ROTTWEILER ന്റെ നഖം വെട്ടാൻ പോയാൽ : DOG NAIL CUT IN MALAYALAM : LIFE OF TUNA EP 19

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 158

  • @Rakpro103
    @Rakpro103 2 года назад +36

    Dogs ഇന്റെ നഖം വെട്ടുന്നത് ശരിക്കും പാടുള്ള കാര്യമാണ്... പ്രേത്യേകിച്ചു puppys ഇന്റെ...

  • @LazeMedia
    @LazeMedia  2 года назад +17

    നമ്മുടെ ട്യൂണ കുര തുടങ്ങി short video link
    ruclips.net/user/shortsrLsSULIQrMU?feature=share

  • @Akash-in1gr
    @Akash-in1gr 2 года назад +20

    സ്വന്തം നഖം പോലും വെട്ടാൻ അറിയാത്ത tuna കുട്ടി 😂😂😂🥰🥰🥰

  • @nimeshr3917
    @nimeshr3917 2 года назад +8

    ചേട്ടാ നഖം വെട്ടുന്നതിനു 15 മിനുട്ട് മുൻപ് അവരുടെ കാൽ നന്നായി നനയ്ക്കാൻ ശ്രമിക്കുക.
    അപ്പോൾ നമുക്കും അവർക്കും ജോലി നിസ്സാരമാകും.

  • @navneet.a5522
    @navneet.a5522 2 года назад +9

    Ente dog 4 weeks aayi food kazhikkumbo vomit cheyyunnu. Doxy' ennoru tablet dr prescribe cheythu. Athu koduthittum vomitting marunnilla. Food kazhikkunnathu vaykkakathu thanne ottippidikkunnu. Thonda bhagatheykkirangan pattatha pole. Pls reply

    • @adhithyapraveen332
      @adhithyapraveen332 2 года назад +2

      Vere nalla doctor-ne noku. Praveen chettan medicines recommend cheyilla.
      Do not make a delay

  • @devanands1026
    @devanands1026 2 года назад +6

    ഞങളുടെ റോട്ടിന് 7month aye nail cut chaiyan pattunilla. Cut chaiyan pidikkubol thane കാലും കൈയും തരുത്തില്ല

  • @SathishSathish-br8bs
    @SathishSathish-br8bs 2 года назад +2

    ചേട്ടാ പ്ലീസ്. ക്രോസ്സ് ബ്രീഡ് മൈന്റ്അനൻസ് വീഡിയോസ് ചെയ്യുമോ. എന്റെ കയ്യിൽ ഉള്ളത് ഇത്തിരി പെഷക അതു കൊണ്ടുണ്ടാണ്

  • @alinaalivia
    @alinaalivia 2 года назад +6

    Tuna: ആ കൈ ഒന്ന് താ.. ഞാൻ കടിക്കട്ടെ 😂🤣

  • @dsafuntaste3756
    @dsafuntaste3756 11 дней назад

    അങ്കിൾ,,, എൻ്റെ ഡിയനയുടെ nail മുറിഞ്ഞു.8month's ആയി... അമ്മ എന്നെ വഴക്കു പറഞ്ഞു.epol ആണ്.. 🩸 വന്നു. ഞാൻ കരഞ്ഞു... പാവം എൻ്റെ diyana.. എനിയും nail ഉണ്ട്.. അവള് വഴക്ക് ആണ്.. എന്ത് ചെയ്യണം ഞാൻ... അമ്മ ഡിയനയെ കൊടുക്കും എന്ന് പറഞ്ഞു 😢😢😢

  • @iouhhu67
    @iouhhu67 2 года назад +2

    Good girl കേൾക്കാൻ നല്ല രസണ്ട്

  • @athirakiran684
    @athirakiran684 2 месяца назад

    Nail cut ചെയ്യുമ്പോൾ ബ്ലഡ് വന്നാൽ എന്തു ചെയ്യണം?

