ഗോപലാ നല്ല ഒരു മനുഷ്വനാകാൻ താങ്കൾക്കും കഴിയും ദുഷിച്ച മനസ്സും വെറുപ്പും കൂട്ടി ജീവിച്ചു എന്തു കാര്യം സന്ദീപ് വാര്യർ ഒരു നല്ല മനുഷ്വനാകാൻ കഴിഞ്ഞെങ്കിൽ അതു തന്നെയാണ് എറ്റവും വലിയ മനുഷ്വൻ 🇮🇳🇮🇳🇮🇳
ഈ ഒട്ടകത്തിനെ എടുത്ത് ചാണക കുഴി യിൽ കൊണ്ട് പോയി വലിച്ച് എറിയു. ജനങ്ങൾ ക്ക് ഒന്നും മനസിലായില്ല ഒട്ടകമേ നിന്നെ ജനങ്ങൾ ക്ക് മനസിലായട കള്ളാ... പേരും കള്ളാ.....
സന്ദീപ് വാര്യർ ഇത്രയും നല്ല മനുഷ്യൻ ഗോപാലകൃഷ്ണൻ ഇനിയെങ്കിലും ചിന്തിച്ചു നല്ല വഴിക്കു വാ വർഗ്ഗീയ വിഷ വിത്തുകൾ പാകി നാടിനെ അരാജകത്തത്തിലേക്കു ആഴ്ത്തികൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ വെറുത്തു മതേതരത്ത്വം നിലനിർത്തണമെന്നും നാടിനെ രക്ഷിക്കണമെന്നാഗ്രഹിച്ചു സ്നേഹത്തിന്റെ നല്ല മനസ്സിന്റെ രാഷ്ട്രീയത്തിലേക്കു വന്ന സന്ദീപ് വാര്യർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഇത് എല്ലാവർക്കും ദൃശ്യമായ ഒരു നഗ്ന സത്യമാണ് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഇതിനുമുമ്പുള്ള മുഖവും ഇപ്പോഴുള്ള മുഖവും തമ്മിൽ ഒന്ന് താരതമ്യം ചെയ്യുക
സന്ദീപ് ❤ INDIA 🇮🇳 അടുത്ത ദിവസങ്ങൾ വരെ ഞാൻ അടങ്ങുന്ന മതേതര മലയാളി വെറുപ്പോടെ കണ്ടിരുന്ന സന്ദീപിനോട് ഇപ്പോൾ മനുഷ്യനായി കാണാൻ തോന്നുന്നു.ബഹുമാനം തോന്നുന്നു. ഇങ്ങനെയാവണം രാഷ്ട്രീയക്കാരൻ. ❤
കേരളം എന്നും നമ്പർ 1ആണ് നമ്മൾ എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന സംസ്ഥാനം ആണ് ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒരുമിച്ചു കുടും അത് തകർക്കാൻ ഒരാൾക്കും കഴിയില്ല
അഭിലാഷ് ഇതൊക്കെ കേട്ട് രസിച്ചിരിക്കുകയാണ് ഇങ്ങനെയല്ല ചർച്ച നടത്തേണ്ടത് എന്തുകൊണ്ട് സന്ദീപേരെ സംസാരിക്കാൻ അനുവദിക്കുന്നില്ല അതല്ല ശരിയായ പത്രപ്രവർത്തനം അയാളുടെ മൈക്ക് ഓഫ് ചെയ്യണം
സന്ദീപ് വെറുപ്പിന്റെ കടയിൽ നിന്നും മുഹബ്ബത്തിന്റെ ദുഖാനിലേക്ക് വന്നപ്പോൾ അദ്ദേഹം കാണിക്കുന്ന പ്രതിപക്ഷ ബഹുമാനവും മാന്യതയും പക്വതയും ക്ഷമയും പ്രത്യേകം ഹൈലൈറ്റ് ചെയ്യേണ്ടതുണ്ട് ❤️
ബിജെപിക്ക് പാലക്കാട് ഭയങ്കര വീഴ്ച പറ്റി. ഒരുപക്ഷേ സന്ദീപ് വാര്യർ ആയിരുന്നു ബിജെപി സ്ഥാനാർത്ഥിയെങ്കിൽ ജയിച്ചു കയറിയേനെ. ഇനി ജന്മത്തിൽ ആ സീറ്റ് കോൺഗ്രസിൽ നിന്നും പോകില്ല.ഒട്ടകം ഗോപാലനും നന്നാകാൻ അവസരമുണ്ട്. അല്ലെങ്കിൽ അദ്ദേഹം ചത്താൽ മതേതര വിശ്വാസികളിൽ ഒരാൾക്ക് പോലും നല്ല അഭിപ്രായം പറയാൻ ഉണ്ടാകില്ല.
