അച്ഛൻെറ നാട്ടിലേക്ക്|Kollam| Paravur

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 407

  • @SN-mv9rb
    @SN-mv9rb 2 года назад +16

    സത്യം പറഞാൽ വീഡിയോ on ചെയ്തപ്പോൾ തന്നെ പെട്ടെന്ന് അനീഷിൻ്റെ മുഖം കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. വീഡിയോ കണ്ട് തീരുവോളം തൊണ്ടയിൽ ഒരു സങ്കടം വന്നു നിറഞ്ഞു നിന്നു. എൻ്റെ ഒരു അനുഭവം ആണ് പറഞ്ഞത് ട്ടോ. Positive ആയി എടുക്കുക. എല്ലാം എത്രയും പെട്ടെന്ന് തന്നെ പഴയതു പോലെ ആവട്ടെ. ❤️❤️❤️❤️❤️

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      😍😍😍Thanks for your love and support 😍😍😍

    • @kalagrk8481
      @kalagrk8481 2 года назад +1

      സത്യം ആണ് 😔

  • @reshmapraveendran1072
    @reshmapraveendran1072 2 года назад +22

    സാരല്ല്യ ഏട്ടാ... മുഖം എങ്ങനെ പാട് വന്നാലും ഏട്ടൻ സുന്ദരനാ 🥰😍😍അതിനേക്കാൾ ഏറെ എന്റെ ഏട്ടന്റെ ഹൃദയം ക്യൂട്ട് ആണ് അത് കൊണ്ടാണ് പൊന്നുംകുടം പോലെയുള്ള കുഞ്ഞുങ്ങളെ നൽകി ദൈവം അനുഗ്രഹിച്ചത് 😍😍😍
    മുഖത്തെ പാട് ഒക്കെ പൊക്കോളും ന്നെ..സത്യത്തിൽ ഏട്ടനെ വീണ്ടും കണ്ടപ്പോൾ, ആ വാത്സല്യം കണ്ടപ്പോൾ, കുഞ്ഞുങ്ങളെ രണ്ട് കയ്യിലും കോരിയെടുക്കുന്നത് ഒക്കെ എത്ര തവണ റിപീറ്റ് അടിച്ചു ന്ന് എനിക്ക് തന്നെ അറിയില്ല...😍😍😍
    ഈ കമന്റ്‌ ബോക്സ്‌ തീരുവോളം എഴുതാൻ ഹൃദയത്തിൽ ഒരുപാട് ഉണ്ട്.. എങ്കിലും കാത്തിരിക്കുന്നു എന്നെങ്കിലും ഒരിക്കൽ ഏട്ടനെ, ചേച്ചിയെ, കുഞ്ഞുങ്ങളെ ഒക്കെ കാണാൻ 😍😍😍😍Love you all😍😍😍😍😍😍

    • @aneeshashoksalalah
      @aneeshashoksalalah  2 года назад +1

      Orupadu orupadu Santhosham e snehathinum support num 😍😍🙏🙏😍 e aniyathi kuttiye ennenkilum kaanan pattum ennu njangalum pratheekshikkunnu😍😍😍🙏🙏🙏

  • @threegworld5947
    @threegworld5947 2 года назад +25

    വേഗം സുഖമാകട്ടെ .🙏🙏
    അച്ഛമ്മയെയും ഉണ്ണിക്കണ്ണന്മാരെയും എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോ happy ♥️♥️♥️♥️😍😍😍

  • @kunjuzzzcreationzzz9886
    @kunjuzzzcreationzzz9886 2 года назад +26

    അനീഷിനെ കണ്ട് കുറെയായി, തിരിച്ച് സലാലക്ക് പോയെന്ന് കരുതി. എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം 🙏🙏🙏 നന്നായി മാറിയിട്ട് കുഞ്ഞുങ്ങളെ കൊണ്ട് വന്നാൽ മതിയായിരുന്നു. നന്നായി റെസ്റ്റ് എടുക്കു, കുട്ടികളെ ശ്രദ്ധിക്കൂ 🤝🤝🤝

