TATA air India kku vendi oru A380 engilum vangiyal mathiyarunnu .. production nirthi engilum used 380 engilum .. Air india A380 kanan aagraham ullavar 👍 Tata vangum ennu prateekshikkam
@@DivyasAviation but chances വളരെ കുറവാണ് ദിവ്യ.... Becoz airbus already 380 production നിർത്തുന്നു എന്ന് announce ചെയ്തു കഴിഞ്ഞു... അത് മാത്രം അല്ല കൂടുതൽ efficient models like A 350-900 ,1000 pinne വരാൻ ഇരിക്കുന്ന ബോയിംഗ് 777 -X folding wing , ഈ models ആണ് wide body വാങ്ങാൻ ഉദ്ദേശിക്കുന്ന airlines kooduthalum order ചെയ്യുന്നത്... So I think the companies are aiming the flight whic can accommodate 300-420 passengers but not more than any bigger one... So there is no demand for a 380.. totally Tata will not go for that.....( Personal opinion )
@@DivyasAviation yes... തീർച്ചയായും നടന്നാൽ അടിപൊളി ആണ്... Bayankara രസം ആണ് അതിലെ യാത്ര... Only 2 times I got the chance to fly.. .. but both are superb ( Emirates Dubai to Saudi and Dubai to London.... ) Economy ആണെങ്കിലും അടിപൊളി ആണ്
747 നിലും 380 ലും ഇതുവരെ യാത്ര ചെയ്യാൻ പറ്റിയിട്ടില്ലെങ്കിലും.. പല എയർപോർട്ടിലും വെച്ച് സാകൂതം നോക്കി നിന്നിട്ടുണ്ട്... ഉത്സവപറമ്പിൽ ആനയെ നോക്കി നിൽക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ..
ഒരുപാട് നാളായി ഉണ്ടായിരുന്ന സംശയം ഇതോടെ മാറി. എങ്കിലും, ദിവസവും ഒരു 380 flight Dubai -Cochin route ഇൽ full passengers യുമായി പോകുമെന്നാണ് എന്റെ വിശ്വാസം.
ഒത്തിരി അറിവുകൾ പകർന്നു തരുന്ന വീഡിയോ ആണ് ഓരോന്നും ഒരു പാട് സന്തോഷം.. ഇത് വരെ ആകാശത്ത് കൂടി പോകുന്ന വിമാനം മാത്രം കണ്ടു പരിചയം ഉള്ള എന്നെ പോലെ ഉള്ള ആളുകൾക്ക് ഒരു യൂണിവേഴ്സിറ്റി തന്നെ ആണ് ഈ അറിവുകൾ 🙏🙏🙏💕💕💕💕
Dxb to Auck A380 വിമാനം എന്റെ വീടിന്റെ മുകളിലൂടെ ഇടക്ക് പോകലുണ്ട്.. ഒരു ദിവസം എന്റെ വീടിന്റെ ആകാശത്തു വെച്ച് turn ചെയ്യുന്നതും കണ്ടിട്ടുണ്ട്.. നല്ല രസാ ❤️😍
ഞാൻ ആകെ travel ചെയ്യുന്നത് INDIA -UAE.. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് A380 ഒരു യാത്ര.. As a subscriber, may i request you to give the most possible connection which help me to satisfy my wish..
I was lucky enough to travel by Emirates A380 MCT-DXB-BKK two years back. It was an amazing experience. Unlike B737 and A320, no engine sound is getting inside. Too spacious.♥️
Being a fan of A380, happy to see this video. Memories of feather touch landings in DXB and shaky landings in BHX comes to my mind all of a sudden. But it's disappointing that the engineering marvel stopped production and some airlines grounded this aircraft after the pandemic.
ഇത്രയും വലിയ ഫ്ലൈറ്റ് ആയിട്ടും ഇറങ്ങുന്നതും പൊങ്ങുന്നതും അറിയില്ല........ ചെന്നൈ to സിങ്കപ്പൂർ പോയിട്ട് ഉണ്ടായിരുന്നു...........ചേച്ചി ഞാൻ RR ഇൽ ആയിരുന്നു വർക്ക് ചെയ്തിരുന്നേ........ Engine : trent 900,1000 and XWB..... ഇതൊക്കെ ആയിരുന്നു പ്രൊഡക്ഷൻ.......
