ഓട് വെച്ച് അക്വാറിയം|How to make simple fish tank malayalam|Oodu aquarium making|Roof tile aquarium

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 3,8 тыс.

  • @thoufeequeaslam3882
    @thoufeequeaslam3882 4 года назад +890

    മച്ചാനെ രണ്ടു മൂന്ന് വർഷം മുന്നേ ഞാൻ ഉണ്ടാക്കിയിരുന്നു......തുടക്കക്കാർക്ക് ഇത്‌നെക്കാൾ മികച്ച മാര്ഗമില്ല 🔥✌️
    പെട്ടെന്ന് breed ആകേം ചെയ്യുന്നു ☑️

    • @Duitmalayalam
      @Duitmalayalam  4 года назад +55

      Thanks മച്ചാനെ

    • @kavyasworldandvlogs1789
      @kavyasworldandvlogs1789 4 года назад +13

      Ante channel subscribe cheyyamo
      Eshtayal videos kanuka

    • @shaletaugustin8771
      @shaletaugustin8771 4 года назад +13

      Air pump indakuvo

    • @aavlog1143
      @aavlog1143 4 года назад +4

      @@shaletaugustin8771 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @thamansiyo
      @thamansiyo 4 года назад +6

      Odd vellathil kadunna ullukuudeaa vellam pookumo

  • @shaijuorshai3487
    @shaijuorshai3487 3 года назад +97

    ആ കുഞ്ഞി കുരുന്നുകളുടെ സന്തോഷം കണ്ടോ.... സൂപ്പർ മച്ചാ 😘..... 👍

    • @online4356
      @online4356 3 года назад

      ruclips.net/video/wJtXF-zwAI0/видео.html
      ruclips.net/video/Bm5mKiy7QKM/видео.html😍

  • @akshayaprasadamrithaprasad9597
    @akshayaprasadamrithaprasad9597 4 года назад +82

    ചേട്ടൻ ഒരു വലിയ സഹായമാണ് ചെയ്യത് thank you

  • @Frndschnel
    @Frndschnel 3 года назад +14

    ആ മക്കളെ സന്തോഷം കാണുമ്പോ മനസ്സ് നിറഞ്ഞു ♥️

  • @iloveyou-rl5yg
    @iloveyou-rl5yg 4 года назад +128

    എനിക്ക് ഇഷ്ടമായത് ആ കുഞ്ഞുവാവയെ ആണ് .അതിന്റെ ഒരു santhosham കണ്ടില്ലേ 😘

  • @davidj1325
    @davidj1325 4 года назад +93

    അവസാനം കുഞ്ഞ് വാവേടെ ആ ചിരി😍👌😘😘

  • @meeravipin9815
    @meeravipin9815 3 года назад +1

    ഞാനും ഇത് പോലെ രണ്ട് എണ്ണം ഉണ്ടാക്കി ഈ വീഡിയോ കണ്ടിട്ട്. സൂപ്പർ

  • @subintm3255
    @subintm3255 3 года назад +6

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ഇത് ഉണ്ടാക്കി 👌👌👌👌👌

  • @alansibi7594
    @alansibi7594 4 года назад +56

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വളരെ നല്ല വീഡിയോകളാണ് നിങ്ങൾ ഇടുന്നത്

  • @vismayakrishnankk7166
    @vismayakrishnankk7166 3 года назад +10

    Kunjinte ചിരി സൂപ്പർ 😘😍. ഫിഷ്ടങ്ക് adipoli

  • @vijua.b866
    @vijua.b866 4 года назад +29

    ആരാ ആ വാവ very cute🥰🥰

  • @ajeeshaji9672
    @ajeeshaji9672 4 года назад +341

    Lock downil guppiesine valarthunnavar undo undengil
    like
    👇

  • @shihabkalad4323
    @shihabkalad4323 4 года назад +1

    എനിക്കൊരുപാട് ഇഷ്ടമായി ഓടുകൊണ്ടുള്ള അക്കോറിയം എന്റെ മോൻ കുറേ ദിവസമായി എന്നോട് പറയുന്ന ഉമ്മ എനിക്കൊരു അക്കോറിയം ഉണ്ടാക്കി തരുമോ ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി താങ്ക്സ് മോനെ👌👌

