ഞാൻ വീണതാന്ന് 3ഇയർ മുമ്പ് വേദന ആയിരുന്നു😢എന്നും രണ്ടു കാലും നടക്കാൻ പറ്റാത്തത്തത് പോലെ വേദന ആയിരുന്നു ഇപ്പോൾ ആണ് ഈ പ്രശ്നം ആണെന്ന് d.r പറഞ്ഞു എല്ലിന് ഇൻജെക്ഷൻ ചെയ്തു 10days ആയി ഇൻജെക്ഷൻ ചെയ്തിട്ടു ഇപ്പോൾ നല്ല കുറവുണ്ട് വേദന ഇരിക്കാൻ അതുപോലെത്തെ പില്ലോ തന്നു അതിൽ മാത്രേ ഇരിക്കാറുള്ളു അൽഹംദുലില്ലാഹ് കുറവുണ്ട് വേദന ❤
Anik ith und hard surfacil irikaano avidunn anekumbolum Budhimutt aahn classil benchil onnum irikkaan aavoola but purakilulla deskil ente puram chari njan irikumbol aa vedhana illa normalayi hard surafacil irikumbol aaahn veetil hard surfacil irikumbo Oru normal pillow vecch njan irikum appo vedhana indakoola ororo 🤌🥲
ഈ പ്രശ്നം എനിക്കുണ്ട്. നല്ല pain ആണ്. Long travelling ഒക്കെ വല്യ ബുദ്ധിമുട്ടാണ്. ഞാൻ ഒരു ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് വേദന കുറയാനുള്ള മെഡിസിൻ കഴിച്ചു കഴിഞ്ഞാൽ കിഡ്നി complaint ആവും എന്നാ. അതുകൊണ്ട് pain സഹിച്ചു ജീവിക്കുന്നു 😢
ഈ വേദന എനിക്ക് ഇടക്കിടയ്ക്ക് വരുന്നു. കൂടെ കാൽ മുട്ടിനും കാൽ വെണ്ണയ്ക്കും ചിലപ്പോ മാത്രം വേദന വരുന്നു. ചിലപ്പോൾ നാഭിയിൽ നിന്ന് മാറി വേദനവരാറുണ്ട്. ചിലപ്പോൾ മാത്രം തണ്ടൽ വേദനയും വരാറുണ്ട്. കുറച്ചു ദിവസം കഴിഞ്ഞാൽ മരുന്നും ചികിത്സയും ഇല്ലാതെ മാറുന്നു. ഞാൻ പൊതുവെ വെള്ളം കുടിക്കൽ പറെറ കുറവാണ്. കുറെ കാലമായി ആഴ്ചയിൽ 2 ദിവസം (തിങ്കൾ, വ്യാഴം) നോമ്പ് എടുക്കാറുണ്ട്. അപ്പോഴും വെള്ളം കുടിക്കൽ പറ്റെ കുറവാണ്. പച്ചവെളളം കുടിക്കാൻ മടിയാണ്. ഉബൈദ് മൗലവി കക്കിടിപ്പുറം .
Sir enikk kazhinja varsham november 22 thiyathi pilonidal sinus ente operation kazhinju ath kazhinjathum enikk disc problem vannu enikk ippozhum irikkan pattunnilla idupp nalla vedhana ind ini entha cheyandath marunn oke kazhikkunnund but oru mattavum illa
എനിക്ക് ഈ വേദന തുടങ്ങിയിട്ട് മൂന്നുവർഷത്തോളം ആയി എനിക്ക് ചന്തിയോട് ചേർന്ന് തുടകളിൽ വേദന ഉണ്ട് വേദനയോടൊപ്പം മരവിപ്പും ഉണ്ടാവുന്നുണ്ട് അത് കാലുകളിലോട്ട് വേദന മരവിപ്പ് ഇറങ്ങി ഉള്ളം കാൽ വരെ എത്താറുണ്ട് ഇതിന് എന്താണ് സർ ട്രീറ്റ്മെന്റ്
ഞാൻ ഒരു carpenter ആണ്. എനിക്ക് ഒരുവർഷമായി ഈ വേദന ഉണ്ട്. പല പല ഡോക്ടർ മാരെയും കാണിച്ചു എന്നിട്ടും വേദനക്ക് കുറവില്ല. ഇതിന്റെ pillow ഉപയോഗിക്കുന്നുണ്ട്. Exercise ചെയ്താൽ മാറുമോ?
