[EP:14] indian vehicle Salaalah Oman | നല്ല നാടൻ കേരളം

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1 тыс.

  • @anwarumalabar1660
    @anwarumalabar1660 2 года назад +527

    00:25 Reached Oman's Kerala
    00:42 Drone view of Salalah
    6:45 History of Salalah
    13:43 Comparing Kerala's education system among other Nations
    17:29 met Kerala Family
    18:44 Salala's beauty
    19:22 Beach
    21:15 Fruits and vegetables market in Salalah
    23:16 Maazi Firing 🔥

  • @jiofery
    @jiofery 2 года назад +3652

    നമ്മുടെ പ്രിയങ്കരൻ വാവ സുരേഷ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലാണ്. ഈ ലോകത്തിന് അദ്ദേഹത്തെ ആവശ്യമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന അദ്ദേഹത്തിന് വേണം🙏. അദ്ദേഹം പൂർണ ആരോഗ്യത്തോടെ തിരിച്ചുവരും....💯

    • @Irshadk134
      @Irshadk134 2 года назад +52

      അദ്ദേഹം ഇപ്പോൾ റിക്കവർ ആയി വരുന്നുണ്ട്. ഇനി അത്ര പേടിക്കാനില്ല എന്നാണ് അറിഞ്ഞത്.

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 2 года назад +10

      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩
      CFC ANNAN GOT LOOSE MOTION😹😹🍌💩

    • @shailanasar3824
      @shailanasar3824 2 года назад +3

      😔🤲

    • @muhammedirfankkkk4336
      @muhammedirfankkkk4336 2 года назад +2

      🤲🤲🤲

    • @noname-ul8cj
      @noname-ul8cj 2 года назад +4

      @꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂ ആരാ പറീന്ന് 🤦🏻‍♂️

  • @Shibilkaz
    @Shibilkaz 2 года назад +37

    Woww.. ഇങ്ങനെയായിരുന്നോ സലാല 😳ഞാൻ ഇത്രയ്ക്കൊന്നും പ്രതീക്ഷിച്ചില്ല. Dron visuals is 100% originsl kerala place touch.. ആദ്യായിട്ടാണ് arabian രാജ്യത്തെ ഇതുപോലൊരു place കാണുന്നത്. Thnks mallutraveler

  • @sadiqalivm2039
    @sadiqalivm2039 2 года назад +25

    സലാലാ ഇത്രയും അടിപൊളിയായിട്ട് കാണിച്ചുതന്ന മല്ലു ട്രാവലർ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്😍😍

  • @sajithashamnas6651
    @sajithashamnas6651 2 года назад +1

    അടിപൊളി അടിപൊളി mazi യുടെ അടിപൊളി സംസാരം എന്നെ യാണ് എല്ലാർക്കും ഇഷ്ടം എന്ന് മോനെ ഒരുപാട് ഇഷ്ടം ആണ് ഈ വിഡിയോ കാണുമ്പോൾ മോനെ മാത്രം അല്ല റയാൻ മോനെ ഇഷ്ടം ആണ് എല്ലാം നല്ല താവട്ടെ സൂപ്പർ

  • @sheenaradhan192
    @sheenaradhan192 2 года назад +10

    താങ്കൾ പറഞ്ഞ School ലെ ക്ലാസിൻ്റെ കാര്യത്തെക്കുറിച്ച് ഞാൻ പൂർണ്ണമായും യോജിക്കുന്നു. അതോടെപ്പം തന്നെ വിയോജിക്കുകയും ചെയ്യുന്നു, കാരണം ഞാൻ Gokulam public school ൽ പഠിപ്പിക്കുന്ന ടീച്ചറാണ്. കഴിഞ്ഞ രണ്ട് വർഷമായി Google meet ക്ലാസ് എടുക്കുന്നതാണ് .പക്ഷേ താങ്കൾ പറഞ്ഞത് കേട്ടപ്പോ ശരിക്കും ഞങ്ങളെപ്പോലുള്ള ടീച്ചർമാർക്ക് വളരെയധികം സങ്കടമുണ്ടാക്കും ............😭😭😭

