കാന്തപുരം ഉസ്താദിനെ കൊണ്ട് ഈ കുഗ്രാമത്തിലെ പാവങ്ങൾക്കും ആശ്വാസം|SAFALAYANAM

Поделиться
HTML-код
  • Опубликовано: 19 окт 2024
  • For Business Queries, Promotions and Donations
    *******************************************
    9567217946(Google Pay)
    IFSC:UTIB0001462
    Account Number: 919010071030908
    Bank Name: Axis Bank
    Branch: Manjeri
    __________________________________________________
    Radix English Academy
    wa.me/919847756318
    wa.me/919847756318.
    __________________________________________________
    ** Follow us on **
    Facebook: / advsahad-saqafi-200638...
    Instagram: www.instagram....
    Twitter: home
    WhatsApp Group Link: chat.whatsapp....
    Mob:9567217946
    _________________________________________________
    My Gadgets:
    GoPro 8
    Canon 200d
    Rode Wireless Mic
    Lenovo Laptop
    __________________________________________________
    feel free to comment
    Thank You
    #SAFALAYANAM
    #TRAVEL
    #LAW

Комментарии • 179

  • @AdvSahadSaqafi
    @AdvSahadSaqafi  3 года назад +56

    മാക്സിമം Share ചെയ്യണേ

    • @ibnsmedia114
      @ibnsmedia114 3 года назад +3

      തീർച്ചയായും ഉസ്താദേ
      👌🌹👍

    • @ilikesmile2157
      @ilikesmile2157 3 года назад +2

      തീർച്ചയായും

    • @suhailanoufal9781
      @suhailanoufal9781 3 года назад +2

      Share cheithitund👍🌷🌹♥️

    • @suhailanoufal9781
      @suhailanoufal9781 3 года назад +1

      🌷🌷🌹🌹👍🤲💝♥️

    • @sumayyasumi6959
      @sumayyasumi6959 3 года назад +2

      തീർച്ചയായും ചെയ്യും

  • @anwerbabuanu7500
    @anwerbabuanu7500 3 года назад +102

    കാന്തപുരം ഉസ്താദിന് അള്ളാഹു ഭീർഘായുസ്സും ആഫിയത്തും നൽകട്ടെ -ആമീൻ

  • @aflahkk5631
    @aflahkk5631 3 года назад +39

    അല്ലാഹുവേ കാന്തപുരം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ

  • @nishad786nishad8
    @nishad786nishad8 2 года назад +2

    വല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്ന കാഴ്ചകൾ,നമ്മളൊക്കെ ലഭിച്ച അനുഗ്രഹങ്ങൾ മതിയാകാതെ, ആവലാതിപ്പെടുന്നവർ. മർകസും, കാന്തപുരം ഉസ്താദും ചെയ്യുന്ന പ്രവർത്തനങ്ങൾ ഗംഭീരം 👍

  • @arahman414
    @arahman414 3 года назад +34

    ഇതൊക്കെ കാണുമ്പോൾ അള്ളാഹുവിന് എത്ര ശുക്ർ ചെയ്താലും മതിയാവില്ല. ഉസ്താദിനള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ, ആമീൻ