Exercise cheyyumbol ee prashnam undavunnund....... 🙁🙁🙁🙁🙁 ഒരിക്കൽ ക്രിക്കറ്റ് കളിച്ചോണ്ടിരുന്നപ്പോൾ ഈ പറഞ്ഞ place ൽ ഒരു തട്ട് കിട്ടി ( i was 13 at that time) അതിനു ശേഷമാണു pain തുടങ്ങിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും മാറുന്നില്ല ഒരു ortho doc പറഞ്ഞു എല്ലിന് നീളം കൂടുതലാണെന്ന്..... കുറച്ചു മാസങ്ങൾക്ക് മുൻപ് നല്ല pain + നീര് ഉണ്ടായി ലാസ്റ്റ് അത് ചെറുതായിട്ട് operate ചെയ്തു..... ഇപ്പോൾ exercise ചെയ്യുമ്പോൾ വീണ്ടും വരുന്നു especially running ചെയ്യുമ്പോൾ..... ഈ പ്രശ്നം കാരണം exercise ചെയ്യാൻ പറ്റുന്നില്ല 😤😤
സർ. ഞാൻ, ആയുർവേദം. നോക്കി. പൊൻകുന്നം. അമല. Aver100... ഇരട്ടി. ആക്കി. വിട്ടു. പിന്നെ. ഫിസിയോ. ചെയ്തു. അവർ. ബാക്കി. കൂടി. ശരിയാക്കി. തന്നു. ഇപ്പോൾ. കിടപ്പിലാണ്.
ഒരു bike accident നു ശേഷം എനിക്ക് ഈ വേദന ഉണ്ട് . Dr നിർദേശിച്ച സീറ്റ് തന്നെയാ ഉപയോഗിക്കുന്നത്. ഇപ്പൊ one month ആയി. നിവർന്നു കിടക്കാനും ബുദ്ധിമുട്ട് ഉണ്ട്. ഇത് മാറില്ലേ dr
ഞാൻ 26 വർഷമായി അനുഭവിക്കുന്ന വേദന ആണിത് bedrest ആയിരുന്നപ്പോൾ വന്നതാണ് ചെറിയ നീർക്കെട്ട് വന്നാൽ പോലും നടക്കണോ ജോലി ചെയ്യണോ ബുദ്ധിമുട്ടാണ് mri aduthu കുഴപ്പമില്ല ഇനി എന്തു ചെയ്യണം dr.
E pain enik pregnancy lilanu varanath enik accidend patiyitund oruthavana pregnancyil mathramanu enik e pain pine weight kurachapol maari ipo pine again pregnant anu apo pinem thudagi irikanum eneekanum vayya athrak pain anu
Enik deliveryk sheshamaan ee pain start cheydhadh.ipo one year kayin .pain ipoyum ind but sahikan patnna vedhanayaan.irikumboyum,eyunelkumboyum.njn treatment cheyyano ?
2 year after my 2nd delivery I have the difficulty to sit up by this pain... I had mild piles during my college days and consulted doctor.. how can I recover from coccyx pain..??
Sir ente delevery kku shesham enkk ee vedana anubavappedunnund. Ippol 4 mnth aayi. Kurachu kuravund. Vedyoyil parayunnapole air cusion il aanu irikkunnathu. Ithu poornamayum Marilee sir
Sir chilappolokke njn irikkumbol enkk coccyx nte baagath oru madakku sambavikkunna pole ullil feel cheyyunnu. Oru ‘Tuc’ ennulla sound kelkkunna pole athenthukondanu sir
Sir enik 23 aan age second delivery kainju 5 mnth ayi athya masangalil pevic born akannu irikunath Karanam restil ayirunu.ipol athu mari vdyoyil parayunath pole irikumbolum eneekumbolum asahyamaya vedana und kunjine urakanati kure neram irikendi varunu.enthu cheyum ee avasthayil kuninjulla jolikal cheyyunathil problem undo
Ccocyx cervical spondylosys, carpal tunnel syndrome എനിക്ക് ഇത് മൂന്നും ഉണ്ട് iam 24years old എവിടെയാണ് പൂർണ മായും ഒരു ചികിത്സ ലഭിക്കുക കുഞ്ഞിനെ പോലും നോക്കാൻ പറ്റുന്നില്ല i am so sad about me
ഞാൻ ഒരാഴ്ച മുൻപാണ് വീണത് x ray ൽ എല്ലിന് scrach ഉണ്ടെന്ന് പറഞ്ഞു മെഡിസിൻ ഉണ്ട് വേദനകുള്ള tablet 1/2 കഴിക്കാൻ പറഞ്ഞു കുഴപ്പമുണ്ടോ calcium ടാബ്‌ലെറ്സ് ഉണ്ട് മൂത്മൊഴിക്കാൻ തോന്നുമ്പോൾ നല്ല pain എന്ത് ചെയ്യും
ഞാൻ ഊര വേദനക്ക് ഫിസിയോ തെറാപ്പി'ചൈയ്ത് കൊണ്ടിരിക്കുന്ന തി നി ട യിൽ വേദന ആ ഭാഗത്തേക്കായി അവിടെ തെറാപ്പി ചെയ്തിട്ട് ഒരു മാറ്റവും ഇല്ല. ഇത് എന്ത് കൊണ്ടായിരിക്കും സാർ. എന്താണ് ചെയ്യേണ്ടത്
Sir enik ethanu asukham but eppol kore month aitt maladhwarathil krimi kadikunnathupole eppozum chorichil anu pakalum rathriyum... Eth tailbone painumai bhandhamundo.... Replay please...
