#Bhramanam

Поделиться
HTML-код
  • Опубликовано: 4 янв 2019
  • Subscribe to Mazhavil Manorama now for your daily entertainment dose :
    ruclips.net/user/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2HaPMrc
    About the show:
    Bhramanam is written by famous novelist Joyce. It is a family drama revolves around Harilal and Anitha. Harilal divorced Anitha Sixteen years ago due to some misunderstanding.
    It was a love marriage for Harilal and Anitha, Anitha gave birth to two daughters Haritha and Neetha. After the divorce Harilal takes care of t two daughters. After a long Sixteen years, Anitha came back to Harilal and daughters life for some crucial reason. There the story starts. Anitha's passionate love for her family makes her responsible to take some major decisions. Will Harilal and Anitha rejoin to form a happy family?
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • РазвлеченияРазвлечения

Комментарии • 944

  • @abhidhanya4248
    @abhidhanya4248 5 лет назад +1099

    ഇ ഒരൊറ്റ സീരിയലിലൂടെ രവി അങ്കിൾ നെ വെറുത്തവരുണ്ടോ 😂😂😂😂😂😂😂😂😂😂😂😂

  • @Uday-2750
    @Uday-2750 5 лет назад +1008

    "ഈ കുഞ്ഞിന്റെ അച്ഛൻ ഇപ്പോ കരയിലാണോ അതോ കടലിലാണോ " എന്തു മനോഹരമായ ചോദ്യം.. ഈ ചോദ്യം ഹരിതയോടു ചോദിച്ച നീതക്ക് തന്നെ ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്‌ 👍👍👌

    • @Linsonmathews
      @Linsonmathews 5 лет назад +2

      ഫസ്റ്റ് ലൈക്‌ ആൻഡ് കമന്റ്...

    • @vineethvinee6241
      @vineethvinee6241 5 лет назад

      Uday Kumar udayetta nattil poyit thirich vanno?

    • @Uday-2750
      @Uday-2750 5 лет назад

      @Rose s Hi റോസേ, ലിൻസ, സഫി, ഷെമി, ഷമീന എല്ലാർക്കും സുപ്രഭാതം...

    • @Uday-2750
      @Uday-2750 5 лет назад

      @@vineethvinee6241 അതേ, ഒരാഴ്ചയായിലോ വന്നിട്ട്.. 😁

    • @vineethvinee6241
      @vineethvinee6241 5 лет назад

      Uday Kumar Ningal gulfil aano

  • @mallufans523
    @mallufans523 5 лет назад +547

    നീത ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്
    നീതയെ ഇഷ്ട്ടമുള്ളവർ like here 😘😍😘😍😘👍👍

  • @sreejav.s5231
    @sreejav.s5231 5 лет назад +604

    നീതയുടെ മുടി കാണാൻ നല്ല ഭംഗി ഉണ്ട്. 👍😘

  • @sruthybinu9612
    @sruthybinu9612 5 лет назад +729

    നീതയെ പോലെ ഹരിതയും അനിതയോട് കൂട്ട് ആവണം എന്നുള്ളവർ like here

    • @dhilusworld8271
      @dhilusworld8271 5 лет назад

      sruthi v.s koottaavum

    • @ajeenaameer
      @ajeenaameer 5 лет назад

      Koottavum

    • @Aparna_Remesan
      @Aparna_Remesan 5 лет назад

      Kottakum echiri koodu kazhinjal randum perum nalla kootaaaa avale ellathinum help cheyyum😂😂😂

    • @faisalk8610
      @faisalk8610 5 лет назад

      sruthi v.s "

    • @anushrik677
      @anushrik677 5 лет назад

      Prasava shusroosha cheyth koduppich ready aakkamm

  • @devandevudevu1038
    @devandevudevu1038 5 лет назад +1130

    നീതയുടെ ചോദ്യം പൊളി...😍😍😍ഈ കുട്ടിയുടെ അച്ഛൻ ഇപ്പൊ കടലിൽ ആണോ കരയിൽ ആണോ "nthayalum neethakutty ഇപ്പൊ നല്ല സുന്ദരി ആയിട്ടുണ്ട്....😘😘😘

  • @shemiash1278
    @shemiash1278 5 лет назад +838

    ഹരിതെടെ അഹങ്കാരം കുറയാൻ കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട്. 👍🏻👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻

  • @IzansWorld
    @IzansWorld 5 лет назад +66

    ഹരിത എപ്പോ ഫോൺ എറിഞ്ഞാലും കറക്റ്റ് ആയിട്ട് ബെഡിൽ തന്നെവീഴും

  • @safi8953
    @safi8953 5 лет назад +1327

    Kovi അങ്കിൾ ഹരിതെടെ ലൈഫ് kolam ആക്കാൻ വരണ്ട എന്ന് ആഗ്രഹം ഉള്ളവർ ആരെങ്കിലും ഉണ്ടോ അറിയാൻ വേണ്ടി ചോദിച്ചതാ. 👍👍👍👍

    • @shanaa1126
      @shanaa1126 5 лет назад +2

      Illa ...

