മമ്മൂട്ടിയെ ഓർത്ത് അഹങ്കരിക്കുന്നതിൽ തെറ്റില്ല; യേശുദാസ് | Mamootty | Yesudas | Birthday |Kairali TV

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #kairalitv #kairalinews
    മമ്മൂട്ടിയെ ഓർത്ത് അഹങ്കരിക്കുന്നതിൽ തെറ്റില്ല .. യേശുദാസ് | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 244

  • @sunitham.s1849
    @sunitham.s1849 4 года назад +204

    ദേശീയപുഷ്പം, ദേശീയപക്ഷി ,എന്നൊക്കെ പറയുന്നപോലെ നമ്മുടെ ദേശീയമനുഷ്യൻ എന്നതാണ് മമ്മൂട്ടി .ആൺ മയിൽ പീലിനിവൃത്തി നടക്കുന്നഅതുപോലെ എത്ര കണ്ടാലും മതിവരാത്തഅത്ഭുതമാണ് മമ്മൂട്ടി.അദ്ദേഹത്തിന്, കുടുംബത്തിനും ആശംസകൾ നേരുന്നു

  • @abbasabbu1349
    @abbasabbu1349 4 года назад +79

    ഇവർ രണ്ട് പേരും മലയാളത്തിൻ്റെ അഹങ്കാരമാണ് യെന്നതിൽ സംശയമില്ല

  • @abdulnazar6136
    @abdulnazar6136 4 года назад +4

    മമ്മുക്കയ്ക് എല്ലാ നന്മകളും നേരുന്നു ❤❤❤🌹🌹🌹💐💐💐🙏

  • @leelavasudevan3200
    @leelavasudevan3200 4 года назад +13

    Happy Birthday and many more happy returns of the day Mammukka. May God bless you.

  • @muralidharan9642
    @muralidharan9642 4 года назад +7

    God bless you

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 года назад +2

    മമ്മുക്ക ❤❤❤❤❤

  • @naasifmohamed2761
    @naasifmohamed2761 4 года назад +2

    Great

  • @shybiayyappan2570
    @shybiayyappan2570 4 года назад +2

    God bless you mammooka

  • @alghamdi6216
    @alghamdi6216 4 года назад +1

    Happy birthday mammoos

  • @gireeshmanakkan7416
    @gireeshmanakkan7416 4 года назад +1

    ജന്മദിനാശംസകൾ

  • @shajahanhashim9547
    @shajahanhashim9547 4 года назад

    സൂപ്പർ

  • @albinantony3623
    @albinantony3623 4 года назад

    👏🏻✌✌✌👍

  • @valsakurian4952
    @valsakurian4952 4 года назад

    Belated happy birthday getleman

  • @ludukoyilatt6888
    @ludukoyilatt6888 3 года назад

    Ikkkkk karaili

  • @MrParappallil
    @MrParappallil 4 года назад +1

    ഈ വീഡിയോതന്നെ തെളിവ്. യഥാർത്ഥത്തിൽ ഈ ചടങ്ങ് എത്ര വർഷങ്ങൾ മുമ്പുള്ളതാണ്. കാപടൃം ഈ ചാനലിൻ്റെയും പാർട്ടിയുടെയും മുഖമുദ്രയാണ്. പക്ഷേ മമ്മൂട്ടിയെയും ഇവർ വെറുതേ വിടുന്നില്ല. കഷ്ടമെന്നേ പറയേണ്ടൂ.