സാർ എനിക്ക് 46 വയസ്സായി ഞാൻ ഒരാഴ്ച മുമ്പ് ഞാൻ ബാത്റൂമിൽ കാല് വഴുതി താഴെ വീണു. Coccyx വേദന ഉണ്ട്. നിങ്ങളുടെ വീഡിയോയിൽ പറഞ്ഞതുപോലെ ഉള്ള വേദന എനിക്കുമുണ്ട്. അടുത്തുള്ള ഡോക്ടറെ കാണിച്ചു എക്സറേ എടുത്തു അതിൽ ചെറിയ പൊട്ടുണ്ട് എന്ന് പറഞ്ഞു ഞാൻ എന്ത് ചെയ്യണം വേദന മാറാൻ എന്തൊക്കെയാണ് ഞാൻ ശ്രദ്ധിക്കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു
സർ, എനിക്ക് കുറച്ച് സമയം ഇരുന്ന് കഴിഞ്ഞാൻ ചന്തിയു രണ്ട് തുടകളുടെ അടിഭാഗത്തും ഇരിക്കാൻ കഴിയാത്ത വേദന വരാറുണ്ട് ഇതിനുള്ള കാരണം എന്താണ് ഇതിനുള്ള ട്രീറ്റ്മെന്റ് എന്താണ്
Sir njn 2 days munpe naduidiche veenu same sthalathe fracture and mild post angulationum vannu dr 1 week rest aane paranjirikunne enike age 39 aayi ippo njn badminton cricket thudangiya kalikal ippoyum kalikarunde ithe budhimuttaaakummo
Dr. Enik ee pain nd pakshe nte mri okke normal aan pakshe irikmbo pain nd ipo 2 yrs aai kurav ila plz help. Pain correct spot nik parayan.. Ee same avastha aan thonn dr nan veenathin sheshem aan pain thudangiyath
ഡോക്ടർ എനിക്ക് നല്ല വേദനയാണ് ഡോക്ടറെ കാണിച്ചു x-ray ഒന്നും എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടില്ല 3 മാസം ആയി വേദന മാറുന്നില്ല എന്താ ചെയ്യാ ഇരിക്കാൻ പറ്റുന്നില്ല pleas replay sir
സർ.ഞാൻ 42വയസുള്ള ഒരു വീട്ടമ്മയാണ് എൻറെ നട്ടെല്ലിൻറ അടിഭാഗത്തുളള എല്ല് അൽപം മുന്നോട്ടു തള്ളി നിൽക്കുന്നുണ്ടാ എക്സറേ ഏടുത്തപ്പം കണ്ടതാണ് എനിക്ക് ഭയങ്കര പെയ്നാണ് ഇടത് ഭാഗത്തെ കാലിന്ന് ബട്ടക്സ് മുതൽ കാലിൻറ പുറം ഭാഗം വരെ നല്ല വേദനയാണ് ഒരു ഓർത്തോയെ കാണിച്ചു മരുന്നൊ കഴിച്ചു എന്നിട്ടും എനിക്ക് ഒരു കുറവുമില്ല വേദനക്ക് ഡോക്ടർ അത് എന്ത് കൊണ്ടാണെന്ന് ഒന്നു വിശദ്ധീകരിക്കാമോ
ഞാൻ വിദേശത്താണ് എനിക്ക് ഒരു വർഷം ആയി ഇത് തുടങ്ങിയിട്ട് drivar ആണ്.. ചില സമയത്തു കഠിനമായ വേദനയാണ്
17 vayassulla enikkithund🥲
Same
Ippo poyo
Enth patiyath an
Innittu etha avastha
Enikk 1week ayi thudagittu
Same
ഞാൻ വീണതാന്ന് 3ഇയർ മുമ്പ് വേദന ആയിരുന്നു😢എന്നും രണ്ടു കാലും നടക്കാൻ പറ്റാത്തത്തത് പോലെ വേദന ആയിരുന്നു ഇപ്പോൾ ആണ് ഈ പ്രശ്നം ആണെന്ന് d.r പറഞ്ഞു എല്ലിന് ഇൻജെക്ഷൻ ചെയ്തു 10days ആയി ഇൻജെക്ഷൻ ചെയ്തിട്ടു ഇപ്പോൾ നല്ല കുറവുണ്ട് വേദന ഇരിക്കാൻ അതുപോലെത്തെ പില്ലോ തന്നു അതിൽ മാത്രേ ഇരിക്കാറുള്ളു അൽഹംദുലില്ലാഹ് കുറവുണ്ട് വേദന ❤
Anik ith und hard surfacil irikaano avidunn anekumbolum Budhimutt aahn classil benchil onnum irikkaan aavoola but purakilulla deskil ente puram chari njan irikumbol aa vedhana illa normalayi hard surafacil irikumbol aaahn veetil hard surfacil irikumbo Oru normal pillow vecch njan irikum appo vedhana indakoola ororo 🤌🥲
Useful informations 👍👍
Thank you doctor.
