JOLSYAN (ASTROLOGER) | MALAYALAM SHORTFILM 2024 | O'RANGE MEDIA

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 187

  • @hanifmohammed4187
    @hanifmohammed4187 2 месяца назад +7

    Good short film ever seen..congrats to all actors..gud performance…especially professor Latheef…🌹

  • @RaghuNathan-pq3wj
    @RaghuNathan-pq3wj 2 месяца назад +7

    Nice short film. Wishing a fruitful and successful future for Aradhana, my sister's daughter. Whole hearted thanks to Salini madam for moulding my niece

  • @shjiraj3154
    @shjiraj3154 2 месяца назад +6

    Good theme..first of all iam really glad to see my best firnds on the screen.sadiq,Aneesh 👏👏all actors doing well 👍👍👍wish you all the best

  • @Mithrajanaki2233
    @Mithrajanaki2233 2 месяца назад +7

    This short film gives a good message to the society. Scams in the name of Astrology are exposed here.👍❤

  • @aminasaheer1216
    @aminasaheer1216 2 месяца назад +5

    അനന്ദൂ ഞാനും നിന്നെ പോലെ ഒരു എത്തിസ്റ്റായോന്നൊരു സംശയം ..... നല്ല സന്ദേശം എത്ര തന്നെ പുരോഗമനം പറയുന്നവരാണങ്കിലും ഒരു ദുരവസ്ഥ വരുമ്പോൾ ഇത്തരക്കാരെ ആശ്രയിച്ചു പോവും അതു മുതലാക്കി എല്ലാ വിഭാഗത്തിലും ഉണ്ടിത്തരക്കാർ ... നന്നായിട്ടുണ്ട് പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ sadi നന്നായിട്ടോ ❤❤❤

    • @sadikkp5035
      @sadikkp5035 2 месяца назад

      സ്നേഹം ❤❤

  • @ShashiKumar-fk1td
    @ShashiKumar-fk1td 2 месяца назад +6

    This short film has exposed fake astrologers in society. Very good presentation and direction. Acting by Aradhana is superb.

  • @kannanzz7148
    @kannanzz7148 2 месяца назад +7

    ഒരു കൊച്ച് മനോഹര സിനിമ .....
    എൻ്റെ ആത്മസുഹൃത്ത് ശ്രീകുമാറിൻ്റെ സംവിധാനം വളരെ കൈയ്യടക്കത്തോടെ അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നു.
    സിനിമാരംഗത്തെ ചിരകാല പരിചയവും അനുഭവസമ്പത്തും ശ്രീകുമാറിന് മുതൽകൂട്ടായി .
    ലത്തീഫിൻ്റെ പ്രൊഫസർ, പ്രകാശേട്ടൻ്റെ ജോത്സ്യൻ, മകളും നന്നായിട്ടുണ്ട്
    ഉണ്ണി നീല ഗിരിയുടെ ക്യാമറയും എഡിറ്റിങ്ങും വളരെ നല്ല നിലവാരം പുലർത്തുന്നു.
    ബാക്കിയുള്ള മുഴുവൻ സാങ്കേതിക പ്രവർത്തകരെല്ലാവരും അവരവരുടെ ഭാഗം മികച്ചതാക്കി.
    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤
    താമസിയാതെ നിങ്ങളുടെയെല്ലാം പ്രകടനങ്ങൾ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു.

  • @mujeebkuttayi1131
    @mujeebkuttayi1131 2 месяца назад +6

    മനുഷ്യൻ ഇത്രയൊക്കെ വളർന്നിട്ടും ഇപ്പോഴും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടുന്നു അതിനെ തടയാൻ ഇത്തരം മെസേജുകൾ ഗുണം ചെയ്യും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @bhavyar2986
    @bhavyar2986 2 месяца назад +7

    Well done Aradhana & team!!❤

  • @mikaeelashmiahamed4028
    @mikaeelashmiahamed4028 2 месяца назад +8

    Awesome.. simple.. But powerful... Keep going brother Latheefji.. Am proud and privileged that am ur friend🥰