I had travelled in EMIRATES A380. Dubai to Moscow.It was a wondrfull experienc for me. To Moscow travelled in first class.Return in economy. Best service i had ever seened
ഭാവിയിൽ വിമാനത്താവളങ്ങളുടെ വികസനങ്ങൾക്കനുസരിച്ചും യാത്രക്കാരുടെ വർദ്ധനവനുസരിച്ചും വലിയ യാത്രാ വിമാനങ്ങളിലും നമ്മുടെ വിമാനത്താവളങ്ങളിലെ റൺവേകളിലും പറന്നിറങ്ങിയേക്കാം. - നവരാത്രി ആശംസകൾ.
Hai Divymadam.innathe video nalloru informative ayirunnu.aviation megalaye kurichu ariyinthorum azham koodi varunnu.njangale polay sadharanakarku maminday video valare upakara pradhamanu.orupadu sneham♥️
dremliner ഒരു ബജറ്റ് വിമാനം ആണ് . 380 ൽ ക്ലാസ് കോൺഫിഗുരേ ചെയ്യുമ്പോൾ ഫസ്റ്റ് ക്ലാസ് ൽ കേറാൻ ലണ്ടൻ ലെക് 3 മുതൽ 4 ലക്ഷം വരെ വന്നേക്കും . അതൊക്കെ കൊടുത്തു പോകാൻ അത്ര വലിയ ബിസിനസ് റൂട്ട് അല്ല കേരളം . dreamliner ൽ ആളുള്ളത് ബജറ് ആയത് കൊണ്ടും നാട്ടിലേക്കും തിരിച്ചും ഉള്ള പ്രവാസികൾ പോകുന്നത് കൊണ്ടും ആണ് .
കേരളത്തിലെ എല്ലാ എയർപോർട്ട് റൺവേയും 45m വീതി ഉള്ളതാണ്. കൊച്ചി അടക്കം. പക്ഷെ യൂറോപ്പിൽ 45m വീതി ഉള്ള റൺവേയിൽ a380 ഇറങ്ങാറുണ്ട്. Code F വിമാനങ്ങൾക്ക് 60m റൺവേ വേണം. കണ്ണൂരിൽ 4000m ആയാൽ കുറച്ചു കൂടി സുഖമായി ഇറക്കാം. 2900m ആണ് a380 ക്ക് വേണ്ട മിനിമം റൺവേ.
I have travelled once in a380 from Dubai to JFK New York. I Took first class ticket, the price was bit high but the experience is unforgettable.The luxury at its peak I would say.😍😍😍
Thanks divaya ,to Educating People About the Aviation ,Even Ethihad Airways Training Center when I Heard about A380 why Not Approaching Calicut ,I was feeling truly sad ,But those information you Explained here We'll, Actually RUclips should pay you this 🥰🥰🥰🥰❤️❤️❤️❤️
അദാനി പെർ ഡേ ഇൻകം ആയിരം കോടി ഗുണം 365സമം ഫുൾ എയർപോർട്ട് സീപോട്ട് റെയിൽവേ സ്റ്റേഷൻ പിന്നെ മഹാബലിയുടെ തലയിൽ... വീണ്ടും 50/60വർഷം ബാക്കി... പാതാളത്തിലും ഇടം ബാക്കിയില്ല.... 🇮🇳🙏രാജ്യ സ്നേഹം
great... Ms Divya.... With Trivandrum airport now with Adani's care, should think and implement the length of the runway and introduce other modes to facilitate the aircraft landing. Let's hope for the best
Video ഇഷ്ടമായി. informative ഉം ആയി. ദിവ്യാജിയുടെ അവതരണം മുമ്പേ ഇഷ്ടമായിട്ടുള്ളതാണ്. ദിവ്യാജിയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കലും ഇഷ്ടമായിട്ടുള്ളതല്ലേ. ദിവ്യജിയോട് എന്നും ഇഷ്ടം തന്നെ.😊
ഇവിടെ കരിപ്പൂർ എയർപോർട്ടിനെ എങ്ങനെയൊക്കെ തകർക്കാൻ പറ്റും എന്ന ഗവേഷണത്തിലാണ് ഭരണകൂടം. ചെറിയ ഫ്ളൈറ്റും നിർത്തലാക്കാൻ പറ്റുമോ എന്ന പഠനത്തിലാണ് വ്യോമയാന മന്ത്രലയം.