22 വർഷം മുന്നേ വീണിരുന്നു. ആ സമയത്ത് വേദന ഉണ്ടായിരുന്നു. പിന്നെ അത് പോയി. ഇപ്പോൾ 2വർഷമായി ചെറിയ ഒരു വേദന. Ith enthukondan
ഈ പ്രശ്നം എനിക്കുണ്ട്. നല്ല pain ആണ്. Long travelling ഒക്കെ വല്യ ബുദ്ധിമുട്ടാണ്. ഞാൻ ഒരു ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് വേദന കുറയാനുള്ള മെഡിസിൻ കഴിച്ചു കഴിഞ്ഞാൽ കിഡ്നി complaint ആവും എന്നാ. അതുകൊണ്ട് pain സഹിച്ചു ജീവിക്കുന്നു 😢
Njan army training edayil 8 year munne veenu tail bone potti. Pain koodiyathu Karanam One weak munne anik operation cheithu
Enikk varshanggal ayitt e preshnam und kurach neram erikkanum pattilla ezhunnelkkumpoyum nalla pain und phisito therapi theythu appol kuranjirunnu eppiyum und yathra cheyyumpol nalla pain und
Thank you sir. Really useful tips.
ഈ വേദന എനിക്ക് ഇടക്കിടയ്ക്ക് വരുന്നു. കൂടെ കാൽ മുട്ടിനും കാൽ വെണ്ണയ്ക്കും ചിലപ്പോ മാത്രം വേദന വരുന്നു. ചിലപ്പോൾ നാഭിയിൽ നിന്ന് മാറി വേദനവരാറുണ്ട്. ചിലപ്പോൾ മാത്രം തണ്ടൽ വേദനയും വരാറുണ്ട്. കുറച്ചു ദിവസം കഴിഞ്ഞാൽ മരുന്നും ചികിത്സയും ഇല്ലാതെ മാറുന്നു. ഞാൻ പൊതുവെ വെള്ളം കുടിക്കൽ പറെറ കുറവാണ്. കുറെ കാലമായി ആഴ്ചയിൽ 2 ദിവസം (തിങ്കൾ, വ്യാഴം) നോമ്പ് എടുക്കാറുണ്ട്. അപ്പോഴും വെള്ളം കുടിക്കൽ പറ്റെ കുറവാണ്. പച്ചവെളളം കുടിക്കാൻ മടിയാണ്.
ഉബൈദ് മൗലവി കക്കിടിപ്പുറം .
വളരെ അപകടം ആണ്....... വെള്ളം നന്നായി കുടിക്കുക
Thanks usefull👍👍👍
Sir enikk kazhinja varsham november 22 thiyathi pilonidal sinus ente operation kazhinju ath kazhinjathum enikk disc problem vannu enikk ippozhum irikkan pattunnilla idupp nalla vedhana ind ini entha cheyandath marunn oke kazhikkunnund but oru mattavum illa
എനിക്ക് ഈ വേദന തുടങ്ങിയിട്ട് മൂന്നുവർഷത്തോളം ആയി എനിക്ക് ചന്തിയോട് ചേർന്ന് തുടകളിൽ വേദന ഉണ്ട് വേദനയോടൊപ്പം മരവിപ്പും ഉണ്ടാവുന്നുണ്ട് അത് കാലുകളിലോട്ട് വേദന മരവിപ്പ് ഇറങ്ങി ഉള്ളം കാൽ വരെ എത്താറുണ്ട് ഇതിന് എന്താണ് സർ ട്രീറ്റ്മെന്റ്
Thank you doctor
very useful information
very informative ur awsome😍
If we take injunction have any side effects? If yes please explain
Sir, coccidiania ullavarkku motion pokan prayasam undakumo.
Enik tail borninte avide cheriyoru muzha ind ntha sambavam plz reply sir
Correct. 👍🏻
ഞാൻ ഒരു carpenter ആണ്. എനിക്ക് ഒരുവർഷമായി ഈ വേദന ഉണ്ട്. പല പല ഡോക്ടർ മാരെയും കാണിച്ചു എന്നിട്ടും വേദനക്ക് കുറവില്ല. ഇതിന്റെ pillow ഉപയോഗിക്കുന്നുണ്ട്. Exercise ചെയ്താൽ മാറുമോ?