  • @GProck
    @GProck 2 месяца назад +7

    ❤ Happy to see such performances

  • @sumeshkm-oj6ic
    @sumeshkm-oj6ic 2 месяца назад +8

    നല്ല ഷോർട്ട് ഫിലിം എല്ലാവരും അവരുടേതായ റോൾ നന്നായി പെർഫോം ചെയ്തു ഇതിൽ അഭിനയിച്ച പ്രിയപെട്ട സുഹൃത്ത്‌ കൂടിയായ ആരാധന എല്ലാവിധ ആശംസകളും നേരുന്നു അണിയറപ്രവർത്തകർക്കും എല്ലാവിധ അഭിനന്ദനങ്ങൾ ❤️❤️❤️

  • @menonaradhana89
    @menonaradhana89 2 месяца назад +8

    Nice short film ithil oru cheriya baagam aakan kazhinjathu baagyamaayi kanakaakunu... ♥️❤️

  • @VijayakumarMenon-cp1mg
    @VijayakumarMenon-cp1mg 2 месяца назад +7

    ഇതിൽ വിഷ്ണു, (ആനന്ദു ), വാണ് ഇതിലെ സൂപ്പർസ്റ്റാർ ❤

  • @suseelak3607
    @suseelak3607 2 месяца назад +8

    ആശയം കൊള്ളാം നല്ല അഭിനയം എല്ലാവരും ഒന്നിനൊന്നു മെച്ചം 🌟🌟🌟🌟🌟👍👍👍

  • @aboobackersideeq6711
    @aboobackersideeq6711 2 месяца назад +8

    ആരെയും പ്രത്യേകം പേരെടുത്തു പറയുന്നില്ല എല്ലാവരും അവരുട ഭാഗം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു വളരെ നന്നായി ട്ടുണ്ട് ❤

  • @rekhasajeevan8254
    @rekhasajeevan8254 2 месяца назад +7

    കൊള്ളാം സൂപ്പർ act ആരു അടിപൊളി നന്നായി ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻👌🏻

  • @vijayarajanmkvijayarajanmk8154
    @vijayarajanmkvijayarajanmk8154 2 месяца назад +10

    എല്ലാ വിഭാഗങ്ങളിലും കള്ളനാണയങ്ങളുണ്ട്. അദ്ധ്യാപകർ , ഡോക്ടർമാർ , നിയമപാലകർ , വക്കീലന്മാർ , രാഷ്ട്രീയ പ്രവർത്തകർ എന്നു വേണ്ട എല്ലാ മേഖലകളിലും - അത് കൈകാര്യം ചെയ്യുന്നവരുടെ സ്വാർത്ഥതയുടെ പരിണതഫലമാണ് ഈ മൂല്യച്യുതിക്ക് കാരണം എന്നാണ് എൻ്റെ അഭിപ്രായം. എന്നാൽ ഈ ടെലിഫിലിം ഏറെ നന്നായിരിക്കുന്നു. അവരവരുടെ കഥാപാത്രങ്ങളെ ഏറെ ചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. ഈ കൂട്ടായ്മയിൽ നിന്നും ഏറെ പ്രതീക്ഷിക്കുന്നു.

  • @surendrababusurendrababu6514
    @surendrababusurendrababu6514 2 месяца назад +6

    Lathefka.kollam

  • @basheerfilmdir4579
    @basheerfilmdir4579 2 месяца назад +9

    പ്രകാശ് പയ്യാനക്കൽ and ലത്തീഫ് രണ്ട് പേരും നന്നായി അഭിനന്ദനങ്ങൾ

  • @subairsubair8483
    @subairsubair8483 2 месяца назад +7

    എല്ലാ അഭിനയനേതാക്കളും വളരെ ഭംഗിയായി ചെയ്തു
    ലത്തീഫ്ക്ക വളരെ സൂപ്പർ 👍👍👍

  • @user-ll8gz7nj2p
    @user-ll8gz7nj2p 2 месяца назад +8

    ഈ വീഡിയോയുടെ പിന്നിലെ എല്ലാ ടീം വർക്കിനും അഭിനന്ദനങ്ങൾ. ഇത് ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, അത് നന്നായി ചിത്രീകരിച്ചിരിക്കുന്നു. അത് യഥാർത്ഥ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെയാണ്

