എന്റെ വീഡിയോസ് പുറത്ത് വിട്ട് ജീവിതം നശിപ്പിക്കും എന്ന് അവർ പറഞ്ഞു | Sibin | Bigg Boss | Part 1
HTML-код
- Опубликовано: 29 сен 2024
- Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#sibin #biggboss #kaumudymovies - Развлечения
കാലേ വാരി നിലത്തടിക്കും എന്ന് സിബിനും ജിന്റോ യും പറഞ്ഞാൽ വല്യ പ്രശ്നമാക്കുന്നു അവരെ ചീത്ത പറയുന്നു അവരെ മോശക്കാരായി ചിത്രീകരിക്കുന്നു.. റെസ്മിന് ജാസ്മിനെ അടിച്ചാൽ മാപ്പ് കൊടുക്കുന്നു.ജിന്റെയെ ജാസ്മിന് അടിച്ചാൽ അത് കണ്ടില്ലെന്നു നടിക്കുന്നു. ജാസ്മിൻ അപ്സര യെ അടിച്ചാൽ ടാസ്കിനിടയിലെ അപകടം മാക്കി മാറ്റുന്നു.❤❤ ഈ ഷോയിൽ ആരെ വിന്നറാക്കണമെന്ന് നേരത്തെ സംഗാ കർ തീരുമാനിച്ചിട്ടുണ്ട് അവരെ ജയിക്കൂ😮
Enthuvadeyy 😁😁😁 jinto rishi and gabriyae physical
assault cheyathathu klandillanu nadikkunnu
Annath ചോദിച്ചത് vallare funny ആയിട്ടാണ്.....jintoye സിബിൻ കൺട്രോൾ ചെയ്യുന്നു എന്ന context il ചോദിച്ചതാണ്
Valare valiya sathyam 👍
Fake show Bigboss 😡😡😡
Eethada ivarokke comments ellam udaippanallo. Oruthante life vachittanoda ninteyokke nadakam
Oru penninte life vechittulla ivante nadakam ennavasanippikkum
Mental sibin is back. 😂😂😂😂😂
U tooooo
Iyaal full fake aan .athinte akathum purathum ore negative vibe
Bb സിബിനോട് ഇത്രയും ക്രൂരത ചെയ്തത് എന്തിന്....... കൈ കൊണ്ട് അംഗ്യം കാണിച്ചതിന്റെ പേരിൽ ആണോ.... ജനങ്ങൾ അത് കണ്ടില്ല. ജാസ്മിന് വേണ്ടി ആണോ.... ഇത്രയും മോശമായ ഒരു സീസൺ. ഒരു സ്ത്രീക്ക് വേണ്ടി ഒരു ചാനൽ ഇത്രയേറെ തരംതാഴമോ. ജാസ്മിൻ എന്ന സ്ത്രീ ആരാണ്. തുടക്കം മുതൽ ജാസ്മിന്റെയും അവരുടെ കൂട്ടാളികളുടെയും അഴിഞ്ഞാട്ടം ആയിരുന്നു. കേരളീയ സമൂഹത്തെ നാണം കെടുത്തിയ ക്വാളിറ്റിയില്ലാത്ത ഒരു show വേറൊന്നില്ല.
സിബിൻ സംഭവിച്ചതിന് എന്തിന് ജാസ്മിന്റെ പേരിൽ പഴിയിടുന്നു. ബിഗ് ബോസിൽ പോയതിൽ ഇപ്പോൾ ജീവിതം തകർന്നിരിക്കുന്നത് ആ പെൺകുട്ടിയുടെ താണ്. അവിടെ നോറ എന്ന പെൺകുട്ടിക്ക് കിട്ടുന്ന ആനുകൂല്യം പോലും ജാസ്മിന് കിട്ടിയിട്ടില്ല. ബിഗ് ബോസിൽ ജാസ്മിന്റെ കുറവുകളണ് അധികവും കാണിച്ചിട്ടുള്ളത് . എന്നിട്ടും എന്ത് ചിന്താഗതി വെച്ചിട്ടാണ് വീണ്ടും ആ പെൺകുട്ടിയെ പഴിക്കുന്നത്.
