ആരാണ് ആ വില്ലന്‍? I politcal analysis in malayalam|NEWS INDIA MALAYALAM POINT

Поделиться
HTML-код
  • Опубликовано: 9 июл 2024
  • പണിതവനെ തിരിച്ച് പണിയാന്‍ കളം ഒരുക്കി മോദിയും കൂട്ടുകാരനും!!!!
    ആരാണ് ആ വില്ലന്‍?
    #narendramodi #pmmodi #india #russia #china #georgesoros #bjpgovernment #newsupdates #newsindiamalayalampoint
    Website - www.newsindiamalayalam.com
    newsindiamalayalam.com/
    RUclips - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    RUclips - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALAYALAM POINT
    RUclips - NEWS INDIA MALAYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALAYALAM POINT
    / news-india-malayalam-p...
    #NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
    #bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#narendramodi #pmmodi #india #russia #china #georgesoros #bjpgovernment #newsupdates #newsindiamalayalampoint #analysisparalysis #debatemalayalam #debate #politcs #politcal #kerala #bjpkeralam #rsskerala

Комментарии • 364

  • @hajishharshan10
    @hajishharshan10 17 дней назад +213

    സോറോസിന് ആജ്ഞതന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. 😄

    • @sureshgopalan2658
      @sureshgopalan2658 17 дней назад +14

      Expiery date കഴിഞ്ഞു.

    • @prasadp8067
      @prasadp8067 17 дней назад +11

      ഞാനും ആഗ്രഹിക്കുന്നു

    • @adarshp2242
      @adarshp2242 17 дней назад

      Dear KARUNAKARAN NAIR Your A/C XXXXXXXXX 781 Credited INR 1006.00 On 01/04/2024. Avl Bal INR 32026.00 --Kuruvattoor SCB​@@prasadp8067

    • @sooryajith202
      @sooryajith202 17 дней назад +3

      👌 🙏🙏🙏

    • @sastadas7670
      @sastadas7670 17 дней назад +4

      എന്തേ വൈകിയത് എന്നാണ് എനിക്ക് തോന്നുന്നത്

  • @rajunandanam337
    @rajunandanam337 17 дней назад +93

    93 വയസ്സുള്ള കിഴവനാണ് സോറോസ്

  • @rameshanu9438
    @rameshanu9438 17 дней назад +109

    ട്രംപ് ജയിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കണം

    • @padminiachuthan7073
      @padminiachuthan7073 17 дней назад +2

      ആര്?

    • @sureshgopalan2658
      @sureshgopalan2658 17 дней назад +11

      93 വയസായിട്ടും ഇതല്ലേ പണി, ട്രം പ് വന്നാൽ കളി മാറും.

    • @moomoo9143
      @moomoo9143 17 дней назад +11

      ട്രംപ് വരാതിരിക്കാൻ അയാൾ എന്തും മാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയുമോ അത് അമേരിക്കൻ പൊളിറ്റിക്സ് ഫോളോ ചെയ്താൽ മനസ്സിലാവും... കാരണം ട്രംപ് വന്നാൽ ഒറ്റ ആഴ്ച....! മൂപ്പിലാൻ പെട്ടിയിലാകും.. 👌🏽 അതുകൊണ്ട് അങ്ങേർക്ക് ഇത് ജീവൻ മരണ പോരാട്ടമാണ്... 😂😂😂