  • @goodentertainmentmedia2083
    @goodentertainmentmedia2083 3 года назад +5

    വീഡിയോ സൂപ്പർ ആ കുഞ്ഞിവാവയുടെ ചിരി അതിലും സൂപ്പർ.... ക്യൂട്ട് ബേബി..😀🎉🎉

  • @shibasherin9835
    @shibasherin9835 4 года назад +117

    ചേട്ടന്റെ സൗണ്ട് ഇഷ്ട്ടമായവർ ലൈക്‌ അടി ✌️✌️

  • @saniyas973
    @saniyas973 4 года назад +1

    Chettan poliyanu nte ammakk valareyathikam ee fishtank ishtappettu.so thnks for this✌✌👌👌👌👌👍👍👍

  • @sebilthurakkal6531
    @sebilthurakkal6531 4 года назад +8

    മച്ചാൻ ഫിഷ് tank ന്റെ ആശാനാണ് ഒന്നും പറയാനില്ല വേറെ ലെവൽ

    • @Duitmalayalam
      @Duitmalayalam  4 года назад +1

      😍

    • @supperkerala6291
      @supperkerala6291 4 года назад +1

      ruclips.net/video/8MRH3MxpiWE/видео.html
      അഞ്ച് രൂപക്ക് ഫിഷ് ടാങ്ക്

  • @gamingbsi4286
    @gamingbsi4286 4 года назад +25

    ബ്രോ കൊള്ളാം ഞാൻ ഇതിന് മുൻപ് ചെയ്യാൻ നോക്കി ശരി ആയി ഇല്ല ഇപ്പോൾ ഈ വീഡിയോ കണ്ടു സസ്സെസ് ഫുൾ ആയി താങ്ക്യൂ 👍😉😉👌👌

  • @familyvlog6109
    @familyvlog6109 4 года назад +1

    സൂപ്പർ ട്ടോ ഇങ്ങനെ ഒരു എസ്‌സി ഫിഷ് ടാങ്ക് ഉണ്ടാക്കുന്നദ് പറഞ്ഞു തന്നതിന്

  • @Venugopal.mannarkkad
    @Venugopal.mannarkkad 4 года назад +27

    മോളൂസിനു വല്ലാത്ത സന്തോഷം

  • @nashidac501
    @nashidac501 4 года назад +5

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ......... എങ്കിലും വളരെ ഇഷ്ടമായി ......... ഒരു പാട് .....................

  • @saeedurrehman3739
    @saeedurrehman3739 4 года назад +1

    ചേട്ടാ താങ്ക്യൂ ഇത്രയും നല്ല ഫിഷ് ടാങ്ക് ഉണ്ടാക്കാൻ സഹായിച്ചതിന് നന്ദി

  • @Fathima.Farook
    @Fathima.Farook 4 года назад +7

    വഴിതെറ്റി വന്നതാ.. ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിനങ്ങ് പിടിച്ചു..👍
    കൂട്ടായീട്ടോ🔥

  • @jeevashaiju9983
    @jeevashaiju9983 4 года назад +2

    ബ്രോ വളരെയധികം നന്ദി ഇതെനിക്ക് ഉപകാരപ്പെട്ടു താങ്ക്യൂ

  • @incredible72
    @incredible72 4 года назад +13

    ഞാൻ സസ്‌ക്രൈബ് ചെയ്തു . ഇനിയും ഇതുപോലത്തെ വീഡിയോകൾ ഇടണം 👏👏👌👍👍

    • @Duitmalayalam
      @Duitmalayalam  4 года назад +1

      Thanks

    • @supperkerala6291
      @supperkerala6291 4 года назад +1

      ruclips.net/video/8MRH3MxpiWE/видео.html
      അഞ്ച് രൂപക്ക് ഫിഷ് ടാങ്ക്

  • @anandhum4639
    @anandhum4639 4 года назад +266

    അപ്പോ എല്ലാവർക്കും ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഒന്ന് ലൈക് ചെയ്യുക അതുപോലെ മാത്രമല്ല നമ്മുടെ 🔔

