SISTER TAG 🌟🔥 അമ്മുസിന്റെ രഹസ്യങ്ങൾ എല്ലാം പുറത്തായി
HTML-код
- Опубликовано: 7 фев 2025
- Unni dress amzn.to/3msNKsy
Ammu dress amzn.to/390hs4W
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
simplymystyleunni@gmail.com
______________________________________________
●GET TO KNOW ME MORE:
our vlog RUclips:-
/ @simplymystyleunni
Facebook:-
/ simplymystyle
Instagram: / simplymystyle_unni
_________________________________________
dress sooper aayind...evdennu vedichatha chechi
Unni dress amzn.to/3msNKsy
Ammu dress amzn.to/390hs4W
Amazon anuda👍😊😊M size
@@simplymystyleunni cute top💚
Crrct
Sheriyaa
11:39 ഇത് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ.....ഉണ്ണിക്ക് അമ്മൂസിനോടുള്ള ഇഷ്ടം അളക്കാൻ പറ്റില്ല....അതാണ് കൂടെപ്പിറപ്പ് ബന്ധം...❣️❣️
enth myr nu😂
😘😘
🤚
🙂 really I cried...coz I hv gone thru same situation once
ചേച്ചിമാർക്ക് height കുറവാണ് aniyathik height കൂടുതലാണ് 🤭😒😍
Correct 😂👍ellaa idathum ithenne avastha🫢
ശരിയാ ഇവിടേം അങ്ങനെയാ
No.. enikkanu aniyathiyekkal height
This true😍😍
Correct
സ്വപ്നം കാണുന്നതിന് ഒരിക്കലും ലിമിറ്റ് വെക്കരുത്... Proud of u ammu
Unniyum ആഗ്രഹിക്കു.. ലോക രാജ്യങ്ങളിൽ അറിയപ്പെടുന്ന യൂട്യൂബർ or anything else ആകണം എന്ന്.
💪💪😍
ദിവ്യ ഉണ്ണിടേം വിദ്യ ഉണ്ണിടേം ചെറിയ face cut ഉണ്ട് രണ്ടാളേം കാണാൻ 😍
അമ്മൂസ് വളർന്നു നല്ല കുട്ടിയാകും കേട്ടോ കാരണം നല്ല ഫാഷൻ ലുക്ക് ഒക്കെ ഉണ്ട്
ഉണ്ണി അമ്മയെപ്പോലെ അമ്മു അച്ഛനെപോലെ 🤩
Yes👍👍
Yes
ഉണ്ണിക്ക് നാടൻ ലൂക്കാണ് ശെരിക്കും നല്ലത്.. മോഡേൺ എന്തൊക്കെ ചെയ്താലും നാടൻ ഭംഗി പോലെ തോന്നാറില്ല.. ഓരോരുത്തരുടെ ബോഡി ടൈപ്പ്.. ഹെയർ.. ഫേസ് ഷേപ്പ് ഒക്കെ കൊണ്ടാകും 🥰
അമ്മുസ് നു നല്ല talent ഉണ്ട് ഉള്ളിൽ....കുറച്ചൂടെ കഴിയുമ്പോ ഉണ്ണിയേക്കാൾ creative ideas കൊണ്ട് വരും അമ്മു...ഇപ്പോളത്തെ പേടി ഒക്കെ മാറിക്കോളും...എന്തു വന്നാലും അമ്മുവും ഉണ്ണിയും തമ്മിലുള്ള ഈ കരുതൽ എന്നും ഉണ്ടാവണം...all the best..... love u....
🥰🥰
ഉണ്ണി അമ്മയെ പോലെയും അമ്മൂസ് അച്ഛനെപ്പോലെയും ആണ്...😍😍
evidem undalo amras nte videos il full kanarund. All in all aanale😃
@@sumisalee1053 അങ്ങനെ എല്ലായിടത്തും ഒന്നും ഞാൻ ഉണ്ടാവാറില്ല... ചിലയിടങ്ങളിൽ മാത്രം...
ഇവരെയൊക്കെ പോലെ ഞാൻ ഇഷ്ട്ടപ്പെടുന്ന ചില ആളുകളുടെ വീഡിയോക്ക് കമെന്റിടാറുണ്ട്... അത്രേ ഉള്ളൂ...😁
Unnik ee straight hair aanu suitable... curly hair ottum cherukee illa
ഇത്രയധികം സ്നേഹമുള്ള ചേച്ചിയെ ക്കിട്ടിയത് അമ്മൂസിൻ്റെ ഭാഗ്യമാണ്.