Aarodanenklm hand gesture kaanichath thettanu. Kooduthal veluppikkan nokkanda. Pinne hand gesture kaanichathinalla sibine purathakkiyath. Avanu past trauma auditory hallucination ithokke aahnennu avan thanne athinullil irunnu paranjatha. Sathyathil trauma onnum aayirunnilla full drama aayirunnu. Ath bb kayyode pidichu purathakki. Ennittu ella pazhiyum jasminte melenittu swayam veluppikkan nadakkunna sibinum pr um
സത്യം chechy❤️👍
Sibin is playing with personal grudge
Mental issues undenn parnj karanjath kondalle sibine purathaakiyath. Engaan avde thanne irunnit entelum pblm aayal ee parayunna ningaloke thanne pgm ne kuttam parayum. Iyalk purath nalla support aanenn manasilaayapo aanu mansilaayath avde thanne ninna matyaayirunnu enn. Athinte frustrationl aanu sibin ipo.. poojayeyum ath pole aayirunnallo, health issue. Pinne anganoru hand gesture kaanichath oru issue e allennaano ningalk thonnunnath. Janangal enn parayunnath Ningal matramalla ..
Fed up of seeing this guys videos.Is he jobless
No body is forcing you to see him.he has his own job.dont you have job to watch this?
yes jobless like yourself watching his videos all the time. Stay away Jasmine PR LOL
എടാ മോനെ.. നിനക്ക് വേണേൽ ഞങ്ങൾ എല്ലാരും കൂടി പിരിവിട്ടു ഒരു കപ്പ് വാങ്ങി തരാം.. അങ്ങനെയെങ്കിലും നീ ഒന്ന് എണീറ്റു പോ, രാവിലെ യൂട്യൂബ് തുറന്നാൽ ഇവനാ 😢😢
നിങ്ങൾ ക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിൽ യൂട്യൂബ് തുറക്കാതിരിക്കൂ
പുള്ളി ഇങ്ങനെ പറയുന്നത് കൊള്ളുന്നുണ്ട് അല്ലെ 🤣🤣🤣
@@bibinabrahamfitnessmotive7 ath pinne jasminethire parayumbo kollum
😂
Ente ponnooo.. Ee cherkan ithuvare nirthiyille.. Ivan bb poyalpolanu atleast ivane alkar thiricharinjathu thanne.. Ivanu matulla contestants nod asooya mooth pranth ayathanu.. Ivane pole mentally strong allatha alkark patiya paripadiyalla bb.. Theere sportsman spirit illa..
മുല്ലക്ക് വേണ്ടി ജിന്റോയിക്കും കൊടുക്കുന്നുണ്ട്... മയക്കു മരുന്ന് 😂
Thaan ithrem paranjitt avar aa video ittillalloo.... thaaan kaaattikkoottiyathalle idum enn paranja video.
എന്റെ സിബിനെ ഇത് വരെ കഴിഞ്ഞില്ലേ 🙄🙄🙄
😂😂😂😂 👍👍👍
Illa kayinnillaa entheeee....?
mookala vanno
BIGBOSS SEASON 6 ITHUVARE KAZHINJU
mookkala vedi fans spotted
ജാസ്മിനോട് പറഞ്ഞു മൂക്കള ഒഴിച്ച് ഒരു കപ്പ് ചായ എടുക്കട്ടേ കോയ.