    • @aneeshashoksalalah
      @aneeshashoksalalah  2 года назад +3

      Illa njan ente nadaya Kollath vannathairunnu😍ippol chicken pox vannepoyitte one month Ayyi😍😍Thanks for your love and support 😍😍

  • @ashadeviks2685
    @ashadeviks2685 2 года назад +10

    കഴിയുന്നതും ദിവസവും വീഡിയോ ഇടണേ നിങ്ങളെ എല്ലാവരെയും കുടുംബസമേതം കാണുന്നത് ഞങ്ങളുടെ മനസിന് വലിയ സന്തോഷം ആണ് എല്ലാ പ്രയാസങ്ങളും മറക്കും ഉണ്ണി കണ്ണന്മാർകും ആഗു വിനും ആമികും വേണ്ടി ഞങൾ എന്നും പ്രാർത്ഥിക്കാറുണ്ട്

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Maximum ennum video idan sramikkam 😍😍 Thanks for your love and support 😍😍

  • @nimmit.d8118
    @nimmit.d8118 2 года назад +3

    Anneshetta paravuril evideya veedu

  • @roselythomas2082
    @roselythomas2082 2 года назад +5

    അനീഷിനേയും മക്കളേയും
    മറ്റുള്ള എല്ലാവരേയും ഒരുമിച്ചു
    കണ്ടപ്പോൾ വളരെ സന്തോഷമായി
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    അനീ ഷേ
    മുഖത്തെ പാടൊക്കെ മാറും കെട്ടോ
    വിഷമിക്കണ്ടാട്ടോ
    പ്രാർത്ഥന ഉണ്ട്
    🙏🙏🙏🙏🙏

  • @preejaspillai2157
    @preejaspillai2157 2 года назад +3

    എന്റെ നാട്ടുകാർ ആണല്ലോ വളരെയധികം സന്തോഷം ഉണ്ട് . എന്റെ വീട് റെയിൽവേ സ്റ്റേഷന്റെ അടുത്താണ് . എല്ലാവരും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം ആയി . ഇനി നമ്മുടെ നാടിന്റെ ഭംഗി മക്കൾ ആസ്വദിക്കട്ടെ❤️❤️❤️❤️❤️❤️❤️

    • @aneeshashoksalalah
      @aneeshashoksalalah  2 года назад +2

      😍😍Atheyyo😍😍 njagalude puthiya veedu poothakulath anu😍😍

  • @sujathaomanakuttan1372
    @sujathaomanakuttan1372 2 года назад +3

    Chettantayum chechiyudeyum love marriage aayirunno??

  • @shamlapa4423
    @shamlapa4423 2 года назад +1

    അനീഷിനെ കണ്ടിട്ട് ഒരുപാടായി.... ചിക്കൻ പോക്സ് ആയിരുന്നല്ലേ..... സാരല്ല.... മുഖം ശരി ആയിക്കോളും.... എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ അതിയായ സന്തോഷം..... Love u all..... ❣️❣️❣️😍

  • @hpfh2502
    @hpfh2502 2 года назад

    Aara ethu????

  • @ashadeviks2685
    @ashadeviks2685 2 года назад +2

    ഉണ്ണി കണ്ണൻമാരുടെ വീട് പാല് കാച്ച് അറിഞ്ഞതിൽ വളരെ വളരെ സന്തോഷം കുടുംബത്തിലെ എല്ലാവർക്കും എല്ലാ മംഗളങ്ങളും നേരുന്നു പാല് കാച്ച് ചടങിൻറെ വീഡിയോ മുഴുവനായി കാണുവാൻ ഞങൾ ആഗ്രഹിക്കുന്നു

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      😍😍😍Thank you 😍😍😍🙏🙏🙏 video idaam😍😍🙏🙏

  • @akshaysuresh1547
    @akshaysuresh1547 2 года назад +1

    Paravur ell avida

  • @lekshmijayan5241
    @lekshmijayan5241 2 года назад

    Hi chettayi eallavareyum orumichu Kandappol santhosham.kollam paravur aano.njangal Kottiyam aanu veedu.

