മരിക്കുന്നത് വരെ മക്കളെ പറ്റിച്ച ഉമ്മ... ഇത് കേൾക്കുന്നവർ കരയും...!! Shameer darimi kollam new 2021

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 463

  • @Arshad________achu546
    @Arshad________achu546 3 года назад +249

    Allahu മരിച്ചു പോയ മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ജീവിച്ചിരിക്കുന്നവർക്ക് ആഫിയത്തോട് കൂടി ദീർഗായുസ് നൽകട്ടെ ആമീൻ

  • @abdulnasarpaayoth3058
    @abdulnasarpaayoth3058 3 года назад +56

    അള്ളാഹു ആ ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ അതുപോലെ നമ്മുടെ ബന്ധപ്പെട്ട എല്ലാ മാതാപിതാക്കൾക്കുംഅല്ലാഹു സുബ്ഹാനവുതാല സ്വർഗംനൽകി അനുഗ്രഹിക്കട്ടെ

  • @siyadnasar8663
    @siyadnasar8663 3 года назад +10

    ഉമ്മ എന്ന ജന്മം പാരിൽ സ്നേഹത്തിൻ കടലാണ്

  • @risvanayoosaf8092
    @risvanayoosaf8092 3 года назад +36

    മരിച്ചു പോയ മാതാ പിതാക്കൾക്ക് അല്ലാഹു അവരുടെ കബർ ജീവിതം സുഖത്തിലും സന്തോഷത്തിലുമാക്കി കൊടുക്കുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @haseena123
      @haseena123 3 года назад +1

      ആമീൻ

    • @ri_yahh_2739
      @ri_yahh_2739 3 года назад

      Aameen

    • @kattikombanilovemyindia4413
      @kattikombanilovemyindia4413 3 года назад

      ആമീൻ യാ റബ്ബുൽ ആലമീൻ🤲

    • @fathimathanha6711
      @fathimathanha6711 3 года назад +1

      ആമീൻ 🤲🤲

    • @nusaibashihab3966
      @nusaibashihab3966 3 года назад

      എന്റെ ഉമ്മയുടെ യും താത്ത യുടെയും കബർ വിശാലമാകാൻ വേണ്ടി പ്രാർത്ഥിക്കാണം

  • @siyadnasar8663
    @siyadnasar8663 3 года назад +4

    അള്ളാഹു നമ്മുടെ മാതാപിതാകൾക്ക് ആരോഗ്യം ഉള്ള ദീർഘആയുസ് നൽകട്ടെ 🤲ആമിൻ ആമിൻ ആമിൻ യാ റബ്ബൽ ആലമീൻ 🤲

  • @rasheedam9468
    @rasheedam9468 3 года назад +18

    എന്റെ ഉമ്മയും ഉപ്പയും എന്റെ ഇത്താത്തയു മരണപെട്ടു നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ട്ടോ

  • @mohammedashiq3393
    @mohammedashiq3393 3 года назад +6

    ഉസ്താതെ ഞാൻ ഒരു പ്രവാസി ആണ് എന്റെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘ ആയുസ്സിന് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🤲

  • @safiyasafiya9088
    @safiyasafiya9088 3 года назад +72

    എന്റെ ഉമ്മയും ഞങ്ങളെ ഇങ്ങനെ വളര്തിയതാണ്
    ഉമ്മാക്ക് അള്ളാഹു സ്വാർഗം നൽകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @littleking1513
    @littleking1513 3 года назад +114

    ഉമ്മയുടെ തൃപ്തി വാങ്ങി സന്മാർക്കം സിദ്ധിച്ചവരിൽ അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @arshiafsal
    @arshiafsal 3 года назад +4

    നമ്മുടെ മാതാപിതാക്കൾക്ക് aarogyathodulla deergaayuss നൽകണേ നാഥാ.maranappettupoyaa മാതാപിതാക്കൾക്ക് സ്വർഗ്ഗ കവാടം തുറന്നു kodukkane റബ്ബേ. ആമീൻ

  • @shahinafeef5226
    @shahinafeef5226 3 года назад +16

    അള്ളാഹു നമ്മുടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയതുള്ള ആയുസ്സ് നൽകട്ടെ 🤲🤲 ആമീൻ

  • @rajarana4515
    @rajarana4515 3 года назад +26

    അല്ലാഹുവേ, ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ ആഫിയത്തും ദീർകായുസും ആരൊക്യവും നൽകേണമേ നാഥ.

