എന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചുകൊണ്ടാണ് ഉടമ്പടിയിൽ എന്നെ മാതാവ് ഉയർത്തിയത്
HTML-код
- Опубликовано: 29 сен 2024
- Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
അമ്മേ എൻ്റെ പെട്ടെന്നുള്ള ദേഷ്യം പൂർണമായും മാറ്റിതരനെ. അമ്മയുടെ സാന്നിധ്യം feel ചെയ്യാൻ കഴിയണേ
ഈശോയെ അമ്മേ നന്ദി കോടാനുകോടി നന്ദി ഈശോയെ അമ്മേ 🙏🏻❤️😘ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറച്ചു എങ്കിലും മാറ്റിയതിന് അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു 🙏🏻❤️😘
Ente kudumbathinteyum sambathika bhudhimutt kurachuthanna Amma mathavin ishoppanum orayiram nanni❤❤
😂
😂
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
amme mathave ente prArthana kelkename
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
Very sincere testimony brother and sister.all glory to God
"Not by Merit But By Grace "
Mathave ente Appanum Ammayam nangalde school van njn ammaki alpichekuvane.. Mathave ente Appanum Ammayam yadhore vidha abathegallilum abagadangalum assugangalum vedhanagal onnum varthadhe Mathaveinde grey color angil podhini kaathe paripalikane Amme 🥺🥺😭😭😭😭 please Mathave katholne AMME..
Mathave nagalde school van orepaad shthrukal ind Mathave..van kund edaan ulla spac kitunilla Mathave avedelum ettal polum chellar tyre oke kuthi kaat ayich oke viduva Mathave..kunji makale kund povuna vahanum anne Mathave...Amma Mathave nagalde school ill sanjaari mathve ayi alla appolum kaathe paripalikane Amme 🥺😭🥺😭🥺 please Mathave....vere ore school van uncle nagalde pilere avrde vanilote kunde povane Amme 😭😭🥺🥺😭 ore paad vishmum ind Mathave 😢😢😢😢😢 katholane Mathave 😭😭😭...
Mathave ente karyam Mathave ariyalo OET exam 3rd time anne njn enne mutal study cheyan tudangune Mathave...ente kudumbathe avastha nthane Mathave arriyam...loan.. kadam.. appande asugagal.. vishamumngal...joli..edhine oke thiirmanum avvanum Mathave..edh ente last OET exam azidhal avvum Mathave 😢😢😢😢...ente karyathil Ammyude hidhum enthano adh niravetithannekane Mathave 🙂🙂🙂🙂..
Ammayude Prethikshikaranathinde madhysthadeyil nagale allavareyum ammayude saakshi akki mattane Amme 🥺🥺
അനുസരിക്കാന് സന്നദ്ധരെങ്കില് നിങ്ങള് ഐശ്വര്യം ആസ്വദിക്കും.