    • @varshasam620
      @varshasam620 5 лет назад +12

      Shavi uncle avale karayipikkanam...but jeevitham kolamakanda...Sharath paavam..

    • @modniyas2804
      @modniyas2804 5 лет назад +9

      നീ വിചാരിച്ചതു കൊണ്ട് കാര്യം ഇല്ലാലോ directer കൂടെ വിചാരിക്കണ്ട 🤭

    • @itsme-robu
      @itsme-robu 5 лет назад +6

      Anu aunty um avale pole oru barya aarnu pavam athu nthu cheythu

    • @safi8953
      @safi8953 5 лет назад +6

      @@itsme-robu Mmm എല്ലാരും അനു ആന്റിയുടെ koodeya ഒരു barykkum. ഈ ഗതി വരാതിരിക്കട്ടെ

  • @kunjumufi7859
    @kunjumufi7859 5 лет назад +127

    ഹരിത പാവം ആണ് aanu അറിവിലാത്ത പ്രായത്തിൽ ചെയ്ത ഒരു തെറ്റ് അതിനു ആ പാവം pava ഒത്തിരി പശ്ചാത്തപിക്കുന്നുണ്ട്
    അത് കൊണ്ട് ഈ രവി കൂമനെ ഏതേലും കൊടുത്തു പിരിച്ചു വിടണം 😠😠😠😠😠😠

    • @AnupriyaJos
      @AnupriyaJos Год назад

      Haritha basically oru selfish aanu . But Neetha angane alla athmarthatha ulla kootathilla route thettayirunnappozhum oru nalla vasham undarunnu

  • @annpachz8338
    @annpachz8338 5 лет назад +503

    അഹങ്കാരത്തിന് ഒരു കുറവുമില്ല... ഹരിതക് അങ്ങനെ തന്നെ വേണം.... നീതമോൾ സുന്ദരി കുട്ടി👌👌

    • @rtvc61
      @rtvc61 5 лет назад +8

      അവൾ മോശം ആയിരുന്നോ....നല്ല പണി കിട്ടിയപ്പോ ഒതുങ്ങിയത് അല്ലെ......രണ്ടും.....

    • @noualnoufal680
      @noualnoufal680 5 лет назад

      Ann Pachz

    • @tharakrishna5356
      @tharakrishna5356 3 года назад +2

      സത്യം.. സ്വന്തം അനിയത്തിയോട് അവൾക്കൊരു സ്നേഹവുമില്ല..ചോദിക്കുന്നത് കേട്ടില്ലേ.. പക്ഷേ നീത എന്തൊക്കെ കുഴപ്പം ഉണ്ടാക്കിയാലും എല്ലാരോടും നല്ല സ്നേഹമാണ്

    • @winsynissy740
      @winsynissy740 2 года назад

      ʜᴀʀɪᴛʜᴀᴄᴜᴛᴇ

  • @Jeevadeepam
    @Jeevadeepam 5 лет назад +382

    Comment vayichu kond kanunnavar arokke und.....

  • @annpachz8338
    @annpachz8338 5 лет назад +270

    "ഈ കുട്ടിടെ അച്ഛൻ ഇപ്പോ കടലിൽ ആണോ കരയിൽ ആണോ"..... ഹ ഹ ഈ നീത കുട്ടിടെ ഒരു കാര്യം...എനിക്ക് സന്തോഷമായി😘😘😘😘നിങ്ങൾക്കോ???

  • @aachi8514
    @aachi8514 5 лет назад +191

    നീതയുടെ കടംകഥ 👏👏👏
    നീതെ love u da 😘😘😘

  • @aiswaryas8884
    @aiswaryas8884 3 года назад +14

    Harithak nettiyil itta sindhooram nalathupole cherrunu enn parayunnavar like here🌝