സന്ദീപേട്ടാ ഇങ്ങള് പേളിയാണ് പണ്ടെ പക്ഷ കേരള ജനസമൂഹത്തിൽ വർഗിയത പറഞ്ഞ് പരത്തി ജനങ്ങളെ തെരുവിലെക്ക് വലിച്ചഴിച്ച് ഭാരിക്കുന്ന BJP എന്നാ പാർട്ടിയിലായതാണ് അങ്ങോട്ടുളള താൽപര്യം കുറഞ്ഞത് എന്നാൽ ഇന്ന് ഒരു പാട് സന്തോഷം ഉണ്ട് അങ്ങയോട് വിജയിഭവ
സന്ദീപ് വാര്യർ നിങ്ങളെ തായ്ത്തി കെട്ടാൻ ബിജെപിക്കാർ ഉണ്ടാവും.. എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചതാണ് ഇപ്പോൾ നിങ്ങൾ.. പുറത്തുനിന്നു വരുന്ന ഒരു രാഷ്ട്രീയക്കാരനെയും ഇത്ര പെട്ടെന്ന് ഇഷ്ടപ്പെടാറില്ല.. പക്ഷേ നിങ്ങളെ എന്തോ ഒരു മനസ്സിന്റെ ഉള്ളിൽ കയറിക്കൂടി.. അടിയുറച്ചു നിന്നോ കട്ടക്ക് സപ്പോർട്ട് ഉണ്ടാവും ജയ് യുഡിഫ് 💪💪
സന്ദീപ് allee odiathuuu ..... ORU one to one ... char cha vaketteee ... Abiilash ... alllatheee ... thanee kulla thuu paraguuu ... samayyam illa yenu paraguuu odukaya nooo ....
ഏതായാലും ബിജെപി ഒട്ടകം സംഘികളും ട്രോളിങ്ങിന് എവിടെയും പോകണ്ട നാണംകെട്ട പാർട്ടിയും കാര്യന്തായാലും സന്ദീപിനെ കാണാനും ഭംഗിയുണ്ട് അത്യാവശ്യം ബുദ്ധിയുള്ളവനുമാണ് ചിന്തിച്ച് മാറാനുള്ള ബുദ്ധി കൊടുത്തു അതിനു സന്ദീപിന് നല്ലൊരു ലൈക് കൊടുക്കണം ഏതായാലും ഒട്ടകത്തിന്റെ കാര്യം പോക്കാ
ഗോപലാ നല്ല ഒരു മനുഷ്വനാകാൻ താങ്കൾക്കും കഴിയും ദുഷിച്ച മനസ്സും വെറുപ്പും കൂട്ടി ജീവിച്ചു എന്തു കാര്യം
സന്ദീപ് വാര്യർ ഒരു നല്ല മനുഷ്വനാകാൻ കഴിഞ്ഞെങ്കിൽ അതു തന്നെയാണ് എറ്റവും വലിയ മനുഷ്വൻ 🇮🇳🇮🇳🇮🇳
എന്ന് സുടാപ്പി 😂😂
@@latheefpurathoottayil7778 ഒട്ടകത്തിന് ബന്ധുക്കളാരുമില്ലേ, നേർവഴിക്കു നടത്താൻ
ഈ ഒട്ടകത്തിനെ എടുത്ത് ചാണക കുഴി യിൽ കൊണ്ട് പോയി വലിച്ച് എറിയു. ജനങ്ങൾ ക്ക് ഒന്നും മനസിലായില്ല ഒട്ടകമേ നിന്നെ ജനങ്ങൾ ക്ക് മനസിലായട കള്ളാ... പേരും കള്ളാ.....