    • @aneeshashoksalalah
      @aneeshashoksalalah  2 года назад +1

      Hi😍😍Thank you 😍 atheyyo njagal ippol paravur poothakulath anu😍😍

  • @prasanthaem4171
    @prasanthaem4171 2 года назад +1

    അനീഷിനെ കണ്ടിട്ട് കുറെ നാളായി എന്നു വിചാരിച്ചതായിരുന്നു. വീട് പണിതിരക്കിൽ ആയിരിക്കും എന്ന് വിചാരിച്ചു. മുഖത്തെ പാട് മാറാൻ രക്തചന്ദനം അരച്ചിട്ട് തേച്ചാൽ മതി. ഒരു ആയുർവേദ ഡോക്ടറെ കണ്ട് ചോദിച്ചിട്ട് ചെയ്താൽ മതി. പറഞ്ഞു കേട്ടിട്ടുണ്ട് ഇങ്ങനെ ചെയ്താൽ മാറും എന്ന് .അതാ പറഞ്ഞത്.
    TAKE CARE🥰🥰🥰🥰🥰🥰🥰

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      😍😍😍🙏🙏🙏Thanks for your love and support 😍😍😍

  • @allah9188
    @allah9188 2 года назад

    ചിക്കൻ പോക്സ്...അതിന്റെ കലകളൊക്കെ എത്രെയും പെട്ടെന്ന് മാറും.. അതിനെ പറ്റി ടെൻഷൻ വേണ്ട.. എല്ലാരേം ഒന്നിച്ചു കണ്ടപ്പോഴും സത്യം പറഞ്ഞ കണ്ണ് നിറഞ്ഞു.. 🥰🥰🥰എന്നും സന്തോഷത്തോടെയിരിക്കട്ടെ....

  • @remyaprasad
    @remyaprasad 2 года назад +9

    എല്ലാവരേയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം

  • @vasanthysurendran688
    @vasanthysurendran688 2 года назад +3

    എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ വളരെ വളരെ അധികം സന്തോഷം.

  • @sindhup8508
    @sindhup8508 2 года назад

    Hi bro video kandapol sangadamai kuttisnay kandu ellarkum sughano

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Makkal ellarum sugamai irikkunnu😍Avide Sugam alle 😍😍

  • @nesmalsudheera6837
    @nesmalsudheera6837 2 года назад

    Njan Paravur anu Thekkumbhagom

  • @devadevi5935
    @devadevi5935 2 года назад +1

    മക്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ടായിരുന്നു. കൊറോണ time മുതൽ കണ്ടു തുടങ്ങിയത്, ഇപ്പോൾ അതിലേക്കാളേറെ സന്തോഷം തോന്നുന്നത് ഉണ്ണിക്കണ്ണന്മാർ, ഞാനും ഒരേ stalam ആണ്, എന്റെ monu വലിയ ഇഷ്ടമാ രണ്ടുപേരെയും, മോനാണ് ആദ്യം കണ്ടുതുടങ്ങിയത്. ഞാനും കൊല്ലം -മൈലക്കാട് ആണ്.

