'വച്ചത് മന്ത്രിയല്ല, പൊലീസാണ്'; ബോർഡ് മാറ്റിയത് ന്യായീകരിച്ച് കടയുടമ | Kochi | Parking

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 189

  • @hassan6024
    @hassan6024 4 месяца назад +153

    എല്ലാ കടയുടെ മുന്നിലും NO പാർക്കിംഗ് ബോർഡ് വെക്കും എന്നിട്ട് ഓട്ടോറിക്ഷ ക്ക് പാർക് ചെയ്യാൻ സ്ഥലം കൊടുക്കും. കട ഉടനെ ലക്ഷങ്ങൾ വാടക നൽകി കട തുടങ്ങും പാർക്കിങ് സ്ഥലം ഇല്ലെങ്കിൽ ഗുണബോക്താക്കൾ ആ കടയിൽ വരാൻ താല്പര്യം കാട്ടില്ല. ടൗണിൽ EVID❤യും വണ്ടി പാർക്ക്‌ ചെയ്യാൻ പറ്റാത്ത അവസ്ഥ യാണ്

    • @jaKzAra
      @jaKzAra 4 месяца назад +1

      Kadakalk parking kadayudama an kodukkendat ,auto stand okke vekkunnat sarkar stalattan ,kadayudamyude stalatt auto stand akiyal etirkendatan

    • @muziclab90
      @muziclab90 4 месяца назад +6

      സത്യം..!
      എൻ്റെ അറിവിൽ ഓട്ടോ പാർക്കിങ്ങ് മൂലം കടപ്പൂട്ടിപ്പോയ ഒരു പാട് പേരുണ്ട്..

    • @crpd1731
      @crpd1731 4 месяца назад +1

      ഓട്ടോ പാർക്കിംഗ് മൂലം കടകൾ പൂട്ടി പോയിട്ടുണ്ട് 😡😡😡😡😡😡😡😡😡😡
      ആരേലും കാല് അകത്തി വെച്ചാൽ ഓട്ടോ പാർക്ക് ചെയ്യും 😡😡😡😡😡😡
      നല്ലവരായ 10% ഒട്ടോക്കാർ ക്ഷമിക്കുക

    • @snoopyapk5331
      @snoopyapk5331 4 месяца назад

      Auto stand should not be allowed

    • @malayalam1484
      @malayalam1484 4 месяца назад +3

      കടയിലേക്കുള്ള പാർക്കിംഗ് സൗകര്യം ഉണ്ടാക്കേണ്ടത് ബിൽഡിംഗ് ഉടമയാണ്. അല്ലാതെ പൊതു സ്ഥലത്തല്ല കടയിലേക്ക് വരുന്നവരുടെ വാഹനം പാർക്ക് ചെയ്യേണ്ടത്.

  • @happypalakkad3372
    @happypalakkad3372 4 месяца назад +149

    ആദ്യ മന്ത്രിനോട് റോഡ് നന്നാക്കാൻ പറയു എന്നിട്ട് മതി പാവങ്ങളുടെ നെഞ്ചത്ത് അടിച്ചിട്ടുള്ള നോ പാർക്കിംഗ് ബോർഡ് ഉണ്ടാക്കിയ മതി 😮😮

    • @noobpolymath3771
      @noobpolymath3771 4 месяца назад +9

      Onnu pode.. ulla roadil kude aadhyam manushaynu nadakkan pattanam..
      No parkkig barod vekkan ivanmarkku road swantham anno ?

    • @ajayCL-m5v
      @ajayCL-m5v 4 месяца назад +1

      @@noobpolymath3771hahah😂 kadayude munpil parking sthalam pinne aaru kodikkum avarkkum jeevikkande

  • @AnsUmmooss
    @AnsUmmooss 4 месяца назад +44

    ശെരിക്കും പറഞ്ഞാല് മീഡിയ്ക്കാർ ഒന്നു ആലോജിക്കണമായിരുന്നു ആ ബോർഡ് അവർ മറ്റിക്കോട്ടെ കാരണം അവർക്കും ജീവിക്കണ്ടേ ...ഇതൊന്നും വലിയ വാർത്ത ആകേണ്ടത് ഇല്ല

    • @tomy1843
      @tomy1843 4 месяца назад +2

      Opposite party local newsagent cash pay cheythukanum

  • @yesk2318
    @yesk2318 4 месяца назад +60

    ഈ മന്ത്രി തിരുവനന്തപുരം കരമന കൈമാനം ബാലരാമപുരം വഴി ഒന്ന് പോണം...വൈകിട്ട് ആമ ഇഴയുന്ന പോലാണ് ട്രാഫിക്. പോലീസും ഇല്ല കലക്ടറും ഇല്ല...
    പോരാഞ്ഞിട്ട് റോഡിൽ മീനും ഓറഞ്ഞും പവയും മറ്റും നിറഞ്ഞു. വണ്ടി ഓടണോ നടക്കാനോ പറ്റുന്നില്ല