സന്ദീപ് വാര്യർ ഇത്രയും നല്ല മനുഷ്യൻ ഗോപാലകൃഷ്ണൻ ഇനിയെങ്കിലും ചിന്തിച്ചു നല്ല വഴിക്കു വാ വർഗ്ഗീയ വിഷ വിത്തുകൾ പാകി നാടിനെ അരാജകത്തത്തിലേക്കു ആഴ്ത്തികൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ വെറുത്തു മതേതരത്ത്വം നിലനിർത്തണമെന്നും നാടിനെ രക്ഷിക്കണമെന്നാഗ്രഹിച്ചു സ്നേഹത്തിന്റെ നല്ല മനസ്സിന്റെ രാഷ്ട്രീയത്തിലേക്കു വന്ന സന്ദീപ് വാര്യർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@@rabiasalim9175 അയാൾവരും
Panakkadalleeee real democracy
സന്ദീപ് ആദ്യമായി നിങ്ങളോട് ഒരു respect തോന്നുന്നു ❤
തറവാടിത്വവും പക്വതയും മിതത്വവും ജന്മ സിദ്ധമായി ലഭിക്കണം.
സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
Mukkalaniyude sathosham poda poomone
സന്ദീപ് വാര്യർ താങ്കളുടെ നിലപാട് വ്യക്തം❤❤❤❤❤
പണ്ടും ഇഷ്ട്ടമായിരുന്നു സന്ദീപിനെ, ഇപ്പൊ പെരുത്ത് ഇഷ്ട്ടം ❤️❤️❤️❤️❤️👌🏻
Yess
@@indirakeecheril9068 Swathamm ideology illa yengill follow ... സന്ദീപ്
അതു തിരിച്ചറിയാൻ ഉള്ള വിവരം അവർക്കുണ്ട് @@baijurajc9538
ബിജെപിയിലുള്ള. ചുരുക്കം ചിലരിൽ ഇഷ്ടമുള്ളവരിൽ ഒരാളാണ് സന്ദീപ് വാര്യർ. ശ്രീധരൻപിള്ള. ഒ രാജഗോപാൽ. വാജ്പേയ് എന്നിവർ
Ss bjpil eshtamulla orale undayirunnullu
സന്ദീപ് വാര്യർ കോൺഗ്രസ്സിൽ വന്നതിന് ശേഷം അദ്ദേഹത്തിന്റെ മുഖം ഒന്ന് നോക്കു...... നല്ല ഐശ്വര്യം വന്നില്ലേ
Enikum thonniyirunnu.allathappol eppozhum oru deshyamulla mugamayirunnu😊😊
വെറുപ്പു വിദ്വേഷവും പേറുന്ന വൻ്റെ മുഖം കടന്നൽ കുത്തിയതുപോലെ യാണ്.
Ofcourse
ഇത് എല്ലാവർക്കും ദൃശ്യമായ ഒരു നഗ്ന സത്യമാണ് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഇതിനുമുമ്പുള്ള മുഖവും ഇപ്പോഴുള്ള മുഖവും തമ്മിൽ ഒന്ന് താരതമ്യം ചെയ്യുക
സത്യം ഞാൻ പല ആളുകളോടും പറഞ്ഞിരുന്നു ഈ അഭിപ്രായം
*😂😂സന്ദീപ് ഇപ്പോ ആണ് നല്ലൊരുമനുഷ്യൻ 🔥🔥🔥ആയത് 🔥🔥വാക്കിലും എടുപ്പിലും എല്ലാം naloru മനുഷ്യ ❤🔥*
സന്ദീപ് ❤ INDIA 🇮🇳 അടുത്ത ദിവസങ്ങൾ വരെ ഞാൻ അടങ്ങുന്ന മതേതര മലയാളി വെറുപ്പോടെ കണ്ടിരുന്ന സന്ദീപിനോട് ഇപ്പോൾ മനുഷ്യനായി കാണാൻ തോന്നുന്നു.ബഹുമാനം തോന്നുന്നു. ഇങ്ങനെയാവണം രാഷ്ട്രീയക്കാരൻ. ❤
സന്ദീപ് വാര്യർ ❤
ചിലരുടെ മുഖകണ്ടാലറിയാം സന്ദീപ് വാരിയർ നല്ല മനുഷ്യനാണ് ഇദ്ദേഹം എങ്ങനെ ഇത്രകാലമായി ബിജെപി യിൽ നിന്നുപോയി എന്ന് മനസിലാകുന്നില്ല
സന്ദീപ് വാര്യർ പൊളിച്ച് അടക്കി 🎉😂❤
സന്ദീപ് ❤നോട് ഇന്ന് ഭയങ്കര സ്നേഹം ❤❤❤
സന്ദീപ് വാര്യർ എത്തേണ്ടിടത്ത് എത്തി.ധീരതയോടെ മുന്നോട്ട്.❤
ഡാ ഒട്ടക സ്‌നേഹത്തിന്റ കട തന്നെയാണ് ... എന്താ സംശയം.
ഒട്ട കം....