അമ്മുസ് 170 above ഉണ്ടോ 😃 bt കണ്ടാൽ അത്രേം തോന്നുന്നില്ല ട്ടോ
6:46 that heartbroken moment😌🤣
കുറേ അലവലാതികൾ ഉണ്ട് അതൊന്നും കാര്യമാക്കണ്ട നല്ല രീതിയിൽ തന്നെ ചെയ്യുന്നുണ്ട് അമ്മുസ്
ഈ ചേച്ചിയുടെയും അനിയത്തിയുടെയും സ്നേഹം എന്നും ഇതുപോലെ ഉണ്ടാവട്ടെ💯♥️🌹
😘😘
Sister um brother um onnum illaatha njan🙂🥲
Ammus bayagara lucky ahn🥺egane nallonm care chyyunna frndly ayittula oru eachine ellavarum kittanmnn ila💜🥰
God bless you both😘
Ammusine oru model aakanula features okke und kollam👍ammunte shorts okke kaanarund she bcm more stylish now👍👍
😊😍
എനിയ്ക്ക് മൂന്ന് സഹോദരങ്ങൾ ഉണ്ടായിട്ടും ഇന്നു വരെ സന്തോഷകരമായ ഒരു ദിവസം പോലും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. രണ്ടു പേർക്കും കണ്ണു കിട്ടാതെ ഇരിക്കട്ടെ💕💞💖
അങ്ങനെ ഒന്നും പറയല്ലേടാ പലരും സ്നേഹം ഉള്ളിൽ വയ്ക്കുന്നവർ ആണ് അതുകൊണ്ടാണ് നമ്മക്ക് അങ്ങനെ തോന്നുന്നത് 👍
@@simplymystyleunni അങ്ങനെ വെറുതെ തോന്നുന്ന കാര്യമൊന്നുമല്ല. അറിഞ്ഞോ അറിയാതെയോ ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എൻ്റെ ജീവിതം ഒരു ശാപം കിട്ടിയതു പോലെ ആണ്. സന്തോഷവും സമാധാനവും ഇല്ലാത്ത ജീവിതം. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും എല്ലാം കാണുന്ന ദൈവം മുകളിലുണ്ട് എന്ന ഒരു തോന്നൽ മാത്രം ആണ് എന്നെ മുന്നോട്ട് കൊണ്ടു പോകുന്നത്.
@@simplymystyleunni പല സ്ഥലത്തും ഇങ്ങനാ സഹോദരങ്ങൾ തമ്മിൽ സ്നേഹമില്ല. ഒരാൾക്ക് പണം കൂടുതലാണെങ്കിൽ അസൂയ. സ്വസ്ഥതയും സമാധാനവും ഇല്ലാത്ത ജീവിതം
ചേച്ചിയെ പോലെ തന്നെ ഉണ്ട് അനിയത്തിയും എവിടെയൊക്കെയോ
Ammusine kaanan mamitha baiju ne pole inddd ee lookil kanan 🙌😇✨🤪
Beauty videos ammu cheyyunnath kanan nalla rasaan.... Cheleppo chechi cheyyunnath cheruppam muthale kanalle... Athu kondayirikkaam🥰
Ammuzin modern dress chernee 🤩
Ammu looks like mrunal thakur..oru inspired look cheyu
Yes both look similiar a lot purathunn nokkunnorkk manasilakum but bodh bone structure is different
അമ്മുസ് അച്ഛനെ പോലെ
ഉണ്ണി അമ്മയെ പോലെ
Ammu achane pole kaanaan ...unniz ammaye pole 👍😍✌🏻
yyo cute 🥺🤌🏼 6:58 Ammuz reaction kidu 🤣 Ee video kanumbol mugath chiriyum ullil cheriya vishamavum thonnum🥰 sister duo❤️🔥😘
Enikk ningal 2um koode ulla Vedios aanu kuduthal ishttam ..Sisterss Bond...💥🔥
Yes njigl തമ്മിൽ smile nalla same aayt ind pinne face same pole ind vedio okke petten kanumbo unni chechi ahn thonum 🥰🥰🔥
😍😍
Yes Unnichechi.... Ammuz looks like you.... Nowadays..... Pandu angane thonneettilla....😄
Unni chechiiii❤❤❤❤
luv uhhh🤩🤩
sisters pwoliyaaa😜😍
😍😍🥰
Unni chechii aniyathiye kurachude open minded aakkanam... kurach shy character polundd....Chechi plz don't take this as negative comment...Nthaano pediyullat ath cheyt thanne pedi illaaandaakkanam otherwise ateppazum ahh pedi lifelong kuude unddavumm.... Keep going unni chechii....
