Orchid care with a Twist|Beetroot Fertillizer Experiment|Natural orchid Boost |Rc garden|9846090759

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии •

  • @thankammakr8685
    @thankammakr8685 2 дня назад +1

    Chandresh paraunna valapreyogama ente plants nannayathe 🙏

  • @linlichvlogs
    @linlichvlogs 5 часов назад +1

    നല്ല അവതരണം 🎉🎉🎉🎉
    സൗണ്ട് കുറെ കേട്ടത് ആണ് ആളെ കാണുന്നത് ipo ആണ് 😊😊👍

    • @rcgardeninkottayam
      @rcgardeninkottayam  5 часов назад

      വളരെ നന്ദി ഉണ്ട് എന്നെ സപ്പോർട്ട് ചെയ്യുന്നതിന്. ഇപ്പോൾ ആണ് ഒരു ട്രൈപോഡ് വാങ്ങിയത്. അത് കൊണ്ടാണ് ഇങ്ങനെ വീഡിയോ എടുക്കാൻ പറ്റിയത്

    • @linlichvlogs
      @linlichvlogs 5 часов назад +1

      @rcgardeninkottayam ഇനി ഇങ്ങനെ ചെയ്യൂ വളരെ നന്നായിരുന്നു ☺️

    • @rcgardeninkottayam
      @rcgardeninkottayam  5 часов назад

      @linlichvlogs തീർച്ചയായും. എന്നും ഈ സപ്പോർട്ട് കാണും എന്ന് പ്രതീക്ഷിക്കുന്നു

  • @saleenaban4515
    @saleenaban4515 3 часа назад +1

    Super

  • @jishathomas4828
    @jishathomas4828 2 дня назад +2

    Good information

  • @Rahul-r1y2d
    @Rahul-r1y2d 2 дня назад +1

    കൊള്ളാം നല്ല ഒരു ഫേർട്ടിലിസർ പരിചയ പെടുത്തിയതിനു നന്ദി. ഇത് നാളെ തന്നെ ഞാനും കൊടുക്കും. ❤

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      ഇത് കൊടുത്തിട്ട് എങ്ങനെ ഉണ്ട്‌ എന്ന് പറയണേ. എനിക്ക് നല്ല റിസൾട്ട്‌ ആണ് കിട്ടിയത്

  • @leelammajohn2225
    @leelammajohn2225 Час назад +1

    വെരി good

    • @rcgardeninkottayam
      @rcgardeninkottayam  Час назад

      താങ്ക്സ് ഫോർ യുവർ സപ്പോർട്ട്

  • @Nisarkandu
    @Nisarkandu 2 дня назад +1

    ❤️ നല്ല അവതരണം മനസ്സിലാക്കാൻ പറ്റി

  • @soniaissac9423
    @soniaissac9423 День назад +1

    കോട്ടയത്ത് evidanu,അയച്ചു കൊടുക്കുമോ plants

    • @rcgardeninkottayam
      @rcgardeninkottayam  День назад

      Nattakom. പ്ലാന്റ് അയച്ചു കൊടുക്കുമല്ലോ

  • @maxyjude5877
    @maxyjude5877 2 дня назад +2

    Super👍👍👍👍

  • @Nazrinevlogs
    @Nazrinevlogs 2 дня назад +1

    Ente one-year aaya orchid plants flower,leaf ഒന്നും വരാതെ stuck aayi നിൽക്കുന്നു flower cheyyaan enth valam കൊടുക്കണം

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      എനിക്ക് അതിന്റെ പിക് ഒന്ന് വാട്ട്സാപ്പ് ചെയ്യാമോ. പിന്നെ ഏത് ആണ് ഓർക്കിഡ്.