Exercise cheyyumbol ee prashnam undavunnund.......
🙁🙁🙁🙁🙁
ഒരിക്കൽ ക്രിക്കറ്റ് കളിച്ചോണ്ടിരുന്നപ്പോൾ ഈ പറഞ്ഞ place ൽ ഒരു തട്ട് കിട്ടി ( i was 13 at that time) അതിനു ശേഷമാണു pain തുടങ്ങിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും മാറുന്നില്ല ഒരു ortho doc പറഞ്ഞു എല്ലിന് നീളം കൂടുതലാണെന്ന്..... കുറച്ചു മാസങ്ങൾക്ക് മുൻപ് നല്ല pain + നീര് ഉണ്ടായി ലാസ്റ്റ് അത് ചെറുതായിട്ട് operate ചെയ്തു..... ഇപ്പോൾ exercise ചെയ്യുമ്പോൾ വീണ്ടും വരുന്നു especially running ചെയ്യുമ്പോൾ..... ഈ പ്രശ്നം കാരണം exercise ചെയ്യാൻ പറ്റുന്നില്ല 😤😤
Enik um ketti pani 😔
സർ. ഞാൻ, ആയുർവേദം. നോക്കി. പൊൻകുന്നം. അമല. Aver100... ഇരട്ടി. ആക്കി. വിട്ടു. പിന്നെ. ഫിസിയോ. ചെയ്തു. അവർ. ബാക്കി. കൂടി. ശരിയാക്കി. തന്നു. ഇപ്പോൾ. കിടപ്പിലാണ്.
👌👌👌👍
ഒരു bike accident നു ശേഷം എനിക്ക് ഈ വേദന ഉണ്ട് . Dr നിർദേശിച്ച സീറ്റ് തന്നെയാ ഉപയോഗിക്കുന്നത്. ഇപ്പൊ one month ആയി. നിവർന്നു കിടക്കാനും ബുദ്ധിമുട്ട് ഉണ്ട്. ഇത് മാറില്ലേ dr
ഇതിന് പിന്നെ ട്രീറ്റ്മെന്റ് എടുത്തോ
ഇപ്പോൾ എങ്ങനെയുണ്ട്
എനിക്കും ഇതുപോലെ ഒരു ആക്‌സിഡന്റ് ൽ സംഭവിച്ചു.
ഞാൻ 26 വർഷമായി അനുഭവിക്കുന്ന വേദന ആണിത് bedrest ആയിരുന്നപ്പോൾ വന്നതാണ് ചെറിയ നീർക്കെട്ട് വന്നാൽ പോലും നടക്കണോ ജോലി ചെയ്യണോ ബുദ്ധിമുട്ടാണ് mri aduthu കുഴപ്പമില്ല
ഇനി എന്തു ചെയ്യണം dr.
Same
E pain enik pregnancy lilanu varanath enik accidend patiyitund oruthavana pregnancyil mathramanu enik e pain pine weight kurachapol maari ipo pine again pregnant anu apo pinem thudagi irikanum eneekanum vayya athrak pain anu
Sir,njan e pain anubhavikkunna oralanu
എന്റെ 17വയസ് പ്രായം ഉള്ള മോൾക്ക് ഈ അസുഖം ഉണ്ടായിരുന്നു ഇപ്പോൾ കുറവുണ്ട്
How
Enik deliveryk sheshamaan ee pain start cheydhadh.ipo one year kayin .pain ipoyum ind but sahikan patnna vedhanayaan.irikumboyum,eyunelkumboyum.njn treatment cheyyano ?
Enikkum athe bro
Enikkum
Same
Enikum..from pregnancy.. delivery kazhinj 2 months ayi..ipozhum pain nd
Maariyo
Enik nalla vedana und sir cushion medichu upayogikunnund ennitum pain kuravilla
Ith vannitt mariya arenkilum unfo
Bro treatment cheyyanda pole vedhana onnum illa ee hard surfacil irikumbo ulla aa oru preshnm bike odikumbolo scooty odikumbolo no seeen 😁
Sir eniku 3yrs ayi.tail bone pain.epo eniku enthu chayanamenu ariyilla pls replay
വേദന എന്താണ് എങ്ങനെ ഉണ്ടാക്കുന്നു എപ്പോഴൊക്കെ വേദന ഉണ്ടാകുന്നു എന്നതിനേക്കാൾ അറിയേണ്ടത് എങ്ങനെ ഇത് മറ്റാം എന്നതാണ് പരിഹാരം ആരും പറയുന്നില്ല
Ayurvedam try cheyyu
2 year after my 2nd delivery I have the difficulty to sit up by this pain... I had mild piles during my college days and consulted doctor.. how can I recover from coccyx pain..??