  • @salimsalimmudavan5705
    @salimsalimmudavan5705 4 года назад

    Happy bartada ekaa

  • @nithinkozhikulangara7615
    @nithinkozhikulangara7615 4 года назад

    സിനിമാ കോട്ടയിലെ ടിക്കറ്റ് കൗണ്ടറുകളിൽ തുരുമ്പിച്ച തകര ഷീറ്റുകൾകൊണ്ട് ഇന്ത്യയുടെ ഭൂപടാ കൃതിയിൽ കീറിയ എന്റെ വള്ളിട്രൗസറിൽ കളർ നൂലുകൾ കൊണ്ട് പച്ചയും മഞ്ഞയും ഇടകലർന്ന വർണ്ണങ്ങൾ മാറിമാറി തുന്നിച്ചേർത്ത എന്റെ അമ്മയ്ക്ക് പോലും ഒരുപക്ഷേ അറിയില്ലായിരിക്കാം. പുസ്തകത്താളുകളിൽ ചരിത്രം പഠിപ്പിച്ചിരുന്ന രവീന്ദ്രൻ മാഷിന്റെ കഥകളെയും കഥാപാത്രങ്ങളെയും ഉൾക്കൊള്ളാനല്ലാ മറിച്ച് മതിലുകൾക്കപ്പുറംമുള്ള രാവുണ്ണിയേട്ടന്റെ സിനിമ കോട്ടയിലെ തിരശയിലെ കഥാപാത്രങ്ങൾക്ക് പുതുജീവൻ നൽകി ചരിത്രംകുറിച്ച ചതിയൻ ചന്തുവിന്റെ കഥ കേൾക്കാൻ പോയ എന്നിലെ സിനിമാപ്രേമിയെ.. വെള്ളിയാഴ്ചകളിലെ ദിനരാത്രങ്ങൾ പലതും പൂമുഖപ്പടിയിൽഎന്നെയും കാത്ത് അമ്മയിരിക്കും. അമ്മയുടെ അർത്ഥം വച്ചുള്ള ചോദ്യങ്ങൾക്കു മുമ്പിൽ ഉത്തരം കിട്ടാതെ പല നുണകളും തനിയാവർത്തനം നടത്തിക്കൊണ്ടിരിക്കലാ ണ് എന്റെ പണി. അമ്മയുടെ ചോദ്യങ്ങൾക്ക് ശേഷം അച്ഛനിലെ അറക്കുള്ളിൽലെവിടെയോ ഒളിപ്പിച്ച നായർ സാറിന്റെ വിചാരണയാണ് കാഴ്ച മങ്ങിയ കണ്ണുകൾക്ക് മാറ്റുകൂട്ടാൻ പളുങ്കു നിറമുള്ള ഭൂതക്കണ്ണാടിയുമായിവന്ന് തന്നാലാവും വിധം ചൂരൽകൊണ്ട് ശരീരമാകെ അടയാളം വയ്ക്കലാണ് പതിവ്. ചതിയൻ ചന്തുവിനും വാത്സല്യ ദായകനായ മേലേടത്ത് രാഘവൻ നായർക്കും വേണ്ടി കൊണ്ട അടികൾ എല്ലാം ഇന്ന് മധുരമായി എന്നിൽ അവശേഷിക്കുന്ന ഓർമ്മകൾ മാത്രമാണ്. വർഷങ്ങൾ പലതും കഴിഞ്ഞു എന്നിലെ മുടികൾ എല്ലാം വെള്ളത്തൊപ്പിയിട്ടു തുടങ്ങിയിരിക്കുന്നു. ചതിയൻ ചന്തുവിന് ഇന്നും മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. ആ അതുല്യനായ പ്രതിഭ നമ്മൾക്ക് ഇന്നും മുന്നറിയിപ്പുനൽകി കൊണ്ടിരിക്കുകയാണ് പ്രായത്തെ അക്കങ്ങളിൽ മാത്രം കാണാതെ അവയെ അർത്ഥവത്തും ഉള്ളതാക്കാൻ ശ്രമിക്കൂ.......❤️
    കടപ്പാട്: അഭിലാഷ് പാത്രമംഗലം

  • @shinupaul3874
    @shinupaul3874 4 года назад +1

    വയസ് വെറും ഒരു സംഖ്യ മാത്രമല്ല മമ്മക്ക നിങ്ങൾ സുന്ദരനല്ലെ അൽ ഇലാഹ് തന്നെ അനുസരിക്കുന്ന എല്ലാവരേയും യുവത്വത്തിലേക്ക് തിരിച്ച് കൊണ്ടുവരും എന്ന് ഉറപ്പ് തന്നിട്ടുണ്ട് അത് ബൈബിളിലാണേ പറഞ്ഞിട്ടുള്ളത് so Jw .org site ഒന്ന് Serch ചെയ്ത് നോക്കൂ

  • @radhateacher7285
    @radhateacher7285 4 года назад

    Nootti
    Arupathobthu
    Vayassil
    Marichalmathiyo?

