തേനീച്ചകൃഷിയിലെ പൊടിക്കൈകൾ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 105

  • @josephkv7856
    @josephkv7856 2 года назад

    ചമൽക്കാരങ്ങളില്ലാതെ കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ . വിജ്ഞാനപ്രദമായ വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ഒരു നല്ല അദ്ധ്യാപികയുടെ കൈയ്യടക്കമുണ്ട് ശൈലിക്ക്.

  • @josephgeorge5356
    @josephgeorge5356 2 года назад

    നന്ദി! മനോഹരമായും ആത്മവിശ്വാസത്തോടെയും ഏറ്റവും പരിചിതമായ രീതിയിലും പറഞ്ഞു.
    കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    ഒരിക്കൽ കൂടി നന്ദി!

  • @josephgeorge5356
    @josephgeorge5356 2 года назад

    പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കണം! പുതിയ ആൾക്കാർക്ക് അത് ഉപകാരപ്പെടും!

  • @truedodos6268
    @truedodos6268 Год назад

    Sugar syrup get fermented?

  • @shaliyop1559
    @shaliyop1559 3 года назад

    Mm pl let me know ur beekeeping credentials

  • @jamesdominic682
    @jamesdominic682 2 года назад

    Informative video.Useful.

  • @shaficp2056
    @shaficp2056 3 года назад

    പുതിയ വീഡിയോ ഇടുമോ

  • @arbourvitae9329
    @arbourvitae9329 6 лет назад +3

    Nannyittunduuu ,best of luck

  • @jobinmb
    @jobinmb 6 лет назад +5

    നല്ല അവതരണം ചേച്ചീ....

  • @aris2547
    @aris2547 5 лет назад

    Maza kalatt rogam vannal adinn anda? Cheyyendad

  • @jeromeskariahmakkattil1520
    @jeromeskariahmakkattil1520 4 года назад

    Besutiful narration!!!"

  • @mashoodmashood361
    @mashoodmashood361 3 года назад

    സൂപ്പർ

  • @sreedharankp875
    @sreedharankp875 2 года назад

    ഒരു ആഴ്ചയിൽ എത്ര പ്രവശ്യം പെട്ടി തുറന്ന് പരിശോദിക്കാം

  • @sreejithshankar5163
    @sreejithshankar5163 5 лет назад

    Thank you...good presentation

  • @binoyas
    @binoyas 4 года назад

    മഴ പെയിതല്ലോ....
    ഇനി എന്ത് ചെയ്യാൻ പറ്റും

  • @arafath788
    @arafath788 5 лет назад

    Nalla awatharanam I like that ...
    Enikk ten venam ... engine kittum

    • @BeauBee
      @BeauBee  5 лет назад

      Email me:
      contact.beaubee@gmail.com

  • @binoyas
    @binoyas 4 года назад

    ലായനി കൊ ഡു ക്കനോ?

  • @ruksanasameer1070
    @ruksanasameer1070 6 лет назад

    Chechi enter vtile electric pipe nulil cherutheneecha koodu vechittund athu egane pettikulil aakaam. Pls replay

  • @muhammad.ameer.o1349
    @muhammad.ameer.o1349 3 года назад

    Hi

  • @mohdkunhie1865
    @mohdkunhie1865 6 лет назад

    Oru kolani kittumo

  • @vinojcochin
    @vinojcochin 6 лет назад +10

    നല്ല വൃത്തിയുള്ള അവതരണം

  • @jasirkunha305
    @jasirkunha305 4 года назад

    Queen gatinte photo
    Send cheyyumo
    Pvc pipinu 4mm holsittukond
    Randu bakavum endcap ittu
    Adachaal mathiyo

    • @BeauBee
      @BeauBee  4 года назад

      Email me contact.beaubee@gmail.com

  • @farookmohamed626
    @farookmohamed626 4 года назад

    VILAPPETTA TIPSUKALK NANNI

  • @jasirkunha305
    @jasirkunha305 4 года назад

    Puthiya eechaye pidikkumbol
    Raaniye pidichu raanikagilittu
    Adachu vechaal raani chathu pookumo
    Ethra divasam vare vekkanam