    • @sridevivipinan9208
      @sridevivipinan9208 17 дней назад

      👍👍👍👍

    • @roy2060
      @roy2060 13 дней назад +1

      ഡൈനോസറിന് മേൽ അന്ജാതന്റെ ഒരു കണ്ണ് ഉണ്ടാകട്ടെ

  • @venugopalks6280
    @venugopalks6280 17 дней назад +46

    ഇത് എല്ലാ ഭാരതീയനും അറിയേണ്ട കാര്യമാണ്. നന്ദി 🙏🙏ഞങ്ങള്‍ കൂടെയുണ്ട് 👍

  • @sooryajith202
    @sooryajith202 17 дней назад +24

    സോറോസ് കളിച്ച ആളു മാറിപ്പോയി 🙏 മോദിജി യോട അവൻടെ കളി

  • @saseendranpk4308
    @saseendranpk4308 17 дней назад +35

    ഇവൻ കളിച്ചത് ആരോടാണ് എന്ന് സോറിയാസിസിന് ഇപ്പോൾ മനസ്സിലായിക്കാണും 👍💪🇮🇳🚩👏🙏🤣

  • @kantharajp6124
    @kantharajp6124 17 дней назад +45

    ഈ കാര്യങ്ങൾ ഏതു ചാനലുകാരും കറക്റ്റ് ആയിട്ട് പ്രക്ഷേപണം ചെയ്യില്ല ഇത് സത്യമാണ് വേൾഡ് ഫ്രോഡിന് നല്ല പണി കൊടുത്തിരിക്കും കൊടുക്കണം അഭിനന്ദനങ്ങൾ ന്യൂസ് ഇന്ത്യ ചാനലിന്

  • @mohan.g
    @mohan.g 16 дней назад +13

    തൊണ്ണൂറ്റി മൂന്നു വയസ്സു കഴിഞ്ഞ പടുകിഴവനാണ് സോറോസ്😂 നെഹ്രുകുടുംബത്തിന്റെ ഒരു ബന്ധുവും. കൄതൃമായി പറഞ്ഞാൽ ബി കെ നെഹ്രുവിന്റെ ഹംഗറി ക്കാരിയായ ഭാരൃയുടെ കസിൻ.

  • @vrmohandas8389
    @vrmohandas8389 17 дней назад +56

    അജ്ഞാതനെ ഏൽപ്പിച്ചാൽ പണി. Ok

    • @sasidharanpillai2382
      @sasidharanpillai2382 17 дней назад +5

      Yes

    • @neseebsidhiq9867
      @neseebsidhiq9867 12 дней назад

      😂😂അത് ഇവിടെ ഉള്ള യൂട്യൂബ് കഥ

    • @sibu8709
      @sibu8709 7 дней назад

      സുഡുവിന്റെ കഥ ​@@neseebsidhiq9867

  • @jpsworld108
    @jpsworld108 17 дней назад +152

    രാഹുൽ ഗണ്ടിയുടെ മുത്തശ്ശൻ ആയി വരും ഇയാൾ

    • @farookrt7543
      @farookrt7543 17 дней назад

      ഗോഡ്സെ ആരുടെ മാമയാ?

    • @padminiachuthan7073
      @padminiachuthan7073 17 дней назад

      ചക്കെന്ന് പറയുമ്പം കൊക്കെന്ന് പറയാതെ '​@@farookrt7543മോത്തിലാൽ നെഹറുവിൻ്റെ അനിയൻ്റെ ഭാര്യ ഹംഗറിക്കാരിയാണ് അവരുടെ സഹോദരിയാണ് സോറോസിൻ്റെ അമ്മ പിടി കിട്ടിയോ

    • @rknair3119
      @rknair3119 17 дней назад

      Enthru kandu piduthem ,sudu​@@farookrt7543

    • @ak-yu1wn
      @ak-yu1wn 17 дней назад

      ​@@farookrt7543
      കുത്തുനബിയുടെ😡😡😡

    • @ak-yu1wn
      @ak-yu1wn 17 дней назад

      ​@@farookrt7543
      തന്റെ കുത്തുനബിയുടെ 😡😡😡

  • @radhakrishnahari5516
    @radhakrishnahari5516 17 дней назад +47

    സോറോസ് പപ്പുവിന്റെ അമ്മയുടെ പെങ്ങടേ മകൻ 😜😜😜😜😜🙄🙄🙄🙄😂😂😂😂

    • @anilgopal4405
      @anilgopal4405 17 дней назад +1

      അപ്പോൾ അണ്ണനും തമ്പിയും!
      രണ്ടിനും ഒരേ ജീൻ കിട്ടിയിട്ടുണ്ട്!

