യഅജൂജ് മഅജൂജ് ഭൂമിയിൽ ഇറങ്ങിയാൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളും കാഴ്ചകളും | ഹുസൈൻ സലഫി

Поделиться
HTML-код
  • Опубликовано: 30 июн 2024
  • #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
    Subscribe the channel for latest updates:
    / @islamikaprabashanagal
    #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Комментарии • 54

  • @haneefahaneefa9685
    @haneefahaneefa9685 29 дней назад +22

    എല്ലാ മുസീബത്തുകളിൽ നിന്നും അല്ലാഹുവേ എല്ലാ മുഉമിനുള്ളളെയും കാത്തു രക്സിക്കണമേ അല്ലാഹ് 🤲🤲🤲

  • @Illayas-jp3xk
    @Illayas-jp3xk 29 дней назад +17

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ നല്ല ക്ലാസ്സ്‌ 👍🏻

  • @nafeesakunnummal5493
    @nafeesakunnummal5493 28 дней назад +9

    അല്ലാഹുവേ കാത്തു രക്ഷികണേ

  • @vasim544
    @vasim544 29 дней назад +22

    ഈ ലോകത്ത് ഉണ്ടാവുന്ന എല്ലാ കുഴപ്പങ്ങളിൽ നിന്നും സർവലോക നീയന്താവായ അല്ലാഹുവിൽ മാത്രം അഭയവും രക്ഷയും തേടുന്നു حسبنا الله ونعم الوكيل ونعم المولى ونعم النصيه

  • @subaidakm3853
    @subaidakm3853 28 дней назад +6

    Allahu Akbar❤

  • @fasilch3102
    @fasilch3102 28 дней назад +4

    الله اكبر

  • @anoodaazeez6067
    @anoodaazeez6067 29 дней назад +3

    جَزَاكَ ٱللَّٰهُ خَيْرًا🤲

  • @EbrahimkuttyParathodiyil
    @EbrahimkuttyParathodiyil 25 дней назад +2

    سبحان الله

  • @user-eg8pg6qd3w
    @user-eg8pg6qd3w 29 дней назад +1

    Masha Allah BarakallahFeeka

  • @user-ei7bt9fx2h
    @user-ei7bt9fx2h 28 дней назад +8

    യഹ്‌ജൂജ് മഅജൂജ് എന്നിവരെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട് ഇപ്പോൾ അവർ എവിടെയാണ്
    ആരാണ് അവർ
    ലോകത്തിന്റെ ഏത് ഭാഗത്താണ് അവർ ഇപ്പോൾ ഉള്ളത്

    • @allabakshisaidmuhammad
      @allabakshisaidmuhammad 24 дня назад +2

      അള്ളാഹു അഅലം 🤔

    • @dreamhomedesign506
      @dreamhomedesign506 День назад

      അത് യൂറോപ്യൻ ജനതയാണ് . നൂഹ് നബിയുടെ മകൻ യാഫീസിന്റെ മക്കളാണ് യാഹ്‌ജൂജ് മഹജൂജ് . അവരുടെ പര്നമ്പരയാണ് ഇത് . യൂറോപ്യൻ രാജ്യങ്ങിലുള്ളവരും ഇന്നത്തെ ഇസ്രേലിലുള്ളവരും ഒക്കെ ഈ ടീമാണ് . അല്ലാതെ അതൊരു വേറെ ജീവികളല്ല ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും ഈ പരമ്പരയാണ്

    • @faisal7085
      @faisal7085 День назад +1

      ഏലിയൻ

    • @dreamhomedesign506
      @dreamhomedesign506 День назад

      @@faisal7085 not alians that is bloody europians only

  • @haifamahnoor6410
    @haifamahnoor6410 24 дня назад +1

    Allahu akbar

  • @gafoorblore
    @gafoorblore 26 дней назад +1

    Alhamdulillah

  • @noufalmethalayil9457
    @noufalmethalayil9457 10 дней назад

    Masha Allah

  • @abdulgafoormambra2619
    @abdulgafoormambra2619 29 дней назад +1

    😊😊

  • @lp64aho38
    @lp64aho38 9 дней назад +1

    അബദ്ധജടിലം ആയിട്ടാണ് എനിക്ക് തോന്നുന്നത് അല്ലാഹു ആഹ്ലം നമ്മുടെ നാട്ടിൽ ഒരു പഠനവും നടക്കാത്ത ഒരു മേഖലയാണ് ഇത്ഒരുപാട് വിദേശ പണ്ഡിതന്മാർഇതിനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും പ്രബന്ധങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്കൂടുതൽ വിശ്വാസ യോഗ്യമായി തോന്നുന്നു