    • @rajarana4515
      @rajarana4515 3 года назад

      അള്ളാഹു മരിച്ചു പോയ മാതാപിതാക്കൾക്ക്‌ സ്വർഗം നാൽകേണമേ അല്ലാഹ്

    • @shibilashibila8262
      @shibilashibila8262 3 года назад +1

      @@rajarana4515 11111

    • @kunjuttyk1365
      @kunjuttyk1365 3 года назад

      ആമീൻ

    • @rubeenap4585
      @rubeenap4585 3 года назад

      Aameen

  • @riyanarifu8022
    @riyanarifu8022 3 года назад +64

    മരിച്ചു പോയ മാതാപിതാക്കളെ സ്വർഗം നൽകട്ടെ ആമീൻ🤲

  • @jaseempk5555
    @jaseempk5555 3 года назад +3

    അല്ലാഹുവേ നമ്മളെ ഉമ്മാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ ഉമ്മാൻറെ പൊരുത്തം കിട്ടി മരിക്കാൻ ഭാഗ്യം നൽകണേ അല്ലാഹുവിൻറെ ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ ആമീൻ

  • @phs641
    @phs641 3 года назад +92

    മാതാ പിതാക്കളുടെ പൊരതത്തിലായി ജീവികാ൯ തൌഫീക്ക് നൽകണേ റബ്ബേ ആമീ൯

  • @noorahsalahu8175
    @noorahsalahu8175 3 года назад +15

    ഉമ്മാക്ക് ദീർകായുസ് നൽകണേ അള്ളാ എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണം

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  3 года назад

      Aameen yarabbal aalameen

    • @aishashamsudheen4676
      @aishashamsudheen4676 3 года назад

      @@musilandislamicchannelnewi3826 മരിച്ച് പോയ ഉമ്മമാർക്ക് അല്ലാഹു ആ ഫിയത്ത് നൽകട്ടെ

  • @ansaransaransaransar3654
    @ansaransaransaransar3654 3 года назад +34

    എന്റെ ഉമ്മയും ഉപ്പയും മരിച്ചിട്ട് അഞ്ചും മുപ്പത്തിയാറും kollamayi അള്ളാഹു അവർക്ക് സ്വർഗം നൽകി അനുഗര്ഹികട്ടെ ഉസ്താദിന്റെ ദുഹായിൽ ഉൾപ്പെടുത്തണം മരിച്ചു പോയ എല്ലാ മുഹ്മിനങ്ങൾക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @shahansidan9571
      @shahansidan9571 3 года назад +3

      ഖബർ വിശാലമാക്കി കൊടുക്കട്ടെ ഉമ്മയുടെയും ഉപ്പയുടെയും 🤲

    • @foodieeworld7964
      @foodieeworld7964 3 года назад +2

      ا مىن يا ربلامين

    • @alludilu9560
      @alludilu9560 3 года назад

      Aameen

  • @thahirputhen7181
    @thahirputhen7181 3 года назад +13

    കരയിപ്പിച്ചു കളഞ്ഞല്ലോ ഉസ്താദേ 😭😭

  • @misiriyav.v6958
    @misiriyav.v6958 3 года назад +15

    നമ്മുടെ എല്ലാം മാതാപിതാക്കൾക്ക് അള്ളാഹു തഹലാ ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedhisham9731
    @muhammedhisham9731 3 года назад +28

    😭😭😭മാതാപിതാക്കൾക് ആഫിയതുള്ള ദീർഗായുസ് നൽകണേ الله

  • @muhammadnabeel9571
    @muhammadnabeel9571 3 года назад +6

    മാഷാഅല്ലാഹ്‌, നല്ല വഅള് ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ ഉസ്താദ്ത്തിനു അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ

  • @haseena123
    @haseena123 3 года назад +7

    എന്റെ പൊന്നു മോൻ മരണപെട്ടു. നാളെ ആഹിറ ജീവിതം എന്റെ മകനോടൊപ്പം ആകാൻ എല്ലാവരും ദുഹാ ചെയ്യണം 😥🤲

  • @raihanmuhammed1734
    @raihanmuhammed1734 3 года назад +14

    യാ അല്ലാഹ്... ഞങ്ങളെ ഉമ്മമാർക്ക് ആഫിയതോടു കൂടിയുള്ള ദീർഘായുസ്: നൽകണേ.... ആമീൻ.