  • @nissynissy4320
    @nissynissy4320 2 дня назад +1

    Gd info

  • @minisabusabu9698
    @minisabusabu9698 День назад +1

    Try cheyyam

    • @rcgardeninkottayam
      @rcgardeninkottayam  День назад

      വളരെ ഗുണം ഉള്ളത് ആണ് കൊടുത്തു നോക്കു

  • @bloomzgardenia
    @bloomzgardenia День назад +1

    👍☺️

  • @jomonjoseph8086
    @jomonjoseph8086 2 дня назад +1

    ❤❤

  • @Rose_Villa
    @Rose_Villa 2 дня назад +1

    ബീറ്റ്റൂട്ട് അടിപൊളി ആണ് ഞാൻ റോസിന് കൊടുക്കാറുണ്ട് പക്ഷെ ഓർക്കിഡിന് കൊടുക്കാറില്ല 😁😁ഇനി ഞാൻ കൊടുക്കും Thanku dear 👌🏻❤️❤️❤️

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      ഓർക്കിടിനും നല്ലതാണ്. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്

  • @KiranKunjani
    @KiranKunjani 2 дня назад +1

    നല്ല മാറ്റമുണ്ട് ❤

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      എന്ത്? താങ്കളുടെ ഓർക്കിഡ് പ്ലാന്റ്സ്? താങ്ക്സ്

  • @rajithabeemajeed1234
    @rajithabeemajeed1234 2 дня назад +1

    നല്ല വീഡിയോ❤️❤️❤️

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад +1

      താങ്ക്സ് ഫോർ സപ്പോർട്ട്

  • @mahjabinsalman108
    @mahjabinsalman108 21 час назад +1

    Hiiii
    ഇപ്പോൾ face കാണിച്ചു ധൈര്യം വന്നില്ലേ.... Good❤️

    • @rcgardeninkottayam
      @rcgardeninkottayam  13 часов назад

      താങ്ക്സ് ഫോർ സപ്പോർട്ട്

  • @latharajan3033
    @latharajan3033 2 дня назад +1

    Super❤❤

  • @Gogreenplantlover
    @Gogreenplantlover 2 дня назад +1

    Super 😊😊

  • @Jinushibu246
    @Jinushibu246 2 дня назад +1

    Njanum kodukkarundu😊

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      നല്ല ഒരു ഫേർട്ടിലിസർ ആണ്

  • @muhammedk7895
    @muhammedk7895 2 дня назад +1

    ❤❤❤❤❤

  • @fousiyanizar224
    @fousiyanizar224 2 дня назад +2

    ഞങ്ങളുടെ വീട്ടിൽ ഓർക്കിഡ് ഉണ്ട്. തീർച്ചയായും ചെയ്തു നോക്കാം. ഒരു ബീറ്റ്റൂട്ട് വേണോ ഒരു ചെടിക്ക്. അതു ഒന്നു പറയാമോ👍

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад +1

      ഒരു ചെടിക്കു ഒരു ബീറ്റ്റൂട്ട് ഒന്നും വേണ്ട. 10ചെടിക്ക് ഒരു ചെറിയത്തിന്റെ പകുതി മതി

    • @fousiyanizar224
      @fousiyanizar224 2 дня назад +1

      @rcgardeninkottayam ഓക്കേ 👍

  • @ajmalshan5689
    @ajmalshan5689 2 дня назад +1

    Usfull വീഡിയോ 🥰🥰👍👍

  • @HaseemAccent123
    @HaseemAccent123 2 дня назад +1

    നല്ല ചെടി 🎉

  • @valsalaak6133
    @valsalaak6133 День назад +1

    Beetroot തൊലി കളയണോ

    • @rcgardeninkottayam
      @rcgardeninkottayam  День назад

      വേണ്ട. നന്നായി കഴുകി എടുത്താൽ മാത്രം മതി

  • @nissynissy4320
    @nissynissy4320 2 дня назад +1

    Muttathu nalla pebbles

    • @rcgardeninkottayam
      @rcgardeninkottayam  2 дня назад

      താങ്ക്സ് ഫോർ യുവർ സപ്പോർട്ട്

  • @vijayakumari9241
    @vijayakumari9241 День назад +1

    Super adipoli👍

  • @jessyyeldho2637
    @jessyyeldho2637 2 дня назад +1

    Super