Dynatech HP15A+ active speaker പരിചയപ്പെടാം|വാങ്ങാൻ പോകുന്നവർ ഇത് കണ്ടു തീരുമാനിക്കുക|echotech

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 134

  • @mujeebkm6376
    @mujeebkm6376 7 месяцев назад

    Dynatech 1000 w അടിപൊളി യാണ്. ഒന്നും nokkanillaaa👍👍👍

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +10

    Dynatech പൊളിയല്ലേ. ഏത് സ്റ്റേജിലും സുഖമായിട്ട്, ഈസിയായിട്ട് വർക്ക്‌ ചെയ്യാൻ പറ്റും😍😍😍

  • @illyasichu7221
    @illyasichu7221 4 года назад +6

    അതിന്റെ hi കട്ട്‌ ചെയ്തിട്ടു യൂസ് ചെയ്താൽ പ്രോഗ്രാം സൂപ്പറായിട്ട് വർക്കിംഗ്‌ ചെയ്യാൻ പറ്റും

  • @midhun3368
    @midhun3368 Год назад +2

    ബ്രോ കൂടെ ഒരു active subwoofer കൂടെ ഉണ്ടെങ്കിൽ ഇത് രണ്ടെണ്ണം main output speakers ആയി ചെറിയ കല്യാണ functions നു ഒക്കെ ഉപയോഗിക്കാൻ കഴിയുമോ...

    • @jz4064
      @jz4064 6 месяцев назад

      Yes

  • @Ashraf_kv
    @Ashraf_kv 4 года назад +7

    എന്റെ favourite മോണിറ്റർ ആണ് 8 dynatech മോണിറ്റർ ഞാൻ ഒരു സമ്മേളനത്തിന് വെച്ചിരുന്നു കിടിലൻ quality ആണ്

  • @bijujohn4428
    @bijujohn4428 4 года назад +2

    JTS microphone TK600catchpowerഎത്രയാണ്

  • @habeebmry0022
    @habeebmry0022 4 года назад +2

    സൂപ്പർ ആണ് ഈ മോണിറ്റർ. നമ്മൾ യൂസ് ചെയ്യുന്നുണ്ട്. വുഡ് ടൈപ്പ് ഒന്നുകൂടി സൂപ്പർ

    • @EchotechbyABI
      @EchotechbyABI  4 года назад

      Athe bro korachoode budget undel best aanu del115 wooden monitor

    • @lintop.a7632
      @lintop.a7632 4 года назад

      Dell 115a active or dell 115 passive wich is super, both are same tone

  • @thomaskuttythomas6336
    @thomaskuttythomas6336 3 года назад +1

    Cabin evidelum kittungil parayanee plzz

  • @josephanthony3961
    @josephanthony3961 3 года назад

    AHUJA. LXA. പവർ ആംബ്ലി ഫെയർ യൂസ് ചെയ്തിട്ടുണ്ടോ.. എങ്ങനെയുണ്ട്. പെർഫോമൻസ്... ഒന്ന് പറയുമോ

  • @JestinJacobPK
    @JestinJacobPK 4 года назад +3

    njngade churchil ithaanu 4 speakers..

  • @mtxjack
    @mtxjack 4 года назад +3

    Aliyaaaa....snake cable neey oru episode eddu..pinna..oru live stage programme venda equipments ..cables atho ook para

    • @EchotechbyABI
      @EchotechbyABI  4 года назад +1

      Ok bro njn try cheyyam

    • @jeevadhara8727
      @jeevadhara8727 4 года назад

      കേബിൾ ആവശ്യമെങ്കിൽ വിളിക്കൂ പറയാം 7012644 O03

  • @rojanvc5125
    @rojanvc5125 Год назад

    Dynatech സ്പീക്കറിന്റെ കോയിലും കോണും
    ഒറിജിനൽ എങ്ങനെ കിട്ടും

  • @realheros2521
    @realheros2521 2 года назад +2

    E speaker frontil 1000w display peak power aano

  • @tryphenatryphena8481
    @tryphenatryphena8481 3 года назад +1

    Bro ith namak speaker aatitu use cheiyamo?
    Please reply me

  • @binoyamasa7350
    @binoyamasa7350 4 года назад +3

    Br HP 15 A+ or HDA 15 which is good quality monitor

    • @EchotechbyABI
      @EchotechbyABI  4 года назад

      Hda nalla balnced tone aanu kittunnathe
      Pakshe enikku personal aayi hpa aanu ishtam karanam aarkkum koduthal kuttam parayarilla

