ബക്കറ്റു പിരിവ് , സാലറി challenge , കേന്ദ്ര സഹായം , വിദേശ രാജ്യങ്ങളിൽ നിന്നും പുതപ്പും ഭക്ഷണ സാധനങ്ങളും അങ്ങിനെ അങ്ങിനെ അഴിമതി നടത്താൻ പറ്റിയ സമയം . നക്കൽ മുക്കൽ കക്കൽ 💪💪💪
എത്ര വലിയ disaster ഉണ്ടോ അത്രേം.. കൂറ്റൻ തുക കേന്ദ്ര തിനോട്.. ചോദിക്കാം.... വേണ്ട പ്പെട്ടവ രുടെ ബാങ്ക് അകൗണ്ട് കൾ.. വാ.. പൊളിച്ചു.. നോക്കി ഇരിപ്പ് ആണ്.. പ്രകൃതി യിലേക്ക് 😆😆😆😆
മഴ തകർക്കട്ടെ. 2018 ൽ പെയ്ത മഴയിൽ കുറേ വൃത്തികെട്ടവന്മാർ നികുതിപ്പണം ചിലവാക്കി കുടുംബ സമേതം നെതർലാൻഡിൽപ്പോയി റൂം ഫോർ റിവർ 'കണ്ട് പഠിച്ച് " വന്നിരുന്നു. ഇത്തവണത്തെ പ്രളയത്തിൽ അന്റാർട്ടിക്കയിൽ പോയി മഞ്ഞുരുകുന്ന വെള്ളം കണ്ട് പുളകം കൊള്ളണം.
@@seyyadalavi2376 എല്ലാ സംസ്ഥാനങ്ങളും ചെയ്ത കാര്യങ്ങൾ തന്നെ ഇവിടെയും ചെയ്തത്.. ഇവിടെ കേന്ദ്രത്തിൽ നിന്നുള്ള സഹായം പേര് മാറ്റി വിതരണം ചെയ്ത് വോട്ടു നേടി .എന്നാൽ മറ്റു സംസ്ഥാനങ്ങൾ ധനസഹായം ഉൾപ്പെടുന്ന പകേജുകൾ നൽകി .
പ്രകൃതിക്ഷോഭത്താൽ കടൽ കരയായി മാറിയതാണ് കേരളം എന്ന് പണ്ട് LP സ്കൂളിൽ പഠിച്ചതോർമ്മയിലുണ്ട്. .കടൽ തിരിച്ചു വന്ന് കരയെ (കേരളത്തെ) എടുക്കാനും സാധ്യത ഇല്ലാതില്ല.
നാലു വർഷംകൂടി അനുഭവിച്ചേ പറ്റു. അല്ലെങ്കിൽ മാറി ചി ന്തിക്കാൻ സുവർണവസരം വീണുകിട്ടണം. പോ ക്കണം കെട്ടവൻ ഭരിക്കുമ്പോൾ ഇതിലും കൂടുതലൊന്നും പ്രതീക്ഷിക്കുന്നുമില്ല.
ഇതൊക്കെ എന്റെ ബൈബിളിൽ എഴുതിയിട്ടുണ്ട് മനുഷ്യൻ നിർമ്മിച്ച ദൈവം അല്ലാത്തവയെ ആരാധിച്ചവർക്ക് വേണ്ടി ദൈവം കരുതിവച്ചിരിക്കുന്ന ക്രോധ ത്തിന്റെ പൂർത്തീകരണം ഭോഷരേ, നിങ്ങള്‍ എത്രനാള്‍ഭോഷരായി കഴിയും? എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ആഹ്ലാദിക്കുകയും, മൂഢര്‍ അറിവിനെ നിന്ദിക്കുകയും ചെയ്യും? എന്റെ ശാസന ശ്രദ്ധിക്കുക; എന്റെ ചിന്തകള്‍ ഞാന്‍ നിങ്ങള്‍ക്കുപകര്‍ന്നുതരാം; എന്റെ വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്കുമനസ്സിലാക്കിത്തരാം. ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിക്കാന്‍വിസമ്മതിച്ചു; ഞാന്‍ കൈനീട്ടിയിട്ടും ആരും ഗൗനിച്ചില്ല. നിങ്ങള്‍ എന്റെ ഉപദേശം അപ്പാടെഅവഗണിക്കുകയും എന്റെ ശാസന നിരാകരിക്കുകയും ചെയ്തു. അതിനാല്‍, ഞാനും നിങ്ങളുടെ അനര്‍ഥത്തില്‍ നിങ്ങളെ പരിഹസിക്കും പരിഭ്രാന്തി നിങ്ങളെ പിടികൂടികൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോള്‍, അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോള്‍, ദുരിതവും വേദനയും നിങ്ങളെബാധിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും. അപ്പോള്‍ അവർ എന്നെ വിളിക്കും;ഞാന്‍ വിളി കേള്‍ക്കുകയില്ല. ജാഗരൂകതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയില്ല. അവര്‍ അറിവിനെ വെറുത്ത്ദൈവഭക്തിയെ നിരാകരിച്ചു. അവര്‍ എന്റെ ഉപദേശം അവഗണിക്കുകയും എന്റെ ശാസന പുച്ഛിക്കുകയും ചെയ്തു. അതിനാല്‍, അവര്‍ സ്വന്തം പ്രവൃത്തിയുടെ ഫലം അനുഭവിക്കും; സുഭാഷിതങ്ങള്‍ 1 : 22-31 ഇതൊക്കെ ആ പ്രവർത്തിയുടെ ഫലങ്ങളാണ് ഇത് അനുഭവിച്ചേ തീരൂ
@@5625-c1r These are the warning signs for....Anti-Ayyapa . move...( I'm familiar with all but not ready to reveal.... the above will produce.... who's responsible)
ശെരിയാണ്. ഞാനും പഴയ കാലങ്ങളെ ഓർക്കാറുണ്ട്. എന്തൊരു രസമായിരുന്നു അന്നത്തെ കാലം. എല്ലാവരും വളരെ സ്നേഹത്തിലും സൗഹർദ്ദത്തിലും ഉള്ള കാലം. ഇപ്പോൾ നാട്ടിൽ ചെന്നാൽ ആരും ഇല്ല. കണ്ടാലും ആരും ഗൗനിക്കതുമില്ല.
മലമുകളിൽ പെയ്തിറങ്ങുന്ന മഴ കൃത്യമായി അറബിക്കടലിൽ ചെന്നു ചേരുന്ന ഒരു മാസ്റ്റർ പ്ലാൻ നമ്മുടെ പൂർവികർ ഉണ്ടാക്കി വെച്ചിരുന്നു . അതെല്ലാം മാറ്റി ആളുകൾ സ്വന്തം പ്ലാൻ നടപ്പിലാക്കി ..അതോടെ കാര്യങ്ങൾ വഷളായി ..
അതിനു കാരണം പൊങ്ങച്ചകാരയാമലയാളികൾ തന്നെയാണ്, ഗൾഫിലും യൂറോപ്പിലും ഒക്കെപോയി നാല് കാശുണ്ടാക്കി നാട്ടിൽ വന്നു പാടം നികത്തിയതു തന്നെ വാങ്ങി 8അടിമാത്രം വീതിയുള്ള റോഡിന്റെ വക്കത്തുതന്നെ ചൈനയിലെ വൻമതിൽ പോലെ മതിലും സെൻട്രൽജയിലിന്റെ ഗെയ്റ്റുപോലെ ഗെയ്റ്റും 5000സ്ക്വയർഫീറ്റിൽ കുറയാത്ത വിടും ഉണ്ടാക്കി 90ഉം 95ഉം വയസായ മാതാപിതാക്കളെ 25പവൻ മാലയും ധരിപ്പിച്ചു പ്രെദർശനവസ്തുവായിഇരുത്തുന്നമലയാളി തന്നെ കാരണം...
ചിലപ്പോൾ Doctor, scientist, advocate, politician, industrialist, critic, trader/business man, geologist,ഇതെല്ലാം ഒത്തു ചേർന്നിരിക്കുന്ന ഒരു encyclopaedia ആണ് മറുനാടൻ ഷാജൻ sir
വളരെ നല്ല വസ്തുനിഷ്ഠമായ വീഡിയോ സന്ദേശം അഡ്വ: ശ്രീ ഷാജൻ സ്കറിയ .മുന്നറിയിപ്പുകൾ നൽകിയതിന് വളരെ നന്ദി.... ശ്രീ ഷാജൻ സ്കറിയ മറുനാടൻ മലയാളിയിലൂടെ നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വളരെ ഗൗരവമായി പറയുന്നു. ഇത് തടയാനൊന്നും സാധ്യമല്ല പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്. എന്നാൽ ചില മുൻകരുതലുകളും, പിൻ കരുതലുകളും നാം തീർച്ചയായും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് .വളരെ ഗൗരവമായി കാണേണ്ട വിഷയം! പക്ഷേ ഇവിടെ കമൻ്റ് ബോക്സുകൾ നോക്കുമ്പോൾ കാണുന്നത് ആരും ഈ വിഷയം കാര്യ ഗൗരവമായി ചർച്ച ചെയ്യുന്നതിനോ, കമ്ൻ്റുകൾ രേഖപ്പെടുത്തുന്നതിനോ തയ്യാറാകാത്തത് അത്ഭുതം തോന്നിപ്പിക്കുന്നു!! പകരം ട്രോളുകളും തമാശകളും എഴുതി വിഷയത്തെ ഉപരിപ്ളവമായി തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഇനി നമുക്ക് ഓരോരുത്തർക്കും സ്വന്തമായിത്തന്നെ എന്തെല്ലാം ചെയ്യാൻ സാധിക്കും? എന്താണ് ചെയ്യേണ്ടത്? എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സർക്കാർ സഹായങ്ങൾക്കായി മാത്രം നാം കാത്തിരുന്ന് സമയം പാഴാക്കി കളയരുത്. മലയിടിച്ചിൽ, പെരുമഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാക്കുന്ന കാലവർഷക്കെടുതികൾ പോലുള്ള പ്രകൃതിദുരന്തങ്ങളെ എങ്ങനെ നാം നേരിടണം എന്നതിനെക്കുറിച്ച് മാത്രം ഇപ്പോൾ ചിന്തിക്കൂ..... ചർച്ച ചെയ്യൂ കമൻ്റുകൾ രേഖപ്പെടുത്തൂ... ദേശങ്ങൾക്കനുസൃതമായ അവരവരുടെ ആശയങ്ങൾ രേഖപ്പെടുത്തൂ. അവ തങ്ങളുടെ നാടിന് പ്രയോഗികമായി എത്രയേറെ ഉപകാരപ്പെടുത്താം എന്ന് ചിന്തിച്ച് പ്രവർത്തിക്കൂ..... അല്ലെങ്കിൽ ട്രോളാനും, അത് വായിച്ചും കേട്ടു രസിക്കാനും നമ്മൾ നാളെ ഉണ്ടാകില്ല... കൂടെ നമ്മുടെ കൊച്ചു കേരളവും....