  • @zedtherottweiler2476
    @zedtherottweiler2476 2 года назад +11

    Tuna is on power🥰🥰🥰🥰💖

  • @sreedevu7068
    @sreedevu7068 2 года назад +2

    എനിക്ക് നായ്ക്കുട്ടി ഇല്ല പക്ഷേ വീഡിയോ നോക്കും😂

  • @c4utj771
    @c4utj771 2 года назад +1

    Pattikalill 4 kaaalukalilum paadu und adhu poleyii vaaalil paaadu undeluu naya kollathilla ennu parayunnathu sariyanooo chettaa

  • @noseen2343
    @noseen2343 2 года назад +4

    ഇത്.. ഒരു ബഗീരഥ പ്രയത്നം... തന്നെയാണ്... 😶

  • @akworld8437
    @akworld8437 2 года назад +6

    ഏട്ടാ എന്റെ നാടൻ പപ്പി വല്ലാതെ കടിക്കുന്നു. ഞാൻ ആഗ്രഹിച്ചു കൊണ്ടുവന്നതാണ്. എന്റെ പിന്നാലെ വരും അതു പോലെ ഞാൻ വിളിച്ചാലും വരും. പക്ഷെ ആകെ ഒരു പ്രശ്നം കടിയാണ്

    • @LazeMedia
      @LazeMedia  2 года назад +1

      Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US

    • @akworld8437
      @akworld8437 2 года назад +1

      @@LazeMedia thankyou ഏട്ടാ ❤️😍

    • @thekingtuber1985
      @thekingtuber1985 2 года назад +1

      @@akworld8437 subscrib cheyyamo

    • @akworld8437
      @akworld8437 2 года назад

      @@thekingtuber1985 🤩🤩😍😍😍😍😍😍❤️

  • @gamerjerin6448
    @gamerjerin6448 2 года назад +2

    Dog tail വട്ടം ചുറ്റി കടിക്കുന്നത് endukondu

  • @arunvs6240
    @arunvs6240 2 года назад +3

    വല്ലാത്ത ജാതി ആശാൻ ❤️. മനസ്സിൽ ആലോചിക്കുന്നത് puppy അനുസരിക്കുന്നത്

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 2 года назад +1

    പട്ടിക്കുട്ടിയെ തല കീഴായി കെട്ടി തൂക്കിയിട്ടു നഖം വെട്ടി പോകുന്ന ഒരു ചങ്ങായിനെ എനിക്കറിയാമായിരുന്നു... അവനിപ്പോ എവിടാണോ ആവോ 😂😂

    • @amalphilip2851
      @amalphilip2851 2 года назад +1

      Pattiye thalakadichu boodham keduthi nail vetunna oru kootukaaran enikum indaarnu. Avanum ipo evideyaanaavo😂

  • @Manchester_united..
    @Manchester_united.. 2 года назад +1

    ചേട്ടാ നഖം പപ്പി നടക്കുമ്പോൾ തേഞ്ഞു പോകും എന്ന് കേട്ടിട്ടുണ്ട്..... അത് ശെരിയാണോ.

  • @nithinp3293
    @nithinp3293 2 года назад +2

    Namakonnum puppy illa ennalum njan ningal idunna vedio kannum ath oru rasa inganegillum puppysine kannallo

  • @diya1690
    @diya1690 2 года назад +1

    Nail cut cheyan pattathe roadiloode kilometers and kilometers nadathichu nail thenju pokumennu karuthi nadannu nadannu njaan melinju

  • @vimalpets2066
    @vimalpets2066 2 года назад +15

    എൻറെ ഡോഗിൻ്റെ നഖം ഇതുവരെ cut ചെയ്യേണ്ടി വന്നിട്ടില്ല. അത് വളരാറില്ല

    • @akhilsp3000
      @akhilsp3000 2 года назад

      Concrete നിലം ആണോ...മുറ്റം...??

    • @vimalpets2066
      @vimalpets2066 2 года назад +1

      @@akhilsp3000 interlocking

    • @jjjjjjjj61
      @jjjjjjjj61 2 года назад +3

      Ath valarathathalla Tiles lude odumbo thaniye povum apo naml ariyilla mikka dogs num angane thane anh!

    • @jjjjjjjj61
      @jjjjjjjj61 2 года назад +2

      @@thekingtuber1985 ok ninte dog etha bloodline? Evdana vanghyath

  • @rajeshrs4354
    @rajeshrs4354 2 года назад +1

    വലിയ ഡോഗിന്റെ നഖം വെട്ടുന്നത് എങ്ങനെ ആണ്

  • @spell-z4y
    @spell-z4y 2 года назад +2

    Chettante good girl kelkkan nalla rasamund😄🥰

  • @jenijenni1694
    @jenijenni1694 2 года назад

    ചേട്ടാ contact cheyyan number undo oru dout

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal Год назад

    എന്റെ കൂട്ടുകാരൻ മുലത്തി പട്ടി കടിച്ചു ഇപ്പോൾ വീട്ടിൽ ആണ് ഫസ്റ്റ് ശോ കാണാൻ പോണം 🤔🤔

