്ടൻ ന്റെ ഇന്റർവ്യൂ ന്റെ അടിയിൽ നെഗറ്റീവ് മാത്രം ഇടുന്ന ചില മാനസിക രോഗികളെ കാണാൻ സാധിക്കുന്നതാണ്

    • @entertainmentbox7180
      @entertainmentbox7180 Год назад +24

      എവിടെ നോക്കിയാലും ഉണ്ട് ചാച്ചരത മലയാളികൾ 🙏🏻

    • @athulprabhakaran
      @athulprabhakaran Год назад +8

      @@entertainmentbox7180 💯

    • @harisignalseditz1610
      @harisignalseditz1610 Год назад +14

      ഓരോരുത്തർക്കും ഓരോ അഭിപ്രായം ങ്ങൾ ഉണ്ട് അത് avar പറയുന്നു താൻ മോഹൻലാൽ fan ആയതിന്റെ frustration മാത്രമാണ്..... പിന്നെ മോഹൻലാൽ പറയുന്ന ചില മണ്ടത്തരങ്ങൾ ആൾകാർ sarcasikkunu അത്ര മാത്രം...

    • @evolonicsdream1021
      @evolonicsdream1021 Год назад +1

      @@harisignalseditz1610 അയിന് മോഹൻലാൽ ഫാൻ അല്ലാത്തവരല്ലേ ശരിക്കും മോശം കമന്റ് ഇട്ടു frustration തീർക്കുന്നത്.. അല്ലാതെ മോഹൻലാൽ ഫാൻസിന് എന്ത് frustration? മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ പട്ടികൾ കുരക്കുന്നതിന് മോഹൻലാലോ ഫാൻസോ എന്ത് ചെയ്യാനാണ്...

    • @freethinker2559
      @freethinker2559 Год назад +3

      Direction kollaam.. pakshe 20 vayassukaarante chadulathakal abhinayichu pennungalumaayi wiggum vachu, dye um adichu, plastic surgeriyum cheythu nadakkunna padu kilavan. 😏😏
      Mohanlal give good opportunities to new gen only for young ladies who are all sleeping with him , but never give opportunities or promote young new comers who are all talented guys.
      But actors like Mammootty promoted many young generations like
      Biju Menon, Unni Mukundan, Swaraaj Venjaaramood etc etc.. to become heroes.They are all became leading heroes now .
      But Mohanlal never do that.
      Now he use Amma president position for his power in movie to hold his grip and suppress other youngsters and new comers in the Malayalam movie .
      A big hypocrite..😏😏
      Loved him in his time definitely . Now he is expired , so must give opportunities to new comers .
      A real Mohanlal became because of Sibi Malayil through his many movies as we know . But recently when he approached him with a script of Devaassuram 2, Mahanlal didn’t give appointment to him to sit and discuss about even..
      That is real Mahanlal..
      Let him in movies and spend his crores of money through production, direction etc that he earned so far.
      A man with no integrity and ethics , that is real Mohanlal.
      Ordinary people don’t know the real Maihanlal but I know him personally from 30 years back😏😏

  • @medlife9431
    @medlife9431 Год назад +32

    The picture behind mohanlal 🥰

  • @jessothomas2864
    @jessothomas2864 Год назад +67

    ഇതല്ലേ എല്ലാ സിനിമാക്കും പറയുന്നത്. നന്നാവട്ടെ. ഞങ്ങൾ അതാണ് ആഗ്രഹിക്കുന്നത്. വിലയിരുത്താലും ഞങ്ങൾ ചെയ്യാം.