  • @SharathV-jd3ym
    @SharathV-jd3ym 2 месяца назад +4

    ടീച്ചർ ഒരു സീനിലായാലും നന്നായിട്ടുണ്ട് ഞാൻ പ്രതീക്ഷിച്ചു ഇനിയും ഉണ്ടാവുമെന്ന് പക്ഷെ ഷീജേച്ചി ഒറ്റസിനിൽ പത്മയായി ജീവിച്ചു ......പ്രകാശേട്ടനും ഷീജേച്ചിയും പയ്യാനക്കളിലെ രണ്ടു വ്യക്തി ത്വ ങ്ങളായിരുന്നു കല യുമായിബന്ധ മുള്ള ആളുകൾ നിങ്ങൾ രണ്ടുപേരെയും കണ്ടപ്പോൾ പയ്യാനക്കൽഉള്ള ഞങ്ങൾക്ക് അഭിമാനം 🥰🥰🥰🥰🥰ഷീജേച്ചി

  • @user-lq8mc9gq3f
    @user-lq8mc9gq3f 2 месяца назад +5

    സംവിധാനത്തിൻ്റെ
    മിതത്തം ചിത്രത്തെ
    മനോഹരമാക്കി.

  • @fasujavlogs9276
    @fasujavlogs9276 2 месяца назад +7

    Sreekumar sir... Fantastic 🌹❤️

  • @majeedothukkungal8746
    @majeedothukkungal8746 2 месяца назад +8

    നല്ല അവതരണം, Mr. ലത്തീഫ് ഫ്രം കാലിക്കറ്റ് നന്നായി അഭിനയിച്ചു. അത് പോൽ മറ്റുള്ളവരെല്ലാവരും അഭിനന്ദനങ്ങളർഹിക്കുന്നു, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു വലിയ പാഠം വായിച്ചു തീർന്നത് പോലുള്ള അവതരണം. Great❤
    വായിച്ചു തുടങ്ങും മുമ്പേ കറൻ്റ് പോയത് പോൽ,
    തുടക്കത്തിൽ ഒരു പരസ്യം വേണ്ടിയിരുന്നില്ല എന്ന തോന്നലും വന്നു ചേർന്നു മനസ്സിൽ❤
    KPAM

  • @dinoypd1378
    @dinoypd1378 2 месяца назад +6

    Aradhana 👌🏻👌🏻

  • @subairsubair8483
    @subairsubair8483 2 месяца назад +7

    അടിപൊളി ലത്തീഫ്ക്ക വളരെ നന്നായിട്ടുണ്ട് അടിപൊളി അഭിനയം

  • @IHSZI165
    @IHSZI165 2 месяца назад +7

    Supar adi poili

  • @KL1055
    @KL1055 2 месяца назад +6

    കൊള്ളാം superb 🎉

  • @beenababu6743
    @beenababu6743 2 месяца назад +6

    വളരെ നന്നായിട്ടുണ്ട് 👏👏👏👏👏❤️❤️

  • @malikatp6818
    @malikatp6818 2 месяца назад +6

    Good message

  • @sudhisudhirkumar8146
    @sudhisudhirkumar8146 2 месяца назад +7

    Good movie... Ellavarum nannayi abinayichu... Congrats sree& team

  • @vijeeshtirur5517
    @vijeeshtirur5517 2 месяца назад +6

    നല്ല ആശയം, ഇപ്പോൾ നടക്കുന്ന വലിയ തട്ടിപ്പ്.... നിങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു 👌🏼👌🏼👌🏼👌🏼👌🏼

  • @lakshmananck7877
    @lakshmananck7877 2 месяца назад +6

    വളരെ കാലികമായ വിഷയം നല്ല സംവിധാനം മെച്ചപ്പെട്ട പ്രകടനം നടത്തിയിരിക്കുന്നു🙏🙏🙏

  • @jyothinair573
    @jyothinair573 2 месяца назад +6

    Very well done team
    Continue the good work

  • @hanisivarajan740
    @hanisivarajan740 2 месяца назад +7

    വളരെ നന്നായിരുന്നു... നല്ല രീതിയിൽ അവതരിപ്പിച്ചു... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @rajagopalkc4914
    @rajagopalkc4914 2 месяца назад +7