  • @nesrinvlog9341
    @nesrinvlog9341 3 года назад +16

    എന്റെ വീട് പണി പൂർത്തിയാക്കാൻ ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ മക്കളുടെ സ്നേഹം ലഭിക്കാൻ സ ഉസ്താദ് ദുആ ചെയ്യണം

  • @user-hd_blu6wh4le.
    @user-hd_blu6wh4le. 3 года назад +14

    അല്ലാഹുവേ ഞങ്ങൾക്കും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവർക്കും നീ ഖബറ് വിശാലമാക്കിത്തരുകയും, ഖബറിലെ ചോദ്യങ്ങൾ എളുപ്പമാക്കിത്തരുകയും, ഖബറിലെ ശിക്ഷയെ തൊട്ട് കാത്തുരക്ഷിക്കുകയും ചെയ്യണേ നാഥാ...
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @Ahaneeyy
    @Ahaneeyy 3 года назад +54

    എന്റെ ഉപ്പയും വല്ല്യുമ്മയും വല്യുപ്പ യും മരണപ്പെട്ടിട്ടുണ്ട് അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @risvanayoosaf8092
    @risvanayoosaf8092 3 года назад +4

    ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക്ക് ആഫിയത്തുള്ള ദീര്ഘായുസ്സ് നല്കണമേ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🌹

  • @jabirbalugi5735
    @jabirbalugi5735 3 года назад +3

    മക്കളുടെയും അവരുടെ ഉപ്പയുടേയുടെയും സ്വഭാവം നന്നാവാൻ ദുഹാചെയ്യണം

  • @arshadarshuarshadarshu4037
    @arshadarshuarshadarshu4037 2 года назад

    ഉമ്മാക് അഫിയത് ഉള്ള ദിര്ഗായുസ്സ് നൽകണേ അല്ലാഹ് 😭😭😭😭😭😭

  • @okabdurahman486
    @okabdurahman486 2 года назад

    മാതാപിതാക്കളുടെ ആഖിറം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ibraheempkd6502
    @ibraheempkd6502 3 года назад +6

    Ameen, ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @minnusvlog8197
    @minnusvlog8197 3 года назад +50

    എന്റെ ഉപ്പയും മരണപ്പെട്ടു 27 ദിവസായി ദുആ ചെയ്യണെ

    • @shahinamansoor46
      @shahinamansoor46 3 года назад

      Inshaallaah

    • @thahirazain7851
      @thahirazain7851 3 года назад

      انشاء الله آ

    • @asmabik3339
      @asmabik3339 3 года назад +1

      الله മഗ്ഫിറത്ത് നൽകട്ടെ .
      അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ.امين يا رب العالمين 🤲🤲😢😢

    • @عبدالله-ض6ز2غ
      @عبدالله-ض6ز2غ 3 года назад

      انشا الله

    • @sahirakader3580
      @sahirakader3580 3 года назад

      Insha allah

  • @muneeramuneera8748
    @muneeramuneera8748 2 года назад

    ഉസ്താദേ പൊട്ടിക്കരയിപ്പിച്ചല്ലോ ഉസ്താദ്😭😭😭😭😭😭 എൻറെ ഭർത്താവും ഉപ്പയും കബറിലാണ് ഉസ്താദ് ദുആ ചെയ്യണേ

  • @shibilmonose8989
    @shibilmonose8989 3 года назад +7

    കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം 🤲😭😭😭

  • @ansilansil518
    @ansilansil518 3 года назад +14

    എന്റെ ഉമ്മയും ഉപ്പയും മരിച്ചു പോയിട്ടുണ്ട് അവരുടെ കബർ സ്വർഗം ആക്കികൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @haleemahaleemahaseeb1236
    @haleemahaleemahaseeb1236 3 года назад +2

    മരണ പെട്ടു പോയ എന്റെ മാതാ പിതാ ക്കൾ ക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @moideenkuttykc1308
    @moideenkuttykc1308 2 года назад