Most of the airlines are now declaring the early retirement of A380s from their fleet, for example Air France & Lufthansa. Can you do a video about this crisis
Feb 2020 I travelled DXB -JFK , with 80 passengers, I listed my flight check in online with before I leave counter I got my seat , A380 is not profitable operating cost is high .
The biggest airport in Kerala is kannur.. No hindrance for landing A380.. Suppt facility might not be there.. Also please keep in mind that the biggest aircraft in the world.. Antanov AN 124 made an emergency landing in Kerala.. That was the TRIVANDRUM international airport.. Which is suppose to be the safest airport in India
A380 പോലുള്ള wide body വന്നതുകൊണ്ട് യാത്രക്കാർക്ക് കിട്ടിയ ഏറ്റവും വലിയ advantage എന്താണെന്ന് അറിയുമോ... Long haul flight നിർത്താതെ പറക്കും.. അനുഭവം ഗുരു എന്നാണല്ലോ..
ഉപകാരണങ്ങളുടെ കുറവ് മാത്രം അല്ല.. രാജ്യങ്ങൾ തമ്മിൽ സീറ്റുകളുടെ കാര്യത്തിൽ കരാർ ഉണ്ട്. എമിരേറ്റ്സ് മുംബൈ എയർപോർട്ടിലേക്കു പറക്കുബോൾ 70%ഇൽ കൂടുതൽ യാത്രക്കാർ പാടില്ല. പിന്നെ കൊച്ചിയിൽ നിന്ന് ഫസ്റ്റ് ക്ലാസ്സ് യാത്രകരും ബിസിനസ് ക്ലാസ്സ് യാത്രകരും കുറവാണ്.
It's not about the size. It's all about efficiency. In that sense Boeing 787 is the future. It has many innovations like carbon fibre construction instead of aircraft Aluminium. Curved wings that can flex upwards during flight to optimize aerodyamics and thereby increasing fuel efficiency. The flexibility of the wing is made possible by the usage of composite materials. Due to it's flexibility and strength the wings can withstand extreme weather conditions like strong winds etc. This is not possible with conventional aircraft aluminum. Also Aluminium gets stressed over time and it can form cracks which could lead to serious accidents.
Chechi inn ente bday aanu.. wish cheyyaamo😊😊❤️
Pin cheyyo....
Happy Birthday dear 😍.. Many more to come 😊😊
Happy Birthday
@@DivyasAviation thank you chechi
H B D dear
Happy birthday to you
TATA air India kku vendi oru A380 engilum vangiyal mathiyarunnu .. production nirthi engilum used 380 engilum .. Air india A380 kanan aagraham ullavar 👍 Tata vangum ennu prateekshikkam
Yes even I would love to see that ☺️
@@DivyasAviation but chances വളരെ കുറവാണ് ദിവ്യ.... Becoz airbus already 380 production നിർത്തുന്നു എന്ന് announce ചെയ്തു കഴിഞ്ഞു... അത് മാത്രം അല്ല കൂടുതൽ efficient models like A 350-900 ,1000 pinne വരാൻ ഇരിക്കുന്ന ബോയിംഗ് 777 -X folding wing , ഈ models ആണ് wide body വാങ്ങാൻ ഉദ്ദേശിക്കുന്ന airlines kooduthalum order ചെയ്യുന്നത്... So I think the companies are aiming the flight whic can accommodate 300-420 passengers but not more than any bigger one... So there is no demand for a 380.. totally Tata will not go for that.....( Personal opinion )
@@Rareplace well said
Me too red the same
Yes I have done a video about it. Still oru agraham 😊
@@DivyasAviation yes... തീർച്ചയായും നടന്നാൽ അടിപൊളി ആണ്... Bayankara രസം ആണ് അതിലെ യാത്ര... Only 2 times I got the chance to fly.. .. but both are superb ( Emirates Dubai to Saudi and Dubai to London.... ) Economy ആണെങ്കിലും അടിപൊളി ആണ്
നിർമ്മാണം അവസാനിപ്പിച്ച സ്ഥിതിക്ക് ഇനി ഒരിക്കലും വരില്ല😭😭
ഇതിലെ യാത്ര ഒരു അനുഭവം തന്നെയാണു.. 👍
Boeing 777 X നെക്കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു..