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад

      സ്വന്തമായി ഉണ്ണാനും, ഉടുക്കാനും ഇല്ലെങ്കിലും സമൂഹത്തിന് പൊതുവെ ഗുണമുള്ള കാര്യങ്ങളിൽ അകമഴിഞ്ഞ് സഹായിക്കുന്ന മലയാളികളുടെ ശീലം ആണ് നമ്മുടെ നാടിനെ പുരോഗതിയിൽ എത്തിച്ചത് . ആ സഹകരണം മറ്റു സമൂഹങ്ങളിൽ ഇൻജെക്ട് ചെയ്യാൻ സാധിച്ചാൽ ത്തന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങും . ഇവർക്കിടയിൽ പരസ്പര സഹായവും സഹകരണവും എത്രത്തോളം ഉണ്ടെന്ന് നമുക്കിപ്പോൾ അറിയില്ലല്ലോ .
      50 പേരടങ്ങുന്ന ഒരു ഗ്രാമം ഉണ്ടെങ്കിൽ ആ ഗ്രാമത്തിൽ ഒരു മുപ്പതു വർഷം മുൻപ് അവിടെ എത്ര പേര് താമസിച്ചിരുന്നു എന്ന് അന്വേഷിച്ചു നോക്കണം . വേറെ സ്ഥലത്ത് നിന്ന് കുടിയേറിയതാകാൻ സാധ്യതയുണ്ട് . ആട്ടിയോടിക്കപ്പെട്ടതോ, പുതിയ സ്ഥലങ്ങളോ പുറമ്പോക്കോ കയ്യടക്കി താമസിച്ചു വികസിച്ചു വന്നതോ ആകാമല്ലോ ?
      നമ്മുടെ നാട്ടിൻപുറത്തു 50 വയസ്സിന് മുകളിൽ പ്രായമുള്ള തെങ്ങ് (ചെമ്പാൻ തെങ്ങ് എന്ന് പറഞ്ഞിരുന്നു ) കണ്ടാൽ 1970 കാലഘട്ടത്തിൽ ആ അടയാളം വെച്ച് അവിടെ ആൾപാർപ്പ് 50 കൊല്ലം മുൻപ് ഉണ്ടായിരുന്നു എന്ന് പറയുമായിരുന്നു . ഉൾക്കാടിനുള്ളിൽ അങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുമുണ്ട് .നമ്മുടെ നാട്ടിൽ പണ്ട് മനുഷ്യ വാസം ഇല്ലാതിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ വലിയ പട്ടണങ്ങൾ പോലുമുണ്ട് . ഈ കാണുന്ന ഗ്രാമങ്ങൾക്കും അതുപോലെയുള്ള കഥകൾ കാണുമല്ലോ.

  • @abubakeraralam8789
    @abubakeraralam8789 3 года назад +1

    കാണുമ്പോൾ സംങ്കടം അധികമായി അൽഹംദുലില്ലാഹ് ഈ സേവനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @suneerali8681
    @suneerali8681 3 года назад +16

    ഇന്ത്യ മുഴുവനും ഇത് നാsകുന്നു ഇതാണ് കാന്തപുരം ഉസ്താദ് വിയിപ്പിക്കട്ടെ

  • @rabiyashajahan2811
    @rabiyashajahan2811 3 года назад +15

    Allah.... നമ്മളൊക്കെ അപ്പൊ സ്വർഗത്തിൽ ആണ്.... അൽഹംദുലില്ലാഹ്... അല്ലാഹുവേ... എല്ലാവർക്കും നീ... ഗുണം ചെയ്യണേ ഹുദാ... 🤲🤲

    • @bajaj4867
      @bajaj4867 3 года назад

      അതെയതെ നമ്മൾ സ്വർഗത്തിലാണ് മാഷാ അല്ലാഹ്

  • @mohamedfaizal2171
    @mohamedfaizal2171 3 года назад +1

    കുട്ടികൾക്കു നിങ്ങളെ കണ്ടപ്പോൾ സന്തോഷം ആണ് അതാണ് നിങ്ങളെ കൂടെ കൂടിയത് ഉസ്താദേപാവമാണ് മക്കൾ

  • @althualthaf5153
    @althualthaf5153 2 года назад

    പടച്ചവനെ എല്ലാർക്കും അള്ളാഹു സമാധാനവും സന്തോഷവും നൽകട്ടെ ഇത് ഞങ്ങളിലേക്ക് എത്തിച്ച ഉസ്താദിനു അർഹമായ പ്രേതിഫലം അള്ളാഹു നൽകട്ടെ ആമീൻ അത്രക്കും വേദന തോന്നി ഇങ്ങനെയും ജീവിക്കുന്ന ആളുകൾ നമുക്ക് തന്ന അനുഗ്രഹം റബ്ബേ നിനക്ക് സ്തുതി അൽഹംദുലില്ലാഹ്

  • @shafeeqm6863
    @shafeeqm6863 3 года назад +16

    എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തുക

  • @aabdulkareemaabdulkareem8700
    @aabdulkareemaabdulkareem8700 3 года назад +3

    മാഷാ അല്ലാഹ അള്ളാഹു ഇനിയും നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ താങ്കൾക്ക് തനഫീഖ് നൽക്കട്ടെ !