  • @esamed6445
    @esamed6445 5 дней назад

    ചൈന മംഗോളിയ റഷ്യ യൂറോപ് എല്ലാം ഗോഗ് മാഘോഗ് ആണ്

  • @amiashkar4702
    @amiashkar4702 10 дней назад +3

    എന്തിനു മതിൽ പൊളിക്കാൻ നോക്കി സമയം കളയണം അവർക്ക് ഒരു നല്ല ഏണി പണിഞ്ഞൂടെ ഒന്നുകിൽ ഈ ഹദീസിന് മറ്റൊരു അർത്ഥ തലം ഉണ്ട്

    • @faisal7085
      @faisal7085 День назад

      യഅ്‌ജൂജ്‌ മൗജൂജ്‌ അന്യഗ്രഹ ജീവികളാണെന്ന്‌ ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌
      കാരണം ദുൽഖർനൈൻ നടത്തിയത്‌ ഒരു ഗോളാന്തര യാത്രയായിരുന്നു എന്നാണ് അവരുടെ അഭിപ്രായം

  • @sabitha9871
    @sabitha9871 26 дней назад +2

    കഅഭ പൊളിക്കുന്ന സംഭവം ഒന്ന് വിവരിക്കാമോ?
    ആരാണ് എന്നൊക്കെ

  • @abdulkaderc2286
    @abdulkaderc2286 28 дней назад +1

    Interesting and informative
    Jazakallah

  • @abdulshukkoor4916
    @abdulshukkoor4916 7 дней назад +1

    Allah Akbar Qur'an is miracle

  • @user-fz9yt7qs9l
    @user-fz9yt7qs9l 29 дней назад +7

    ഉസ്താതെ ചെറിയ പ്രായത്തിൽ മദ്രസയിൽ നിന്ന് പറഞ്ഞു തന്നത് വെള്ളിയാഴ്ച കഹ്‌ഫ് സൂറ ഓതണം യന്നാൽ yahjooj mahjooj ന്ന് മതിൽ പൊളിക്കാൻ കഴിയില്ല എന്നാണ്..

    • @vasim544
      @vasim544 29 дней назад +7

      അല്ലാഹു ഒരു കാലഘട്ടം നിശ്ചയിച്ചിട്ടുണ്ട് ആ കാലഘട്ടത്തിൽ ഈ ഭൂമിയിലേക്ക് അവർ വ്യാപിക്കുക തന്നെ ചെയ്യും തീർച്ചയായും സത്യവിശ്വാസികളുടെ രക്ഷാധികാരി അല്ലാഹു മാത്രമാണ് അത് മാത്രം മനസ്സിലാക്കുക

    • @sabitha9871
      @sabitha9871 26 дней назад +2

      അത് ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷ ഉണ്ടാകാനല്ലേ?

    • @vasim544
      @vasim544 25 дней назад

      @@sabitha9871 സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ പത്തായത്തുകളോ അല്ലെങ്കിൽഅവസാനത്തെ പത്ത് ആയത്തുകളൊ മനപ്പാഠമാക്കിയാൽ ദജ്ജാലിന്റെ ഫിത്നയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും ان شاء الله

    • @vasim544
      @vasim544 20 дней назад +2

      @@sabitha9871 സൂറത്തുൽ കഹ്ഫിലെ ആദ്യത്തെ 10 ആയത്ത് അല്ലെങ്കിൽ അവസാനം വരുന്ന 10 ആയത്ത് കാണാതെ പഠിച്ചാൽ ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് ان شاء اللهഅല്ലാഹുവിന്റെ രക്ഷഉണ്ടാവും

    • @ShamsudheenPk-m5b
      @ShamsudheenPk-m5b 20 дней назад

      ​@@sabitha9871ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാൻ സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ ഏഴ് ആയത്ത് ഓതാൻ പറഞ്ഞിട്ടുണ്ട്. ആദ്യം അത് ഓതി അതിൽ പറഞ്ഞിട്ടുള്ളതെന്താണെന്ന് മനസ്സിലാക്കു. ബാക്കി എന്താണെന്ന് ഞാൻ പറഞ്ഞു തരാം.

