അന്നം മുടക്കിയെന്ന പേരേ ബാക്കിയുണ്ടായിരുന്നുള്ളൂ ഇപ്പോൾ അതുമായി l p a muhammad riyas

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 73

  • @mohammedkunju1806
    @mohammedkunju1806 2 месяца назад +31

    ആഹാരം മുടക്കികൾ

  • @sebastianm.m.2558
    @sebastianm.m.2558 2 месяца назад +21

    രക്ഷപ്രവർത്തനം ഞങ്ങളുടെ കുത്തകയാണ്. നിങ്ങൾ ചെടിച്ചട്ടിയും ഹെൽമെറ്റും എത്തിച്ചു തന്നാൽ മതി

  • @CG-bt3fr
    @CG-bt3fr 2 месяца назад +19

    ഇതൊക്കെ ചെയ്താൽ പൊതിച്ചോർ അടിമകൾ ബക്കറ്റുമായി ഇറങ്ങാൻ കഴിയും !

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 2 месяца назад +52

    കാലാവധി കഴിഞ്ഞ ഭക്ഷണം കൊടുത്തു പാവങ്ങളെ പരീക്ഷണ വസ്തുവാക്കിയ യുവരായാവ് നീണാൾ വാഴട്ടെ

  • @kmthomas7263
    @kmthomas7263 2 месяца назад +29

    സാവകാശം ഇതിൻ്റെയൊക്കെ ചൂടാറുമ്പോൾ, ചെയ്തതിൻ്റെയും,പറഞ്ഞതിൻ്റെയുമൊക്കെ കണക്ക് പറച്ചിൽ നമുക്ക് തന്നെ കേൾക്കാം.....കാത്തിരിക്കാം.....!!!!

  • @sureshm1808
    @sureshm1808 2 месяца назад +33

    ❤❤😂😂😂പണ്ട് കിറ്റ് നൽകുന്ന അവസരത്തിൽ അന്നം മുടക്കിയെന്നു യു ഡി എഫ് നേതാക്കളെ വിളിച്ചത് ഓർക്കുന്നത് ഇവർക്ക് നല്ലതാണ് 😅😅. പോലീസിന് രക്ഷാപ്രവർത്തനം കണ്ടുനിൽക്കലാണല്ലോ ഇപ്പോൾ ജോലി 😂😂😂

  • @ragothamanplankala3239
    @ragothamanplankala3239 2 месяца назад +12

    ഓം സ്വാമിയേ ശരണം അയ്യപ്പാ.🎉🎉🎉

  • @shijuvelliyara9528
    @shijuvelliyara9528 2 месяца назад +49

    🤗🤗🤗 ഭൂതത്തിനെ കൊണ്ട് കഴിയുന്നത് ഭൂതം ചെയ്തു😅 പൊതിച്ചോറ് കൊടുക്കുന്നവരാ ഞങ്ങള് അറിയാമോ 🐸💊

    • @nishapeter5051
      @nishapeter5051 2 месяца назад +4

      മാത്രമല്ല, ആ പൊതിച്ചോർ കഴിക്കാൻ ആളു കുറയാതിരിക്കാൻ ഞങ്ങൾ തന്നെ "രക്ഷാപ്രവർത്തനം" നടത്തി പൊതിച്ചോറിനുള്ള ഉപഭോക്താക്കളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യും.

  • @unnihyder
    @unnihyder 2 месяца назад +14

    ഇപ്പോള് അതും ആയി.

  • @gopakumar50
    @gopakumar50 2 месяца назад +37

    പോലീസ് എന്ത് ചെയ്തു രെക്ഷ പ്രവർത്തനം നടത്തിയത് indian ആർമിയും ndrf ഉം നാട്ടുകാരും അല്ലെ

    • @antonypxpc5280
      @antonypxpc5280 2 месяца назад

      DIG യുടെ ഉത്തരവ് അറിഞ്ഞില്ലേ ?

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 месяца назад +2

    പാവങ്ങളുടെ കഞ്ഞി മുടക്കി അത്ര തന്നെ!