  • @rameshkumarr717
    @rameshkumarr717 2 года назад +1

    നിങ്ങള് ഒരു സംഭവം തന്നെ, ബിഗ് സല്യൂട്ട്

  • @abhiramtv7329
    @abhiramtv7329 2 года назад +2

    Kurakubol no parayan ulla training cheyumo

  • @PRIYASHIJU8003
    @PRIYASHIJU8003 2 года назад +9

    laze mediayude adutha Avante kalipever🔥💯

  • @_a_k__h_a_c_k_e_r_
    @_a_k__h_a_c_k_e_r_ 2 года назад

    Sir, 1year aya Rottweiler ane entadthe ollathe athine enganeya nail cut cheythe kodekenda

  • @petlover8750
    @petlover8750 2 года назад

    Frst time kai murinju athinu shesham sammathikila.

  • @akshaym8436
    @akshaym8436 2 года назад

    45 day aayi കടി ഉണ്ട് എന്താ cheyya

  • @ramanthefunnyvlogger8895
    @ramanthefunnyvlogger8895 2 года назад +6

    Tunaa❤❤❤❤Laze Media ❤❤❤

  • @alinaalivia
    @alinaalivia 2 года назад

    Rottweiler അമ്മയും മകനും തമ്മിൽ കുഞ്ഞു ഉണ്ടാകുമോ? എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @roopaku699
    @roopaku699 2 года назад +1

    Ettaaa.. ഒരു സംശയം ഉണ്ടായിരുന്നു ഇതിന് rply therann maximum ശ്രെമിക്കികണം,
    1,doberman ear taping evide ninnann cheyugaa?
    2, pets shopil ninn ano?
    3,pets shopil ninn anegill best shop suggest cheyumo@kozhikode 🙏
    Plse rply

    • @free9584
      @free9584 2 года назад

      അത് എന്തിനാ ചെയ്യുന്നേ

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    സൂപ്പർ ചേട്ടാ 👍👍💛♥️♥️😍

  • @augustinemc3473
    @augustinemc3473 2 года назад

    43 days ആയ puppyude ദേഹത്തു neem oil dircect apply ചെയ്യാമോ... കുളിപ്പിക്കുന്നതിനു മുൻപ്...

  • @Chinnu518
    @Chinnu518 2 года назад +2

    Hello,
    Ende veetil ore naadan dog unde avan epozhum carnde purake odunnu..idine endenkilum remedy undo

    • @LazeMedia
      @LazeMedia  2 года назад +2

      Ukpraveen89@gmail.com video ayakku

  • @mrnoobgamer8078
    @mrnoobgamer8078 2 года назад +1

    Ann oru boerboel inte vedio ellarnno athine onnude kanikkumo

  • @vyshnavkrishnan1604
    @vyshnavkrishnan1604 2 года назад +2

    Puppy aggressive kurakkan ulla video

    • @LazeMedia
      @LazeMedia  2 года назад

      Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US

  • @MintoMehin
    @MintoMehin 2 года назад +3

    ഇന്റെ ഡോഗ് ആരെ കണ്ടാലും പുറകെ പോകും ഇന്ത് ചെയ്യും

  • @sinpy_gaming
    @sinpy_gaming 2 года назад +4

  • @josnaraju2040
    @josnaraju2040 2 года назад +2

    Haii Tuna kutty.....

  • @_basil.123
    @_basil.123 2 года назад

    ചെറിയ calcium bone കൊടുത്താൽ puppy അത് തിന്നുമൊ

  • @subeeshsubi9001
    @subeeshsubi9001 2 года назад

    ഇവിടെ ഒരുത്തി ഉണ്ട് ഒന്നിനും സമ്മതിക്കില്ല 😁അവളെ കൂടെ കളിച്ചോണ്ടിരിക്കണം 💚

  • @munfuunda
    @munfuunda 2 года назад +1

    എൻ്റെ ഡോഗ് ഇപ്പൊൾ 3 months ayi ഞാൻ എന്ത് ഫുഡ് കൊടുക്കണം

    • @shalfin8062
      @shalfin8062 2 года назад

      Chorum കറിയും

    • @shalfin8062
      @shalfin8062 2 года назад

      പിന്നെ അച്ചാറും

  • @lalpp9273
    @lalpp9273 2 года назад

    hi chetta ente dog oru labrador anu veettil konduvannappol thottu hairloss und . hair varan entha cheyyande??
    PLEASE REPLY ....