  • @Mr-wi6gs
    @Mr-wi6gs 4 года назад +2

    ബ്രോ ഇ gain എന്നുവെച്ചാൽ എന്താ

  • @chacko7218
    @chacko7218 4 года назад +3

    പോപ്പിന്റെ ലൈനർ നെ പറ്റി ഒരു വീഡിയോ ചെയ്യാവോ

  • @kartiktarale1559
    @kartiktarale1559 4 года назад

    Bro what's inside please show me monitor inside amp and how to open there back side panels

  • @mtxjack
    @mtxjack 4 года назад +1

    Aliya u r my everything

  • @DileepKumar-kp8jm
    @DileepKumar-kp8jm 2 года назад

    Sudio Master CLIO 154enganai endu

  • @leokthomas
    @leokthomas 4 года назад +2

    Recommend RCF MK4 or JBL.

    • @EchotechbyABI
      @EchotechbyABI  4 года назад

      Pls mention their Model both have basic as well as advanced models

  • @sathyasarathsathyasounds4623
    @sathyasarathsathyasounds4623 4 года назад

    ചേട്ടാ... AES output ഉള്ള സ്‌പീക്കറുംRms output ഉള്ള സ്‌പീക്കറും തമ്മിലുള്ള difference ഒന്നു പറയാമോ

    • @EchotechbyABI
      @EchotechbyABI  4 года назад +1

      ഓരോ സ്റ്റാൻഡേർഡ് ആണെന്നെ ഉള്ളു bro rms കാളും കുറവാണ് aes power
      Eg:400 വാട്ട്സ് rms is more powerful than 400 watts aes

  • @abkbasith8293
    @abkbasith8293 4 года назад +2

    Dynatech , Fedek ano best monitor

    • @EchotechbyABI
      @EchotechbyABI  4 года назад +1

      Personal aayi parayukayanel fidek enikku nalla tone quallity feel cheythu pakshe wattage kurava

    • @josephmathew7181
      @josephmathew7181 4 года назад

      Njan random use cheythu, dynatec aanu ishtappettathu

  • @lintop.a7632
    @lintop.a7632 4 года назад +1

    Wich one is better fs audio nux 500 or hp15a+

  • @joyalkthomas7443
    @joyalkthomas7443 2 года назад

    Ee sadhanam maarakamaa njn ithu 2 ennam oru funtionu vadakakku eduthu. Oru 600 peru irikkunna hallil ee sadhanam mathram mathi

  • @jyothishkumar1263
    @jyothishkumar1263 11 месяцев назад

    ബ്രൊ വീട്ടിൽ തബല ക്കു ഇത് പറ്റുമോ

  • @AliAli-wg2mj
    @AliAli-wg2mj Год назад

    Dynatech/ahuja/studio master
    Ithil eth active speaker Ann best¿

  • @vipingeorge8775
    @vipingeorge8775 4 года назад +1

    Bro aerons Aps315A 400watt active monitor review cheyyu.

    • @EchotechbyABI
      @EchotechbyABI  4 года назад +1

      Speaker kittiyal cheyyam bro

    • @vipingeorge8775
      @vipingeorge8775 4 года назад

      @@EchotechbyABI fs audio nux&studiomaster Clio154 enganunde comments plzz

  • @2547-w5q
    @2547-w5q 4 года назад +2

    പഴയ DB 400 എങ്ങനുണ്ട്?

