എനിക്ക് എങ്ങനെ കേക്ക് ഓർഡർ കിട്ടി തുടങ്ങിയത്

Поделиться
HTML-код
  • Опубликовано: 26 авг 2024
  • വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് കേക്ക് ഉണ്ടാക്കി വരുമാനം ഉണ്ടാക്കാം,നമുക്ക് കേക്ക് ഓർഡർ കിട്ടാനുള്ള മാർഗങ്ങൾ,നമുക്ക് എങ്ങനെ കേക്ക് business മുന്നോട്ട് കൊണ്ട് പോകാം,കേക്ക് business ടിപ്സ് മലയാളം
    Easy homemade choclate
    👇👇👇👇
    • How to make molded cho...
    #mycakebusinesstips#

Комментарии • 787

  • @reshmibaju4702
    @reshmibaju4702 4 года назад +270

    ഒരു ഓർഡർ കിട്ടാൻ കാത്തിരിക്കാ ഞാൻ.... എല്ലാർക്കും ഇഷ്ടായി.,, പക്ഷെ ഓർഡർ ഇല്ല.... അയൽക്കാർക്ക് ഒക്കെ വെറുതേ കിട്ടണം

    • @shahidap2437
      @shahidap2437 4 года назад +1

      😁

    • @zuhairzuhair1971
      @zuhairzuhair1971 4 года назад +2

      Shariya

    • @FathihaZWorld
      @FathihaZWorld 4 года назад +21

      ശെരിയാ എല്ലാർക്കും വേണം വെറുതെ കിട്ടണം കടയിൽ നിന്നും വെറുതെ കിട്ടോ ഫാസ്റ്റ് ഉണ്ടാക്കി എല്ലാർക്കും കൊടുത്തു..

    • @adnanadhil1021
      @adnanadhil1021 4 года назад +18

      എന്റെ അവസ്ഥയും ഇദ് തെന്നെ യാണ്

    • @reshmibaju4702
      @reshmibaju4702 4 года назад +27

      സന്തോഷത്തോടെ പറയട്ടെ... ഓർഡർ കിട്ടി തുടങ്ങീട്ടോ

  • @muhammedajmal8768
    @muhammedajmal8768 3 года назад +28

    വീഡിയോ കാണുന്നതിനിടെ കമന്റ് വായിക്കുന്നവർ ലൈക്കടിക്കൂ

  • @shahihashi1400
    @shahihashi1400 4 года назад +6

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഞാൻ ഇതിൽ നോക്കിയിട്ടാണ് കേക്ക് ഉണ്ടാക്കാൻ പഠിച്ചത് നിങ്ങളുടെ എല്ലാ വീഡിയോ യും എനിക്കിഷ്ടമാണ്

  • @manuvlog5088
    @manuvlog5088 4 года назад +8

    Thank you super video എനിക്ക് കേക്ക് ഉണ്ടാകുന്നത് ഇഷ്ടമാണ് അതിനുള്ള ഉള്ള സാധനങ്ങൾ എല്ലാം വാങ്ങിച്ചു ഇനി ഉണ്ടാക്കി തുടങ്ങണം

  • @jamsheerk6793
    @jamsheerk6793 3 года назад +1

    Enik ningalude channel othiri ishttaaa love u....ithaaa

  • @sakeerhusain5289
    @sakeerhusain5289 4 года назад +4

    Thanks ഇത്ത 🥰ഈ ഒരു വിഡിയോ എനിക്ക് ഒരുപാടു ഉപകാരമായി 👍
    എങ്ങനെ ഓർഡർ കിട്ടുമെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ
    ട്രൈ ചെയ്യട്ടെ 😁😄

  • @Dianskannurkitchen18
    @Dianskannurkitchen18 5 лет назад +14

    Nalla video daa

  • @suhairatham3755
    @suhairatham3755 4 года назад +14

    Cake, cream okke shariyakunnund.but icing perfection kittunnillla

  • @sureshms4520
    @sureshms4520 4 года назад

    ഞാൻ സരിത സുരേഷ് ഞാനും വീട്ടിൽ cake ഓകെ ഉണ്ടാക്കും ഇതു വരെ പുറത്തു വിറ്റിട്ടില്ല, അടുത്ത വീട്ടിൽ ഒക്കെ കൊടുത്തപ്പോൾ നല്ല അഭിപ്രായം പറഞ്ഞു ഇ വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി

  • @nazihnajeeb4156
    @nazihnajeeb4156 4 года назад +69

    Ente rltvs nello free aayi kitteetu thinnana ishttam😬

    • @SanusWorld
      @SanusWorld  4 года назад +12

      Angineyum chila aalkar und

    • @Spu_kkd_Knr
      @Spu_kkd_Knr 4 года назад +2

      Sathyam

    • @dewdrops7299
      @dewdrops7299 4 года назад +1

      @@Spu_kkd_Knr sathyanu

    • @safusha2280
      @safusha2280 4 года назад

      Sathyo

    • @reshmibaju4702
      @reshmibaju4702 4 года назад

      ഇത്താ...Doll cake ഉണ്ടാക്കുന്ന പാത്രം എത്ര cm വേണം... ഒന്നു പറഞ്ഞു തരുമോ?

  • @aneesafareena5735
    @aneesafareena5735 4 года назад +4

    ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.👍👍നന്നായിട്ടുണ്ട്.എനിക്കും കേക്ക് ഉണ്ടാക്കാൻ ഒക്കെ ഇഷ്ട്ടാണ്.

  • @lulumarjan1611
    @lulumarjan1611 4 года назад +8

    Insha allah. Enikkum nalla agaraham und sale cheyyan..

  • @margretmelby4496
    @margretmelby4496 3 года назад +1

    Thank u ithaaa njanum start cheythu aadyamellam chumma ellarkum koduthu veetil varunnavarkum ayalkarkum bandhukalkum ippo order kittan thudangi ithayanu athinu sahayichathu othiri othiri sneham pinne ente husband m pulli full support aanu order kittiyillelum kuzhappamillann paranju koode ninnu ippo othiri sandhosham thank god

  • @safuvlog8702
    @safuvlog8702 4 года назад +1

    എനിക്ക് എല്ലാ വീഡിയോസ് ഇഷ്‌ടമാണ്‌ ഞാൻ കാണാറുണ്ട് ഞാൻ കേക്ക് ഉണ്ടാകാറുണ്ട് ഹോം ബേക്തുടങ്ങാൻ ആഗ്രഹമുണ്ട്

  • @nasreenaashraf3327
    @nasreenaashraf3327 4 года назад

    Enike ithande videos oru paade ishttaa. njan cake undakaan padichade nigalude videos kandidaane.thanks

  • @trailsofgreenS30
    @trailsofgreenS30 4 года назад +12

    ഞാനും ചെറിയ രീതിയിൽ കേക്ക് ചെയ്തു കൊടുക്കുന്നുണ്ട് 😊

  • @യാത്രകൾ
    @യാത്രകൾ 4 года назад

    Ithaa ningale video kand njan innale aadyamaayi white forest undaaki.ushaaraayirunnu.sponge usharaayi vannu.ente kayyil beeter matram ulloo.enik sandosham aayii.

  • @richooscreations3013
    @richooscreations3013 4 года назад +10

    👍വീഡിയോ എല്ലാം മനസ്സിലാക്കി പറഞ്ഞു തന്നതിന്ന് thanks

  • @fanuirfana4116
    @fanuirfana4116 4 года назад

    Njan ithante aanu follow cheyyaru .nalla videos aanu

  • @ayamehrin5571
    @ayamehrin5571 4 года назад

    ഒരുപാട് ഹെൽപ്പ്ഉള്ള ഒരു വീഡിയോ ഒത്തിരി ഇഷ്ടമായി സൂപ്പർ ഇതാ ഒരുപാട് helpful ആയി താങ്ക്യൂ😘😘👌👌👌👌

  • @aifasalam6264
    @aifasalam6264 4 года назад +3

    Thank u so much itha..orupad inspiration aanu ithade talking kelkkumbol

  • @abhinavabhinandhana6728
    @abhinavabhinandhana6728 4 года назад +3

    Vedio 👌🏻👍,njan cake kure chaithu, kuzhappamillathe cheyyunnundu

  • @ajmaljubina838
    @ajmaljubina838 4 года назад

    Nice ayittu karyangal oke parannu. Adipoliiiii..........