  • @rezirezz1200
    @rezirezz1200 5 лет назад +403

    നീത ഇസ്‌തം ❤❤💖
    എന്നെ പോലെ ഇസ്‌തം ഉള്ളവർ ലൈക്ക് ചെയ്യാവോ 😊😊

    • @modniyas2804
      @modniyas2804 5 лет назад

      Rezi Raseena എനിക്കും 👍🏻

    • @rezirezz1200
      @rezirezz1200 5 лет назад

      mod niyas, ഇച്ചും 😝

    • @modniyas2804
      @modniyas2804 5 лет назад

      Rezi Raseena എനിക്ക് നിന്നെക്കാളും ഇഷ്ടാണ് 😌😌😌

    • @rezirezz1200
      @rezirezz1200 5 лет назад

      mod niyas, ഒരു കണ്ണുണ്ടല്ലേ കള്ളാ 😉

    • @rahanibenni
      @rahanibenni 5 лет назад

      ypl00

  • @shifalulum6700
    @shifalulum6700 5 лет назад +66

    Bhramanam fanzz like

  • @priyapriya-pp6yr
    @priyapriya-pp6yr 5 лет назад +193

    ലാൻഡ് ഫോണിൽ വിളിച്ചത് അച്ഛമ്മക്ക് ഇഷ്ട്ടായില്ലാന്ന് തോന്നുന്നു ."മൊബൈലിൽ വിളിച്ചൂടെ ..."😁അച്ഛമ്മ rockzzzzz ...😍😍😍😘😘👍

    • @Linsonmathews
      @Linsonmathews 5 лет назад

      മ്മം... പോരാ😔😔😔...

    • @safi8953
      @safi8953 5 лет назад

      😁😁😁💃💃

    • @shemiash1278
      @shemiash1278 5 лет назад +1

      അച്ഛമ്മക് ഫോൺ എടുക്കാൻ മേലത്തോണ്ടാ അങ്ങനെ പറഞ്ഞെ. നടക്കാൻ ബുദ്ധിമുട്ടുള്ള ആളല്ലേ 😝

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      Me & You നടന്നാൽ രക്തയോട്ടം കൂടും .വേദന കുറയും 😝

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      sheeba hybd ഇവിടെ മുൻപ് കണ്ടിട്ടില്ലാലോ 😊

  • @world-hp7dh
    @world-hp7dh 5 лет назад +22

    ഹരിതേടെ ഈ പ്രശ്നത്തിനും പരിഹാരം കാണാൻ ഇനി അനിതയുടെ ജീവിതം ബാക്കി ☺

  • @haneenaanu6356
    @haneenaanu6356 5 лет назад +26

    Sundharikkutty needha fanss...😙😙😙😙😙

  • @thasnimrahman653
    @thasnimrahman653 5 лет назад +76

    നീത മോൾടെ ചോദ്യം സൂപ്പർ... ഒന്ന് ഇങ്ങോട്ട് ചോദിച്ചാൽ ഒൻപതു അങ്ങോട്ട്‌ ചോദിക്കാം. കാരണം ഹരിത ചെയിത തെറ്റിനോളം ഒന്നും നീത ചെയ്തിട്ടില്ല. അതിനകത്തു ഉള്ള കുഞ്ഞിന്റെ അച്ഛൻ കരയിലാണ്. കള്ളൻ കപ്പലിൽ അല്ല. കരയിൽ അണ് 😇😇😇

    • @piasathyanath1175
      @piasathyanath1175 5 лет назад

      No kovimaaman 24*7 um car il kuzhichitaan karayil...

    • @TheKatChat47
      @TheKatChat47 5 лет назад +1

      Alla carila

    • @kaveribs3910
      @kaveribs3910 5 лет назад

      അച്ഛൻ കരയിലല്ല. എപ്പോഴും കാറിലാണ്

  • @rubinachu5220
    @rubinachu5220 5 лет назад +19

    കോവി uncle,😂 ഇഷ്ടമില്ലത്തെവർ

  • @modniyas2804
    @modniyas2804 5 лет назад +103

    പാവം മോഡൽ പരസ്യത്തിൽ അഭിനയിപ്പിക്കാന് എന്ന് പറഞ്ഞപ്പോഴേക്കും അവള് അവന്റെ വലയിൽ വീണു 😂👍🏻

    • @shanaa1126
      @shanaa1126 5 лет назад +1

      Hyy...nxt what happens in harithas life

    • @modniyas2804
      @modniyas2804 5 лет назад

      safu. mj അത്രക്കും സിമ്പിൾ ആണോ girlsine വളക്കാൻ 🤪

    • @modniyas2804
      @modniyas2804 5 лет назад

      safu. mj ഇതൊക്കെ എത്ര കഴിഞ്ഞ kaliya
      കുറച്ചു കഞ്ഞി എടുക്കട്ടേ itha 😝

  • @fahadhajira5744
    @fahadhajira5744 5 лет назад +188

    നീതയെ കണ്ടാൽ ആദ്യത്തെ കണ്മണി ഫിലിമിലെ jayaraminte നായികയെ പോലെ ആർകെങ്കിലും തോന്നിയോ....... എനിക്ക് തോന്നി

    • @TheKatChat47
      @TheKatChat47 5 лет назад +1

      @@sh.amn.a sheriya

    • @bini_bharathan
      @bini_bharathan 5 лет назад +1

      ശരിയാ അതിലെ അംബികയെപ്പോലുണ്ട്

    • @divyanair3414
      @divyanair3414 5 лет назад +1

      Pazhaya Divya unni ye pole

    • @glowwithremya
      @glowwithremya 5 лет назад +4

      എനിക്ക് ആദ്യമേ തോന്നിയതാ.. പിന്നെ anmariya kalipilan അതിലെ saraye പോലെയും പിന്നെ സായി പല്ലവിയെ പോലെയും ഉണ്ട്