  • @MONTTYKRK
    @MONTTYKRK 4 года назад +1

    Adipoli njan puthiya subscriber aan broooooo👍👍

  • @arjunwayanad5914
    @arjunwayanad5914 4 года назад +66

    അടിപൊളി ബായ്: ഞാനുണ്ട് കൂടെ ഞാൻ ഒരു ചെടിയ ചൂണ്ടക്കാരനാണ് ഒന്ന് പൊക്കി വിടണേ ബ്രോ

  • @minhaminuminu696
    @minhaminuminu696 4 года назад +9

    It's very beautiful ❤️🎉

  • @selinproy593
    @selinproy593 3 года назад

    സൂപ്പർ 💕കൊച്ച് കുളം എനിക്ക് ഒത്തിരി ❤ഇഷ്ട്ടായി

  • @fidhafathimafidha6096
    @fidhafathimafidha6096 4 года назад +17

    ഈ മച്ചാന്റെ പെരുമാറ്റം പൊള്ളി ആണ് നല്ല മനസാണ് ഈൗ മച്ചാന്റെ 🥰🥰🥰

  • @sinumol5166
    @sinumol5166 4 года назад

    സൂപ്പറായിട്ടുണ്ട് ഞാനിത് ഉണ്ടാക്കി നോക്കി bro i like it 👍👍👍👍🌹

  • @antonyjoseph7327
    @antonyjoseph7327 4 года назад +7

    Molu's smile was so sweet 😘

  • @miamidreamworld4081
    @miamidreamworld4081 4 года назад +4

    Super idea..👌
    I will try it👍

  • @reshmaparu4974
    @reshmaparu4974 3 года назад

    മച്ചാനെ ഇനിയും ഇത് പോലത്തെ video idanam👍👍👌👌

  • @shabinshanushabinshanu2754
    @shabinshanushabinshanu2754 4 года назад +3

    Super അണ് ഈ വ്ടിയോ👍😍🤟

  • @sreesworld3587
    @sreesworld3587 4 года назад

    എട്ടാ നിങ്ങൾ ചെയുന്നത് എപ്പോയും super ആയിരിക്കും

  • @shibilanizam8701
    @shibilanizam8701 4 года назад +4

    Aàh pwolichuu dear 🤩

  • @suryakarthi1670
    @suryakarthi1670 3 года назад +3

    പൊളിച്ചു ചേട്ടൻ ♥️🥰

  • @salimsalimahammedkutty3708
    @salimsalimahammedkutty3708 4 года назад

    ഇത് എങ്ങനെ പറ്റുന്നു 👍 സൂപ്പർ കിടുക്കു സൂപ്പർ 👍👍👍😄

  • @masterarshaq6676
    @masterarshaq6676 4 года назад +18

    സുപ്പർ ഞാൻ ഉണ്ടാക്കി നോക്കി

    • @Vivo-gd7yu
      @Vivo-gd7yu 4 года назад

      💕💕♥♥♥♥♥♥♥♥y

  • @poojapsaji9935
    @poojapsaji9935 4 года назад +1

    edhu njn try cheyum thnk.u eata super video nice presentation

  • @sumithrasumithra5427
    @sumithrasumithra5427 4 года назад +4

    Very good tank i tried in my home

  • @muhammadajvad4283
    @muhammadajvad4283 4 года назад +9

    Cement ഇല്ലാതെ ഫിഷ് ടാങ്ക് ഉണ്ടാക്കുന്ന വീഡിയോ ഇടുമോ ചേട്ടാ പ്ലീസ്..