  • @devanandabraham9194
    @devanandabraham9194 4 месяца назад +59

    ലക്ഷങ്ങൾ ലോണെടുത്തായിരിക്കും അയാൾ കട തുടങ്ങിയത്,

    • @jomonjore1199
      @jomonjore1199 4 месяца назад

      അതുകൊണ്ട്

    • @devanandabraham9194
      @devanandabraham9194 4 месяца назад

      @@jomonjore1199
      ആദ്യം റോഡ് ശരിയാക്കണം, പിന്നെ ശാസ്ത്രീയമായി ട്രാഫിക് നിയന്ത്രിക്കണം, ലൈൻ ട്രാഫിക് ശരിയാക്കണം ..... എന്നിട്ട് ജീവിക്കാൻ വേണ്ടി ഇരിക്കുന്നവൻ്റെ പുറത്ത് കുതിരകയറണം.
      അപ്പോ ഈ 'അതുകൊണ്ട് | എന്ന മറ്റുള്ളവൻ്റെ വേദന മനസ്സിലാകാത്ത ആളുകളുടെ പുച്ഛം ഒഴിവാകും

    • @gopakumar4134
      @gopakumar4134 4 месяца назад +4

      @@jomonjore1199athukond parking kodukkanam, allathe road nannakkan fund ellathathekond vallavanteyum upajeevanam alla ellaandaakkende!!

    • @miduk112
      @miduk112 4 месяца назад

      @@gopakumar4134പാർക്കിംഗ് കടക്ക് കൊടുക്കേണ്ടത് അതാത് കടക്കാർ ആണ്

  • @jamesvplathodathil798
    @jamesvplathodathil798 4 месяца назад +39

    സാധനങ്ങൾ വാങ്ങാൻ വരുന്ന ആളുകൾക്കു വണ്ടി വയ്ക്കണ്ടേ , മുതല് മുടക്കുന്ന കടക്കാരന്, കച്ചവടം ചെയ്യേണ്ടേ .? വെറുതെ കിടക്കുന്ന സര്ക്കാർ ഭൂമി ഇല്ലാത്ത ജംഗ്ഷനുകൾ കേരളത്തിൽ ഇല്ല .Town Planning വിഭാഗത്തെ , എന്തിനാണ് തീറ്റി പോ റ്റുന്നത് .?

  • @sageervattappilly6006
    @sageervattappilly6006 4 месяца назад +17

    ഒരു സ്ഥാപനം എങ്ങിനെ പൂട്ടിക്കാം എന്നു സര്ക്കാര് കണ്ടുപിടിച്ചു😂😂

  • @rajangeorge4888
    @rajangeorge4888 4 месяца назад +25

    ഗതാഗത മന്ത്രി എന്താണ് വിചാരിക്കുന്നത് ഈ മനുഷ്യൻ ആത്മഹത്യ ചെയ്യണോ. പലയിടത്തും കടകളുടെ മുൻപിൽ Auto rikshaw parking എന്തിനാണ് കൊടുത്തിരിക്കുന്നത്

    • @vivektk2544
      @vivektk2544 4 месяца назад

      yes ഓട്ടോറിക്ഷ ബസ്സ്റ്റാൻഡ് പോലെ ഒരു പാർക്കിംഗ് സ്റ്റാൻഡ് വേണം ..കടയുടെ മുന്നിൽ പാർക്ക് ചെയ്യുമ്പോൾ എത്ര ആളുകളുടെ ഉപജീവനമാണ് ബാധിക്കുന്നത് ..supermarket ന്റെ മുന്നിൽ ഇതുപോലെ ഓട്ടോറിക്ഷ സ്റ്റാൻഡ് ന് പെര്മിസ്സഷൻ കൊടുക്കുമോ ??എല്ലാവർക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശം വേണം

  • @PoochaSaar
    @PoochaSaar 4 месяца назад +64

    കടയിൽ ആൾ കേറണമെങ്കിൽ പിന്നെ പാർക്കിങ് വേണ്ടേ🤪

    • @noobpolymath3771
      @noobpolymath3771 4 месяца назад

      Parking roadil aano ?

    • @kiranraj897
      @kiranraj897 4 месяца назад

      ​@@noobpolymath3771road sidil parking cheyyanulla saukaryam vende..

    • @rafeeqkt4422
      @rafeeqkt4422 4 месяца назад

      @@noobpolymath3771 അത് റോഡിൽ അല്ലല്ലോ പാർക്ക് ചെയ്തിട്ടുള്ളത് റോഡിൻറെ സൈഡിൽ അല്ലേ പാർട്ടിക്ക് ഉള്ളത്

  • @babucj2057
    @babucj2057 4 месяца назад +5

    കടയുടെ മുന്നിൽ noparking ബോഡ് വെക്കുന്നത് നിയമ വിരുദ്ധ മാണ്

  • @sabeermpm6321
    @sabeermpm6321 4 месяца назад +2

    പൊട്ടിപോളിഞ്ഞ റോഡണല്ലോ. അതിന് പരിഹാരം കാണാൻ മന്ത്രിക്ക് ഒന്നും നിർദേശിക്കാനില്ലേ?

