Thallumala... ✴️✴️✴️

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Thallumala... ✴️✴️✴️

Комментарии • 6

  • @josinadevasia7842
    @josinadevasia7842 Год назад

    പഴയ ടീം മതി .സുമേഷ് ഡോക്ടർ +സതീഷ് ഡോക്ടർ+'അമ്മ+ചേച്ചി+ രാത്രി ഊഞ്ഞാൽ തള്ളിച്ച ചേട്ടൻ+ newgen പയ്യൻ

  • @hiphopwarrier9932
    @hiphopwarrier9932 Год назад

    Powli 😅👌🏻

  • @nayanac6350
    @nayanac6350 Год назад +3

    ചേട്ടാ മറ്റേ ചേട്ടൻ എവിടെ പോയീ..ആ ചേട്ടന്റെ പേര് അറിയില്ല..കുറച്ച് കാലമായി ആ ചേട്ടനെ കാണാറില്ലല്ലോ... ആ ചേട്ടനുമായുള്ള കോമഡി അടിപൊളി ആണ്...പുതിയ ആളുകൾ അങ്ങ് വർക്ക്‌ ഔട്ട്‌ ആകുന്നില്ല... നിങ്ങൾ 3പേരും കൊള്ളാം... ആ ചേട്ടനെ കൊണ്ടു വരൂ... ഇപ്പോൾ വീഡിയോ കാണാൻ ഒരു രസവുമില്ല

    • @sahoorupling9449
      @sahoorupling9449  Год назад +1

      അദ്ദേഹം ഇപ്പൊ വല്യ സിനിമ താരമാണ് , അതുകൊണ്ട് നമ്മടെ കൂടെ അഭിനയിക്കാൻ ഒക്കെ ഒരു ബുദ്ധിമുട്ട് .. പോരാത്തതിന് നിബന്ധനകൾ വേറെയും .. അപ്പോൾ പിന്നെ അദ്ദേഹം ആ ലോകത്തു വിരാജിക്കട്ടെ .. അഭിരുചികൾ വ്യത്യസ്തമാണല്ലോ .. താങ്കൾക് ഇഷ്ടപെട്ടത് ഒരു പക്ഷെ മറ്റൊരാൾക്കു ഇഷ്ടപ്പെടണം എന്നില്ല ! പ്രോത്സാഹനങ്ങളും വിമർശനങ്ങളും തുടരൂക

    • @nayanac6350
      @nayanac6350 Год назад +1

      @@sahoorupling9449 ഓക്കേ മാക്സിമം സപ്പോർട്ട് ചെയ്യും.. All the best💐💐

  • @josinadevasia7842
    @josinadevasia7842 Год назад

    കുറച്ചു കൂടി naturality അവരുടെ ഫേസിൽ ഉണ്ടായാൽ മതി.കുറച്ചു ആർട്ടിഫിഷ്യൽ ആയി തോന്നുന്നു.നല്ല practice വേണമെന്നാണ് തോന്നുന്നത്....