  • @sindhusubhash8321
    @sindhusubhash8321 2 года назад

    ഹായ് പരവൂർ എവിടാ നമ്മുടെ സ്ഥലം കാപ്പിൽ

  • @jayanpillai9255
    @jayanpillai9255 2 года назад

    ഫെഡൗട് ക്രീം ഇട്ടാൽ മാറും മുഖത്തെ അടയാളും അനുഭവം ഗുരു 👍👍👍🙏

  • @anjuscaria6954
    @anjuscaria6954 2 года назад

    cbetta Vicco turmeric vangy apply cheytha mathy...face le padu marum

  • @summayasumu9676
    @summayasumu9676 2 года назад +11

    അമ്മയെ കുറെ നാളുകൾ കഴിഞ്ഞു കണ്ട പോൾ സന്തോഷം ആയിട്ടോ 😍

  • @bhagyanaths1907
    @bhagyanaths1907 2 года назад

    കുഞ്ഞുങ്ങളെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി, അതിലും സന്തോഷം തോന്നിയത് പരവൂർ റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ, കാരണം ഞാൻ കോളേജ് പോകുന്നത് ട്രെയിൻ ആയിരുന്നു, അതിനടുത്താണ് വീട്, അനീഷേ എന്റെ friends ellarem ഞാൻ കണ്ടു,ഓർമ്മയുണ്ടോ tintu എന്ന് പേരുള്ള ഒരു കുട്ടിയുമായി ഞാൻ msg അയച്ചത്, അനീഷ് അന്ന് പറഞ്ഞില്ലേ നിങ്ങൾ ഫ്രണ്ട്‌സ് ആയല്ലൊന്നു, എന്റെ friends എല്ലാരേം contact ചെയ്തു

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      😍😍😍Athe orma unde😍😍Thanks for your love and support 😍😍

  • @lathadevi8174
    @lathadevi8174 2 года назад +1

    Aneesh കാണാതെ കുട്ടികൾ എങ്ങനെ കഴിഞ്ഞു... കുഞ്ഞുങ്ങൾ ക് അസുഖം വരാതെ സൂക്ഷിച്ചു നിർത്തണം... God bless you and your family ❤❤.. ഞങ്ങൾ ചാത്തന്നൂർ ആണ്.... കുട്ടികളെ കാണുന്നത് സന്തോഷം ആണ്.. 😘😘😘

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      😍😍😍 Atheyyo appol njagalude aduthanallo 😍😍😍Thank you 😍🙏🙏

  • @athirasureshkumar7509
    @athirasureshkumar7509 2 года назад +13

    ഉണ്ണിക്കണ്ണൻസ് ന്റെ അമ്മയുടെ നാട്ടിലും വീട്ടിലുമുള്ള കളികൾ കഴിഞ്ഞു 😁next target അച്ഛന്റെ വീട് 😍വീഡിയോകൾക്കായി കാത്തിരിക്കുന്നു 🥰

  • @geethasankar2302
    @geethasankar2302 2 года назад +9

    🤩🤩🤩ആഹാ!!!എല്ലാവരും എത്തിയല്ലോ!!!എന്നാലും അച്ചമ്മേ കണ്ടപ്പോ കുറച്ചുംകൂടി സന്തോഷമായീട്ടോ!!!💕💕💕💕

  • @ananyavp342
    @ananyavp342 2 года назад +3

    മുത്തുമണികൾക്കു ഹാപ്പി ആയല്ലോ, എല്ലാവരേയും കണ്ടപ്പോൾ

  • @chanchalsmitha4452
    @chanchalsmitha4452 2 года назад +1

    Ambi amma 😘❤

  • @santhypr4315
    @santhypr4315 2 года назад

    Nigale ellavareyum orumichu kandappol valare santhosham

  • @aneeshmon1482
    @aneeshmon1482 2 года назад +1

    സാരമില്ല പെട്ടന്ന് മാറും പാട്

  • @SSDREAMWORLD
    @SSDREAMWORLD 2 года назад +1

    ഹായ് അനീഷേട്ടാ ഇപ്പോൾ സുഖമായോ മക്കളെ കണ്ടാൽ തന്നെ അസുഖം എല്ലാം സുഖമാവും എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Ippol sugam Ayyi😍😍Thank you 😍😍😍🙏🙏🙏🙏

  • @vinodvinodkumar1833
    @vinodvinodkumar1833 2 года назад +1

    എല്ലാരേയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം 🥰🥰🥰

  • @sabithagafoor7957
    @sabithagafoor7957 2 года назад

    Alloh mugathanoo koodthalayi undayath kandappo sherikkum vishamayi saramilla klayike povan ippom marunnundallo ath kond pedikanda makkale kandappo nalla santhoshayi elle makkalkum angane thanne makalu vijarikum achanem kothu kuthiyanenn entyayalu ningaleyoke veendum orumichu kanallo njangalkum ningale ingane ellarem orumichu kanana ishtam 😍🥰achamem chachem oke ayi eni avidey adichu polikakke 👍😃😍