    • @shabnats9315
      @shabnats9315 2 года назад

      Ente kutty lkg last time aanu corona vannath now she is first std 1 year wtsp class kondu poyi utter waste then now googlemeet class but poraaa kurachu time kittunnulluuu range issue kids annoying etc 😒

  • @ansarpookunju5102
    @ansarpookunju5102 2 года назад +6

    സലാല യിലെ കാഴ്ചകൾ... കാണിച്ചു തന്ന തിന് നന്ദി... ഇനിയും പുതുമയുള്ള കാഴ്ചകൾ.. വരട്ടെ..... ✌️✌️✌️

  • @s-ok9483
    @s-ok9483 2 года назад +130

    ഇതെല്ലാം അവർ കൊണ്ട് വന്നു നിർമിച്ചതാണ് എന്ന് കേൾക്കുമ്പോൾ അൽഭുതം ,,, നമ്മൾ !
    അടിപൊളി കാഴ്ചകൾ,,

  • @ariffjubaitha576
    @ariffjubaitha576 2 года назад

    மல்லு சாகிர்பாய்.நீங்கள் சொல்வது 100/100சரியான செய்தி தான் கொரேணா என்று ஏதும் இல்லை...உன்மை நீங்கள் சொல்வது போல நியூஸ் பார்க்காமல் இருந்தாலே போதுமானது நாம் சந்தோஷமாக இருக்க முடியும்...நன்றி வாழ்த்துக்கள் சாகிர்பாய் by.Ariff TAMILNADU ok

  • @Ishaq_CK313
    @Ishaq_CK313 2 года назад +1

    അല്ലാഹു മുഹമ്മദ് നബിക്ക് നൽകിയ മുഹ്ജിസത്ത് (അൽഭുതം) ആയിരുന്നു മക്കയിൽ വച്ച് ചന്ത്രനേ രണ്ട് പിളറ്പ്പാക്കിയ സംബവം.
    അദ് അന്നത്തെ കേരളത്തിലെ രാജാവ് ചക്റവറ്തി പെരുമാൾ ഈ അത്ഭുത കാഴ്ച്ച നാട്ടിൽ നിന്ന് കൺടു.
    ഇതിനേക്ക്കുറിച്ച് അന്യേശിച്ച രാജാവിനോട് അന്നത്തേ അറബിക്കച്ചവടക്കാറു പറഞ്ഞു ഞങ്ങളേ നാട്ടിൽ ഒരു പ്റവാചകൻ വന്നിട്ടുൺട് അദ്ദേഹത്തിന്ന് അല്ലാഹു നൽകിയ കഴിവാണെന്ന്.
    അങ്ങനെ രാജാവ് നബിയേക്കാണാൻ സമ്മാനങ്ങളുമായി മക്കയിലേക്ക് പോയി.
    നബിയെ കൺട് അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.
    താജുദ്ദീൻ എന്ന് പേരിട്ടു.
    അദ്ദേഹം തിരിച്ച് വരുൻപോൾ സലാലയിൽ വച്ച് മരണപ്പെട്ടു.
    ആ മഹാന്റെ കറാമത്താണ് സലാല മിനി കേരളമായി.
    അല്ലാഹു ആ മണ്ണിനേ അങ്ങനേയാകി.
    ആരും നാട്ടിൽ നിന്ന് കൊൺടുപോയി നട്ടതല്ല അവിടത്തെ തെങ്ങും വാഴയും മറ്റു കൃഷികളും.
    ശാക്കിറിക്ക എന്ത്തായലും ആ മഹാന്റെ ക്കബറ് സന്നറ്ശിക്കണം.

