ഹോങ്കോങ്ങിലെ ഒരു ചൈനീസ് പബ്ലിക് മാർക്കറ്റ് | Hong Kong Malayalam Vlog | Holiday Vibess

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 13

  • @KokoBakeOfficial
    @KokoBakeOfficial Год назад +2

    കുറേ ദിവസം ആയല്ലോ കണ്ടിട്ട് ✌🏻️

  • @binshavlog
    @binshavlog Год назад +2

    Hongkong മാർക്കറ്റിലെ കാഴ്ചകളും അവിടെ meet and vegetables കൈകാര്യം ചെയ്യുന്ന രീതിയും അടിപൊളി ആയിട്ടുണ്ട്. എല്ലാം വളരെ വ്യക്തമായിത്തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു 😍😍👍🏻

  • @sureshvellinezhi5962
    @sureshvellinezhi5962 Год назад +1

    പുഴുവിനെ കാണിക്കാന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയിട്ട് ...അതൊന്ന് കണ്ണ് നിറയെ കാണാൻ പോലും സമ്മതിച്ചില്ലല്ലോ...😢😢😢

    • @SkylineStoriesHongKong
      @SkylineStoriesHongKong  Год назад +1

      Avide kure neram video edukkan sammadhikkilla

    • @sureshvellinezhi5962
      @sureshvellinezhi5962 Год назад

      @@SkylineStoriesHongKong ഇങ്ങള് ഇന്ത്യയിൽ നിന്ന് ഇത് എടുക്കാൻ വന്നതാണ് എന്ന് തള്ളി വിടണം..അല്ല പിന്നെ

  • @ajowayne
    @ajowayne Год назад +3

    ഇതിനൊന്നും ഞാൻ കഴിക്കാറില്ല.പക്ഷേ ഇതൊക്കെ കഴിച്ചാൽ ഒരു കുഴപ്പവും ഇല്ലന്ന് മനസ്സിലായി
    Made in china😊

  • @shintodass6226
    @shintodass6226 Год назад

    🎉❤😂

  • @noufalponnachan9285
    @noufalponnachan9285 Год назад +2

    ഏതാ മാർക്കറ്റ്

  • @leenajeyaraj7510
    @leenajeyaraj7510 Год назад +1

    Chechi how to contact u chechi, mail id plz