    • @bini_bharathan
      @bini_bharathan 5 лет назад +1

      @@divyanair3414... ദിവ്യാ ഉണ്ണിയെ പോലുണ്ടെന്ന് എനിക്ക് ആദ്യമേ തോന്നിയത്. പിന്നെ ആന്മരിയ, ആദ്യത്തെ കണ്മണി നായിക പറഞ്ഞപ്പോൾ athum ശരിയാ

  • @liyajoseph3537
    @liyajoseph3537 5 лет назад +16

    നീത രക്ഷപെടണം.but അഹങ്കാരി ഹരിതയെ കുറിച്ചുള്ള സത്യവസ്ഥ ശരത് അറിയണം എന്നാണ് എന്റെ ആഗ്രഹം.രവി അങ്കിൾ മായിട്ടുള്ള relation sarath അറിയാതെ പോകരുത്

  • @priyanish901
    @priyanish901 5 лет назад +25

    അസാധ്യ അഭിനയം.. രവി അങ്കിൾ കളി തുടങ്ങി 👏🏻👏🏻👏🏻

  • @tinuk5969
    @tinuk5969 5 лет назад +12

    Gulumal gulumal gulumal.... reminds me of the song from ramji rao speaking. 😆

  • @smithasubash3397
    @smithasubash3397 5 лет назад +32

    നീത സൂപ്പർ. നീ ത യു ടെ ചോദ്യം ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്തെ

    • @appuaashe9178
      @appuaashe9178 5 лет назад

      ഷവത്തിൽ കുത്തുന്നത് രസിക്കാൻ പറ്റില്ല

  • @jyothiathi7863
    @jyothiathi7863 5 лет назад +56

    ഹരിതയുടെ പേടിയും വെപ്രാളവും കണ്ടിട്ട് എന്തൊരു റീലാക്സിഷൻ അല്ലെ 😀😀

  • @afiafi7366
    @afiafi7366 5 лет назад +126

    inkkum tharaavo like..aadhyaayitt chothikkalle😣😔

  • @rezirezz1200
    @rezirezz1200 5 лет назад +294

    ഡീ... കൊച്ചേ.. പുതിയ പെങ്കോച്ചേ... ജിഷിന്റെ അടുത്തുള്ള നിന്റെ കിന്നാരോം കൊഞ്ചലും ഒന്നും എനിക്ക് തീരെ പിടിക്കനില്ലാട്ടോ... വീട്ടിപ്പോടി.... വീട്ടിപ്പോടി 😫😫

    • @safi8953
      @safi8953 5 лет назад +5

      😁😁😁അതെ വീട്ടിപോടി

    • @shemiash1278
      @shemiash1278 5 лет назад +2

      Rezi Raseena നീയും വീട്ടിപോടി

    • @rezirezz1200
      @rezirezz1200 5 лет назад +1

      safu. mj, ഹല്ല പിന്നെ 😂

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +10

      ഉം .... മനസിലായി ... ജിഷിന്റെ മേൽ ഒരു കണ്ണുണ്ടല്ലേ 😜😜😜. നടക്കട്ടെ 😂😂😂

    • @jaiimeemee8094
      @jaiimeemee8094 5 лет назад +2

      Ayye eli karanta thaadiyulla avaneye kittiyollo?😉

  • @bini_bharathan
    @bini_bharathan 5 лет назад +14

    ഇങ്ങനത്തെ കടംകഥയൊക്കെ ചോദിച്ചു ചേച്ചിയെ കുഴക്കല്ലേ മോളെ... 😂😂

  • @sreejav.s5231
    @sreejav.s5231 5 лет назад +130

    നീത കൂടുതൽ സുന്ദരിയായിട്ടുണ്ട് നല്ലതു പറഞ്ഞു കൊടുക്കാൻ അമ്മ ഉണ്ടായിരുന്നുമെങ്കിൽ ഈഗതി നീതയ്ക്കു വരിലായിരുന്നു. നല്ല മനസുണ്ട് നീതയ്ക്കു. ഹരിതയ്ക്ക് അമ്മ കൂടെ ഉണ്ടെങ്കിലും ഇങ്ങനെയൊക്കെ വരും

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад +32

    Gud episode...jishin nu pani kittan irikkunnatheyullu...
    neetha rocksss 😎😎😎😎...chodhyangal ellam harithakku kollendidathu thanne kondu ennalum ahankarathinu oru kuravum illa....ravishankar 2 um kalppichanallo...harithe nee anubhavicho...