747 നിലും 380 ലും ഇതുവരെ യാത്ര ചെയ്യാൻ പറ്റിയിട്ടില്ലെങ്കിലും.. പല എയർപോർട്ടിലും വെച്ച് സാകൂതം നോക്കി നിന്നിട്ടുണ്ട്... ഉത്സവപറമ്പിൽ ആനയെ നോക്കി നിൽക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെ..
ഒരുപാട് നാളായി ഉണ്ടായിരുന്ന സംശയം ഇതോടെ മാറി. എങ്കിലും, ദിവസവും ഒരു 380 flight Dubai -Cochin route ഇൽ full passengers യുമായി പോകുമെന്നാണ് എന്റെ വിശ്വാസം.
ഒത്തിരി അറിവുകൾ പകർന്നു തരുന്ന വീഡിയോ ആണ് ഓരോന്നും ഒരു പാട് സന്തോഷം.. ഇത് വരെ ആകാശത്ത് കൂടി പോകുന്ന വിമാനം മാത്രം കണ്ടു പരിചയം ഉള്ള എന്നെ പോലെ ഉള്ള ആളുകൾക്ക് ഒരു യൂണിവേഴ്സിറ്റി തന്നെ ആണ് ഈ അറിവുകൾ 🙏🙏🙏💕💕💕💕
Dxb to Auck A380 വിമാനം എന്റെ വീടിന്റെ മുകളിലൂടെ ഇടക്ക് പോകലുണ്ട്.. ഒരു ദിവസം എന്റെ വീടിന്റെ ആകാശത്തു വെച്ച് turn ചെയ്യുന്നതും കണ്ടിട്ടുണ്ട്.. നല്ല രസാ ❤️😍
IDUKKI.. ERNAKULAM... EVDE EVDEYENKILUM ANOO VEEDU...
Evideya brooo veed
@@shalvindannie1353
Australia
ഞാൻ ആകെ travel ചെയ്യുന്നത് INDIA -UAE.. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് A380 ഒരു യാത്ര.. As a subscriber, may i request you to give the most possible connection which help me to satisfy my wish..
ചേച്ചി ഓരോ വീഡിയോയും മികച്ചതാ കേട്ടോ.... ഒത്തിരി അറിവ് തരുന്ന വീഡിയോ ആണ് എല്ലാം...
I was lucky enough to travel by Emirates A380 MCT-DXB-BKK two years back. It was an amazing experience. Unlike B737 and A320, no engine sound is getting inside. Too spacious.♥️
Being a fan of A380, happy to see this video. Memories of feather touch landings in DXB and shaky landings in BHX comes to my mind all of a sudden. But it's disappointing that the engineering marvel stopped production and some airlines grounded this aircraft after the pandemic.
Video was very informative divya Chechi ❤❤
ഇത്രയും വലിയ ഫ്ലൈറ്റ് ആയിട്ടും ഇറങ്ങുന്നതും പൊങ്ങുന്നതും അറിയില്ല........ ചെന്നൈ to സിങ്കപ്പൂർ പോയിട്ട് ഉണ്ടായിരുന്നു...........ചേച്ചി ഞാൻ RR ഇൽ ആയിരുന്നു വർക്ക് ചെയ്തിരുന്നേ........ Engine : trent 900,1000 and XWB..... ഇതൊക്കെ ആയിരുന്നു പ്രൊഡക്ഷൻ.......
I had travelled in EMIRATES A380. Dubai to Moscow.It was a wondrfull experienc for me. To Moscow travelled in first class.Return in economy. Best service i had ever seened
Karippuril 747 orupad thavana irangittund💞
B747 will land
Eniku orupad nallathe oru samshayam ayirunu ithu paranju thanathinu thanks chechi🥰🥰
ഭാവിയിൽ
വിമാനത്താവളങ്ങളുടെ
വികസനങ്ങൾക്കനുസരിച്ചും
യാത്രക്കാരുടെ വർദ്ധനവനുസരിച്ചും
വലിയ യാത്രാ വിമാനങ്ങളിലും
നമ്മുടെ വിമാനത്താവളങ്ങളിലെ
റൺവേകളിലും പറന്നിറങ്ങിയേക്കാം.