. ഉളുപ്പ് ഇല്ലാത്ത സന്ദി പ് നിന്റെ സ്റ്റാന്റെ😊😅സോന്തം കാര്യത്തിന് വെണ്ടി എന്ത് ചെയാൻ മടിക്കാത്തൻ ..
@@SivancmVadakkumbad ആർക്കാ സ്വന്തം കാര്യം മോശം???????????????????
സന്ദീപ് ഒരു നേതാവിൻ്റെ പക്വത കാണിച്ചു നല്ലനിലയിൽ മുന്നോട്ട് നീങ്ങട്ടെ
🤝🏻അങ്ങനെ അടിച്ച്കേറിവാ വാര്യരേ....
സന്ദീപ് വാരിയർകു അഭിനന്ദനങ്ങൾ 👍❤🙏
അടിപൊളി ഇങ്ങനെ ഒരു അവസരം കാണുന്നതിൽ സന്തോഷം
നിങ്ങൾ അപമാനിച്ചുവിട്ടതല്ലേ പിന്നെ അദ്ദേഹം വേറെ പാർട്ടിയിൽ പോയി ഇവർക്കെന്താ ഇത്രയും പ്രശ്നം?
വെറുപ്പിന്റെ കമ്പോളത്തിൽ നിന്നും എല്ലാവർക്കും സ്നേഹത്തിന്റെ അങ്ങാടിയിലേക്ക് സ്വാഗതം 🥰
സന്ദീപ് സർ കലക്കി 👍👍👍👍👍🙏🙏🙏🙏💪💪💪💪💚💚💚💚💚💚💚💪💪💪
വാര്യർ ജീ🙏🙏🙏
warm WELCOME To
Real human World❤
ഒട്ടകത്തെ ഫ്രൈ ആക്കി ... സന്ദീപ് വാരിയർ ...😂😂
ആരാണ് ഫ്രൈ ആകുന്നതെന്ന് കണ്ടു.
@@RajeshKumar-x4c8dകരയുന്നവർ ഒക്കെ അല്പം മാറി നിന്ന് കരഞ്ഞു കൊള്ളുക.😅😅😅
ഒട്ടകം മൊബൈലിൽ ഗെയിം കളിക്കുകയാണോ 😂
ഒട്ടകം ഫ്രൈ റെഡി 🤣🤣🤣
@@bmaikkara5860 ഒട്ടകം already ഫ്രൈ ആണ് sir, വേറെ മാർഗം ഇല്ലാത്തതിനാൽ ആണ് rss ൽ
ഗോപാല താങ്കൾക്കും സാധിക്കുംഒരു നല്ല മനുഷ്യൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ
സന്ദീപ് വാരിയർ ❤ജനാധിപത്യ മതേതര ഇന്ത്യ നമുക്ക് ഒന്നിച്ചു നിന്ന് മുന്നോട്ടു നയിക്കണം ❤നമ്മുടെ ഇന്ത്യ ❤️
❤❤❤❤❤❤❤❤❤❤❤❤sahdep❤❤❤❤❤❤❤❤
സത്യമാണ് പാകിസ്താനൊപ്പം സന്ദീപ്.
SudapiTheettamAllaSandheepaParanari.VlapashiSudapipaisaVanghiAdharsamVittaKallakllathalavaAnubhvichoSathyamavajayathaBharatmathakiJaiJAIMODIJIGopalkrishnanJaiVeeranVeeran
SandeepPakistaniCharavalayathilPattuMindPfiSdpiPanam,AllarkumAriyam.JawanputhranallaVariyamkunnamSandhathiyayiPANATHINUaSandheepFmlyyaNattichuooNarikattaKovarakazhuthaParampara.
@@t2nff896ദണ്ഡം സഹിക്കാതെ വരുബോൾ നീ പാകസ്ഥാനിലേക്കുപോകു
ഒട്ടകാ ഇജ്ജ് ഒരു മനുഷ്യ നാക്, അഭിലാഷും, മാതുവും, ഒട്ടകത്തിനോട് മിണ്ടാതിരിക്കാൻ പറ
ഒട്ടകത്തിന് ടെൻഷനായി😂😂😂😂
😂😢
😂😂😂😂😂
വെള്ളം കൊടുക്കു ഒട്ടകത്തിന്ന.. നെല്ല് കുടുങ്ങി...