    • @sodarick1262
      @sodarick1262 16 дней назад

      😂😂😂

  • @SKBhavan
    @SKBhavan 16 дней назад +6

    ആ നായുടെ ജോലി വേശ്യാലയം നടത്തുക മയക്കുമരുന്ന് കച്ചവടം ഇതാണ് പിന്നെ കൂട്ടിക്കൊടുപ്പു ഇതൊക്കെയാണ് വരുമാനം

  • @vijayalakshmibiju4354
    @vijayalakshmibiju4354 17 дней назад +31

    എല്ലാത്തിൻ്റെയും ശമ്പളവും കുറയ്ക്കുക ഒപ്പം പെട്രോൾ വില ഡീസൽ വിലയും കുറയ്ക്കുക.

  • @sreenivasabaliga7782
    @sreenivasabaliga7782 17 дней назад +40

    ബാൽ ബുദ്ധി പൊട്ടൻ പപ്പുവിനെ പോലെ തല തിരിഞ്ഞവർ എവിടെയും കാണുമല്ലോ കൂട്ടത്തിൽ ധന്യ രാജേന്ദ്രനെ പോലെയുളള അത്യാർത്ഥികളും. അപ്പൊൾ ജോർജ് സോറിയാസിസ് കുതിക്കും. ഇവരൊക്കെ സ്വന്തം കുടുംബം, രാജ്യം എന്നിവ നശിച്ചാലും വേണ്ടില്ല പണം ആണ് വലുത് എന്ന് കാണുന്നവരാണ്. പണത്തിന് മേൽ പരുന്തും പറക്കില്ല എന്നല്ലേ.

    • @vsomarajanpillai6261
      @vsomarajanpillai6261 17 дней назад +3

      സത്യം

    • @suryanarayanans8837
      @suryanarayanans8837 17 дней назад +3

      ബാൽ ബുദ്ധി എന്നത് കുട്ടി ബുദ്ധി അല്ല.ബുദ്ധിശൂന്യൻ എന്നാണ്

    • @user-mx7jk8wd5e
      @user-mx7jk8wd5e 17 дней назад

      Raul Gendi should be disqualified for engaging with so called George Soros to act against the country's safety and the politics.Raul Gendi I not even eligible to sit in the opposition party.

  • @jayparkasha.j312
    @jayparkasha.j312 17 дней назад +24

    അജ്ഞാതനെ അയച്ചാൽ തീരാവുന്നതേ ഉള്ളു. ജോർജ് സോറസിനെ നക്കി നടന്ന് സായൂജ്യം അടയുന്ന മാപ്റകളാണ് ഇൻഡൃയിൽ ഉള്ളത്. സോറോസിൻറ ചൊറിച്ചിൽ വേഗം മാറ്റി കൊടുക്കണം. Even

  • @user-xq2cg2vh9f
    @user-xq2cg2vh9f 17 дней назад +35

    SONY 600ലെ... ഫണ്ട്‌ മുഴുവനും അവന്റെ.. കച്ചോടത്തിൽ ആണ് ഇറക്കി ട്ട് ഉള്ളത് 👍👍👍

  • @fairt.r5254
    @fairt.r5254 16 дней назад +8

    സോറോസിന് 70 വയസ്സല്ല 93 വയസ്സായി. അയാളെപ്പറ്റി അടുത്ത കാലത്തല്ല ഒബാമയുടെ തിരഞ്ഞെടുപ്പ് കാലത്തു തന്നെ ലോകം അറിഞ്ഞതാണ്. ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വിജയം 2020 നവംബറിൽ, മണിക്കൂറുകൾക്കകം അട്ടിമറിച്ചപ്പോഴാണ് ലോകം മുഴുവൻ കൂടുതൽ ശ്രദ്ധ നേടിയത്

  • @user-ib3hr9ro6k
    @user-ib3hr9ro6k 17 дней назад +55

    നല്ല വാർത്ത

  • @ravindrankm1651
    @ravindrankm1651 17 дней назад +24

    Very good information shared with us.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 17 дней назад +26