It will break within 3 to 5 years. Then Kerala will be disappeared. Tvm palakkad kollam districts will go to tamilnadu. Malappuram Kozhikode kannur will be union territory. Kasarkode will go to karanadaka. Then Kerala will not be available for this nasty self caring Kerala politicians and beurocrats to take their pf salary retirement benefits etc...
The main reasons for Global warming are not the fault of Malayalees. Many states in India are under heat wave... Delhi experience unprecedented long spells of heat wave... Temparature is near 50 degrees in many places. So, it is a global phenomenon.
ജനങ്ങളുടെ ദുരിതം തുടങ്ങിയിട്ട് ആറു വർഷം കഴിഞ്ഞു. ജനങ്ങളുടെ ശാപവാക്കുകൾ ഇത്രയും കേട്ടിട്ടും യാതൊരു വിധ കുലുക്കവും ആ ഭൂതത്തിന് ഇല്ല. ഭൂതം മാറിയാൽ കേരളം രക്ഷപ്പെടും.
മനുഷ്യൻ പാപം ചെയ്ത് കൂട്ടിയപ്പോൾ ഓർക്കണമായി രുന്നു. ദുഷ്ട്ടതാ കണ്ടു കണ്ടു ദൈയ്വ്വ് തോടൊപ്പം പ്രകൃതിയും മടുത്തു. പാപത്തിന്റെ ഫലം ഇതിനു മുൻപും ദൈയ്വം ലോകത്ത് അങ്ങിങ്ങായി നശി പിപ്പിച്ചു കളഞ്ഞതായി ചരിത്ര രേഖകളിലും വേദഗ്രന്ഥ ങ്ങ ളിലും പറഞ്ഞിട്ടുള്ളതായി കാണാം. " അങ്ങനെ പാപത്തിന്റെ ശബളം മരണമത്രേ ".
ഏപ്രിൽ മാസത്തിൽ വേനൽ മഴ എന്നു പറയാൻ പറ്റാത്ത അവസ്ഥയായി ഇടവപാതിപോലെ , എന്നാൽ കാലവർഷം ഒട്ടു പണ്ടത്തെ പോലെ ഇല്ലതാനും , തുലാവർഷം ( വൈകുന്നേരം ഇടിമുഴക്കി വരുന്ന ഒറ്റ മഴ ) ഇല്ലാതെയായി . അസമയത്തു നിറുത്താതെ പെയ്യുന്ന മഴ , ഞാറ്റുവേല ഒന്നും ശരിയാകുന്നില്ല , വല്ലാത്ത കാലം
ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നന്മകളില് നിന്ന് ഉൻമയായവനെ തിരിച്ചറിയാന്‍ നിങ്ങൾക്കു കഴിഞ്ഞില്ല. ശില്പങ്ങളില് ശ്രദ്ധപതി ച്ച നിങ്ങൾ ശില്പിയെ തിരിച്ചറിഞ്ഞില്ല. ജ്ഞാനം 13 : 1 ഇത് ഞങ്ങളുടെ ബൈബിൾ എന്നുപറയുന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യമാണ് 🌹രാവിലെ നിങ്ങള്‍ പറയുന്നു: ആകാശം ചെമന്നു മൂടിയിരിക്കുന്നു; ഇന്നു കാറ്റും കോളും ഉണ്ടാകും. ആകാശത്തിന്റെ ഭാവഭേദങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍, കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലേ? മത്തായി 16 : 3 ഇതും അങ്ങനെ തന്നെ കാലം പൂർത്തിയാക്കാനായി ഞങ്ങളുടെ രക്ഷകൻ ഈ ഭൂമിയിൽ വന്നിരിക്കുന്നു അവൻ വരുമ്പോൾ സംഭവിക്കുന്ന മുന്നൂറിൽപ്പരം അടയാളങ്ങൾ ഞങ്ങളുടെ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ ഇങ്ങനെ പറയുന്നു സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കട ലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും. സംഭ വിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയ വും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അ സ്തപ്രജ്ഞരാകും. ആകാശ ശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന് ശ ക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്ക്കുവിന്. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. ലൂക്കാ 21 : 25-28 ഇതിന്റെ എല്ലാം മുന്നോടിയാണിത് . ഈ വർഷം സംഭവിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്കും അടയാളമായിരിക്കും അത് സംഭവിക്കുന്നതിനു മുമ്പ് ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
ഇടുക്കിക്കാരൻ വളരെയധികം വ്യത്യസ്തതയുള്ള ഒരു കൃഷിയാണ് ഏലം കൃഷി വളത്തിനും മരുന്നിനു വളരെയധികം വില കൂടുതലാണ് സാധാരണക്കാരനായ കൃഷിക്കാരന് പിടിച്ചുനിൽക്കാൻ പറ്റാത്ത അതിലും അധികമാണ് ഏലം വിലയും കുറവാണ് കാലാവസ്ഥയും കൂടെ മാറിയാൽ ഉപജീവനമാർഗ്ഗം ഇല്ലാതാകും എന്ത് ചെയ്യും എന്ന് അറിയില്ല 🙇
സിൽവർ മഞ്ഞക്കുറ്റിയടിക്കാൻ തമ്മസിക്കാത്തോണ്ട് ദൈവം കോപിച്ചതാ ഈ മഴ. പാവം ചീപ്പ് എം [CP M] കുഞ്ഞുങ്ങൾ മുട്ടുപ്പായി പ്രാർത്ഥിച്ചു. അനുഭവിക്ക് എല്ലാരും. ഇനി പ്രളയം വരാതിരിക്കണമെങ്കിൽ നിങ്ങൾ വിജയൻ സാമി ടെ കാലുപിടിക്ക്. അൽ വിജയൻ ലാ...ലാ.... ലാഹി ഇതാണ് വിജയമന്ത്രം. മറക്കല്ലേ.. 😂😂😂😂
നഗര ഗ്രാമ ഭേദമന്യേ പാടശേഖരങ്ങളും , പുഴകളും , തോടുകളും നികത്തിയും വൃക്ഷങ്ങളും ചെടികളും മരങ്ങളും മറ്റും വെട്ടിത്തെളിച്ചും , മലകളും കുന്നുകളും ഇടിച്ചു നിരത്തിയും വികസനമെന്ന പേരിൽ കോൺക്രീറ്റ് സൗധങ്ങളും , പത്തും പതിനഞ്ചും നിലകളുള്ള ഫ്ളാറ്റുകളും , റോഡുകളുമൊക്കെ നിർമിച്ചപ്പോൾ മഴവെളളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയാതായി . ഗ്രാമങ്ങൾ ആധുനിക സൗകര്യങ്ങളുള്ള ടൗൺഷിപ്പുകളായിമാറിയപ്പോൾ ജനങ്ങൾ സന്തോഷിച്ചു . പക്ഷേ ആ സന്തോഷം ഇന്ന് അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. ഉരുൾപൊട്ടൽ , വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, ഭൂകമ്പം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് തുടങ്ങി ഒട്ടനവധി പ്രകൃതി ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടേയിരിക്കുന്നു . പ്രകൃതി മനുഷ്യന് എല്ലാം തന്നു , പക്ഷേ ആർത്തി മൂത്ത് മനുഷ്യൻ പണത്തിനും , സുഖജീവിതത്തിനുമായി പ്രകൃതിയെനശിപ്പിച്ചു . ഈഭൂമിയുടെയും , മനുഷ്യകുലത്തിന്റെയും അന്ത്യം പ്രകൃതിക്ഷോഭങ്ങൾ മൂലമായിരിക്കും .
കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു പ്രത്യേക അത്ഭുത നിർമിതി ഉണ്ട് മണിമല യാറും പുല്ലക ആറും ചേരുന്നതിനു തൊട്ടു താഴെ മെസേപെട്ടോമിയയിൽ നിന്നും ഇറക്കുമതി ചെയ്ത വലിയ കുഴൽ അതിലൂടെ നഗരത്തിലെ ഔഷധജലം ചിലപ്പോൾ മഞ്ഞ നിറം വേനലിൽ കറുപ്പ് നിറവും കലർത്തി ആറ്റിലേക്ക് പതിപ്പിക്കുന്നു 4 ജില്ലയിലൂടെ കടന്നു പോകുന്ന നദിയുടെ തുടക്കം ഇങ്ങനെ നിരവധി ആളുകൾ അതിൽ മുങ്ങിപൊങ്ങി കുളിക്കുന്നു ഏറ്റവും കൂടുതൽ ഇൻവെർട്ടർ മത്സ്യം പിടുത്തം നടക്കുന്ന പഞ്ചായത്ത് അപ്പോൾ നമ്മൾക്ക് തയ്യാറായിരിക്കാം സങ്കടം വരും തലമുറ കൂടി നശിക്കപെടുന്നു. ആ യാത്രയിൽ എന്നെ അത്ഭുതം കൊള്ളിച്ചത് നിരവധി വലിയ ഐഡന്റിറ്റി കാർഡ് ഇട്ടവർ ആ നദിയിലേക്ക് നോക്കി ചായക്കടയിലെ പരിപ്പുവട തിന്നുന്നതാണ്
എന്താ ഷാജൻ സാറേ നിങ്ങൾ മഴ പെയ്യാനും സമ്മദിക്കില്ലേ?.... മഴ തകർത്ത് പെയ്യട്ടെ .... അരുവികളും , പുഴകളും നിറഞ്ഞു കവിഞ്ഞ് ഒഴുകട്ടെ എന്നിട്ട് വേണം എനിക്ക് അത് കണ്ട് ആസ്വദിക്കാൻ .