  • @suhailanoufal9781
    @suhailanoufal9781 3 года назад +19

    നെഞ്ച് പിടയുന്ന കാഴ്ചകൾ ya Allah

  • @murshimurshi209
    @murshimurshi209 3 года назад +9

    الحمد لله كثيرا 🌷
    അളളാഹു വിന്ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
    എല്ലാവരേയും അളളാഹു കാക്കട്ടെ.
    ഉസ്താദുമാർക്കൊക്കെ ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ....
    آمين يارب العالمين ❤

  • @sulaimanmp6845
    @sulaimanmp6845 3 года назад +2

    അൽഹംദുലില്ലാ ഇതൊക്കെ കാണുംമ്പോൾ നമ്മെളൊക്കെ എത്ര ഭാഗ്യവന്മാർ

  • @nihalvlog1742
    @nihalvlog1742 3 года назад +2

    കാന്തപുരം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണെ അല്ലാഹ്

  • @100bismillah
    @100bismillah 3 года назад +10

    😢😢😢😢 അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.ആമീൻ

  • @earthmoon1024
    @earthmoon1024 3 года назад +3

    അല്ലാഹ്..... നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ 🤲🤲🤲

  • @sumayyasumi6959
    @sumayyasumi6959 3 года назад +6

    Allah 😭😭😭😭😭
    നമ്മൾ എത്ര ഭാഗ്യം ചെയ്തു
    എന്നിട്ടും നമ്മൾ തൃപ്തിപ്പെടുത്തുന്നില്ല അല്ലാഹുവിനെ ഓർക്കുന്നില്ല അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തെ നമ്മൾ മറക്കുന്നു

  • @athifhanif2599
    @athifhanif2599 3 года назад +5

    എനിക്ക് ടെൻഷൻ വരുമ്പോ ഈ വിഡിയോ ഒക്കെ കാണും അപ്പോ പകുതി മനസ്സിന് സമാധാനം ആണ്, റബ്ബേ നമ്മൾക്കുള്ള ഭാഗ്യം,,
    സ്ത്രീകളെ പരമാവധി കാണതെ വിഡിയോ പിടിക്കണേ,,,
    ആ ഭക്ഷണം കിട്ടിയപ്പോ അവരുടെ സന്തോഷം ഭക്ഷണം കൊടുത്തവർക്കും അള്ളാഹു നൽകട്ടെ

  • @binthmoideen2797
    @binthmoideen2797 3 года назад +3

    الحمدلله..🤲
    ماشاء الله 🤲
    കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥺

  • @mohamedfaizal2171
    @mohamedfaizal2171 3 года назад

    മാഷാഅല്ലാഹ്‌ ഇതിന് സഹായിച്ച എല്ലാർക്കും അല്ലാഹ് സ്വർഗം നെൽക്കട്ടെ ആമീൻ

  • @haskerali9734
    @haskerali9734 3 года назад +5

    ഹാദിമീങ്ങൾക് allahu ഹൈർ ചെയ്യട്ടെ?

  • @muhammedmoosas2437
    @muhammedmoosas2437 3 года назад

    നിങ്ങളുടെ യാത്ര വളരെ നല്ലത് അവിടെ ഉള്ള നല്ല പ്രവർത്തകരെ നമ്മുടെ നാടും കാണിച്ചു കെടുക്കണം എന്നാൽ അവർ ഒന്ന് ഉണരും സ്വന്തം നാടിനെപ്പറ്റി താരതമ്യം ചെയ്യാൻ വേണ്ടി

  • @abbasem966
    @abbasem966 3 года назад +3

    الله الله الله ..طول الله لشیخ ابوبكر ابن احمد عمره مع الصحۃ والعافیۃ

  • @junaidhabduljaleel1828
    @junaidhabduljaleel1828 3 года назад +1

    Ith kanditt othiri sangadavum und ningal inganokke cheyyunallo enna sandoshamund jezhakallah khair

  • @haughtiness3864
    @haughtiness3864 2 года назад +2

    Ssf ന് അഭിനന്ദനങ്ങൾ 👍

  • @ayisharubi7807
    @ayisharubi7807 3 года назад +11

    ഒരുപാട് സങ്കടം വരുന്നു കാണുമ്പോൾ allahuvil etra shukkr ചെയ്താലും മതിയാവില്ല 😔😔🌹

  • @حُبُّالرَّسُول-د9غ
    @حُبُّالرَّسُول-د9غ 3 года назад +4

    . അള്ളാഹു നമ്മൾക്ക് എത്ര നല്ല ജീവിതം തന്നു എന്നിട്ടും നമുക്ക് റബ്ബിന് ശുക്റ് ചെയ്യാൻ സമയമില്ലല്ലോ😢

  • @ramlathramlath1698
    @ramlathramlath1698 3 года назад

    അൽഹംദുലില്ലാഹ്.. നമ്മളൊക്കെ..അല്ലാഹുവിന്. എത്ര സ്തുതി ചാലും.. മതിയാവില്ല..

