റബർ വെട്ടിക്കളഞ്ഞ് നാരകവും പേരയും, ബാബുവിന് തെറ്റിയില്ല | karshakasree | Lemon Farm | Palai

Поделиться
HTML-код
  • Опубликовано: 8 окт 2021
  • #Lemon #Karshakasree #ManoramaOnline
    നാലു വർഷം പ്രായമായ റബർമരങ്ങൾ വെട്ടിമാറ്റി അവിടെ നാരകവും പേരയും കൃഷിചെയ്ത വ്യക്തിയാണ് പാലാ പൂവരണി സ്വദേശി കുമ്പളംതാനം ബാബു ജേക്കബ്. ഏഴു വർഷം മുൻപ് 15 നാരകച്ചെടികൾ നട്ടുവളർത്തി അത് വിജയമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് നാരകക്കൃഷി വിപുലമാക്കാൻ ബാബു തീരുമിച്ചത്. ഒപ്പം തായ്‌ലൻഡ് പിങ്ക് എന്ന പേരയിനവും ബാബുവിന്റെ തോട്ടത്തിൽ ഇടം പിടിച്ചു. ഈ തോട്ടത്തിലെ വിശേഷങ്ങളിലൂടെ...
    Follow Karshakasree here:
    https: www.karshakasree.com
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • ЖивотныеЖивотные

Комментарии • 17