    എല്ലാ ദുആയിലും എന്നും ഞാങെളെയും ഞാലിനിന്ന് മരണപെട്ടവരെയും ulpeduthane😭🤲🤲🤲🤲

  • @nishajamal6050
    @nishajamal6050 2 года назад

    Allaahuve.....Ende vappicha Qabarilan, Allahuve Nee Swargam kodukkane Allahh 🤲🤲🤲😭🤲🤲😭🤲🤲😭😭😭😭😭,. Ende jeevichirikkunna ummachakk Nee Aafiyathulla Dheergayuss nalgane Allahh 🤲🤲🤲😭🤲🤲😭😭😭😭😭😭

  • @diyasafa5965
    @diyasafa5965 3 года назад +16

    ഉമ്മയോളം വരില്ല മറ്റൊന്നും.🤲🤲

  • @muppamurshi138
    @muppamurshi138 3 года назад +2

    Allahuve nammale ummak afiyatulla ayiss dirgaiss yeti yet in kodkkatte =ameen

  • @shajinanaseer5821
    @shajinanaseer5821 3 года назад +2

    എന്റെ വല്യമയും വലിയപകും മരിച്ചു പോയ എന്റെ കുടുബകർക്കും വേണ്ടി ദുആ ചെയുകയും സർഗ്ഗത്തിൽ എന്താൻ വേണ്ടി ദുആ ചെയ്യണേ ആമീൻ

  • @faisyriswan6576
    @faisyriswan6576 3 года назад +1

    رَبَّنَا رّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا🤲🤲🤲🤲🤲🤲🤲😭😭😭😭

  • @abdullavaliyathodi1587
    @abdullavaliyathodi1587 3 года назад +34

    ആമീൻ ആമീൻ 👏😭😭😭😭

  • @fathimamm7954
    @fathimamm7954 3 года назад +18

    ഉപ്പ യുഉമമയു.മരീചു.ഉസ്താദ്
    ദുഹ.ചെയ്ണഠ.ആമീൻ

  • @misriyacvchirayil4440
    @misriyacvchirayil4440 3 года назад +12

    Allahuve njngaludeyellavarudeyum ummamarkkum uppamarkkum afiyathulla deergayuss nalki anugrahikkane nada maranappettu poyavarkk swargam kodkkaname rabbe avarkk porth kodkkane Allah ameen

  • @risvanayoosaf8092
    @risvanayoosaf8092 3 года назад +6

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👍🌹

  • @123goziluus6
    @123goziluus6 3 года назад +2

    എന്റെ ആങ്ങള 1 വർഷമായി മരനപ്പെട്ടിട്ട് സൗദിയിൽ വെച്ച് ആക്‌സിഡന്റ് ആയതാണ്😒
    ദുആ ചെയ്യണം

  • @ayshaadamayshaadam1182
    @ayshaadamayshaadam1182 2 года назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @childrensvlog4017
    @childrensvlog4017 3 года назад +8

    ഉസ്താതെ നമുക്ക് അവർക്ക് ഇഷ്ട്ടമുള്ള ഭക്ഷണം നമുക്ക് കഴിക്കാൻ മനസ്സ് ഒരിക്കലും വരില്ല നമ്മൾ ഒന്നും കഴിച്ചില്ലെങ്കിലും

  • @achii5278
    @achii5278 2 года назад

    Nammude madha pidhakkalkk allha avande طاعة layi Aafiyathodeyulla deergayiss nalgatt

  • @muhammedshifas1623
    @muhammedshifas1623 3 года назад +4

    😭എന്റെ ഉമ്മയും ഉപ്പയും മരിച്ചു ഉസ്താദ് അവരുടെ പരലോക സുഖത്തിനു വേണ്ടി ദുഹാ ചെയ്യാണെ

  • @lailabii9338
    @lailabii9338 2 года назад

    മാഷാ അള്ളാഹ 🌹അൽഹംദുലില്ലാഹ് 🌹

  • @hamzachonari6367
    @hamzachonari6367 2 года назад

    Umma kaalvadana maran ദുആഹ്‌ 😭😭😭😭😭q

  • @nasilaml1437
    @nasilaml1437 3 года назад +16

    ALLAHU ve nammude okke mathapithakkalk deerkkayusum arogyavum aaafiyathum kodukkane ALLAH

  • @_hyma_hisham_m728
    @_hyma_hisham_m728 3 года назад +13

    Endeummayum ingane valarthiyada usthad ipo endeumma marichupoyi usthad duhacheyyane usthad ende ummak swargamkodukkane