- നവരാത്രി ആശംസകൾ.
Explained well.... Giving thrust to explore including animation which would help even common man to understand... Keep doing good job....
Kochil il 747-400 kanditunde. A380 koodi orikal kaananam
Hai Divymadam.innathe video nalloru informative ayirunnu.aviation megalaye kurichu ariyinthorum azham koodi varunnu.njangale polay sadharanakarku maminday video valare upakara pradhamanu.orupadu sneham♥️
Emirates, Singapore, Malaysia, തുടങ്ങിയ Airbus 380 കൾ കാണാൻ സാധിച്ചിട്ടുണ്ട്. @ Jeddah airport. Landing അടിപൊളി.
You are awesome 🙏 first time watch a lady handling such wonderful topic. Especially from Kerala. All the best wishes 👍🙏❤️
Thank You so much ☺️
@Divya, could you please do a video regarding the process of carrying coffin box from abroad to India, including the formalities
Yes will do
Thank you 😊
Air India Kochi - London റൂട്ടിൽ dreamliner സർവീസ് നടത്തുന്നുണ്ട്, അതും ആഴ്ചയിൽ 3 സർവീസ്. ആ നമുക്കണോ A380ക്ക് ആളില്ലാത്തത്.
dremliner ഒരു ബജറ്റ് വിമാനം ആണ് . 380 ൽ ക്ലാസ് കോൺഫിഗുരേ ചെയ്യുമ്പോൾ ഫസ്റ്റ് ക്ലാസ് ൽ കേറാൻ ലണ്ടൻ ലെക് 3 മുതൽ 4 ലക്ഷം വരെ വന്നേക്കും . അതൊക്കെ കൊടുത്തു പോകാൻ അത്ര വലിയ ബിസിനസ് റൂട്ട് അല്ല കേരളം . dreamliner ൽ ആളുള്ളത് ബജറ് ആയത് കൊണ്ടും നാട്ടിലേക്കും തിരിച്ചും ഉള്ള പ്രവാസികൾ പോകുന്നത് കൊണ്ടും ആണ് .
Air bus A380 it’s amazing. I got a chance to travel from Abudabhi to London in A380 it was a different experience.
Airbus A380 tottal failed... Etihad അവരുടേ 10 , 380' sail ചെയ്തു. ദുബൈ കയ്യിൽ ഉണ്ടായിരുന്ന 100 380 യില് പകുതി ഒഴിവാക്കി കഴിഞ്ഞു
Tks for sharing yr tech ideas to others reg various types of flights around the world.. God bless you. Never stop this...
കേരളത്തിലെ എല്ലാ എയർപോർട്ട് റൺവേയും 45m വീതി ഉള്ളതാണ്. കൊച്ചി അടക്കം. പക്ഷെ യൂറോപ്പിൽ 45m വീതി ഉള്ള റൺവേയിൽ a380 ഇറങ്ങാറുണ്ട്. Code F വിമാനങ്ങൾക്ക് 60m റൺവേ വേണം. കണ്ണൂരിൽ 4000m ആയാൽ കുറച്ചു കൂടി സുഖമായി ഇറക്കാം. 2900m ആണ് a380 ക്ക് വേണ്ട മിനിമം റൺവേ.
Bro... Instagram id tharoo?
Kannuril iragan pattum
Flightsinekkurichu arivukal paranjhu tharunna sahodhari divya cku a big salute
I have travelled once in a380 from Dubai to JFK New York. I Took first class ticket, the price was bit high but the experience is unforgettable.The luxury at its peak I would say.😍😍😍
A380ne പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ
Good info , I hope with few years It wud land in kochi ( COK )
ഒരു വെട്ടമെങ്കിലും A380 economy class ൽ എങ്കിലും ഒരു യാത്ര😇
Njan DXB airport il aanu work cheyunnath. Palappozhum njan aalochichitund enthukond A380 kochiyilek service nadathunilla ennu. Chechi paranjathil onnu rand kaaryangal njan chinthichu. Pakshe ithrayum reasons ithinu pinnil undennu ente puthiya arivanu. Thanks for sharing chechi.. Iniyum ithupole informative aaya videos pratheekshikunnu.