It is quite natural
Innocent girl anu ammu...😊 Valuthakum thorum ee innocence pokathirikkatte🥰 stay happy sisters 🥰🥰
Ende marriage kazhinja udan ende younger sister nu ende husbandnod bhayankara deshyam aayirunnu🥴.. Ath open aayi kanikuem cheyum.. 😁.. Njan orupad vishamichitund... I love her a looot😘😘
Chechy... ammuvinu anxiety undo? Undenkil u should help her. Enikkum und anxiety. Njn aarodum parayathe nadann nadann ipo extreme anxiety aahn. Normal aayitt ulla kore karyangal polum cheyyan pattarilla. Enthaan pedi ennokke choych manasilaakki confident aakkan help chey❤️
നല്ല ഭംഗി ഉണ്ട് രണ്ടുപേരെയും 😍രണ്ടുപേരെയും Twins പോലെയുണ്ട്. ഉണ്ണി ഇപ്പൊ എവിടെയാണ് താമസം....?
Ammu is so lucky to have you as sister. Sathyam parayalo kalyanam kaynjal swantham parenstnm siblingsm oru vilayum kodukatha aalukale kandittund, especially girls. But you are not like that🥰
They might have their own reasons for that.
@@np1856 yes
Ivide onnum angane alla.ningalde vitl angne aano
.
നിങ്ങൾ രണ്ടാളും നല്ല bond ulla sisters aan❤️ningale kanumbol അസൂയ thonua ningade sneham kanumbol😍🤩
☺️😍
i withdrew qiweuetwtpeii😭e😁😅iqriuetqeetueoqqi
Ammuzz chechiyude same avasthayanu voiceum , pinne pedi angane
Ennte aniyathi ep polum hospot edittit eppolum chechiyude videos mathrama kannu
AMMUS enth cheyyuvaa
Dry skin veenditt affordable aittolla body lotion suggest chyyuoo.......
Ee molu othiri maariyallo. Kidilan look aayi😊👍
ഞാൻ നിങ്ങളുടെ രണ്ടുപേരുടെയും വലിയ ഫാൻ ആണ് ❤️നിങ്ങളുടെ വീഡിയോസ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഈ വീഡിയോ വന്നത് 🔥🔥🔥love u so much dears❤️❤️❤️
Thnk u😍🥰
അമ്മൂസിന് യൂട്യൂബ് ചാനൽ ഉണ്ടോ...
ഏതാ ചാനൽ... ലിങ്ക് ഇടോ..
Unniye pole oru sister ne kittan bhagyam cheyyanam❤❤
ചേച്ചിക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചാൽ റിപ്ലൈ തരുമോ.. കൊറച്ചു doubhts und😌😌
ഉണ്ണിക്കുട്ടൻ ഒന്നും കൂടി സുന്ദരി ആയല്ലോ അമ്മുക്കുട്ടാ 💜😊
Really love this combo ❣️ love u unnichechi and ammus......💞💞
Body type inte video chyyamo chechii
Unni ammede face cut um ammus achante face cut um aann enik thonnunnath
unni chechiye kaanan divya unniye pole und ....unni chechi divya unnide oru makeup look cheyyamo chechi♥♥♥
😍
Already inspired look chythitund da😊
@@simplymystyleunni okay chechi
രണ്ട് പേരും മുടി അഴിച്ചിടുമ്പോൾ അടിപൊളിയാ
nth bond ahn rand alum thammilum kandodirikkan poliyatta 😚😚😁
🥰
Enikum ammusine pole sad moodil song kelkaane pattillaaa...😀
Ammoosinte jeans haul kaanich theraan para unniiii
❤️❤️ ningale kanumbo ente chikkune orupaad miss cheyunuu...my younger sis...she is no more..😔😔😔
😞
😔.. എന്ത് പറ്റി dr
ഞാൻ നിങ്ങളെ വീഡിയോ പണ്ടേ കാണാറുണ്ട് 💗പണ്ടൊക്കെ ഉണ്ണിയും അമ്മുവും നാടൻ ലുക്സ് ആയിരുന്നു 😊👌🏻 ഇപ്പോൾ അമ്മുവിന് നല്ല ചേഞ്ച് വന്നിട്ടുണ്ട് 💗💗💗
രണ്ട് പേരും cutee ആയിട്ട് ind.... 🤗😍❤️😘😘
Thnk u😍
that is a good advice unni about financial independence..
Ammunta make up videos adipoly ann unninee ammu make cheyunna vedio cheyu
Chechiye kananam ennullathann ente agreham chechiude aniyathiayirunnegil enn agrehikunnu❤️❤️
🥰🥰
Superb video! Ammuz is cute. Unniyude mudi smoothen cheythittano colour cheythathu?
Thnk u😍
Smoothen cheythitila
@@simplymystyleunni your hair looks beautiful. Pandathe videos lu wavy ayirunnapole thonni. Please do a video on your hair transformation ♥️♥️
രണ്ടുപേരെയും ഇപ്പോൾ മാറി പോകും. ഒരേ പോലെയുണ്ട്...