  • @simishaju8432
    @simishaju8432 3 года назад +1

    ഇനിമുതൽ ലൈസെൻസും രജിസ്ട്രേഷനും ഇല്ലാതെ വിൽക്കാൻപാടില്ല എന്നൊരു മെസേജ് ക
    ണ്ടു. സത്യമാണോ. അങ്ങനെയുള്ളവർക്ക്‌ ശിക്ഷയും പിഴയുണ്ടെന്നും കണ്ടു.

  • @gopikaakhin586
    @gopikaakhin586 4 года назад +1

    tnkz..💖..ee video oru nalla confidence tharunnund....njn ente 1st order kodthu nalla tasty anennok paranju...bt pinne order onnulla...apppo ee paripadi nirtham ennokk karuthi irikkumbolaa ee video kandath....ippo enne kond pattum kurachoode wait cheyyam ordersinaayi enn thonnunnu😊

  • @RaheesWorld
    @RaheesWorld 4 года назад +3

    MashaAllah.. cekes ellam kanan nalla bungiyund 😍😍. Good sharing dear 👍

  • @sayidfasalthangalabuamaan8804
    @sayidfasalthangalabuamaan8804 4 года назад +1

    താങ്ക്യൂ ഇത്ത ഞാനും കേക്ക് ഉണ്ടാകും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉണ്ടാക്കാൻ ഇവിടെ എല്ലാവർക്കും ഞാൻ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു ഇനി ഓർഡർ എടുത്ത് തുടങ്ങണം എന്നാലും ചെറിയ സംശയങ്ങളെല്ലാം ഉണ്ട് തന്ന നമ്പർ ഒന്ന് തരുമോ എന്റെ വീട് അവിടെ അടുത്ത് തന്നെ താനൂർ

    • @SanusWorld
      @SanusWorld  4 года назад

      Masha allah,ithil thanne chodikeda,ariyunnathanel paranj tharam😍

  • @raseenakp2325
    @raseenakp2325 4 года назад

    എനിക്കും ആകെ 2 കേക്ക് ന്റെ ഓർഡർ ആ വന്നിട്ടുള്ളൂ .... ഇനി ഞാൻ ശ്രമിക്കും സനു പറഞ്ഞത് പോലെ....

  • @shahlafirosshahlafiros303
    @shahlafirosshahlafiros303 4 года назад

    Njan ethaantte ella videoosum kanarund, Njanum cheriya reethiyil cake cheyth kodukkunnund.tns etha

  • @abdulhakkim7315
    @abdulhakkim7315 4 года назад

    Superatto video.nalloru bakeravanam ennullavarkku nalla useful aayirikkum. Thank you.enikkishttayi. ithu correct aanennullavar enikkoru like adikkane.

  • @ramlaramla576
    @ramlaramla576 4 года назад +1

    Idhokke itha undakiya cake aanno

  • @amithabenny4912
    @amithabenny4912 4 года назад +2

    Whipping cream apply cheyunna video idumo

  • @mariyageroge4651
    @mariyageroge4651 4 года назад

    Haii dr nalla video. Cakente rate vechulla video, pinae athil use chiyunna items, brand ulpeduthy ore video kudy chiyanaee

  • @ishalishan9549
    @ishalishan9549 4 года назад

    Ithaa....thanks tto....nannayi paranju thannu...sugar syrup njan ith vare pachavellathila undakkeernnath....enikk orders edukkan aagrahamund....ith paranju thannathinu orupaad thanks...😘😘😘love u....

  • @asifvlog2712
    @asifvlog2712 3 года назад

    Njan cherutai cake sale cheyyan tudangi sanus cake recipeya follow cheyyune cakinu nalla feedback aanu kittinnatu.
    Thank u so much dear😍😍😍

  • @abdulasifmp4800
    @abdulasifmp4800 4 года назад

    Adipoli idea aanallo sanuuu

  • @basheharis6297
    @basheharis6297 3 года назад +1

    Cake orders kiti thudangi.bt allavarum black forest mathy..vere onum ariyathath ano annariyilA.vere cakes cheyan kothiyanu

  • @sajisaji1348
    @sajisaji1348 4 года назад +1

    Thank u ee information thannathinu njanum cake undakkarundu puratth kodukkanamenn agrahamundu nalla timilanu ee video kittiyath thank u so much 👍👍👍 cakinde photos ellam kidu aanu👌👌👌

  • @haseenacv4494
    @haseenacv4494 4 года назад +17

    thank you dear....my passion is...cake making....

