ആർത്തവം കഴിഞ്ഞ സ്ത്രീകൾ ഈ ആഹാരങ്ങൾ കഴിച്ചില്ലെങ്കിൽ എല്ലുകൾ പൊടിയും ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടും

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ആർത്തവം കഴിഞ്ഞ സ്ത്രീകൾ കാൽസ്യം കുറഞ്ഞു എല്ലുകൾ പൊടിയുകയും ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരുപാട് അമ്മമാർ മരുന്നുകളോടൊപ്പം ജിവിതം തള്ളി നീക്കുന്നുണ്ട്..
    എന്നാൽ ശരിയായ ആരോഗ്യത്തിനും ഉൻമേഷത്തിനും മികച്ച ആഹാര ക്രമീകരണവും ജീവിത ശൈലി മാറ്റങ്ങളും കൊണ്ട് സാധിക്കും.. ഈ വിഷയത്തെ കുറിച്ച് ആണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്..പൂർണമായി കണ്ട് മനസിലാക്കുക..
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #MalayalamHealthTips , health tips, health, health issues, health tip channel, health tips malayalam, #periodsirregularmalayalam , #irregularperiodsmalayalam , irregular periods and pregnancy malayalam, irregular periods treatment in malayalam, irregular periods after delivery in malayalam, irregular periods ovulation time malayalam, irregular periods pregnancy test malayalam, irregular periods exercise in malayalam, irregular periods and ovulation in malayalam, #periodscare #menopause #drvisakhkadakkal

Комментарии • 596