    ജോർജ്ജ് സോറോസിൻ്റെ മാനസപുത്രൻ ധ്രുവ് രാതി മാത്രമല്ല ചെറിയ ധ്രുവ് രതിയേയും ഒക്ടോബറോഡു കൂടി ഏറ്റെടുക്കേണ്ടിവരും .....
    ധ്രുവ് രതി ഭക്തർ ജാഗ്രത......👈🏻👈🏻😄😄😄

  • @user-kc1eq2jn7z
    @user-kc1eq2jn7z 17 дней назад +10

    മോദി ഇപ്പോൾ പോയിരിക്കുന്ന ഓസ്ട്രിയയിൽ ഈ സോറോസ് ഒരു വലിയ യൂണിവേഴ്സിറ്റിസ്ഥാപിച്ചിട്ടുണ്ട്. മോദിയുടെ യാത്ര അവിടെ സോറോസിന് പണി കൊടുക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @anjus3967
    @anjus3967 12 дней назад +2

    മോദിയെ support ചെയ്യുന്ന ചാനൽ ഞങ്ങൾ support ചെയ്യും. ഞങ്ങൾ ഭാരതത്തെ സ്നേഹിക്കുന്നു. 👍🏼

  • @Kalpakasuresh
    @Kalpakasuresh 17 дней назад +13

    നമ്മുടെ അജ്ഞാതരേ പുള്ളിയെ ഏൽപ്പിക്കണം 👍

  • @shajuvasudevan7174
    @shajuvasudevan7174 17 дней назад +11

    അജ്ഞാതൻ അവിടെയും താമസിയാതെ എത്തിക്കോളും....

  • @grandpascare7763
    @grandpascare7763 17 дней назад +11

    ഒരു അജ്ഞാതനെ അയച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു. 😀

  • @suseeladevinr
    @suseeladevinr 16 дней назад +4

    മാതൃഭൂമി onlin -ൽ ഇന്നലെ ധ്രുവറാത്തോഡിൻ്റെ ഭാര്യ ഗർഭിണിയാണെന്ന വാർത്ത കൊടുത്തിരുന്നു. മാറുഭൂമിക്കെതിരെ campaign ശക്തമാക്കാൻ എന്തെങ്കിലും ചെയ്യൂ

  • @happylilly60
    @happylilly60 17 дней назад +5

    Thanks for this valuable information. Hoping to see you working with TG

  • @padmajadevi4153
    @padmajadevi4153 17 дней назад +5

    Love Nation, do best for the Nation 👍👍👌👌

  • @sooryajith202
    @sooryajith202 17 дней назад +8

    സോറോസ് എന്ന സോറിയാസിസ് 😃

  • @satyagreig2390
    @satyagreig2390 17 дней назад +21

    എല്ലാം ശരിയാകും ബിജുചേട്ടാ😍😍😍❤❤❤💪💪💪🇮🇳🇮🇳🇮🇳🇮🇳

  • @sureshpv5840
    @sureshpv5840 17 дней назад +7

    Omygood ...thankyousomach😢😢😢😢😢❤❤

  • @krishnanpotti5704
    @krishnanpotti5704 15 дней назад +3

    അജ്ഞാതൻ അനുഗ്രഹിക്കട്ടെ... ജയ് ഭാരത്

  • @rajukunjupillai755
    @rajukunjupillai755 17 дней назад +7

    thanku news India👌👌👌👌👌

  • @satyagreig2390
    @satyagreig2390 17 дней назад +9

    നമോ❤❤❤❤നമസ്‍തേ😍😍😍👍👍👍💪💪💪💪🇮🇳🇮🇳🇮🇳🇮🇳

  • @BabuGNair
    @BabuGNair 17 дней назад +32

    സോറോസിനും - നമ്മുടെ മുഖ്യനും കൂടി ഒരു കൂടികാഴ്ച്ച സെറ്റ് ചെയ്തു കൊടുത്താൽ മതി.
    പിന്നെ സോറോസിൻ്റെ കാര്യം............