  • @reyrey5633
    @reyrey5633 8 дней назад

    Iyalano. .yahlool. Maiojooj ..

  • @mvlatheef2882
    @mvlatheef2882 9 часов назад

    Ee ചാലപികൾ ഇപ്പോൾ മാത്രമേ എജൂജ് മേജൂജ് കാര്യം അറിയുന്നുള്ളൂ ചേർക്കും കുഫ്രിൻ ഒന്ന് എല്ല്ലേ ആരോപിക്കാൻ

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 6 дней назад

    ഉസ്താതേ ഉളൂഅ് എങ്ങനെ എടുക്കണം എന്തെങ്കിലും കാട്ടിക്കൂട്ടലാണോ? ഉ ളൂഅ് ഇതിന് ചില ചിട്ടകൾ ഉണ്ടല്ലോ.
    പള്ളിയിൽ ഒരാൾ അലക്ഷ്യമായിട്ട് ഉളൂഅ് എടുക്കുന്നത് ഞാൻ അയാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഞാൻ ദിവസവും കുളിക്കുന്നവനാണ് എന്ന് അപ്പോൾ ഇങ്ങനെ മതി എന്ത് ഇതിനെ പറ്റി ഒന്ന് വിവരിച്ചു കൊടുക്കണം

  • @rasiyapadath4936
    @rasiyapadath4936 6 дней назад

    E. യാജൂജ്. മജൂജ്. മനുഷ്യൻ ആണോ

  • @HidruV
    @HidruV 4 дня назад

    ഇൻ ഷാ അള്ളാ എന്ന് പറഞ്ഞാൽ അവർ മുസ്ലീം ഗൾ ആളോ

  • @fasald3922
    @fasald3922 2 дня назад

    അതു എന്തെന്നും മനുഷ്യറോ മൃഗമോ പറയു മൊയ്‌ല്യരെ angum😂ഇങ്ങും തൊടാതെ പറയുന്നു

  • @rubuts7459
    @rubuts7459 25 дней назад +2

    എഛ്ജുജ് മഹ്ജൂജ് ചത്തുപോയി. ഇനി ആരും പേടിക്കേണ്ട. ആരെയും ഭയപ്പെടുത്തുകയും വേണ്ട. പൊട്ടകതകൾ. Shameful.

    • @allabakshisaidmuhammad
      @allabakshisaidmuhammad 24 дня назад +4

      താങ്കളുടെ പിൻഗാമികൾക്ക് ആയിരിക്കും യഅ ജൂജ് മഅ ജൂജ് കാരെ കണ്ട് മുട്ടാൻ ഉള്ള ഭാഗ്യം ഉണ്ടാകുക 👌👌👌

    • @hamidkp4484
      @hamidkp4484 14 дней назад

      Visa പാസ്പോര്ട് ഒന്നും വേണ്ട അവര്ക്? ഇപ്പ്പോൾ ദുബായ് പോകണം എങ്കിൽ വിസയും pp യും വേണം രാജ്യങ്ങൾ ക്ക് ഒരു നിയമം ഉണ്ട്

  • @fasald3922
    @fasald3922 2 дня назад

    പാമ്പാണോ തുരക്കുന്നുണ്ടല്ലോ

  • @user-bq7pt3pj8d
    @user-bq7pt3pj8d 6 дней назад +2

    സലഫി മദ്ഹ്ദി ഇമാമിന്റെ വരവ് ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കൂ
    എന്താ സലഫിക്ക് അദ്ദഹിക്കാത്തത്
    സലഫി സം ഇതാ അസ്തമിക്കാൻ പോകന്നു
    നീതിമാൻ അടുത്തെത്തിക്കഴിഞ്ഞു
    നിന്റെ കഴുത്തിൽ ചങ്ങല വീഴാൻ സമയമായി
    നീതി നടപ്പിലാക്കേണ്ടെ സലഫി
    സലഫി ദീനിന്നെ പൊളിച്ചവരാണ്
    സലഫി സം നിരീശ്വരവാദത്തിലേക്ക് ജനങ്ങളെ എത്തിക്കും
    വഹാബിസവും സലഫിസവും ഭീകരവാതികൾ തന്നെ

  • @user-lo3qd4us2b
    @user-lo3qd4us2b 9 дней назад

    തട്ടമിട്ട മൗലവി ഫൈസൽ താത്ത🤣🤣