  • @santhoshcc5286
    @santhoshcc5286 2 месяца назад +24

    ലോകസഭാ ഇലക്ഷന് മലയാളി വിപ്ലവ ഉടായിപ്പുകളെ തലങ്ങനെയും,വിലങ്ങനെയ്യും ജനകീയ ഹൃദയത്തിൽനിന്നും ആട്ടിപായിച്ചിട്ടും...ഒന്നും പഠിക്കുന്നില്ല...ബാക്കി ഉപതിരഞ്ഞടുപ്പിൽ കിട്ടും

  • @mydocs-v1u
    @mydocs-v1u 2 месяца назад +32

    പാവം പോലീസുകാര് എന്ത് വേണം അമ്മാസനും മരുമോനും കൂടെ കൊടുത്ത ഓർഡർ അവര് നടപ്പാക്കിയല്ലേ പറ്റൂ 😢

  • @citizenkane9222
    @citizenkane9222 2 месяца назад +20

    പാപിക്ക് ഇനിയെന്ത് പാപം 🤔😡🤔

  • @KwtKw-m7r
    @KwtKw-m7r 2 месяца назад +2

    🙏🌹❤️👌👏👏👏👏👏

  • @Beautifulearth-v4f
    @Beautifulearth-v4f 2 месяца назад +36

    ദൈവവിശ്വാസം ഇല്ലാത്തവർക്ക് എന്ത് പാപ പുണ്യം

    • @csatheesc1234
      @csatheesc1234 2 месяца назад +4

      എന്നിട്ടാണോ ജ്യോൽസ്യനെ കൊണ്ട് നോക്കിപ്പിച്ചു പശുക്കളെയും പശുതോഴുത്തും ലിഫ്റ്റും കുളത്തിന്റെ അളവ് ലെവൽ ചെയ്യലും ഒക്കെ ചെയ്യുന്നത്

    • @antonypxpc5280
      @antonypxpc5280 2 месяца назад +4

      ദൈവം ഇപ്പോൾ നേരിട്ടൊന്നും ചെയ്യാറില്ല. അത്‌ പ്രകൃതിയെ ഏല്പിച്ചിരിക്കയാണ്.

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 2 месяца назад +10

    ഭക്ഷണകാര്യത്തിലും കേരളം no 1.expiry കഴിഞ്ഞ bread കൊടുക്കും

  • @devassypl6913
    @devassypl6913 2 месяца назад +3

    അങ്ങനെ പുതിയ ഒരു പേര് കൂടി അന്നം മുടക്കി 😄

  • @K.S.sajiKadakethu
    @K.S.sajiKadakethu 2 месяца назад +1

    Very good observations💯💯

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад +7

    വൈറ്റ് ഗാർഡ് ചെയ്യുന്നസേവനം ഒരു ടീമിന്നും സാധിക്കില്ല.... ഇവിടെ യും രാഷ്ട്രീയ കളി കളിച്ചപ്പോൾ പെട്ടു പോയത് ആ പാവങ്ങൾ ഇത് മറ്റൊരു ദുരന്തം ആയി.... ഇത്രയും ക്രൂരത കാട്ടാളൻ മാർക്കുപോലും ഉണ്ടാവില്ല....😢

  • @RajanValsan
    @RajanValsan 2 месяца назад +12

    ഇത്രയും ശാപം വാങ്ങിയ ജന്മങ്ങൾ ഈ ഭാഗ്യം കെട്ട ഭൂമിയിൽ വന്ന് പിറന്നത് മുജ്ജന്മ സുകൃതം

    • @antonypxpc5280
      @antonypxpc5280 2 месяца назад

      There is a caption ; My birth is my mistake.

  • @thooman321
    @thooman321 2 месяца назад +5

    കണക്കിന് കൊടുത്തു 🎉🎉🎉🎉🎉🎉🎉

  • @madhusudananmanghat8451
    @madhusudananmanghat8451 2 месяца назад +7

    കറുത്ത വറ്റിനു വിശപ്പ് എന്താണെന്നും അധ്വാനം എന്താണെന്നും അറിയാത്തതാണ് എല്ലാറ്റിനും കാരണം.. ഒറാഴ്ച പട്ടിണിക്കിട്ട് നോക്കാൻ വകുപ്പില്ലല്ലോ 🤑🤑🤑🤑എന്നാ അനുഭവിച്ചോട്ടോ!!!

  • @KvyesudasHelenyesudas-jd6bx
    @KvyesudasHelenyesudas-jd6bx 2 месяца назад +1

    Your presentation is wonder my friend. Thanks and God bless.