  • @renininan3037
    @renininan3037 4 месяца назад +3

    ഈ ദൃശ്യങ്ങളിൽ നിന്ന് തന്നെ, അവിടെ വണ്ടി പാർക്ക്‌ ചെയ്താൽ അത് ട്രാഫിക്കിനെ ഒരു തരത്തിലും ബാധിക്കില്ല എന്ന് കാണാം. കുഴി മന്തിക്കട ആയിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു 😢

  • @lallal8252
    @lallal8252 4 месяца назад +2

    ആ കടയിലെ കച്ചവടം പൊളിക്കാൻ

  • @Listopia10
    @Listopia10 4 месяца назад +39

    അവിടെ ക്രിക്കറ്റ്‌ കളിക്കാൻ ഉള്ള സ്ഥലം ഉണ്ട്? പിന്നെ എന്തിനാ അവിടെ noparking board? അവിടെ കാറുകൾ വന്ന് നിറഞ്ഞാലും ഒരു ബ്ലോക്ക്‌ ഉം ഉണ്ടാകില്ല... ഇത് മറ്റേ ചിപ്സ് കടക്കാർ കാശ് കൊടുത്തു ചെയ്യിച്ചതാകാൻ ആണ്‌ ചാൻസ്

    • @arunkumarma900
      @arunkumarma900 4 месяца назад +1

      സത്യം ആണ് പറഞ്ഞത്

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 4 месяца назад

      വിഹിതം കൊടുത്തു കാണില്ല 🤦🤦🤦

  • @hassan6024
    @hassan6024 4 месяца назад +37

    കാഞ്ഞങ്ങാട് എല്ലാ കടയുടെ മുന്നിലും ഓട്ടോ റിക്ഷ സ്റ്റാൻഡ് ബാക്കി ഉള്ള സ്ഥലത്ത് NO PARKING ബോർഡ് പിന്നെ ആരാ ബിസിനസ്‌ തുടങ്ങുന്നത്. സാധനം വാങ്ങാൻ വരുന്നവർക്ജ് വണ്ടി പാർക്ക്‌ ചെയ്യാൻ സ്ഥലമിൽകെങ്കിൽ ആരും വരില്ല കട പൂട്ടുകയെ രക്ഷയുള്ളൂ

  • @AnilKumar-pu1tp
    @AnilKumar-pu1tp 4 месяца назад +14

    ലൈസൻസ് എടുത്തു പ്രവർത്തിക്കുന്ന കടയുടെ മുമ്പിൽ വാഹനം നിർത്തരുത് എന്നു പറയുന്നതു ന്യായമല്ല.തിരക്കുള്ള സ്ഥലങ്ങളിൽ ലൈസൻസ് നൽകാതിരിക്കുക.

  • @vikasbabu3930
    @vikasbabu3930 4 месяца назад +7

    ഇവിടെ റോഡ് ഇൽ കേറിയല്ലല്ലോ പാർക്കിംഗ്, യെൽലോ ലൈൻ cross ചെയ്തു ഒരുപാട് ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ട്

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 4 месяца назад +16

    എന്റെ പൊട്ടൻ മന്ത്രീ ആദ്യം വിഐപി വാഹനങ്ങൾ രാഷ്ട്രീയ നേതാക്കന്മാരുടെ വാഹനങ്ങൾ ഇവ നടത്തുന്ന നിയമലംഘനങ്ങൾക്ക് നടപടിയെടുക്കുക നട്ടെല്ല് ഉണ്ടോ ചങ്കൂറ്റമുണ്ടോ മന്ത്രിമാരുടെ വാഹനങ്ങൾ എവിടെ വേണമെങ്കിലും എത്രനേരമെന്നും എപ്പോൾ വേണമെങ്കിലും പാർക്ക് ചെയ്യാം 😀😀😀🙏😀😀😀🙏

    • @somansoman6776
      @somansoman6776 4 месяца назад +1

      അയാളുടെ നട്ടെല്ല് ആരോ ഒരാൾ അടിച്ചൊടിച്ചായിരുന്നു

  • @shymonks524
    @shymonks524 4 месяца назад +9

    എന്റെ പൊന്നോ ടാറിങ് പോലും ഇല്ലാത്ത സ്ഥലത്താണല്ലോ no parking ബോർഡ് വെച്ചേക്കുന്നത്... എല്ലാവരും ഡെയിലി കാണുന്ന സ്ഥലം ആണ് പറവൂർകവലയിൽ ഉള്ള ഈ സ്ഥലം

  • @binoyravindran354
    @binoyravindran354 4 месяца назад +15

    ഗതാഗത മന്ത്രി മീഡിയത്തിൽ ബോർഡ് വയ്ക്കാൻ പറഞ്ഞു?NO പാർക്കിംഗ് ബോർഡ് 😄

  • @7070nishad
    @7070nishad 4 месяца назад +5

    ഇതു 5 star ചിപ്സ് കടക്കാരൻ ചെയ്ത പണിയാണ്.... അവൻ സിഗ്നൽ കഴിഞ്ഞ് പുതിയ കട തുടങ്ങി....

  • @RajanKj-f9f
    @RajanKj-f9f 4 месяца назад +2

    കടയ്ക്കു പാർക്കിങ്ങ് ന് : റോഡു എടുക്കാൻ പാടില്ല.😮😮😮😮

  • @shibuxavier1062
    @shibuxavier1062 4 месяца назад +29

    അയ്യാള്‍ക്ക് ബോര്‍ഡ് വക്കാം .....ആ മനുഷ്യന് ജീവിക്കണ്ടേ?

  • @Irshad-vv9yy
    @Irshad-vv9yy 4 месяца назад +7

    ഗതാ മന്ത്രി ഈ നാട് നശിപ്പിക്കും
    ദാർഷ്ഠ്യം ഇപ്പോ ഘടകകക്ഷികൾക്കാണ്
    മനുഷ്യൻ്റെ ജീവിത പ്രശ്നം ആർക്കും പ്രശ്നമല്ല
    മാധ്യമങ്ങൾ അതിലും ഭയനീയം

  • @i4trouth101
    @i4trouth101 4 месяца назад +6

    പാർക്ക് ചെയ്യാതെ കടയിൽ ആളുകൾ വരില്ല

  • @akhilthomas5228
    @akhilthomas5228 4 месяца назад +5

    വണ്ടിടെ Swing arm rod പോയി, കാരണം മോശം വഴി, മറുപടി ഉണ്ടോ.

