ഇത്രമാത്രം വിവരണത്തിന്റെ ആവശ്യമില്ല. അനുസരണം അച്ഛനുമാകാല്ലോ. മാര്പാപ്പയുടെ അഭിപ്രായമെന്ന് പറയുന്നത് മാര്പാപ്പയെ ആദ്യം ധരിപ്പിച്ചത് ആരാണ്? കീഴ്പ്പെടാൻ അച്ഛനും സഹിഷ്ണത കാണിക്കണം. വെറുതെ വാചകമടിക്കാതെ.
നിങ്ങൾക്ക് അനുസരണത്തിന്റെ അല്ലാതെ എന്തെങ്കിലും ഗൗരവമുള്ള വിഷയം പറയാനെങ്കിൽ പറയുക. അല്ലാതെ ഇങ്ങനെ സമയം വേസ്റ്റ് ആകുന്നതിൽ യാതൊരു അർത്ഥവുമില്ല. Dear Rev Fr., അനുസരണം എന്ന് പറഞ്ഞാൽ അധാർമികക്ക് കൂട്ടു നിൽക്കാമെന്നുമല്ല അടിമത്തവും എന്നല്ല. അങ്ങനെ ആണെങ്കിൽ സഭയും Communist partyയും Islamist ഉം ആയി എന്താണ് വ്യത്യാസം?
അച്ഛന്റെ അഭ്യർത്ഥന കൊള്ളാം. കേൾക്കാൻ ചെവിയുള്ളവർ മാത്രം കേൾക്കട്ടെ
Anusarikkan pattilkengile sabha vittu po sir
ഈ വൈദികൻ ഏത് രൂപതക്കാരനാണെന്ന് അറിഞ്ഞാൽ കൊള്ളാം. സിനഡ് 'ഐകകണ്ഠേന' തീരുമാനിച്ച ഒന്നല്ല ഏകീകൃതകുർബ്ബാന. ഈയിടെ പ്രാൻസീസ് പാപ്പയെ സന്ദർശിച്ച, സഭാതലനോടും, മറ്റു മെത്രാന്മാരോടും ഐക്യത്തെപ്പറ്റിയാണു് മാർപ്പാപ്പ സംസാരിച്ചത്, ഐകരൂപ്യത്തെ പറ്റിയില്ല. അനുസരണം, അടിമത്തമല്ല - അടിച്ചേല്പിക്കലല്ല.
Samadanam.achanodukoodey.
Thaanum oru pottanaano. methraanaKum. sradhicholu
സത്യം മറനീക്കി പുറത്തേക്ക്
Pontafical secret ൽ പോലും കളവു പറയുകയും ഗൂഢാലോചന നടത്തി വ്യാജ ആരോപണം ഉന്നയിക്കുന്ന താഴത്ത് ശരിക്കും മെത്രാനോ ? സാത്തോനോ ?
ഇത്രമാത്രം വിവരണത്തിന്റെ ആവശ്യമില്ല. അനുസരണം അച്ഛനുമാകാല്ലോ. മാര്പാപ്പയുടെ അഭിപ്രായമെന്ന് പറയുന്നത് മാര്പാപ്പയെ ആദ്യം ധരിപ്പിച്ചത് ആരാണ്? കീഴ്പ്പെടാൻ അച്ഛനും സഹിഷ്ണത കാണിക്കണം. വെറുതെ വാചകമടിക്കാതെ.
ആർക്കു കീഴ്പ്പെടേണം?
Arky keezpedanum mundadanyo
നിങ്ങൾക്ക് അനുസരണത്തിന്റെ അല്ലാതെ എന്തെങ്കിലും ഗൗരവമുള്ള വിഷയം പറയാനെങ്കിൽ പറയുക. അല്ലാതെ ഇങ്ങനെ സമയം വേസ്റ്റ് ആകുന്നതിൽ യാതൊരു അർത്ഥവുമില്ല. Dear Rev Fr., അനുസരണം എന്ന് പറഞ്ഞാൽ അധാർമികക്ക് കൂട്ടു നിൽക്കാമെന്നുമല്ല അടിമത്തവും എന്നല്ല. അങ്ങനെ ആണെങ്കിൽ സഭയും Communist partyയും Islamist ഉം ആയി എന്താണ് വ്യത്യാസം?
സഭയുടെ അധികാര സമിതികളും പരിശുദ്ധ പിതാവും എടുത്ത തീരുമാനങ്ങൾ അനുസരിക്കുന്നതാണോ ആധാർമികത?
Don't say nothing about obedience.