  • @renininan3037
    @renininan3037 2 месяца назад +1

    ചിന്തചേച്ചി അവിടെ ഉണ്ടായിരുന്നെങ്കിൽ പൊതിച്ചോറിന് ഒരു പഞ്ഞവും ഉണ്ടാകില്ലായിരുന്നു 😢
    പാവം എവിടെപ്പോയോ എന്തോ😢

  • @ravikumarnair3164
    @ravikumarnair3164 2 месяца назад +1

    Namaskaaram anil

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +3

    പൂട്ടിച്ചത് മാത്രമല്ല..... അനാവശ്യവും പറഞ്ഞു..... 😢

  • @mskalim8409
    @mskalim8409 2 месяца назад +5

    Thinnum pakshe theettikkilla 😢😢😢annam mudakkikal

  • @thressiammajose1642
    @thressiammajose1642 2 месяца назад +2

    👍👍👍👍👍👍👍👍👍

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 2 месяца назад +1

    😂😂😂👏👏👏👍👍👍👍

  • @JoshKumar-nw2tg
    @JoshKumar-nw2tg 2 месяца назад +3

    അടുത്ത എല്ല ക്ഷൻ കഴിയുമ്പോൾ അറിയാം ഏതവന്റെയൊക്കെ കാൽ ഒടിയും എന്ന്

  • @maryjoseph8986
    @maryjoseph8986 2 месяца назад +1

    👌👏🙏

  • @asokarajannair6149
    @asokarajannair6149 2 месяца назад +1

    അന്നം മുടക്കി വിജയനും മരുമോനും.

  • @SolamanEA
    @SolamanEA 2 месяца назад +1

    👍

  • @unnihyder
    @unnihyder 2 месяца назад +9

    റിയാസ് അവിടെ എങ്ങിനെ എത്തി....

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад +3

    ❤❤❤❤❤❤❤M M❤A❤❤❤❤❤

  • @vijayank1129
    @vijayank1129 2 месяца назад +2

    😂Nanamille.Vijaya😂

  • @saajanjoseph1
    @saajanjoseph1 2 месяца назад +1

    നാറിയ 99.9ഉം...(janangalkk aadhi pathyamaakkunna prakriya) വിജയിച്ച 0.1 ഞങ്ങളും... Sri. AV... 🙏🏻 poyi... mari.. 😢😢😢🙏🏻🙏🏻🙏🏻

  • @padmakumarmadhavanpillai4563
    @padmakumarmadhavanpillai4563 2 месяца назад +5

    Annam mudakkana Ammaavaa, Commission adikkaan marumono ?.

  • @hometv617
    @hometv617 2 месяца назад +3

    ഹ ഹ ഹ ഈ മഹാരാജ്യത്തിന്റെ ഭരണം ഇവന്മ്മാർക്ക്, കമ്യുണിസ്റ്റ്കൾക്ക് കൊടുത്തു നോക്ക് പ്രബുദ്ധർക്ക് അപ്പോൾ കാണാം എന്താണ് കമ്യുണിസ്റ്റ് എന്ന്...

  • @theonlychild4719
    @theonlychild4719 2 месяца назад +2

    ഈ നാശങ്ങളെ അറബിക്കടലിൽ താഴ്ത്താൻ വല്ല മാർഗവും ഉണ്ടോ😢🤦🏻‍♀️

  • @kunjumonkk1550
    @kunjumonkk1550 2 месяца назад +1

    ഞാനു എന്റെ സഖാക്കും പിള്ളേരും മാത്രം മതിയെന്നതത്വം 10. ഓട്ടുകിട്ടൻ വേണ്ടി എന്തു നാറിയ കളിയും കളിക്കും എല്ലാത്തിനും ഞാൻ മാത്രം മതി എന്റെ മുകളിൽ ആരും വരേണ

  • @sridevinair4058
    @sridevinair4058 2 месяца назад

    ❤️❤️❤️

  • @raviravindran3905
    @raviravindran3905 2 месяца назад +1

    What we know that only we can do.

  • @mskalim8409
    @mskalim8409 2 месяца назад +3

    Ethoru mathiri ammavante aduppil thooralpoleyayippoi

  • @K.S.sajiKadakethu
    @K.S.sajiKadakethu 2 месяца назад

    Rahul mankoottatil 🎉🎉

  • @AnilKumarIndia
    @AnilKumarIndia 2 месяца назад

    ❤😂❤

  • @PapaSelva
    @PapaSelva 2 месяца назад +16

    ദുരൻദം മുറിമോനും പരട്ടചൻഗനും 😮

  • @sajikuttyjose3885
    @sajikuttyjose3885 2 месяца назад

    Ammayiachenum marumoneyum churutti kooti wynattukar aah nadiyil thanne mukki konnu kuzhicha kuzhiyil adakkam cheyyuka

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад

    Sir ji
    Nobody told anything about Nilambur MLA and his thadayana
    Any co relation.....????

  • @Observer75487
    @Observer75487 2 месяца назад +1

    Chekuthan urangunnilla! Karanabhootham enna disaster! So disaster management should be taking care of karanabhootham enna oochali, neriketta, paranari viveradhoshi mukkyavan!