Dear Respected Shajan Sir God Will Protect You Safely So I Will Pray For You JESUS. Protect Be Happy No One can Hurt YouBecause God Loves You And Me Also Love You. I Am Titus Paul A Mere Lover Of You God Bless you
മഴയെ കുറ്റം പറയല്ലേ സാജൻ. മരുഭൂമിയിൽ മഴ പെയ്ക്കുന്നത് കണ്ടിട്ടുണ്ടോ ഹെലികോപ്റ്റർ മുഖേന സൈനയിഡ് വിതറിയിട്ടാണ്. ഉരുൾ പൊട്ടലും മലയിടിച്ചലിനും കാരണം പ്രകൃതി ചൂഷണം ആണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കിയത് ദുരമൂത്ത മനുഷ്യരാണ്. മഴ എത്ര പെയ്താലും ഭൂമിയിൽ ഇറങ്ങി പോകുന്ന കാലം ഇനി ഇല്ല
@@aneeshtf6865 This rain is a man made well planned avalanche fall on us.Which is created by a well organized brutal group of people to reduce our food storage by destroying our culture of agriculture by destroying storage of seeds destroying our marvelous climate and weather.Thereby creating price hike in food grains and food stuffs.It will force us to receive Biochip in our body.
മനുഷ്യൻ പണ്ട് സാധു ജീവികളായിരുന്നു പ്രൂ കൃതിയും മനുഷ്യന് അനുകൂലമായിരുന്ന് ഇന്ന് മനുഷ്യൻ ഭീകര ജീവിയായി മാറി അതനുസരിച്ച് പ്രകൃതിയും ഭീകര തയായി മാറും ഒത്തിരിദ്ദാഷ് ടാത്മാക്കൾ ഈ നാട്ടിൽ വിലസുന്ന ദരിക്കുന്നു സൂക്ഷിച്ചോ കൃതിയുടെ അടി കിട്ടും കിട്ടണം തിരുവനന്തപുരത്ത് ഒന്നിച്ച് ഭീകരമായി വരും ഭീകര ജീവികൾ അവിടെ . തമ്പെടിച്ചിരിക്കുന്ന
ശരിയാ സാർ പറയുന്നത് എന്തൊക്കെ എന്തൊക്കെ ചെ ശരിയാണ് സാർ പറഞ്ഞത് നമ്മുടെ ചെറുപ്പകാലത്ത് സ്കൂളിൽ പോകാൻ കൂടി ഉണ്ടായില്ല അപ്പോഴാണ് അമ്മ വാഴട്ടെ കൈവെട്ടി ചൂടാൻ തരും അല്ലെങ്കിൽ വലിയ ചേമ്പിൻതണ്ട് അതൊരു സുഖമുള്ള കാലമായിരുന്നു
കായലും, നിലങ്ങളും നികത്തി കെട്ടിടങ്ങൾ കെട്ടിപ്പൊക്കുക എന്നതാണ് പുരോഗമനത്തിൻ്റെ മുഖമുദ്ര എന്ന ചിന്ത എന്ന് തുടങ്ങിയോ അന്നു തുടങ്ങിയതാ ഭൂമിയുടെ നാശം. ഭൂമിയ്ക്ക് ദോഷമായ അശാസ്ത്രീയമായ നിർമ്മാണങ്ങൾ ഇനിയും നിർത്താൻ തയ്യാറാകുന്നില്ല എന്നത് ഏറെ ദു:ഖകരമാണ്... നമുക്ക് മാത്രം സുഖമായി ജീവിയ്ക്കണം എന്ന ചിന്തയുടെ അതിപ്രസരം എത്രമാത്രം നമ്മളെ ബാധിച്ചു എന്നത് ഇപ്പോൾ മനസ്സിലായി തുടങ്ങി പലർക്കും.. ഈ ഭൂമിയിൽ ഇനി ജീവിയ്ക്കേണ്ട നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നത് ഏറെ ദുഖകരം തന്നെ.... ഇത്രയും ദുരന്തങ്ങൾ കൺമുന്നിൽ കണ്ടിട്ടും ഇപ്പോഴും ജാതിയും മതവും വർഗീയതയും വിളമ്പി അശാന്തി പരത്തുന്ന വിഷജന്തുക്കൾ വർദ്ധിയ്ക്കുന്നു എന്നത് അതിലും കഷ്ടം .
Sathyam. Ivar parayunne kettu eppozhum pedikar unde ,pakshe angane onnum sambavikilla. Media always hype the severity of issues and calamities. So I stopped watching the news and truly speaking I have peace of mind. Also newspaper.
Nature is Not "God ". It is a creation. Worship the Creator the all powerful and magnificent. Animals are not God, Trees or plants are bot God's. Idols are not nor cannot be God. The creator that loves and cares for his creation is God. And is only worthy of praise and worship.
True....nature is the superpower.....try to respect the nature.....everything starts from the soil.....nutured by other elements....and destroyed by fire.....Respect the five elements....
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉത്സവം മഴ കൊണ്ടു പോയി ഉത്സവം നടക്കുന്നുണ്ടെങ്കിലും ആളുകൾ വളരെ കുറവാണ് വരുന്നത് മഴ കാരണം അതുകൊണ്ട് ഇരിഞ്ഞാലക്കുട മഴ ചതിച്ചു മഴ ഉത്സവം കൊണ്ടുപോയി കുറെയധികം ആളുകൾ പത്തുദിവസം ഉത്സവം ഉണ്ടല്ലോ മഴ ഇന്നു മാറും നാളെ മാറും എന്നു വിചാരിച്ചു പക്ഷേ മഴ മാത്രം മാറിയില്ല ഉത്സവം തീരാറായി അത് ഇരിഞ്ഞാലക്കുട കാർക്ക് വലിയ നഷ്ടമായി 🤭🤭🤭🤭😍😍
ഷാജന്റെ അവതരണം, വായന എല്ലാം വളരെ വസ്തുനിഷ്ടവും കാര്യ കാരണ സഹിതം ഉള്ള വിവരണവുമാണ്. അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. Big സല്യൂട്ട് Mr ഷാജൻ
ഇനി ആ വിജയൻ്റെ K-RAIL ഉം കൂടി ഇങ്ങോട്ട് വന്നാൽ ത്രിപ്പതി ആകും....
അറബിക്കടലിലെ ചെറുതും വലുതുമായ മീനുകൾക്ക് ഭക്ഷണം ആകാതിരിക്കാൻ സ്വയം പ്രാർത്ഥിക്കാം...
😄😄
ബക്കറ്റു പിരിവ് , സാലറി challenge , കേന്ദ്ര സഹായം , വിദേശ രാജ്യങ്ങളിൽ നിന്നും പുതപ്പും ഭക്ഷണ സാധനങ്ങളും അങ്ങിനെ അങ്ങിനെ അഴിമതി നടത്താൻ പറ്റിയ സമയം . നക്കൽ മുക്കൽ കക്കൽ 💪💪💪
👍👍👍👍👍
നിനക്ക് തെറ്റി, അഴിമതി ഇല്ല എന്ന് പറയുന്നില്ല പക്ഷെ UDF, മുസ്ലിം ലീഗ് കൂട്ടുകെട്ട് കാണിക്കുന്ന, തൂത്തുവാരൽ ഇല്ല എന്ന് ഉറപ്പാണ്.
😂
700 കോടി വരുന്നു,വന്നുകൊണ്ടിരിക്കുന്നു....
എത്ര വലിയ disaster ഉണ്ടോ അത്രേം.. കൂറ്റൻ തുക കേന്ദ്ര തിനോട്.. ചോദിക്കാം.... വേണ്ട പ്പെട്ടവ രുടെ ബാങ്ക് അകൗണ്ട് കൾ.. വാ.. പൊളിച്ചു.. നോക്കി ഇരിപ്പ് ആണ്.. പ്രകൃതി യിലേക്ക് 😆😆😆😆
കാരണഭൂതം തിരിയെ വന്നപ്പോൾ ഭീകര മഴയും
നാശവുമൊക്കെ തുടങ്ങി. അമരിക്കയിൽ നിന്നാൽ മതിയായിരുന്നു. 😡😡😡😡
Enkil avar AATTIPPAYIKKUM
അമേരിക്ക നശിച്ചു പണ്ടാരമടങ്ങി യേനെ......
😂
@@shajipk286 bbbbbbbbb
Velichennakkaarantey monum koottarum...... ottukaar...aanu
2016ൽ ഒരു ഭൂതം കേരളത്തെ ബാധിച്ചത് മുതൽ മലയാളികളുടെ കഷ്ടകാലം തുടങ്ങിയതാണ് ഈ ഭൂതത്തെ ആവാഹിക്കാതെ ഒരു രക്ഷയുമില്ല സാറെ
സാരമില്ല, അടുത്ത ഇലക്ഷനും കിറ്റ് കിട്ടുമായിരിക്കും... 😌
Athu eppo paranjittu karyam ella...electionu munpu orkanamayirunnu....veendum eduthu thalayil vechittu erunnu karanjittu karyam onnum ella
മലയായാളികളല്ലേ ആവാഹിച്ചു കുടിയിരുത്തിയത്.
@@sajith3778 YES. VIVARAMULLA MALAYALIGAL BOODATHE AVAHICHU KUDIYIRUTHI.👹😈👿
@@sajith3778 👌😂😂😂😂
നമുക്ക് ഭയമില്ല .... നമ്മുടെ Captain ഉണ്ട് .... മഴ ഒരു പരിധി വിട്ടാൽ പുള്ളിയെ അമേരിക്കക്ക് വിടും ... മഴ നിൽക്കും😎
Haha😂
🤣😂👌👌🤣🤣
മഴ കൂടിയാൽ പുള്ളി ഭാര്യസമേദം അമേരിക്കക്ക് പോകും.
അമേരിക്കയിൽ അപ്പോൾ കാട്ടുതീയ് ബാക്കിയുള്ളത് സടകുടഞ്ഞു പുറത്ത് വരും, പാവം അവരെങ്കിലും സ്വൈര്യമായിട്ട് ഇരുന്നോട്ടെ. 🙆♀️
🤣🤣🤣
കാരണഭൂതം കേരളത്തിൽ ഉണ്ടെങ്കിൽ ഇനിയുള്ള നാളുകൾ ഭീകര മായിരിക്കും.
മഴ തകർക്കട്ടെ.
