NJATTUVELA.BRIEF DESCRIPTION ABOUT NJATTUVELA/ എന്താണ് ഞാറ്റുവേല.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഞാറ്റുവേല. പഴയ തലമുറയിലെ കൃഷിക്കാർ കൃഷി ചെയ്തിരുന്നത് ഞാറ്റുവേല കണക്കാക്കിയാണ്.സൂര്യൻ ഒരു നക്ഷത്രത്തിൽ നിൽകുന്ന സമയമാണ് ഒരു ഞാറ്റുവേല.ഒരു ഞാറ്റുവേല എന്നത് 13.5 ദിവസമാണ്.ഇത് മലയാളം നക്ഷത്രങ്ങളു മയി ചേർത്ത് പറയുന്നു.ഉദാഹരണം തിരുവാതിര ഞാറ്റുവേല.ഓരോ ഞാറ്റുവേല യ്‌കും ഓരോ തരത്തിലുള്ള കൃഷി ഇറക്കുന്നു.ഉദാഹരണമായി അശ്വതി ഞാറ്റുവേല ചാമ കൃഷിക്ക് അനുയോജ്യമായ സമയമാണ്.
    / @bloggerkumar

Комментарии • 2