  • @jyothit4298
    @jyothit4298 4 года назад +1

    എൻ്റെ വലിയ സ്വപ്നം

  • @sheerinshahulhameedh8056
    @sheerinshahulhameedh8056 4 года назад

    Oru order kittan njanum aagrahikunundu.video yile tips enik ishttapettu.

  • @yamunamalika9035
    @yamunamalika9035 4 года назад +12

    Fb ഒക്കെ പോസ്റ്റ്‌ ചെയ്തു ഓഡർ കിട്ടിയാൽ (ദൂരെ ഒക്കെ ആണെങ്കിൽ )എങ്ങനെ കൊടുക്കും നമ്മൾ

  • @parvathideepu6003
    @parvathideepu6003 4 года назад +5

    ഞാൻ ചെറിയ രീതിയിൽ തുടങ്ങിയിട്ടുണ്ട്.

  • @faslusajnasajna3032
    @faslusajnasajna3032 4 года назад +2

    Yenik nalla akrahaman egane undaki vilikkan yegane adh start cheyyal yennan nan ajochikkukayayirunnu thanks

  • @fabiyas1550
    @fabiyas1550 4 года назад

    Super.orupaad karyangal ariyan patty.

  • @AamisCakeWorld
    @AamisCakeWorld 5 месяцев назад

    New home baker❤

  • @shifanisarm9475
    @shifanisarm9475 4 года назад

    orupad help aayi ithaa ee video.tnk you .ellam correct aayi paranjh thannuu

  • @suchiajayan8932
    @suchiajayan8932 4 года назад

    Good video anu.njan ennu anu engane oru channel kandathuu.

  • @soofiyasabin2201
    @soofiyasabin2201 4 года назад

    super ithii.. maashaallh.. nalla perfectn ulla cakes..

  • @krishnendukiran694
    @krishnendukiran694 4 года назад

    Thank u very much chechi, instructions follow cheyyunnondu cake ellam nannayittu varunnundu, njan oru begginer aayathondu simple cake recipies aanu ithu vare cheythittullathu, ini wipping cream vechittullathude cheythu nokkanam, anyway once again thank u for this valuable information

  • @nandhaskitchenjeena363
    @nandhaskitchenjeena363 4 года назад +2

    ടിപ്സ് പറഞ്ഞു തന്നതിൽ Thanks ' ഓർഡർ ഉണ്ട്

  • @marykd2407
    @marykd2407 4 года назад

    Enik orupaad useful aayi njn start cheyyan aalojich erikaa enthayalum reference aayi thank u.....

  • @zaharazahu690
    @zaharazahu690 4 года назад

    Nalla tip anu thanks idile chathurathilulla cake ethra inchinte cake mouldanu

  • @mehwishks4919
    @mehwishks4919 4 года назад +10

    ഞാൻ കുറെ കേക്ക് ഉണ്ടാക്കി എല്ലാര്ക്കും വേണം വെറുതെ കൊടുത്താൽ കഴിക്കാൻ ആളുണ്ട് ഒരു ഓർഡർ പോലും കിട്ടിയില്ല 😭

    • @thahirathahi5736
      @thahirathahi5736 4 года назад

      Adenne verde kittanam

    • @zaibanaazvlog7190
      @zaibanaazvlog7190 4 года назад

      എന്റെ അവസ്ഥയും ഇത് തന്നെയാ 😔

    • @aneesafareena5735
      @aneesafareena5735 4 года назад

      🤣🤣🤣🤣

    • @cookingbellsbysharfi1342
      @cookingbellsbysharfi1342 3 года назад

      Ente adhe avastha

    • @rayisvloge8903
      @rayisvloge8903 3 года назад

      അപ്പോ എന്നപോലെ ഉള്ള ആൾക്കാർ ഇണ്ട് ലെ ഞാനും അതെ അവസ്ഥയാ

  • @richoosworld4213
    @richoosworld4213 4 года назад +1

    Jaan cake undaakarund aduthulla oru backeriyil sale cheyyan aagrahikunnumd angane cake kodukkumpol cack ethra divasam kedavathirikkum nammal preservatives enthenkilum cherkkano pls reply itha