Big boss ilnn purathirangyit game season kazhiyunna vare purathunn kalikkunna athya contestant,asooya branth
ഇപ്പോൾ വരുമാനം ഇതുപോലെ ഉള്ള ഇന്റർവ്യൂ ആണ് അപ്പോൾ ജാസ്മിനെയും കുടുംബത്തെയും തെറി പറഞ്ഞു ടൈം ലൈനിൽ നിൽക്കണം എങ്കിൽ മാത്രം മീഡിയയിൽ ഇന്റർവ്യൂ കിട്ടൂ അല്ലാതെ 14 ദിവസം bb നിന്ന ഇവന് vere എന്ത് റീച്
അത് ചുമ്മാ തോന്നുവാ എന്നെ പോലുള്ള പലരും മനസ് കൊണ്ട് കപ്പ് കൊടുത്തത് സിബിനു ആണ്
കുടുംബ മഹിമ കണ്ടിരുന്നു 🤣🤣🤣
@@bibinabrahamfitnessmotive7 കേരളത്തിലെ ഉത്തമ കുടുംബത്തിലെ അംഗം 🤣🤣🤣🤣🤣🤣🤣
Athipo kudumbam panayam vech jasmine nikunille bbyil...ath pole
Sibin Stop going to channel to channel and trying to justify again and again. You are forgetting that you were given a chance to enter BB but only 2 weeks only you could stay, whoever was on mistake . They will not send anyone out unnecessarily. Why don't you think about those who were out after spending many days in BB. You should be ashamed of yourself.
സിബിൻ പറഞ്ഞത് ശരിയാണ്.
വിശ്വസിക്കുന്നു.
താങ്കൾ ലീഗൽ ആയി മുന്നോട്ടു പോകൂ, താങ്കളുടെ ഭാഗത്തു നീതി ഉണ്ടെങ്കിൽ വിളിച്ചു പറയാതെ നേരിട്ട് നിയമപരമായി മുന്നിട്ടു ഇറങ്ങു, വെറുതെ സ്ക്രീൻ സ്പേസിൽ സിബിനെ വെളുപ്പിക്കാനും കുറച്ചു പേരുടെ ചാനൽ. മുന്നോട്ടു പോകാനും നിങ്ങളാൽ ആവുന്നത് ചെയ്യൂ 👍
"Pottan ennu paranjal loka pottan" *DJ. SIBIN* edo than poyi Chikilsikada🏥 Get well soon 😂
PR spotted.
PR വന്നേ
ഒരു മനുഷ്യന്റെ മാനസികാവസ്ഥ പറയുമ്പോൾ അവിടെയും കളിയാക്കുന്ന നിന്റെ അവസ്ഥ ഭീകരം
നിൻ്റെ വീട്ടിൽ ഉള്ളവർക്ക് ആണ് ഇങ്ങനെ വന്നതെകിൽ. നീ ചിരിക്കുമോ എന്ത് കല്ല് മനസ്സാണ് എന്ന് നോക്കണം
Jasmine valanjhit aakramikumno ith orthillall
Oru samshayam sibine... ee medicine kayyil und ennu paranjhu..but case nu pokumbol how will you prove with evidence that aa medicine avar aanu thannath ennu?? Sibin stressed ayappol paranjha statements (cheviyil aro parayunnu ividunn pokan) and kaanicha karyangal plus avarde kayyil ulla sibinte stressed videos (purath vidathaa videos) ithokke pore avark case jayikaan... aaro sibinod legally move cheyyan paranjhu..but aa paranjhavar aaranu enkilum avare sookshikuka.. avar sibinte kazhivukal thonduka aanu...
Aghil hospitalil poyitu veliyilulla Ella kareangalum arinjitanu thirichu kayariyathu. Annathe show aghiline jayipikan vendiyayirunnu. Athu nammal kanunnavarku manasilakum. Manikutaneyum annathe showyil jayippichuvitu
Correct they will edit what they want to show. But you work in show business, why are you saying this as if its some new kandupiditham. They didnt put a gun to your head or give you a script and make you act like you were having a mental crisis. You actually had that. And they had to remove you because they didnt feel you are fit to continue. Simple..get over it
എൻ്റെ അഭിപ്രായത്തിൽ ഇത്തിരി പ്രായവും പക്വതയും ഉള്ളവരെ എടുക്കണം.