  • @abdulkarimkunduvayil552
    @abdulkarimkunduvayil552 3 года назад

    ഈവീഡിയോ കണ്ടിട്ട് എനിക്കു തോന്നുന്നത് ദുനിയാവിൽ ഇങ്ങനെ യുള്ള സ്ഥലങ്ങൾ കുറച്ച് കൂടി ബാക്കി യുണ്ട് അതുംകൂടി നമ്മുടെ നാടിനെ പ്പോലെ(ചുരുങ്ങിയ പക്ഷം)ആയിട്ടെ ലോകവസാനം സംഭവിക്കൂ..ആകാര്യത്തിനായിരിക്കും പ്രവാചകന്റെ അനന്തരവാശികൾ എന്ന നിലയിൽ താന്കളെയൊക്കെ അള്ളാഹു അങ്ങോട്ട് എത്തിച്ചത് ...അള്ളാഹു അഹ് ലം....

  • @sharifesvghs3228
    @sharifesvghs3228 3 года назад +4

    mashaallah...allahu seekarikumaravatte.....Ameeennn

  • @ismailtvismail1515
    @ismailtvismail1515 3 года назад +1

    നല്ല രസകരമായ videos Thanks

  • @beautifulcoorg7690
    @beautifulcoorg7690 3 года назад +2

    ഒന്നും പറയാൻ വാക്കുകൾ ഇല്ല കണ്ണ് നിറഞ്ഞു 😭😭😭😭

  • @anwerbabuanu7500
    @anwerbabuanu7500 3 года назад +5

    മാഷാ അള്ളാഹ്

  • @1abeyabraham
    @1abeyabraham 3 года назад +1

    Let every Muslim in India do it. Follow this way. If every Muslim think like this it will be a game change

  • @fathimazuhra1901
    @fathimazuhra1901 3 года назад +1

    Allaaah nammude Rabb njangalk ithreyum anugrahangal thannittum njangal kuravayad maathrame kaanum 😟😟😟😟😟😟😟😩😩paavam avarokkke alle

  • @Ponnuooii
    @Ponnuooii 3 года назад +4

    ماشاء الله

  • @muhammadshihal1099
    @muhammadshihal1099 3 года назад +1

    ഒന്നുംപയാൻവാകുകൾ.ഇല്ല.കണ്ണുംകൽബുംനിറഞ്ഞു.ഉസ്താദേ.

  • @basheernira7008
    @basheernira7008 3 года назад +4

    يا الهي لك الحمد ولك الشكر يا الله

  • @polappangamerfans7671
    @polappangamerfans7671 3 года назад +4

    Usthadey ente kannin karcha kurav und enik Dua cheyy Kali pidikkam seareth poakkan Kash illa enik agreham und name hashik enn ann

  • @sainabaibrahim370
    @sainabaibrahim370 3 года назад +2

    Subhanallahaaaaaa,, ,,,,,Allahu Akbar,,,,,,,

  • @zeenu6919
    @zeenu6919 3 года назад +3

    Masha Allah 😢 allhamdulillah

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 года назад +8

    👌👌👌👌👌

  • @fathima.shamonkkpara7647
    @fathima.shamonkkpara7647 3 года назад +2

    Masha allah allahu anukrahikata🤲

  • @Basithmp
    @Basithmp 3 года назад +2

    Masha Allah.. keep it up..

  • @favasc2784
    @favasc2784 3 года назад

    يا الله ، ما مدى سعادتنا جميعًا. إطعامهم صفقة كبيرة. لا تنتقد أي شخص يعمل الخير

  • @najumakoduvally3371
    @najumakoduvally3371 3 года назад +1

    Fantastic.
    Congratulations Bro..

