ദുആ ചെയ്യണേ ഞാൻ കുറെ ബിസിനസ് ഓക്കേ ചെയ്ത് എല്ലാം പൊട്ടി നാശം ആയി കുറെ ഏറെ കടങ്ങൽ മാത്രം ആയി ഇപ്പോൾ ഒരു ചെറിയ ഒരു ബേക്കറി തുടങ്ങആഗ്രഹം ഉണ്ട് വരുമാന മാർഗം വേറെ ഒന്ന് ഇല്ല ഒരു മോൻ ആണ് ഉള്ളത് മോൻ പഠിക്കുന്ന കുട്ടി ആണ്ഇത്ത യുടെ ദുആയിൽ ഉൾപെടുത്തണെ ഇത്ത ഈ ജീവിതമാർഗം ഒന്ന്പച്ച പിടിക്കാൻ
ദുഅ ചെയ്യണേ..... അസുഖം മൂലവും മറ്റു പ്രശ്നങ്ങൾ കൊണ്ടും വിഷമത്തിലാണ്. എനിക്കും കുടുംബത്തിനും വേണ്ടി ദുഅ ചെയ്യണേ.... നിങ്ങൾക്കും കുടുംബത്തിനും നന്മ വരട്ടെ എന്ന് ആഞാ ർത്ഥമായി പ്രാർത്ഥിക്കുന്നു. ആമീൻ
അസ്സലാമു അലൈക്കും നാലര പവൻ എന്റെ കൈയിൽ ഒരാൾ വാങ്ങിയത് ഒരു രസരൂപയും തരാനുണ്ട് അത് എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണം എന്നെ എപ്പോഴും ദുബായിൽ ഉൾപ്പെടുത്തുക
Ente mone digri cherkan paisa illand budhimutilan.. Enik kitànulla. Ente swarnam ethrayum peten enik thirichukitan ellavrum dua cheyyanam nigalk vendiyum ente dua indavum😭
എന്റെ മോൾ രണ്ടു വർഷം നീറ്റ് എഴുതി കിട്ടിയില്ല ഈ വർഷവും കോച്ചിങ്ങിനു ചേർത്തിട്ടുണ്ട് 2025ലെ നീറ്റ് എക്സാമിൽ പാസ്സ് ആയി ഗവണ്മെന്റ് സീറ്റ് തന്നെ കിട്ടി mbbs നേടാൻ വേണ്ടി ദുആ ചെയ്യണേ😢🤲🏻
അസ്സലാമു അലൈക്കും ഇത്ത എന്റെ ഭർത്താവിന് ജോലിയൊന്നും ശരിയായിട്ടില്ല ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് ഭർത്താവിന് ജോലി ഒന്നും നാട്ടിൽ ശരിയായിട്ടില്ല ദുആ ചെയ്യണം
Dua cheyyane manassile prashnangal marikittan 🤲🏻🤲🏻🤲🏻
ഹലാലായ എല്ലാ മുറാദ്കളും ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲
ദുആ ചെയ്യണേ ഞാൻ കുറെ ബിസിനസ് ഓക്കേ ചെയ്ത് എല്ലാം പൊട്ടി നാശം ആയി കുറെ ഏറെ കടങ്ങൽ മാത്രം ആയി ഇപ്പോൾ ഒരു ചെറിയ ഒരു ബേക്കറി തുടങ്ങആഗ്രഹം ഉണ്ട് വരുമാന മാർഗം വേറെ ഒന്ന് ഇല്ല ഒരു മോൻ ആണ് ഉള്ളത് മോൻ പഠിക്കുന്ന കുട്ടി ആണ്ഇത്ത യുടെ ദുആയിൽ ഉൾപെടുത്തണെ ഇത്ത ഈ ജീവിതമാർഗം ഒന്ന്പച്ച പിടിക്കാൻ
💯💯
Njangalude kadam veettanum palishayil ninnum rakshapedanum Allah thoufeeq tharatte ameen ameen ameen 🤲🏻
അങ്ങള ക് ജോലി ശരിയാവൻ കാടം വിടാൻ ദുഹാ ചെയ്യണം ഇത്ത,
*بِسْمِ اللهِ الرَّحْمٰنِ الرَّحِيمْ*