    •  17 дней назад +3

      😂

    • @user-ej3nu8cc9b
      @user-ej3nu8cc9b 17 дней назад

      കുഴിയിലേക്കു കാലും നീട്ടി ഇരിക്കുന്ന ഈ മുതുകിളവന് എന്തിന്റെ കേടാ 😜😜

    • @sunildev-qc4dj
      @sunildev-qc4dj 17 дней назад

      😢

    • @vishnupriyavprabhu2337
      @vishnupriyavprabhu2337 17 дней назад +1

      😂😂

    • @vinodnarayanan4547
      @vinodnarayanan4547 16 дней назад +1

      😂😂😂

  • @anithamohan5835
    @anithamohan5835 17 дней назад +10

    My favourite channel …getting all good news…

  • @subeeshkumar4888
    @subeeshkumar4888 17 дней назад +20

    ❤❤❤❤❤

  • @sathianpunnathottathil4187
    @sathianpunnathottathil4187 16 дней назад +3

    അമേരിക്കയിൽ ട്രംപ് തിരിച്ചു വരട്ടെ. പപ്പുവിൻ്റെ സ്പോൺസർ പടമാകട്ടെ

  • @Aravindakshan-xl3th
    @Aravindakshan-xl3th 17 дней назад +6

    Super

  • @gpraveendrangpr
    @gpraveendrangpr 17 дней назад +7

    നമസ്തേ

  • @user-de3tx7ds8k
    @user-de3tx7ds8k 17 дней назад +6

    Very good.

  • @kunjupillai6853
    @kunjupillai6853 17 дней назад +7

    He should get proper punishment.

  • @satishnarekkat613
    @satishnarekkat613 17 дней назад +16

    അജ്ഞാതൻ is ready. !!!
    Let Trump come in power. 😅😅😅

    • @roymonp4552
      @roymonp4552 17 дней назад

      Kaivanaam vittal mathi 😅😅😅😅

    • @satishnarekkat613
      @satishnarekkat613 10 дней назад

      ​@@roymonp4552 Vidarundo ? Kurachu vanam HAMAS nu venam.

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 17 часов назад

    വളരെ നാളുകൾക്കു ശേഷം മുഴുവൻ ലെങ്ത്തു റിപ്പോർട്ട് ചെയ്തു. വരികൾ ആവർത്തിക്കാതെ അവതരിപ്പിക്കുന്ന അവതാരകനും ചാനലിനും ആശംസകൾ. 🌹🙏

  • @gv8359
    @gv8359 17 дней назад +16

    93 years old not 70 കുഴിയിലേക്ക് കാലുമായി ഇരിക്കുകയാണ് എകദേശം തീർന്നു ഇനി പ്രശ്നമില്ല 😂

  • @ratheeshelectrical7616
    @ratheeshelectrical7616 16 дней назад +2

    ഇദ്ദേഹം, ഇദ്ദേഹം, ഇദ്ദേഹം അല്ല ഇയാൾ അല്ല ഇവൻ ഒക്കെ 👍

  • @nishadkallara6583
    @nishadkallara6583 17 дней назад +3

    Very gd information.....

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 17 дней назад +3

    I like your way of presentation 👍

  • @user-sm4wk6pv4f
    @user-sm4wk6pv4f 16 дней назад +2

    90 വയസു കഴിഞ്ഞു aa കേളവന്...
    കുഴിക്ക് പോലും വേണ്ടാത്ത ഒരുത്തൻ.😢😢

  • @remyavipin5313
    @remyavipin5313 17 дней назад +7

    Druv rathee one of his man.... Some kerala people are very happy to see druvs videos....