  • @akkuikku8795
    @akkuikku8795 4 года назад

    എന്നെത്തെ ആണോ ആവോ ഇത്. പണ്ടത്തെ ആണ്. അല്ലെങ്കിൽ ആർക്കും മാസ്ക് ഒന്നും വേണ്ടേ.. കഷ്ടം

    • @ansariansari3025
      @ansariansari3025 4 года назад

      ക്ഷമിക്ക് മാഷേ . കണ്ടാൽ തന്നെ അറിയില്ലേ , പഴയതാണെന്ന് . ഞാൻ ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത് , ദാസേട്ടനും മമ്മൂക്കയും , മമ്മൂക്കയുടെ ജന്മദിനത്തിന് ഒരു സ്റ്റേജിൽ . Great ... രണ്ടുപേരും നമ്മൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കലാകാരന്മാർ അല്ലേ .... ❤️❤️❤️🌹🌹🌹

  • @mollykuttykn6651
    @mollykuttykn6651 4 года назад +59

    ദാസേട്ടനും മമ്മൂക്കയും ഞങ്ങളുടെ അഭിമാനവും അന്തസ്സും അഹങ്കാരവും ആണ്. മമ്മൂക്കക്കും പ്റായമാകാത്ത സ്വരത്തിന് ഉടമയായ ദാസേട്ടനും ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @lissyitty4659
    @lissyitty4659 4 года назад

    Happy birthday mammukka

  • @kgsivaprasad2356
    @kgsivaprasad2356 4 года назад +135

    മമ്മൂട്ടിയേക്കാളും ഉദ്ദേശം 11 വയസ്സ് ദാസേട്ടന് കൂടുതലാണെങ്കിലും... മമ്മൂട്ടിയെപ്പോലെ തന്നെ ശബ്ദത്തിലും ആകാരത്തിലും രണ്ടുപേരും ഇപ്പോഴും യുവാക്കളെപ്പോലെ തന്നെയാണ്...മമ്മൂട്ടിക്ക് വേണ്ടി പാട്ട് പാടാൻ വരെ ദാസേട്ടന്റെ ശബ്ദം തന്നെയാണ് തികച്ചും യോജിക്കുന്നതും...!!!

  • @manojkn6513
    @manojkn6513 4 года назад +108

    മമ്മുക്ക ഒരു നല്ല മനസ്സിന്റെ ഉടമയാണ്. അതാണ് അദ്ധേഹത്തിന്റെ ചെറുപ്പത്തിന്റെ രഹസ്യം!

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 года назад +20

    കാണുന്നവർക്ക് മുഖത്തു അഹങ്കാരം തോന്നുമെങ്കിലും മനസ്സ് ശുദ്ധമാണ്. അത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പല വേദികളിലും പറഞ്ഞിട്ടുണ്ട് അതാണ് മമ്മുക്കന്റെ സൗന്ദര്യവും ചെറുപ്പവും. അല്ലാഹ് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ.

  • @devgowri
    @devgowri 3 года назад +13

    മമ്മൂട്ടിക്ക് യേശുദാസിനോട് എത്ര ആദരവ് ഉണ്ടെന്നു ഉള്ളത് ആ നില്‍പ്പില്‍ നിന്ന് തന്നെ അറിയാം...

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 4 года назад +95

    ഇക്കായും ദാസേട്ടനും ചേർന്നാല് പിന്നെ ഈ ലോകത്ത് വേറെയെന്ത് വേണം

    • @Najmasworld
      @Najmasworld 4 года назад +3

      😍😍😍😍

    • @ansariansari3025
      @ansariansari3025 4 года назад +4

      ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @FRM477
      @FRM477 7 месяцев назад

      ❤❤

  • @manojkp3591
    @manojkp3591 3 года назад +8

    ദാസേട്ടനും മമ്മൂക്കയും നല്ല മനസ്സിന്റെ ഉടമകൾ. ഈ വേദിയിൽ രണ്ടു പേരുടെയും തമാശയും സന്താഷവും പങ്കിടുന്നത് കാണുന്ന ആർക്കും മമ്മൂക്ക ഗൗരവക്കാരനാണെന്നോ അതുപോലെ ദാസേട്ടന്റെ ആ നിഷ്ക്കളങ്കമായ പെരുമാറ്റം കാണുന്ന ആർക്കും ദാസേട്ടൻ അഹങ്കാരി യാണെന്നോ പറയാൻ സാധിക്കില്ല. കുറ്റം പറയുന്നവർ ആർക്കോ വേണ്ടി ആരുടേയോ പ്രേരണ കൊണാണ് അങ്ങനെ പറയുന്നത്. രണ്ടു പേർക്കും ആയുരാരോഗ്യസൗഖ്യം സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @thomasphilip666
      @thomasphilip666 2 года назад

      Dasettane 2 kutam paranjal kurachu famous akum ennu vicharikkunna kure embokkikal undu nammude nattil.avar mathrame kutam parayukayullu.Ambili ammavane nokki chaavaali pattikal kuraykkunnathu pole..ignore them..wastes..