۞ *هُوَاللهُ الَّذِي لَا إِلٰهَ إلَّا هُوَ ۞ اَلرَّحْمٰنُ ۞ اَلرَّحِيمُ ۞ اَلْمَلِكُ ۞ اَلْقُدُّوسُ ۞ اَلسَّلاَمُ ۞ اَلْمُؤْمِنُ ۞ اَلْمُهَيْمِنُ ۞ اَلْعَزِيزُ ۞ اَلْجَبَّارُ ۞ اَلْمُتَكَبِّرُ ۞ اَلْخَالِقُ ۞ اَلْبَارِئُ ۞ اَلْمُصَوِّرُ ۞ اَلْغَفَّارُ ۞ اَلْقَهَّارُ ۞ اَلْوَهَّابُ ۞ اَلرَّزَّاقُ ۞ اَلْفَتَّاحُ ۞ اَلْعَلِيمُ ۞ اَلْقَابِضُ ۞ اَلْبَاسِطُ ۞ اَلْخَافِضُ ۞ اَلرَّافِعُ ۞ اَلْمُعِزُّ ۞ اَلْمُذِلُّ ۞ اَلسَّمِيعُ ۞ اَلْبَصِيرُ ۞ اَلْحَكَمُ ۞ اَلْعَدْلُ ۞*
*اَلْلَّطِيفُ ۞ اَلْخَبِيرُ ۞ اَلْحَلِيمُ ۞ اَلْعَظِيمُ ۞ اَلْغَفُورُ ۞ اَلشَّكُورُ ۞ اَلْعَلِيُّ ۞ اَلْكَبِيرُ ۞ اَلْحَفِيظُ ۞ اَلْمُقِيتُ ۞ اَلْحَسِيبُ ۞ اَلْجَلِيلُ ۞ اَلْكَرِيمُ ۞ اَلرَّقِيبُ ۞ اَلْمُجِيبُ ۞ اَلْوَاسِعُ ۞ اَلْحَكِيمُ ۞ اَلْوَدُودُ ۞ اَلْمَجِيدُ ۞ اَلْبَاعِثُ ۞ اَلشَّهِيدُ ۞ اَلْحَقُّ ۞ اَلْوَكِيلُ ۞ اَلْقَوِيُّ ۞ اَلْمَتِينُ ۞ اَلْوَلِيُّ ۞ اَلْحَمِيدُ ۞ اَلْمُحْصِي ۞ اَلْمُبْدِئُ ۞ اَلْمُعِيدُ ۞ اَلْمُحْيِي ۞ اَلْمُمِيتُ ۞ اَلْحَيُّ ۞ اَلْقَيُّومُ ۞ اَلْوَاجِدُ ۞ اَلْمَاجِدُ ۞ اَلْوَاحِدُ ۞ اَلْأَحَدُ ۞ اَلصَّمَدُ ۞ اَلْقَادِرُ ۞ اَلْمُقْتَدِرُ ۞ اَلْمُقَدِّمُ ۞ اَلْمُؤَخِّرُ ۞ اَلْأَوَّلُ ۞ اَلْآخِرُ ۞ اَلظَّاهِرُ ۞ اَلْبَاطِنُ ۞ اَلْوَالِي ۞ اَلْمُتَعَالِي ۞ اَلْبَرُّ ۞ اَلتَّوَّابُ ۞ اَلْمُنْتَقِمُ ۞ اَلْعَفُوُّ ۞ اَلرَّؤُوفُ ۞مَالِكُ الْمُلْكِ ۞ ذُو الْجَلاَلِ وَالْإِكْرَامِ ۞ اَلْمُقْسِطُ ۞ اَلْجَامِعُ ۞ اَلْغَنِيُّ ۞ اَلْمُغْنِي ۞ اَلْمَانِعُ ۞ اَلضَّارُّ ۞ اَلنَّافِعُ ۞ اَلنُّورُ ۞ اَلْهَادِي ۞ اَلْبَدِيعُ ۞ اَلْبَاقِي ۞ اَلْوَارِثُ ۞ اَلرَّشِيدُ ۞ اَلصَّبُورُ*۞
*اَلَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُو كُفُوًا أَحَدُ.*
ദുഅ ചെയ്യണേ..... അസുഖം മൂലവും മറ്റു പ്രശ്നങ്ങൾ കൊണ്ടും വിഷമത്തിലാണ്. എനിക്കും കുടുംബത്തിനും വേണ്ടി ദുഅ ചെയ്യണേ.... നിങ്ങൾക്കും കുടുംബത്തിനും നന്മ വരട്ടെ എന്ന് ആഞാ ർത്ഥമായി പ്രാർത്ഥിക്കുന്നു. ആമീൻ
എനിക്ക് വേണ്ടി ദുവ ചെയ്യണം എനിക്ക് പഗിയസ്സിൽ മുഴയാണ് ഇത് എത്രയൊയും പെട്ടന്ന് മാറാൻ വേണ്ടി 🙏🏻🙏🏻🙏🏻
Kadam.kond.valarevishamathilane.duhacheyyanam
കടം kura ഉണ്ട് എത്രയും പെട്ടന്ന് വീട്ടാൻ മാർഗം കാണിച്ച തരണം അള്ളാ 🤲🏻🤲🏻🤲🏻