  • @rajeshchalakka
    @rajeshchalakka 2 года назад +6

    ഷാക്കിറേ ഈ ഏപ്പ്പിസോഡ്‌ പൊളി എന്നല്ല അൽ പൊളി ❤️❤️
    എന്ന്
    അൽ
    പ്രവാസി 😎😎

  • @DotGreen
    @DotGreen 2 года назад +26

    ഞാൻ കരുതി ശെരിക്കും കേരളമാണെന്ന് ❤👌🏻👌🏻

  • @Greenshock
    @Greenshock 2 года назад +3

    കുടുബത്തോടൊപ്പം യാത്ര ചെയുന്ന മല്ലുനെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു,. 😍🤩

  • @royalaluminiumfabrication7810
    @royalaluminiumfabrication7810 2 года назад

    ആ പാവപ്പെട്ട പ്രവാസികൾ ഓടിവരുമ്പോൾ അവരുടെ വാക്കുകൾ കേൾക്കാൻ അല്പം സമയം കൊടുക്കുക. അവർക്ക് പറയാൻ ഉള്ളത് വിഡിയോയിൽ ഉൾപ്പെടുത്തുക. അവരെ മാക്സിമം വിഡിയോയിൽ ഉൾപ്പെടുത്തുക. അവർക്ക് സന്തോഷമാകും. ഞങ്ങൾക്കും. Love u dears. Keep going support u dear

  • @aks492
    @aks492 2 года назад +56

    ബൽക്കിക്ക് ഒരുപാട് മാറ്റം വന്നു ☺️ഇപ്പൊ നന്നായി സ്കോർ ചെയ്യുന്നുണ്ട് ഇടയ്ക്കു മല്ലുവിനെ ട്രോളുന്നുമുണ്ട് 😀😀❤️👍

  • @vibinkdas3393
    @vibinkdas3393 2 года назад

    Ninte video first.... Thudangiyappol njan full kandathaa,.... Ninte trip omanil ethoyappol..... Nirthy..... Full... Subcribinu vendi mathram ulla channel....njan omanil aayirinnu... Appol.. Appol ashrashexcel anu super.... Avatharanam super

  • @raone6145
    @raone6145 2 года назад +5

    കേരളം പോലെ തോന്നുന്ന ഈ സ്ഥലം ഇത്ര മനോഹരമായി ഇരിക്കുന്നതിന്റെ കാരണം ഇവിടെ ഭരിക്കുന്ന ആളുകൾ മിടുക്കന്മാർ ആയത് കൊണ്ടാണ്.
    കേരള വളരുകയാണ്, പടവലങ്ങ പോലെ താഴോട്ട്

    • @muhammedsinan9015
      @muhammedsinan9015 2 года назад

      Atenne

    • @fathimashifa6465
      @fathimashifa6465 2 года назад

      munbum padavalanga polea ullavar thannea barichathu , keanthravum anganeathavar thannea

  • @aaasifx7
    @aaasifx7 2 года назад +19

    " നാട്ടത്തെ പിള്ളേരെ പൊറത്തു വിടോ അതിന് " Pointt 👌🏿

  • @sassikaladeviks3969
    @sassikaladeviks3969 2 года назад +9

    ബൾകീസിനെ മോളെ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് ഭാര്യയുടെയും മക്കളുടെയും ഭാഗ്യം ഇങ്ങനെ ഒരാളെ കിട്ടിയത് മല്ലുവിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു🙏 റയാന്റെ സംസാരവും കുസൃതിയും കാണാൻ നല്ല രസമുണ്ട് മക്കളെ നല്ലപോലെ സൂക്ഷിക്കണെ 😍😘

  • @mujeebpaduvil6850
    @mujeebpaduvil6850 2 года назад +27

    സലാല.... 🌱🌴🌳
    Keralam vitt mattevideyenkilum idhpole kanumbozhanu nammude nadinte bangi sharikkum manasilakunnadh

  • @thetravlog06
    @thetravlog06 2 года назад +36

    13:33 കോറോണയെ കുറിച്ച് പറഞ്ഞതു പൊളിച്ചു👏

  • @razavlogs
    @razavlogs 2 года назад

    ശാകിർ ബായ് കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ നമ്മുടെ കേരളത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ചു വരുന്ന വഴി salala യിൽ വെച്ചു കൊണ്ട് മരണപ്പെട്ടു ..അതും ഒരു കാരണമാണ്