  • @sulukp51
    @sulukp51 4 года назад +5

    സൂപ്പർ,,👍 എനിക്കും തുടങ്ങിയാൽ കൊള്ളാമെന്നുണ്ട്

  • @nazzsaidhu5263
    @nazzsaidhu5263 4 года назад

    thanks Ithaa 👍👍 വീഡിയോ ഉപകാരമായി

  • @aparnar9486
    @aparnar9486 4 года назад

    Thanks unde ketto, tips paranju tannathinne. Njanum kura cakes undakkiyattunde chilla friends nnum koduttu, but avar njan undakkunthe kanditte avarum vettill undakkan tudangi 🙁 anikke cake business tudangan aashayunde . Njan 3 years aytte cake undakkunde. Palla types cakesum try chayyathu. Ellarkkum ishttamaye , but aarkkum cake vennam ennu paranju vararilla.

  • @canadiangirl4954
    @canadiangirl4954 4 года назад +1

    nalla soft cake enganaya aakuka??

  • @sheejaanil4382
    @sheejaanil4382 4 года назад

    Nalla oru video ayirunnu ningalude arivu matullavarku share cheythalo thanks

  • @sowmyam6919
    @sowmyam6919 Год назад +2

    അതേ ഒരു home Baker ആകാൻ ലൈസൻസ് edukkano,ചിലർ പറയുന്നു എടുക്കണം,എടുക്കേണ്ട എന്ന്,ഏതാ ശരി,ചേച്ചിയുടെ cake ഒക്കെ ഉണ്ടാക്കി നല്ല രീതിയിൽ relatives ന് കൊടുക്കാറുണ്ട്,അപ്പോ അവർ പറയുന്നു പുറത്ത് sale ചെയ്യാൻ,നേരത്തെ ചോദിച്ച കാര്യം പറഞ്ഞു തരാമോ,ചേച്ചി ലൈസൻസ് എടുത്തിട്ടുണ്ടോ,ഉണ്ടെങ്കിൽ എന്താ അതിൻ്റെ formalities ഒന്ന് പറയാമോ 🙏🙏🙏🙏🙏

    • @SanusWorld
      @SanusWorld  Год назад

      Cake purath sale cheyyanm ennundenkil fssai registration cheyyanm,shop undenkil aan license edukkendath,aduthulla akshayil poyi chodichal mathi fssai registration cheyyanm enn,athin veanda details avr paranj tharum😊

    • @sowmyam6919
      @sowmyam6919 Год назад

      @@SanusWorld ചേച്ചി,ഷോപ്പ് ഇല്ല വീട്ടിൽ ചെയ്തു കൊടുക്കാറുണ്ട് അയൽകാർകും relatives inum,ചേച്ചീടെ റെസിപി ആണ് follow ചെയ്യുന്നേ,അപ്പോ വീട്ടിൽ ചെയ്യുന്നവർക്ക് ലൈസൻസ് വേണ്ട lle,shop ഉള്ളവർക്ക് മതി ennale ഉദ്ദേശിച്ചത് ☺️

  • @jabbarjabbu6414
    @jabbarjabbu6414 4 года назад +3

    New sub.... കൊള്ളാം നല്ല ഐഡിയ... ചെയ്തു പടിക്കുന്നു... നോക്കട്ടെ....

  • @hussaindsm4205
    @hussaindsm4205 10 месяцев назад

    Super.arooparanja.pole.veruthe.kittanam

  • @prasannad1358
    @prasannad1358 4 года назад +20

    എനിക്ക് കുറച്ച് കേക്ക് ഉണ്ടാകാൻ അറിയാം. കുറച്ച് കുട അറിയാൻ ഉണ്ട്. പഠിപ്പിച്ചു തരാമോ