    നല്ലൊരു വിഷയം കയ്യടക്കത്തോടെ അവതരിപ്പിച്ചു.നമ്മുടെ ലത്തീഫ്ബായ് പ്രൊഫസറായി ജീവിച്ചു എന്ന് തന്നെ പറയാം.പിന്നെ ജ്യോത്സ്യൻ കഥാപാത്രം വളരെ തന്മയത്വത്തോടെ നല്ലൊരു അഭിനയം കാഴ്ച്ച വെച്ചു.മികച്ച സംവിധാനവും ക്യാമറയും ഷോർട്ട് ഫിലിമിൻ്റെ വലിച്ച് നീട്ടലില്ലാതെ മുന്നോട്ട് കൊണ്ട് പോയി. സ്ക്രിപ്റ്റിൽ ചെറിയൊരു പിഴവ് കണ്ടു.ജ്യോത്സ്യന്മാരായ(പണിക്കന്മാർ) ആരെയും തിരുമേനി എന്ന് അഭിസംബോധന ചെയ്യാറില്ല.അതു പോലെ നമ്മുടെ ലത്തീഫ്ബായി കഥാപാത്രങ്ങൾക്കനുസരിച്ചു ഡബ്ബിംഗിൽ സംഭാഷണത്തിൽ ഒന്ന് കൂടി ഉച്ചാരണത്തിൽ ശ്രദ്ധ പുലർത്തുക.നല്ലൊരു നടനും മനോഹരമായ സംഭാഷണത്തിന് ഉടമയുമാണ്.നിങ്ങളിൽ ഞങ്ങൾക്ക് ഒരു പാട് പ്രതീക്ഷയുണ്ട്.ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അതിൽ വിദഗ്ദ്ധരുമായി പരമാവധി ആശയ വിനിമയം നടത്താൻ ശ്രമിക്കുക. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤🌹👍🙏

    • @user-mv6dh1rv9c
      @user-mv6dh1rv9c 2 месяца назад

      തെറ്റ് തിരുത്താൻ ശ്രമിക്കാം നന്ദി❤

  • @rajendrantharayil9437
    @rajendrantharayil9437 2 месяца назад +7

    നന്നായിട്ടുണ്ട് പ്രത്യേകിച്ച് ഹരിയേട്ടൻ എന്ന കഥാപാത്രം... നമ്മുടെ lathif calicut. Congratulations 💐💐💐💐

  • @sundarisugumaran8182
    @sundarisugumaran8182 2 месяца назад +9

    👍👍👍👍👍👍👌 വളരെ നന്നായിട്ടുണ്ട് ഷോർട്ട് ഫിലിം അഭിനയിച്ച എല്ലാവരും അവരവരുടെ കഥാപാത്രം അടിപൊളിയാക്കി 👌👌

  • @VaidyaHastha-he3cz
    @VaidyaHastha-he3cz 2 месяца назад +7

    Very good

  • @mehrunneesapattanath9752
    @mehrunneesapattanath9752 2 месяца назад +6

    👍🏿👍🏿

  • @asifvk6363
    @asifvk6363 2 месяца назад +8

    Adipoli🎉🎉
    Nalla Avatharanam 😊
    Ellarum ore pwoli❤❤❤
    Latheefka. Aneesh koottay
    Sadik ovungal Moideen ovungal
    Ellavarodum
    ❤❤❤നിറയെ സ്നേഹം ❤❤❤

  • @sumathyk.c.8251
    @sumathyk.c.8251 2 месяца назад +6

    എല്ലാ വരും നന്നായി അഭിനയിച്ചു.ആരാധനക്ക് പ്രത്യേക o അഭിനന്ദനങ്ങൾ

  • @ManojkumarK-x7f
    @ManojkumarK-x7f 2 месяца назад +8

    എല്ലാ അഭിനേതാക്കളും നന്നായി നല്ല ക്യാമറാമാൻ നല്ല സംവിധാനം എല്ലാം കൊണ്ടും. ഗംഭീരം ആശംസകൾ

  • @mandasalve8549
    @mandasalve8549 2 месяца назад +6

    Very nice.