    • @Duitmalayalam
      @Duitmalayalam  4 года назад

      നോക്കട്ടെ

    • @reenubijo1395
      @reenubijo1395 4 года назад

      K

    • @ishalmalhar1295
      @ishalmalhar1295 4 года назад

      ഉണ്ട് ടൈൽ ഉപയോഗിച്ച് ഉണ്ടാക്കാം 5 ടൈൽ & സിലിക്കോൺ ക്ലിയർ ഉണ്ടേൽ ഒരു adar ഫിഷ് ടാങ്ക് ഉണ്ടാക്കാം

    • @lij0076
      @lij0076 4 года назад

      @@ishalmalhar1295 otticha mathiyo?

    • @ishalmalhar1295
      @ishalmalhar1295 4 года назад

      Yes

  • @alansuresh2338
    @alansuresh2338 4 года назад +2

    Nanjan ithu cheythunokki. superayiii

  • @sruthiunnikrishnan976
    @sruthiunnikrishnan976 4 года назад +17

    Guppy's ishttamullavr adi like

  • @shifasabu755
    @shifasabu755 4 года назад +6

    Simple and beautiful

  • @jishnuir927
    @jishnuir927 3 года назад

    Super bro👌👌👌innu thanne njan panithudangi

  • @ponn9480
    @ponn9480 4 года назад +3

    Super idea 👍👍

  • @windowside186
    @windowside186 4 года назад +3

    Njanum Try cheythu🥰 success Thank you so much 😍

  • @GHOSTOFOCHUA
    @GHOSTOFOCHUA 4 года назад +1

    അടിപൊളി ഞാൻ ഉണ്ടാകി👍👍👍

  • @krishnendhum.v3412
    @krishnendhum.v3412 4 года назад +3

    I like this vdo 👌👌👌👌

  • @muhammedshafi6440
    @muhammedshafi6440 4 года назад +7

    Nee poliyada muthe

    • @Duitmalayalam
      @Duitmalayalam  4 года назад +1

      😍thanks

    • @supperkerala6291
      @supperkerala6291 4 года назад +1

      ruclips.net/video/8MRH3MxpiWE/видео.html
      അഞ്ച് രൂപക്ക് ഫിഷ്ടാങ്ക്

  • @swathi.p2886
    @swathi.p2886 4 года назад

    Poli bro njan undakki nokki pakshe leek undayirunnu ath njan adachu appo sheriyayi good iniyum video post cheyyanam

  • @dddggui1876
    @dddggui1876 4 года назад +8

    ഈ ഓടിനു കാവി കൊടുത്തിട്ട് വെയിലും മഴയും കൊണ്ടാല് colour പോകുമോ ?
    അതുപോലെ അതിന്റെ ഉള്ളിൽ colour കൊടുക്കുന്നത് കൊണ്ട് മീനുകൾ ചാവുമോ ?