Helo doctor
Njn 7 yes munne coniyilninn veen,coccex nu injury undayirunnu. Athinu sesham delivery okke kayinju.kuzhappam onnm undayilla. But ipool aa bagath Nalla vedanayum thott thazhe ninn pazhupp purathekk varunnu.
🥺🥺🥺
Oru veerthake shesham ane enikke avide vedana undayathe
What are the activities to avoid
Ente delivery kazhinjanu ee problm
Sir ente delevery kku shesham enkk ee vedana anubavappedunnund. Ippol 4 mnth aayi. Kurachu kuravund. Vedyoyil parayunnapole air cusion il aanu irikkunnathu. Ithu poornamayum Marilee sir
Ok sir continue cheyyam. Kuravillenkil cunsult cheyyam. Njn Kozhikode aanu dr cunsuly cheyyand address paranjutharumo
Sir chilappolokke njn irikkumbol enkk coccyx nte baagath oru madakku sambavikkunna pole ullil feel cheyyunnu. Oru ‘Tuc’ ennulla sound kelkkunna pole athenthukondanu sir
Thanteth completely maariyo
Sir enik 23 aan age second delivery kainju 5 mnth ayi athya masangalil pevic born akannu irikunath Karanam restil ayirunu.ipol athu mari vdyoyil parayunath pole irikumbolum eneekumbolum asahyamaya vedana und kunjine urakanati kure neram irikendi varunu.enthu cheyum ee avasthayil kuninjulla jolikal cheyyunathil problem undo
Ennitu endhu cheydhapozhannu mariyadhu?
Enikum ithe avastha kunjine 5 month aayi ipo
@@rakhirajeev5277Enikkum ind 2nd delivery kazhinnu 7 mnth aayi frst delivery mudalee ind..inn ortho dre poyi kandu ..irikkiyee vendaannaa paranne..irikkunnenkil cushion thannin donut shape adil irikkaan .5 mnt polum nere irrikkaan paadillaa appo advere irikkaand ninnadh verudee aavum ..1 tabletum thannin..
😪😪bus il brk pidichappo idicharunn 😞ithvara marila
Ccocyx cervical spondylosys, carpal tunnel syndrome എനിക്ക് ഇത് മൂന്നും ഉണ്ട് iam 24years old എവിടെയാണ് പൂർണ മായും ഒരു ചികിത്സ ലഭിക്കുക കുഞ്ഞിനെ പോലും നോക്കാൻ പറ്റുന്നില്ല i am so sad about me
Dr. Enik ithepole thanne pain und ipol enik kidakan polum pattatha pole pain und. Idayk onnu randu thavana end bhagathunum pazhup pole vannirunnu. Ipol aanu pain ottum pattatha pole pain undayathu
അങ്ങനെ ആണെങ്കിൽ കല്യാണം കഴിക്കണ്ട . ഡിവോഴ്സ് ആകു. എനിക്ക് ഇതേ അവസ്ഥ ആയിരുന്നു ഞാൻ കല്യാണം വേണ്ട പറഞ്ഞു
നമ്മുക്ക് കല്യാണം കഴിച്ചാലോ
Enikid 8 varshamayi kure trtmnt cheidu sir paranja injection eduthu kurachu kalam nalla matam undayirunnu ipo delivery k shesham veendum vedana vannu iniyum injection edukedy varumo😢
Sir eniku 3yrs ayi pain undu.mri eduthu disc collapse Ena parayunatu.nan enthu chayanam.ethil kannada no villichirunu kitiyila Nan enthu chayanam pls reply
ഞാൻ ഒരാഴ്ച മുൻപാണ് വീണത് x ray ൽ എല്ലിന് scrach ഉണ്ടെന്ന് പറഞ്ഞു മെഡിസിൻ ഉണ്ട് വേദനകുള്ള tablet 1/2 കഴിക്കാൻ പറഞ്ഞു കുഴപ്പമുണ്ടോ calcium ടാബ്‌ലെറ്സ് ഉണ്ട് മൂത്മൊഴിക്കാൻ തോന്നുമ്പോൾ നല്ല pain എന്ത് ചെയ്യും
Doctor anikku ee asigham undu
Kuttikalkku varumoo
Back edich padiyil ninu veenu.xray edthapo coxyx cheriYoru gap vannu...bedrest 2 week paranju...bone adkan ethra time edkmm...plz rplyy....epo pain ella.pazhayapola akumo
Enikk ചെറുതായിട്ട് ഒരു വേദന ഉണ്ട് അത് തുടർച്ചയിയിട്ട് ഇരുന്നുള്ള പണി ചെയ്യുന്നത് കൊണ്ടാണോ എന്ന് doubt ഉണ്ട്,, plz rrply👌
Thank you doctor. Ee pain undu enikku . Irunnu kazhinjal kure nerathekku numb aayittirikkum . Even irikkumbol massage cheythal okke pain aanu. Oppam sciatica pain um upper back pain um undu. Enthakum karanam
Temporary treatments alle ellam
എനിക്ക് ഉണ്ട്
ഞാൻ ഊര വേദനക്ക് ഫിസിയോ തെറാപ്പി'ചൈയ്ത് കൊണ്ടിരിക്കുന്ന തി നി ട യിൽ വേദന ആ ഭാഗത്തേക്കായി അവിടെ തെറാപ്പി ചെയ്തിട്ട് ഒരു മാറ്റവും ഇല്ല. ഇത് എന്ത് കൊണ്ടായിരിക്കും സാർ. എന്താണ് ചെയ്യേണ്ടത്
Sir anniku delivery ku shesham annu ee problem undavunathu delivery kazhinju 2 year ayyi ethu vare marittilla kure treatment cheythu marunilla
Edaa maariyo
Enghane
But Doctor, your reply didn't seen anywhere....