2018 ൽ പെയ്ത മഴയിൽ കുറേ വൃത്തികെട്ടവന്മാർ നികുതിപ്പണം ചിലവാക്കി കുടുംബ സമേതം നെതർലാൻഡിൽപ്പോയി റൂം ഫോർ റിവർ 'കണ്ട് പഠിച്ച് " വന്നിരുന്നു.
ഇത്തവണത്തെ പ്രളയത്തിൽ അന്റാർട്ടിക്കയിൽ പോയി മഞ്ഞുരുകുന്ന വെള്ളം കണ്ട് പുളകം കൊള്ളണം.
2018 ലെ വെള്ളപ്പൊക്കം മണ്ട൯ മണി കൄത്രിമായുണ്ടാക്കി ആയിരങ്ങളെ കൊന്നു
പിണറായി ഭരണത്തിനേലും വലിയ ദുരന്തമൊന്നും കേരളത്തിന് വരാനില്ല 🙏
Ee baranam karanam oru vidsm ellavarum edu duridathilum kanhi kudich
Pokunnund mattulla samsthangljday sthidi parithsbakaram
@@seyyadalavi2376 മഴ എന്തിന് പേടിക്കണം. അദ് ആരുടെയും ബരണം കോണ്ടല്ല
മഴയും പിണറായിയും എന്ത് ബന്തം
കറക്റ്റ് പിണറായിയേക്കാൾ വല്യ ദുരന്ധം ഉണ്ടോ 😂🤣🤣
@@seyyadalavi2376 എല്ലാ സംസ്ഥാനങ്ങളും ചെയ്ത കാര്യങ്ങൾ തന്നെ ഇവിടെയും ചെയ്തത്.. ഇവിടെ കേന്ദ്രത്തിൽ നിന്നുള്ള സഹായം പേര് മാറ്റി വിതരണം ചെയ്ത് വോട്ടു നേടി .എന്നാൽ മറ്റു സംസ്ഥാനങ്ങൾ ധനസഹായം ഉൾപ്പെടുന്ന പകേജുകൾ നൽകി .
പെരുമഴ എന്ന് കേട്ടപ്പോൾ ബക്കറ്റ് പിരിവ് തുടങ്ങാൻ ഉള്ള മുന്നൊരുക്കം അന്തം കമ്മികൾ തുടങ്ങി. എല്ലാവരും ജാഗ്രത പുലർത്തുക 🙏🙏🙏🙏🙏
ഇനി കാട്ടിൽ ബാക്കിയുള്ള മര൦ കൂടി മുറിച്ച് വിറ്റ് കമ്മികൾക്കു൦ സുഡാപ്പികൾക്കു൦ കൊങ്ങികൾക്കു൦ ബാങ്ക് ബാലൻസ് വർദ്ധിപ്പിച്ചാൽ നന്ന്
SANGHIKALE Marannupoye???
മനുഷ്യന്റെ ക്രൂരത കണ്ടു ഭഗവാൻ പോലും തരിച്ചു പോയി. കണ് അടച്ചു ഇരിക്കുന്നു. ഒന്നും കാണാൻ പറ്റില്ല
@@arshaltenson8173 A particular news about the monsoon which other media's can give. Thank you to Marunadans....
ഇതൊക്കെ കണ്ട് നമ്മുടെ ഓട്ടചങ്കൻ ഊറിച്ചിരിക്കുന്നുണ്ട് പ്രളയം ഉണ്ടായാൽ ചങ്കന്റെ ഖജനാവ് തനിയെ നിറയും ഉദാഹരണം പാത്തുമ്മയുടെ ആട് കൊച്ചുകുട്ടികളുടെ കുടുക്ക
പിന്നെ 6 മണിക്ക് വയിലും വീടും കേൾക്കാം.
Neene polullavvar unddayyal iddalla valuede varum saggi
@@abdulazeez5767 ചങ്കൻ കാണിക്കുമ്പോൾ കോയക്ക് വേദനിച്ചില്ല അതിനെ പറ്റി പറഞ്ഞപ്പോൾ കോയക്ക് വിഷമം
ഇരട്ട ചങ്കനെ പിന്തുണക്കാൻ ഇപ്പോൾ ഉള്ളത് കുറെ... രാജ്യ വിരുദ്ധർ.....
@@abdulazeez5767 വിമർശിച്ചാൽ സംഘി കൊള്ളാമല്ലോ? ഇനിയുണ്ട് ല്ലോ ബാക്കി ഗോമൂത്രം, ഫാസിസ്റ്റ് ,ന്യൂന്നാ പക്ഷാ പീഢനം, ചാണകം, ശൂലം, ഭ്രൂണം, ഗർഭിണി, പെട്രോളിന് വില കൂടി, ഇത് ഒക്കേ എപ്പോൾ ആണ് കൊടുക്കുന്നത്?
ആസ്സാമിൽ തുടർച്ച യായ മഴ railway പാളം ഒളിച്ചുപോയ്യിരി ക്കുന്നു. K റെയിൽ വന്നാൽ ഇതേപോലെ ഒളിച്ചു പോകും.
അതിന് krail വരുന്നത് ഗൂഗിൾ പ്ലേ store ഇൽ നിന്ന് ഡൌൺലോഡ് cheydu ഓടിക്കാവുന്ന രീതിയിൽ ആണ് 😂🙏
@@yuvathurki6291 😂😂
കേരളത്തെ സമുദ്രം കൊണ്ടുപോകും
ഇവിടെ ജീവിക്കുന്നതിലും എത്രയോ ഭേദം അതാണ്
അപ്പോൾ K റെയിൽ 🙄
പ്രകൃതിക്ഷോഭത്താൽ കടൽ കരയായി മാറിയതാണ് കേരളം എന്ന് പണ്ട് LP സ്കൂളിൽ പഠിച്ചതോർമ്മയിലുണ്ട്.
.കടൽ തിരിച്ചു വന്ന് കരയെ (കേരളത്തെ) എടുക്കാനും സാധ്യത ഇല്ലാതില്ല.
മാൻഡ്രേക് എവിടെ ഇരുന്നാലും അവിടെ നാശം. ഇതിനുഒരുപരിഹാരം കാണാൻ ജനങ്ങൾ ഒന്നിച്ചു ഇതിനെഒഴിവാകണം
Yes
😀🤣🙏
സാജൻസർ.18. വെള്ളപ്പൊക്കം മഴ മൂലം ഉണ്ടായതല്ല. ഭരിക്കാൻ അറിവില്ലാത്ത. കുറയ് ആൽക്കാർ കെരളത്തിലൈ ഡാം എല്ലാം കൂടെ തുറന്നുവിട്ടത് കൊണ്ടാണ്
100% കററ്റ് ആണ്
Athe😂eni athupole undakanam engil dam pottanam
വിജയൻ കേരളത്തിൽ എത്തിയോ? 🤔 എന്നെങ്കിൽ അനുഭവിച്ചോ? അമേരിക്കയിൽ എത്തിയാൽ അവിടെ ചുഴലിയും കാട്ടു തീയും. കേരളത്തിൽ എത്തിയാൽ ദൈവമേ ഞങ്ങളെ കാത്തോളണേ 🙏🏼
Poor malayalies 😂😂🤣🤣
BIJYANU KODIGAL PRALAYA FUND INDAAKKAM. JANANGALO.🤣🤣🤣🤣
വേറിട്ട ഒരു സത്യം 💯 സത്യം
അയാൾ വന്ന അന്ന് തുടങ്ങിയതാ
മാൻഡ്രേക്ക് 🤦
Cheif minister : നിങ്ങൾ എന്തോ എന്നെ പറയുന്നേ ഞാൻ എന്തോ ചെയ്തു
Very true
നാലു വർഷംകൂടി അനുഭവിച്ചേ പറ്റു. അല്ലെങ്കിൽ മാറി ചി ന്തിക്കാൻ സുവർണവസരം വീണുകിട്ടണം. പോ ക്കണം കെട്ടവൻ ഭരിക്കുമ്പോൾ ഇതിലും കൂടുതലൊന്നും പ്രതീക്ഷിക്കുന്നുമില്ല.
ദൈവത്തിന് ക്ഷമക്ക് ഒരു പരുധിയില്ലെ
അനിധിയും അക്രമവും മാത്രം ആണ് ഇപ്പൊൾ കാണാനുള്ളത് കേൾക്കാൻ ഉളളത് 😭😭😭 🙏🙏🙏🙏🙏🙏🙏
ഇതൊക്കെ എന്റെ ബൈബിളിൽ എഴുതിയിട്ടുണ്ട് മനുഷ്യൻ നിർമ്മിച്ച ദൈവം അല്ലാത്തവയെ ആരാധിച്ചവർക്ക് വേണ്ടി ദൈവം കരുതിവച്ചിരിക്കുന്ന ക്രോധ ത്തിന്റെ പൂർത്തീകരണം ഭോഷരേ, നിങ്ങള്‍ എത്രനാള്‍ഭോഷരായി കഴിയും?
എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ആഹ്ലാദിക്കുകയും, മൂഢര്‍ അറിവിനെ നിന്ദിക്കുകയും ചെയ്യും?
എന്റെ ശാസന ശ്രദ്ധിക്കുക;
എന്റെ ചിന്തകള്‍ ഞാന്‍ നിങ്ങള്‍ക്കുപകര്‍ന്നുതരാം;
എന്റെ വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്കുമനസ്സിലാക്കിത്തരാം.
ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിക്കാന്‍വിസമ്മതിച്ചു;
ഞാന്‍ കൈനീട്ടിയിട്ടും ആരും ഗൗനിച്ചില്ല.
നിങ്ങള്‍ എന്റെ ഉപദേശം അപ്പാടെഅവഗണിക്കുകയും
എന്റെ ശാസന നിരാകരിക്കുകയും ചെയ്തു.
അതിനാല്‍, ഞാനും നിങ്ങളുടെ
അനര്‍ഥത്തില്‍ നിങ്ങളെ പരിഹസിക്കും
പരിഭ്രാന്തി നിങ്ങളെ പിടികൂടികൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോള്‍,
അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോള്‍,
ദുരിതവും വേദനയും നിങ്ങളെബാധിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും.
അപ്പോള്‍ അവർ എന്നെ വിളിക്കും;ഞാന്‍ വിളി കേള്‍ക്കുകയില്ല.
ജാഗരൂകതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയില്ല.