😂
🐪
ഒട്ടകം ഡിഎംകെ യിൽ മെമ്പർഷിപ് എടുക്കണം എന്നാണ് കേരള ജനത പറയുന്നതെങ്കിൽ അത്ഭുതപെടേണ്ട 👍
വെറുപ്പിനേ ഉപേക്ഷിച്ച സന്ദീപിന്അഭിനന്ദന൦❤❤❤❤ സന്ദീപ്❤❤❤❤
മാമുകോയയും കുതിരവട്ടം പപ്പുവും പോയതിനു ശേഷം
ചിരി നടന്നിരുന്നു മലയാളി ബിജെപി കാർ ഉള്ളത് കൊണ്ട് ചിരിക്കാൻ മറന്നില്ല
😂😄👏👏👏👏😂😅
athiieeee .... Shakkkila poya poolll .... Ice cream ullathuu konduuu .... Kulirumm ninilllaaa ...
കേരളം എന്നും നമ്പർ 1ആണ് നമ്മൾ എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന സംസ്ഥാനം ആണ് ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒരുമിച്ചു കുടും അത് തകർക്കാൻ ഒരാൾക്കും കഴിയില്ല
അഭിലാഷ് ഇതൊക്കെ കേട്ട് രസിച്ചിരിക്കുകയാണ് ഇങ്ങനെയല്ല ചർച്ച നടത്തേണ്ടത് എന്തുകൊണ്ട് സന്ദീപേരെ സംസാരിക്കാൻ അനുവദിക്കുന്നില്ല അതല്ല ശരിയായ പത്രപ്രവർത്തനം അയാളുടെ മൈക്ക് ഓഫ് ചെയ്യണം
വാര്യർക്കുള്ള സമയത്ത് എന്തിനാ ഗോപാലകൃഷ്ണൻ ഇടപെടുന്നത്...?
odi pokunathuu konduu .... appa polll.. kodu thuuu pondeee ....
അത് സങ്കടം കൊണ്ട്
ഉത്തരം മുട്ടുമ്പോൾ BJP ക്കാർ ഇങ്ങനെയാണ്
ക്രിമി കടി...,😊
എന്താണെന്നു അറിയില്ല ആൾ പാർട്ടി മാറിയപ്പോൾ നല്ല സംസാര ശൈലി ഒക്കെ ആയി ഗുഡ് സന്ദീപ്.
അടിപൊളി മിസ്റ്റർ സന്ദീപ് 👍
ഗോപലൻ ഉറച്ച് നിൽക്കുന്നതിൽ സത്യമറച്ച് വെച്ച് രാഷ്ട്രീയം ഉണ്ടാക്കുന്നു. അതിൽ എവിടെ മാന്യത. സന്ദീപിന് സത്യം മനസ്സിലായി 5:55
സന്ദീപിൻ്റെ മുഖം ഇപ്പൊ ഒരു ഐശ്ര്യമായി കാണുന്നുണ്ട് നല്ല തെളിച്ചം
സന്ദീപ് വെറുപ്പിന്റെ കടയിൽ നിന്നും മുഹബ്ബത്തിന്റെ ദുഖാനിലേക്ക് വന്നപ്പോൾ അദ്ദേഹം കാണിക്കുന്ന പ്രതിപക്ഷ ബഹുമാനവും മാന്യതയും പക്വതയും ക്ഷമയും പ്രത്യേകം ഹൈലൈറ്റ് ചെയ്യേണ്ടതുണ്ട് ❤️
👍👍👍സന്ദീപ് വാര്യർക്കു എല്ലാ വിധ അഭിവാദ്യങ്ങൾ 💯💯💯🤝
Super🎉
നല്ലാ മറുപടി സന്ദീപ് 👍👍
സന്ദീപ് വാര്യറെ നിങ്ങൾ സൂപ്പാറണ് 👍🏾👍🏾👍🏾
Eppool
ബിജെപിക്ക് പാലക്കാട് ഭയങ്കര വീഴ്ച പറ്റി. ഒരുപക്ഷേ സന്ദീപ് വാര്യർ ആയിരുന്നു ബിജെപി സ്ഥാനാർത്ഥിയെങ്കിൽ ജയിച്ചു കയറിയേനെ. ഇനി ജന്മത്തിൽ ആ സീറ്റ് കോൺഗ്രസിൽ നിന്നും പോകില്ല.ഒട്ടകം ഗോപാലനും നന്നാകാൻ അവസരമുണ്ട്. അല്ലെങ്കിൽ അദ്ദേഹം ചത്താൽ മതേതര വിശ്വാസികളിൽ ഒരാൾക്ക് പോലും നല്ല അഭിപ്രായം പറയാൻ ഉണ്ടാകില്ല.