  • @snow-eagle
    @snow-eagle 4 месяца назад +4

    Singal ഉള്ള ജംഗ്ഷനിൽ free left വരുന്ന ഭാഗം ആണ് ഇത്.ഇവിടെ വാഹനം നിർത്തുന്നത് കാരണം വലിയ ബ്ലോക്ക് ആണ് വൈകുന്നേരങ്ങളിൽ.

    • @shymonks524
      @shymonks524 4 месяца назад +10

      ഫ്രീ ലെഫ്റ്റ് ആണെങ്കിൽ റോഡ് ടാർ ചെയ്യണം കുഴിചാടിച്ചു ആണോ ഫ്രീ ലെഫ്റ്റ് എടുക്കുന്നത്

  • @joge4808
    @joge4808 4 месяца назад +1

    ഗണേഷ് കുമാറിനോട് ബാലരാമപുരം വഴി വരാൻ പറയൂ ഗണേശന്റ മുട്ട് വിറക്കും എന്തേലും തീരുമാനം എടുത്താൽ 😂😂😂

  • @anishkwl3128
    @anishkwl3128 4 месяца назад +2

    ഗതാഗത കുരുക്ക് ഉണ്ടാകുന്നത് റോഡിനു വികസനമില്ലാഞ്ഞിട്ട് ആണ്. അതിന് സ്വകാര്യ സ്ഥാപനങ്ങളിൽ പോയി ബോർഡ് വെച്ചിട്ട് എന്ത് കാര്യം. ഇപ്പോഴും 85 കാലഘട്ടത്തിലെ റോഡ് പോലെ ആണ് ഇപ്പോഴും നിലനിൽക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ എല്ലായിടത്തും വികസിക്കുന്നുണ്ട്.നല്ല റോഡ് മാത്രം ഇല്ല

  • @Gopinath-m2o
    @Gopinath-m2o 4 месяца назад +26

    മന്ത്രിക്ക് ഓസിക്ക് തിന്ന് ജി വി ക്കാണല്ലോ സാധാരണക്കാരടെ കഷ്ടം അറിയില്ലല്ലോ

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 4 месяца назад +2

    ഈ വാർത്തകളിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്
    കാരണം എന്ത് ബിസിനസ് നടത്തി കഴിഞ്ഞാലും നമ്മുടെ ബിസിനസിൽ നന്മയുണ്ട് ചതിക്കില്ല എങ്കിൽ നമ്മൾ ഒരാളെയും പേടിക്കേണ്ട ആവശ്യമില്ല നമുക്കുള്ളത് നമ്മളിലേക്ക് വരും
    കാരണം ഞാൻ ഒരു മെക്കാനിക് ആണ് എൻറെ സ്ഥാപനത്തിൻറെ തൊട്ടരികിൽ മൂന്ന് വർക്ഷോപ്പുകൾ വന്നിട്ടുണ്ട് ആദ്യം ഞാനാണ് തുറന്നത് എന്നിൽ വിശ്വാസമുള്ളവർ എൻറെ വർക്കിൽ സംതൃപ്തി ഉള്ളവർ എൻറെ അടുക്കൽ വന്ന് വാഹനം നന്നാക്കുന്നു മാന്യമായ രീതിയിൽ ഞാൻ എല്ലാം കൈകാര്യം ചെയ്യുന്നുണ്ട് അതുകൊണ്ട് എനിക്കുള്ളത് എനിക്ക് കിട്ടുന്നുണ്ട് എൻറെ കുടുംബം നല്ല രീതിയിൽ മുമ്പോട്ടു പോകുന്നുമുണ്ട്
    ഒരാളെ പേടിച്ച് നമുക്ക് ജീവിക്കാൻ പറ്റുകയില്ല തന്ത്രങ്ങൾ മെനിഞ്ഞ് വൃത്തിയിൽ നമ്മൾക്ക് വരുന്ന കസ്റ്റമറിനെ ഡീൽ ചെയ്യുകയാണെങ്കിൽ നമ്മുടെ കച്ചവടത്തിൽ ഒരു കുറവും വരുകയില്ല

    • @jojothomas6412
      @jojothomas6412 4 месяца назад

      Mechanic pole അല്ല ഹോട്ടൽ.. Bakery ,ഒക്കെ

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 4 месяца назад

      @@jojothomas6412 സുഹൃത്തേ എല്ലാ ബിസിനസിലും അതിൻറെ തായ് ബുദ്ധിമുട്ടുകളുണ്ട് ആ ബുദ്ധിമുട്ടുകൾ തരണംചെയ്ത് മുമ്പോട്ടു പോകുമ്പോൾ മാത്രമാണ് വിജയം കരസ്ഥമാക്കാൻ കഴിയുക ഇപ്പോൾ വിജയിച്ചിരിക്കുന്ന എല്ലാവരും അതുപോലെ തന്നെയാണ് ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കം ഉണ്ടാകും അതാണ് സത്യം