  • @entertainmentbox7180
    @entertainmentbox7180 Год назад +28

    നല്ലൊരു പടമാവട്ടെ പുള്ളിയുടെ ഇത്രകാലത്തെ effort അല്ലേ 🔥

  • @Zahvioh7
    @Zahvioh7 Год назад +93

    Hype kodukathte hope cheyyu guys ;nalla cinima avatte..🙌

  • @nidhinnidz1365
    @nidhinnidz1365 11 месяцев назад +5

    പുറകിലുള്ള ഫോട്ടോ❤❤❤

  • @Ronaldo-so9xk
    @Ronaldo-so9xk Год назад +16

    waiting for Barroz ❤️😍

  • @sajithsasi4763
    @sajithsasi4763 Год назад +12

    All the best ലാലേട്ടാ 🥰🥰❤

  • @sivarajsankar5627
    @sivarajsankar5627 Год назад +75

    തീർച്ചയായും ഇത് കലക്കും...
    മോഹൻലാൽ സംവിധാനം ചെയ്ത സിനിമ കാണാൻ ഭാഗ്യം ഉണ്ടായതിൽ അഭിമാനിക്കാം...
    ഇത് സിനിമ ലോകത്തെ പിടിച്ചു കുലുക്കും...
    Barrozzzzz 🔥🔥🔥🔥🔥🔥

  • @dhanurathma4366
    @dhanurathma4366 Год назад +7

    God bless you. മലയാളികളുടെ സ്വന്തം ചേട്ടൻ. അല്ലെങ്കിൽ ഏട്ടൻ. 🙏🏽👍🥰🌹💙♥️

  • @treat4Yu
    @treat4Yu Год назад +20

    Who noticed Mammootty, Mohanlal and Antony picture on background.

  • @Rick_Grimes_23
    @Rick_Grimes_23 Год назад +8

    Waiting Laletta❤️

  • @atozmedia3175
    @atozmedia3175 Год назад +27

    നല്ല സിനിമ ആയി മാറുമെന്ന് expect ചെയ്യാം , ഇതിന്റെ പേരിൽ കൂടി Mohanlal ക്രൂശിക്കാൻ സാഹചര്യം വരാതിരിക്കട്ടെ 😔😔

  • @prasobhprasobh8675
    @prasobhprasobh8675 7 месяцев назад +4

    ബറോസ് വന്നു വിജയം ആവും 👍👍❤️❤️❤️👌👌👌👌.

  • @akshay-ui5mr
    @akshay-ui5mr Год назад +22

    Lalettan💓💥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Год назад +29

    ലാലേട്ടൻ ❤❤❤🔥🔥🔥

    • @CosmicCanvas666
      @CosmicCanvas666 Год назад

      നിൻ്റെ തന്ത ചെറ്റ പോക്കിയപ്പോൾ ഉണ്ടായ ഏട്ടൻ ആണോ?

  • @sushmasushma9337
    @sushmasushma9337 Год назад +7

    Lalttan ♥️💝💖

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Год назад +24

    Happy onam lalettan ❤❤❤🔥🔥🔥💜💜💜

  • @user-oz7to5zu6q
    @user-oz7to5zu6q 9 месяцев назад +2

    Pakka PROFESSIONAL 🌹🌹❤️🎥🎥🎥🎥🎥

  • @rahulreghu4639
    @rahulreghu4639 Год назад +13

    Lalettan 😘😘😘😘

  • @rajannarayanaiyer2199
    @rajannarayanaiyer2199 Год назад +34

    I hope barroz offer a unique viewing experience to the audience. I hope it become a landmark in the history of malayalam cinema

  • @akshay-ui5mr
    @akshay-ui5mr Год назад +14

    Waiting💓💥

  • @karachimammadvlogs7971
    @karachimammadvlogs7971 Год назад +10

    Lalettan ❤️😍😍

  • @user-rs7gw9pr2x
    @user-rs7gw9pr2x Год назад +10

    Lalettan ❤️😘

  • @sajinsc
    @sajinsc 25 дней назад

    All the best laletta for your new venture ❤❤❤

  • @muhammedsafar7253
    @muhammedsafar7253 Год назад +9

    വെയിറ്റിംഗ് ബറോസ്

  • @abhijithacharya273
    @abhijithacharya273 Год назад +2

    ❤ലാലേട്ടൻ❤

  • @chaseyourdreams4670
    @chaseyourdreams4670 Год назад +8

    നല്ല പടം ആവട്ടെ...