  • @boboekitchen9684
    @boboekitchen9684 2 месяца назад +9

    Perfect acting AARATHANA🎉🎉🎉🎉🎉🎉🎉 AARATHANA ARMY

  • @jayalakshmi-wj9hy
    @jayalakshmi-wj9hy 2 месяца назад +4

    കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ഷോർട് ഫിലിം 👍😍 വിഷ്ണു അനന്തുവിന്റെ റോൾ വളരെ ഭംഗിയാക്കി 🥰 മധു ഡയരക്ഷൻ സൂപ്പർ 👏👏👌🤝

  • @abdulshukoor6672
    @abdulshukoor6672 2 месяца назад +7

    ചിത്രീകരണം സിനിമ പോലെ ,എല്ലാവരും നന്നായി അഭിനയിച്ചു പ്രത്യാഗിച്ചും പ്രൊഫസർ❤

  • @adithishome2679
    @adithishome2679 2 месяца назад +6

    ❤super latheefkka❤

  • @shinoykaruvara382
    @shinoykaruvara382 2 месяца назад +5

    നല്ല ഷോർട് ഫിലിം 👍👏

  • @latheefmelattur847
    @latheefmelattur847 2 месяца назад +6

    ഒതുക്കമുള്ള ഡയറക്ഷൻ
    തന്മയത്ത്വമുള്ള അഭിനയം

  • @Appu______3533
    @Appu______3533 2 месяца назад +8

    Suprr😍😍😍

  • @rahulbharathan5412
    @rahulbharathan5412 2 месяца назад +5

    ❤❤❤❤❤

  • @minignairappleteacher1143
    @minignairappleteacher1143 2 месяца назад +7

    Congratulations chechiii direction adipoli 🎊

  • @faizalhabeeb5443
    @faizalhabeeb5443 2 месяца назад +8

    Latheefka 👌
    keep up the good work...😍

  • @adeebavk4695
    @adeebavk4695 2 месяца назад +8

    👏👏👏👏👍👍👍👍

  • @sibimolk.g5335
    @sibimolk.g5335 2 месяца назад +4

    നല്ല ആശയം ഇതുപോലുള്ള ജോത്സ്യന്മാരെ പരമാവധി ഒഴിവാക്കുക

  • @shrutikavijith
    @shrutikavijith 2 месяца назад +7

    Adipoli... Nice concept... ❤❤❤❤

  • @rohinisarasappan9088
    @rohinisarasappan9088 2 месяца назад +5

    അടിപൊളി,നല്ല അഭിനയം 👍👍

  • @jayanraghavan6656
    @jayanraghavan6656 2 месяца назад +4

    നല്ല അവതരണം.ഓരോ കഥാപാത്രങ്ങളും അവരവരുടെ ഭാഗം നന്നായി പെർഫോം ചെയ്തു. നല്ലൊരാശയത്തെ ശ്രദ്ധയോടെ, ഒതുക്കിയും ഹൃദയസ്ഥമാക്കിയും അവതരിപ്പിച്ച സംവിധായകനും, അണിയറ പ്രവർത്തകർക്കും, എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @rasithaharish3728
    @rasithaharish3728 2 месяца назад +5

    Nannayitund❤

  • @beerankuttym6239
    @beerankuttym6239 2 месяца назад +6

    അന്ത വിശ്വാസത്തിനു ചുക്കാൻ പിടിക്കുന്നവർക്
    ഈ മൂവി ഒരു പാഠമാണ്
    എഥാർത്ത ജോൽസിയൻ മാർക്കു ചീത്ത പേരുണ്ടാക്കുന്ന ഇത്തരം
    കള്ളനാണയങ്ങളെ
    തുറന്നു കാട്ടിയ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു

  • @hashiralit.p.m5016
    @hashiralit.p.m5016 2 месяца назад +6

    There is messages in this..
    ...Lathif good one

  • @anvarmanalil3481
    @anvarmanalil3481 2 месяца назад +6

    Nannaayittund

  • @prabhanandannair6510
    @prabhanandannair6510 2 месяца назад +5

    അടി +പൊളി

  • @rugminiat5201
    @rugminiat5201 2 месяца назад +4

    Super
    വിദ്യാസമ്പന്നരായ പുതിയ തലമുറയിലും തഴച്ചുവളരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ശക്തവും മനോഹരവുമായ അവതരണം.