  • @joyantony6524
    @joyantony6524 4 года назад +153

    മമ്മൂട്ടി സർ തന്റെ കുടു. ബത്തെ ആത്മാർത്ഥമായ് സേനഹ് ഹി ക്കുന്നുണ്ട് അത് പോലെ സമൂഹത്തിൽ നന്മ വളരണമെന്ന് അതിയായ ആഗ്രഹവും അദ്ദേഹത്തിനുണ്ട് അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യം

  • @krishnakesav2285
    @krishnakesav2285 4 года назад +25

    അഭിനയത്തിനെയും sangeethathinteyum തമ്പുരാന്മാർ

  • @arknair9458
    @arknair9458 4 года назад +58

    അഭിനയ വിസ്മയത്തിനു് അതിലുപരി ഒരു നല്ല ഹൃദയത്തിൻ്റെ ഉടമയായ മമ്മുക്ക ക്കു് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ .

  • @highlightchannel2986
    @highlightchannel2986 4 года назад +44

    തീർച്ചയായും നമ്മുടെ കേരളത്തിന്റെ അഭിമാനമായ രണ്ടു മഹാ പ്രതിഭാഗൾ. രണ്ടു പേർക്കും ദൈവം ദീർഗായുസും ആരോഗ്യവും നൽകട്ടെ

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +18

    മമ്മൂക്ക ദാസേട്ടൻ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച പ്രതിഭകൾ... God Bless...

  • @ത്രിവിക്രമന്
    @ത്രിവിക്രമന് 4 года назад +49

    മലയാളത്തിന്‍റെ നടനസൗകുമാര്യത്തിന് പിറന്നാളാശംസകള്‍...

  • @anjuannafredy804
    @anjuannafredy804 4 года назад +39

    എല്ലാ ആയുരാരോഗ്യ സൗഖ്യo നേരുന്നു happy birthday to you ഇക്ക

  • @3dteck971
    @3dteck971 3 года назад +3

    1k ആകാൻ സഹായിക്കുമോ പ്ലീസ്‌

  • @sijulallal5820
    @sijulallal5820 4 года назад +15

    മമ്മൂക്ക കഴിക്കുന്ന ഫുഡ്‌ വേറെ ലെവൽ ആണ് മക്കളെ

  • @thomaskj4150
    @thomaskj4150 Год назад +2

    പ്രിയ മമ്മുക്ക ❤
    അങ്ങയെ സ്നേഹിക്കുന്നു 🌹

  • @nujoobtc
    @nujoobtc 3 года назад +4

    മമ്മൂട്ടി നല്ലൊരു പ്രാസംഗീകൻ കൂടിയാണ്
    ഒരിക്കലും മടുപ്പിക്കില്ല

    • @spectator616
      @spectator616 3 года назад

      ഭാഷയിൽ അസാമാന്യ പദസമ്പത്ത് ഉണ്ട് അദ്ദേഹത്തിന്.

  • @pmnarayan3829
    @pmnarayan3829 6 месяцев назад +1

    ഇത്ര spontanious ആയി ഇത്രയും മനോഹരമായി സംസാരിക്കുന്ന വേറേ ഏതു നടനുണ്ട് നമുക്ക്.

  • @dreamworld5697
    @dreamworld5697 4 года назад +17

    അദ്ദേഹത്തിന്റെ നല്ല മനസ്സ് ആണ്..... എല്ലാം

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 4 года назад +40

    Wishes and Prayers Respected Dear Sir

  • @umerrasheed5259
    @umerrasheed5259 4 года назад +14

    Nadana gantharvanum Ghana gantharvanum annum innum iniyennum

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +7

    A birth day celebration with a difference. The event turning out to the confluence
    of two giants of the Malayalam Film Industry- Ever green actor Mr. Mammootty
    and Ganagandarvan Yesudas. The happy birth day song was heard in the voice
    of Ganagandarvan , which makes this function more colorful and meaningful. It
    was nice to watch the birthday boy Mr' Mammootty cutting the birth day cake
    in the presence of many others.