  • @shincy2209
    @shincy2209 4 года назад

    Ithupole ulla tips idane

  • @minhamunna9002
    @minhamunna9002 4 года назад

    താങ്ക്സ്. ഞാനും sale തുടങ്ങി. എല്ലാ വീഡിയോസും കാണാറുണ്ട്

  • @shahinashoukath2326
    @shahinashoukath2326 4 года назад

    Hai Nan subscribe chaidittund enikshttayi chanal 🥰🥰🥰👍👍👍👍

  • @vishnupriyaharikrishnan3823
    @vishnupriyaharikrishnan3823 4 года назад

    Njan 4cake undakki ,white forest. Chocolate cream cake red velvet ingane .neibors nu koduth.1 chechi paranjapole gift chythu ellarkum ishtayi. Order kitti.4 ennam date ayila. Perfection nte prblm und

  • @thaslimaaslam4445
    @thaslimaaslam4445 4 года назад

    Njaan 8 cake undaaaki 8um flope but caki baking inodulla oru pratheka ishtam 9aamathe cake perfect aay ath ayalkaarkoke kodth avarkoke kodthu alhamdulillah 10aamathe cake brthday cake order kitty but 1st tym aaayond cash vangilla.....

  • @fathimamuhsina733
    @fathimamuhsina733 4 года назад

    New subscriber .....Cake ukallellam nalla perfection aayittundu

  • @Iam.KENNATHVLOGGER
    @Iam.KENNATHVLOGGER 4 года назад +1

    Hi Sanu am from Tirunelveli even am doing my home baking business .I have one query how to get photo print ? Do you have your own printer or getting from outside.if you have can you suggest a good printer. Thank you

  • @mrs.ashkar6629
    @mrs.ashkar6629 4 года назад +3

    First tym aan ningale video kaanunnath...☺️ Ellaam nalla nalla tips...✌🏻Very useful..👍🏻Thanx fo d video...😍 n ur cakes awsmee...😍😋😋✌🏻
    Subscribed...😍👍🏻

  • @zerinsimethy8730
    @zerinsimethy8730 4 года назад +2

    Sanu nte cake njan try cheyth sale cheyunund pine oru request Ella cAke nte endil athinte rate koodi include cheyanam pls

  • @sajlafiros8953
    @sajlafiros8953 4 года назад

    Enikkum eshttanu kurachude padikkanud .njan vivode whipping cream vagiyad. Pakshe melttavanu

  • @possessivegirl8484
    @possessivegirl8484 4 года назад +9

    Njan start cheyyanam enn vicharikunnu , bt click akumo enn pedi

    • @mridulam1529
      @mridulam1529 4 года назад +2

      അങ്ങനെ നമ്മൾ പേടിച്ചു കൊണ്ടിരിക്കുവാണെങ്കിൽ പേടിച്ചു ഇരിക്കവേ ഉള്ളു. ആദ്യം ഇതു ഉണ്ടാക്കാൻ ഒക്കെ പഠിക്കണം കുറെ പ്രാവശ്യം try ചെയ്യുമ്പോൾ കോൺഫിഡൻസ് ആകും. പിന്നെ പതുക്കെ order ഒക്കെ എടുത്തു ചെയ്തു കൊടുക്കാൻ ഒക്കെ ശ്രെമിക്കുക.

    • @noufalpilathottathil9555
      @noufalpilathottathil9555 4 года назад

      Njanum

    • @CAKEDELICIOUSBYINAYA
      @CAKEDELICIOUSBYINAYA 3 года назад

      Msximum try cheyth nokkuja

  • @nadeeranoufal5715
    @nadeeranoufal5715 4 года назад

    Enikkum bhayankara aagrahamundu cake making padkkan😍cheruthaayittu nhanum undaakkum Ennaalum kurekoodi nannaayipadkkan ishttappedunnu. Businessaakkan nhan aagrahikkunnu ☺ Enne sahaayikkumo🤗

  • @aminashersha7149
    @aminashersha7149 2 года назад

    Itha njn nallapole cake undakunund oru 5 cake sale akkiytum undu

  • @suchiajayan8932
    @suchiajayan8932 4 года назад

    Nannayi manasilakkunnu parayunnathu.