  • @shanash143
    @shanash143 Год назад +3

    Barroz❤

  • @sreebhushanpookolathursree1779
    @sreebhushanpookolathursree1779 Год назад +1

    Congratulation 🙏🏻🙏🏻🙏🏻

  • @vihaanarun2551
    @vihaanarun2551 Год назад +1

    Lalttan ❤❤❤❤

  • @dinanadh4594
    @dinanadh4594 10 месяцев назад +2

  • @shyams6666
    @shyams6666 Год назад +1

    Lalettaa😍❣️❤️

  • @moviecapital2344
    @moviecapital2344 Год назад +1

    ലാലേട്ടൻ❤️❤️❤️❤️

  • @vihaanarun2551
    @vihaanarun2551 8 месяцев назад +1

    Mohanlal ❤

  • @wish6851
    @wish6851 Год назад +2

    Nammalkk ella kaaryangalum perfect aayi cheyyan pattillallo pakshe nammade effort athil ondenkil urappayum ath vijayikkum laletta♥️😍

    • @123_abct
      @123_abct Год назад

      Effort maatram pora bro kazhiv undenkile nadakku that too infront of intellectual and critic malayali audience in this scenario

  • @Ronaldo-so9xk
    @Ronaldo-so9xk Год назад +3

    Barroz 😍

  • @adarshadarshom7758
    @adarshadarshom7758 Год назад +1

    🔥🔥

  • @neethugurukkal9978
    @neethugurukkal9978 Год назад

    Hoping for the best 👌 👍

  • @vaisakhans2134
    @vaisakhans2134 Год назад +3

    നല്ലൊരു സിനിമ ആയി മാറട്ടെ

  • @sayoojsayooj9703
    @sayoojsayooj9703 Год назад +1

    Mohanlal ❤️❤️❤️❤️❤️

  • @sharafuckscks1837
    @sharafuckscks1837 Год назад +6

    ഇക്ക പിന്നിൽ ഉണ്ടല്ലോ 😍😍😍

    • @Critique007
      @Critique007 Год назад +10

      Ennum pinnil thanne anu Box-officil 😂

    • @rzvnanz2310
      @rzvnanz2310 Год назад +2

      Ennum alla 10 kollam aayii

  • @suryanarayanan7438
    @suryanarayanan7438 Год назад +1

    Waiting

  • @muhammedyoonus7567
    @muhammedyoonus7567 Год назад +1

    Wating baroz

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад

    Lalsir🌹🌹🌹🌹🌹🌹🌹❤️❤️

  • @anathukv7818
    @anathukv7818 Год назад +10

    Lalettan

  • @rohitht8661
    @rohitht8661 Год назад +50

    കമെന്റ് ബോക്സ് നോക്കിയപ്പോൾ ലീഗ് കാരുടെ സംസ്ഥാന സമ്മേളനം ഞാൻ വിചാരിച്ചു മാസ പിറവി ആണെന്ന്

  • @Critique007
    @Critique007 Год назад +6

    *Marakkar irakan Producere kittathiruna Mammooty* : *Namuk Pattanathil Bhootham 2 irrakan paisa irakan ale kandupidikanam, Barrozinte koode mutti nilkande*
    *Tini* : *Ipe, Venu, randum Naduvittodi*

  • @salihsakeer2804
    @salihsakeer2804 Год назад +3

    Sure hit barroz

  • @sathjithvh5048
    @sathjithvh5048 Год назад +1

    Good

  • @sairabasheer
    @sairabasheer Год назад +2

    Ippozhanu cinemayude meaning manassilayatu. Myth aayalum enthayalum Inga oru history ketitundu. Legendine ingane intervw chyanam. Professional Men.