    • @BeauBee
      @BeauBee  4 года назад

      Queen gate വച്ചതുകൊണ്ട് റാണി ചത്തു പോകില്ല. ഈച്ചയെ പിടിച്ച് എടുക്കുമ്പോൾ റാണിക്ക് പരിക്ക് ഒന്നും വരാതെ സൂക്ഷിക്കണം.റാണിയുടെ ചിറക് മുറിക്കുകയോ റാണിയെ കെട്ടി ഇടുകയോ ചെയ്യരുത്.
      പുതിയ സെറ്റ് നമ്മുടെ കൂട്ടിൽ ഉറച്ചതിന് ശേഷം പുതിയ അടകൾ പണിയാൻ തുടങ്ങി കുറേ ആകുമ്പോൾ മാത്രം ക്യൂൻ gate നീക്കുക.

  • @ShahidShahid-jx6ky
    @ShahidShahid-jx6ky 5 лет назад +1

    Thenichaye evidunn kittum

    • @BeauBee
      @BeauBee  5 лет назад

      ഏതെങ്കിലും അംഗീകൃത ഏജൻസിയിൽ നിന്നോ, കർഷകരുടെ കൈയിൽ നിന്നോ വാങ്ങാൻ പറ്റും.

    • @b.v.s.rhoneybeefarmsvijaya6494
      @b.v.s.rhoneybeefarmsvijaya6494 5 лет назад

      B.V.S.R HONEY BEE FARM W.no 9441140863

  • @maheswary6055
    @maheswary6055 5 лет назад

    Enganaya then each a petty undakuka

    • @BeauBee
      @BeauBee  5 лет назад

      Length 10½ inch, width 8½ inch height 6½ inch.

    • @BeauBee
      @BeauBee  5 лет назад

      ruclips.net/video/w4cYGhC7_qc/видео.html
      Please watch this video too

  • @abdulrazakta9740
    @abdulrazakta9740 4 года назад +1

    ചേച്ചി, എങ്ങനെയാണ് അത്യം തേനീക്കൂടിൽ തേനീച്ചയെ വരുത്തുക.

    • @BeauBee
      @BeauBee  4 года назад

      തേനീച്ച തനിയെ വന്ന് കയറാൻ സാധ്യത കുറവാണ്.
      തേനീച്ച യേ വളർത്തുന്ന കർഷകരിൽ നിന്നോ, ബീ ബ്രീഡേഴ്‌സിൽ നിന്നോ വാങ്ങണം.

  • @jbathu495yt3
    @jbathu495yt3 6 лет назад +1

    Chechi poriya

  • @chinmaymv
    @chinmaymv 6 лет назад

    Chechi njangade kayyil oru nalla colony und.... thean eechakkal kootil ippo rani cell undakkunund...naalu framum oru nalla rani cell mattoru kootilekku maatiyal mathiyooo????

    • @BeauBee
      @BeauBee  6 лет назад

      ഇപ്പൊൾ സെറ്റ് പിരിച്ചാൽ തേൻ കിട്ടില്ല. തേൻ വേണ്ട എന്ന് ഉണ്ടെങ്കിൽ ഇൗ പറഞ്ഞത് പോലെ സെറ്റ് പിടിക്കുന്നതിനു ഒരു കുഴപ്പവുമില്ല.

  • @antonyjosephc9303
    @antonyjosephc9303 6 лет назад

    Thanks to you. I am fresh in this. I am a follower. And doing the works with your videos. But now I need super empty box. Where will get? Please suggest me. I am from perumbavoor.

    • @BeauBee
      @BeauBee  6 лет назад

      മാവേലിക്കര Horticorp - 0479-2356695 , തിരുവല്ല ബോധന - 0469- 2730561 എന്നിവിടങ്ങളിൽ അന്വേഷിക്കുക.