ഏശയ്യാ 1 : 19
Amme kaividalle molude preyasam kannaan pattulla
അമ്മേ, ഇത്രയും നാൾ ഞങ്ങളെ കൈവിടാതെ കാത്തത് പോലെ ഇനിയും കാത്തുകൊള്ളണമേ 🙏
Ammmmea. Makal. Eeeesha. 50. Days. Athi bayankkkara. Karachil. Night. Mathram. Karanam ariyunnnillla. Mathavea. Eeeesha molea. Mathavinu. Udambadi. Veakkunnnnu. Pooornnnna. Sugggam nalki. Anugrahikkkkanames
അമ്മയുടെ പ്രതീശീകരണത്തിന്റ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഉടമ്പടിയിൽ ഇനിയും എനിക്ക് കൂടുതൽ തീഷ്ണത നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എന്റെ കുടുംബത്തിൽ എല്ലാരേയും എളിമ നൽകി ദൈവത്തോട് അടുത്ത് ജീവിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏എന്റെ ദൈവത്തിനു എല്ലാം സാധ്യമാണ് 🙏🙏ആമേൻ 🙏🙏
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ 🙏🏻🙏🏻 ഈശോയെ നന്ദി
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
അമ്മേ, എന്റെ ദേഷ്യം ഒന്ന് എടുത്തു കളയൂ പ്ലീസ് 🙏🙏🙏🙏
അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ സമാധാനം തന്ന് അനുഗ്രഹിക്കണമേ
പരിശുദ്ധ അമ്മേ എന്റെ സഹോദരനെ ക്യാൻസർ രോഗത്തിൽ നിന്നും സുഖപ്പെടുത്തണമേ
അമ്മേ മാതാവേ എനിക്ക് അഞ്ചാംമത്തെ സാബത്തിന്റെ പൈസ തരുവാൻ എന്റെ എംപ്ലോയീർക്കും, അവളുടെ മാതാപിതാക്കൾക്കും മനസ് കൊടുത്തു അനുഗ്രഹിക്കേണമേ
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
ദൈവനാമത്തിന് മഹത്വം എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
Ammae mathavae Ashiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏Saliniya Shakunthalaya Ushaya 🙏❤️🙏
Ente Amma ente eshoappa ente rogangalum avidunnu Edith Matti enneyum sugapeduthaname amen anugrehikkaname sahaykkaname reshikkaname apeshikkaname koode undakaname Amma ente appa ente prarthana Kay kollaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🔥😘🕯🛐🤲🏻🙏😔😔😔😭😭😭😭😭🙏😔
അമ്മേ എൻ്റെ എല്ലാ രോഗവും തൊട്ട് സുഖം aakane.
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി വീടിന്റെ ബാക്കി മുഴുവൻ പണികളും പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏മോന് വിവാഹതടസങ്ങൾ മാറ്റി യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🙏
അമ്മേ ഈ തവണ എന്നെ exam pass ആക്കണമേ 🙏🙏🙏 ഇനിയും എന്നെ ആരുടേയും മുന്നിൽ നാണം കൊടുത്തില്ല അമ്മേ എന്റെ കൂടെ ഉണ്ടാക്കണമേ 🙏🙏🙏🙏 exam pass ആക്കണമേ 🙏🙏 not by merit but by grace 🙏🙏🙏🙏🙏🙏
പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🙏🙏🙏
അമ്മ മാതാവേ രോഗികളെ സമർപ്പിക്കുന്നു. അവരുടെ പ്രിയപ്പെവർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
അമ്മേ mathavae oet എക്സാം എഴുതി fail ayyei ഇരിക്കുന്ന എല്ലാം മക്കളെയും സമർപ്പിചിച്ചു prathikuhnnu 🙏🙏🙏അവർ എല്ലവർയും അനുഗ്രഹിക്കുന്നമേ 🙏🙏🙏
