Optical Audio, Coaxial, Spdif, Toslink തുടങ്ങിയ Digital Audio വാക്കുകൾ മനസ്സിലാക്കാം

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Digital Audio യുമായി ബന്ധപ്പെട്ട് നാം എന്നും കേൾക്കുന്ന വാക്കുകൾ ആണ് Optical Audio, Digital Coaxial, Spdif, Toslink എന്നിവ. നമ്മൾ ഒരു Smart TV, Audio Systems, AVR, Home Theater എന്നിവയിലൊക്കെ Connect ചെയ്യുമ്പോൾ പലർക്കും ഈ വാക്കുകൾ സംശയം തോന്നാറുണ്ട്. അങ്ങനെ പലരും എന്നോട് ചോദിച്ച സംശയങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ വീഡിയോ.
    AUN Akey6s Projector, HD Audio Rush, Mi box എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക : wa.me/91892198...
    AUN AKEY6S Projector Unboxing & Review Video : • എൻ്റെ വീട്ടിലെ Theater...
    Mi Box Unboxing Video Link : • MI Box 4K Unboxing and...
    HD Audio Rush Unboxing Video : • 5.1 Audio setup for Lo...
    Optical Audio, Digital Coaxial, Spdif and Toslink are the words we hear all the time in relation to Digital Audio. When we connect to a Smart TV, Audio Systems, AVR, Home Theater, many people are suspicious of these words. So this video is also an answer to the doubts that many people asked me.
  • НаукаНаука

Комментарии • 116

  • @abypaulson6922
    @abypaulson6922 2 месяца назад

    Multi-channel bypass or dolbi digital pus, which is better..?

  • @lmlkundara7868
    @lmlkundara7868 5 месяцев назад

    5.1 work akunilla mi tv eArc and Sony htr500-rf work akunilla entha oru solution njaan optical cable tv to homethtr connection chyitappm 5.1 work akunnu ennal hami work akunilla athu work akan enthu chynda

  • @Willferrrel
    @Willferrrel 3 месяца назад

    Tvyil digital audio port undd homtheateril optical port und ith തമ്മിൽ conation koduthal sound engen undavum enn parayo

  • @manojnair3297
    @manojnair3297 2 года назад +2

    എന്റെ tv ക്ക് coaxial out ഉണ്ട്. Soundbar ന് optical in നെ ഉള്ളു. ഇവ തമ്മിൽ ഏത് കേബിൾ ഉപയോഗിച്ചേ connect ചെയ്യാം

    • @JijitAudioTech
      @JijitAudioTech  2 года назад +1

      cable alla use ചെയ്യേണ്ടത്... coaxial to optical converter use ചെയ്യണം... നല്ല convertor അല്ലെങ്കിൽ ഉദ്ദേശിച്ച ഗുണം കിട്ടണം എന്നില്ല...

  • @abhilashsnair7883
    @abhilashsnair7883 10 месяцев назад +1

    Sir Analogue output ഇല്ലാത്ത smart tv യിൽ നിന്നും multimedia speaker ലേക്ക് headphone jack ൽ നിന്നും connect ചെയ്യുമ്പോഴാണോ അതോ Dac ഉപയോഗിച്ച് connect ചെയ്യുമ്പോഴാണോ മികച്ചaudio ലഭിക്കുക?

    • @NandakumarNandanam
      @NandakumarNandanam 2 месяца назад

      ഒരു സംശയവും വേണ്ട Dac ആണ് നല്ലത്

  • @sajuthomas
    @sajuthomas 11 месяцев назад +1

    എങ്ങനെ എനിക്ക് SONY 82L ഓഡിയോ ഔട്ട് ഒരു SONY DAV-TZ145 5.1 ചാനൽ DVD player വഴി കേൾക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.

    • @JijitAudioTech
      @JijitAudioTech  11 месяцев назад

      whatsapp link description il ഉണ്ട് message ചെയ്യുക

  • @riyadriyad5952
    @riyadriyad5952 4 месяца назад +1

    Dvdyil 5.1 channel nan home theatre koduth pakshe tvyill ninn optical dvdyil koduthal home theatre audio kittuvo

  • @nithinedk1699
    @nithinedk1699 Год назад +1

    എന്റെ സോണി ടീവിയിൽ hdmi arc ഉണ്ട്.. പക്ഷെ സോണിയുടെ തന്നെ കുറച്ചു പഴേ മോഡൽ dvd ഹോംതിയേറ്ററിൽ hdmi out മാത്രേ ഉള്ളു.. ഇത് എങ്ങനെ പരിഹരിക്കാൻ പറ്റും...hdmi arc converter ഉപയോഗിച്ചാൽ ശരിയാകുമോ

    • @JijitAudioTech
      @JijitAudioTech  Год назад

      whatsapp ചെയ്യൂ link description il ഉണ്ട്

  • @binuachans6361
    @binuachans6361 Год назад +1

    പുതിയ ആൻഡ്രോയ്ഡ് ടിവി പഴയ ഹോം തിയറ്റർ 5.1 ആയിട്ട് കണക്ട് ചെയ്യുന്നത് പറയാമോ...