Edak edak vann pokuna vedhana aanegil enthu cheyyum
Enikum ind eppo sheri ayo enthu treatment anu cheytha
Burning sensation enthukondu varunnu .... remedy....pls sir.. video is useful to me....
👍👍
Cortex spine and pain care l ippolll undoo
Bikeil sthiramayi yatra cheythal ithu varaan chance undo? Innu oru doctor ennodu angane paranju. Njan ithuvare evideyum veenitonnumilla
Hai sir enikku 4 year munp crocxfraxter vanntha 4 year kazhiju epol epozum nalla pain anu marnilla
Enik kure വർഷമായി തുടങ്ങിയിട്ട് ഇഞ്ചക്ഷൻ ഒക്കെ എടുത്തു കുറയുന്നില്ല ഇനി എന്താ ചെയ്യേണ്ടത്
Surgeon kanikk
Sir eniku pubic bone il nallonam pain nd athinu enthu cheyyum
15 വർഷം ആയി ഊരവേദന സ്ഥിരമായി മരുന്ന് കഴിച്ചിട്ടും mri scan ,x-ray എന്നിവ എടിതിട്ടും നടുവേദന മാറ്റമില്ല ഇതിന്റെ പരിഹാരം എന്താണ് പറയൂ sir
Seme
Xrey problems undo
Dr vedana ulla sthalath thodumbol thadipp und
ath tumor aayirkumo?
Sir,
Sir enik ethanu asukham but eppol kore month aitt maladhwarathil krimi kadikunnathupole eppozum chorichil anu pakalum rathriyum... Eth tailbone painumai bhandhamundo.... Replay please...
സാർ എനിക്ക് 46 വയസ്സായി ഞാൻ ഒരാഴ്ച മുമ്പ് ഞാൻ ബാത്റൂമിൽ കാല് വഴുതി താഴെ വീണു. Coccyx വേദന ഉണ്ട്. നിങ്ങളുടെ വീഡിയോയിൽ പറഞ്ഞതുപോലെ ഉള്ള വേദന എനിക്കുമുണ്ട്. അടുത്തുള്ള ഡോക്ടറെ കാണിച്ചു എക്സറേ എടുത്തു അതിൽ ചെറിയ പൊട്ടുണ്ട് എന്ന് പറഞ്ഞു ഞാൻ എന്ത് ചെയ്യണം വേദന മാറാൻ എന്തൊക്കെയാണ് ഞാൻ ശ്രദ്ധിക്കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു
Sir njan onu veenu enikum e problem unde coccyx cheriya potalund endha cheyuka pillow use cheyuned
😥😥😥😥
3 years aayittu pain undu.veenathaayittu orma illa.x Ray eduthu. Scan cheythu.3 injection eduthu.aa pillow yil aanu irikkunnathu. 3rd injection power illa. One month aayittu ullu eduthittu. Pain undu.Ini enthaanu cheyyendathu?
Injection kure paisa undo
സർ coccyx ന്റെ വേദന മാറുവാൻ എത്ര സമയം പിടിക്കും ? വേദന മാറിയ ശേഷം ബൈക്ക് യാത്ര ചെയ്യാൻ പാടുമോ ?
Ningalk ippol maariyo, njm one year ayi kashtappedunnu
Ayurvedam try cheytu nte mariyath
Sir dislocation ayithoo
Sir i have one doubt
Dr praggavethanayum pinne back pain um vararude ennthu chayyum remade edhanu
സർ, എനിക്ക് കുറച്ച് സമയം ഇരുന്ന് കഴിഞ്ഞാൻ ചന്തിയു രണ്ട് തുടകളുടെ അടിഭാഗത്തും ഇരിക്കാൻ കഴിയാത്ത വേദന വരാറുണ്ട് ഇതിനുള്ള കാരണം എന്താണ് ഇതിനുള്ള ട്രീറ്റ്മെന്റ് എന്താണ്
Doctor ente 9 vayasulla molkku edupole pain undu .....kure pravisham veenittuddu...ippo irikkibol pain undu ennu parayunnu endegilum permanent solution undo?