  • @sinansworld2839
    @sinansworld2839 3 года назад +4

    Nammalil ninn marichupoya ellavarkum allahu poruth kodukatte
    Aameen🤲🤲🤲

  • @nafseera.v3349
    @nafseera.v3349 3 года назад

    Dua cheyanamu usthade

  • @Minnuscoolcreation123
    @Minnuscoolcreation123 2 года назад

    എന്റെ മോൻ മരണപെട്ടു കബര് വിശാലമാവാൻ ദുആ ചെയ്യണം

  • @zyonsfunnyvlog5795
    @zyonsfunnyvlog5795 3 года назад

    Rabbi irhamhuma kama rabbayani zaeera.ente mathapidakkalkk deergayussum anugrahavum nalkane nadha

  • @sajithamarakkap7006
    @sajithamarakkap7006 3 года назад +9

    Usttat ummak vendi duaa cheyanam

  • @raneefk8527
    @raneefk8527 2 года назад

    Aameen makkal swaliheegal aakan usthad dua cheyyanam usthade 🤲 alhamthlillah Masha Allah

  • @shabanamammunhi7948
    @shabanamammunhi7948 3 года назад +3

    Us the ente uppum barthavinte ummayummarichu duhaa chyyanne

  • @nishajamal6050
    @nishajamal6050 2 года назад

    Allaahuve...Atharathilulla avastha njangalkk arkum nalgalle Allahh 🤲🤲🤲😭🤲😭🤲

  • @മർഹബ
    @മർഹബ 3 года назад +1

    Allahuve nammude ella ummakum uppakum deergayusum aaroogyavum aafiyathum kodukate nadha 🤲🤲

  • @suharasuhra1881
    @suharasuhra1881 3 года назад +2

    Usttat ante ummakk vendi duaa cheyyanam ante ummante poruttam Kitti marikkan vendi usttat duaa cheyyanam Ameen

  • @kidilansveritys584
    @kidilansveritys584 3 года назад +2

    Ende ummayum uppayum maranappetu duail ulpeduthuga

  • @AsnaAsna-v2i
    @AsnaAsna-v2i 9 месяцев назад

    മാഷാ അല്ലാഹ് 🤲🤲🤲

  • @abubakkarsidhik534
    @abubakkarsidhik534 3 года назад +8

    എന്റെ ഉമ്മയും കഷ്ടപെട്ടാണ് ഞങ്ങളെ നോക്കുന്നത്

    • @abubakkarsidhik534
      @abubakkarsidhik534 3 года назад

      എന്റുമ്മാക്ക് വേണ്ടി ദുആ ചെയ്യണേ

    • @bilalmuhammad6423
      @bilalmuhammad6423 3 года назад

      ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ആമീൻ

  • @jamsheerp8197
    @jamsheerp8197 3 года назад +4

    Allahuvey,mathapithakkaludey,porutham,nalkaney,ameen

  • @faseelafaseela4544
    @faseelafaseela4544 3 года назад +1

    Usthadhe ente ummak vendii dua cheyyane aaryogyamulla dheergayuss ente ummak nalkane naadhaa

  • @khalisalatheef9956
    @khalisalatheef9956 3 года назад

    Ummaum uppaum maranapett sawrgam koduthu anugrahikatta aameen

  • @AbdulSalam-ij2ii
    @AbdulSalam-ij2ii 3 года назад +8

    Usthade innte ummakk

    • @nabeesabeevi5675
      @nabeesabeevi5675 3 года назад

      dua cheyanam usthade mathapithakal usahodaran .maranapettu
      mdua cheyanam

    • @nabeesabeevi5675
      @nabeesabeevi5675 3 года назад

      masha allh Allahuve kakane

  • @hamzachonari6367
    @hamzachonari6367 2 года назад

    Ummamak vaysayi atint asukam matikodukannam 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @afsathashraf8406
    @afsathashraf8406 3 года назад

    Marrikunna samayam ഈമാൻ കിട്ടി മരിക്കാൻ thowfeek ചെയ്യണം allhamdullillah

  • @muhammadbasheer185
    @muhammadbasheer185 3 года назад

    എന്റെ ഉമ്മമരിച്ചിട്ട്.40ന്ദേഅന്ന്.കൊറോണയാണ്...😭ദുആചെയ്യണം.