  • @jtthasnisfr9469
    @jtthasnisfr9469 2 года назад +12

    ഇപ്പൊ നമ്മുടെ കേരളത്തിൽ പോലും ഇത്ര ബ്യുട്ടിഫുൾ പ്ലെസ് കാണാൻ പറ്റില്ല 🙃

  • @abdurahmanabdu5315
    @abdurahmanabdu5315 2 года назад +2

    Mallu❣️❣️❣️❣️❣️❣️❣️😂😂😂😂😂😂😂💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🤲🤲🤲🤲🤲🤲💋💋💋💋💋🕋🕋🕋🕋🕋🕋❣️❣️❣️❣️❣️❣️👍👍👍👍👍👍👍👍 video super 👍👍 നല്ല ഇഷ്ടമായി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰💋💋💋💋💋💋❣️❣️❣️❣️❣️😍😍👍👍👍👍 ഇതൊക്കെ നിങ്ങളോട് മാത്രം 👍😡👍👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍👍👍👍👍👍👍 വേറെ ആരോടും ഇല്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍💋💋💋😍😍😍😍😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰😍♥️🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ManjuManju-lw6sn
    @ManjuManju-lw6sn 2 года назад +30

    ചേട്ടാ. സതോഷം. നിങ്ങൾ കാരണം. കാണാൻ ആഗ്രഹം ഉള്ള place ഫുൾ കാണാൻ പറ്റുന്നു. Thanks ചേട്ടാ. ചേച്ചി ❤ മക്കൾ. നിങ്ങളെയേ കാണുബോൾ സതോഷം വരും. 👍

  • @CHARLIE_GAMING_
    @CHARLIE_GAMING_ 2 года назад +419

    കേരളവും സലാലയും ഒരു വലിയ മാറ്റം ഉണ്ട്.. അവിടെ നല്ല ROAD ഉണ്ട്. ഇവിടെ പൊട്ടിപോളിഞ്ഞ ROAD ഉം ഉണ്ട്

  • @VICTOR-fk8jj
    @VICTOR-fk8jj 2 года назад +97

    ഇൻസ്റ്റാഗ്രാമിലൂടെ ഈ വണ്ടിക്ക് പറക്കുംതളിക എന്ന name suggest ചെയ്തത് ഞാൻ ആണ് 🌝🔥

  • @t4talent
    @t4talent 2 года назад

    𝐔𝐀𝐄
    ➡️ 𝐎𝐌𝐀𝐍
    [ Khasab -> Telegraph Island-> Musandam -> Jabal Al Harim -> Malayalies at Khasab -> Kumzar Village -> Ferry to Muscat -> Matara -> Matara Souq -> Ruwi -> Ad Dimaniyat -> At Bar Al Hikman Desert -> Salalah ] 😍
    Nice Drone Shots 🥰🤩🤩
    Safe Journey 💞
    ❤️💜

  • @AD21
    @AD21 2 года назад +231

    Explorer💯

    • @abhinavnair8612
      @abhinavnair8612 2 года назад

      Ikka big fan ❤️❤️

    • @mr_dude190
      @mr_dude190 2 года назад

      💫✨️✨️⚽️⚽️⚽️🏏🏏⚾️🥎🏀🏐🏒🏑🏈🥍🏓🏸

    • @NAPMEDIA
      @NAPMEDIA 2 года назад

      Areekode ad21

    • @mr_dude190
      @mr_dude190 2 года назад

      @@NAPMEDIA 💫

    • @mr_dude190
      @mr_dude190 2 года назад

      💥

  • @iamanindian1531
    @iamanindian1531 2 года назад +2

    സലാലക്ക് കേരളവുമായി മഹത്തായ ചരിത്ര പാരമ്പര്യങ്ങളുണ്ട്

  • @hannoosworld4070
    @hannoosworld4070 2 года назад +22

    Umma..... Umma.... Nammal pathrathilellaam vannini...... 😂😂😂maazi mon pwolichu 😂😂😂😂😂👍🏻good luck ur trip dears and may allah bless u dears...... ❤

  • @ashkarhadi7447
    @ashkarhadi7447 2 года назад +1

    യമൻ ഒഴിവാക്കി പോകാൻ പറ്റൂലെ സഹോദരാ അബൂദാബി വഴി ബോർഡർ ഉണ്ടല്ലോ എല്ലാ സ്ഥലത്തേക്കും we carfull

  • @RKMalaysia
    @RKMalaysia 2 года назад +46

    15 വർഷം മുൻപ് എന്റെ ഓർമയിൽ ഉള്ള കേരളം പോലെ തന്നെ..