  • @vishnuvenugopal-
    @vishnuvenugopal- Год назад +13

    ഇങ്ങനെ ഒക്കെ പറഞ്ഞും ഓസ്കാർ വരെ കിട്ടുമെന്ന് ഉറപ്പിച്ചും ആണ് ഒടിയൻ പോലെ ഉള്ള പടങ്ങളും വന്നത് അതും നമ്മൾ ഓർക്കാതെ പോകരുത്

    • @evolonicsdream1021
      @evolonicsdream1021 Год назад +12

      ഒടിയൻ നല്ല പ്ലോട്ടായിരുന്നു.. കുറച്ച് കാര്യങ്ങൾ സംവിധായകൻ ശ്രദ്ധിച്ചിരുന്നെങ്കിൽ പടം വേറെ ലെവലായേനെ..

    • @wayfarer24
      @wayfarer24 Год назад +1

      @@evolonicsdream1021 enthanu aa kurachu kaaryangal ?
      ariyathathukonda 🥴

    • @malleenadhnk7214
      @malleenadhnk7214 Год назад

      @@wayfarer24 നെഗറ്റീവ് ഓളി

    • @wayfarer24
      @wayfarer24 Год назад

      @@malleenadhnk7214 what kind of negative ??

    • @asia6474
      @asia6474 Год назад

      സിറിഞ്ചു അടിക്കൽ

  • @flashnscoop
    @flashnscoop Год назад +10

    One of the best “artificial “ reporter .
    Not at all genuine…
    His laughs are so artificial.. he questions are so immature…
    Lal 😍

  • @Jkn1822
    @Jkn1822 Год назад

    Normal family moviekalil laleattanea kaanan agrahikkunnavaril njanumund😍😍😍

  • @asaliovaski
    @asaliovaski Год назад +2

    I believe Barroz will be an art film and not a crowd pleaser.. i hope ppl won't expect a Lucifer in Barroz..

  • @Amaljose1095
    @Amaljose1095 Год назад +3

    പുറകിൽ മമ്മൂക്ക 😍😍😍

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 Год назад

      ഇതിൽ എവിടെ ആണ് തള്ള് എന്ന് പറഞ്ഞു തരുമോ 🤔

    • @Amaljose1095
      @Amaljose1095 Год назад

      @@dhaneshlalettannjr8238 നൈസ് ടോക്ക് ആണല്ലോ ഉള്ളു.. ആരാ പറഞ്ഞെ തള്ളിന്ന് 🙄🙄

  • @helo6898
    @helo6898 Год назад +4

    M❤

  • @varun5090
    @varun5090 Год назад +1

    Monster trailer update ille

  • @poolwhiskyadarsh
    @poolwhiskyadarsh Год назад

    ❤❤❤❤❤🥦🥦🥦🥦🥦🥦

  • @bibin48
    @bibin48 Год назад +3

    really

  • @fudalthemmadi2758
    @fudalthemmadi2758 Год назад +5

    L 😎🔥

  • @hiooih9746
    @hiooih9746 Год назад

    ettan

  • @user-vh4mf4ux2m
    @user-vh4mf4ux2m Год назад +5

    Hype tharale lalettaa😑

  • @kunjoos9857
    @kunjoos9857 Год назад +7

    തള്ളി തള്ളി മറിക്കുവാ

  • @jopbypa8792
    @jopbypa8792 Год назад

    Malyalcinmyude king lalettan

  • @ajithasree3211
    @ajithasree3211 Год назад +1

    എന്നെ പൊക്കി പറയൻ വേറെ ആരും വേണ്ട ഞാൻ മാത്രം മതി

  • @zimba8666
    @zimba8666 Год назад +3

    ലാലേട്ടാ തള്ള് വേണ്ട ഇത് ഞങ്ങൾ കുറെ കേട്ട് മുൻപ്... കഥമൂല്യമുള്ള സിനിമകൾ ചെയ്യുക.. അത് മാസ്സ് ആയാലും കുടുംബ ചിത്രമായാലും..അഭിനയത്തിൽ നിങ്ങൾ പുപുലിയാണ് 😍😍.. ഞങ്ങൾ പ്രേഷകർക്ക് നല്ല സിനിമകളാണ് ആവിശ്യം ഞങ്ങളുടെ ടിക്കറ്റ് പൈസ വെറുതെ കളയല്ലേ അപേക്ഷയാണ്.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Год назад +5