കൃത്യമായ മറുപടി,,,,, പറഞ്ഞു തന്നതിന് എങ്ങനെ നന്ദി പറയാൻ.....
Anyway very nice........
എന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയം മാറി ...I am happy to your presentation 👍
Hai Divya chechi😌
ഇന്നാണ് ആദ്യമായി ഈ ചേനൽ കാണുന്നത് വീഡിയോയും ഇഷ്ടപ്പെട്ടു sub ചെയ്തു
chechi Kannur airport runway length 3050-meter ann... sooo can it land there
Thanks divaya ,to Educating People About the Aviation ,Even Ethihad Airways Training Center when I Heard about A380 why Not Approaching Calicut ,I was feeling truly sad ,But those information you Explained here We'll, Actually RUclips should pay you this 🥰🥰🥰🥰❤️❤️❤️❤️
New information... Keep it up🥰👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
കണ്ണൂർ അല്ലേ ഏറ്റവും നീളം ഉള്ള runways.....???
Superb Presentation.
Very well explained. Lot of new informations we can get. Thanks a lot n keep going stronger.
Divya mam... ❤❤❤❤Q and A video waiting aanneeeee✨️❤❤❤
Yes
അദാനി പെർ ഡേ ഇൻകം ആയിരം കോടി ഗുണം 365സമം ഫുൾ എയർപോർട്ട് സീപോട്ട് റെയിൽവേ സ്റ്റേഷൻ പിന്നെ മഹാബലിയുടെ തലയിൽ... വീണ്ടും 50/60വർഷം ബാക്കി... പാതാളത്തിലും ഇടം ബാക്കിയില്ല.... 🇮🇳🙏രാജ്യ സ്നേഹം
Nice video chechi .Thank you 🙏🏻🙏🏻👌🏻👏🏻👍🏻
Check Air traffic controllers career video cheyumo.plz plz plz
That’s very informative…Keep going👍👍👍
great... Ms Divya.... With Trivandrum airport now with Adani's care, should think and implement the length of the runway and introduce other modes to facilitate the aircraft landing. Let's hope for the best
Emirates A380 ❤️🔥
Chechi oru 8 classil padikkuna kuttiku endhokke cheythu thundanganam ennathine patti oru video cheyumo plzz
For?
ദിവ്യേ... ഇന്നത്തെ വീഡിയോ അല്പം ശബ്ദം കുറവ് ഉണ്ട്...
Yes something went wrong 😊
@@DivyasAviation ഹല്ലപിന്നെ ഇതൊക്കെ ഞാൻ പറഞ്ഞു തരണം എന്ന് വച്ചാൽ എന്താ ചെയ്ക 😝😝😝😝
Adani has taken Trivandrum international airport please do a video on it about development of the airport
Chechi.... Q and A section video kku vendi waiting aan tto....❤️
As usual /very small and very informative.... Thank you so much Divya
Thank you Divya, very good information 😍
Video ഇഷ്ടമായി.
informative ഉം ആയി.
ദിവ്യാജിയുടെ അവതരണം മുമ്പേ ഇഷ്ടമായിട്ടുള്ളതാണ്.
ദിവ്യാജിയുടെ അനുഭവങ്ങൾ
പങ്കുവെയ്ക്കലും ഇഷ്ടമായിട്ടുള്ളതല്ലേ.
ദിവ്യജിയോട് എന്നും ഇഷ്ടം തന്നെ.😊
Very Deep and Clear Information 🙏🙏
ഇവിടെ കരിപ്പൂർ എയർപോർട്ടിനെ എങ്ങനെയൊക്കെ തകർക്കാൻ പറ്റും എന്ന ഗവേഷണത്തിലാണ് ഭരണകൂടം. ചെറിയ ഫ്ളൈറ്റും നിർത്തലാക്കാൻ പറ്റുമോ എന്ന പഠനത്തിലാണ് വ്യോമയാന മന്ത്രലയം.
Thanks for information .Divya.