അവര്‍ അറിവിനെ വെറുത്ത്ദൈവഭക്തിയെ നിരാകരിച്ചു.
അവര്‍ എന്റെ ഉപദേശം അവഗണിക്കുകയും
എന്റെ ശാസന പുച്ഛിക്കുകയും ചെയ്തു.
അതിനാല്‍, അവര്‍ സ്വന്തം പ്രവൃത്തിയുടെ ഫലം അനുഭവിക്കും;
സുഭാഷിതങ്ങള്‍ 1 : 22-31 ഇതൊക്കെ ആ പ്രവർത്തിയുടെ ഫലങ്ങളാണ് ഇത് അനുഭവിച്ചേ തീരൂ
@@nidheeshaugustine9145 ഓണത്തിനിടയ്ക്ക് നല്ല പുട്ടുകച്ചവടം തന്നെയാണല്ലോ...
K.റെയിൽ വരുന്നതോടെ എല്ലാം ശരിയാകും എന്ന് കാരണ ഭൂതം 😀😀😀😀😀
കാരണഭൂതം പോയാൽ എല്ലാം ശരിയാകും
TRUE.
പിണറായി എന്നു ഭരണം വിടുന്നു അന്ന് തീരും ഈ കഷ്ടകാലങ്ങളെല്ലാം 😄
TRUE.
😂മാൻഡ്രേക്
Sheri aanu okhi chuzhali kattil thudangiathan
@@raveendranathmeleparambil2942 no false🤡🤡🤡
ഇതിന്റ കൂടെ k rail ബണ്ട് കൂടി വന്നാൽ എല്ലാം ശരിയാവും.. 😢
എല്ലാം നശിക്കണം ഈ ലോകം മുഴുവൻ സ്വാർത്ഥത കൊണ്ട് നിറഞ്ഞു.
Yes😪
Yes🥺
Why ❓ there are so many good things happening in this world be positive, do good things. Will be fine
എല്ലാവരും സൂക്ഷിച്ച് ഇരിക്കുക അപകടങ്ങൾ ഒന്നും വരാതിരിക്കട്ടെ ബാംഗ്ലൂർ ഇന്നലെ നല്ലമഴ ആയിരുന്നു
Ethra undaayirrunno
@@5625-c1r almost twice as on August 6&8 in 2018 Kerala......(any one can identify the peculiarity of these days.... one clue( Fatman and Slimboy)
@@ASHOKKumar-sz8kf Any supporting videos or reports? You can submit links here too
@@5625-c1r These are the warning signs for....Anti-Ayyapa . move...( I'm familiar with all but not ready to reveal.... the above will produce.... who's responsible)
പഴയ കാലം ഓർക്കുമ്പോൾ മനസ്സിന് വലിയ വിഷമം. അത് ഇനി തിരിച്ചു വരുമോ. ഇപ്പോഴത്തെ തലമുറക്ക് അത് മനസിലാകില്ല. എത്ര സുന്ദരം ആയിരുന്നു അത്.
👌👌😥😥😥😥😐😦😦😥😥 Very heart touching words !! 😥 👌👌 I too remember those colourful days ! 👌😥😓😥
ശെരിയാണ്. ഞാനും പഴയ കാലങ്ങളെ ഓർക്കാറുണ്ട്. എന്തൊരു രസമായിരുന്നു അന്നത്തെ കാലം. എല്ലാവരും വളരെ സ്നേഹത്തിലും സൗഹർദ്ദത്തിലും ഉള്ള കാലം. ഇപ്പോൾ നാട്ടിൽ ചെന്നാൽ ആരും ഇല്ല. കണ്ടാലും ആരും ഗൗനിക്കതുമില്ല.
അതൊക്കെ ഇനി ഓർമ്മകളിൽ മാത്രം... 😔
E parayunnorokke ippo varka veetil irunnu aanu mobile il kuthunnathu. (Mobile phone) pazhaya kalathu illatha onnu aanu mobile....
Smart phones um varka veedum, videsha madhyom(pandu thengin kallum, panam kallum... Ippo kittum kalakku kallu..)... Okka(cash) ayeevsugikku allae ...
Pazhaya panayola odu veedu ulla etra per undu comment box il...
Vinu Kumar I feel pity for you, we have to either get converted to Muslim or get killed. Still you hope !
എല്ലാം മാൻഡ്രേക്കിന്റെ ഭാഗ്യം , ഈ പ്രളയത്തിലും ലോകമാകെ പോയി തെണ്ടാമല്ലോ!!!
ഈ നശിച്ചവർ എന്ന് ഭരണതതിൽ നിന്നും ഇറങ്ങി പോകുന്നോ അന്ന് കേരളം രക്ഷപ്പെടുകയുളളൂ
Ayinu party nokki vote kodukunna paripadi adhiyam nirthanam..
Yes.
പിണറായി അർമാദിക്ക യാ ണ് , ആഹ്ലാദിക്കയാണ്, തുള്ളിച്ചാടുകയാണു്. കാരണം വീണ്ടും ബക്കറ്റ് പിരിവു നടത്താം, റീബിൽഡ് കേരളയെന്ന പറഞ്ഞ് ഗൾഫിൽ പിരിവ് നടത്താം. ആഹാ... ആഹാ.... പാത്തുമ്മാൻ്റെ ആട്, കുട്ടികളുടെ കുടുക്കകൾ ആഹാ... ആഹാ....
മലമുകളിൽ പെയ്തിറങ്ങുന്ന മഴ കൃത്യമായി അറബിക്കടലിൽ ചെന്നു ചേരുന്ന ഒരു മാസ്റ്റർ പ്ലാൻ നമ്മുടെ പൂർവികർ ഉണ്ടാക്കി വെച്ചിരുന്നു . അതെല്ലാം മാറ്റി ആളുകൾ സ്വന്തം പ്ലാൻ നടപ്പിലാക്കി ..അതോടെ കാര്യങ്ങൾ വഷളായി ..
Athu bhoo mafia vayalukal nikathy mannimaalikakal kettyppokky. Aathode bhoomyil vellam ketty nilkkunnathu kurranjoo, kaadum vetty nirrathy, Malakal idichu veli kettyppokky, appo anubhawikkuka.
മഴവെള്ളം സംഭരിച്ചു ശുദ്ധമാക്കി ബോട്ടിലിൽ ആക്കി വിദേശ രാജ്യങ്ങളിൽ എത്തിച്ചു ഡോളർ ആക്കുക എന്നൊരു നിർദ്ദേശം ബധിര കർണ്ണങ്ങളിൽ ആണ് വീണത്...
ഒരു മഴ പെയ്താ കേരളം മുങ്ങും അങനെയായീ കേരളത്തിന്റെ അവസ്ഥ
അതിനു കാരണം പൊങ്ങച്ചകാരയാമലയാളികൾ തന്നെയാണ്, ഗൾഫിലും യൂറോപ്പിലും ഒക്കെപോയി നാല് കാശുണ്ടാക്കി നാട്ടിൽ വന്നു പാടം നികത്തിയതു തന്നെ വാങ്ങി 8അടിമാത്രം വീതിയുള്ള റോഡിന്റെ വക്കത്തുതന്നെ ചൈനയിലെ വൻമതിൽ പോലെ മതിലും സെൻട്രൽജയിലിന്റെ ഗെയ്റ്റുപോലെ ഗെയ്റ്റും 5000സ്ക്വയർഫീറ്റിൽ കുറയാത്ത വിടും ഉണ്ടാക്കി 90ഉം 95ഉം വയസായ മാതാപിതാക്കളെ 25പവൻ മാലയും ധരിപ്പിച്ചു പ്രെദർശനവസ്തുവായിഇരുത്തുന്നമലയാളി തന്നെ കാരണം...
ചേട്ടാ നമ്മുടെ കേരളത്തിൽ ഇപ്പോൾ മലയും വയലും എവിടെ ആണ് ഉള്ളത്
എല്ലാരും മുങ്ങട്ടെ ഞാൻ മാത്രം ബാക്കിയായാൽ മതി
പുഴയിലെ മണൽ ഒക്കെ നിറഞ്ഞു പിന്നെങ്ങനെ
@@danicristyd4438 TV
ചിലപ്പോൾ Doctor, scientist, advocate, politician, industrialist, critic, trader/business man, geologist,ഇതെല്ലാം ഒത്തു ചേർന്നിരിക്കുന്ന ഒരു encyclopaedia ആണ് മറുനാടൻ ഷാജൻ sir
2018 പിണറായിയുടെയും, MM മണിയുടെയും വക
പ്രളയം, ഓരോ കുടുംബത്തിനും നഷ്ടം പറയാൻ പറ്റാത്തത്..
ന്യായീകരണം അതി തീവ്ര മഴ.....
കേസു കൊടുത്ത് അകത്താക്കണം!!
വളരെ നല്ല വസ്തുനിഷ്ഠമായ വീഡിയോ സന്ദേശം അഡ്വ: ശ്രീ ഷാജൻ സ്കറിയ .മുന്നറിയിപ്പുകൾ നൽകിയതിന് വളരെ നന്ദി....
ശ്രീ ഷാജൻ സ്കറിയ മറുനാടൻ മലയാളിയിലൂടെ നമ്മുടെ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വളരെ ഗൗരവമായി പറയുന്നു.
ഇത് തടയാനൊന്നും സാധ്യമല്ല പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്. എന്നാൽ ചില മുൻകരുതലുകളും, പിൻ കരുതലുകളും നാം തീർച്ചയായും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്
.വളരെ ഗൗരവമായി കാണേണ്ട വിഷയം! പക്ഷേ ഇവിടെ കമൻ്റ് ബോക്സുകൾ നോക്കുമ്പോൾ കാണുന്നത് ആരും ഈ വിഷയം കാര്യ ഗൗരവമായി ചർച്ച ചെയ്യുന്നതിനോ, കമ്ൻ്റുകൾ രേഖപ്പെടുത്തുന്നതിനോ തയ്യാറാകാത്തത് അത്ഭുതം തോന്നിപ്പിക്കുന്നു!! പകരം ട്രോളുകളും തമാശകളും എഴുതി വിഷയത്തെ ഉപരിപ്ളവമായി തള്ളിക്കളയുകയാണ് ചെയ്യുന്നത്.