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 4 месяца назад +1

    😂 മാപ്രയുടെ വീട്ടിന്റെ മുന്നിൽ ബോർഡ് വച്ചാൽ നിയമം അനുസരിച്ച് മാറ്റാൻ പാടില്ല.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 месяца назад +1

    എല്ലായിടത്തും ടൗണുകളിൽ കടകളുടെ മുന്നിൽ ഓട്ടോ റിക്ഷ സ്റ്റാൻഡ് ഉണ്ടല്ലോ മന്ത്രീ 😃😀😃😀😃😃

  • @IaMmIcKy-id8ob
    @IaMmIcKy-id8ob 4 месяца назад +1

    ആദ്യം വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയതിന് ശേഷം, No Parking bord വെയ്ക്കുക

  • @ameerabdulla7220
    @ameerabdulla7220 4 месяца назад +3

    ഇവിടെ പാർക്കിംഗ് ഒഴിവാക്കിയാൽ റഷ് ഇല്ലാതാവോ

  • @dileepmankadavu3534
    @dileepmankadavu3534 4 месяца назад +1

    നിയമപരമായല്ലാതെ ബോർഡ് വയ്ക്കാൻ മന്ത്രിക്ക് എന്ത് അധികാരം

  • @sabraham3014
    @sabraham3014 4 месяца назад +3

    വ്യാപാരി ലൈസൻസ് എടുക്കണം, ഹെൽത്, അൽഗുൽത് എല്ലാം ചെയ്ത് കഴിഞ്ഞാൽ അടുത്ത പാരയുമായിറങ്ങും, വഴിനീളെ നിയന്ത്രണമില്ലാതെ തട്ടുകട നടത്തിയാൽ ആരോഗ്യവും വേണ്ട, നിയമോമില്ല, നാറിയ തീരുമാനങ്ങൾ.

  • @thahirsingerpalakkad2026
    @thahirsingerpalakkad2026 4 месяца назад +1

    എല്ലാറ്റിന്റെയും വില്ലൻ കൊറോണ യായിരുന്നു
    പാവപ്പെട്ട ഒരുപാട് കടക്കാരെ
    പടുകുഴിയിലാക്കിയ
    കൊറോണേ
    ഗതാഗതവും റോഡും
    ലോകത്തെ സമ്പന്ന രാജ്യങ്ങൾ ഒഴികെ
    ബാക്കി എല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി
    എല്ലാ സഹിച്ചു സഹകരിച്ചും പോവുക
    Ok

  • @ammanimathew9667
    @ammanimathew9667 4 месяца назад +1

    നോ പാർക്കിംഗ് ബോർഡ് വെച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കും പാർക്ക് ചെയ്യാനുള്ള സൗകര്യം കൂടി ഉണ്ടാക്കിക്കൊടുക്കുക

  • @najimu4441
    @najimu4441 4 месяца назад +1

    മന്ത്രി ചെയ്തത് ശരിയായില്ല..

  • @dm0202
    @dm0202 4 месяца назад +3

    പാർട്ടിക്കാർ കോടിയും ഫ്ലെക്സും കാണുന്ന എല്ലാ സ്ഥലത്തും കൊണ്ട് വെയ്ക്കുന്നുണ്ടല്ലോ. അതിനു ഒരു നടപ്പടി ഉണ്ടാക്ക്.

  • @Slyr_7
    @Slyr_7 4 месяца назад +1

    ചിപ്സ് ബിസിനസ്സ് നല്ല ലാഭം ഉള്ള പരിപാടി ആണ്. Noted

  • @varghese4626
    @varghese4626 4 месяца назад

    . റോഡിൽ നിൽകുന്ന post,Transformer, എന്നിവമാറ്റി സ്ഥാപിച്ചാൽവളരെനല്ലത്

  • @ajuann3665
    @ajuann3665 4 месяца назад +1

    കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ ഓട്ടോ ,, ടാക്സി, ലോറി സ്ഥിരമായി പാർക്കിങ്ങ് ചെയ്യുന്നത് നിർത്തണം.

  • @jobyaz1980
    @jobyaz1980 4 месяца назад

    ചോദ്യം ചോദിക്കുന്ന ലേഖകൻ നിയമവ്യവസ്ഥയെക്കുറിച്ച് യാതെരു അറിവ് ഇല്ല എന്ന് തോന്നുന്നു. ഏഷ്യനെറ്റിലും നിയമം അറിയാത്ത ലേഖകർ ആകെയുള്ള പ്രതീക്ഷയും പെലിഞ്ഞു 😮😮😮.മന്ത്രിയിക്ക് ചുമ്മ ഒരു തോന്നലിൽ ഒന്നും ചെയ്യാൻ പറ്റില്ല.ഇത് ആദ്യം ഇതിൻ്റെ ഉദേശ്യസ്ഥർ പഠിച്ച് റിപ്പോർട്ട് കൊടുത്ത് അത് നടപ്പാക്കാൻ മന്ത്രിക്ക് നിർദ്ദേശം കൊടുക്കാം പക്ഷെ കടയുടമയ്ക്ക് കോടതിയെ സമീപിക്കാം .അധികാരം ഉള്ളവൻ്റെ തണ്ടുമിടുക്ക് അതാണ് കാണുന്നത്.സുരേഷ്ഗോപിയെ കണ്ടുനോക്ക് കാര്യം നടക്കും.😂😂😂

  • @jkv4265
    @jkv4265 4 месяца назад +5

    ഈ പണികൾ കണ്ടിട്ട് എതിരാളി "കാക്കാൻ" ആവാനാണ് സാധ്യത.