  • @shimzshimna3791
    @shimzshimna3791 5 лет назад +52

    Ee revi uncle nu red color shirt maathre olluu...🤔🤔🤔☺

  • @aswathyswaminadh3899
    @aswathyswaminadh3899 5 лет назад +5

    ഇന്നത്തെ like നീത കൂട്ടിക്ക്
    നല്ല കലക്കൻ ഉത്തരങ്ങൾ,ചോദ്യങ്ങൾ

  • @shajimisriya1406
    @shajimisriya1406 5 лет назад +57

    കടംകഥ പൊളിച്ചുട്ടോ .കുറിക്ക് കൊടുത്തല്ലോ നീതകുട്ടി .എന്നാലും അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ .

  • @annapremnabas4286
    @annapremnabas4286 5 лет назад +97

    നീതയും ഹരിതയും ഇപ്പഴാണ് ചേച്ചിയും അനിയത്തിയും ആയത് ... നീതയുടെ ചോദ്യം തകർത്തു😂😂👌👌...
    രവി ശങ്കറിനെ ഇനി എത്രനാൾ സഹിക്കണം👎👎👎👎😬😬😬

    • @Linsonmathews
      @Linsonmathews 5 лет назад

      ഈ സീരിയലിന്റെ ലാസ്റ്റ് എപ്പിസോഡ് വരെ സഹിച്ചാൽ മതി😜😜😜

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@Linsonmathews ഞാൻ ആലോചിച്ചു ലിൻസൺ എവിടെ പോയെന്ന്...

    • @shemiash1278
      @shemiash1278 5 лет назад

      Anna Premnabas ഹരിതയല്ലേ സഹിക്കുന്നെ അപ്പൊ ഹാപ്പിയാ

    • @elizabethbabu8992
      @elizabethbabu8992 5 лет назад

      Google calendar nokki Ente kunjine garbham dharichavala nee..😁😁😁😁😁😁

  • @mifthahhathim4960
    @mifthahhathim4960 5 лет назад +15

    ശിക്ഷിക്കുമ്പോൾ ആരെയും ഇങ്ങനെ ശിക്ഷിക്കരുത് ഹരിതേരേ അവസ്ഥ 😜. കെട്ടിച്ചില്ലായിരുനെങ്കിൽ ഹരിതക്കു ഈ ശിക്ഷ കിട്ടില്ലായിരുന്നു അവൾ രേവിഅങ്കിളിന്റെ കുഞ്ഞിനേയും പ്രസവിച്ചു. എല്ലാരുടെയും ജീവിതത്തിൽ താണ്ഡവമാടി ജീവിച്ചേനെ ഇതിപ്പോൾ വല്ലാത്ത ചെയ്തായിപ്പോയി കുറ്റബോധം കൊണ്ട് ഉരുകി ജീവിക്കേണ്ടി അവസ്ഥ 😀😀😀

  • @shemiash1278
    @shemiash1278 5 лет назад +113

    നീതേടെ കടംകഥ അടിപൊളിയായല്ലേ. എനിക്ക് നല്ല ഇഷ്ട്ടായി 😃😃😃😃😃

    • @safi8953
      @safi8953 5 лет назад

      എനിക്കും

    • @Linsonmathews
      @Linsonmathews 5 лет назад

      ഷെമി, എന്നാൽ ഇതിന്റെ ഉത്തരം അറിയാമോ.
      മുറ്റത്തെ ചെപ്പിന് അടപ്പില്ല..?

    • @shemiash1278
      @shemiash1278 5 лет назад

      LINSON MATHEWS കിണർ

    • @shemiash1278
      @shemiash1278 5 лет назад

      LINSON MATHEWS next question plzzzz😎😝

    • @Linsonmathews
      @Linsonmathews 5 лет назад

      @@shemiash1278 കുത്തിയാൽ മുളക്കില്ല, വേലിയേൽ പടരും..? പറ എന്താ..?

  • @afivga2790
    @afivga2790 5 лет назад +43

    രവി അങ്കിൾ ഹരിത യെ വിളിക്കുമ്പോയുള്ള BGM പ്രേതം വരുന്നപോലെ

  • @thasnimrahman653
    @thasnimrahman653 5 лет назад +41

    10:57 രവി മിക്കവാറും ഹരിതയുടെ ജീവിതം കുട്ടിച്ചോറാക്കും എന്നാ തോന്നുന്നേ??? രവി പക പോകുക ആണെന്ന് തോന്നുന്നു 😂

  • @alameenap
    @alameenap 5 лет назад +101

    Ravi അങ്കിൾ ആയിട്ട് ശരത് വേണ്ടായിരുന്നു. അയാളോട് ഉള്ള ഒരു ആരാധന പൊയി

    • @subiraman3763
      @subiraman3763 5 лет назад +14

      Angane parayaruthu sarathinu villen veshangal abhinayikkan pattum ennu ayal theliyichallo

    • @shameemau8963
      @shameemau8963 5 лет назад +8

      Thats his talent

    • @chinjumolchinjumol4251
      @chinjumolchinjumol4251 5 лет назад +1

      Acting ithu pole ulla kalakaren mare kannumbol ah.