  • @walkwithlenin3798
    @walkwithlenin3798 2 года назад

    പ്രസവത്തിനു ശേഷം അമ്മ ഡോഗ് നു ഉള്ള caring, food, ഉൾപ്പെടുത്തുന്ന vlog ചെയ്യാമോ?

  • @blacky1818
    @blacky1818 2 года назад +1

    Ini oru dobermane medikkuvo

  • @geethamohan3340
    @geethamohan3340 2 года назад

    Njanum nagham vettarilla sir pediya 🙏🙏pinne avare odanokk mittatthu villal tanne naghmokk tenjju poyikkolum
    ...yyyoo vettunna kaddittu tanne anikku pedi🤭🤭ok sir thanks for the vdo ..🙏🙏🙏🙏🙏

  • @divyaklalcheruvalath3683
    @divyaklalcheruvalath3683 2 года назад +3

    ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @vampirezone5707
    @vampirezone5707 2 года назад +2

    Rot uyir 💓

  • @Rajeshkumar-mz5no
    @Rajeshkumar-mz5no 2 года назад +1

    ചേട്ട ഒരു മാസം കഴിഞ്ഞ Puppy ക്ക് Pedigree Puppy കൊടുത്താൽ കുഴപ്പം ഉണ്ടാ ആരെങ്കിലും പറഞ്ഞാൽ മതി
    Plz replay

  • @manutm5960
    @manutm5960 2 года назад

    Nadan puppy ye first injection eduppikkendath epozhaanu onn paranju tharo

  • @warlordyt949
    @warlordyt949 2 года назад

    Puppy urangumbo vettiyal kuzhappam undo

  • @shanusalman688
    @shanusalman688 2 года назад

    Catina engana inakkiedikka

  • @vishnukr7913
    @vishnukr7913 2 года назад +1

    Cheta tessa, terry and tunas day in my life vedio cheyumo

  • @prathibhavidyalayam9287
    @prathibhavidyalayam9287 Год назад

    Kunjan Tuna❤❤

  • @parthivkurup467
    @parthivkurup467 2 года назад +1

    Hi Praveen Chetta😍❤️

  • @ebinvarghese8278
    @ebinvarghese8278 2 года назад +1

    Tuna foods and supplements and food schedule anganaya chetta

  • @mrchaathan1495
    @mrchaathan1495 2 года назад +1

    Yeahh first comment njan cheythe😁😁

  • @akulnathk.s7436
    @akulnathk.s7436 2 года назад +2

    Super

  • @sujanair5764
    @sujanair5764 2 года назад +1

    Very informative video. Puppy is biting because he is loosing his Puppy teeth and permanent teeth 😬 are coming . Chewable toys will help.

  • @WORTHWATCHMOVIES
    @WORTHWATCHMOVIES 2 года назад

    kure nalukalkk shesham interesting video yum ayi ethi laze media

  • @akashmeghavlog6864
    @akashmeghavlog6864 2 года назад +2

    Super 👌

  • @ആനപ്രേമി-ഫ8ഡ
    @ആനപ്രേമി-ഫ8ഡ 2 года назад

    Rottweiler oru one Master dog aano sherikkum

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Useful video 😎💖💖👍💞

  • @parthivkurup467
    @parthivkurup467 2 года назад +1

    Laze Media😍❤️

  • @yadhuff6482
    @yadhuff6482 2 года назад +2

    Inekeee our dogineee tharumooo☺☺☺

    • @tajihsaan4878
      @tajihsaan4878 2 года назад +2

      Kokkachi ഫാമിലി കുടക്കൂടെ puppies നെ ൽ free അഡ്ഓപ്ഷന് കൊടുക്കാറുണ്ട്.യു tube ൽ ചെക്ക് ചെയ്താൽ മതി.വളർത്താൻ ഏറ്റവും നല്ലത് നാടൻ dogs ആണ്.

  • @alluzworld0016
    @alluzworld0016 2 года назад +1

    Hi

  • @dilsakhn.r7744
    @dilsakhn.r7744 2 года назад

    Ippo ethara days ayyi

  • @mrblue4670
    @mrblue4670 2 года назад

    Bro, athra month aghumbozha bathingum pna nail cutting okke chaiyth thudaghandee..?

    • @janapakshamperingulem3999
      @janapakshamperingulem3999 2 года назад +1

      Bathing after 35 days nail cutting donginte nail valarnne varunnathe anusariche❤️❤️

  • @DARKMOB
    @DARKMOB 2 года назад +2

    ❤❤❤

  • @rapgoldstories4545
    @rapgoldstories4545 2 года назад

    Chetta puppyde linage egana varunne tuna linage??