    • @EchotechbyABI
      @EchotechbyABI  4 года назад

      നല്ലതാ പക്ഷെ spare ഇല്ലെന്നു കേട്ടിട്ടുണ്ട്

    • @2547-w5q
      @2547-w5q 4 года назад

      @@EchotechbyABI thanks

  • @_abhishikth_
    @_abhishikth_ Год назад

    Hi bro,
    Ippol ithinte price etraya

  • @bijeeshpb7953
    @bijeeshpb7953 2 года назад

    Mixer kodukkan pattumo? Evide

  • @naseernaseer-ji3fu
    @naseernaseer-ji3fu Год назад

    ഒരു പാട് പ്രവശ്യം ആവിഷപ്പെട്ടെങ്കി ലും ട്രെയിൻ ഞ്ചർ മാക്സ റീന്റെ വിടി യോ കാണിച്ചി ട്ടില്ല വലിയ മിക്സറീന്റെ വി ടി യോ കാണിക്കാമോ Sx R. 16/S X R. / 1 2 എന്ന മിക്സ് റി ന്റെയും ഉപയോഗിക്കുന്ന വി ധം ഒന്ന് കാണിക്കൂ ന്ന വി ടി യോ തന്നിരുന്നെ ങ്കി ൽ വലിയ ഉപകാരം

  • @lintop.a7632
    @lintop.a7632 4 года назад +2

    Bro. Del 115 active , dell115(passive) any change in its tone, speaker,hf both are same

    • @EchotechbyABI
      @EchotechbyABI  4 года назад +1

      Del 115 active nallathanu passive njn use cheythitilla ennalum components ellam same aanel koodi active aakum nalla performance karanam amplifier best matching aayirikkum

  • @DileepKumar-kp8jm
    @DileepKumar-kp8jm 2 года назад

    Aujha ABA5000 madal engane ennudu

  • @salimstories9820
    @salimstories9820 Месяц назад

    ഇതിന്റെ ഇന്നത്തെ വില എത്ര

  • @abhiraj1573
    @abhiraj1573 4 года назад +2

    Bro mackie 1300 thump 15 allee Spr.
    nalla tone allea athinte price 26800
    Njn randum use cheythittund Atha best aaythonniye

  • @cibilsunny
    @cibilsunny 4 года назад

    ഈ മേഘലയിൽ അഹൂജ ഒന്നും ഇല്ലേ? എല്ലാം വിദേശി മാത്രമാണോ ?

    • @EchotechbyABI
      @EchotechbyABI  4 года назад +1

      Unde ennalum ahujayum ippol china undennu kelkunnu

  • @sathyasarathsathyasounds4623
    @sathyasarathsathyasounds4623 4 года назад +1

    ചേട്ടാ ഞാൻ paudio 8ohm 18"challengerseries 1200w(aes)sub speaker എടുത്തു. 8ohmsil എത്ര വാട്ട്സ് കിട്ടുന്ന amp ഉപയോഗിച്ചാൽ നല്ല punch കിട്ടും. അതുപോലെ paudio 8ohmTCN150w(aes) 12"x4 squre ബോക്സും ഉണ്ട്‌. ഇതിനു പറ്റിയ amp. 8ohmsil എത്ര വാട്ട്സ് കിട്ടുന്ന amp വേണം.

    • @EchotechbyABI
      @EchotechbyABI  4 года назад +1

      Sub ന് ഒരു 1000-1100 വാട്ട്സ് 8ohmsil കിട്ടുന്ന amp മതിയാകും. Square ന് 4ohm ൽ 800-900വാട്ട്സ് amp use ചെയ്യാം clipping maximum ഒഴിവാക്കണം ഇല്ലേൽ speaker പോകാൻ chance ഉണ്ട്