    • @krishnas6958
      @krishnas6958 5 лет назад

      Sathyam

    • @mdsuresh2729
      @mdsuresh2729 5 лет назад +1

      alameenap ith serailalle oole

  • @ammusentertainmenthub7138
    @ammusentertainmenthub7138 5 лет назад +37

    രവിയുടെ കാര്യം ഇനി അനിത നോക്കിക്കോളും....... 😂😂😂😂😂നീ തീർന്നാടാ രവി.....

  • @dilnadiya3dsisters133
    @dilnadiya3dsisters133 5 лет назад +22

    neethayude acting apaaram thanne. innathe nammude like neethakk irikkatte

  • @anusree4142
    @anusree4142 5 лет назад +55

    ohhhh angere karayilum alla kadalilum alla😬😬😬😬😬 full time carila😜😜😜

  • @world-hp7dh
    @world-hp7dh 5 лет назад +159

    ജിഷിന്റെ കൂടെയുള്ള പെൺകുട്ടി ഇഞ്ഞി നമ്മുടെ പോലീസ് മാമന്റെ മോളെങ്ങാനും ആകുമോ 😕😕😕😕.ആയാൽ മതിയായിരുന്നല്ലേ

    • @sreethuprasannan7326
      @sreethuprasannan7326 5 лет назад +1

      Mmm enikum angana thoniye

    • @anusunilv3249
      @anusunilv3249 5 лет назад

      Enikum thonni agna

    • @irshubava6365
      @irshubava6365 5 лет назад +1

      മോളെല്ലങ്കിലും ജിഷിന്റെ കൂടെ കൂടാൻ വന്നതാവില്ല. അവനെ കുടുക്കാൻ kudukkan tanneya

    • @irshubava6365
      @irshubava6365 5 лет назад

      മോളെല്ലങ്കിലും ജിഷിന്റെ കൂടെ കൂടാൻ വന്നതാവില്ല. അവനെ കുടുക്കാൻ kudukkan tanneya

    • @nimmyginesh
      @nimmyginesh 5 лет назад

      Novel el angane undo

  • @jwalamukhi2759
    @jwalamukhi2759 5 лет назад +23

    Hariteda chodyam ketta aval valya punyalati anenna.neeta polichu.nanamillata Ravi uncle.

  • @vismayavichoos9104
    @vismayavichoos9104 5 лет назад +6

    Neethede dilogues adipoli... sooper joycy sir

  • @shynink7244
    @shynink7244 5 лет назад +14

    Sarath nte acting super😀

  • @dakshinadakshina1808
    @dakshinadakshina1808 5 лет назад +13

    ഹരിത യുടെ അഹങ്കാരം തീരില്ല..??? കാണുമ്പോൾ ദേഷ്യം തോനുന്നു...😞😞😞

  • @angelr9242
    @angelr9242 5 лет назад +8

    Neetha fans like adiku.😍😍😍💪💪💪💪

  • @rabiyapm8584
    @rabiyapm8584 5 лет назад +14

    Pavam harida avalude budhimoosham kond cheyidallee ippol cheyidatettin pashchatabikugayaalleee😯

    • @saleemsurumiss1056
      @saleemsurumiss1056 5 лет назад

      ithokke pashchathapichal pokunnathettano vallavantem kuttiyechumakkunnaval swantham barthavinte kunnjine chumakkunnavalke oru kunjine snehikkanum santhoshathode jeevikkanum pattullooo

  • @vaidehivaidehi2409
    @vaidehivaidehi2409 5 лет назад +8

    ചോദിച്ചു വാങ്ങിച്ചതല്ലെ ഹരിത ഈ വിധി അനുഭവിക്കട്ടെ

  • @anjanasneha2519
    @anjanasneha2519 5 лет назад +13

    Mikkavarum jishineyum avarude teeminayum polich adakkan vannathayirikum a penkutty enn enik tonunnu

  • @shanilshashanilsha7867
    @shanilshashanilsha7867 5 лет назад +17

    Ayyo ethethra firstaaa.....