Most of the airlines are now declaring the early retirement of A380s from their fleet, for example Air France & Lufthansa. Can you do a video about this crisis
Detailed explanation..Good
Wow … nicely explained 👌👌👌👌
Njan car safety kurichu video chayuna channel aa. Divya chechi airbus A340 kurichu video chayanam.
Whistara airlines patti oru video cheyane 🤩
Ys
Great information, as always Divya 😊👍
വളരെക്കാലമായുള്ള സംശയമായിരുന്നു.
നന്ദി🙏
സത്യം?
Chechi kazhina vediol air India patti paranallo oru doubt AIASL ne patti matram paranilla. Adhum TATA edutho pls reply
വളരെ പഴയ വിമാനത്തിൽ നാട്ടിൽ നിന്ന് ഗൾഫിലേക്ക് പോയിട്ടുണ്ട്. പുതിയ വിമാനങ്ങൾ ഒക്കെ യൂറോപ്പ് Sector ൽ ആയിരുന്നു സർവീസ് നടത്തിയിരുന്നത്.
Very informative video. Thanks for sharing 👌
Good information. Thank you
കണ്ണൂരിൽ ഇത് ലാൻഡ് ചെയ്യാം
Feb 2020 I travelled DXB -JFK , with 80 passengers, I listed my flight check in online with before I leave counter I got my seat , A380 is not profitable operating cost is high .
True
New and informative for me. Thanks
04:15 Ee Baggage Belt aadyam aiportil kanda samayam epozhum nalla orma...namude Rubber sheet onakkan ettekukayanenanu njan aadyam vcharche...
hi divya chechy..enthukondaanu kochi to jfk new york oru direct flight service ellathathu..?? any information future sambhavikkumo
Sound valare kuravane next video sradhikane
Good evening 🥰
View in 8 seconds 🥳
T n k u. Chechi
The biggest airport in Kerala is kannur.. No hindrance for landing A380.. Suppt facility might not be there.. Also please keep in mind that the biggest aircraft in the world.. Antanov AN 124 made an emergency landing in Kerala.. That was the TRIVANDRUM international airport.. Which is suppose to be the safest airport in India
ഒരുപാട് അറിവുകൾ തന്നെ 👍👍👍🌹🌹🌹
Well explained 👌 keep it up 👍
Nice information sis,,,
A380 പോലുള്ള wide body വന്നതുകൊണ്ട് യാത്രക്കാർക്ക് കിട്ടിയ ഏറ്റവും വലിയ advantage എന്താണെന്ന് അറിയുമോ... Long haul flight നിർത്താതെ പറക്കും.. അനുഭവം ഗുരു എന്നാണല്ലോ..
A380 oru paraajayam aan... Adhinte production airbus nirthi vachu.. Emirates poolulla valiya companykal poolum orders cancel cheythu... Ottum profitable alla..
Thank you sister 👍👍👍
Super Chechi
Good info 👍
First ❤️
ഉപകാരണങ്ങളുടെ കുറവ് മാത്രം അല്ല.. രാജ്യങ്ങൾ തമ്മിൽ സീറ്റുകളുടെ കാര്യത്തിൽ കരാർ ഉണ്ട്. എമിരേറ്റ്സ് മുംബൈ എയർപോർട്ടിലേക്കു പറക്കുബോൾ 70%ഇൽ കൂടുതൽ യാത്രക്കാർ പാടില്ല. പിന്നെ കൊച്ചിയിൽ നിന്ന് ഫസ്റ്റ് ക്ലാസ്സ് യാത്രകരും ബിസിനസ് ക്ലാസ്സ് യാത്രകരും കുറവാണ്.
Thank you so much chechi
first like 😘
Good information😍
നല്ല അറിവ് 👍
well explained ❤
It's not about the size. It's all about efficiency.
In that sense Boeing 787 is the future.
It has many innovations like carbon fibre construction instead of aircraft Aluminium. Curved wings that can flex upwards during flight to optimize aerodyamics and thereby increasing fuel efficiency. The flexibility of the wing is made possible by the usage of composite materials. Due to it's flexibility and strength the wings can withstand extreme weather conditions like strong winds etc. This is not possible with conventional aircraft aluminum.
Also Aluminium gets stressed over time and it can form cracks which could lead to serious accidents.
Appo kerala thil ninn a380 l departure cheyyann vijarichath nadakkilla le😓
Good information