    • @supperkerala6291
      @supperkerala6291 4 года назад +2

      ruclips.net/video/8MRH3MxpiWE/видео.html
      അഞ്ച് രൂപക്ക് ഫിഷ് ടാങ്ക്

    • @Duitmalayalam
      @Duitmalayalam  4 года назад +4

      കവിയുടെ കൂടെ സിമന്റ്‌ mix ചെയ്തു അടിച്ചാൽ മതി

    • @dddggui1876
      @dddggui1876 4 года назад +1

      @@Duitmalayalam athinte ullil colour cheythal fish chaavumo

  • @movietake1292
    @movietake1292 4 года назад +5

    കുറഞ്ഞ ചിലവ് കുറഞ്ഞ സമയം പൊളിച്ചു മച്ചാനെ

  • @zakirhusain440
    @zakirhusain440 3 года назад

    Super ഞാൻ തീർച്ചയായും ശ്രമിക്കും

  • @crshortgaming821
    @crshortgaming821 4 года назад +6

    പൊളി മച്ചാനെ പോളോ പൊളി ഫിഷ് എങ്കിൽ

  • @athulkrishnan4879
    @athulkrishnan4879 3 года назад

    സൂപ്പർ.... നന്നായിട്ടുണ്ട്.... ഞാൻ ഇത് വീട്ടിൽ ചെയ്തുനോക്കാം..... Ok

  • @shijurishuvlog7655
    @shijurishuvlog7655 4 года назад +6

    super👌👌

  • @AbdulRauf.
    @AbdulRauf. 4 года назад +4

    പോളി
    എത്ര kg cement venam

  • @jalalkt1120
    @jalalkt1120 4 года назад +1

    നാനും ഇത് പോലെ ഉണ്ടാക്കി എല്ലാം ശരിയായി 😁😉😃😃😀😃

  • @karthiksanthosh6178
    @karthiksanthosh6178 4 года назад +10

    Kollam bro poli

  • @unnikirishna9206
    @unnikirishna9206 2 года назад +1

    എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത് ആ കുഞ്ഞു വാവകളെയാണ്

  • @LearnIn_11
    @LearnIn_11 4 года назад +5

    ചേട്ടാ satin enamel പെയിന്റ് use chythal meenukal ചത്തു പോകുമോ pls reply

  • @Footballlifeisgood
    @Footballlifeisgood 4 года назад +3

    Super Thakyouuuuuuu....

  • @abdulnazir7565
    @abdulnazir7565 3 года назад +1

    നല്ലതാണ് മോനേ... ഭംഗിയുണ്ട്.. വെറൈറ്റി ക്കു. ശ്രമികുക

  • @____s__i___6926
    @____s__i___6926 4 года назад +5

    Adipoli
    Super
    എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @gireesan.5798
    @gireesan.5798 4 года назад +1

    Eniku ista puttu...super annu ..najan try chayithu....

  • @Admin_321
    @Admin_321 4 года назад +5

    Good going bro

  • @shimodChithrakala6839
    @shimodChithrakala6839 3 года назад

    Onnu pareekshikkanam.. 👍🏻👌👌

  • @vigneshvicky5491
    @vigneshvicky5491 4 года назад +8

    Nice bro

  • @fishfansfans2268
    @fishfansfans2268 4 года назад +5

    We need to put blue Paint on the inside

  • @shibupriya7368
    @shibupriya7368 2 года назад +1

    പൊളിച്ചു നല്ല ഫിഷ് ടാങ്ക് poli

  • @seethal458
    @seethal458 4 года назад +5

    sun pack sheet guppy tank making plz

  • @sabukurian5220
    @sabukurian5220 4 года назад +1

    Satyam parayam ne oru rekshayil muttey.
    Love u dr.
    We support u always
    Ottiri istam ur all vlogs .

  • @vivekmkd4761
    @vivekmkd4761 4 года назад +5

    Bro ഇത് ഉണ്ടാക്കി.. but oru സംശയം.. kure ആകുമ്പോൾ ഓട് പൊളിഞ്ഞുപോകില്ലേ ഏതുനേരവും വെള്ളം ആകുമ്പോൾ.. plzz പറഞ്ഞു തരണം

  • @sumolkp8884
    @sumolkp8884 4 года назад +4

    സൂപ്പർ അടിപൊളി അടിപൊളി

  • @basheerpabasheer4210
    @basheerpabasheer4210 3 года назад +1

    Sooper good thrimakasy nakshabandhy

  • @williamgeorge89
    @williamgeorge89 4 года назад +8

    Ground level pool is not safe where children are there. Lift the pool to a safe height.