ഒട്ടകം ഗോപാലൻ ഇനിയും ടൈം ഉണ്ട് മനസ്സു മാറിക്കോ കാരണം സ്നേഹത്തിന്റെ പാത പിന്തുടരും നല്ലതാണ് താങ്കൾക്കും ചിന്തിക്കാം
Wow വാരിയർ ❤️🔥❤️🔥❤️🔥👌👌👌👌👍👍👍🤩🤩🤩
ഗോബാലൻ...... 🤣🤣🤣🤣🤣 ഒട്ടകം പ്ലിംഗ്
ഒട്ടകത്തിനു വട്ടായി, മൊത്തത്തിൽ കിളി പോയെന്ന് തോന്നുന്നു....
ഇതുപോലുള്ള വന്മാർ ബിജെപിയെ തകർക്കുന്നു ബാസ്റ്റഡ് കോവാലൻ 👌👌👌
സന്ദീപ് വാര്യർ .... ഒത്തിരി സന്തോഷം തോന്നുന്നു സ്നേഹവും..🥰🥰🥰🥰🥰🌹🌹🌹🌹🌹🌹
നല്ല മനുഷ്യനാകുക എല്ലാവരയും ബഹുമാനിക്കുക
സന്ദീപ് No വൺപുതുമയുള്ള നല്ല രാഷ്ടിയകാരനാണ് പഴയ RSS BJP ക്കാൻ ലക്ഷങ്ങൾ സന്ദീപ് ഫാൻ ആണ് കേരളത്തിൻ്റെ രത്ന നമാണ് അത്രകണ്ട് സ്നേഹിക്കുന്നു സ്നിപി നെ
രാഷ്ട്രീയം എന്ത് മാവട്ടെ. സന്തീബ്. വാര്യർ പറഞ്ഞത് ശരിയായില്ല. ഒരു ചർച്ച വ്യക്തി ഹത്യ പാടില്ലായിരുന്നു. അത് മാന്യതയല്ല
ഗോപാലൻ മഷേ സന്ദിബ് നന്നായത് അറിഞ്ഞില്ലെ സ്നോത്തിൻ്റെ കടയിൽ വന്നത്
ദൈവത്തിന്റെ ഓരോ തമാശകൾ ഇന്നെലെ വരെ ഒരേ അണിയിൽ ഉണ്ടായിരുന്നവർ അവരെ കൊണ്ടു തന്നെ അവരെ പ്രതിരോധിക്കുക അവരുടെ വർഗീയത ഒട്ടകം ഗോപാലൻ മാനസികം ഉണ്ടോ
സന്ദീബ് ♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍♥️
ഗോപാലകൃഷ്ണ്ണൻ വെള്ളതിലാണോ 😂😂😂😂
😂
അതെന്നും അങ്ങനെ തന്നെ അല്ലേ, ഒട്ടകം ...😂😂😂
തീർച്ചയായും സുഹൃത്തുക്കളോട് ഇത്തരം അഭിപ്രായങ്ങൾ ആ റയുന്നത് നാട്ടുനടപ്പാണ്. ഇത്തരം ഏറ്റവും അടുത്തബന്ധുക്കളോടും സുഹൃത്തുകളോടും മാത്രമേ ചോദിക്കാറുള്ളു
സന്ദീപ് വാര്യർ 🌷🇮🇳👍🇮🇳
സന്ദീപേട്ടാ ഇങ്ങള് പേളിയാണ് പണ്ടെ പക്ഷ കേരള ജനസമൂഹത്തിൽ വർഗിയത പറഞ്ഞ് പരത്തി ജനങ്ങളെ തെരുവിലെക്ക് വലിച്ചഴിച്ച് ഭാരിക്കുന്ന BJP എന്നാ പാർട്ടിയിലായതാണ് അങ്ങോട്ടുളള താൽപര്യം കുറഞ്ഞത് എന്നാൽ ഇന്ന് ഒരു പാട് സന്തോഷം ഉണ്ട് അങ്ങയോട് വിജയിഭവ
വാര്യരെ നീ പാകിസ്താനിലേക്ക് പോടാ എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം 🌹🌹🌹🌹🌹👍👍👍👍👍
ഈ ഒട്ടകത്തിന്റെ ഗതികേട് ഒരു വിവരവും ഇല്ലാതായിപ്പോയല്ലോ എല്ലാവരുടെ വായിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ഗതികേട്
ഒട്ടകം 😂ഗോപാലൻ 😂😂😂
ഗോപലക്യഷ്ണൻ ആള് ശരിയല്ല വെറുതെ അല്ല ഒട്ടകം പേര് വന്നത്😂😂
സൻ ന്തീപ് എന്തായാലും നന്നായി എന്റെ ഒട്ടകം ഗോബാല വാര്യർ നന്നായി നയാണ് നന്നാവാത്തത്
സംഘി പറഞ്ഞാൽ ഫാക്റ്റ് മുസ്ലിം പറഞ്ഞാൽ ജിഹാദ്. എന്താല്ലേ
uvooooo
Sdpi il muzhuvan Buddhanmar annnaloo pinne😂😂
@@User37325
Sanghi or SDPI are not all hindus or all muslims...