  • @mizdiyan9374
    @mizdiyan9374 2 года назад +2

    It's real kerla🥰🥰 .. I am seeing this first time . Awesome 😎👍

  • @dilshadmk007
    @dilshadmk007 2 года назад +26

    Mallu ഞാൻ എന്നും വീഡിയോ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ് മല്ലുനെ ❤️❤️

  • @jubinjoy6706
    @jubinjoy6706 2 года назад +50

    എത്ര കണ്ടാലും പിന്നേം പിന്നേം കാണാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ്.. സലാല ♥️

  • @d2sentertainment73
    @d2sentertainment73 2 года назад +151

    ലാല ലസാ ❤🙌🏻

    • @azhar8639
      @azhar8639 2 года назад +1

      പുതിയ ഉടായിപ്പ് ഇല്ലേ

  • @chirackalmedia6783
    @chirackalmedia6783 2 года назад +1

    യാത്രകളിലെ വിഷ്വൽ കൂടി കൊണ്ടുവരണേ.. പ്രത്യേകിച്ച് റൂട്ട് ഡീറ്റേൽസ്.. യെമൻ ക്രോസ് ചെയ്യുമ്പോൾ റൂട്ടുകൾ കാണിച്ചാൽ നല്ലതാണ്

  • @chiloosworld5115
    @chiloosworld5115 2 года назад +31

    ഒമാനിലെ കേരളം.. പൊളി 👍

  • @Traveloguebychithran
    @Traveloguebychithran 2 года назад

    Nice brw ❤️🔥

  • @finadu
    @finadu 2 года назад +7

    കൊറോണയെ കുറിച്ച് പറഞ്ഞത് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Mr1johna
    @Mr1johna 2 года назад

    100% true.. switch off your TV from news channels..

  • @SaranyaBoban
    @SaranyaBoban 2 года назад +36

    ഇത് കണ്ടാൽ കേരളത്തിൽ ആണെന്ന് തോന്നുന്നു എനിക്ക് മാത്രമാണോ അതോ നിങ്ങൾക്കും അങ്ങനെ തോന്നിയോ

  • @rasmilvlog6851
    @rasmilvlog6851 2 года назад +2

    പത്രത്തിൽ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടുപോയ Maazi mon

  • @jobyyohannan7220
    @jobyyohannan7220 2 года назад +11

    Really very nice place, cannot be seen in any other gulf countries, feels same as kerala

  • @sameersameer3857
    @sameersameer3857 2 года назад

    ഒരായിച്ച മുൻപ് സലാല വിസിറ്റ് ചെയ്യാൻ പറ്റി സൂപ്പർ പ്ലൈസ്

  • @sufairathak7077
    @sufairathak7077 2 года назад +6

    👍👍👏👏 Visited the same place last December. One of the most memorable and amazing trip ✨ 💖

  • @nishadchelakkode7wiin
    @nishadchelakkode7wiin 2 года назад

    Thatha orupad maripppyi...munne camarakku munnil variillayirunnu..ippo full freek....nalla support anu...

  • @thomman_yt
    @thomman_yt 2 года назад +29

    സ്ഥിരം പ്രേക്ഷകർ എല്ലാവരും വന്നു present ഇട്ടേ 😌🔥❤🥰

  • @oorpallyvlogs
    @oorpallyvlogs 2 года назад

    സലാല...ഞാൻ ഏറെ കാണാൻ കൊതിക്കുന്ന സ്ഥലം...
    ഇന്ഷാ അല്ലാഹ്..
    ഞമ്മക്കും പോകാ ട്ടോ...
    ഞമ്മളും വരും ട്ടോ