അമ്മേ അമ്മ ഒരോ ദിവസവും നൽകുന്ന എല്ലാ അനുഗ്ര് ഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി
❤ അമ്മേ ദൈവമാതാവേ എൻ്റെ മോടെ ഇന്നത്തെ ഗാന ശുശ്രൂഷയിൽ ആഴമായ വിശ്വാസം ലഭിക്കാൻ ഇടയാക്കണമെ❤ അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി പതിനായിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ/ അമ്മേ മോടെ വിശ്വാസത്തെ ആഴപ്പെടുത്തി / ദൈവനാമം മഹത്യപ്പെടുത്തി ജീവിക്കുന്ന/ സാക്ഷിയായി ജീവിക്കുന്ന മോളായി ജീവിക്കാൻ മോടെ ജീവിതത്തെ പുനരുദ്ധരിപ്പിക്കണമെ
അമ്മേ മാതാവേ ഉടപടിയിൽ നിലനിൽക്കാനുള്ള കൃപ നൽകേണമേ 🙏🏿🙏🏿🙏🏿എനിക്ക് വഴി പറഞ്ഞു തരേണമേ 🙏🏿🙏🏿🙏🏿എന്റെ b2exam valuvation അമ്മ നടത്തേണമേ എന്നാലേ ഞാൻ pass ആവുകയുള്ളു 60 mark തന്നു അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿മറ്റുള്ളവരുടെ മുൻപിൽ പരിഹാസ്യയാക്കല്ലേ 😭😭😭😭😭സാക്ഷ്യം പറഞ്ഞോളമേ 🙏🏿🙏🏿🙏🏿ആമേൻ 🙏🏿🙏🏿ave mariya🌹🌹🌹🌹
അമ്മയും ഈശോയും ചേർന്ന് എന്നിൽ കൃപ ചൊരിയേണമേ 😭🕯️🕯️🤔ആമേൻ 😭🕯️🙏
അമ്മേ എല്ലാ രോഗികൾ യും സമർപ്പിക്കുന്നു 🙏🙏
അമ്മേ മാതാവേ ആൽബിക്ക് ഡിഗ്രിക്ക് പഠിക്കാനുള്ള പൈസ അറേഞ്ച് ചെയ്തു തരണമേ, ചിട്ടി കിട്ടുവാനും, അലനും ഹയർ studies ചെയുവാനുള്ള പൈസയും അറേഞ്ച് ചെയ്തു തരണമേ അമ്മേ
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിസ ഒരു തടസവും കൂടാതെ എത്രയും പെട്ടന്ന് കിട്ടുവാൻ സഹായിക്കണമേ അമ്മേ 🙏🙏
Ente ammayeyum angalayeyum mathavinte neela angiyal pothinju samrakshikkane mathave
അമ്മയോടു മദ്ധ്യസ്ഥം അപേക്ഷിച്ച ആരേയും അമ്മ കൈവെടുകയില്ല
എനിക്ക് ദേഷ്യം കണ്ട്രോൾ ആകുന്നില്ല അമ്മേ, അമ്മ ഇടപെടു എന്റെ ജീവിതത്തിൽ
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💙💙💙💙💙ente amme ente makkale kaividalle amme 💚💚💚💚
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
അമ്മ മാതാവേ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട്.. അത് എത്രയും പെട്ടന്ന് വീട്ടാൻ ഒരു വഴി ഒരുക്കി തരേണമേ അമ്മേ 🙏
അമ്മേ 3/7/2024സമർപ്പിക്കുന്നു അമ്മ ഒരു വഴി കാണിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ അമ്മേ 🙏🙏
Amme kaividalle
അമ്മേ എന്റെ മോളുടെയും കൂട്ടുകാരി ടെയും റിസർട്ട് ജൂലൈ മാസം വരും അമ്മേയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ അവരെ രണ്ടു പേരുടെയും പേപ്പർ അമ്മയും ഈശോയും കുടി നോക്കി വിജയം നൽകേണമേ 🙏🙏
ഞാൻ ഇപ്പോൾ ഓൺലൈൻ ഉടമ്പടി എടുത്തു, അത് പാലിക്കാൻ ഉള്ള കൃപ നൽകണേ അമ്മേ 🙏🙏🙏🙏
Amma mathave mathavinte prathyasheekaranthinte sthitheekaranam sabha eattedukkaname🙏
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏
അമ്മ മാതാവേ ഷീബയെയും കുടുംബത്തെയും അമ്മയുടെ സംരക്ഷണത്തിൽ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിന് മേൽ കൃപയും കരുണയും ദയയും choriyaname..ഞങ്ങളുടെ കടബാധ്യത വീട്ടാൻ വരുവാനുള്ള ഒരു വഴി ഒരുക്കി തരേണമേ..