  • @girijadevics5988
    @girijadevics5988 2 года назад +1

    Skin dr. Kanoo padu pokan oinment tharum

  • @jyothsnanair5766
    @jyothsnanair5766 2 года назад

    Paravur evideya..njgde ammayude place pozhikkara aanu

  • @reshmisai
    @reshmisai 2 года назад +1

    ഹായ്, എല്ലാരും നമ്മുടെ കൊല്ലത്ത് എത്തിയല്ലോ?❤️❤️❤️❤️

  • @vijayakumarik5680
    @vijayakumarik5680 2 года назад

    Aneesh enganud arogyam vedo edamennu prajallo kandilla enthenkilum difickaltes undo prarthikkunnu ok sukhairikkatte

  • @susanmathew1248
    @susanmathew1248 2 года назад

    Mix neem, turmeric and honey and apply on face

  • @binduprasanth6736
    @binduprasanth6736 2 года назад

    Paravoor evida

  • @sunoikrishnan2005
    @sunoikrishnan2005 2 года назад +2

    ഇന്ന് ഞാൻ പുത്തെൻകുളം വന്നു. പപ്പേടെ നാട് ആണേ. ചേട്ടൻ പറവൂർ എവിടെ ആണ്.

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Atheyyo😍😍njagal Poothakulam anu😍😍

    • @sunoikrishnan2005
      @sunoikrishnan2005 2 года назад

      Ammarathumukku ആണ് പപ്പേടെ വീട്. ഇപ്പോൾ അഞ്ചൽ ആണ് താമസം

  • @lijisaviour2793
    @lijisaviour2793 2 года назад +2

    Lacto calamine purettiyal mathi padokkay marum .enikum chicken pox vannapol Lacto calamine anu purettiyathu padokkay kurenju...

  • @sangeethasangeetha6172
    @sangeethasangeetha6172 2 года назад

    ഞാനും kollam paravoor

  • @lekhapramod8682
    @lekhapramod8682 2 года назад

    Rakthachandanam apply cheyyu Aneesh 🌹

  • @miniradhakrishnan7690
    @miniradhakrishnan7690 2 года назад

    Ellavareyum kandappol orupad santhoshamayi

  • @rajivr1850
    @rajivr1850 2 года назад +3

    അയ്യോ, അനീഷ് ചിക്കൻ പോക്സ് ആയിരുന്നോ. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷമായി

  • @_fasion_disign_
    @_fasion_disign_ 2 года назад +2

    Eni achammaye kanam🥰🥰🥰

  • @aksasagi8608
    @aksasagi8608 2 года назад +2

    Enta ponna njan achan kandu adyam njatti poyi
    Ellam mariyalo bhagyam
    Muthumanies santoshamayo achana kandu❤❤😍😍

  • @jasnafathima6462
    @jasnafathima6462 2 года назад

    Njanum paravoor kaariyanu

  • @aadinathrevathy6878
    @aadinathrevathy6878 2 года назад +1

    Kollam paravur evda place

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Ippo puthiya veedu vachathu poothakkulathinu aduthanu😍😍

  • @manianitha5499
    @manianitha5499 2 года назад +5

    പരവൂർ ആണ് നമ്മുടെ സ്ഥലം. അവിടെ എവിടെ ആണ്.. അമ്മയുടെ വീട് കണ്ടു. ഇനി ഉണ്ണിക്കണ്ണമാരുടെ അച്ഛന്റെ വിട് കാണാൻ കാത്ത് ഇരിക്കുക ആണ്. ❤👌🙏