  • @techdroidmalayalam
    @techdroidmalayalam 2 года назад +14

    കേരളത്തിൽ എത്തി പറഞ്ഞപ്പോൾ തന്നെ മനസ്സിലായി salalah ആന്നെന്ന്😂😂

  • @aswinc8130
    @aswinc8130 2 года назад

    7:57 വടകര 😍😍KL18🥰

  • @mycountrymyindia9895
    @mycountrymyindia9895 2 года назад +24

    HABEEBI COME TO SALALAH…..🇴🇲🌴🤙

  • @rajlashahiruddin65
    @rajlashahiruddin65 2 года назад

    Online class nalla reethiyil edukunna oru padu school keralathil und .dubail mathramalla .kannur chinmiya vidhiya bhavanilanu ente Mon padikunn . online class bangiya school continue cheyyunnu .ivide abudhabil ninnu

  • @Napoleon._.
    @Napoleon._. 2 года назад +80

    കേരളം പോലെ തന്നെ ഉണ്ട് ഒമാൻ 😂😂
    ❤‍🔥

  • @joelgeorge7198
    @joelgeorge7198 2 года назад +1

    Mazzi oru killadi thannee....😂

  • @jomolgeorge1549
    @jomolgeorge1549 2 года назад +15

    ഞാൻ ഈ വീഡിയോ കാണുന്നത് മസിയെയും റിയനെയും കാണാൻ ആണ്... Cute boys🥰🥰😘😘

  • @jabilatheef9149
    @jabilatheef9149 2 года назад +2

    Wooow super.,. Episode bro… 👏👏👏👍👍👍💪💪💪 wish you could reach out to more people… 👏👏👏👍👍👍

  • @bgmcok1958
    @bgmcok1958 2 года назад +15

    ഒമാനിലെ കേരളം 😍😍❤️❤️

  • @ansoantony
    @ansoantony 2 года назад

    Jebel akhdar poyiruno ?🤔🤔🤔 appo omanilea kodaikanalum kanamayirunu

  • @abinkurian9771
    @abinkurian9771 2 года назад +47

    ഇന്ന് നിങ്ങൾക്ക് കേരളത്തിൽ എത്തിയ ഫീൽ ആയിരിക്കൂലോ.....പൊളി ബ്രോ ഇവിടെ ഒക്കെ ഇങ്ങനെയും ചെയാം അല്ലേ🌴🌴🌲🌲🏞️🏞️

  • @ahammednaval6289
    @ahammednaval6289 2 года назад

    Bulki thathakk parakkumtalika drive cheyyan kodkk shakirakka

  • @muhammedkmuhammed5087
    @muhammedkmuhammed5087 2 года назад +3

    1st view
    1st comment
    1st like
    ❤️❤️❤️

  • @kadeejayoosuf5131
    @kadeejayoosuf5131 2 года назад

    സൂപ്പർ ആയിട്ടുണ്ട്

  • @thebeastbro306
    @thebeastbro306 2 года назад +86

    അപ്പൊ ഇന്ത്യയിൽ മാത്രം അല്ല ഓമനിലും ഉണ്ടല്ലേ വേറൊരു കേരളം ❤️🔥

    • @NAPMEDIA
      @NAPMEDIA 2 года назад

      Ya

    • @sceeennn
      @sceeennn 2 года назад

      Athe

    • @joyanmathew6724
      @joyanmathew6724 2 года назад +1

      പണ്ട് മലബാറിൽ വന്ന അറബികൾ ആണ് റിയൽ കേരളം ഒമാനിൽ ഉണ്ടാക്കിയത്

  • @rajinadhussain3467
    @rajinadhussain3467 2 года назад

    Poyittund… super aan 😍😍😍😍

  • @ansilvlog307
    @ansilvlog307 2 года назад +5

    നാടൻ ഫോർച്യൂണർ നാട്ടിലെ മണ്ണിൽ👏👏👏👏😀

  • @khadeejaamalajmal11560
    @khadeejaamalajmal11560 2 года назад

    Sherikkum....shakir nekkalum ishttam maazineyaa....🥰😍🤩,,,mazi Ullapool aanu mallu traveller kaanan thonnunullu...mazi love u...