    • @JijitAudioTech
      @JijitAudioTech  Год назад

      ടിവി യില് optical out ഉം home theater il 5.1 input ഉം ഉണ്ടെങ്കിൽ ഒരു hd audio rush വഴി കൊടുക്കാം

  • @Abhilashkuttikol
    @Abhilashkuttikol 6 месяцев назад

    Optical cable 15 meeter length ayal quality loss akumo

  • @anandukp1628
    @anandukp1628 10 месяцев назад +1

    Woofer audio and Tv Audio ഒരുമിച്ച് വർക്കാവുമോ? അങ്ങനെ കിട്ടാൻ വല്ല വഴിയും ഉണ്ടോ ?

    • @JijitAudioTech
      @JijitAudioTech  10 месяцев назад

      ഒരു whatsapp link description il ഉണ്ട്, detail ആയി മെസ്സേജ് ചെയ്യുക...

  • @Dolby3636
    @Dolby3636 2 года назад +1

    Video കൊള്ളാം.... HDMI ARC കണക്ഷൻ ഇപ്പോൾ ഉള്ളത്... അബോർഡ് ഇൽ കയറി... OPTICAL സിഗ്നൽ ആക്കി മാറ്റുകയാണോ 🤔ചെയൂന്നത്.....
    അല്ലെഗിൽ അതെ സിഗ്നൽ റിസിവ് ചെയ്തു...പ്രൊസസ്സ് ചെയൂക ആണോ ചെയൂന്നത്

    • @maneshndd
      @maneshndd 2 года назад +1

      Projector to 5.1 home theatre l connect(12mtr) chaiyan optical hdmi cable avasymano

    • @Dolby3636
      @Dolby3636 2 года назад +1

      @@maneshnddHDMI BETTER

    • @JijitAudioTech
      @JijitAudioTech  2 года назад +2

      optical, coaxial, Arc.. ഇതിൽ കൂടെയെല്ലാം transfer ചെയ്യുന്നത് ഒരേ സിഗ്നൽ തന്നെയാണ്. പക്ഷേ വ്യത്യസ്ഥ രൂപത്തിൽ transfer ചെയ്യുന്നു എന്ന് മാത്രം... better HDMI arc വഴിയാണെന്ന് പറയാം...

    • @Dolby3636
      @Dolby3636 2 года назад

      ചോദിക്കാൻ കാരണം... Dolby HD. Dts HD ഇതൊക്കെ കേൾക്കാൻ... പറ്റുമോ എന്ന് അറിയാൻ ആണ്

  • @afzalafsu5631
    @afzalafsu5631 2 года назад +2

    എന്റെ led ടീവിയിൽ hdmi arc ഉണ്ട്. 5.1അമ്പ്ലിഫയറിൽ hdmi കൊടുക്കുവാനുള്ള സെറ്റ് അപ്പ്‌ ഇല്ല. Hdmi കൊടുക്കുവാനുള്ള വഴി പറഞ്ഞു തരുമോ.

    • @JijitAudioTech
      @JijitAudioTech  2 года назад +2

      HDMI decoder or Audio extractor use ചെയ്യാം... but costly ആണ്....

    • @Dolby3636
      @Dolby3636 2 года назад +1

      Futech new കിറ്റ് കൊടുക്കാൻ സാധികില്ലേ

    • @sanilk.r691
      @sanilk.r691 2 года назад

      ruclips.net/video/KfB6HluaZeE/видео.html

    • @shijupk4467
      @shijupk4467 2 года назад +4

      Decoder വാങ്ങിക്കുക

    • @mallubasslover3078
      @mallubasslover3078 2 года назад

      Audio rush vangam

  • @madhuvarinjam5136
    @madhuvarinjam5136 2 года назад +2

    എന്താണ് HDMI ARC ...???

    • @JijitAudioTech
      @JijitAudioTech  2 года назад +1

      അടുത്ത വീഡിയോയിൽ HDMI ഉൾപ്പെടുത്താം....

  • @renythomas8083
    @renythomas8083 9 месяцев назад +1

    Ente tvkk coaxial out aanu ഉള്ളത്, സൗണ്ട് ബാറിന് optical, ARC in മാത്രമേ ഉള്ളൂ എങ്ങനെ connect ചെയ്യും

    • @JijitAudioTech
      @JijitAudioTech  9 месяцев назад

      അത് Android TV ആണോ???