  • @sidanchief6619
    @sidanchief6619 3 года назад

    Masha allah nalla video

  • @SpoonForkwithThansy
    @SpoonForkwithThansy 5 лет назад +6

    Nyc👍👍

  • @hemamathewsthomas4325
    @hemamathewsthomas4325 4 года назад

    അതിൽ ആണ് ഉണ്ടാകാറുള്ളത് ഒരു കപ്പ്‌ മൈദ വച്ചിട്ടാണ് undakarullath.athinu വലുപ്പം കുറവാണു കുറച്ചും കൂടി വലുപ്പത്തിൽ ഉള്ള കേക്ക് ഉണ്ടാകാൻ എല്ലാത്തിന്റെയും മെഷർമെൻറ് പറഞ്ഞു tharumo.

  • @golden7274
    @golden7274 4 года назад

    tiger ബ്രാൻഡ്. ബട്ടർ സ്കോച് എസ്സൻസ് ഒഴിച്ചപ്പോൾ പൊങ്ങിയ മുട്ട വെള്ളം പോലെ തനു പോയി 1 ടീസ്പൂൺ ആണ് ഒഴിച്ചത്

  • @krishnasujith3400
    @krishnasujith3400 4 года назад

    Janum cheruthayi thudagitttundu ethaaa😍😍

  • @rameeharameeha1813
    @rameeharameeha1813 3 года назад +1

    Ningal eeth whipping cream aan use cheyyal .plz reply

  • @shinturoop5728
    @shinturoop5728 4 года назад

    Cake undakkarund. order kittiyirunnu. Undakki correct timil kodukkan pattuo. Ready aavuo .ennokke aalojich tentionadich oru orderum eduthilla.

  • @thaslimathasli3704
    @thaslimathasli3704 2 года назад

    Eniku order kittarullatha..e month kurachu down anu ndhanu arila...order kurayumbol cheriya tension

  • @safuvlog8702
    @safuvlog8702 4 года назад +1

    ടിപ്‌സുകൾ എന്തെങ്കിലും ഉണ്ടങ്കിൽ പറഞ് തരണം ഫൗണ്ടന്റ് എങ്ങനെ യാണ് ഉണ്ടാകുന്നത് എന്ന് പറഞ്ഞതരുമോ

  • @ansuskitchen4062
    @ansuskitchen4062 4 года назад +1

    Super class
    Njan aadyaayittaa channel kanunnath
    Subscribe cheythu...

  • @finufidu9182
    @finufidu9182 4 года назад +4

    ഞാനും ചെറിയരിതിയിൽ കേക്ക് ചെയ്യുന്നുണ്ട്

  • @atmvlogatoz137
    @atmvlogatoz137 3 года назад

    👍 SUPER ADIPOLI

  • @shidasworld8024
    @shidasworld8024 4 года назад

    നിങ്ങളുടെ എല്ലാ വിഡിയോസും ഇഷ്ടാണ്

  • @arifapa5193
    @arifapa5193 4 года назад +1

    suger syrupinte karyam paranjadinum cake enganeyellam sale cheyyamenn paranjthannadinum orupad thanks.

  • @ameyascreation7620
    @ameyascreation7620 4 года назад +1

    Ethh wipping cream anu upayogikkane

  • @homesweethome4306
    @homesweethome4306 4 года назад +2

    Nanum cake cheruthayi sale cheyyunnud... mashaallah

  • @raseenarasi84
    @raseenarasi84 5 лет назад +1

    Njan white forest undaaki ellarum ishtaayi,

  • @ayrashealthykitchen3989
    @ayrashealthykitchen3989 4 года назад

    Ishttaayekkanu 😘😘😘😘😘

  • @muthuali6710
    @muthuali6710 4 года назад

    Njan youtube noki undaaki padichathaato epo order undtto pakshe backery nn kittunnathilum 100 rs kurach koduthittum pinnem kurach kodukkanam

  • @rinusfoodcourt5976
    @rinusfoodcourt5976 4 года назад +2

    Vedio ishttayi👍👍

  • @hashirhashi1952
    @hashirhashi1952 5 лет назад +1

    Hi sanu njan home Beaker anu thudangheettea ollu video ishttayi

  • @sananazrinshahil117
    @sananazrinshahil117 3 года назад

    Nice work Nice Video Annu mam Thank you 👍👍👍👍👍👍👍👍👌👌👌👌👌👌👌❤️🥰