  • @rejipn1332
    @rejipn1332 2 месяца назад

    സഖാകൾ ഭരിക്കുന്നിടത്ത് ഒരോ സംഭവവുമായി ബന്ധപ്പെട്ട S O P നിലവിലുണ്ട്. കോവിഡ് കാലത്ത് ഇല്ലാത്ത പൊങ്കാല ക്കു ശേഷം പൊങ്കാല നഗരശൂചീകര ക്കത്തിന് ലക്ഷങ്ങളുടെ കണക്ക് ഉണ്ടാക്കിയവർക്ക് ഇവിടെ ഏതെല്ലാം കണക്ക് എഴുത ണ്ടതാ. നമ്പർ വൺ ഐറ്റം ഭക്ഷണ വിതരണം എന്ന അവസരം ഇങ്ങനെ സൗജന്യ വിതരണക്കാർ വന്ന് ഇല്ലാതാക്കിയാ സഹിക്കുമോ?

  • @SarafuKara
    @SarafuKara 2 месяца назад

    Mukyache.sartficate.arkvenam

  • @krishnanTp-tr2rb
    @krishnanTp-tr2rb 2 месяца назад

    V,d,sadheesanda,trakiula,changadi,uluppundo,savam,teenikala,idhinokka,ningaluda,aduta,talara,anubhavukkum,

  • @saajanjoseph1
    @saajanjoseph1 2 месяца назад

    Mr. Vallikkode.. Ningal nuna paranju... ("ദുരന്തം ഉണ്ടാകുന്നത് പ്രകൃതി മൂലമാണ്...(sathyam).. അന്നം മുടക്കുന്നത്....??? ആരാണെന്നാണ് അങ്ങ് പറഞ്ഞത്.... മനുഷ്യൻ...😝😝😝😝 അവിടെ തെറ്റി... തിരുത്തി പറയാമെങ്കിൽ.... അങ്ങനെ തിരുത്തി പറയാൻ അറിയാമെങ്കിൽ... അടുത്ത വിഡിയോയിൽ ഇവിടെയെങ്കിലും പറയൂ... 🙏🏻🙏🏻🙏🏻 ഒന്ന് കേട്ട് സന്തോഷത്തോടെ കരയാനാണ്... 🙏🏻🙏🏻🙏🏻

  • @minithomas4036
    @minithomas4036 2 месяца назад

    Dhusta janmmngal

  • @esnarayanan2499
    @esnarayanan2499 2 месяца назад

    മരുമോന്റെ ഓവർഡേറ്റ്
    ബ്രെഡ് നു പോഷക ഗുണം കൂടും.....
    മരുമോൻ ഒരു സംഭവം ആണെന്ന്
    സ്വയം പറയുന്നു.....
    ഏമാണ് പ്രൊമോഷൻ ഉറപ്പു.....മൊട്ടമോന്റെ അഡ്രെസ്സ് ഇല്ല...

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 месяца назад

    എടാ നല്ല ഭക്ഷണം കിട്ടുന്നത് ഉറപ്പ് വരുത്താൻ സർക്കാർ എന്ന നിലയിൽ ചെയ്യേണ്ടിവരും. പൂത്ത ബ്രഡ്സ് കൊടുക്കാതിരുന്നാൽ മതി. നി നെഗറ്റിവ് കഥാപ്രസംഗം തുടർന്ന് കൊണ്ടേയിരിക്കും.

  • @JesusIsGreatLove
    @JesusIsGreatLove 2 месяца назад

    Modi, Rajnath singh, Amit Shah ithuvare vannilla
    Sureshgopi 5 th day വന്നു പോയി
    എന്നിട്ട് CM ഉം RG, PG ഒരേ ദിവസം വന്നു
    എന്നിട്ട് രാജീവ്‌ ചന്ദ്രശേഖർ അങ്ങ് north മീഡിയയിൽ കിടന്നു കൊല വിളിക്കുന്നു RaGa താമസിച്ചു പോയി പോൽ
    എന്താ അതിനെ പ്പറ്റി വീഡിയോ ഇല്ലേ സാറേ

  • @SabuJose-vu6tt
    @SabuJose-vu6tt 2 месяца назад +4

    കേരളം പട്ടാളം ഭരിക്കട്ടെ.'' '

  • @mariyamamathayi9120
    @mariyamamathayi9120 2 месяца назад

    ഹസീന ജീവനും. കൊണ്ട് ഓടിയപോലെ. ഓടുന്ന കാലം. വിദൂരം. അല്ല. രാജി. വെക്കണം എങ്കിൽ നാണം. വേണ്ടേ. അല്ലെ

  • @jaisonthomas2255
    @jaisonthomas2255 2 месяца назад

    Pawan mark polayaadi aanu Vijayan thaayooli

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 месяца назад +3

    👍👍👍👍👍👍👍