ഇനി നമുക്ക് ഓരോരുത്തർക്കും സ്വന്തമായിത്തന്നെ എന്തെല്ലാം ചെയ്യാൻ സാധിക്കും? എന്താണ് ചെയ്യേണ്ടത്? എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
സർക്കാർ സഹായങ്ങൾക്കായി മാത്രം നാം കാത്തിരുന്ന് സമയം പാഴാക്കി കളയരുത്.
മലയിടിച്ചിൽ, പെരുമഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാക്കുന്ന കാലവർഷക്കെടുതികൾ പോലുള്ള പ്രകൃതിദുരന്തങ്ങളെ എങ്ങനെ നാം നേരിടണം എന്നതിനെക്കുറിച്ച് മാത്രം ഇപ്പോൾ ചിന്തിക്കൂ..... ചർച്ച ചെയ്യൂ കമൻ്റുകൾ രേഖപ്പെടുത്തൂ... ദേശങ്ങൾക്കനുസൃതമായ അവരവരുടെ ആശയങ്ങൾ രേഖപ്പെടുത്തൂ. അവ തങ്ങളുടെ നാടിന് പ്രയോഗികമായി എത്രയേറെ ഉപകാരപ്പെടുത്താം എന്ന് ചിന്തിച്ച് പ്രവർത്തിക്കൂ.....
അല്ലെങ്കിൽ ട്രോളാനും, അത് വായിച്ചും കേട്ടു രസിക്കാനും നമ്മൾ നാളെ ഉണ്ടാകില്ല... കൂടെ നമ്മുടെ കൊച്ചു കേരളവും....
സാറിന്റെ അവതരണം എതു.മനോഹരമാണ്.മലയാളതനിമയുടെപഴയകാല.ഓർമകൾ.വാഴയിലചൂടിയതുംചേബിലചൂടിയതുംഒകെ..ഓർമിപിച്.വളരെനനായിരുനു.പഷേഒരുകാരൃംഉട്.ദൈവവജനംഇങനെപറയുനു.നൃയവിധി.ദൈവഹൃഹതിൽആരബികുവാൻസമയമായി.അത്.നമിൽതുടങിയാൽ.ദൈവതിൻറ.വജനം.അനുസരികാതവർക്.എതൃ.അതികം.എന്പറഞിരീകുനു.
ഇതിനിടയിൽ ഒരു മുല്ലപ്പെരിയാർ അണക്കെട്ടും
Oru time bomb🤯eni ethra divasam undu ennavo time theeran😒
ബഹുമാനമാണ് സാർ താങ്കളോട്, സാധാരണക്കാരന്റെ നോവുകളെ ഇത്രയധികം തൊട്ടറിഞ്ഞ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ എന്നും
ആ എരണംകെട്ടവൻ എന്ന് കേരളം ഭരിക്കാൻ തുടങ്ങിയോ അന്ന് തുടങ്ങിയതാ കേരളത്തിന്റെ ദുരിതം
മുല്ലപെരിയാർ ചർച്ച വീണ്ടും വിഷയം ആകാൻ പോകുന്നു. മഴ കഴിഞ്ഞാൽ ആരും പിന്നെ മുല്ല എന്ന് പറയുന്നത് മുല്ലപ്പൂ വാങ്ങുപോഴാണ്.
മഴക്കാലത്തുമാത്രം ചർച്ചചെയ്യപ്പെടുന്ന ഒറ്റപ്പെട്ട വിഷയം
It will break within 3 to 5 years. Then Kerala will be disappeared. Tvm palakkad kollam districts will go to tamilnadu. Malappuram Kozhikode kannur will be union territory. Kasarkode will go to karanadaka.
Then Kerala will not be available for this nasty self caring Kerala politicians and beurocrats to take their pf salary retirement benefits etc...
പ്രകൃതിയുടെ സന്തുലിത അവസ്ഥ നശിപ്പിച്ച എല്ലാ മലയാളിക്കും 🙏🙏
Malayaliyoo😂manusher ennu para..
Environmental dayil arokke oru maram engilum nadunund?
Appurathe kadayil pokan polum bike edukunnavarannu mikkavarum!
Manushyar prakruthiyude bhagom aanu
The main reasons for Global warming are not the fault of Malayalees. Many states in India are under heat wave... Delhi experience unprecedented long spells of heat wave... Temparature is near 50 degrees in many places.
So, it is a global phenomenon.
100℅fact
mikkavarum thrukkakara e mazha karanam kulam akunna lakshanam anu .
ജനങ്ങളുടെ ദുരിതം തുടങ്ങിയിട്ട് ആറു വർഷം കഴിഞ്ഞു. ജനങ്ങളുടെ ശാപവാക്കുകൾ ഇത്രയും കേട്ടിട്ടും യാതൊരു വിധ കുലുക്കവും ആ ഭൂതത്തിന് ഇല്ല. ഭൂതം മാറിയാൽ കേരളം രക്ഷപ്പെടും.
Pradhana Mandriye ingane onnum vilikkaruth
ആർ അല്ല ഏഴ് കഴിഞ്ഞു 😄😄😄
കമ്മ്യൂണിസ്റ്റ് തന്നെ ഇല്ലാതെ അയാലേ കേരളത്തിന് രക്ഷ ഉള്ളു
Correct.👍👍👹
ഭൂതത്തെ മരുഭൂമിയിലോട്ടെങ്ങാനും കുറേക്കാലത്തേക്ക് മാറ്റിയാൽ നല്ലതായിരുന്നു
തൃക്കാക്കര ഇലക്ഷൻ നടക്കുവാനിരിക്കുന്നതിനാൽ ഒരു ഗുണം ഉണ്ടു് ചുറ്റുപാടുള്ള ഒരു സ്ഥലത്തും കരണ്ടു പോകില്ല.
Sathyam
വളരെ മനോഹരമായ അവതരണ ശൈലി.
കാലം തെറ്റി മൺസൂൺ...കേരളത്തിൽ കാലാവസ്ഥ പോലും കലിപ്പിലാണ്...
മനുഷ്യൻ പാപം ചെയ്ത്
കൂട്ടിയപ്പോൾ ഓർക്കണമായി
രുന്നു. ദുഷ്ട്ടതാ കണ്ടു കണ്ടു
ദൈയ്വ്വ് തോടൊപ്പം പ്രകൃതിയും
മടുത്തു. പാപത്തിന്റെ ഫലം
ഇതിനു മുൻപും ദൈയ്വം
ലോകത്ത് അങ്ങിങ്ങായി നശി
പിപ്പിച്ചു കളഞ്ഞതായി ചരിത്ര
രേഖകളിലും വേദഗ്രന്ഥ ങ്ങ
ളിലും പറഞ്ഞിട്ടുള്ളതായി കാണാം. " അങ്ങനെ പാപത്തിന്റെ
ശബളം മരണമത്രേ ".
@@mollyjoy9088 well said
@@mollyjoy9088 "ha..... ha, midukki, valla viyarppintasughamulla, avanmmar ezhuthiyundakkiya bhooloka blendarukal visvasichu vizhungi kanathe padichu irrangihirikkuva alle?, swandamai vallathumundo parrayan?, manushyante prevarthiyude bhalamanekkanunnathellamennu, common sense ulla arkkum arriyam, athinu kanda oola vedapusthakam kanathe padikkenda oru karyavumilla, "
ദൈവം രക്ഷിക്കട്ടെ
ഈ മുന്നറിയിപ്പ് ഒക്കെ കാണുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ
രാജ്യത്തും വിദേശത്തും പിരിവ് ബോർഡുകളുടെ പണിതുടങ്ങിക്കാണും..!!🙃
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ എന്ന് കാരണ ഭൂതൻ...പ്രളയം...പ്രളയ ഫണ്ട്....കിറ്റ്..🤣😂
ഇതെല്ലാം നമ്മുടെ തെറ്റാണ്, ബിൽഡിങ്ങുകൾ ചെയ്യാൻ വേണ്ടി മഴവെള്ളം ഒഴുകി കൊണ്ടിരുന്ന തോ ടുകളും, വയലുകളും, നദികളും മൊത്തം നികത്തി..... 🙏🏻
👌👍🙏
അതൊന്നും ആരും പറയില്ല ഗൾഫ് പണം വന്നു തുടങ്ങി നാശവും ഇവിടെ തുടങ്ങി മണ്ണും മലയും ഇടിച്ചു പൊടിച്ചു തിന്നു കൊണ്ടിരിക്കുന്നു
ഏപ്രിൽ മാസത്തിൽ വേനൽ മഴ എന്നു പറയാൻ പറ്റാത്ത അവസ്ഥയായി ഇടവപാതിപോലെ , എന്നാൽ കാലവർഷം ഒട്ടു പണ്ടത്തെ പോലെ ഇല്ലതാനും , തുലാവർഷം ( വൈകുന്നേരം ഇടിമുഴക്കി വരുന്ന ഒറ്റ മഴ ) ഇല്ലാതെയായി . അസമയത്തു നിറുത്താതെ പെയ്യുന്ന മഴ , ഞാറ്റുവേല ഒന്നും ശരിയാകുന്നില്ല , വല്ലാത്ത കാലം
ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നന്മകളില് നിന്ന് ഉൻമയായവനെ തിരിച്ചറിയാന്‍ നിങ്ങൾക്കു കഴിഞ്ഞില്ല. ശില്പങ്ങളില് ശ്രദ്ധപതി ച്ച നിങ്ങൾ ശില്പിയെ തിരിച്ചറിഞ്ഞില്ല.
ജ്ഞാനം 13 : 1 ഇത് ഞങ്ങളുടെ ബൈബിൾ എന്നുപറയുന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യമാണ്
🌹രാവിലെ നിങ്ങള്‍ പറയുന്നു: ആകാശം ചെമന്നു മൂടിയിരിക്കുന്നു; ഇന്നു കാറ്റും കോളും ഉണ്ടാകും. ആകാശത്തിന്റെ ഭാവഭേദങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍, കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലേ?
മത്തായി 16 : 3 ഇതും അങ്ങനെ തന്നെ കാലം പൂർത്തിയാക്കാനായി ഞങ്ങളുടെ രക്ഷകൻ ഈ ഭൂമിയിൽ വന്നിരിക്കുന്നു അവൻ വരുമ്പോൾ സംഭവിക്കുന്ന മുന്നൂറിൽപ്പരം അടയാളങ്ങൾ ഞങ്ങളുടെ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ ഇങ്ങനെ പറയുന്നു
സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കട ലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും.