    • @aneeshashoksalalah
      @aneeshashoksalalah  2 года назад +1

      Njagal ippol poothakulath anu thamasam😍😍🙏🙏

  • @jayachandrankv8502
    @jayachandrankv8502 2 года назад +1

    Hai aneesh nigal nattil thammasam ayo

  • @nivedithakrishna7639
    @nivedithakrishna7639 2 года назад

    Ini enum video idanu parnjt ee vazhi kanane ilalo... 🤔
    Kunju kunju videos o Unikalde fotos o oke idunne.. short videos akmbo valya editing work onum cheyandlo... Unikale kanand oru sugalya... 😔

  • @sindhumanikandan3769
    @sindhumanikandan3769 2 года назад

    Hi thakkudoosukale theevandi yathra enjoy cheytho ...achene Kanda santhoshanallo aagoottanu..ithara kollathe muthasiyaano.. 😍😍😍🥰🥰

  • @dorairajuk8757
    @dorairajuk8757 2 года назад +1

    Wow ellavarayum orumichu kandapol happy ayi but Aneeshne kandapol sangadam vanthu but it's a part of life don't worry 😉 ithu marum sandalwood oil ichri puratiyal pathiye marum and turmeric and neem arachu theikam shenam maritilla take care 🙂 😘 God bless you all and stay blessed 🙌 😇 we will pray for you 😊 ❤ 😀

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Try chaithu nokkamallo 😍😍🙏 Thank you 😍😊🙏

  • @meenakshimeenu5118
    @meenakshimeenu5118 2 года назад

    Paravur💪

  • @lejusenkoickal9986
    @lejusenkoickal9986 2 года назад

    Hi muthzzz 😍 train yathra 1st time aayirikum alle

  • @rekhaj5757
    @rekhaj5757 2 года назад +1

    Ayyo enthoru avastha. For me too chickenpox was affected to my face more. Everyday i took bath in hot water with haldi and neem patha. Now u do that.
    Waiting for videos

  • @mohammednaeem1556
    @mohammednaeem1556 2 года назад

    ഇതു എന്തു പറ്റി

  • @anjupillai1342
    @anjupillai1342 2 года назад

    Glad to see you yalavarayum orumechu kandathel oruppadu happy ayi

  • @vijayakumarik5680
    @vijayakumarik5680 2 года назад

    Achante verttil settayo aneesh arogyam sredhikanam, ashtagandhamittu veedu pukakunnathu nalla tha

  • @bindhusivaprasad5551
    @bindhusivaprasad5551 2 года назад

    Ayyooo😓
    Paravoor evide anu njan paravoor anu nedungolam

  • @varunrajendranpillai4801
    @varunrajendranpillai4801 2 года назад

    നിങ്ങൾ പരവൂരിൽ എവിടെയാ താമസം. ഞാൻ പരവൂരിൽ ഉള്ളതാ

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Paravur poothakulath 😍🙏🙏

    • @varunrajendranpillai4801
      @varunrajendranpillai4801 2 года назад

      ഞാൻ പൂതക്കുളം പഞ്ചായത്ത് ഓഫീസിന് അടുത്തതാമസം. നിങ്ങൾ പൂതകുളത്ത് ഏത് ഭാഗത്താ താമസം

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Parandakulam, Muruga sounds nte veedinte road yil adhyathe veedu😍

    • @varunrajendranpillai4801
      @varunrajendranpillai4801 2 года назад

      Ok

  • @sumisumitha8110
    @sumisumitha8110 2 года назад

    Aneeshetta Vegam sugam aavum

  • @gayathrinibin7035
    @gayathrinibin7035 2 года назад

    Ellam oke akatte pettanu elarem kandapo orupadu happy

  • @alanajaxcreationz
    @alanajaxcreationz 2 года назад +1

    Happy to see you all pinne chicken pox marks povan redsandal apply cheythal mathi