Sibin ❤❤❤❤
Ingane interview cheyth parayunna neram ningalk poyi case koduthude, allathe ningale vswasikkan pattillya swantham baaryodum monodum ingane cheytha oraalk mattullavarod enthum aavaam
Perfect gamer ആയിരുന്നു sibin. പുറത്താക്കാൻ പോന്ന കാര്യങ്ങൾ ഇല്ലാരുന്നു . വിഡ്ഢിയായി ചിത്രീകരിച്ചത് ഇപ്പോളും വിശ്വസനീയം അല്ല. Confident ആണെങ്കിൽ you can go file the case against this show.
സിബിൻ വട്ടാണ്.. ബിഗ്ഗ് ബോസ്സ് തന്ന മെഡിസിൻ കഴിഞ്ഞെങ്കിൽ വാങ്ങി കഴിക്കു. അല്ലെങ്കിൽ ഇരുമ്പ് കമ്പി പിടിക്ക്.. മെഡിസിൻ കഴിക്കു സുഖമാകു.. ഞങ്ങളെല്ലാരും പ്രാർത്ഥിക്കാം മാനസികപ്രശനം മാറാൻ
Sibin❤
എന്തിനാണ് ഇപ്പോൾ ജാസ്മിനെയും ജാഫർ നെയും സപ്പോർട്ട് ചൈയ്യുന്നത്.. ആര്യ വെമ്പാല പറഞ്ഞിട്ട് ആണോ
Jasminu cyber attack kaanunnille...athomd support cheyunnu
@@farisams അതൊക്കെ ഉള്ള കാര്യങ്ങൾ അല്ലെ പറയുന്നത് നാട്ടുകാർ ഇല്ലാത്തത് ഉണ്ടാക്കി പറയുന്നത് അല്ലല്ലോ
Jaffar and team full playing on commend box
Sibin good person
Perfect example: Manju Pathrose : they tried to destroy her life: luckily she came back with her hardwork.
Sibin , fight against for your justice🎉
കേസിനു വൈകുംതോറും തെളിവുകൾ നശിപ്പിക്കപെടില്ലേ ? 😳
ജാസ്മിൻ ❤️❤️❤️
Eda ninakku vattanu
If Asianet is not afraid then why are they threatening him...where there is fear ..there is mistakes...
Let the truth come out
Ingane oro alukalde direction base cheythu oru show cheyan patilla. There is a system. Angane anenkil sibinte swantham biggboss direct cheyendi varum.
Ithellam showil undennu ipo mansilaille. Apo athu accept cheyan dairyam ullavar mathram inim keran srediku.
Sibin എത്ര നല്ല കളിക്കരനാണ്❤❤❤❤❤❤❤
ഒറ്റക്ക് ആരുംഇല്ലാതെ
Sibin petann ok avate asugam😢
Ninakku anu asugam ennu thonnunnu.
Marunu kazhikunnile ni ipo 😢
എന്ന് മൂകട്ട ആർമി 😂
Erangi poda .. ninde karachil kandu maduthu .. move on and get a life
മോനെ സിബിനെ , എത്രേം വേഗം ഒരു നല്ല psychiatristine പോയി കാണു. മോന്റെ mental health പെട്ടന്നു സുഖമാകട്ടെ. മരുന്ന് കഴിക്കാൻ മറക്കല്ലേ. പ്രാർത്ഥനയോടെ 🙏
ennu jaffar kaka attack atha
😂😂😂
ന്ന് പോടെയ്
Ennu parayaan neeyaaraanu oole..matoraalude mental health parishodikkaan.ninte prarthana ninte ketiyoldem moldem aduth eduthaal mathi
Ninte marunnu nee kazhicho mole?
Jaasminea biggboss enth sneahathilaayirunnu
Pakka kallen sibin
Manasika rogi
മതിയാക്കടെ കുറെയായില്ലേ thudangeett😀😀😀
The anchor looks like Aparna Balamurali❤
ഇല്ലാത്ത അസുഖം പറഞ്ഞു പരത്തും
Kalanjittu vere panikku valladum podai, ithinu oru avasanm ille....veruthe akhil koodi missgade cheydu...shijunte influance pettu poyi akhil..show live kandavaku ariyam ninne purath akkiyathu enthanu ennu...........kidannu mezhukade podai.