സംഭ വിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയ വും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അ സ്തപ്രജ്ഞരാകും. ആകാശ ശക്തികള്‍ ഇളകും.
അപ്പോള്‍, മനുഷ്യപുത്രന് ശ ക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.
ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്ക്കുവിന്. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
ലൂക്കാ 21 : 25-28 ഇതിന്റെ എല്ലാം മുന്നോടിയാണിത് . ഈ വർഷം സംഭവിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്കും അടയാളമായിരിക്കും അത് സംഭവിക്കുന്നതിനു മുമ്പ് ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
സമൂഹത്തെ ഒന്നടങ്കം സ്നേഹത്തോടെ മാത്രം കാണുന്ന ഒരേയൊരു മാധ്യമപ്രവർത്തകൻ ശ്രീ ഷാജൻ സ്കറിയ മാത്രം, അദ്ദേഹത്തിന് നന്മ നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇടുക്കിക്കാരൻ വളരെയധികം വ്യത്യസ്തതയുള്ള ഒരു കൃഷിയാണ് ഏലം കൃഷി
വളത്തിനും മരുന്നിനു വളരെയധികം വില കൂടുതലാണ് സാധാരണക്കാരനായ കൃഷിക്കാരന് പിടിച്ചുനിൽക്കാൻ പറ്റാത്ത അതിലും അധികമാണ് ഏലം വിലയും കുറവാണ്
കാലാവസ്ഥയും കൂടെ മാറിയാൽ ഉപജീവനമാർഗ്ഗം ഇല്ലാതാകും എന്ത് ചെയ്യും എന്ന് അറിയില്ല 🙇
Madhav Gadgil was the right man. Only Mighty God can save us.
This is artificially made.
കുട്ടിക്കാലം ഓർമയാകുന്നു. കാരണഭൂതൻ ഉള്ളിടത്തോളം കാലം പ്രളയത്തിനെ നമുക്ക് അഭിമുഖീകരിക്കാൻ തയ്യാറായി ഇരിക്കാം.
സിൽവർ മഞ്ഞക്കുറ്റിയടിക്കാൻ തമ്മസിക്കാത്തോണ്ട് ദൈവം കോപിച്ചതാ ഈ മഴ.
പാവം ചീപ്പ് എം [CP M] കുഞ്ഞുങ്ങൾ മുട്ടുപ്പായി പ്രാർത്ഥിച്ചു. അനുഭവിക്ക് എല്ലാരും.
ഇനി പ്രളയം വരാതിരിക്കണമെങ്കിൽ നിങ്ങൾ വിജയൻ സാമി ടെ കാലുപിടിക്ക്.
അൽ വിജയൻ ലാ...ലാ.... ലാഹി
ഇതാണ് വിജയമന്ത്രം. മറക്കല്ലേ.. 😂😂😂😂
Thank you Sir. Good analysis and detailed presentation for keeping precautionary measures for abnormalities if any. Regards 👌👍🙏🌹
Surrender all written ownership in front of Manikantan...... otherwise.... wait for a..................2018
നഗര ഗ്രാമ ഭേദമന്യേ പാടശേഖരങ്ങളും , പുഴകളും , തോടുകളും നികത്തിയും വൃക്ഷങ്ങളും ചെടികളും മരങ്ങളും മറ്റും വെട്ടിത്തെളിച്ചും , മലകളും കുന്നുകളും ഇടിച്ചു നിരത്തിയും വികസനമെന്ന പേരിൽ കോൺക്രീറ്റ് സൗധങ്ങളും , പത്തും പതിനഞ്ചും നിലകളുള്ള ഫ്ളാറ്റുകളും , റോഡുകളുമൊക്കെ നിർമിച്ചപ്പോൾ മഴവെളളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയാതായി .
ഗ്രാമങ്ങൾ ആധുനിക സൗകര്യങ്ങളുള്ള ടൗൺഷിപ്പുകളായിമാറിയപ്പോൾ ജനങ്ങൾ സന്തോഷിച്ചു . പക്ഷേ ആ സന്തോഷം ഇന്ന് അസ്തമിച്ചു തുടങ്ങിയിരിക്കുന്നു.
ഉരുൾപൊട്ടൽ , വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, ഭൂകമ്പം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് തുടങ്ങി ഒട്ടനവധി പ്രകൃതി ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടേയിരിക്കുന്നു .
പ്രകൃതി മനുഷ്യന് എല്ലാം തന്നു , പക്ഷേ ആർത്തി മൂത്ത് മനുഷ്യൻ പണത്തിനും , സുഖജീവിതത്തിനുമായി പ്രകൃതിയെനശിപ്പിച്ചു .
ഈഭൂമിയുടെയും , മനുഷ്യകുലത്തിന്റെയും
അന്ത്യം പ്രകൃതിക്ഷോഭങ്ങൾ മൂലമായിരിക്കും .
കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു പ്രത്യേക അത്ഭുത നിർമിതി ഉണ്ട്
മണിമല യാറും പുല്ലക ആറും ചേരുന്നതിനു തൊട്ടു താഴെ മെസേപെട്ടോമിയയിൽ നിന്നും ഇറക്കുമതി ചെയ്ത വലിയ കുഴൽ അതിലൂടെ നഗരത്തിലെ ഔഷധജലം ചിലപ്പോൾ മഞ്ഞ നിറം വേനലിൽ കറുപ്പ് നിറവും കലർത്തി ആറ്റിലേക്ക് പതിപ്പിക്കുന്നു 4 ജില്ലയിലൂടെ കടന്നു പോകുന്ന നദിയുടെ തുടക്കം ഇങ്ങനെ നിരവധി ആളുകൾ അതിൽ മുങ്ങിപൊങ്ങി കുളിക്കുന്നു
ഏറ്റവും കൂടുതൽ ഇൻവെർട്ടർ മത്സ്യം പിടുത്തം നടക്കുന്ന പഞ്ചായത്ത്
അപ്പോൾ നമ്മൾക്ക് തയ്യാറായിരിക്കാം സങ്കടം വരും തലമുറ കൂടി നശിക്കപെടുന്നു.
ആ യാത്രയിൽ എന്നെ അത്ഭുതം കൊള്ളിച്ചത് നിരവധി വലിയ ഐഡന്റിറ്റി കാർഡ് ഇട്ടവർ ആ നദിയിലേക്ക് നോക്കി ചായക്കടയിലെ പരിപ്പുവട തിന്നുന്നതാണ്
കുറ്റി വെള്ളപ്പൊക്കത്തെ പറ്റി പഠിക്കാൻ പോയിട്ടെന്നായി. എന്ന് ഇവിടെ കാലുകുത്തി യോ കേരളം തീർന്നു.
മാൻ ഡ്രേക്ക്
ABSOLUTELY CORRECT.
കിണറുകളും കുളങ്ങളും പുഴകളും പാടങ്ങളും ഒക്കെ നിറഞ്ഞു കഴിഞ്ഞു.. ഇനി പെയ്തു വീഴുന്ന വെള്ളം നമ്മുടെ പുരക്കകത്ത് സംഭരിക്കാം... 😭😭😭
എന്താ ഷാജൻ സാറേ നിങ്ങൾ മഴ പെയ്യാനും സമ്മദിക്കില്ലേ?.... മഴ തകർത്ത് പെയ്യട്ടെ .... അരുവികളും , പുഴകളും നിറഞ്ഞു കവിഞ്ഞ് ഒഴുകട്ടെ എന്നിട്ട് വേണം എനിക്ക് അത് കണ്ട് ആസ്വദിക്കാൻ .
ഇൗശ്വരോ രക്ഷ 🙏🙏🙏
കാണാൻ ജീവനോടെ ഉണ്ടായാൽ മതി
Avasanathe agrahamano 😀
Mazha peyathal kozhapam, peythilengil kozhapam 😂
Dear Respected Shajan Sir
God Will Protect You Safely
So I Will Pray For You
JESUS. Protect
Be Happy No One can Hurt YouBecause God Loves You
And Me Also Love You.
I Am Titus Paul
A Mere Lover Of You
God Bless you
മഴയെ കുറ്റം പറയല്ലേ സാജൻ. മരുഭൂമിയിൽ മഴ പെയ്ക്കുന്നത് കണ്ടിട്ടുണ്ടോ ഹെലികോപ്റ്റർ മുഖേന സൈനയിഡ് വിതറിയിട്ടാണ്. ഉരുൾ പൊട്ടലും മലയിടിച്ചലിനും കാരണം പ്രകൃതി ചൂഷണം ആണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കിയത് ദുരമൂത്ത മനുഷ്യരാണ്. മഴ എത്ര പെയ്താലും ഭൂമിയിൽ ഇറങ്ങി പോകുന്ന കാലം ഇനി ഇല്ല
This is man made
Cyanide alla silver iodide aanu artificial rain undakune
@@aneeshtf6865 This rain is a man made well planned avalanche fall on us.Which is created by a well organized brutal group of people to reduce our food storage by destroying our culture of agriculture by destroying storage of seeds destroying our marvelous climate and weather.Thereby creating price hike in food grains and food stuffs.It will force us to receive Biochip in our body.
@@rejimonjoseph6014 This is done by satanists.This is a part of predictive programming
പരനാറിക്കു ഫണ്ട് പിരിക്കാം 😄
Rich, deep and lovely narration of monsoon rain of Kerala with shared anxiety on its likely fierceness . Typical of Shajan Scaria’s .
ഷാജൻ സർ പറഞ്ഞത് വളരെ വളരെ ശരിയാണ് എല്ലാം ദൈവത്തിന്റെ കളികൾ
ഈ മുഖ്യനും ഇടതു സർക്കാരും ഒഴിഞ്ഞു പോയില്ലെങ്കിൽ ഇവിടെ ദുരന്തം മാറില്ല.........
സർക്കാർ മാറിയാൽ മഴ പ്രശ്നം ഇല്ലാതാകുമോ ?
@@ലൂപ്പ കൂടുതൽ ഭയക്കേണ്ടത് ബക്കറ്റു പിരിവ്, പ്രളയഫണ്ട് തീരുമറിയേ അല്ലേ !