  • @jameelav7089
    @jameelav7089 3 года назад

    അള്ളാഹ്നീഞ്ഞങ്ങൾക് ചെയ്ത തണ അനഗ്രഹം പറഞ്ഞാൽ തീരില്ല, കാന്തപുരം ഉസ്വാതിന്നും സഹായിച്ചവർക്കും സ്വഗ്ഗ'തിൽ കടത്തണെ

  • @hamzack7866
    @hamzack7866 3 года назад

    നമ്മളൊക്കെ ഭൂമിയിലെ സ്വർഗത്തിലാണ് ഉസ്താദേ

  • @koyakuttyvk9431
    @koyakuttyvk9431 3 года назад

    Ya Allah filled eyes ALLAH MAY BLESS ALL OF YOU

  • @bajaj4867
    @bajaj4867 3 года назад

    ആ സ്ഥലം നല്ല റെസമുണ്ട് കാണാൻ നല്ല ഭംഗി

  • @creates4310
    @creates4310 3 года назад +3

    അൽഹംദുലില്ലാഹ്

  • @jmlpn6825
    @jmlpn6825 3 года назад

    അള്ളാഹ്
    നമ്മെളെ ത്ര ഭാഗ്യവാൻമാർ

  • @sulfikeralikottarathil8374
    @sulfikeralikottarathil8374 3 года назад +2

    بارك الله

  • @abuap8206
    @abuap8206 3 года назад +8

    Masha allah

  • @Vengeance12355
    @Vengeance12355 3 года назад +1

    Kazhivathu avare paramavathi pizhinjedukkuka

  • @kadeejatkadeeja9872
    @kadeejatkadeeja9872 3 года назад +3

    🌹അൽഹംദുലില്ലാഹ് 🌹

    • @majimaji5495
      @majimaji5495 3 года назад +1

      Habeeba. അവിടെ യു ള്ള വരെ കണ്ടാൽ നമ്മൾ സ്വാർഗം ത്തിൽ ആണ് അൽഹംദുലില്ലാഹ്

  • @ptvlog6474
    @ptvlog6474 3 года назад

    വല്ലാത്ത കാഴ്ച്ച. പടച്ചോനെ.

  • @shameera118
    @shameera118 3 года назад

    Good.very feeling

  • @mohassenbabu8440
    @mohassenbabu8440 3 года назад +2

    Appo nale avar enthu kazikum

  • @hydroseps317
    @hydroseps317 3 года назад

    പരസ്യം നന്നായിട്ടുണ്ട്,

  • @عبداللهفاطمة-ع5ح
    @عبداللهفاطمة-ع5ح 3 года назад +2

    وعليكم السلام ورحمة الله وبركاته

  • @shameemashammu2709
    @shameemashammu2709 3 года назад +2

    Allaaah kanumbo thanne sangadamakunnnu 😭😭

  • @mexo.creation
    @mexo.creation 3 года назад

    ❤️❤️❤️

  • @Sulaiman-vu4nr
    @Sulaiman-vu4nr 3 года назад

    Allah aafeek.good

  • @sinusiluckm5828
    @sinusiluckm5828 3 года назад

    ഉഷാറാവട്ടെ

  • @shanidshani9306
    @shanidshani9306 3 года назад

    Mashaallah

  • @mauhammedfaris5889
    @mauhammedfaris5889 3 года назад +1

    ദുആ ചെയ്യണം

  • @Iyyad-k3i
    @Iyyad-k3i 3 года назад +6

    നമ്മളുടെ പൂർവീകർ കേരളത്തിൽ ജീവിച്ചനുഭവിച്ചതിന്റെ നേർകാഴ്ചകൾ. കേരളത്തിലെ ഉൾഗ്രാമങ്ങളും ബംഗാളിലെ ഉൾഗ്രാമങ്ങളും തമ്മിൽ ഇന്ന് 70 വർഷത്തെ അന്തരം കാണുന്നു. നമ്മുടെ പുരോഗതിക്കു പിന്നിൽ വിദ്യാഭ്യാസവും വിദേശ ജോലിയും തന്നെയാണ്.അതിനു ആരു അവകാശവാദം ഉന്നയിച്ചാലും,നമുക്കതു പകുത്ത്നൽകാം. വിദ്യാഭ്യാസവും ജോലിയും പിന്നോക്കാവസ്ഥയുള്ളവർകു നൽകിയാൽ അവരും കരപിടിക്കും. അത്തരം പ്രവര്‍ത്തനങ്ങൾക്കു ചുക്കാന്‍പിടിച്ച ഉസ്താദും തൊയ്ബ ഫൗണ്ടേഷനും ആഗ്രഹിക്കുന്നത് നന്മ മാത്രം. ആരോഗ്യവും സമ്പത്തും ഏറെ ലഭിക്കട്ട നമുക്കു പ്രാർത്ഥിക്കാം (ഒരുമ സംഘം: മേത്തടം,ഇയ്യാട് ഉണ്ണികുളം)