നിന്റെ എന്ത് വീഡിയോസ് ആണ് അതിനു അവരുടെ കൈയിൽ 😁😁😅ഒന്ന് പോടെയ്
Ivide jasmine ethire allallo bb kk ethire samasarikunnath
Ath pinne kollunnath jasmine pr nalle
Jasminu vendi Sibine purathakki
eppozhum Jasmine veluppichu kondirikkunnu Bigboss
കഴിഞ്ഞ സീസൺ മാരർക്കൊരു കപ്പായിരിന്നു. ഈ സീസൺ ജാസ്മിനൊരു കപ്പാണ്
Marar bb material annuh, jasmine verum waste cup eedukkn orikalum pattila, janagale pattichu koduthal kittum
@@NitheeshLal👌🏻❤️
അഖിലിനെ വിജയിപ്പിക്കാൻ വേണ്ടി ആണല്ലോ ടിക്കറ്റ് ടു ഫിനാലെയിൽ കുതിരപ്പുറത്തു ഇരുന്നു ചാഞ്ചാടാനും കാറിൽ കയറി കുത്തി ഇരിക്കാനും ഉള്ള ടാസ്ക് കൊടുത്ത്. പൈൽസ് രോഗമുള്ള ആൾക്ക് അത് ഒരിക്കലും പറ്റില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ബിഗ്ബോസ് ആ ടാസ്ക് കൊടുത്ത്. എന്നിട്ടും അഖിൽ കപ്പ് എടുത്തെങ്കിൽ അത് പ്രേക്ഷക പിന്തുണ കൊണ്ടാണ്. സ്വിമ്മിങ് പൂളിൽ ഇറങ്ങി വെള്ളം കുടിച്ചു ചാവാറായ ശോഭയാണ് ശരിക്കും തുരുമ്പു ലേഡി.
Ni ശോഭ അല്ലെ........ നിനക്കാണ് ഗപ് ഗപ് ഗപ്........ Ni പോയി വല്ല ചായക്കടയിലും ചെല്ല്...... അല്ലെ വല്ല കക്കൂസ് കപ്പ് എടുത്ത് വെക്കു 😂
അവൾക്ക് മൂക്കള ഇട്ട് ഒരു ചായ (കൂടെ ഒരു cup free )😅
ഡാ പൊട്ട നീയല്ലേ പോവണം എന്ന് പറഞ്ഞത് 🥹
He is a phycho , every day drama
അഖിൽ പോയിട്ടുള്ളത് ഹോസ്പിറ്റലിൽ ആണ് പൈൽസ് ട്രീത്മെന്റിന്.
നീ കൈ കാണിച്ചതാണ് കുഴപ്പം പക്ഷേ നിന്റെ ശരീരം കാണിച്ചു കൊടുത്തിരുന്നെങ്കിൽ അവിടെ ആർക്കും ഒരു കുഴപ്പവും വരില്ല
🤔🙄🙄.. verute kai veeshi kaanichataano..
Commend full jas Chaala pr
Sibin from good family
Not like Jasmin Chanda
*no one can replace sibin🔥*
സിബിൻ ❤❤❤❤
Satyam paranjal akhil marar aanu itrayum prb aakiye..
Its not safe in a place like that to keep someone who was showing so many signs of serious mental breakdown and seriously asking to leave. Legally/ for other contestants safety and for his own mental health. If he was prescribed a medication also and he didnt take it as per doctors advise. Then on what guarantee can you send someone that is behaving so unstably back in to the house. BB did the correct thing.
"Madampalliyile Manorogi" *DJ SIBIN* 🤒🛌🏻
Good now you admit everyone make mistakes. Then why you are degrading Jasmine.
വെളുപ്പിക്കൽ നടക്കടെ
SIBIN🎉🎉🎉
Sibin ❤
Innum vanno...
അപർണ്ണ ബാലമുരളീടെ അനിയത്തി ആണോ ഈ ആങ്കർ😃