  • @ziyaneju192
    @ziyaneju192 4 года назад

    സൂപ്പേർ..... ഈ കളർ എവിടുന്നാ കിട്ടാ
    എന്താ paraya
    പിന്നെ sky ബ്ലൂ coloril ഉള്ളത് എന്താ പെയിന്റ് aano

  • @Lakshmi_Raj_Lakshmi
    @Lakshmi_Raj_Lakshmi 4 года назад +4

    ഒരു ആമ്പൽ കുളം ഉണ്ടാക്കണം എന്ന് കരുതിയതാ ഇതുപോലെ തന്നെ ഒന്നു ട്രൈ ചെയ്യട്ടെ

  • @fidanasli3741
    @fidanasli3741 4 года назад

    പൊളിച്ചു സൂപ്പർ ആയിട്ടോ 👌👌

  • @HishamHafiz-d5m
    @HishamHafiz-d5m 4 года назад +4

    സൂപ്പർ

  • @ar_jun513
    @ar_jun513 4 года назад +4

    Polichu monaaaa

  • @musthafatk3585
    @musthafatk3585 4 года назад +1

    ഇത്‌ പൊളിയാണ് മച്ചു 👍👍

  • @sukuks3464
    @sukuks3464 4 года назад +3

    Supper bro✌

  • @mr.streamer7622
    @mr.streamer7622 4 года назад +55

    You are interested person

  • @maheshmahi7989
    @maheshmahi7989 3 года назад

    മച്ചാനെ ഒന്നും പറയാൻ ഇല്ല അടിപൊളി

  • @gamesshow5052
    @gamesshow5052 4 года назад +5

    Super

  • @gamerali3179
    @gamerali3179 4 года назад +4

    Thanks bro

  • @deepaps2875
    @deepaps2875 3 года назад

    സൂപ്പർ ആയിട്ടുണ്ട് 👌👌👌

  • @user-ld5gz5ip5y
    @user-ld5gz5ip5y 4 года назад +4

    Suprrrr 👍😻

  • @sindhu.parackal3180
    @sindhu.parackal3180 4 года назад

    അടിപൊളി ഒരുപാട് ഇഷ്ടം ആയി

  • @minnuzzvlogk.k4600
    @minnuzzvlogk.k4600 4 года назад +13

    I LIKE YOU

    • @Duitmalayalam
      @Duitmalayalam  4 года назад

      😍

    • @dreamskerala8530
      @dreamskerala8530 4 года назад

      ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...😀😀😀

  • @thwayyibff9573
    @thwayyibff9573 4 года назад +3

    പൊളി 😍😘

  • @latheefarouf7739
    @latheefarouf7739 4 года назад

    അടിപൊളി സൂപ്പർ ഞാനും ഉണ്ടാക്കുന്നുണ്ട്

  • @alanroy9052
    @alanroy9052 4 года назад +7

    ചേട്ടാ ഇത് കൊള്ളാം ഒരു രണ്ട് കിലോ മീൻ ഒക്കെ ഇടാൻ പറ്റുന്ന എന്തെങ്കിലും ഐഡിയ ഉണ്ടോ എങ്കിൽ അതിന്റെ വീഡിയോ ഇടാമോ

    • @onroadkerala9977
      @onroadkerala9977 4 года назад +5

      Muthe ennal ne puzhayil kondupoi idada😆😆😆😆

    • @clementmathew8275
      @clementmathew8275 4 года назад

      I

    • @lakshmyshivan6837
      @lakshmyshivan6837 4 года назад +1

      @@onroadkerala9977 😂😂😂😂😂

    • @onroadkerala9977
      @onroadkerala9977 4 года назад

      @@lakshmyshivan6837 my acc sub akkumo

    • @favas1963
      @favas1963 4 года назад

      👌👌👌👌👌👌😁😁😂😂😀😀😋😋❤️❤️❤️❤️❤️❤️

  • @abdulkaderpanikkaveettil8722
    @abdulkaderpanikkaveettil8722 4 года назад +3

    Idh vellam leek aakunnundo aarude enkilum

  • @SuNiL-mt1du
    @SuNiL-mt1du 4 года назад

    Spr. Njnum vtl.. Ondakkan. Povanu thhku. Bro😉