  • @shajikochuparampil1236
    @shajikochuparampil1236 2 года назад

    പൊളിയാണ്‌

  • @thomaskuttythomas6336
    @thomaskuttythomas6336 3 года назад +1

    Cabin kittuvoo

  • @ajithkumarvadakkeveedu6579
    @ajithkumarvadakkeveedu6579 2 года назад +2

    വില എത്ര Watt എത്ര

  • @jamirmestri6839
    @jamirmestri6839 3 года назад

    Retail price confirm please please reply

  • @manudigitalstudio5564
    @manudigitalstudio5564 4 года назад

    chetta sound craft ui24 wire setup video cheyy

    • @EchotechbyABI
      @EchotechbyABI  4 года назад +1

      ചാനലിൽ ഉണ്ട് bro pls look

  • @victor_Philip
    @victor_Philip 2 года назад

    Eppol ethrakke kittum 15A

  • @ThePallickal
    @ThePallickal 4 года назад +1

    ithil monitorinte back sidel pradanapetta oru point vittupoi FUSE............

    • @EchotechbyABI
      @EchotechbyABI  4 года назад +1

      Aah ini review cheyyumbol include cheyyam dont worry....

  • @sleevalightsoundseventplan3162
    @sleevalightsoundseventplan3162 2 года назад +2

    34500 ippo

  • @Sahlamurshida
    @Sahlamurshida 9 месяцев назад +1

    dynatech puthiyathano payayathano nallath

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 11 месяцев назад

    Thanks

  • @binoyamasa7350
    @binoyamasa7350 4 года назад +1

    Very useful br

  • @illyasichu7221
    @illyasichu7221 4 года назад +1

    ഞാൻ 25നാണു വാങ്ങിയത്

  • @abkbasith8293
    @abkbasith8293 4 года назад +1

    Selestent hf enn paranja entha

    • @EchotechbyABI
      @EchotechbyABI  4 года назад

      Celestion oru best speaker brand aanu athinte hf nu nalla result aanu live il

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 4 года назад +1

    ഭയങ്കര പതർച്ച.

  • @maneeshcm4877
    @maneeshcm4877 4 года назад +1

    Work ellam poyii alle 😥

  • @samkutty5551
    @samkutty5551 4 года назад +1

    Good bro

  • @appusanthosh8359
    @appusanthosh8359 3 года назад

    Monitor box revie view

  • @DileepKumar-kp8jm
    @DileepKumar-kp8jm 2 года назад

    Eppo ethinde amount 35500

    • @Mohammedshafi-js1xw
      @Mohammedshafi-js1xw Год назад

      Evida കിട്ടും 35500 ന് സ്ഥലം പറയു

  • @beatboxaudioz1927
    @beatboxaudioz1927 3 года назад

    Bro ethu nalathu ano

  • @midhunmidhun4579
    @midhunmidhun4579 3 года назад

    Dynatech high kurach kuduthal ane

  • @DJ_J2N
    @DJ_J2N 4 года назад

    Price 🤔

  • @technicalmaster3107
    @technicalmaster3107 2 года назад

    M.R.P. Rate

  • @jaganadhankp7628
    @jaganadhankp7628 4 года назад +1

    Poli

  • @appusanthosh8359
    @appusanthosh8359 3 года назад

    Monitor box Netra salary

  • @antonyxavier7459
    @antonyxavier7459 3 года назад

    Price athrayanu bro

  • @joeljmathew8116
    @joeljmathew8116 4 года назад

    Bro dynatech alla model patti idu

  • @homesunsateliteinformation6477
    @homesunsateliteinformation6477 3 года назад

    Rate???

  • @sbmalayalamcreations
    @sbmalayalamcreations 4 года назад +1

    Monitor 🤔

    • @EchotechbyABI
      @EchotechbyABI  4 года назад +2

      Stage monitor - speaker used to provide a feedback to the performing artist on stage

  • @shivapetschannel2098
    @shivapetschannel2098 4 года назад +1

    Hi.

  • @AJCREATION999
    @AJCREATION999 3 года назад

    👍👍👍

  • @midhincs3629
    @midhincs3629 4 года назад +1

    Prize?

