രാമക്ഷേത്ര പ്രതിഷ്‌ഠ ദിനം: "മറുപടി പറയേണ്ടത് കോൺഗ്രസ്സ് | Kanthapuram Press Meet

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 39

  • @sayedabid-pk1329
    @sayedabid-pk1329 Год назад +7

    കേരള മുസ്ലിം നവോത്ഥാന നായകനാണ് കാന്തപുരം. സംസ്ഥാനത്ത് മുസ്‌ലിംകളെ ധൈഷണികമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ അദ്ദേഹത്തിൻറെ പങ്ക് ശ്രദ്ധേയമാണ്

  • @Shareef-wk8ow
    @Shareef-wk8ow Год назад +1

    Ustad ❤❤❤

  • @josekk1080
    @josekk1080 Год назад +2

    കോൺഗ്രസ്‌ ആരോട് മറുപടി പറയാൻ 😮 നീ വോട്ട് ചെയ്യേണ്ട. 😮

    • @manojk.p1194
      @manojk.p1194 Год назад

      Ingana parayan congress nathakkan markku chankutta mundo

  • @ashkaruk1121
    @ashkaruk1121 Год назад

    അതെയോ

  • @JineeshD
    @JineeshD Год назад

    ബാബരി മസ്ജിദ് പൊളിച് അവിടെ രാമ ക്ഷേത്രം,അവരുമായി കോൺഗ്രസ്സ് വേദി പങ്കിടൽ, എചൂരി 💪💪💪

  • @msntpyl7686
    @msntpyl7686 Год назад

    60ആം വാർഷികം

  • @ptsp4313
    @ptsp4313 Год назад +2

    കേരളത്തിൽ ഇപ്പോൾ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് മൗലവിമാർ ആണ്

  • @vmchanel591
    @vmchanel591 Год назад

    ശരത്

  • @nishanvp8869
    @nishanvp8869 Год назад

    കോൺഗ്രസ് മറുപടി പറയില്ല. 😂😂😂😂😂😂 ഫണ്ട് മുടങ്ങും.

  • @blueworldcartoongame9149
    @blueworldcartoongame9149 Год назад +3

    സോണിയഗാന്റി പങ്കെടുക്കുന്നു എങ്കിൽ അതിനു കോൺഗ്രസ്‌ പറയട്ടെ... ഞാൻ അതു പറയാനുള്ള ആളല്ല എന്നാണ് ഉസ്താദ് പറയുന്നത്...

    • @manojk.p1194
      @manojk.p1194 Год назад

      Congress Ithupolulla alkaruda kondhalakkal. Anu..... Dhaseeya partyayal hinduvanda

  • @000ReadnWin0
    @000ReadnWin0 Год назад

    What about E K

  • @NavasNavas-fo1qm
    @NavasNavas-fo1qm Год назад +1

    പണയും ...😂😂😂

  • @msntpyl7686
    @msntpyl7686 Год назад

    ഇപ്പൊ സുന്നി പോയോ

  • @knprabhakarannair3168
    @knprabhakarannair3168 Год назад +3

    തങ്ങളുടെ പൂവ്വികർ രാമക്ഷേത്രം തകർത്ത് പള്ളി പണിതതിന് അയോദ്ധ്യയിൽ ചെന്ന് പ്രായശ്ചിത്തം ചെയ്യണ്ടതാണ് കാന്തപുരം ന്യായമായിട്ട് നടത്തണ്ടത്.

    • @hameedvelliyath2140
      @hameedvelliyath2140 Год назад

      പള്ളി പണിയാൻ ക്ഷേത്രം തകർത്തപ്പോൾ അതിനെ നേരിടാൻ എത്ര പേർ ഉണ്ടായിരുന്നു അവിടെ.. അതിൽ എത്ര പൂജാരിമാരും ഭക്തരും രക്തസാക്ഷിയായി. ഏതൊക്കെ ഹിന്ദു രാജ്യാക്കൻമാർ അന്ന് ക്ഷേത്ര സംരക്ഷണത്തിന് സൈന്യത്തെ അയച്ചു. സംഘി അല്ലെൻകിൽ മറുപടി പറഞ്ഞാൽ മനസിലാക്കാമായിരുന്നു