      എവിടാ ആണ് തള്ളിയത് ഇതിൽ

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 Год назад +3

      തള്ളിയ ഭാഗം ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു 🤔🤔🤔

    • @zimba8666
      @zimba8666 Год назад

      മുൻപുള്ള തള്ളിനെ അപേക്ഷിച്ചു പറഞ്ഞതാണ്‌.. തള്ള് വേണ്ട പടം നന്നായാൽ മതി എന്ന്.

  • @avinbiju
    @avinbiju Год назад +1

    no hype only hope

  • @BINS555
    @BINS555 Год назад +1

    Pan Indian allengil world otta perril irakkanam❤️

  • @sanishthiruvaniyoor1422
    @sanishthiruvaniyoor1422 Год назад +3

    Ana. Ane Chen and avasanam marakar pole avo

  • @Reelsoolifromindia
    @Reelsoolifromindia Год назад +8

    Lalettan :- Hate?😏 sayyy myyy nammeee!!!

  • @akshailal4600
    @akshailal4600 Год назад

    Nalla cinema akatte laletta ittimani polathe filim akaruthe atharamm cinemakal edukkumpol onnu chindikkane

  • @c.c.s.entertainmentsofficial
    @c.c.s.entertainmentsofficial Год назад +7

    Athikam hype kodukkanda guys

  • @ratheeshks5854
    @ratheeshks5854 Год назад

    Lal inte vismayam..

  • @anoopthomaz7430
    @anoopthomaz7430 Год назад +8

    ഒരുപാടു പ്രേത്യേകഥകൾ ഉള്ള ഒരു സിനിമയാണ് ബാരോസ്.
    ഈ സിനിമ അഭിനയിക്കാനും,സംവിധാനം ചെയ്യാനും,നിർമിക്കാനും ലോകത്തിൽ ഒരു കംപ്ളീറ്റു വിചാരിച്ചാലെ നടക്കു .
    അത് നമ്മുടെ ഏട്ടനാണ്.🔥

  • @rammuhammadjoseph2379
    @rammuhammadjoseph2379 Год назад +26

    ഇത് മോഹൻലാലിൻറെ interview ആണ് ഞമ്മൾ മാക്സിമം ചീത്ത വിളിക്കുക

    • @vineeshvijayan-dm7fj
      @vineeshvijayan-dm7fj Год назад

      Athenthina angheru ninne pidich kadicho

    • @hanidq4381
      @hanidq4381 Год назад +5

      നീ വായിലെടുത്തോ ഇതിന്റെ ഇടയിൽ കൂടി വേണ്ട

    • @mightyfist
      @mightyfist Год назад

      @@hanidq4381 🤣🤣🤣🤣🤣🤣🤣

    • @dhaneshlalettannjr8238
      @dhaneshlalettannjr8238 Год назад

      ഏറ്റില്ല.. പോകോ

    • @rammuhammadjoseph2379
      @rammuhammadjoseph2379 Год назад +1

      @@dhaneshlalettannjr8238 😄

  • @alameenalain4705
    @alameenalain4705 Год назад +2

    back side photo shradichavar undo

  • @abdulgafur6421
    @abdulgafur6421 Год назад +5

    Layette taadi eppo vadikkum. 5,varsham aayi.