  • @libinnambiar9969
    @libinnambiar9969 15 дней назад +2

    മനുഷ്യ സ്നേഹിയും നിക്ഷേപകനും എന്നൊന്നുമല്ല ഒറ്റവാക്കിൽ പറഞ്ഞാൽ "ചാവാറായ കള്ളക്കിളവൻ "എന്ന് പറയാം 😆😆😆

  • @sajisaji4298
    @sajisaji4298 17 дней назад +8

    👌👌👌

  • @rajarajeswaryg8985
    @rajarajeswaryg8985 17 дней назад +2

    Good one

  • @Toman659
    @Toman659 17 дней назад +8

    🙏💪

  • @rahulraj.r5485
    @rahulraj.r5485 17 дней назад +11

    92 vayasund aha chekuthante santhathi aaya shavathinu

  • @vidyadharanvettiyattil1676
    @vidyadharanvettiyattil1676 5 дней назад

    Good exposure of George Sorrows activities👍

  • @manichalai5334
    @manichalai5334 16 дней назад +2

    അവിടങ്ങളിൽ ഒന്നും ആർഎസ്എസും സംഘപരിവാർ സംഘടനകളും ഉണ്ടായിരുന്നില്ല.

  • @somanmarukkaran2488
    @somanmarukkaran2488 17 дней назад +4

    👍👍👍

  • @suryanarayanans8837
    @suryanarayanans8837 17 дней назад +2

    A contract for taking out Psoriasis should be given

  • @sreedevipr8380
    @sreedevipr8380 17 дней назад +4

    നമുക്ക് വലുത് രാഷ്ട്രം

  • @minimohanan2991
    @minimohanan2991 17 дней назад +5

    ❤❤❤❤❤❤❤

  • @HariKumar-qf9fx
    @HariKumar-qf9fx 14 дней назад +1

    Good work

  • @athirabineesh2461
    @athirabineesh2461 17 дней назад +6

    ജയ് ഭാരതം ❤️❤️❤️❤️

  • @sooryajith202
    @sooryajith202 17 дней назад +3

    🙏🙏🙏🙏 🇮🇳 👌👌👌👌

  • @indranujanmaman3027
    @indranujanmaman3027 15 дней назад +3

    എങ്ങനെയാണു ഈ പണം ഇന്ത്യ യിലേക്ക് വരുന്നത് ,

  • @shashikalanspeaks2798
    @shashikalanspeaks2798 15 дней назад +2

    George soros ജനിച്ചത് ആഗസ്ത് 12/ 1930 ന് ആണ് ഹങ്കരിയിലെ budapest ഇൽ, നാസി പടയിൽ ചേരാതിരിക്കാൻ 17 ആം വയസ്സിൽ ലണ്ടനിൽ പോയി അവിടെ നിന്ന് ന്യൂ യോർക്കിലേക്കും എന്തായാലും അദേഹത്തിന്റെ പ്രായം 93 വയസ്സ് ആണ് 70 അല്ല. പ്രധാന ഡാറ്റ അവതരിപ്പിക്കുമ്പോൾ കറക്റ്റ് ആക്കാൻ ഗൂഗിൾ ചെയ്ക, താങ്കളുടെ പെർമനെന്റ് സബ്സ്ക്രബർ ആണ് ഞാൻ

  • @worldofvishnudevan7694
    @worldofvishnudevan7694 15 дней назад

    Go ahead bravely dear bro, we are with you👍❤️

  • @jyothiaravind7789
    @jyothiaravind7789 16 дней назад +2

    ഇദ്ദേഹം വേണ്ട, ഇയാൾ 92കഴിഞ്ഞ കാലൻ കിഴവൻ

  • @sureshb1235
    @sureshb1235 17 дней назад +3

    🙏🙏👍👍👌👌🔥

  • @sasidharanpillai2432
    @sasidharanpillai2432 17 дней назад +9

    High reach kittum, wait chaiyuka. Rashtra drohikal kurayunnatu anusarichu, ningal jayichu kondu irikkum

  • @drkvsurendran8731
    @drkvsurendran8731 17 дней назад +4

    93 വയസ്സ്...