എൻ്റെ ജോലി യില് എൻ്റെ അമ്മ കൂടെ ഒണ്ടാകനെ
Amme mathave Rinoyde innathe 30/6/24 Amme ettedukkane neela angiyil pothiyane theesis 6/6/24
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
അമ്മേ അമ്മയുടെ സാക്ഷി ആകാൻ ഞങ്ങളെ അനുഗ്രെഹികണേ ആമേൻ
അമ്മേ ശരണം.അമ്മേ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ ❤
Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിൻ്റെ നിധികളും രഹസ്യ ധനശേഖരയും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹
Thank you Jesus 🙏🏽🙏🏽. Thank you Mother Mary 🙏🏽🙏🏽🙏🏽🙏🏽
Amen 🙏🙏🙏🙏🙏🙏🙏
Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
Hail Holy Spirit 🙏🙏🙏🙏🙏🙏🙏
മറിച്ച്, നിങ്ങളെ വിളിച്ചവന് പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്.
1 പത്രോസ് 1 : 15
എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ അവന്റെ ഹൃദയത്തിൽ നിറച്ചു ലഹരി യുടെ അടിക്ട്, കഞ്ചാവ് ചെയിൻ സ്മോക്കിങ് ശക്തമാണ്, എത്ര ശക്തമാണെങ്കിലും ഒരു മെറിട്ടും ഞങ്ങൾക്ക് ഇല്ല, എന്റെ അമ്മേ ഈ കാട്ടോറ അവസ്ഥ യിൽ നിന്നും അമ്മ എടുത്തു മാറ്റി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ദൈവ ഹിതം നിറവേറ്റി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. അമ്മേ ഞാൻ 30 ഇന്നത്തെ ഡേറ്റ് ഇട്ട് ആണ് പ്രാർത്ഥിച്ചിരുന്നത്. ഇന്ന് അവന്റെ ജീവിതത്തിൽ മാറ്റത്തിന്റെ ഇടപെടൽ, ഒരു അടയാള, നൽകി ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ.
അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ വച്ച നിയോഗങ്ങൾ എല്ലാം സാധിച്ചു തരണേ 🙏😭
Krupasanam prasadhavara mathave enneum ente kudumbatheum ammaude prethykasheekaranathinte sakshiyayi mattaname 🙏🏻🙏🏻🙏🏻
പേപ്പർ എത്രയും പെട്ടെന്ന് റിലീസ് ആക്കി തരണം അമ്മയെ കാത്തുകൊള്ളുന്നു കൈവിടല്ലേ🙏🏼🙏🏼🙏🏼
Amme mathave ente husband josekunj nte Munkopam mattitharename 🙏🙏🙏🙏
🤲🙏Amme parishuthymme entte pithave entte th😭njglellavreum anugrehikknme aamen hhalleluya Aamen yeshuve nanni yeshuve sthothrm halleluya Aamen. Amme entte makkle deyiva krupayal jeevikkan anugrehikknme, entte kudumbthe kadathilninn reshikknme 😭🤲🙏👩👩👦👦Amme enneum aviduthe sashiykknme aamen halleluya
Amme mathave eshoye ee papiyaya ennodu avidenu shemikkaname aamen
Amme..innuthanne offer letter tharane..ente vishvaasam vardhippikaname..enne ammayude prathyksheekaranathinte saakshi aaki uyarthaname 🙏🏻
Ammae mathavae Njangalae anugrahikkanae🙏
അമ്മേ എന്റെ അഹങ്കാരവും അലസതയും എന്നിൽ നിന്നും എടുത്ത് മാറ്റണമേ ആമേൻ
Ente makane jolithadasam mattitharane
എന്റെ യേശുവേ 🙏🙏🙏🙏എന്നെ ഒന്ന് നോക്കണമേ 🙏🙏🙏
Amma mathave ente German b2 speaking xm nu enne vijayippichathinu eshokkim ammakkim orupad nandhi parayunn ❤️ enne ammayude prethysheekaranathinte sakshiyakkaname ❤️🙏
അമ്മേ മാതാവേ ഇത്രത്തോളം ഞങ്ങളെ അനുഗ്രഹിച്ച അമ്മേ നന്ദി എൻ്റെ മക്കൾ family എല്ലാവരെയും sisters brothers family എല്ലഅവരയും മേലിലും 9:42ലിലുംംകാത്ത് സംരക്ഷിച്ചു കൊള്ളണമെ
Amme krepasanathil veran aagrehikune ellavreyum kond pokeneme
അമ്മേ കൃപാസനം അമ്മേ മാതാവേ 🙏🙏🙏
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ❤❤❤
അമ്മേ, എന്നെ കേൾക്കണേ 🙏
അമ്മേ എന്നെ സക്ഷിയക്കേണമേ❤❤❤❤❤
Amma.thomasena.onnu.thodanama.amen.