  • @anoopjohn3782
    @anoopjohn3782 2 месяца назад +5

    Adipoli

  • @beerankuttym6239
    @beerankuttym6239 2 месяца назад +8

    മൊയ്‌ദീൻ തിരക്കിലാണ്

  • @vijayalakshmivp2916
    @vijayalakshmivp2916 2 месяца назад +6

    വളരെ നന്നായിട്ടുണ്ട്. നല്ല ആശയം നല്ല അവതരണം........👍👍👍💐💐💐

  • @sharafudheenmp414
    @sharafudheenmp414 2 месяца назад +6

    അടിപൊളി 👍👍👍

  • @thankachant.m.
    @thankachant.m. 2 месяца назад +5

    Good message for all.

  • @abdulmajeed-fs3ip
    @abdulmajeed-fs3ip 2 месяца назад +7

    Super 👏👏👏👏

  • @vijayanem2979
    @vijayanem2979 2 месяца назад +5

    ഷോർട്ട് ഫിലിം ഇഷ്ടപ്പെട്ടു

  • @ramsynalakath1414
    @ramsynalakath1414 2 месяца назад +4

    Good concept …Good team work 👏💝

  • @muhi6342
    @muhi6342 2 месяца назад +5

    Adipoli👍😃

  • @daffodilsvallies2547
    @daffodilsvallies2547 2 месяца назад +3

    അധികം വലിച്ചുനീട്ടാതെ, മടുപ്പിക്കാതെ കാലികപ്രസക്തിയുള്ള ഒരു വിഷയം അവതരിപ്പിച്ചു.... എല്ലാവരും ഒന്നിനൊന്നു നന്നായി പെർഫോം ചെയ്തു ..... പ്രിയപ്പെട്ട സാദിയെ നല്ലൊരു വേഷത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം .... ഇനിയും കൂടുതൽ സിഷയങ്ങളുമായി എത്തുക, വെള്ളിത്തിരയിലെത്തുവോളം, ആശംസകൾ.

  • @kishoremalakkal7897
    @kishoremalakkal7897 2 месяца назад +5

    Good

  • @sabahvp1358
    @sabahvp1358 2 месяца назад +9

    ❤❤ nice

  • @ritasindu2993
    @ritasindu2993 2 месяца назад +9

    നല്ല ആശയം... നന്നായി അവതരിപ്പിച്ചു. വലിച്ചു നീട്ടൽ ഇല്ല എന്നത് പ്രത്യേകം എടുത്തു പറയണം. അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👍🏻👍🏻🥰🥰

  • @subairsubair8483
    @subairsubair8483 2 месяца назад +6

    ഒരു നല്ല മെസ്സേജ്

  • @MohamedAshique-ij7or
    @MohamedAshique-ij7or 2 месяца назад +5

    ഹായ് സാദിഖ് നിനക്ക് ഇനിയും ഉയരങ്ങളിൽ എത്താന് കഴിയട്ടെ

  • @user-jb9lj5ib9p
    @user-jb9lj5ib9p 2 месяца назад +9

    അടിപൊളി 👍🥰ഇങ്ങനെയും ചില ജ്യോൽസ്യന്മാർ 😂കിട്ടേണ്ടത് കിട്ടുമ്പോൾ അവരൊക്കെ പഠിച്ചോളും 👍

  • @sreejithpalatt4751
    @sreejithpalatt4751 2 месяца назад +4

    Good theme....