  • @anuap1075
    @anuap1075 2 года назад

    Ok akum chetta

  • @shivaakhila9614
    @shivaakhila9614 2 года назад

    Aneesh chetta enth pattiya runnu

  • @manjuanju9641
    @manjuanju9641 2 года назад

    Aaha kunjikilikal achande natilethiyo.hai Aneesh happy to c u.makkale kandappo happy aayi alle.kunjungalku mathramalla njangalkum aneeshine orupad miss cheythu.mughath paadukal maaran pachamanjalum vepilayum paste aaki mukhathitamathi.kuranjolum.pnne achammayem achachanem kandathil sandhosham.ini sisterinem makalem kanikane.thirakozhinjal vedio idane.ningalellavareyum kanathirikan patunnilla.kunjikilikalude updates arinjillenkil vishamamanu athukonda keto. Ok

  • @angel0fangelsangel504
    @angel0fangelsangel504 2 года назад

    ഇതിൽ കാണുന്ന അമ്മച്ചി ഏതാണ്? അച്ചമ്മ അല്ലല്ലോ⛄

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Muthasi anu😍Ammayude Amma😍😍

    • @angel0fangelsangel504
      @angel0fangelsangel504 2 года назад

      @@aneeshashoksalalah Achamma's mother?She looks younger than a chamma😉
      Happy Sunday all of you with lot of naughty moments with the 4 little ones🥳🥳🥳🥳🥳🥳🥳 Love You all

  • @jesvinvj256
    @jesvinvj256 2 года назад

    Nattilundarunno bro.chikkenpox vannappol ,pacha manjal aaryaveppila arachu purattu padu marikollum enikku vannappol ingana chaithathu kuttanmar chodhichilley enthu pattiyathannu

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Nattil vannappol vannatha chickenpox..cheyyarundu to..ippol kuravundu to..avaru video call cheyyumbozhokke chodikkumayirunu😍😍

  • @krishnarpanam26
    @krishnarpanam26 2 года назад +1

    സന്തോഷം 🥰🥰🥰

  • @leenabinu3523
    @leenabinu3523 2 года назад

    Rakthachadanapowder and nalpamarati oil mix cheyte facil apply chey .paad allam marum.ante chicken pox inte marks allam aganaya poyate

  • @nivedithakrishna7639
    @nivedithakrishna7639 2 года назад

    Chicken pox ayale... Mugath nala pole indalo... Marikolum to... 👍 😊😊😊 atha chetane kurch nal kananje le... Njan orthu veed pani de thirakil aayikanumnu... unnikal achane nerit kandapo chodicho mugath enth pati nu? 😊
    Elarum undalo.... Ini enum video kanalo... Waiting... 😊😊😊

  • @reenakv6778
    @reenakv6778 2 года назад +2

    💕💕💕 Ayooo kashtaye poye.mugathe nallonamaye alla. muthumanikalkke achane kande happy ae alla💕💕💕💕💕

  • @linisharinil2248
    @linisharinil2248 2 года назад +3

    😍❤️❤️

  • @jessyajikumar9326
    @jessyajikumar9326 2 года назад

    New Subscriber from delhi(delhi settled ane)

  • @Rose-jr4zw
    @Rose-jr4zw 2 года назад

    saramilla etta. ellam ok aavum

  • @blessyjohnson722
    @blessyjohnson722 2 года назад +1

    Ellavarum orumichu ethiyallo... 🥰🥰🥰🥰❤❤❤

  • @sathikg5477
    @sathikg5477 2 года назад +1

    വേഗം സുഖം ആവട്ടെ..... ഉണ്ണിക്കണ്ണന്‍ സ്, ❤️❤️❤️❤️😍😍😍😍

  • @beenapriyan4438
    @beenapriyan4438 2 года назад

    🥰🥰🥰

  • @sreekumariks9820
    @sreekumariks9820 2 года назад

    Get well soon, mughte padukal Maran Ayurvedic medicine use cheyyu

  • @shinejanardhanan8265
    @shinejanardhanan8265 2 года назад +2

    Nalea kanam muthumanikalea 😍😍🥰

  • @hashimhashim7666
    @hashimhashim7666 2 года назад

    ❤❤❤

  • @anchups5284
    @anchups5284 2 года назад +11

    അനീഷ്ചേട്ടാ പെട്ടെന്ന് വീഡിയോയിൽ ഇങ്ങനെ കണ്ടപ്പോ ഞെട്ടിപ്പോയി സാരമില്ല എല്ലാം ok ആകും. എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰

  • @danyj8324
    @danyj8324 2 года назад

    ❤️അനീഷ് പെട്ടെന്നു രോഗം മാറട്ടെ... പ്രാർത്ഥനയോടെ ❤️

  • @anithaashok4163
    @anithaashok4163 2 года назад

    Mukham kandappo aadyam njan nettippoy. Sankadam thonni. Sarolla marikkolum . Happy to
    See all together 🙏🏻makkal train yathra kazhinju tired aay nnu thonnanu. Achamma 😍😍😍
    Ye kandappol santhosham.
    Aamy aagu💕💕💕
    Daily video edan sramikkane. Makkale kananulla aagraham kondatto.padokke marikkolum we will pray for you 🙏🏻🙏🏻🙏🏻

  • @shahanasrafeeque9291
    @shahanasrafeeque9291 2 года назад +1

    😘😘😘

  • @vyshnav7976
    @vyshnav7976 2 года назад +1

    🥰🥰🥰🥰🥰🥰🥰🥰🥰

  • @bincygeorge8521
    @bincygeorge8521 2 года назад

    Vishsmikenda padu pokan ayur marunnu thechal matheetto

  • @anithas4117
    @anithas4117 2 года назад +2

    Aneesh chikenpox petto,ipol kuzhapamilalloo, 🙏🙏🙏🙏🙏,ellavarum orumichapol i amm happyyy😘😘😘😘❤❤❤❤

  • @Jo-qp6mw
    @Jo-qp6mw 2 года назад

    Coconut milk skin clear aavan best aanu....arkum mudiyilum skin lum apply cheyyam...super aanu.Kunhumakkalde achanveettukarkum Hiiiii....❤️❤️❤️❤️❤️

    • @aneeshashoksalalah
      @aneeshashoksalalah  2 года назад +2

      Atheyyo njan try cheyth nokkam😍😍Thank you 😍😍😍🙏🙏🙏

    • @Jo-qp6mw
      @Jo-qp6mw 2 года назад +1

      @@aneeshashoksalalah 🥰🥰

  • @geethan6465
    @geethan6465 2 года назад

    Anish..sugamayello.alle makkalkum kurachu energy kuranjapole unddu avarku Anish undenggilanu full energy ...

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Mm sugamai😍athe avare yatra kazhinja ksheenam ayirikkum😍😍Thank you 😍

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +1

    അയ്യോ അച്ഛനെ നോക്കുന്നില്ലല്ലോ. അനീഷേ മുഖത്തു കാര്യമായി ഉണ്ടായാലേ. മക്കൾക്ക്‌ യാത്ര ക്ഷീണമെന്നു തോന്നുന്നു. ഇടക്കൊക്കെ വീഡിയോ ഇടനെ. പൊന്നു മക്കൾക്ക്‌ ചക്കര ഉമ്മ. അമ്മ അച്ഛൻ എവിടെ. അന്വേഷിച്ചതായി പറയണേ 🥰🥰🥰🥰🥰👌👍🙏

  • @rekhaj5757
    @rekhaj5757 2 года назад +1

    Makkalkku achante mugham kandu viswasikkam vayya

  • @vijayakumarik5680
    @vijayakumarik5680 2 года назад

    Dhanyangal ettu kanki kodukkunnathu nallathanu

  • @jesvinvj256
    @jesvinvj256 2 года назад +2

    Enthupatti

  • @vigneshk.v.892
    @vigneshk.v.892 2 года назад +1

    Any way after long time we saw u in video. No problem that will go away after some days attan. 💥👸🤴🏼🤴🏼🤴🏼💥👏👏👍💥👌💥🙏🙏. BENGALURU KARNATAKA. 🙏