😄
Homemade hair colour cheyyumo please ❤️
നിങ്ങൾ തമ്മിലുള്ള ബോണ്ട് അടിപൊളി യാണ്😍😍🥰🥰😘
By seeing u both I relate to my sibling. Sisters love are irreplaceable 💖
😪
Unichechi nalla slim ayitunde deiting cheyyunudo undo?? Undenkil video cheyyanam👍
എനിക്ക് ഉണ്ണി ചേച്ചിയെ ഒരു പാട് ഇഷ്ട്ട എല്ലാ വീഡിയോസ് കാണാറുണ്ട് 😘
Paavam kochu ammus❤️🥰 ee innocence ennum undayirikate🙏
Karthik surya vazhiyan ivide vanne vanna samayam ammu average look arunn ipo all akhe marii but enik ishtam sechiye ann sechii bolt ann
Idaku sad ayi ammukuttiye isttam annu ennu paranjapol ente chechi paranjath orma vannu so lucky ammukuttiye ethupolle oru chechiye kittiyathil
Waiting for ammu chechi s NW vdos😘😘🤩🤩🥳
😍
egane oru chechiye kittiyathil ammuchechi bhagavathi annnuto hi tharamo
Chechi mudi straight cheyyumbo straight aavunnund.but oru 30 sec oke kazhiyumbo ath pazhaya polakunnu.athentha chechi.oru remedy psrayo plzz plzz chechi
Ammu sundhari aayillo
ചിരി 2ആളുടെം സെയിം ആണ് കണ്ണിന്റെ ഭാഗവും
Chechide video kandapol enikum ente chechi marriage kainju poi samayam njanum edhe pole vishamichirunu vallandu miss cheyyumairunu ehe video kandu karanja oral mathrame undavu njan😅 adhupne ellarkum avrde chechimarayalum anithimarayalum spcl thanneya❤❤❤
Everyday i tell my husband that, i could never love him as I love my twin sister.
Ammusinte Instagram njan anu nokunnad.... le ammus, dhe adhepo🤣🤣🤣
Maybelline ntea cocoa connoisseur lipstick n rate etraya
Ammu nift edutha mathi..🙂❤️
Ente nadakandu poya ആഗ്രഹം aaa🤗
രണ്ടു പേരും sisters Anno രണ്ടു പേർക്കും ഒരേ face aanu cute😊🤗❤️💖👍
They're sisters
Yess
Ammus etra age und
കൊള്ളാരുന്നു ചുന്ദരിസ് 😘😘really touching 😘എനിക്ക് രണ്ടുപേരെയും മേക്കപ്പ് ഇല്ലാതെ കാണുന്നത് ആണ് ഇഷ്ടം 👭😘😘
Othiri ishtaa..... chechiye poloro chechine kittile aniyathi sarikkum lucky 😘😘
ഞാൻ ഹിമാലയ യുടെ ഫേസ് വാഷ് ആണ് ഉപയോഗിക്കുന്നത്.. അത് ഉപയോഗിക്കുമ്പോൾ എന്റെ എനിക്ക് മുഖക്കുരു വരുന്നു.. ഏതുതരം ഫെയ്സ് വാഷ് ആണ് എനിക്ക് ഉപയോഗിക്കാൻ പറ്റുന്നത് ഒന്നു പറഞ്ഞുതരാമോ..
Skip cheyyathe kandu😍😍
എന്റെ ഹൈറ്റ് ഉം 170☹️☹️ ആണ് അത് ഇത്തിരി കൂടി പോയോ
170 onnum orupad illa🥱
😍
🥺🥺🥺njn ippo ammuzinte avasthelaa❤
Chechii eeeh t shirt avdanna vangeyaa nallah pattann ann onn parayavooo
Ippo chechinekkal sundhari ammoosaan 🥰 cuty gril❤️
Sister tag video pollichuuu ennik ente sister orma vannu ❤️❤️
😍😍
അമ്മുസ് തടി വയ്ക്കുമ്പോ ചേച്ചിന്റെ പോലെ ആകുമെന്ന് തോന്നുന്നു
Yenikum yenthe aniyathiye orupadu ishtam annu
🙂🙂ഇവിടേം സെയിം അവസ്ഥയാ.... എനിക്ക് ഒരു അനിയത്തി ഉണ്ട്.... അവൾക്ക് എന്നേക്കാൾ ഹൈറ്റ് ആണ്.... കാര്യം എന്താണെന്ന് വെച്ചാൽ, എനിക്ക് അച്ഛന്റെ ഷേപ്പ് ഉം അമ്മയുടെ ഹൈറ്റ് ഉം ആണ്.... അവൾക്ക് അമ്മയുടെ ഷേപ്പ് ഉം അച്ഛന്റെ ഹൈറ്റ് ഉം ഉണ്ട്.... Maybe, this is reason, behind the difference of siblings hight ❤❤❤❤❤❤❤❤❤❤❤
ammusnu ethra vayasayi chechi
Ammusinu ethra age und 😊
Ammuzzz ang look ayii 😍
😍😍