    • @Elam-ai
      @Elam-ai 4 месяца назад

      നിരീശ്വരവാദി ആണോ?

  • @capt.ajayanpillai796
    @capt.ajayanpillai796 4 месяца назад

    കടക്കാരൻ നിയമത്തിനും മുകളിലാണ്.

  • @കാട്ടാളാൻദാമുയേട്ടൻ

    ഓ ഇത് ചിപ്സ് അടി കട 😂🤣🤣

  • @LosBrutozz
    @LosBrutozz 4 месяца назад

    അയാൾക്ക് ഉപജീവനം ആണ് ആ കട
    അതിന് മുൻപിൽ no പാർക്കിങ് ഇട്ട അവർക്ക് കച്ചവടം ഉണ്ടാവുമോ.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 4 месяца назад

    കടയുടെ മുന്നിൽ.... No parkking.. വച്ചാൽ... അവർ എങ്ങനെ ജീവിക്കും വെറുതെ ദ്രോഹിക്കാൻ.....

  • @pranabkhancraze4390
    @pranabkhancraze4390 4 месяца назад +1

    ഇതിലും വലിയ ബ്ലോക്ക്‌ ഉള്ള ചാല മെയിൻ റോഡ് (ട്രിവാൻഡ്രം ) തട്ട് മാഫിയ യുടെ കയ്യിൽ ഭദ്രം

  • @Marcos12385
    @Marcos12385 4 месяца назад +1

    കമ്മ്യൂണിസ്റ്റുകാർ ജനങ്ങളോട് ജനദ്രോഹം ചെയ്യുമ്പോൾ ഇനിയും നിങ്ങൾ തകർച്ചയിലോട്ടു പോവുകയാണ്

  • @sureshkumark2672
    @sureshkumark2672 4 месяца назад

    എല്ലാ ജംഗ്ഷനുകളിലും ഓട്ടോറിക്ഷക്കാർ കൈ യടക്കി വെച്ചിട്ടുണ്ടോ. അവിടെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 4 месяца назад

    എന്തായാലും ആ സ്ഥാപനം തകർക്കരുത്. അവരുടെ ജീവിതമാണ്.

  • @RASHEEDPANAKKAD135
    @RASHEEDPANAKKAD135 4 месяца назад

    സ്ഥാപനത്തിന്റെ മുൻപില്ലാണോ നോ പാർക്ക് ബോഡ് വെക്കേണ്ടത്,വലിച്ചെറിഞ്ഞത് തന്നെയാണ് ന്യായം,മാത്രമല്ല റോഡുമായി ഒരുപാട് അകലത്തിലാണ് കട നിൽക്കുന്നത്

  • @i4trouth101
    @i4trouth101 4 месяца назад +2

    ഒന്നുകിൽ കട മാറ്റുക അല്ലങ്കിൽ ബോർഡ് മാറ്റുക

  • @kuttappankelavath4888
    @kuttappankelavath4888 4 месяца назад

    അയാളെയൊക്ക ജയിപ്പിച്ചു വിട്ടിട്ട് അല്ലെ അനുഭവിച്ചോ 😅

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 месяца назад

    ആ റോഡ് നന്നാക്കാൻ മരുമോൻ ഇടപെടുക 😃😃😃😃

  • @rajeshceepee8436
    @rajeshceepee8436 4 месяца назад

    കാശുഉള്ളവന്റെ (മാളുകൾ )കടകളിൽ കേറിയാൽ മതി ഇനിമുതൽ.

  • @abhilashbombay
    @abhilashbombay 4 месяца назад

    apperathe shoppinte owner name entha

  • @bijumonkp854
    @bijumonkp854 4 месяца назад

    അരൂർ മുതൽ തുറവൂർ വരെ

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 месяца назад

    ആ റോഡിന്റെ ഒരു കോലം 😃😃😄😄😃😄😃😄😃

  • @shinoj999
    @shinoj999 4 месяца назад

    ഇപ്പോൾ ടൗണിൽ വണ്ടി വെക്കാൻ സ്ഥലം ഇല്ലാത്തത്കൊണ്ട് എല്ലാരും നേരെ മാളുകൾ തേടി പോകാൻ തുടങ്ങി...