    • @user-vh4mf4ux2m
      @user-vh4mf4ux2m Год назад +6

      Thadi vadicha facinte look povum. Odiyan moviek vendi edutha treatment karanam angane oke ndayi😑 pavam lalettan. Aa odiyan directore paranja mathiyalo

    • @maneu10
      @maneu10 Год назад +1

      Missing old mohanlal😴

  • @arunbabu8112
    @arunbabu8112 Год назад +29

    Hmm ethu thaneyyaa arabikadall release samayavum parannathu😬

    • @dreamitarchiveit7006
      @dreamitarchiveit7006 Год назад

      Alla appol baros ennalla paranne marakkar enna 😄

    • @-.-Sunshine-.-
      @-.-Sunshine-.- Год назад

      😂😂

    • @Critique007
      @Critique007 Год назад +7

      Mamankam irangiyapolum ithoke thanna paranje .🤭

    • @kk-dj5kh
      @kk-dj5kh Год назад

      🤣😂....Endu parayan anu

    • @skrskr2043
      @skrskr2043 Год назад

      @@Critique007 ജിമിട്ട് 😄

  • @arfunnz9096
    @arfunnz9096 Год назад +3

    ഇങ്ങനെ hype കൊടുക്കുന്നത് കാണുമ്പോൾ ഭയമാകുന്നു...

  • @rainbeauty5396
    @rainbeauty5396 Год назад +3

    Odiyan marakar മതിയായി ലാലേട്ടാ.... 🤣🤣🤣🤣ആളുകൾ കൻടു റിസൾട്ട് പറയട്ടെ... എ൬ിട് കാണാം...

  • @okhnbcs
    @okhnbcs Год назад +1

    Njan Bar ഓഷ്😂🤣de gama thampurante ദേഹണ്ണക്കാരൻ ഞം ഞം ഞം.. ഓൾ tha blast A10 for this comady felm 🔥

  • @e4edits912
    @e4edits912 Год назад +1

    Hmmm ithu Kure kettittundu😅😅

  • @parvathy9737
    @parvathy9737 Год назад

    Ente ponnooooo verthe hype kodukkathe laleta

  • @123_abct
    @123_abct Год назад +5

    അതിങ്ങേറാണോ പറയേണ്ടത് പ്രേക്ഷകർ അല്ലേ 🙄he is just marketing that's all.Personally enikk aa trailer kanditt ingerude lalonam nallonam polula quality aayit aa thonniyath 🙏

  • @ibrahimbadusha7819
    @ibrahimbadusha7819 Год назад

    a Pan International film

  • @hotkitchen199
    @hotkitchen199 Год назад

    കേരളത്തിലെ എന്ന് പറയുന്നതാണ്
    നല്ലത്

  • @rajeevrajeev8872
    @rajeevrajeev8872 Год назад

    എന്ത് നല്ല നടക്കാത്ത സ്വപ്നം

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Год назад

    ഞാൻ മോഹൻലാൽ fans ആണ് but ഇയാൾ മരക്കാർ ഇറങ്ങിയപ്പോൾ ഇന്ത്യയിലെ എന്തോ വലിയ സിനിമ ആണ് എന്ന് പറഞ്ഞു ഇത് വലിയ കഥ ഉണ്ടാവില്ല avarge പോകും അത്ര തന്നെ 😃😃😃

    • @Deviikkah
      @Deviikkah Год назад +1

      Director aanu paranja

  • @superfrank9323
    @superfrank9323 Год назад

    Oscar kitto

  • @riyascv
    @riyascv Год назад

    Kandariyam. Prekshakare Odi vekkaathirunna mathi 😃

  • @pirateeagleofficial
    @pirateeagleofficial Год назад

    Uvva uvva😂

  • @Train24
    @Train24 Год назад

    over hype cheyyathirunnal nallathu. anyway nalloru cinema aayithiratte

  • @anus7665
    @anus7665 Год назад +1

    Marakkkar aakuvo

  • @abdurasheedrasheed2783
    @abdurasheedrasheed2783 Год назад

    International cinima 🤭🤭🤭🤭

  • @user-mh5pk5jg2u
    @user-mh5pk5jg2u 3 месяца назад

    India first filim 😂😂😂

  • @poolwhiskyadarsh
    @poolwhiskyadarsh Год назад

    വരാൻ ചാൻസ് ഉള്ള നെഗറ്റീവ്സ് ഒന്നേയുള്ളു നരബലി.. സിനിമയെ സിനിമയായി കാണുക.. ജീവിതത്തിൽ അതു copy ചെയ്യുന്നത് ആണ് പ്രശ്നങ്ങൾ
    Barroz ലോകം മുഴുവൻ മലയാളം സിനിമയെ....
    Pan international🥦🥦🥦🥦