    • @BeauBee
      @BeauBee  6 лет назад

      ഖാദി ബോർഡ്, റബ്ബർ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും അനുബന്ധ സാധനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കർഷകനെ സമീപിക്കുക.

  • @balakrishnan-wt9bc
    @balakrishnan-wt9bc 6 лет назад

    mam how to control wax moth,how to protect from that worm.

    • @naveenkumarharimoorthy4427
      @naveenkumarharimoorthy4427 4 года назад

      Clean the base once in a week,more care should be taken in rainy season.Avoid wet in bee box.cover the box with sheet prevent from rain and sunlight

  • @ajipappachan828
    @ajipappachan828 6 лет назад

    Smoke cheyyumpol pukayude manam thenil kalarumo?

    • @BeauBee
      @BeauBee  6 лет назад

      സീൽ ചെയ്തശേഷമാണ് തേൻ എടുക്കുന്നത്. അതുകൊണ്ട് മണം വരാനുള്ള സാദ്ധ്യത ഇല്ല.

    • @jamesantony3409
      @jamesantony3409 6 лет назад

      Aji Pappachan in

  • @prstravelstips8523
    @prstravelstips8523 5 лет назад

    Ethonne thudaganonne agraham unde yetha cheyende

  • @ajithkumar.aaravindakshan4706
    @ajithkumar.aaravindakshan4706 6 лет назад

    Thanks

  • @zubairbandadka4357
    @zubairbandadka4357 5 лет назад

    ബ്രൂഡ് ചേംബറിൽ കാലി ഫ്രെയിം ഏതു ഭാഗത്താണ് വെച്ചു കൊടുക്കേണ്ടത്

    • @BeauBee
      @BeauBee  5 лет назад

      സെറ്റ് പിരിച്ച പുതിയ കോളനി ആണെങ്കിൽ പെട്ടിയുടെ പുറകിൽ നി ല്‍ക്കുമ്പോൾ ഇടതുവശം ചേർത്ത് അടകളും ബാക്കി സ്ഥലത്ത് കാലി ഫ്രെയിമുകളും അടകളോട് ചേർത്ത് തന്നെ ഇടുക.
      പഴയ കോളനി ആണെങ്കിൽ വശങ്ങളിൽ കാലി ഫ്രെയിം ഇട്ടു കൊടുക്കുക.

    • @petermathew8850
      @petermathew8850 2 года назад

      Thanks for your demonstration. Your narration is easily understandable. I would request you to show a comp with, മുട്ട, പുഴു, സമാധി which will facilitate me for division of colony.

  • @Wrighter--
    @Wrighter-- 2 года назад

    👍👍👍

  • @nizarabubaker1511
    @nizarabubaker1511 6 лет назад +1

    Thank you mam..., തേൻ ഉല്പാദന മാസത്തിൽ ഹണി ചേംബർ നു ഒരു നിരകൂടി ചേർത്തു പെട്ടിയുടെ വലുപ്പം കുട്ടിയാൽ കുഴപ്പമുണ്ടോ...?

    • @BeauBee
      @BeauBee  6 лет назад +1

      ഈച്ചയുടെ എണ്ണം കൂടുന്നതനുസരിച്ച് സൂപ്പെറിന്റെ എണ്ണം കൂട്ടികൊടുക്കാം.

  • @videoworld5068
    @videoworld5068 5 лет назад

    Honey bee box kituvo oru 5-10 box medikan . Place evidaya . Number taravo contact chaiyan

    • @BeauBee
      @BeauBee  5 лет назад

      Email me contact.beaubee@gmail.com

  • @moosaali6983
    @moosaali6983 6 лет назад

    Where I can find it?

    • @BeauBee
      @BeauBee  6 лет назад

      നിങ്ങളുടെ സമീപത്തുള്ള കൃഷി ഭവനിൽ Horticorp നടത്തുന്ന സൗജന്യ പരിശീലന പരിപാടിയെ പറ്റി അന്വേഷിക്കുക. അതിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും subsidy ലഭിക്കും. അല്ലെങ്കിൽ ഏതെങ്കിലും കർഷകനെ സമീപിക്കുക.