    • @hameedvelliyath2140
      @hameedvelliyath2140 Год назад

      @user-jw8vd6qe8c എന്തേ വായിച്ചവർക്ക് പറയാൻ ഒരു മടി. സംഘി ആയിപ്പോയോ

  • @PBP-y9t
    @PBP-y9t Год назад

    modi modi modi modi rss rss rss rss rss ❤❤❤❤❤❤❤❤❤❤❤❤❤❤

  • @manikandankm125
    @manikandankm125 Год назад +2

    കാന്തപുരം പ്രതിഷ്ടാദിനത്തിൽ അയോധ്യയിലേക്കു പോകേണ്ടതാണ് ,കാന്തപുരം മതേതരത്വത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്

    • @abdusalam9123
      @abdusalam9123 Год назад

      ഒരു വിഭാഗത്തിൻറെ ആരാധനാലയം കയ്യേറി അവിടെ മറ്റൊരു വിഭാഗം ബലപ്രയോഗത്തിലൂടെ അമ്പലമോ മറ്റോ ഉണ്ടാക്കുന്നു ഇതെങ്ങനെയാണ് മതേതരത്വം ആവുന്നത് ഇത് നഗ്നമായ ധിക്കാരമാണ് പോക്കിരിത്തരമാണ് മതേതരത്വത്തിന് ശവപ്പെട്ടിയിൽ അടിക്കുന്ന ആണി

    • @majeedandikkadan5860
      @majeedandikkadan5860 Год назад

      Ap oru
      Muslim

    • @hameedvelliyath2140
      @hameedvelliyath2140 Год назад +2

      അതെന്താ ക്ഷേത്ര മോ അതോ പാർലമെൻറ് മന്ദിരമോ????

    • @Kunjunnipilathottathil2137
      @Kunjunnipilathottathil2137 Год назад

      Why not 0:46 calla ap usthad

    • @manikandankm125
      @manikandankm125 Год назад

      @@hameedvelliyath2140 ശ്രീരാമന്റെ ജന്മ ദേശം !

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Год назад

    You asked to modi that is better. .your business in Gujarat

  • @NasrathAlavi
    @NasrathAlavi Год назад

    Read and study soorath fil here spreading corona because of babari masjid

  • @rajeevravi9418
    @rajeevravi9418 Год назад +1

    കോൺഗ്രസ്‌ നേതാക്കൾ എല്ലാം പോണം....
    കാന്തപുരം വോട്ട് ആർക്കേലും കൊടുക്കട്ടെ.
    .കേരളത്തിൽ 2 seat പോയാൽ എന്നാ കോപ്പാണ്.... ബാക്കി 15 കിട്ടും min

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад

    സൂഫി സമ്മേളത്തിന്റെ ബാക്കി പത്രം
    നൂറിനു മുന്നേ 90 85 80 70 ഒക്കെ എവിടെ ആയിരുന്നു ?

    • @jamalazhari7697
      @jamalazhari7697 Год назад

      60 വാർഷികം വിളിച്ചത് ഉസ്താദ്😂😂😂😂

  • @Abdulsalam-tv7qp
    @Abdulsalam-tv7qp Год назад

    ഇത്ര യും കാലം കൊണ്ട് ഇസ്ലാമിക പണ്ഡിതൻ മാർ ഇസ്ലാമിനെ ഒരുകോമാളി യാക്കി മുൻകാല മത പ്രഭാഷണം കേട്ടാൽ മനസിലാകും ഇങ്ക്‌ളിഷ് പഠിക്കാൻ പാടില്ല മുസ്ലിം സ്ത്രീ കൾ സ്കൂളിൽ പോകരുത് പാട്ടു കേൾക്കരുത് ഫോട്ടോ എടുക്കരുത് ഹറാം പിന്നെ അമുസ്ലിമിന്റെ ഭക്ഷണം കഴിക്കരുത് മുടി നീട്ടരുത് ഒരുപാട് വഷളൻ പ്ര sank

  • @JayalakshmyJayalakshmy.R
    @JayalakshmyJayalakshmy.R Год назад

    പുതിയ പിബി മെമ്പർ ആണ്