  • @NilaferNilafer
    @NilaferNilafer 2 месяца назад +4

    ലത്തീഫ് ഫ്രം കാലിക്കറ്റ് അഭിനയം സൂപ്പറായിട്ടുണ്ട് ❤

  • @mathewspraveen
    @mathewspraveen 2 месяца назад +4

    Super

  • @user-lw8zg7xl6f
    @user-lw8zg7xl6f 2 месяца назад +8

    കൊള്ളാം
    അടിപൊളി സൂപ്പർ 👍👍👍

  • @Kenza_world801
    @Kenza_world801 2 месяца назад +5

    അടിപൊളി ആയിട്ടുണ്ട്.ഇനിയും ഇത്പോലുള്ള വിഷയങ്ങൾ പ്രതീക്ഷിക്കുന്നു❤❤

  • @ujalat2822
    @ujalat2822 2 месяца назад +4

    നല്ല ആശയം കൊള്ളാം 👍super

  • @ajayapv-xh7ub
    @ajayapv-xh7ub 2 месяца назад +6

    നന്നായിട്ടുണ്ട്...എല്ലാ കഥാപാത്രങ്ങളും...നന്നായി ചെയ്തു

  • @sumathyk.c.8251
    @sumathyk.c.8251 2 месяца назад +4

    സൂപ്പർ '

  • @Kadalundikaran
    @Kadalundikaran 2 месяца назад +8

    ഈ ഷോർട്ട് ഫിലിം പൂർണമായും കണ്ടു, ഇതിൽ എടുത്തു പറയേണ്ടത് ഇതിൽ പ്രൊഫസറായി അഭിനയിച്ച നമ്മുടെ പ്രിയ സുഹൃത്ത് ലത്തീഫ് ബ്രോയുടെ അഭിനയം വളരെയധികം നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ഇമോഷണൽ സീനിൽ സിനിമാ സംവിധായകരുടെ കണ്ണിൽപ്പെട്ടാൽ നാളെ മലയാള സിനിമക്ക് ഒരു മുതൽക്കാട്ടാവും നമ്മുടെ ലത്തീഫ് ഭായി എന്ന് ഉറപ്പിച്ചു പറയാൻ പറ്റും. പിന്നെ എടുത്തു പറയാവുന്നത് ക്യാമറ, സൂപ്പർ. ആശയം നന്നായിട്ടുണ്ട്. കള്ളനാണയങ്ങളെ സമൂഹത്തിന്ന് തിരിച്ചറിയാൻ ഈ ഫിലിമിനു സാധിക്കും എന്ന് തോന്നുന്നു. സംവിധാനവും എഡിറ്റിങ്ങും അതുപോലെ നന്നായിട്ടുണ്ട്. ആകെ ന്യൂനത ആയി തോന്നിയത് തുടക്കത്തിലുള്ള പരസ്യമാണ്. ക്വാളിറ്റി ഇല്ലാത്ത വീഡിയോ. ആകെ മൊത്തത്തിൽ നോക്കുമ്പോൾ ഇത് നല്ലൊരു ഷോർട്ട് ഫിലിം കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതിന്റെ എല്ലാ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇതുപോലുള്ള ഷോർട്ട് ഫിലിമുകൾ ഇനിയും പുറത്തിറക്കാൻ ശ്രമിക്കുക. ഒരിക്കൽ കൂടി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💘💘💘💘💘💘❤❤❤❤❤❤❤❤❤❤❤💪🏼💪🏼💪🏼💪🏼

  • @k.p.sathyakumar1999
    @k.p.sathyakumar1999 2 месяца назад +3

    It is a good short film with an excellent message that one should not get taken for a ride by people of this sort. Any area, it is the knowledge that matters! All acted well. A salute to the Director too. ❤

  • @sabahvp1358
    @sabahvp1358 2 месяца назад +7

    ആശയം കൊള്ളാം, നല്ല അഭിനയം❤❤

  • @mrjoses7061
    @mrjoses7061 2 месяца назад +4

    ലത്തീഫ് നന്നായി ആർടിസ്റ്റാണ്

  • @swatinishadacharya2796
    @swatinishadacharya2796 2 месяца назад +3

    Kudos to the team 🎉 each and everyone acted really well! Special Mention - Sheeja Chechi ❤

  • @nishadali4683
    @nishadali4683 2 месяца назад +6

    Saadhi പൊളിച്ച് 👍🏻

  • @rabiullahrabi6271
    @rabiullahrabi6271 2 месяца назад +5

    💕💕💕

  • @yadhupanicker388
    @yadhupanicker388 2 месяца назад +3

    Nice concept and direction

  • @jineeshmampattayil376
    @jineeshmampattayil376 2 месяца назад +4

    Nalla avathranam