  • @jithinjithinkk5415
    @jithinjithinkk5415 2 года назад

    Dog inod good girl enn paranjal athinu manasilavo athine abhinandhikkanenn

  • @ashiks.aardraa.s4882
    @ashiks.aardraa.s4882 2 года назад

    😍😍😍😍😍🦁🦁🦁🦁🦁🐯🐯🐯🐯🐆🐅

  • @premjithkarangal3029
    @premjithkarangal3029 2 года назад

    Lab puppy for sale

  • @alluzworld0016
    @alluzworld0016 2 года назад +3

    Uncle enikk oru dog und Labrador name Nikki

  • @leonmathewjohn845
    @leonmathewjohn845 2 года назад

    How to transport dogs in airplane bro .

  • @blacky1818
    @blacky1818 2 года назад +4

    Baa rottinte kal grill cheyyam😂

  • @DITTOBABU
    @DITTOBABU 2 года назад

    ഇപ്പൊ പിടി കിട്ടി 🤩

  • @ajilalsivan253
    @ajilalsivan253 2 года назад +1

    ❤️❤️❤️👍

  • @realmeamer7117
    @realmeamer7117 2 года назад +7

    Bro I will give you a tip ☺️
    When we are cutting a nail use penet buter so the dog lick for hours with the penet butter quadity ok bro
    ( Njan malayalli thanne yanetta )

    • @noseen2343
      @noseen2343 2 года назад +4

      അതിന്.. തന്നോട് ആരെകിലും ചോയ്ച്ചോ... താൻ മലയാളി... ആണോ എന്ന്... 😂

    • @NiranjanaUNair
      @NiranjanaUNair 2 года назад +1

      Peanut butter aano kavi udheshiche?

    • @NiranjanaUNair
      @NiranjanaUNair 2 года назад

      Lick pad enn endo parayunna oru saanam alle? Athil peanut butter pole ottipidich irikunna endelum thech thinnan koduthal, athum nakki irikum, aa timeil vettan alle??

  • @Gaming_with_pruthyu
    @Gaming_with_pruthyu 2 года назад

    Poloooooiiiiiiii

  • @smithamenon3046
    @smithamenon3046 2 года назад

    Enik etavum pedi ulla karyamanith. Makkalude polum cheyan pedi anu.🙊🙊 Ente dog nu hsptl kond povumo doctor ne kondanu cut cheyyikkar..😇🙊

    • @jjjjjjjj61
      @jjjjjjjj61 2 года назад +1

      Tiles il kalikan vitta mathy thaniye pokulum ente rott n ithvare veteetilla Avan kalikumbo thane full povum

    • @smithamenon3046
      @smithamenon3046 2 года назад

      @@jjjjjjjj61 indoor anu valarthunnath.. full time tiles l thanne anu

    • @jjjjjjjj61
      @jjjjjjjj61 2 года назад +1

      @@smithamenon3046 aa apo povindavum

  • @Ben-hy4vx
    @Ben-hy4vx 2 года назад

    instele msg ayacha reply tharule

  • @akashprasad9875
    @akashprasad9875 2 года назад +1

    ❤️❤️🔥🔥

  • @nijokongapally4791
    @nijokongapally4791 2 года назад

    Good video 👍💯💖😍

  • @differentcontenter799
    @differentcontenter799 2 года назад

    First command

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 года назад

    അടിപൊളി ♥️♥️♥️

  • @sandrasanthosh5145
    @sandrasanthosh5145 2 года назад

    👍👍👍

  • @lekhasasi7925
    @lekhasasi7925 2 года назад

    Nice

  • @allin8115
    @allin8115 2 года назад

    Hi

  • @advlogs6571
    @advlogs6571 2 года назад +3

    Tuna Mwol power loading 😅😅

  • @drdivyarthankam8753
    @drdivyarthankam8753 2 года назад

    👍👍👍👍👍

  • @vaisakhyesodharan1494
    @vaisakhyesodharan1494 2 года назад +1

    Man, you are just amazing 🤗

  • @thewolfgaming9433
    @thewolfgaming9433 2 года назад

    💙💙💙💙💙💙💙

  • @petlover8525
    @petlover8525 2 года назад

    First

  • @unnikuttan3735
    @unnikuttan3735 2 года назад

    Super 👍