  • @Subhasree0510
    @Subhasree0510 2 года назад +4

    showing these is ok but also include your travel part and how u plan the travel, roads, stay and food. thats what makes a trip right. this just feels very incomplete, random parts of a day put together. doesn't feel like travel vlog.

  • @Dark-e3k
    @Dark-e3k 2 года назад

    Ente ayalvaasi aan vijay mallu travelleril kandappo oru paad santhosham

  • @aysha8493
    @aysha8493 2 года назад +4

    Nammade salalah🔥🔥
    Njangade naad kannichathil orupaad santhosh am💓

  • @anuanvar5479
    @anuanvar5479 2 года назад

    ഞങ്ങളുടെ നാട്ടിലെ.. നിഷാദ് ക്കാ ലാസ്റ്റ് ഫ്രയിമിൽ ഉണ്ട്.. നിഷാദ് ക്കാ.. വലപ്പാട് 🥰🥰🥰

  • @skhealthcareproduct6780
    @skhealthcareproduct6780 2 года назад +5

    കൊള്ളാം 👌👌👍 യമനിൽ പോകുമ്പോൾ വേണ്ട സൂര്ഷിതതം മുന്നേ എടുക്കണം അല്ലെങ്കിൽ ഹുതികൾ പറക്കും തള്ളികയെ കറക്കും തളിക ആക്കും ട്ടോ

  • @shajahanshajahanmahlari1483
    @shajahanshajahanmahlari1483 2 года назад

    ഇന്നലത്തെ വീഡിയോ സൂപ്പർ ആയിരുന്നു

  • @thebeastbro306
    @thebeastbro306 2 года назад +9

    ഒമാനിലെ കേരളമോ 💕🔥

  • @KimothiAlbani-d2u
    @KimothiAlbani-d2u 2 года назад +1

    Last വിഡിയോ ന്റെ ബാക്കി ഭാഗം എവിടെ

  • @ajmalcreation4979
    @ajmalcreation4979 2 года назад +5

    Nammude nattil ithokke polichu നിരത്തിക്കൊണ്ടിരിക്കുകയാണ്. NH 66

    • @CHARLIE_GAMING_
      @CHARLIE_GAMING_ 2 года назад +1

      അത് നടക്കില്ല 100% ഉറപ്പ്

    • @safuvansafu3097
      @safuvansafu3097 2 года назад +1

      @@CHARLIE_GAMING_ അത് നടന്നു 😂😂

    • @techfacts424
      @techfacts424 2 года назад

      @@CHARLIE_GAMING_ Ni evdyada
      Mann maandi ellaam vannu kazhinnede💃💃😂😂

  • @kl29fromgccoman26
    @kl29fromgccoman26 2 года назад

    Nammal yathra vazhiyil kandirunnu ...auquad signal vechu

  • @bikeshooter6682
    @bikeshooter6682 2 года назад +80

    ചുരുക്കി പറഞ്ഞാൽ ഒമാൻ ഒരു പൊളി യാ 😎😎😎

  • @Akash-up2cf
    @Akash-up2cf 2 года назад

    13:33 100 percent correct

  • @R2TechTravel
    @R2TechTravel 2 года назад +5

    Njan sarikkum Keralam Anennu vijarichu 😍

  • @ziyanpkrollno556
    @ziyanpkrollno556 2 года назад

    Vaava sureshinu vendi praaathikumo plees

  • @DuMiYaaThiMediA1
    @DuMiYaaThiMediA1 2 года назад +16

    എന്നെ കൂടെ കൂട്ടമായിരുന്നു 😔😔😔ഇങ്ങൾ പൊളിയാണ് baai 😍😍😍😍

  • @delishfoodworld
    @delishfoodworld 2 года назад +1

    Nammudea (keralathil) naatil nalla management schoolil cherthiyaal
    Nalla vidhyaabhyasam kitum.
    Njan makkalea dubailn naatil cherthi padipikunadhaan ippol
    Dubai a kaalum Good study ividea.
    Online school is same dubai school.