  • @user-cf6gp9ou2r
    @user-cf6gp9ou2r 17 дней назад +5

    ❤❤❤❤❤❤

  • @geethamadhu4101
    @geethamadhu4101 17 дней назад +3

    👍👍

  • @shreerams3382
    @shreerams3382 17 дней назад +3

    Gorge soros is 92 years old

  • @vsn2024
    @vsn2024 17 дней назад +3

    ഒറ്റ പരിഹാരം ഇന്ത്യക്കായി യൂട്യൂബ് ഉം ഫേസ്ബുക് ഉം

  • @manoharanm2876
    @manoharanm2876 17 дней назад +3

  • @user-wm9gb9tl5b
    @user-wm9gb9tl5b 17 дней назад +2

    🙏🌹🇮🇳❤️🔥

  • @unnikrishnan5920
    @unnikrishnan5920 13 дней назад

    Nation First, nothing else ❤

  • @MB-ws2ud
    @MB-ws2ud 17 дней назад +2

    അഞ്ജാതൻ വരുന്നുണ്ട് George,

  • @ratnaprakashkm4064
    @ratnaprakashkm4064 17 дней назад +2

    ❤❤

  • @NRchandran-fo8nc
    @NRchandran-fo8nc 13 дней назад

    Good keep it up 👌

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 17 дней назад +3

    അവൻ സൊറോസിസ്‌ അല്ല സിറോസിസോ സോറിയാസിസ്‌സോ ആണ്

  • @jotech
    @jotech 17 дней назад +2

    ❤❤❤❤

  • @KumarKumar-vp6xy
    @KumarKumar-vp6xy 7 дней назад

    Super 👍

  • @user-zf4jv9iv8k
    @user-zf4jv9iv8k 16 дней назад

    Very good comments ❤

  • @rkgsa
    @rkgsa 17 дней назад +1

    👍

  • @Ceeveesdays
    @Ceeveesdays 17 дней назад +1

    👍🏼

  • @induraj8558
    @induraj8558 14 дней назад

    Best WISHES

  • @easternwestern3148
    @easternwestern3148 17 дней назад +1

    🎉🎉🎉

  • @pknfeb
    @pknfeb 17 дней назад +1

    We all work for you to get reach

  • @arox9919
    @arox9919 17 дней назад +5

    ജോർജ് ന് ഉടൻ sorrow കിട്ടും. 😂😂😂

  • @baiju67
    @baiju67 17 дней назад +11

    ഉമ്മൻ ചാണ്ടിയെ ഇടിച്ചു തകർത്ത കുറെ മാധ്യമങ്ങൾക്കു ആരായിരുന്നു പൈസ കൊടുത്തു ഇമേജ് തകർത്തത്.

  • @sooryajith202
    @sooryajith202 17 дней назад +2

    🙏🇮🇳🇮🇳🇮🇳🙏

  • @gopannairkp3438
    @gopannairkp3438 16 дней назад +1

    അവനെ കുനിച്ചു നിർത്തി ഇരിക്കണം

  • @sankaran1943
    @sankaran1943 17 дней назад +1

    അജ്ഞാതൻ അങ്ങോട്ടു പുറപ്പെട്ടുകാണും.....

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 17 дней назад +14

    പണിയൽ നിർത്തി രാജ്യ രക്ഷക്ക് വേണ്ടി പ്രവർത്തിക്കൂ

  • @shintokr1736
    @shintokr1736 16 дней назад

    🔥🔥🔥🔥🔥🔥🔥🔥🔥

  • @babur2998
    @babur2998 17 дней назад +2

    💯

  • @remyavipin5313
    @remyavipin5313 17 дней назад +1

    Your videos are very meaningful..... I like it more than marunadan shajan sir s videos

  • @vsomarajanpillai6261
    @vsomarajanpillai6261 17 дней назад +21

    സോണിയ യുടെ ബന്ധുവിൻ്റെ ബന്ധുവാണിവൻ മറ്റൊരു വഴിക്ക് നെഹ്റുവിൻ്റെ ബന്ധുവുമാണന്നാണ് അറിയാൻ കഴിയുന്നത്