Satya
കേരളം മഴ കേൾക്കുമ്പോൾ പേടി കുന്നു. ഓരോ കാലാവർഷം നമുക്കു ഓർക്കാൻ പറ്റാത്ത ദുരന്തം.. ഇ വർഷം അതു കേൾക്കാൻ ഇട വരാതെ മുൻകരുതൽ നടപടി സർക്കാർ എടുക്കണം 🙏
ഹെലികോപ്റ്റർ വാടകക്കു എടു ത്തിട്ടുണ്ടേ ! പ്രളയഫണ്ട് കണക്കാക്കാൻ ! 🤣😂🤣😂🤣😂
@@ghhkfffofififi340 നിങ്ങൾക്ക് പിന്നെ വാടകക്ക് എടുക്കണ്ടല്ലോ കേന്ദ്രത്തിൽ നിന്ന് കൊടുക്ക് മല്ലോ 😅
ചുവന്ന ബക്കറ്റ് ഇപ്പോൾതന്നെ കിട്ടാനില്ല...
നല്ല നല്ല..അറിവുകൾ ...നന്ദി...!!!
മനുഷ്യ മനസ്സും ക്ഷോഭിക്കുന്ന പോലെ പ്രകൃതിയും ക്ഷോഭിച്ചിരിക്കുന്നു അല്ലെ സർ
പ്രകൃതി ഏതു രീതിയിലു താണ്ഢവം ആടിയാലും ഈ 🚢 ആടിയുലകില്ല സർ , ഇതിന്റെ ക്യാപ്റ്റൻ ആരാ ....? ആരാ .....???⁉️
മല വെള്ള പാച്ചലിൽ എല്ലാ പൂ ജെ പി കാരെയും തുടച്ച് നീക്കണേ...ദൈവമേ..🙏🙏🙏🙏
please tell me which daibam will help you ??.. other than sarva shakthan Dinken ,
സ്വാമി ശരണം.... 🙏🙏
മഴയും ദുരന്തങ്ങളും വന്നാൽ സന്തോഷിക്കുന്നത് ഒരുകുട്ടർ മാത്രം 😄😄😄😄😄😄😄😄
Aaru mediayoo😂
Satanists and occultists.
Planned armegeddon
@@mallutuber005 അല്ല അൽ കമ്മികൾ
Politicians?
🙏🏼🙏🏼 Great words, beautiful but scary. Thank you very much for your proper approach to everything. 👌
ദുരന്തം വരുമ്പോൾ മാത്രം
ദൈവത്തെ ഓർക്കുന്ന
മലയാളി
Duruntham kazhiyumbol pazhaya pole thanne akum😂padikilla💯
വോട്ടു ചെയ്യുബോഴും ! മതം ജാതി "ഒപ്പം" ദൈവത്തേയും ഓർക്കും !! മലയാളി !!! 🤣😂🤣😂
Sariyaa👍
Vallaatha malyaaly. 😭
അപ്പഴങ്കിലും ഉണ്ടല്ലോ?
മനുഷ്യൻ പണ്ട് സാധു ജീവികളായിരുന്നു പ്രൂ കൃതിയും മനുഷ്യന് അനുകൂലമായിരുന്ന് ഇന്ന് മനുഷ്യൻ ഭീകര ജീവിയായി മാറി അതനുസരിച്ച് പ്രകൃതിയും ഭീകര തയായി മാറും ഒത്തിരിദ്ദാഷ് ടാത്മാക്കൾ ഈ നാട്ടിൽ വിലസുന്ന ദരിക്കുന്നു സൂക്ഷിച്ചോ കൃതിയുടെ അടി കിട്ടും കിട്ടണം തിരുവനന്തപുരത്ത് ഒന്നിച്ച് ഭീകരമായി വരും ഭീകര ജീവികൾ അവിടെ . തമ്പെടിച്ചിരിക്കുന്ന
ദൈവമേ ആധിയിൽ നിന്നും
വ്യാധിയിൽ നിന്നും
മോദിയിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ
ഷാജൻ. സാറിന്റെ വ്യത്യസ്ത മായ അവതരണം
ശരിയാ സാർ പറയുന്നത് എന്തൊക്കെ എന്തൊക്കെ ചെ
ശരിയാണ് സാർ പറഞ്ഞത് നമ്മുടെ ചെറുപ്പകാലത്ത് സ്കൂളിൽ പോകാൻ കൂടി ഉണ്ടായില്ല അപ്പോഴാണ് അമ്മ വാഴട്ടെ കൈവെട്ടി ചൂടാൻ തരും അല്ലെങ്കിൽ വലിയ ചേമ്പിൻതണ്ട് അതൊരു സുഖമുള്ള കാലമായിരുന്നു
കായലും, നിലങ്ങളും നികത്തി കെട്ടിടങ്ങൾ കെട്ടിപ്പൊക്കുക എന്നതാണ് പുരോഗമനത്തിൻ്റെ മുഖമുദ്ര എന്ന ചിന്ത എന്ന് തുടങ്ങിയോ അന്നു തുടങ്ങിയതാ ഭൂമിയുടെ നാശം. ഭൂമിയ്ക്ക് ദോഷമായ അശാസ്ത്രീയമായ നിർമ്മാണങ്ങൾ ഇനിയും നിർത്താൻ തയ്യാറാകുന്നില്ല എന്നത് ഏറെ ദു:ഖകരമാണ്... നമുക്ക് മാത്രം സുഖമായി ജീവിയ്ക്കണം എന്ന ചിന്തയുടെ അതിപ്രസരം എത്രമാത്രം നമ്മളെ ബാധിച്ചു എന്നത് ഇപ്പോൾ മനസ്സിലായി തുടങ്ങി പലർക്കും.. ഈ ഭൂമിയിൽ ഇനി ജീവിയ്ക്കേണ്ട നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നത് ഏറെ ദുഖകരം തന്നെ.... ഇത്രയും ദുരന്തങ്ങൾ കൺമുന്നിൽ കണ്ടിട്ടും ഇപ്പോഴും ജാതിയും മതവും വർഗീയതയും വിളമ്പി അശാന്തി പരത്തുന്ന വിഷജന്തുക്കൾ വർദ്ധിയ്ക്കുന്നു എന്നത് അതിലും കഷ്ടം .
നാശം. വിതച്ചില്ലെങ്കിൽ.. മഴ. നല്ലതല്ലേ 👌
മഴയും കണ്ടിരുന്നാല്‍ മതിയോ,
പാപ്പം തിന്നണ്ടേ...?
ഹെന്റെ പൊന്നോ.. പ്രളയം വന്നാൽ ഏറ്റവും സന്തോഷിക്കുന്ന കൂട്ടർ നിങ്ങൾ മാധ്യമങ്ങളാണ്..!
MADYAMANGALALLA. BOODAVUM KOOTTARUM. PRALAYA FUND. BUCKET.🤣🤣🤣
Sathyam. Ivar parayunne kettu eppozhum pedikar unde ,pakshe angane onnum sambavikilla.
Media always hype the severity of issues and calamities.
So I stopped watching the news and truly speaking I have peace of mind. Also newspaper.
Sir paranjath valare correct aanu..puzhayile manal vaarathe irunnal vellapokam undavuka thanne chaiyum..sarkar manal vaaran permission koduthal puzhayile manalum kurayum government nu cashum kitum..ithonum alochikathe pocket veerpikan nadannal arude ellam jeevan pokum ennu ariyilla
Climate change namukku enthu cheyyan pattum cheyyan ollath malayora mekalayil thamasikunnavare safe aakukya Dam safe aano ennu monitor cheyyuka oru 6 months rain thanne aayirikkum
കുളങ്ങൾ, തോടുകൾ, പാടങ്ങൾ, കണ്ടൽ കാടുകൾ, ഇവകളെ നമുക്കു എങ്ങനെ വീണ്ടെടുക്കാം...?
What about Mullaperiyar DAM. What's situation now. Pottumo ? Flood ???
Oru artificial clouding nadathunnudo.srilankayil china keralam theeranvendi clouding nadathunnudo
Thanks for your description of our olden rainy days.
നന്നായി പഠിച്ചു, അവതരിപ്പിച്ചു..
2018 - ൽ വെള്ളം കയറിയതിന്റെ ഭീയ്തി മാറിയിട്ടില്ല.. കരുതിയിരിക്കുക, സൂക്ഷിക്കുക..
സർവേശ്വരൻ കാക്കട്ടെ... 🙏
Nature is a God, worship nature then everybody will be safe and secure,
Nature is Not "God ".
It is a creation.
Worship the Creator the all powerful and magnificent.
Animals are not God,
Trees or plants are bot God's.
Idols are not nor cannot be God.
The creator that loves and cares for his creation is God. And is only worthy of praise and worship.
True....nature is the superpower.....try to respect the nature.....everything starts from the soil.....nutured by other elements....and destroyed by fire.....Respect the five elements....
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉത്സവം മഴ കൊണ്ടു പോയി ഉത്സവം നടക്കുന്നുണ്ടെങ്കിലും ആളുകൾ വളരെ കുറവാണ് വരുന്നത് മഴ കാരണം അതുകൊണ്ട് ഇരിഞ്ഞാലക്കുട മഴ ചതിച്ചു മഴ ഉത്സവം കൊണ്ടുപോയി കുറെയധികം ആളുകൾ പത്തുദിവസം ഉത്സവം ഉണ്ടല്ലോ മഴ ഇന്നു മാറും നാളെ മാറും എന്നു വിചാരിച്ചു പക്ഷേ മഴ മാത്രം മാറിയില്ല ഉത്സവം തീരാറായി അത് ഇരിഞ്ഞാലക്കുട കാർക്ക് വലിയ നഷ്ടമായി 🤭🤭🤭🤭😍😍
Sathyam. Vallatha avastha aayi poyi 💯😥
Moonjiya bharanm mariyal kerala.rakshaapedum
ലെ കമ്മി മഴ പെയ്യുന്ന ശബ്ദം കേട്ടിട്ട്:::
ആഹാ എന്തു താളാത്മകമായ ശബ്ദം,നല്ല കാലത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ
പിണറായിയും സംഘങ്ങളും വലിയ സന്തോഷത്തിലാണ്. Cash കുറേ ഒപ്പിയ്ക്കാമല്ലോ.
പ്രളയ ഫണ്ട് മുക്കാൻ ചാൻസ് വന്നു കാരണ ഭൂതത്തിനും കൂട്ടർക്കും
2016 onwards Bhootham.
Pinuannante kozha rail vellathil aakumo ente karal max punnyavala
God please save us from Pinarai and the heavy rain.