  • @thesaneesh5419
    @thesaneesh5419 2 года назад +3

    കുറച്ചു തെങ്ങും വാഴയും വെച്ചാൽ കേരളം പോലെ ആകും, പക്ഷേ കേരളം ആകില്ലല്ലോ...
    Keep going mallu 🇮🇳

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 года назад

    Masha allah

  • @nizamuddeen1868
    @nizamuddeen1868 2 года назад +5

    മല്ലു ബ്രോ പോളിയാണ് ❤🔥

  • @jaslabhanu675
    @jaslabhanu675 2 года назад +1

    Enikm ee keralm kandit vishwasikkan pattunnilla.....enthalum kaychakal adipoli

  • @hafihiza01
    @hafihiza01 2 года назад +23

    Wow കൊച്ചു കേരളം pwoli ✌️✌️❤️❤️

  • @shaans5208
    @shaans5208 2 года назад

    Orupaad ishttaayyi

  • @abinaugustine
    @abinaugustine 2 года назад +30

    കേരളം പോലെയുള്ള ഒമാൻ 🥰💞💞💞💞💞

  • @sinan_muloor07_
    @sinan_muloor07_ 2 года назад +1

    Salala nd kerala is connected from past 1400years... Prophet Muhammad ﷺ time...
    It's start from Kerala king Cheraman Perumal he is only one Indian muslim as sahabi (r.a) when he returns from Makkah to Kerala in between he get sick so he decide to stop is journey nd take rest there that was salalah when king go travel he always carry all the things so they did farming there coconut banana nd more things... We can see his makbara in salalah....

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 2 года назад +6

    സലാല കേരളം ആയതെങ്ങിനെ ?
    കേരളത്തിലെ ചേരമാൻ പെരുമാൾ രാജാവ് ( ചേരമാൻ പള്ളി, കൊടുങ്ങല്ലൂർ , തൃശ്ശൂർ ജില്ലാ ) മക്കയിൽ എത്തി മുഹമ്മദ് നബി റ. സ. അ യെ കണ്ട് ഇസ്ലാം മതം സ്വീകരിച്ച് തിരിച്ചു വരുന്ന വഴി സലാലയിൽ എത്തി അസുഖബാധിതനായി സലാലയിൽ വച്ച് മരണപ്പെട്ട് കബറടക്കം ചെയ്തത് ഇവിടെ ആയതിനാൽ ചേരമാൻ പെരുമാളിനായി പ്രകൃതിയെ അള്ളാഹു ഇവിടെ സൃഷ്ട്ടിക്കപ്പെട്ടതാണ്

  • @Kallivalli999
    @Kallivalli999 2 года назад

    19:48 background frame vecha pole Ind 🥰🙋🏻‍♀️💖💖

  • @ansafmuhammad9000
    @ansafmuhammad9000 2 года назад +3

    ഇക്കാ ഉയിർ 😜

  • @sceeennn
    @sceeennn 2 года назад +1

    സലാല നമ്മുടെ നാട് പോലെയാണെന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ അത് കാണാനും സാധിച്ചു

  • @ncmphotography
    @ncmphotography 2 года назад +8

    ഒമാനിലെ കേരളം 😍😍✌️

  • @sibi9348
    @sibi9348 2 года назад +1

    Salala polychu nammudea keralam polea undu aa pachappum theangum 🏝🏝🏝🏝😍😱👌👌👌

  • @XpressMusic515
    @XpressMusic515 2 года назад +3

    Rayan parannna aa frnd ente mon aaan😘

  • @dreamlifeby-sha263
    @dreamlifeby-sha263 2 года назад +1

    Ithatha kurachumkudi ushar avanam too ...kurachukudi active ayal adipoli ayirikumm... Dronecamera oke use cheyyan padichal mallun nalla helpfull akumnn thonnunnu... 2 ചെറിയ makkalem kond manage cheyyan budhimuttanenn ariyam yennnalum active ayal adipoli.... Full support to u drs.....✌️✌️✌️

    • @techfacts424
      @techfacts424 2 года назад

      Idh tanne madi
      Illell over aagum👀😍