  • @Candyhearts728
    @Candyhearts728 2 года назад

    Eemanodukoodi marikkan duha cheyyane 🤲

  • @ishqrasool5624
    @ishqrasool5624 3 года назад +1

    Njangale ummakum uppakum afiyathulla deergayu nalkane

  • @fathimahaneena8759
    @fathimahaneena8759 3 года назад +17

    Mashaallah

  • @fathimanajiyak1345
    @fathimanajiyak1345 3 года назад

    Duayil ulpeduthane usthade

  • @shibilmonose8989
    @shibilmonose8989 3 года назад +1

    Supper ❤️😍🥰

  • @fousiyafousi3308
    @fousiyafousi3308 3 года назад +11

    Allaha, 🤲🤲🤲🤲🤲🤲

  • @rasakk5006
    @rasakk5006 3 года назад +5

    ഉസ്താദ്ദേ എന്റെ ഈ അവസ്ഥ ജീവിതത്തിൽ ആർകെങ്കിലും ഉന്ധവുമോ 19വയസ്സിൽ ഗൾഫിൽ പോയി 10വർഷം ഉമ്മക്കും പെങ്ങന്മാർക്കും വേണ്ടി അധ്വാനിച്ചു അവസാനം 28ആം വയസ്സിൽ വിവാഹം കൈപ്പിച്ചു ഞാൻ മാത്രം ആണ് 4സിസ്റ്റർ മ്മാര് പിനീട് ഉമ്മയും ഉപ്പയും പറയാൻ തുടങ്ങി മരുമക്കാക്ക് ഇവിടെ വരാൻ നിങ്ങൾ ഉള്ളനുകൊണ് ബുദ്ധിമുട്ട് ഉണ്ട് അതു കൊണ്ട് എങ്ങോട്ടെങ്കിലും പോണം എന്നു, എനിക്ക് അതിനു കൈയുമായിരുന്നില്ല കാരണം എന്റെ മുഴുവൻ സമ്പാദ്യവും അവിടെ ചിലവായിച്ചിരുന്നു വീണ്ടും പോകാൻ ആവസ്യപ്പെട്ട്ട് ഞാൻ പറഞ്ഞു ഞാൻ ഇവിടെ നിങ്ങളെ സംരചിക്കേണ്ടവനാണ് എന്ന് പോവില്ല എന്ന് കണ്ടപ്പോൾ 4പെങ്ങന്മാരും ഉമ്മയും ഉപ്പയും ചേർന്ന് എന്നെയും 1ഉം 2ഉം വയസായ കുഞ്ഞു മക്കളെയും വലിച്ചിയച്ചു പുറത്താക്കി എന്റെ വീട്ടിൽ നിന്ന് എല്ലാ സാധനങ്ങളും വലിച്ചു പുറത്തിട്ടു വാപ്പയും ഉമ്മയും ഉള്ളത് കൊണ്ട് ഒന്ന് പ്രതികരിക്കാൻ പോലും ആവാതെ നിസ്സഹായരായി റോഡിൽ അഭയം തേടി ഒരു സംശയം നിങ്ങൾ കരഞ്ഞു പറയുന്ന ആസ്ഥാനതു ഇതു പോലെത്ത ഒരു മകനെ വെച്ചാലോ ഇസ്ലാമിൽ ഇത്തരം kruratha ചെയ്യാൻ രചിതാക്കൾക്കി അവകാശം കൊടുക്കുന്നുണ്ടോ എന്നെപോലുള്ളവരെ അവഗണിച്ചു അവരെ ഒരുപാടൊരുപാട് പൊക്കി prasngichal🤣അവരെ നിങ്ങൾ നരകത്തിന്റെ അവകാശികൾ ആക്കുകയല്ലേ ചെയ്യുന്നത് രാഗ്ചിതാക്കളാൽ ഒരു പാട് കസ്റ്റപ്പെടുന്നവർക്ക് വേണ്ടി അവരെ ബോധവൽക്കരിക്കാൻ ഒന്ന് ശ്രമിച്ചുകൂടെ എനിക്ക് ഉമ്മയെ ഉപ്പയെ ഒരുപടിഷ്ട്ടം പച്ച്ചേ അവർ ജന്മം നൽകൂയതാണെന്ന ഒരോർമപോലും ഇല്ലാത്ത ജാധികളാണ് എന്നെ പോലെത്തന്നെ ഇസ്ലാമിൽനിന്ന് പുത്തത്തുള്ളവർക്കുംവേണ്ടി