  • @mohammedpalapetty7887
    @mohammedpalapetty7887 Год назад +21

    അത് കാണികൾ ആണ് പറയേണ്ടത്. മരക്കാരും, ഒടിയനും ഇതേ പ്രൊമോഷൻ നിങ്ങൾ കൊടുത്തു. ഇനി നിങ്ങളെ ഫാൻസ് പോലും ശ്രദ്ധിച്ചേ സിനിമക്ക് കയറൂ. പണ്ട് ഈ തള്ളൽ ഒന്നും ഇല്ലാതെ നിങ്ങളെ പടങ്ങൾ ഹിറ്റ്‌ ആയിരുന്നില്ലേ. അന്ന് 100 ഉം 200 ഉം 300 ഉം ദിവസങ്ങൾ തകർത്തോടിയ പടങ്ങൾ ഉണ്ട്. ആവശ്യത്തിന് പണം ഒക്കെ ആയില്ലേ ഇനിയും പാവം ജനത്തിന് പ്രതീക്ഷ കൊടുത്ത് പറ്റിക്കണോ . നിങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന കുറച്ച് ചെറുപ്പക്കാർ കേരളത്തിൽ ഉണ്ട് ചുരുങ്ങിയത് അവരോടെങ്കിലും നീതി കാണിക്കുക.

    • @vinu138
      @vinu138 Год назад +8

      he did not say like that.. see the interview first :)

    • @prasadprasad9154
      @prasadprasad9154 Год назад +12

      എടേയ് സുടു 🤣🤣🤣ഒരാൾ അയാളെ excite ചെയ്യിക്കുന്ന സബ്ജെക്ട് നെ പറ്റി ആണ് പറയുന്നത്.... അല്ലാതെ കേക്ക് മുറിച്ചു ഫേക്ക് ആഘോഷം ഒന്നും അല്ല... ഞീ അടങ്ങ്..

    • @mohammedpalapetty7887
      @mohammedpalapetty7887 Год назад +1

      @@prasadprasad9154 ഞാൻ പക്ഷഭേദം ഇല്ലാത്ത ഒരു സിനിമാപ്രേമി ആണെന്ന് ആ കമെന്റ് മുഴുവൻ വായിക്കുന്നവർക്ക് മനസ്സിലാവും. താങ്കൾ എന്റെ പേര് കണ്ടാവും വിലയിരുത്തിയിട്ടുണ്ടാവുക കഷ്ടം.

    • @prasadprasad9154
      @prasadprasad9154 Год назад +8

      @@mohammedpalapetty7887 കഷ്ടം.. തന്റെ കമന്റ്‌ തന്നെ... ഒരു കലാകാരൻ അയാളെ excitement ചെയ്യിക്കുന്ന കാര്യങ്ങൾ അതേ excitement വച്ച് സംസാരിക്കുന്നത് കേട്ട് തള്ള് എന്ന് പറയുമ്പോൾ... നിങ്ങളുടെ പേരിലേക്ക് തന്നെ ആദ്യം പോവുക സ്വാഭാവികം..

    • @mohammedpalapetty7887
      @mohammedpalapetty7887 Год назад +1

      @@prasadprasad9154 you must see at 4:45 to 5:00. ഇത്രയൊക്കെ പോരെ, ഇതിനപ്പുറം തള്ളണോ ? അതെല്ലാം ജനം തീരുമാനിക്കുന്നതല്ലേ നല്ലത്