  • @biyosheenmedia.2745
    @biyosheenmedia.2745 4 месяца назад

    ഒരുപാട് സ്ഥലം ഉണ്ട് അവിടെ പിന്നെ എന്തിന് no പാർക്ക് മന്ത്രി കോഴ മേടിച്ചോ 😂😂

    • @shameensalim6974
      @shameensalim6974 4 месяца назад

      avide aanu ee idayk kadakkaar thammmil adi nadannathu

  • @rafeeqkt4422
    @rafeeqkt4422 4 месяца назад

    ആ കടയിലേക്ക് വരുന്ന ആളുകൾ വണ്ടി എവിടെ പാർക്ക് ചെയ്യണം നടുറോട്ടിൽ പാർക്ക് ചെയ്യണോ അതോ റോഡ് സൈഡിൽ അവിടെ സ്ഥലം ഉണ്ടായിട്ട് അവിടെ നോ പാർക്കിംഗ് എന്തിനാണ് വെക്കേണ്ട ആവശ്യം .അവിടെ നോ പാർക്കിംഗ് വച്ചാൽ എങ്ങനെയാണ് റോഡിലെ ട്രാഫിക് കുറയുക കുറയുക റോഡ് ആകെ വലുപ്പമുള്ളത് രണ്ട് ലൈൻ മാത്രമാണ് അതിലൂടെ പോകേണ്ട വണ്ടികൾ അതിലൂടെ തന്നെയല്ലേ പോകേണ്ടത് അതോ ട്രാഫിക് കൂടുമ്പോൾ കടയുടെ മുമ്പിലൂടെ മുന്നോട്ടു പോകാൻ വേണ്ടിയാണോ അവിടെ നോ പാർക്കിംഗ് വെച്ചിട്ടുള്ളത്. ഈ വീഡിയോയിൽ തന്നെ കാണുന്നുണ്ട് ആ റോഡുകൾ നല്ല രീതിയിൽ നന്നാക്കിയാൽ തന്നെ വാഹനങ്ങൾ നല്ല രീതിയിൽ പോകാൻ സാധിക്കും

  • @VinodBabuKoshy
    @VinodBabuKoshy 4 месяца назад

    കടയുടമ പറയുന്നതാണ് ന്യായം എന്നു തോന്നുന്നു.

  • @ullasm3596
    @ullasm3596 4 месяца назад

    റോഡ്ൽ തടസം ആയി ഉള്ള KSEB യുടെ പോസ്റ്റ്‌ കൾ ആര് മാറ്റും

  • @jessmonps2355
    @jessmonps2355 4 месяца назад

    ഇതുപോലെ തിരക്കുള്ള കടകളിൽ സെക്യൂരിറ്റി കാരനെ നിർത്തി വണ്ടികൾ കറക്ടായിട്ട് പാർക്ക് ചെയ്യാൻ ആദ്യം കട ഉടമകൾ ശ്രദ്ധിക്കുക ഏറ്റവും കൂടുതൽ തിരക്കുള്ള സ്ഥലമാണ് പറവൂർ കവല

  • @makboolkp9727
    @makboolkp9727 4 месяца назад

    കടക്കു ലൈസൻസ് കൊടുക്കുമ്പോൾ പാർക്കിങ് കൊടുക്കണം..

  • @AliAmir-c1b
    @AliAmir-c1b 4 месяца назад

    എങ്ങിനെ ഒരു സ്ഥാഭനം പൂട്ടിക്കാം. 😅

  • @sureshmini3268
    @sureshmini3268 4 месяца назад

    Comarsalbulding ൽപാർക്കിഗ് റോഡിൽ അല്ല

  • @sajisn7837
    @sajisn7837 4 месяца назад

    ഇയാൾ ഒന്ന് മൂന്നാർ ടൗൺ ഒന്ന് പോയി നോക്കാൻ പറ

  • @bimals7229
    @bimals7229 4 месяца назад

    Municipality/corporation tile ittirikkunna pavementil kure shop owners board vechittund

  • @Notaesthetic-m6g
    @Notaesthetic-m6g 4 месяца назад

    Road നന്നായാൽ എവിടെയും ബ്ലോക്ക് ഉണ്ടാവില്ല, അവനോട് നിർത്തി അഭിനയത്തിൽ ശ്രദ്ധിക്കാൻ paray

  • @PJA84
    @PJA84 4 месяца назад +1

    പിന്നെ മന്ത്രിയുടെ തലയിൽ പാർക്ക് ചെയ്യുമോ

  • @jeevanchristopherlee
    @jeevanchristopherlee 4 месяца назад

    കടയുടമ ചെയ്തത് ശരിയാണ്....
    കടയിലോട്ടു ആള് കയറണം..
    അതിന്റെ മുന്നിൽ കൊണ്ടുവെക്കേണ്ട....

  • @AbduljaleelAk-j5i
    @AbduljaleelAk-j5i 4 месяца назад

    രാത്രി എടുത്തു മാറ്റിയാൽ മതിയായിരുന്നു.

  • @07feb2008
    @07feb2008 4 месяца назад

    വാർത്ത വായിച്ചാൽ മതി. അഭിപ്രായം വേണ്ട. കുറെ വിദഗ്ധർ

  • @vysakhvijayan5280
    @vysakhvijayan5280 4 месяца назад +3

    ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ പാര്‍ക്കിങ്ങ് വെണം... അല്ലെങ്കില്‍ സ്ഥാപനം നടത്താന്‍ പാടില്ലാന്ന് കോര്‍ട്ട് ഓഡര്‍ ഉണ്ടല്ലോ😊

    • @lineshmaroli07
      @lineshmaroli07 4 месяца назад +2

      പഴയ കട ആയിരിക്കും,2)പാർക്കിംഗ് nu square ഫീറ്റ് ഒരു മാനദണ്ഡം ആണ്

  • @sivakization
    @sivakization 4 месяца назад

    ബാല ഗംഗധാര തിലക്... താന്തിയോ തോപ്പി... റാണി ലക്ഷ്മി ഭായ്... അതിന് ശേഷം... ശിവൻകുട്ടി അണ്ണൻ ആണെന്റെ ഹീറോ!!!

  • @SuperhumaN-X
    @SuperhumaN-X 4 месяца назад

    Kerala Number 1.

