CM വലിയുല്ലാഹിയുടെ കറാമത്ത് കൊണ്ട് AP ഉസ്താദിന് കിട്ടിയ നേട്ടം കാന്തപുരം ഉസ്താദ് പറയുന്നു | AP

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии •

  • @shakkiras7003
    @shakkiras7003 8 месяцев назад

    صلى الله على محمد صلى الله عليه وسلم

  • @raihanathirfan5336
    @raihanathirfan5336 8 месяцев назад

    ❤❤❤❤❤❤

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 8 месяцев назад +2

    എന്തിനാണ് ഉസ്താദേ പച്ചക്കള്ളം പറഞ്ഞ് അനുയായികളെ നേർമാർഗമായ തൗഹീദിൽ നിന്ന് അകറ്റി ശിർ കിന്റെ വഴികേടിലേക്ക് കൊണ്ട് പോയി നരകാവകാശികളാക്കുന്നത് ? ജാറം / മഖാം / ദർഗ ഖബറാളികൾ പ്രാർത്ഥന കേൾക്കില്ലെന്നും ഉത്തരം തരില്ലെന്നും അല്ലാഹു കൃത്യമായ അറിവ് തന്നതാഞ്ഞല്ലോ (❤ സൂറ: ഫാത്വിർ : 14❤) ഉസ്താദ് ഈ ആയത്ത് കണ്ടിട്ടില്ലേ? ഈ ആയത്തിനേയും അല്ലാഹുവിനേയും തള്ളി പറഞ്ഞ്, എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടുവെന്നും സർജറി നടത്തി ഉത്തരവും ചെയ്തെന്ന് അല്ലാഹുവിന്റെ പേരിൽ പച്ചക്കള്ളം കെട്ടിച്ചമച്ച ഉസ്താദാണ് കാന്തപുരമെന്ന് പറയാതിരിക്കാൻ കഴിയില്ല ഉസ്താദേ! സത്യം മാത്രമേ വിജയിക്കൂ. ഉസ്താദ് പറയുന്നതൊന്നും വിശ്വാസ ക്കാൻ സത്യവിശ്വാസികളെ കിട്ടില്ല ഉസ്താദേ! കാരണം അവർക്ക് ഖുർആൻ അർത്ഥമറിയാം! പ്രായമായില്ലേ ? ഇനിയെങ്കിലും ശിർക് വിട്ട് നേർമാർഗമായ തൗഹീദിലേക്ക് വന്ന് കൂടേ?

  • @Unknown-nj3xp
    @Unknown-nj3xp 8 месяцев назад

    പടു ജാഹിൽ

  • @ismailullattil3537
    @ismailullattil3537 8 месяцев назад

    വയനാട്ടിൽ.നിന്നു.അയലകാട്ടേക്.വന്ന.തള്ളൽ.പോലെ..വെറും.തള്ളലല്ലാതെ.മറ്റൊന്നും.അറിയാത്ത..മനുഷ്യൻ.

    • @ismailullattil3537
      @ismailullattil3537 8 месяцев назад

      ഇതൊക്കെ.കഴിഞ്ഞാൽ.ബുദ്ധിയുള്ളവർ.ചിന്തിക്കും.ഞാൻ.എന്താണ്.മനസ്സിലാക്കിയത്.എന്നു..

    • @ismailullattil3537
      @ismailullattil3537 8 месяцев назад

      അല്ലാഹുവിന്റെ.റസൂുൽ.ഒരു.ജാര്രത്തിലും.പോയി.അവരോട്.പ്രാതിച്ചിട്ടില്ല.സീ.എം ആണ്.എന്നെ.ഇപ്പോഴും.നിയന്ത്രിക്കുന്നത്.എന്നും.പഠിപ്പിച്ചിട്ടില്ല..

    • @Ayisha-oj3ty
      @Ayisha-oj3ty 8 месяцев назад

      തനി വഹാബി

    • @Ayisha-oj3ty
      @Ayisha-oj3ty 8 месяцев назад +1

      തനി വഹാബി