  • @murshidmureshid5322
    @murshidmureshid5322 5 лет назад +23

    Kallan karayil thane ..
    Kappalil Alla😂😂😂😂

  • @Aparna_Remesan
    @Aparna_Remesan 5 лет назад +10

    Ee pennu ee cat walk ennu paranju enna kattanee kopprayum😂

  • @unnikutanunnikutan1907
    @unnikutanunnikutan1907 5 лет назад +73

    ഇങ്ങനെ തന്നെ വേണം ഇവൾക്ക് ,ഇവള് കാരണം അല്ലെ രവിയുടെ കുടുംബം ഇല്ലാതായത് അപ്പോൾ അവളും സുഖിക്കണ്ട അതാ നല്ലത് ?,.,,

  • @ayaansworld3360
    @ayaansworld3360 5 лет назад +9

    😂😂😂ഹരിതക്കു അങ്ങനെ തന്നാ വേണം....

  • @filmfilm1880
    @filmfilm1880 5 лет назад +4

    വഴി തെറ്റുന്ന എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാവട്ടെ ഈ സീരിയൽ

  • @samanyasatheesan1245
    @samanyasatheesan1245 5 лет назад +14

    14:10 ഗൂഗിൾ ഗർഭം 😂😂😂

  • @ishucocktail3906
    @ishucocktail3906 5 лет назад +9

    Oru time machine undarunenkil harithede jeevithem onu ready aakkarunn☺️

  • @tonyvarghese3042
    @tonyvarghese3042 2 года назад +2

    Smart girl...You have my Golden globe Neetha, very funny too.

  • @asiyashahul4388
    @asiyashahul4388 3 года назад +4

    I love neethas hair 😘😘😘

  • @insideofmeee
    @insideofmeee 5 лет назад +5

    രവി ഇപ്പോഴും കരുതുന്നത് അയാൾ ചെയ്തതൊന്നും തെറ്റല്ല അനു ചെയ്താണ് തെറ്റ് എന്നാണ്

  • @mubashiramubi5519
    @mubashiramubi5519 5 лет назад +16

    neetha fans like here

  • @farasskitchenthetasteofmag477
    @farasskitchenthetasteofmag477 5 лет назад +5

    Owwsooom serial

  • @akshaybabu570
    @akshaybabu570 5 лет назад +6

    Neetha eppam nalla kuttiyaa nalla sundhariyaaayittunde

  • @sabeebsabeeb6095
    @sabeebsabeeb6095 5 лет назад +2

    kalathinte chakram mathramr marunnolu manushya manasin palapoyum matamila athin udhaharanaman jishine polulla kadhapathrangal .....njammuk chuttum und ingane pala avasarathinum ninnukodukunna orupad girls ee serioulilude njammal manasilakenda palakaryangalum und.....yenthayalum pollikunnunf iniyum nalla nalla karyangal njangalk manasilakan pattatte🖒

  • @user-gq9qs7nq9m
    @user-gq9qs7nq9m 2 года назад +2

    Pandathe ente fav serial ayirunu ❤

  • @aparnachandranm.p6491
    @aparnachandranm.p6491 5 лет назад +14

    Cat walk polichu

  • @divyamadhu8206
    @divyamadhu8206 5 лет назад +7

    നീത super ചോദ്യം ആണ് ചേച്ചിയോട് ചോദിച്ചത്. ഹരിതെ നിനക്കു 8nte പണി കിട്ടാൻ pokkunnu

  • @awkabnnbia3668
    @awkabnnbia3668 5 лет назад +5

    നീത യുടെ question pwoluchhh.... ഹരിത പെട്ടതു തന്നെ..

  • @shemiash1278
    @shemiash1278 5 лет назад +192

    അനിത വന്നപ്പോഴുള്ള ഹരിതേടെ മുഖഭാവം കണ്ടില്ലേ ...ഒന്ന് കൊടുക്കാൻ തോന്നി ...😡😡😡
    നീ കാത്തിരിക്ക് ഹരിതേ നിനക്കുള്ള 16ന്റെ പണിയുമായി രവിമാമൻ എത്തീട്ടുണ്ട് ....അനുഭവിക്ക് ട്ടോ 🤭🤭

    • @Linsonmathews
      @Linsonmathews 5 лет назад

      ഷെമി,1×8=8
      2×8=16....
      ഇതാണോ ഉദ്ദേശിച്ചത് 🤔🤔🤔

    • @shemiash1278
      @shemiash1278 5 лет назад

      LINSON MATHEWS അതെന്നെ ഇരട്ടി പണി 👍🏻

    • @safi8953
      @safi8953 5 лет назад

      @@Linsonmathews 😁😁😁

    • @Linsonmathews
      @Linsonmathews 5 лет назад

      @@shemiash1278 ഓഹോ, ഇപ്പോൾ മനസിലായി...ആദ്യത്തെ പണി കഴിഞ്ഞു,അത് 8nte പണി😜😜😜 ഇനി കൊടുക്കാൻ പോകുന്നത് 16....ബുദ്ധിമതി 🙏🙏🙏

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      Me & You ശവത്തിൽ കുത്തരുത് പിള്ളേച്ചാ 😁

  • @shajimisriya1406
    @shajimisriya1406 5 лет назад +103

    രവിമാമൻ തൂങ്ങുന്നുണ്ടെകിൽ അതിന്റെ മറുതലക്കൽ ഹരിതയും ഉണ്ടാകും

  • @sruthybinu9612
    @sruthybinu9612 5 лет назад +21

    Cat walk എന്ന് പറഞ്ഞിട്ട് ഇതൊരുമാതിരി സ്പൈഡർ walk ആണല്ലോ

  • @mohammedjamsheer4032
    @mohammedjamsheer4032 5 лет назад +8

    Angane google calander ethi😂 eni pedikenda harithe ellam ravi maaman nokikolum........