  • @AnoopVE-jl3zf
    @AnoopVE-jl3zf 4 месяца назад

    Pinne evideya park cheyyendath

  • @DeepakKurian-ct5xu
    @DeepakKurian-ct5xu 4 месяца назад

    Super

  • @i4trouth101
    @i4trouth101 4 месяца назад +1

    ജനത്തെ നോക്കാതെ ഒരു ബോർഡും വക്കരുത്

  • @Shiju-l9q
    @Shiju-l9q 4 месяца назад

    ഞമ്മടെ ആളല്ലേ സർക്കാർ ഒന്നും ചെയ്യില്ല

  • @DavidShawn-hp6vy
    @DavidShawn-hp6vy 4 месяца назад

    നമ്മുടെ നാട്ടിലും paid പാർക്കിംഗ് ഗവണ്മെന്റിന് കൊണ്ട് വന്നു കൂടെ? ബാക്കി എല്ലാ രാജ്യങ്ങളിലും കാണുന്ന പോലെ

  • @anur3913
    @anur3913 4 месяца назад

    Road sheri aku...kuyi I'll vandi eragumpol slow akum appol traffic kodum

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 4 месяца назад

    മന്ത്രിക്ക് ബോർഡ് വയ്ക്കുവാൻ നിയമം അനുവദിക്കുന്നുണ്ടോ?

  • @ivinsyriac676
    @ivinsyriac676 4 месяца назад

    Main roadinu othiri maariyittanu ee sthalam. Avide no parking boardnte avasyam undo?
    Road nu thottu adutho allenkil service roadilo allallo aa kadayude parking...athinokke othiri maariyittalle. Aa bagamoke free ayathu kondu vandikkaaru ellam angottu ketti edukkunnathalle.

  • @hafizmuhammed9406
    @hafizmuhammed9406 4 месяца назад

    ഒന്ന് വന്നു നോക്ക് ഇവിടത്തെ തിരക്ക് കാണാം

  • @saidasaidu7385
    @saidasaidu7385 4 месяца назад

    ലക്ഷങ്ങൾ വാടകയും കൊടുത്ത് അതിന് പുറമേ ഗവൺമെന്റ് പറയുന്ന പണവും കൊടുത്ത് എല്ലാ നിയമവും പാലിച്ച് ലൈസൻസും എടുത്ത് കച്ചവടം ചെയുന്നവർക്ക് ആണ് എല്ലാവിധ ബുദ്ധിമുട്ടും പ്രയാസങ്ങളും. തെരുവ് കച്ചവടക്കാർക്കോ വാഹനങ്ങളിൽ ഇട്ട് കച്ചവടം ചെയുന്നവർക്ക് എല്ലാംഒരു റിസ്ക്കുമില്ല പരമസുഖം. ഒരു നിയമവും അവർക്ക് ബാധകമല്ല 😂.

  • @bibinkunjumon
    @bibinkunjumon 4 месяца назад

    Impose must parking facility in all shops..don't give licence if no parking.

  • @VIEWPOINS
    @VIEWPOINS 4 месяца назад +5

    കൃത്യമായി ട്രാഫിക് നിയന്ത്രിച്ചാൽ തന്നെ പല പ്രശ്നങ്ങളും അവസാനിക്കും
    രണ്ട് മീറ്റർ താഴേക്ക് റോഡ് ചേർന്ന് ഒന്നര മീറ്റർ ഗ്യാപ്പ് ഇടാത്ത ഏത് വണ്ടി പാർക്ക് ചെയ്താലുംഅതുകഴിഞ്ഞ് ഒരു പേര് തീർത്തുംബ്ലോക്ക് ആക്കുന്നത് അവിടെയുള്ള കച്ചവടക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന്ചെയ്യുന്ന വിവരംകെട്ട പല പരിപാടിയും
    നമ്മൾ കണ്ടില്ല ഇതിന് മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ള പെയിൻറ് അടിക്കണം എന്ന് വിവരമില്ലാത്തആളുകളുടെ നിർദ്ദേശം ഇത് സംരംഭങ്ങളെ തകർക്കാനുള്ളഗൂഡമായ പരിപാടിയാണെന്ന് പറയാൻ കഴിയുകയുള്ളൂ

  • @raghukrishnan777
    @raghukrishnan777 4 месяца назад

    BTW why no one is talking about the roads in front of it.

  • @gopakumar4134
    @gopakumar4134 4 месяца назад

    Happy to see people stand for the commoners !!🥹❤️🫂

  • @vivektk2544
    @vivektk2544 4 месяца назад

    കടയുടെ മുന്നിൽ no parking ബോർഡ് വച്ചത് ശരിയായില്ല ..അവിടെ ഇഷ്ടം പോലെ പാർക്ക് ചെയ്യാൻ സ്ഥലമുണ്ടല്ലോ ..ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രമല്ല സാധാരണ കാർക്കും ജീവിക്കണം എന്ന് കൂടി ഗണേഷ് കുമാർ മനസിലാക്കുന്നത് നല്ലതാണ്

  • @notajoke333
    @notajoke333 4 месяца назад

    Endinaa, ingane ula boardil paraasyam

  • @CUSeeyou
    @CUSeeyou 4 месяца назад

    Heading kandal kadakkaram entho valya thet cheitha pole.. parking board vachente video onnum ille, eduth mattunna mathre ullo

  • @kiranraj897
    @kiranraj897 4 месяца назад

    Pinna manthrida veeti kondu park cheyyamo?

  • @AAAUAECLAIM
    @AAAUAECLAIM 4 месяца назад

    My minister . Keeping board in front of shop