സന്ദീപ് വാര്യരെ എനിക്ക് ഒത്തിരി വെറുപ്പായിരുന്നു.. എന്നാലിപ്പോൾ ഒത്തിരി ഇഷ്ടം തോന്നുന്നു... നന്മയുള്ള മനുഷ്യൻ... ആശംസകൾ
ഒട്ടകം മൂന്നു മാസം വെള്ളമില്ലെങ്കിലും ജീവിയ്ക്കും.
അത് കലക്കി ഏത് വെള്ളം ആണ് ആവോ
athu kondakummm സന്ദീപ് odipoyathuu... Muzuvan kel kandeee ... ynal llallee oru idu unndakulluuu ...
🤣🤣👌🏽👌🏽
അതെ നാണയത്തിൽ തിരിച്ചടിച്ചു 💪
വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിപ്പോൾ സന്ദീപിനോട് ഇഷ്ടമാണ്
സന്ദീപ് വാര്യർ 💚💚💚💚💚💚
ഒട്ടകം ഫ്രയി ആയി 😂😊
സന്ദീപ് വാര്യർക്ക് ഞങ്ങളുടെ പ്രാർത്ത നയിൽ എപ്പഴും ഉണ്ടാകും
അഭിലാഷ് ആ ഒട്ടകത്തിനോട് മിണ്ടാതിരിക്കാൻ പറയു
റിജിൽ മാക്കുറ്റി പൊളിച്ചു. അടുത്ത MLA
ഒട്ടകത്തിനെ പുഴുങ്ങി
സന്ദീപ് വാരിയർ ഇന്നെന്റെ സഹോദരൻ
സന്ദീപ് വാര്യർ നിങ്ങളെ തായ്ത്തി കെട്ടാൻ ബിജെപിക്കാർ ഉണ്ടാവും.. എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചതാണ് ഇപ്പോൾ നിങ്ങൾ.. പുറത്തുനിന്നു വരുന്ന ഒരു രാഷ്ട്രീയക്കാരനെയും ഇത്ര പെട്ടെന്ന് ഇഷ്ടപ്പെടാറില്ല.. പക്ഷേ നിങ്ങളെ എന്തോ ഒരു മനസ്സിന്റെ ഉള്ളിൽ കയറിക്കൂടി.. അടിയുറച്ചു നിന്നോ കട്ടക്ക് സപ്പോർട്ട് ഉണ്ടാവും ജയ് യുഡിഫ് 💪💪
ഒട്ടകം കി ജയ്, ഇനിയും ഇങ്ങനെ പറയണം ഒട്ടകമേ
ഒട്ടകം ഗോപാല കൃഷ്ണനെയും മനുഷ്യരുടെ കൂട്ടത്തിലേക്ക്, ജനാധിപത്യ ചേരിയിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു
Bjp കാർ ഒന്നിനും നേരാംവണ്ണം സംസാരിക്കാൻ അറിയില്ല😂😂😂😂
ഒട്ടകത്തിന്റെ ഉള്ളിൽ നല്ല പേടിയുണ്ട്
സന്ദീപ് allee odiathuuu ..... ORU one to one ... char cha vaketteee ... Abiilash ... alllatheee ... thanee kulla thuu paraguuu ... samayyam illa yenu paraguuu odukaya nooo ....
നാണം ശരിക്കും ഇല്ലാത്തത് ഒട്ടകത്തിനാണെന്ന് ഇപ്പോൾ മനസിലായി....