  • @vgrr3770
    @vgrr3770 5 лет назад +2

    From 8. 35 onwards, what a question.

  • @fasnamavoor3078
    @fasnamavoor3078 5 лет назад +25

    lov u neetha ,.......

  • @mallufans523
    @mallufans523 5 лет назад +47

    നീത യുടെ ചോദ്യം പൊളിച്ചു😘😘😘😘😍😍

  • @sebithazamaan5832
    @sebithazamaan5832 5 лет назад +1

    Neethayude adipoli chothym. Ayyiitttundu💗💗💛💕💚❤💔💓💙💜

  • @anumolbinu5783
    @anumolbinu5783 5 лет назад +10

    Oru chechi aniyathiyode enghane thanne samsarikanam😄😄😄
    Nalla mental support kodukunude

  • @nisaanas7513
    @nisaanas7513 5 лет назад +5

    neethayude kadamkadha super

  • @lissybabu1436
    @lissybabu1436 5 лет назад +22

    Neetha sundharikutty aaayind

  • @ranjiniranjini4889
    @ranjiniranjini4889 5 лет назад +7

    Neetha kalakki😆😆😆

  • @ridergirl4641
    @ridergirl4641 5 лет назад +37

    അജിത്തും നീതയും കല്യാണം കഴിക്കണം എന്നുള്ളവർ like അടിക്ക്😍

  • @fousihashim
    @fousihashim 5 лет назад +3

    Harithayude room ishttamullavar undo?

  • @nafseenanafsi5459
    @nafseenanafsi5459 5 лет назад +4

    കടം കഥ എനിക്ക് ഇഷ്ട്ടായി 😍😍😁

  • @fathimathusafa9312
    @fathimathusafa9312 5 лет назад +4

    Nitha nd ajith😍👌👌

  • @ziyafami2745
    @ziyafami2745 5 лет назад +11

    "google calendar noki ende kunjine garbam dharichavala nii"Endhuva ravi uncle idh😀😀😀

  • @dhanyamaheah3387
    @dhanyamaheah3387 5 лет назад +11

    Neethayude chodyam superb, kunjinte achan karayilo kadalilo

  • @modniyas2804
    @modniyas2804 5 лет назад +116

    നീത കൂടുതൽ ഗ്ളാമർ ആയി വരുന്നുണ്ട് 🥰

    • @annapremnabas4286
      @annapremnabas4286 5 лет назад +1

      മ് മ് .....

    • @shemiash1278
      @shemiash1278 5 лет назад +2

      mod niyas ഇതിലേതാ നീത ഒന്ന് പറഞ്ഞു താ

    • @modniyas2804
      @modniyas2804 5 лет назад +1

      Me & You look ulla aa kutti 😍

    • @safi8953
      @safi8953 5 лет назад +1

      @@modniyas2804 ഏതു കുട്ടി

    • @modniyas2804
      @modniyas2804 5 лет назад

      safu. mj നീത കുട്ടി 🥰

  • @nithuggn2642
    @nithuggn2642 5 лет назад +2

    Neethede chodyam polichu 😂

  • @aachi8514
    @aachi8514 5 лет назад +76

    ഹരിതയ്ക്കുള്ള പണിയുമായി കോഴി maman വന്നല്ലോ 💃💃നിനക്ക് ഇതല്ല ഇതിനപ്പുറം കിട്ടണം 😂നിന്റെ അഹങ്കാരം അങ്ങനെയെങ്കിലും അവസാനിക്കാട്ട് 😡😡😡

  • @reemamolus1231
    @reemamolus1231 5 лет назад +4

    Googil garbham🤣🤣🤣🤣🤣🤣🤣🤣

  • @rshmaragavam5713
    @rshmaragavam5713 5 лет назад +18

    needha😊😊😊👍👍

  • @shifashafeek
    @shifashafeek 5 лет назад +3

    Neetha superb

  • @afzysmagickitchen4705
    @afzysmagickitchen4705 5 лет назад +5

    Super episode..

  • @shefeedariyas2778
    @shefeedariyas2778 5 лет назад +16

    ഹരിതയുടെ ഈ മാറ്റം ഇഷ്ടമായവർ ലൈക്‌ അടിക്കു