    • @renythomas8083
      @renythomas8083 9 месяцев назад

      @@JijitAudioTech yes tv Android ആണ്, dianoro സ്മാർട് ടിവി, soundbar Harmon cardon ആണ്

  • @biju.k.nair.7446
    @biju.k.nair.7446 2 года назад +1

    Well clear ... with example ... description ... good

  • @babukannurkannur6555
    @babukannurkannur6555 Год назад

    Aun aky 6 പ്രൊജക്ടറിൽ ഒപ്റ്റിക്കൽ ഓഡിയോ വീഡിയോ ഔട്ട് കിട്ടുമോ .

  • @sidhuimagine9709
    @sidhuimagine9709 2 года назад +1

    സൂപ്പർ വീഡിയോ

  • @muhsin.kodinhi
    @muhsin.kodinhi 2 года назад +1

    ഒരു സംശയം കമ്പ്യൂട്ടറിൽ നിന്നും കിട്ടുന്ന 5.1 ഓഡിയോ ഏതൊക്കെ ഫോർമാറ്റ് സപ്പോട്ടാകും

    • @JijitAudioTech
      @JijitAudioTech  2 года назад

      കമ്പ്യൂട്ടറിൽ ഏതൊക്കെ output connection ആണ് ഉള്ളത് ?

    • @muhsin.kodinhi
      @muhsin.kodinhi 2 года назад +1

      CPU ന്റെ പുറകിൽ 3 ഓഡിയോ ജാക്ക് ഉണ്ട് അതിൽ നിന്നാണ് 5.1 ഓഡിയോ എടുക്കുന്നത്.
      DTS, DTS പ്ലസ്, DOLBY ഡിജിറ്റൽ, സറൌണ്ട് അങ്ങനെ ഓരോന്നില്ലേ അത് ഏതൊക്കെ കിട്ടുമെന്നാ

    • @shijupk4467
      @shijupk4467 2 года назад +1

      കമ്പ്യൂട്ടറിൽനിന്നുംകിട്ടുന്ന 5.1 audio നേരെ amplifire ൽ കൊടുക്കാമല്ലോ?
      Out put കിട്ടുന്നത് സിസ്റ്റത്തിൽ install ചെയ്ത അപ്പിനെ deppent ചെയ്തിരിക്കും.

  • @makershublekshmi9801
    @makershublekshmi9801 2 года назад +1

    Computer optical out alle athu prologic 5.1 home theatre system തിലേക്ക് connect aakan pattumo

  • @antorajjl9288
    @antorajjl9288 2 месяца назад +1

    Hdmi arc yil dolby atmos support akumo

  • @maneshndd
    @maneshndd 2 года назад +1

    Nalla optical fiber hdmi cable ethu company anu

    • @JijitAudioTech
      @JijitAudioTech  2 года назад

      ഞാൻ സാധാരണ കേബിൾ തന്നെയാണ് use ചെയ്യുന്നത്... length കൂടുതൽ വേണമെങ്കിൽ നല്ല cables വേണ്ടിവരും... ഒരുപാട് കേബിൾ ഞാൻ use ചെയ്തു നോക്കിയിട്ടില്ല...

  • @user-rr4qx2ou2x
    @user-rr4qx2ou2x Год назад +1

    Ugran Mr.jithish

  • @nehaslittleworld8112
    @nehaslittleworld8112 10 месяцев назад +1

    Coaxial cable to optical directe kodukan patumo

    • @JijitAudioTech
      @JijitAudioTech  10 месяцев назад

      അതെങ്ങനെ പറ്റും ?... രണ്ടും രണ്ടു type technology അല്ലേ... coaxial എന്നത് ഒരു wire വഴിയാണ് connect ആവുന്നത് എന്നാല് optical Light signal ആണ് use ചെയ്യുന്നത്

  • @sreejith3318
    @sreejith3318 2 года назад +1

    Good chanal ❤️

  • @mosbinsujith9552
    @mosbinsujith9552 Год назад +1

    Dolby digital plus support akumo, optical cable,l koodi?