ചാനൽ ചർച്ചകൾ ഒട്ടകത്തെ ഫ്രൈ ആക്കി എന്ന് കേട്ടിട്ടുണ്ട് പക്ഷേ യഥാർത്ഥത്തിൽ ഒട്ടകം ഫ്രൈ കാണാൻ കഴിഞ്ഞത് ഈ ചർച്ചയിലാണ്
ഞാൻ തയ്യാർ, ഒട്ടകം 😂😂😂
😂😂😂😂😂😂ചിരിച് ചത്തു 😂😂😂. സന്ദീപ് പോയതോടെ ബിജെപി ക്കാർക്ക് മൊത്തം വട്ടായി 😂😂😂.
ചർച്ച കഴിഞ്ഞ് ഒട്ടകവും സന്ദീപും ചായ കുടിച്ചു പിരിഞ്ഞു എന്നാണ് അറിഞ്ഞത് 😂
ഒട്ടകം ഒരു ഫുൾ കാലിയാക്കിയിട്ടുണ്ട് 😢😢😢
Vakukal iZhayunnu seriya
ഒട്ടകത്തിനെ മടക്കി ഒടിച്ചു കളഞ്ഞു ഭൂമി പിളർന്നായിരുന്നെങ്കിൽ അങ്ങ് താഴ്ന്നു പോകാമായിരുന്നുവെന്ന് ഒട്ടകം ഈ ഇരിപ്പിൽ വിചാരിച്ചു 👍👍
ഏതായാലും ബിജെപി ഒട്ടകം സംഘികളും ട്രോളിങ്ങിന് എവിടെയും പോകണ്ട നാണംകെട്ട പാർട്ടിയും കാര്യന്തായാലും സന്ദീപിനെ കാണാനും ഭംഗിയുണ്ട് അത്യാവശ്യം ബുദ്ധിയുള്ളവനുമാണ് ചിന്തിച്ച് മാറാനുള്ള ബുദ്ധി കൊടുത്തു അതിനു സന്ദീപിന് നല്ലൊരു ലൈക് കൊടുക്കണം ഏതായാലും ഒട്ടകത്തിന്റെ കാര്യം പോക്കാ
😅😅😅😅😅😊
Gopalakrishna..... Sandeep 👌 👍
സന്ദീപ് ❤❤❤❤❤
ഒട്ടകം ഫൂ
ഒട്ടകം വേറെ ലെവൽ പുള്ളി ഇത് അലങ്കോലപ്പെടുത്തുന്നു വൈരാഗ്യമാണ് പുള്ളി കാണിക്കുന്നു 😳
ഗോപാല നീയാണ് നാണക്കേട് സന്ദീപ് നാണക്കേട് ആവശ്യമില്ല ഗോപാല
സന്ദീപ് ചേട്ടാൻ ❤️❤️❤️ വേറെ ലെവൽ
എന്നാൽ ഞാൻ ആദ്യം ലൈക് ചെയ്യാം....!!
ഒരു മനുഷ്യനായി ജീവിയ്ക്കാൻ ഇനി ഒട്ടകംഅടുത്ത ജന്മത്തിലെങ്കിലും സാധിക്കുവാൻ പ്രാത്ഥിക്കാം.
ഒട്ടകം ഫ്രൈ ആവുന്നത് കണ്ടോ വല്ലാത്ത ഒരു അവസ്ഥ
വാര്യർ ഇപ്പോൾ ഒരു standard ആയി
ഒട്ടകം ചൂടാവുന്നു. നിർത്തെടാ ഒട്ടകം
തൃശ്ശൂരിൽ ഇന്ന് നടന്ന മാനവ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഉള്ള മാനവ സഞ്ചാര യാത്ര ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും
ഗോപാലകൃഷ്ണാ നീ പത്താകിട Bow ആണ്
സന്ദിപ് കേരളത്തിലെ നമ്പർ വൺ ആണ് അന്നും ഇന്നും എന്നും
ഇവരൊരിക്കലും നന്നാവുകയില്ല നന്നാകാൻ ഉള്ളി സുരസമ്മതിക്കുകയുമില്ല😂
ഒട്ടകത്തിന് BP കയറി വല്ല സ്ട്രൊക്ക് വരുമോന്ന് പേടിച്ച് പോയി!😂😂
@@dastagirabdussalam9029 .. strock ഒന്നും വരില്ല.. strock വന്നു കിടക്കാൻ അതിനു ഇനിയും time ഉണ്ട്..
വാരിയർ മകളുടെ കല്യാണക്കാര്യം പറഞ്ഞത് ശരിയായില്ല
വെക്തി പരമായി മോശക്കാരനാണെന്ന് ആക്ഷേപിച്ചാൽ പറഞ്ഞുപോകും