Makaludy vivaahamshaeriyaavaan vendi dua chaeyyane
കടം വി ടാനും ബുദ്ധി മുടും ക ശ്ടാ പാടും മാറാൻ ദുഃഹ ചെയ്യണം 🤲🏻🤲🏻🤲🏻
Insha allah, ചൊല്ലാറുണ്ട്, ഇനിയും ചൊല്ലും, alhamdulillah 🌹
Alhamdulillah alhamdulillah alhamdulillah ❤🤲🤲🤲
മക്കൾക്ക് നല്ല ബുദ്ധിയും ഓർമ ശക്തിയും ഉണ്ടാവനും പഠിക്കാനുള്ള മടി മാറാനും ദുആ ചെയ്യേണേ
ഇത്ത എനിക്ക് വേണ്ടി പ്രതികം ദുഹാ ചെയ്യണം ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാനും മരിക്കുന്ന സമയത്ത് ഇമൻ കിട്ടി നല്ല മരണം കിട്ടാനും
ഒരുപാട് കടത്തിലാണ് ellam ശരിയാവാൻ ദുഹാ ചെയ്യണേ
ഒരുപാട് പ്രയാസങ്ങൾ ഉണ്ട്,, ദുഹാ ചെയ്യണേ
അസ്സലാമു അലൈക്കും നാലര പവൻ എന്റെ കൈയിൽ ഒരാൾ വാങ്ങിയത് ഒരു രസരൂപയും തരാനുണ്ട് അത് എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണം എന്നെ എപ്പോഴും ദുബായിൽ ഉൾപ്പെടുത്തുക
മോൻ ജോലി കിട്ടാൻ ഇത്താത്ത ദുആ ചെയ്യണേ
എന്റെ വീട് പുതുക്കണം
ചോരുന്നു
പക്ഷെ കയ്യിൽ ഒരു പൈസ പോലും ഇല്ല
ആരെങ്കിലും സഹായിച്ചു എങ്ങിനെ എങ്കിലും ഈ പുര പൊളിച്ചു വൃത്തിയാക്കണം
ഇത്ത ദുആ ചെയ്യണേ
ദുഹാ ചെയ്യണേ പെട്ടെന്ന് കടം വീടാൻ വേണ്ടി
Moolku,kuttkalundaavaan,duwa,cheyyane
Duhachayyanam😊
Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene
ആൽഹംദുലില്ലഹ് ദു വാ യിൽ ഉൾപ്പെടെ ത്ത് ണം
ദുആയിൽ ഉൾപ്പെടുത്തണേ
ദുഹാ ചെയ്യണേ ഭയങ്കര പ്രയാസത്തിൽ anu🤲🏻
Insha allhah
ദുആചെയണേ,വളരെ വിഷമതതിലാണ്.ഇതതാ
ഇങ്ങനെ ഒരു സ്വലാത്ത് ആത്യം ആയി കേളുകുകയാണ്
Duail njangale ulpeduthane ameen ameen ameen 🤲🏻
അൽഹംദുലില്ലാഹ്
ഞാൻ വളരെ വിഷമത്തിലാണ് എനിക്ക് ഒരു പാട്കടം ഉണ്ട് ദുഹ ചെയ്യാം
Ente 12 pavan swarnam oral avrude agalude kalliyanathin vagiyad 2masam aavumbol tharam parngita vagichad ipo vagichit 2 varsham aavarayi.. Enik ipo budhimut ullad kond njan avrod ponu chodikumbol ipo tharan patilla eniyum 6masam kazhig tharam ennan paryund.. Enik ente mone padipikan paisa illathond njan avrod chodichu enik ente ponu venam en..avrk ente swarnam tharanulla nalla manas kodukane allah. Njan aake vishamathian.. Enik vendi prathekam dua cheyyanm😭
ദുആ ചെയ്യണേ. വളരെ വിഷമത്തിലാണ് ഇത്താ