    • @JijitAudioTech
      @JijitAudioTech  Год назад

      Dolby digital and Dts ആണ് സാധാരണ support ചെയ്യുന്നത്

  • @babee9971
    @babee9971 2 года назад +2

    5.1 optical audio ആണോ RCA cable വഴി വരുന്നതാണോ clarity വരിക
    Computer ൽ out എടുക്കുമ്പോൾ

    • @JijitAudioTech
      @JijitAudioTech  2 года назад +1

      Multy channel audio connect ചെയ്യാൻ Optical തന്നെ നല്ലത്

    • @babee9971
      @babee9971 2 года назад +1

      @@JijitAudioTech ok.. Thank you

    • @JijitAudioTech
      @JijitAudioTech  2 года назад +2

      @@babee9971 Bro താങ്കളുടെ കമ്പ്യൂട്ടറിൽ 5.1 channel RCA out ഉണ്ടെങ്കിൽ അത് direct home theater il തന്നെ connect ചെയ്യാം... നല്ല quality ഉള്ള RCA cable use ചെയ്താൽ മതി

    • @babee9971
      @babee9971 2 года назад +1

      @@JijitAudioTech yes.. ഞാൻ computer ൽ ഇപ്പോൾ soundcard ൽ നിന്ന് amp ലേക്ക് കൊടുത്തു
      RCA cable കുറച്ച് വില കൂടിയത് വാങ്ങി
      നല്ല clarity ഉണ്ട്.
      നിങ്ങളെ contact ചെയ്യാൻ ഒന്ന് നമ്പർ തരുമോ

    • @blackvader100
      @blackvader100 2 года назад +2

      Ethu randum alla. Hdmi aanu eppo common for multi channel audio. Optical cable obsolete aanu. High end systems use XLR cables.

  • @cbksaleemyoutube4613
    @cbksaleemyoutube4613 Год назад

    Excellent

  • @sivakumarg4377
    @sivakumarg4377 2 года назад +1

    കൊള്ളാം സൂപ്പർ

  • @robinclementrobinclement3532
    @robinclementrobinclement3532 2 года назад +1

    Nice video bro

  • @aneeshkumar5156
    @aneeshkumar5156 2 года назад +1

    Chetta ente vtl kerala visionte seto box und athil optical und appo5.1channel kittumo

    • @shijupk4467
      @shijupk4467 2 года назад

      5.1 കിട്ടുന്ന ചാനൽ ഉണ്ടാകണം

    • @JijitAudioTech
      @JijitAudioTech  2 года назад

      Hd channel ആണെങ്കിൽ ചിലപ്പോൾ കിട്ടും... അതിൽ ഓഡിയോ settings കേറി നോക്കുക, 5.1 channel set ചെയ്യാനുള്ള option undo എന്ന് നോക്കുക

    • @aneeshkumar5156
      @aneeshkumar5156 2 года назад

      @@JijitAudioTech audio optical 5.1 settingsil kanunnilla

  • @noushadkarim1
    @noushadkarim1 2 года назад +1

    Tanks

  • @mnsukumaranmnsukumaranarti7864

    എന്റെ amplifairil coaxil ഇൻപുട് ഇല്ല ഇത് പരിഹരിക്കാൻ വല്ല devaisum ഉണ്ടൊ,? എന്തെങ്കിലും ആൾട്രേഷൻ ചെയ്യാൻ പറ്റുമോ?

  • @shyjuksongsk6636
    @shyjuksongsk6636 2 года назад +1

    സൂപ്പർ

  • @sanojc.m.malayil8574
    @sanojc.m.malayil8574 2 года назад +1

    Optical to spdif contact ചെയ്യാൻ പറ്റുമോ ?
    By using an optical cable

    • @JijitAudioTech
      @JijitAudioTech  2 года назад +2

      yes... optical / spdif എല്ലാം ഒന്നുതന്നെയാണ് ഉദ്ദേശിക്കുന്നത്

  • @vismayautsav7473
    @vismayautsav7473 2 года назад +1

    Nice video 👌

  • @vijayatechs7243
    @vijayatechs7243 2 года назад +2

    Supper

  • @RahanaKumar
    @RahanaKumar 2 года назад +1

    Good

  • @vishnudas7484
    @vishnudas7484 Год назад

    HDMI CONNECT ചെയ്യാവുന്ന audio rush ഉണ്ടോ ???

  • @PrasanthParavoor
    @PrasanthParavoor Год назад +1

    ❤❤❤

  • @Abaudiotec
    @Abaudiotec 2 года назад +1

    Good ♥️

  • @ranjith.rranjithachary2685
    @ranjith.rranjithachary2685 2 года назад +1

    Haii

  • @rajuvarghese8272
    @rajuvarghese8272 2 года назад +1

    👍👍

  • @unnikrishnan3171
    @unnikrishnan3171 2 года назад +1

    👍👍👍👍👍

  • @muralikaanth7828
    @muralikaanth7828 Год назад +1

    GOOD ❤️👍👍

  • @v_isakh
    @v_isakh 2 года назад +1

    👍👍👍👍😍

  • @renjithpr6953
    @renjithpr6953 Год назад

    Whatsapp number undoo

  • @bijupoonoor3641
    @bijupoonoor3641 2 года назад +1

    കൊള്ളാം 👍

  • @jengishmg4215
    @jengishmg4215 2 года назад +1

    Good