Ente Amma Mathaveee ellareyum Anugrahiichekkane😭❤🙏
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
Mathave ente husband ne thottu sughapeduthanname.oru complications Ellathe wound heal cheyythu sughapeduthaname.mathavee husband nte colonoscopy biopsy koodathe mathavu report normal akkitharaname.mathave kripasanam thil vannu sakshyam parayan mathavu njangale anughrikkaname.ente mathave July 8 enik scanning undd.mathavu report normal akitharaname.kripasanathil vannu sakshyam parayan mathavu anughrikkaname.
Amma mathavee agrahikunna sandoshaa jeevitham njngalkk theranamee 🙏🙏 Amma mathavee kudumbangal thammill okathee preshnangalokkee onn matttii tharename mathavee 🙏🙏🙏 thasangall mattii tharenamee eshuvee tensionkkalill ninn rakshikane mathavee 🙏🙏🙏 4 kollathe nursing coarse complete cheyanum exams pass avanum videshath VISA thdasangalilathee ethanumokee anugraham undakaname mathavee 🙏🙏 VISA thdasangall Karanam veshamikunna elllaa makalkum vendii prarthikunnu mathavee🙏🙏🙏
Amme mathave nandhi
അമ്മ മാതാവിന് ഒരായിരം നന്ദി 🙏🏽എന്റെ അമ്മയെ ICU വിൽ നിന്നും വാർഡിലേക്ക് മാറ്റി 🙏🏽വളരെ സീരിയസ് ആയ അവസ്ഥയിൽ അമ്മയുടെ കാശുരൂപം വച്ചു പ്രാർത്ഥിച്ചതിന്റെ ഫലമായിട്ടാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏽അമ്മയെ പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏽🙏🏽
അമ്മേ ഈ മക്കളുടെ ആവശ്യങ്ങൾ രോഗങ്ങൾ എല്ലാം അവിടുന്ന് യീശോയിൽ സമർപ്പിക്കണമേ 🙏🏻🙏🏻🙏🏻😮💨😮💨😮💨
കൃപാസന മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം
Amme ente kunjine katholane avalkk shawasam edukanulla budhimutt Matti tharane amme ente vayyayaka Matti tharane amme ente bharthavinu nalla budhi kodukane njngalude kunjinodopam santhoshathode jeevikanulla anugraham nalkane amme🙏
അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി maattane 🙏🙏🙏
എൻ്റെ അമ്മമാതാവെ എന്നെ നേരായ മാർഗ്ഗത്തിൽ കൂടി നയിക്കണമേ
എന്റെ കൃപാസനംപ്രസാദവർമാതാവേ എന്റെ ഡിസ്സാന്റെ നെഞ്ചിന്റെസൈയ്ഡിൽ ഉള്ള വേദന ഒരു കുഴപ്പവും കൂടാതെ എത്രയും വേഗം മാറ്റിത്തരണമേ മാറ്റിക്കൊടുക്കണേ തിരുക്കുമാരനാട് പറഞ്ഞ് മാറ്റിക്കൊടുക്കണമെ ആമേൻ
നന്ദി.. അമ്മേ.... നന്ദി. ഇനി.. ഈ കുടുംബത്തിൽ... ഒരു വിഷമവും.. ഉണ്ടാവരുതേ 👏🏻
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