Va alaikumussalam va rahmathullahi vabarakathuhu
Alhamdulillah 🤲🤲
Jazak allah kair
Aameen Aameen ya rabbal Aalameeen 🤲🤲
🤲🤲
Enntay manasiluulla karryam ethrayum pettanne nadakan duwa cheyyannay
അസ്സലാമു അലൈക്കും ദുആ ചെയ്യണമേ
വ അലൈക്കുമുസ്സലാം
ദുആ ചെയ്യണേ മോൻക്ക് നല്ലൊരു ജോലി ലഭിക്കാൻ
നങ്ങളുടെ കടം മാറാൻ ദുഅഃ ചെയ്യണം
Ente mone digri cherkan paisa illand budhimutilan.. Enik kitànulla. Ente swarnam ethrayum peten enik thirichukitan ellavrum dua cheyyanam nigalk vendiyum ente dua indavum😭
Aameen 🤲
Oru jollik vendi kaathirikkan dua cheyyane
Masha allah
Sahodariude duail enneum kudumbatheum cherkename asslamualikum
Eallarogathinjum dua chei
Dua cheyyane
Dhuayil ulpeduthane 🤲
Alhamdulillah u oropad. Veshamam ond duhayel ulpeduthamey
E. Solath. Malayalam akitharanam
Anthe barthavinu khalfil pokan dua cheyyane😊
Antyasahodaranunallorugavanment.jolikittan.vandyitha.duachayyanam.🕋🕋🕋🕋🕋🕋🕋🕋
Njangalude muradhukal valare vegathilum eluppathilum manoharamayareethiyilum hasilakane Allah ameen ameen ameen 🤲🏻
الله
ഇവർക്കും ഇവരുടെ കുടുകുടുംബതിലും എല്ലാവർക്കും ഇൽമ് അതികരിപ്പിച്ച് കൊടുക്കണം
الله
ദീർഘായുസ്സ് ആരോഗ്യ ആഫിയത് പ്രധാനം ചെയ്യണം
الله
8:23
ഞാൻ എന്നും കാണുന്നുണ്ട്
Dua cheyyane ithaa.. Umrak povvanulla oru chance vannittund.. Thadassangalellam maari povvanulla paisa ready aayi kittanum dua cheyynae
Vegam paranju theerk
AlHAMDULILLA
ദുആ ചെയ്യണം പ്രത്യേകം വീടിന്റെ പണി പെട്ടെന്ന് കഴിഞ്ഞുകിട്ടാൻ ദുആ ചെയ്യണം പ്രത്യേകം പ്രത്യേകം കുറേ പൈസ കടങ്ങൾ ഉണ്ട് കടങ്ങളൊക്കെ വീടി🥀
AntyainnunadannaInterwev.passakkitharanvandyusthad
Prathyakam.duachayyansm.🕋🕋🕋🕋🕋🕋🕋
Duaacheyyane valare veshamathilan veshamagal theern rahathakan dua cheyyane
Dua ചെയ്യണേ
Nhangalk 2makalund orukunhu koodi undaavaan dua cheyyane
Dua cheyyane agraham sadadhich kittan vendi 🤲
Super umma
എന്റെ മക്കളെ പ്രയാസമൊന്ന് നീങ്ങികിട്ടാൻ ദുഹാ ചെയ്യണേ
Dua,cheyyane
swalihaya makkalavan dua cheyyane 😢🤲🏻
