പുതുവൈപ്പിൻ ബീച്ച് ഫാഷൻ ഷോ, fashion show puthuvypin

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ഒരുപാട് മോഡലിംഗ് കമ്പനികളുടെ (VH brand, look looks modeling company, magic tails etc) നേതൃത്വത്തിൽ നടന്ന ഫാഷൻ ഷോ ആയിരുന്നുവെങ്കിലും കോർഡിനേഷൻ നല്ല കുറവായിരുന്നു. ഒരുപാട് ലാഗ്ഗിംഗ് ഉണ്ടായിരുന്നു. ഇത്രയും ജനം കൂടുന്ന ഒരു പരിപാടി ആകുമ്പോൾ അതിന് അതിൻറെ തായ് ഒരു നിലവാരം ഉണ്ടായിരിക്കേണ്ടതാണ്.
    ഇതിന് പിന്നിൽ പ്രവർത്തിച്ച മോഡൽസ് മേക്കപ്പ് ആർട്ടിസ്റ്റ് എല്ലാവരും നല്ല പോലെ അവരുടെ ഭാഗങ്ങൾ പൂർത്തീകരിച്ചു.

Комментарии •