  • @pratapes3344
    @pratapes3344 2 года назад

    ജോഡിയാണോ 26,500....

  • @manudigitalstudio5564
    @manudigitalstudio5564 4 года назад +2

    chetta plz replay on insta

  • @jeevadhara8727
    @jeevadhara8727 4 года назад +2

    എന്ത് കാര്യത്തിനാണ് ഈ വീഡിയോ ഇട്ടത് പണം സമ്പാതിക്കാനോ ? ഇത് കൊണ്ട് ആർക്ക് ഗുണം ഈ മോഡൽ ഇറങ്ങീട്ട് 3 കൊല്ലം കഴിഞ്ഞില്ലെ ഇത്തരം അനാവശ്യ വീഡിയോ ഇട്ട് ആളുകളെ ബുദ്ധിമുട്ടിക്കരുത് പ്ലീസ്

    • @EchotechbyABI
      @EchotechbyABI  4 года назад +23

      ഞാൻ ചേട്ടന്റെ അടുത്ത് വന്നു പറഞ്ഞോ ഈ video കാണാൻ. ചേട്ടന് അറിയാമെന്നു വച്ചു എല്ലാർക്കും അറിയാം എന്നാണോ.പിന്നെ 3വർഷം ആയിട്ടും ആരും എടുക്കാതിരിക്കുന്നില്ലല്ലോ ഈ monitor ഇത് വരെ മലയാളത്തിൽ ഇങ്ങനെ ഒരു video വന്നിട്ടുമില്ല, പിന്നെ എനിക്ക് cash കിട്ടുന്നതാണ് പ്രശ്നം എങ്കിൽ അത് എന്റെ അധ്വാനത്തിന് കിട്ടുന്ന ഒരു പാരിതോഷികം മാത്രമാണ്

    • @jeevadhara8727
      @jeevadhara8727 4 года назад +2

      ആവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കൂ ഈ ചാനൽ....................... എത്ര കാര്യങ്ങൾ ഉണ്ട് വെറെ പലതും

    • @appusanthosh8359
      @appusanthosh8359 3 года назад +1

      Monitor box Netra salary

  • @Kj-ne3pq
    @Kj-ne3pq 4 года назад

    ഡാ വെളിച്ചത്‌ ചെയ്യടാ

    • @EchotechbyABI
      @EchotechbyABI  4 года назад

      നീ വേണേൽ brightness കൂട്ടി കാണെടാ

    • @Kj-ne3pq
      @Kj-ne3pq 4 года назад

      ഡാ മോനെ എന്റെ ഫോണിൽ britness കൂട്ടാൻ നിന്റെ അനുവാദം വേണ്ട പിന്നെ നിന്റെ വീഡിയോ കാണാൻ ഞാൻ ഇല്ല യൂട്യൂബ് ആരുടേയും kudumbla സ്വത്ത്‌ അല്ലാലോ

    • @Kj-ne3pq
      @Kj-ne3pq 4 года назад

      പറ്റില്ലെങ്കിൽ നിർത്തി pood

    • @EchotechbyABI
      @EchotechbyABI  4 года назад +1

      എന്നാ നീ കാണേണ്ടടാ
      പിന്നെ നിർത്തി പോവൽ നീ പറ്റുക ആണേൽ ഒരു video yt ഇൽ ഇട് എന്നിട്ട് കൂട്ടം കൂടാൻ വാ

    • @Kj-ne3pq
      @Kj-ne3pq 4 года назад

      @@EchotechbyABI ഡാ വയസ്സിനു ഒരുപാട് വ്യത്യാസം ഉള്ളവരെ നിനക്ക് വിലയും ഇല്ലാലെ ..
      ഡാ ഞാൻ നിന്നോട് ആവശ്യപ്പെട്ടത് കുറച്ചു velichath ചെയ്യാൻ അല്ലെ പിന്നെ ഞാനും ഒരു youtuber ആണ്