Mariyo enikkum und
Sir njn 2 days munpe naduidiche veenu same sthalathe fracture and mild post angulationum vannu dr 1 week rest aane paranjirikunne enike age 39 aayi ippo njn badminton cricket thudangiya kalikal ippoyum kalikarunde ithe budhimuttaaakummo
സാർ, എനിക്ക് കുറച്ച് സമയം ഇരുന്നാൽ ചന്തിക്കും തുടകളുടെ അടിഭാഗത്തും വേദന വരാറുണ്ട് ഇതിന്റെ കാരണം എന്താണ് ഇതിനുള്ള ട്രീറ്റ്മെന്റ് എന്താണ്
Injection vechitum cheriya pain undello why
Pregnancy time 8.9 month ayepol Ane ee pain vannu thudagiye delivary kazhijittum vethaneya kidakanum chilappol buthimuttane erikanum ezhunelkanum enike over weightum vayarum nalla kooduthal ayirunnu plz replay
Maariyo
Dr. Enik ee pain nd pakshe nte mri okke normal aan pakshe irikmbo pain nd ipo 2 yrs aai kurav ila plz help. Pain correct spot nik parayan.. Ee same avastha aan thonn dr nan veenathin sheshem aan pain thudangiyath
Dr molk 12 yrs aayi
Avalk pain und. Nalla skelt aanu mol. Athu nalla bulge aayitta irikunne. Enth cheyyan pattum
Engne ond epol
@@kavyahari4432 kuravund
Pls reply sr
Enk periods start cheyyunnathinu orazhcha munne vedhana vararund. Ath puramea cheriya neerkettpole vararund. Nalla pain aanu. Irikan koodi patilla. Periods kazhinj kurach divasamakumbo ath illathe aakum. Enthkondaanu ith undakunnath?
Same enikkum undu. Doctore kando. Pls reply
എനിക്ക് ഒരു വർഷമായി ഈ അസുഖം തുടങ്ങിയിട്ട് അവിടെ നീര് ഉണ്ടാകുന്നുണ്ട് അത് കാലിന്റെ പാദത്തിൽ വന്ന് നിറയും ഒരു മറുപടി തരണം
എനിക്ക് ഈ അവസ്ഥ ഉണ്ട്
Tail bone fracture undu, lie down position enganeyanu dr
My pain is in the left side of talebone. What can I do
For booking Related Queries and Other Doubts
+91 9400 551 999
+91 8111 847 319
ഡോക്ടർ എനിക്ക് നല്ല വേദനയാണ് ഡോക്ടറെ കാണിച്ചു x-ray ഒന്നും എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടില്ല 3 മാസം ആയി വേദന മാറുന്നില്ല എന്താ ചെയ്യാ ഇരിക്കാൻ പറ്റുന്നില്ല pleas replay sir
Ippo enganeyund
Tailbone bent avunnathinte reasons enthokkeyanu?
Xry yaduthu fracture und paranju kallilottu vedannavarunund nadanal
Cocxydania
സർ.ഞാൻ 42വയസുള്ള ഒരു വീട്ടമ്മയാണ് എൻറെ നട്ടെല്ലിൻറ അടിഭാഗത്തുളള എല്ല് അൽപം മുന്നോട്ടു തള്ളി നിൽക്കുന്നുണ്ടാ എക്സറേ ഏടുത്തപ്പം കണ്ടതാണ് എനിക്ക് ഭയങ്കര പെയ്നാണ് ഇടത് ഭാഗത്തെ കാലിന്ന് ബട്ടക്സ് മുതൽ കാലിൻറ പുറം ഭാഗം വരെ നല്ല വേദനയാണ് ഒരു ഓർത്തോയെ കാണിച്ചു മരുന്നൊ കഴിച്ചു എന്നിട്ടും എനിക്ക് ഒരു കുറവുമില്ല വേദനക്ക് ഡോക്ടർ അത് എന്ത് കൊണ്ടാണെന്ന് ഒന്നു വിശദ്ധീകരിക്കാമോ
എനിക്കും ഇതുതന്നെയാണ് അവസ്ഥ.. ഞാൻ വീണതിനു ശേഷമാണ് പ്രശ്നം... പിന്‍വശത്ത് എല്ല് തള്ളി നില്‍ക്കുകയാണ്
Continuous rest eduthal marumo sir
ഞാൻ വീണുപോയതാണ്, അങ്ങനെ പൊട്ടലുപറ്റിയതാണ് 🥺
16 vayasulla anik und 🥲