ഞാൻ കുറച്ച് പ്രശ്നത്തിലാണ് പ്രശ്നം മാറി remyathayilaakaan ദുഅഃ ചെയ്യണേ
ഹയർ ആയ ജോലി കിട്ടാൻ ദുആ ചെയ്യണം ഒരുപാട് ആളുകളെക്കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ട് അവരെ നാവു ഒതുങ്ങാൻ ദുആ ചെയ്യണം
Anikum
ഇത്താത്ത എന്റെ മോന്ക് പ്ലസ് one സീറ്റ് കിട്ടാൻ ദുആ ചെയ്യണേ 🤲
Kadam വീട്ടി കിട്ടാൻ duha ചെയ്യണേ
ദുഹാ ചെയ്യണം
നമുക്കെല്ലാവർക്കും അള്ളാഹു ഹൈറും ബർക്കത്തും നൽകുമാറാകട്ടെ ആമീൻ
ആമീൻ 🤲🤲
👍🏻👍🏻👍🏻
ദുആ ചെയ്യണം
Duayil ulppeduthanam
കുട്ടികളും കുടുംബമായി ജീവിക്കാൻ ആഗ്രഹം ഉണ്ട് . അദ്ദേഹം എന്റെ അടുത്തേക് വരാൻ വേണ്ടിയും
എന്റെ ആഗ്രഹം നടക്കാൻ വേണ്ടിയും ദുആ ചെയ്യണ്ണേ😢 🤲
🤲🤲
കുറച്ചു പൈസ കിട്ടാനുണ്ട് അത് കിട്ടാനും ഒരു കുഞ്ഞു വീട് ഉണ്ടാവാനും ദുആ ചെയ്യണേ 🤲🤲😭😭😭🤲🤲🤲
Insallha 💯🤲🤲
Makanu visakitanum poyijoliakanum ദുആ cheyyane 🤲🤲🤲
ഫ്രണ്ടിന്റെ രോഗം പെട്ടെന്ന് മാറി വീട്ടിലേക്ക് തിരിച്ചു വരാൻ ദുആ ചെയ്യണം. ഇപ്പൊ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്
സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
എന്റെ മോൾ രണ്ടു വർഷം നീറ്റ് എഴുതി കിട്ടിയില്ല ഈ വർഷവും കോച്ചിങ്ങിനു ചേർത്തിട്ടുണ്ട് 2025ലെ നീറ്റ് എക്സാമിൽ പാസ്സ് ആയി ഗവണ്മെന്റ് സീറ്റ് തന്നെ കിട്ടി mbbs നേടാൻ വേണ്ടി ദുആ ചെയ്യണേ😢🤲🏻
Entte makkal padikannum salihingale ayi valaranum vendi dua cheyane🤲
ദുആ ചെയ്യണേ
അസ്സലാമു അലൈക്കും ഇത്ത എന്റെ ഭർത്താവിന് ജോലിയൊന്നും ശരിയായിട്ടില്ല ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് ഭർത്താവിന് ജോലി ഒന്നും നാട്ടിൽ ശരിയായിട്ടില്ല ദുആ ചെയ്യണം
ഇന്ശാല്ലാഹ് 🤲
Dua cheyyaneee
Valich neetunnu
സ്വലാത്ത് പറ സഹോദരി
ദുആ chyynam🤲🤲🤲
🤲🤲
Walikumsalamduhachiynam🤲
എനിക്ക് എന്റെ മനസ്സിൽ ഒരു മുറാദ് ഉണ്ട് അദ് ഹലാലായ രിദി യിൽ നടന്ന് കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം 🤲🏻😥
🤲🤲💯
Byrevvvhj
Joli sariyavan dua cheyyane vallade vishamathilanu kadathilanu
മക്കൾക്ക് നല്ല ബുദ്ധി യും ഓർമ ശക്തി യും ഉണ്ടാവാനും പഠിക്കാനുള്ള മടി മാറാനും ദുഹാ ചെയ്യേണ്ണേ
Kuttigal Avan vendi dua cheyyanam plz😢😢
Aameen😢
Etha Dua Cheyyane
Dua Cheyanne Etha ente rads makkalkku Ella vidam nanmakalu ondakan
🤲🤲