  • @arunv.s2384
    @arunv.s2384 4 года назад +51

    Super star Mammookka happy birthday God bless you

    • @manug3062
      @manug3062 3 года назад

      Not super star one and only megastar

  • @sshamsudheen9834
    @sshamsudheen9834 4 года назад +26

    Many many happy returns of the day mammukka God bless you

  • @kesavannair6289
    @kesavannair6289 4 года назад +20

    Happy Birthday Shri Mammooka and I wish that you always look and be young.

  • @minisridhar4376
    @minisridhar4376 4 года назад +9

    Happy birthday our dearest Ikka. Live long with happiness, health & wealth 💐🍬🍰🍨🙏

  • @sindhukunnakkad7181
    @sindhukunnakkad7181 4 года назад +10

    Malayalees own handsome actor. May he be blessed with good health ,happiness &prosperity

  • @ushagopalkrishnan3165
    @ushagopalkrishnan3165 4 года назад +14

    Many many happy returns of the day Mammukka !
    God bless you 🙏

  • @kkbabu5707
    @kkbabu5707 4 года назад +30

    ഇത് പഴയ താണോ? ദാസേട്ടന്റെ മുടി കറുത്തിരിക്കുന്നു 'ആരിലും മാസ്ക്കു° കാണുന്നില്ലല്ലോ?

  • @sanojpathanapuram4722
    @sanojpathanapuram4722 3 года назад +4

    I never seen such a great decent gentle man actor like momuty.momuty is model for all actor in the world

  • @Lalumalappuram8
    @Lalumalappuram8 4 года назад +5

    Ennum Nithya Vasantham. Happy Birthday Mammookka ❤️❤️❤️❤️❤️❤️❤️😍 😍😍😍😍😍😍

  • @umamaheswar9994
    @umamaheswar9994 4 года назад +5

    Dear Mammukka....
    🌸Happy Birthday🌸
    💐God Bless You🙏

  • @prajithksa8262
    @prajithksa8262 4 года назад +3

    മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ 💕❤🌹❤😍💞😍😍😘😍😍

  • @shajarkurumbaru3637
    @shajarkurumbaru3637 4 года назад +4

    Mammuka; the face of Indian cinema. God bleses you.wish you all the best.you are a miracle man &human man.thank you

  • @jayasreemadhavan312
    @jayasreemadhavan312 4 года назад +7

    Njan aradikkunna ente Mammookkaku pirannal asamsakal

  • @kadeejafathimakuwait5463
    @kadeejafathimakuwait5463 4 года назад +2

    Ethu old alle
    Mask ella. Age differentsanallo

  • @suleikhathottungal7212
    @suleikhathottungal7212 4 года назад +4

    ഹ്യദയം നിറഞ്ഞ ജന്മദിനാശംസകൾ

  • @mullasseryenterpricess1031
    @mullasseryenterpricess1031 4 года назад +4

    happy birthday mommokka -respect your father & mother sir masaha allah....arunmp

  • @ramesanasari7260
    @ramesanasari7260 4 года назад +15

    Hey Mammukka wish you happy journey life , and happy NEW YEAR CONGRATS...all the best wishes...🙏💐👍🇮🇳🇮🇳😷😷😷

  • @najumakoduvally3371
    @najumakoduvally3371 4 года назад +5

    Happy birthday Mammuka.
    Thank you Kairali.

  • @aleyammamathew642
    @aleyammamathew642 4 года назад +4

    Happy Birthday Mammuka. God bless

  • @prasennapeethambaran7015
    @prasennapeethambaran7015 4 года назад +4

    Many many happy returns of the day dear Mammukka. May God's blessings be with you

  • @sanojpathanapuram4722
    @sanojpathanapuram4722 3 года назад +2

    Dasetten is no 1to 10 in singing,momuttey is 1 to 10 level in acting after that only all actor that is momuty. His level great.

  • @mahendranathk8796
    @mahendranathk8796 4 года назад +16

    Happy birthday Mammookka

  • @PrinceDasilboy
    @PrinceDasilboy 4 года назад +6

    Happy Birthday Mammokka 😍😍😘
    First Comment

  • @anishkwl3128
    @anishkwl3128 4 года назад +1

    ഇത് എന്നത്തെ വീഡിയോ ആണ് ? എത്രാമത്തെ വർഷം ആണ് പഴയ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത് അല്ലേ ?

  • @ramesanasari7260
    @ramesanasari7260 4 года назад +8

    Hey Dastta 🙏💐

  • @minnal9864
    @minnal9864 4 года назад +3

    ആയുരാരോഗ്യം നേരുന്നു പ്രിയപ്പെട്ട മമ്മൂക്ക.