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 года назад

      എവിടെ കാക്ക എഴുപത്.. ഞാൽപൊത്.. ഞാൻ. ഏലംകൊളം തോത. മാട്ടായി.തെക്കുംപൊറം..മെലപ്പറത്തിൻെറ പല ഉൾഭാഗത്തുംപോയിക്ക്ണ് കണ്ടു കിണ് അതുപോലെ കോഴിക്കോടിന്റെ കിഴക്ക് വടകരയുടെകിഴക്ക് കടമേരി. തത്തൻകോട് കല്ലിങ്കൽ പുളികണ്ടി.കതിരുവെള്ളൂർ.കരിമല എന്നീഭാഗം.മുഴുവനും ഒക്കെ ഇഞ്ചാതി കെട്ടുന്ന വീട് പുരകെട്ടിമേഞ്ഞാൽ പായസം കിട്ടും അതും പുരകെട്ടിമേഞ്ഞാൽ അന്ന് അവരുടെ കോയായിലും പടാപ്പറത്തു
      ഇരിക്കാൻ ഒരുസുഖമാണ്..

    • @haneefam4687
      @haneefam4687 3 года назад +1

      @@muhammadkunhi.a8669 മലയാളം തെറ്റുകൂടാതെ എഴുതു

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 года назад

      @@haneefam4687 മിസ്റ്റർ. ഹനീഫ ..മലയാളം .എപ്ലസ്സ്.പിന്നെ നാടൻ ഭാഷ പ്രയോഗം.. അത് ഒരു മലപ്പുറം ശൈലി.. കജ്ജ്.പജ്ജ് നെജ്ജ് ഞിഅറിയാമേലേ..എന്താണ്.. എന്ന് തൃശ്ശൂർ പോയിശോയിക്കരുത് എന്തോയ്..അങ്ങിനെ ശുരുക്കിയതാ.. (ചുരുക്കം) പിന്നെ എല്ലാവരും ഏതെങ്കിലും ഒരുത്തൻ പറയുന്നത് തന്നെ എഴുതുക യും പറയുകയും ചൈയ്താൽ.. ഒറ്റ ഭാഷ ആക്കണം. പാറുക്കുട്ടി. ആകെരന്തം ഇങ്ങട് എടുത്തോ...ഇത്സാഹിത്യംആണ്..അല്ല പെയ്യേ നിനക്കും പക്കാത്താണോ ഊണ് പിന്നെ അണ്ഢ കഠാഹത്തിലെ തൊള്ളായിരത്തി .മുക്കോടി ഒരുബാസ എങ്ങനെ പൊറയും

  • @jafferdriver4306
    @jafferdriver4306 3 года назад

    യാ റബ്ബി

  • @hassankeloth962
    @hassankeloth962 3 года назад +1

    👌👌👌

  • @fathimazuhra1901
    @fathimazuhra1901 3 года назад

    Maasha allah 🌹🌹🌹🌹🌹🌹🤗🤲👍😘 baarakallah👌👌👌👌💯💯💚💚💚💚💚💚❤️❤️

  • @moideenbava2708
    @moideenbava2708 3 года назад +2

    👍 👍 👍 👍 👍 👍 👍

  • @musthafakoruvalappil1773
    @musthafakoruvalappil1773 3 года назад +1

    👍👍👍👍👍

  • @zakirhusain5096
    @zakirhusain5096 3 года назад

    🤲

  • @suhailanoufal9781
    @suhailanoufal9781 3 года назад +2

    Allah

  • @sharifesvghs3228
    @sharifesvghs3228 3 года назад +1

    Nadaaa jhaghalk thanna sawbaghyathinu shukkr ......

  • @shameemashammu2709
    @shameemashammu2709 3 года назад +5

    ബോർ എന്ന സാധനം ഇഷ്ടംപോലെ നമ്മൾ കഴിചിന്‌ 😊

  • @salimkollam853
    @salimkollam853 3 года назад

    Pavagalk food kodukunnad enthina parasyapeduthunnad

  • @alt8854
    @alt8854 3 года назад +4

    സ്പീഡ് കൂടുതലാണ്.. ക്യാമറ കുലുങ്ങാതെ എടുക്കൂ..ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ല.