  • @shahirshahir5897
    @shahirshahir5897 6 лет назад

    Chechi teacher aano nalla avatharanam

  • @darimimedia3038
    @darimimedia3038 5 лет назад +1

    തേൻ എടുക്കുന്ന മാസം ഏതാണ്

    • @BeauBee
      @BeauBee  5 лет назад

      Februvary മുതൽ May വരെ ഉള്ള മാസങ്ങളിൽ കാലാവസ്ഥ അനുകൂലം ആണെങ്കില് പല പ്രാവശ്യം തേൻ എടുക്കാം.

  • @sccnazeer
    @sccnazeer 5 лет назад

    good

  • @sadandas4171
    @sadandas4171 6 лет назад +1

    ചെറു തേൻ culturing വെത്യസ്തമാണോ?

    • @BeauBee
      @BeauBee  6 лет назад

      വ്യത്യസ്തം ആണ്. അതിന് ഭക്ഷണം കൊടുക്കേണ്ട കാര്യമില്ല. അത് കുത്താറുമില്ല.

    • @sadandas4171
      @sadandas4171 6 лет назад

      അതിന്റെ splitting ഇതു പോലെ തന്നെ ആണോ?

    • @BeauBee
      @BeauBee  6 лет назад

      കൂടിനു ചുറ്റും ഈച്ചകൾ പറക്കുന്നത് കാണുമ്പോൾ പിരി ക്കാറായി എന്ന് മനസ്സിലാക്കാം.

  • @joshikaaarav2217
    @joshikaaarav2217 6 лет назад

    Spr ideas

  • @nilnil1066
    @nilnil1066 6 лет назад

    .......👍👍👍.........

  • @jeromeskariahmakkattil1520
    @jeromeskariahmakkattil1520 4 года назад

    Excellent

  • @noushadtanaloor8065
    @noushadtanaloor8065 5 лет назад +3

    ബാക് റൌണ്ട് മ്യുസിക് ഒഴിവാക്കാമായിരുന്നു

  • @shaliyop1559
    @shaliyop1559 3 года назад

    Ur modes are not in smooth apicultural science

  • @saleemmaloor1926
    @saleemmaloor1926 5 лет назад

    നിങ്ങളുടെ നമ്പർ അല്ലെങ്കിൽ സ്ഥലം ബന്ധപ്പെടാനാണ്

    • @BeauBee
      @BeauBee  5 лет назад

      Email me contact.beaubee@gmail.com

  • @subrahmanyahegde7367
    @subrahmanyahegde7367 4 года назад

    Make videos in English . we re not understanding your language .

  • @devisdevis6940
    @devisdevis6940 6 лет назад +1

    'തേനീച്ച ഇല്ലാത്ത ഒരു കൂട്ടിൽ എങ്ങിനെ ഈച്ചവരും.. പുതിയതായി ഒന്നു തുടങ്ങി നോക്കാനാണ് !

    • @Nazee313
      @Nazee313 6 лет назад

      Adyathe vidiyos kano

    • @sobhanavarghese8776
      @sobhanavarghese8776 6 лет назад +1

      Kash mudakky vangikkanam.petti koduthal colani tharunnavar und

    • @Nisamudheen-gu7nz
      @Nisamudheen-gu7nz 6 лет назад

      നിങ്ങളെ കൈയിൽ വിൽപ്പനക്ക് ഉണ്ടോ

    • @jasirkunha305
      @jasirkunha305 4 года назад

      Checked
      Pettiyileku puthiya eechaye
      Pidichidumbol raaniye
      Raanikagiladachu koottilittal
      Raani chathu pookumo
      Ethra divasam vare kagilidam

  • @shaliyop1559
    @shaliyop1559 3 года назад

    Mm ur method of talking and doing is very crude method of doing beekeeping. Pl stop ur modes. First learn from professionals

  •  3 года назад

    Very good