  • @sudheerabduraheem6908
    @sudheerabduraheem6908 3 года назад

    UMMAK AFIYATUIIA DIRKAS NALKATA AMEEN

  • @mubashirmohammed6098
    @mubashirmohammed6098 3 года назад +4

    رب ارحمهما كما ربياني صغير

  • @shylasulaiman2129
    @shylasulaiman2129 3 года назад +1

    അൽഹംദുലില്ലാഹ് 👌👌👌

  • @nfshb7572
    @nfshb7572 3 года назад +10

    പടച്ചവനെ കാക്കണേ അല്ലാഹ് ആമീൻ

  • @rasanaa2683
    @rasanaa2683 3 года назад +4

    ഏൻ്റെ പുന്നാര ഉമ്മ എന്നെ വിട്ടു പിരിഞ്ഞ് പോയിട്ട് ഒരു മാസമായി. സംസാരം നഷ്ട്ടപെട്ട എൻ്റെ പുന്നാര ഉമ്മ 8വർഷത്തോളംഒന്നുംസംസരിച്ചില്ല.

  • @faslifarookfaslifarook8700
    @faslifarookfaslifarook8700 3 года назад

    Nte marichupoya uppakk vendi duaa cheyyane usthade

  • @puzeenath6053
    @puzeenath6053 3 года назад +4

    Aameen aameen aameen 🤲🤲🤲😭😭😭

  • @heroxgamer3430
    @heroxgamer3430 3 года назад +2

    ഗുഡ് സ്പീച്

  • @mubimubi7100
    @mubimubi7100 3 года назад +6

    Ameen 😭😭😭😢😢😢😢😓

  • @noushadnoshad3013
    @noushadnoshad3013 3 года назад +1

    Ente uppante kabar visalamakkikodukkan dua cheyyane usthade

  • @kamarudhilshad1116
    @kamarudhilshad1116 3 года назад

    Ente uppa njangal cherudhakumbol marichu poyi usthad prathekam du,a cheyyanam

  • @amnahameed8396
    @amnahameed8396 3 года назад

    Ummayum vappayum innu kabrilanu usthad dugha cheyyanay

  • @asmabim6946
    @asmabim6946 2 года назад

    മാഷല്ലാഹ്

  • @jafarali3381
    @jafarali3381 3 года назад +6

    റബ്ബേ

  • @sakkeenasakkeena3368
    @sakkeenasakkeena3368 3 года назад +2

    Mashaallah alhamdulillah

  • @hamzachonari6367
    @hamzachonari6367 2 года назад

    Ant uppak panniyila pannikkidan ദുആഹ 😭😭😭😭😭

  • @hamzachonari6367
    @hamzachonari6367 2 года назад

    ഉപ്പാക് kadam und at vidan tofik nalkanna vidpanni nadakanna adin payis illa 😭😭😭😭

  • @straightwayworld3470
    @straightwayworld3470 3 года назад +3

    മരണം വരെ ചെലെ ummamaar ദ്രോഹിക്കും എന്താണ് ഉസ്താതെ ഈ മകനെ ഇഷ്ട മില്ലാഞ്ഞിട്ടാണോ ഇത്തരക്കാർക്ക് എങ്ങനെ നമ്മളുടെ സഹായം നൽകും

    • @خيرنساجعفر-خ8ر
      @خيرنساجعفر-خ8ر 3 года назад

      എന്ത് പറ്റി

    • @straightwayworld3470
      @straightwayworld3470 3 года назад

      എന്നെ സ്നേഹിക്കാൻ കഴിയുന്നില്ല അത്രതന്നെ അതിന് എന്തു ചെയ്യണം

    • @poran451
      @poran451 3 года назад

      ക്ഷമിക്കുക അവർക്ക് വേണ്ടി ദുഃആ ചെയ്യുക.... അവര് എന്ത് കാണിച്ചാലും അവരോടു പിണങ്ങുകുകയോ ദേഷ്യം കാണിക്കുകയോ ചെയ്യരുത്... അള്ളാഹു നിങ്ങൾക്ക് ഉയർന്നപ്രതിഫലം നൽകും