Easy Aquarium making Fish pond using cement guppy Fish Tank വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ടാങ്ക്

Поделиться
HTML-код
  • Опубликовано: 7 фев 2025
  • vijayan RK videos
    Easy Aquarium making Fish pond using cement guppy Fish Tank വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ഗപ്പി ടാങ്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ചെയ്തു എടുക്കാന്‍ പറ്റുന്ന രീതിയില്‍ലുള്ള വീഡിയോയാണ് ഈ ടാങ്ക് രണ്ട് രീതിയില്‍ ഉപയോഗിക്കാന്‍ പറ്റും ഇതു നിർമ്മിക്കുന്ന സമയത്ത് അടിഭാഗത്ത് ഒരു ഹോള്‍ ഇട്ടാല്‍ ചെടി ച്ചട്ടി ആയിട്ട് ഉപയോഗിക്കാന്‍ പറ്റും ഇത് നിർമ്മിക്കാൻ പ്ലാസ്റ്റിക് പാത്രം(basin) ഉപയോഗിക്കാം
    #Fishtank #fishpond #Aquarium #roundpont #pot #cementpot #vijayanRKvideos
    • cement prodect Manufac...
    • How to make concrete p...
    • Concrete Well ring Man...
    • peacock made from ceme...
    • How To make Cement pot...
    cement
    cement pot
    cement pond
    cement Fish tank
    cement guppy Fish Tank
    cement guppy Fish pond
    cement craft ideas
    cement tank
    how To Make Cement guppy Fish Tank
    how To Make Cement guppy Fish Tank
    Fish tank Manufacturing
    very easy methods in cement tank
    very easy methods in cement pond
    സിമന്റ് ടാങ്ക് വളരെ ചിലവ് കുറഞ്ഞ നിര്‍മാണം
    സിമന്റ് ടാങ്ക്
    സിമന്റ് ഗപ്പി ഫിഷ് ടാങ്ക്
    ടാങ്ക്
    ഫിഷ് ടാങ്ക്
    cement guppy Fish Tank at home
    എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സിമന്റ് ഗപ്പി ഫിഷ് ടാങ്ക്
    video recording samsung galaxy m51 mobile
    video editing app YT create
    Thanks for watching Please Like and share and subcribe
    🙏🙏🙏🙏🙏🙏💗💗💗💗

Комментарии • 24

  • @komban5417
    @komban5417 10 месяцев назад +2

    ❤❤❤❤❤

  • @thedeadmanff4800
    @thedeadmanff4800 11 месяцев назад +2

    Thanku for this video ❤

  • @anandayyapazham
    @anandayyapazham Год назад +5

    Super

  • @riyasrasheedriyasrasheed1105
    @riyasrasheedriyasrasheed1105 2 года назад +4

    Poliii...🔥

  • @sajithamanaf2782
    @sajithamanaf2782 Год назад +2

    👌👌👌👌

  • @sefanmartin5561
    @sefanmartin5561 Год назад +4

    Chatta malayalathil paranj thayo

  • @VijayalathaMohankumar
    @VijayalathaMohankumar 6 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 superbro

    • @vijayan-RK
      @vijayan-RK  6 месяцев назад

      Thank you so much 😀

  • @uthumgunawardhana8233
    @uthumgunawardhana8233 Год назад +3

    What wasthe first thingyou washed in the plastic sink?

  • @anumanilalkathu5457
    @anumanilalkathu5457 2 месяца назад

    WHICH COLOUR DO YOU USE

  • @albaneathavilai
    @albaneathavilai 5 месяцев назад

    Nice❤

  • @trunguyenba82
    @trunguyenba82 2 месяца назад

    👍👍👍

  • @firefoxrider230
    @firefoxrider230 Год назад +5

    What is ratio of this

  • @nsworld5655
    @nsworld5655 11 месяцев назад +1

    ഇതു പോലുള്ള സിമന്റ് ന്റെ പോണ്ടിൽ മഴക്കാലത്തു വെള്ളം ഓവർ ഫ്‌ളോ ആവതിരിക്കാൻ എന്തു ചെയ്യാം?

  • @sumeeshsomasundharan8521
    @sumeeshsomasundharan8521 Год назад +2

    ഇതിൽ use ചെയ്യുന്ന പൈൻ്റ് ഏതാണ്

    • @vijayan-RK
      @vijayan-RK  Год назад

      INDIGO exterior emulsion വില കുറഞ്ഞതാണ് വില കൂടിയത് അടിച്ചാല്‍ നല്ലത്

  • @TheultimateGardnerJK
    @TheultimateGardnerJK Год назад

    ഇതിലെ cimentinte പുളിപ്പ് പോകാൻ ഏത്ര ദിവസം eaduthu?. ഏത്ര ദിവസം കഴിഞ്ഞാണ് മീനിനെ ഇട്ടത്

    • @vijayan-RK
      @vijayan-RK  Год назад +1

      മിനിമം 7 ദിവസം എങ്കിലും ഒരു 3 പ്രാവശ്യമെങ്കിലും full ആയിട്ട് വെള്ളം നിറയ്ക്കുക 2 ദിവസം കഴിഞ്ഞ് മറിച്ച് കളയണം അങ്ങനെ 3 തവണ എങ്കിലും ചെയ്താല്‍ നല്ലത്

    • @TheultimateGardnerJK
      @TheultimateGardnerJK Год назад

      @@vijayan-RK pakshe 10 dhivasam കഴിഞ്ഞിട്ടും ph level 12 ആണു

  • @Athulrajrs
    @Athulrajrs 3 месяца назад

    Cement ratio?

    • @vijayan-RK
      @vijayan-RK  3 месяца назад +1

      1 cement 2 m sand

    • @Athulrajrs
      @Athulrajrs 3 месяца назад

      @vijayan-RK tnks brother