  • @arabianpardha4394
    @arabianpardha4394 3 года назад

    ഈ സ്ഥലങ്ങളൊക്കെ ഒന്ന് കാണാൻ പറ്റൂ മോ

  • @ALAHDALTASH
    @ALAHDALTASH 3 года назад

    യാ അല്ലാഹ് നാം എത്ര നന്നികെട്ടവർ 🙄🙄

  • @anasm7178
    @anasm7178 3 года назад

    Kerala Muslim league power 💚💚💚

  • @jafarmongam3966
    @jafarmongam3966 2 месяца назад

    ഈ ബംഗാളിൽ നമ്മുക്ക് പറ്റിയ എന്തെങ്കിലും ബിസിനസ് ചെയ്യാൻ പറ്റുമോ അതിനു പറ്റിയ പരിപാടി അവിടെ യുണ്ടോ നിങ്ങളുടെ ത്വയ്ബ അക്കാദഹ്മിക്ക് അടുത്തായാൽ വളരെ എളുപ്പം മായിരുന്നു

  • @user-st4mo9or7g
    @user-st4mo9or7g 3 года назад +1

    😔😔😥

  • @mohamedjaseer3211
    @mohamedjaseer3211 3 года назад

    Valathu kaikundu danam chryyumbool idathu Kai ariyaruthu

  • @shahilparvesh1251
    @shahilparvesh1251 3 года назад +1

    ഇന്ത്യ വികസി ച്ചു എന്ന് വീമ്പു പറയുന്നവർ കാണും എന്നുവിചാരിക്കുന്നു

  • @1abeyabraham
    @1abeyabraham 3 года назад

    Etra nalla videos. Sudapikalku ithu mathruka aaakanam. Biriyani undakki pavangalku koduthoode. Mattullavare vettikollanum. Streekale adimaykki prasavippikkanum

  • @hibumol3120
    @hibumol3120 3 года назад +2

    😪😪 എന്തല്ലാം കാഴ്ചകൾ يا الله

  • @abifari1081
    @abifari1081 3 года назад +1

    Kann nirayade idonnum kanaan kayyulaa.

  • @artandcraft4742
    @artandcraft4742 3 года назад +1

    അള്ളാഹു നമുഎന്ദൊകെതനനു

  • @muhammedanas6394
    @muhammedanas6394 3 года назад +1

    😭😭😭😭😭😭😭😭😭😭

  • @muhammadrafi545
    @muhammadrafi545 3 года назад +1

    👍👍👍🤲🤲👌

  • @sajirbadayil3609
    @sajirbadayil3609 3 года назад +4

    ഹിന്ദു,മുസ്ലിം,ആദിവാസി എന്ന് പറയാധേ
    ഖുർആൻ വിളിച്ചത് മനുഷ്യരെ എന്നല്ലേ ഉസ്താദേ
    അങ്ങനെ വിളിച്ചാൽ പോരെ

    • @Abdulsalam-iq7rm
      @Abdulsalam-iq7rm 3 года назад

      Kuttam Matram kandethunnavar

    • @whatisthelifedheen6011
      @whatisthelifedheen6011 3 года назад

      Thnnod enthado parauka Ari Aaharam Kazhikunnavaroode samsarichittu kaariyamollu ...Allathavarood verum puchham puchaam ...onnu poda viddi ..Thettu kandupidikkan vannirikunnu ....Manasilayo . .Muslim .manushya ...Thanne onnum Manushya ennu vilikkan pattilla

    • @whatisthelifedheen6011
      @whatisthelifedheen6011 3 года назад

      Pinne enthinaado Qur Aanil Njaan nigale pala Goothragalakki thirichhu ennu paranjathu ..manushya

  • @abidkv70
    @abidkv70 3 года назад

    Usthada avarod chodikatha ningal thinnal athu haram aavila

  • @rabiyamannani7577
    @rabiyamannani7577 3 года назад

    Ethirkaruth, pakarthuka

  • @sheejasali8142
    @sheejasali8142 3 года назад

    Aa maram yilanthayanu

  • @sidheeqniya5833
    @sidheeqniya5833 3 года назад

    ജീവകാരുണ്യം അ

  • @shameerali554
    @shameerali554 3 года назад

    😍😍😍