  • @girijapm8993
    @girijapm8993 4 года назад +5

    Meni meni happy returns of the day,,mammookka❤️❤️❤️

  • @marykuttyjoseph360
    @marykuttyjoseph360 4 года назад +7

    Happy birthday day Respected Mammootty Sir

  • @fayazfaya6153
    @fayazfaya6153 4 года назад +4

    Happy birthday mammotty icha🎂💐

  • @shanirahim1631
    @shanirahim1631 4 года назад +4

    Happy birthday mammookka. God bless you

  • @shobhakaramelil6372
    @shobhakaramelil6372 3 года назад +2

    Happy ബർത്ത് day
    God bless you

  • @AkberPulkandi
    @AkberPulkandi 28 дней назад

    Aboveallyou taughtmethevalueofdots,yourpresenceis❤yourblessings.,prophetnuh,sage istwentylesstothousand,

  • @kkpstatus10
    @kkpstatus10 3 года назад +3

    ♥️😍😍♥️

  • @elsimohan7677
    @elsimohan7677 4 года назад +2

    Happy Birthday Mammukka.kalayana thean nila Tamil Song

  • @afseenatk1372
    @afseenatk1372 2 года назад +1

    One man Glamour and another man cute voice ❤️❤️❤️

  • @lakshmivijayan1643
    @lakshmivijayan1643 4 года назад +3

    Many Many Happy Returns of the Day Mamookka. God bless you.

  • @srk8360
    @srk8360 4 года назад +5

    Excellent...🙏🙏

  • @has4896
    @has4896 3 года назад +1

    Super Sir Super Salute your hard work Sir Mamukaa,💥💥💥💥💥💥💥🥳🥳🥳🥳🥳🥳🥳👏👏👏👏👏👌

  • @kh-althaf7903
    @kh-althaf7903 4 года назад +2

    വളരെയധികം ഇഷ്ടപ്പെട്ടു സൂപ്പർ

  • @mohamedshafi1902
    @mohamedshafi1902 4 года назад +2

    ആരോഗ്യായമുള്ള ദീർഗായുസ്സ് നേരുന്നു

  • @mallikanair282
    @mallikanair282 4 года назад +2

    Happy birthday Mammooty sir... God bless u. I'm a huge fan

  • @thahir.tbeericheri6645
    @thahir.tbeericheri6645 4 года назад +2

    MammukaaHappy berthdey Good bles you

  • @susheelapillai3033
    @susheelapillai3033 4 года назад +3

    Dearest Mamooka. Many many. More more happy returns of the day

  • @Blue_08
    @Blue_08 7 месяцев назад

    Lokath ethra aalkark Yesudas Birthday song padi kitti kaanum 👌🏼

  • @thejuskrishnank8320
    @thejuskrishnank8320 4 года назад +4

    Happy birthday mammookka

  • @ajithcher22
    @ajithcher22 4 года назад +1

    എത്ര വർഷം മുൻപത്തെ പരിപാടി ആണ് കൈരളി??? 😏😏😏

  • @mubarakmansoor6465
    @mubarakmansoor6465 4 года назад +5

    Hbd mammookka 😍😍😍😍

  • @suryaranjith9680
    @suryaranjith9680 4 года назад +4

    Mammookka ishtam❤

  • @asifkutty8892
    @asifkutty8892 3 года назад +1

    Happy Birthday Yethramathe. To you.

  • @deleenakayjay9238
    @deleenakayjay9238 4 года назад +5

    God bless you

  • @mayapadmanabhan956
    @mayapadmanabhan956 4 года назад +1

    Happy birthday mammukka ennum egane erikkatty god bless always

  • @sasidharanvadakkel9308
    @sasidharanvadakkel9308 4 года назад

    Andanum.adakodanum.rajjiya.sabhamemperakamenkilenthukondde.jenathintekashtapadariyunnamammukkacke.ayikkooda.iniathanu.namukkavassyam.cpm.unarnnu.chinthikkuka

  • @unnidivakarn3960
    @unnidivakarn3960 3 года назад +1

    Love u Manuka 💓 💗 💛 💖 ♥

  • @seenajhonson5221
    @seenajhonson5221 4 года назад +2

    HappyBirthDay Mammookka

  • @kasimkp462
    @kasimkp462 4 года назад +3

    Mamokka poli

  • @sreekumarpanicker318
    @sreekumarpanicker318 4 года назад +1

    irattimadhuram... Dasettan & Mammookka...