വീശുവല pizza cutting method പക്ക് വല കരിമീൻ special

Поделиться
HTML-код
  • Опубликовано: 5 сен 2024
  • castnet pizza cutting method
    #castnet
    #veeshuvala
    #veesuvala
    #വീശുവല
    #pakkuvala
    #പക്കുവല
    #fishingmalayalam
    #മലയാളം
    #olangal
    #carpfishing
    #karimeen
    #slingshot
    #thettali
    #valaveeshu
    #howmakecastnet
    #umbrellacutting
    #net
    #netcutting
    #fishingnet
    വീശുവല നിർമാണം link
    • വീശുവല എളുപ്പ വഴികളും ...
    2 part ഉണ്ട്..
    വേറെയും pratyekam videos ഉണ്ട്

Комментарии • 81

  • @HKMadIdeaS
    @HKMadIdeaS 2 года назад +5

    ഞാനും വല ഉണ്ടാകാറുണ്ട് but engane alla cut ചെയ്യുന്ന അധ്യം ആയിട്ട് aa ഇങ്ങനെ വല cut ചെയ്യുന്ന കാണുന്ന അടിപൊളി bro

    • @pgsaleendran
      @pgsaleendran  2 года назад +1

      New idea ആണ്. ഇവൻ ഇനി വലമേഖല കീഴടക്കും 😋

    • @JithuKM-hj7qd
      @JithuKM-hj7qd Месяц назад

      ഇത് അങ്ങനെ കാണില്ല rare ആണ്...

    • @JithuKM-hj7qd
      @JithuKM-hj7qd Месяц назад

      ​@@pgsaleendran നിങ്ങൾക്കു ഇത് ആര് പറഞ്ഞു തന്നത്.... ഇത് അപൂർവമായി ചെയുന്ന രീതി ആണ്....

    • @pgsaleendran
      @pgsaleendran  Месяц назад +1

      @@JithuKM-hj7qd ഇത് നമ്മൾ try ചെയ്‌ത new method ആണ്...

    • @JithuKM-hj7qd
      @JithuKM-hj7qd Месяц назад

      @@pgsaleendran നന്നായിട്ടുണ്ട് vala നല്ല ഒതുക്കം കിട്ടും കെട്ടി ഇറക്കിയ പോലെ indaavum

  • @dreamcatcher4123
    @dreamcatcher4123 Год назад +3

    Powlli machane

  • @jinogeorge4834
    @jinogeorge4834 2 года назад +3

    Super

  • @keerthisaleendran7306
    @keerthisaleendran7306 2 года назад +3

    Nice

  • @renjith.ambbadi.
    @renjith.ambbadi. Год назад +2

    Super ....nokki nadkaarunnu kandadi kondu undkunnathu

  • @vindeepr9748
    @vindeepr9748 7 месяцев назад +1

    Super bro

  • @sajeendranpg
    @sajeendranpg 2 года назад +2

    Good boy

  • @shajiarayankavu
    @shajiarayankavu 2 года назад +2

    👌super🙏

    • @pgsaleendran
      @pgsaleendran  2 года назад +1

      ചെറിയ കണ്ണി വല ചെയ്യുമ്പോൾ sradhikyanam. ചിലപ്പോൾ കയ്യിൽ ഒതുങ്ങില്ല...

    • @shajiarayankavu
      @shajiarayankavu 2 года назад

      🙏ശെരിയാണ് ഒരബദ്ധം പറ്റി 10mm ന്റെ ആറര മൂഴം വലയുണ്ടാക്കി പക്ഷെ ഭയങ്കര തടിപ്പാണ് ഒതുക്കമില്ല ഇത് ശെരിയാക്കാൻ എന്തേലും മാർഗ്ഗമുണ്ടോ ❤️❤️❤️❤️

    • @pgsaleendran
      @pgsaleendran  2 года назад +1

      ഏത് cutting method ആണ്???

    • @pgsaleendran
      @pgsaleendran  2 года назад +1

      ചെറിയ വല അല്ലെ...സാരമില്ല... വീശാൻ എടുക്കുമ്പോൾ adjust ചെയ്തു പിടിക്കു.ഇനി പണിയാൻ നിൽകണ്ട അതുമേൽ...

    • @shajiarayankavu
      @shajiarayankavu 2 года назад +1

      🙏Round cutting❤️ഒരു നമ്പർ നൈലോൺ 🙏

  • @sajeeshsaju6051
    @sajeeshsaju6051 Месяц назад +1

    Bro randam number nylon veeshivala ith pole pakkuvala aayi undakkan pattumo

  • @renjithps4449
    @renjithps4449 Месяц назад +2

    ഇത്‌ അമ്പ്രലാ കട്ടിങ് അല്ലെ

  • @info-fq3nm
    @info-fq3nm Год назад +2

    Ath 8 piece akke cut chayyunn oru video suprate chayyavo

    • @pgsaleendran
      @pgsaleendran  Год назад

      Cutting ഉണ്ടല്ലോ... ഫുൾ കണ്ടാൽ മനസിലാവും...

  • @ajayvenukumar
    @ajayvenukumar Год назад +1

    Chetta karemeen vala undakkunna vdieo cheyyamo

  • @fishinggedies8321
    @fishinggedies8321 2 года назад +2

    ഇതേതാ സ്ഥലം നല്ല ആമ്പിയൻസ് ആണല്ലോ

    • @pgsaleendran
      @pgsaleendran  2 года назад +1

      കുറിഞ്ഞയ്ക്കൽ

    • @fishinggedies8321
      @fishinggedies8321 2 года назад

      K വല വിളിച്ചിട്ട സ്ഥലം അവിടെ തന്നെയാണോ

    • @pgsaleendran
      @pgsaleendran  2 года назад +1

      @@fishinggedies8321 ആ...ആ ഗ്രൗണ്ട് ഇല്ലേ...എത്തും മുൻപ്...അവടെ

    • @pgsaleendran
      @pgsaleendran  2 года назад

      വീശൽ puzhakyal

    • @arunarunn2215
      @arunarunn2215 2 года назад +1

      @@pgsaleendran eyam valuthu venam use cheyyan

  • @vishnupulickal1302
    @vishnupulickal1302 Год назад +2

    600 കണ്ണിയുടെ വല കിട്ടില്ല..
    1000 കണ്ണിയുടെ കണക്ക് ഒന്ന് പറയാവോ??

    • @pgsaleendran
      @pgsaleendran  Год назад

      വല വലുപ്പം ഒക്കെ പറ

  • @raneeshek1771
    @raneeshek1771 2 года назад +2

    😍👍👍👌👌

  • @kuttipattas370
    @kuttipattas370 Год назад +1

    ഈ രീതിയിൽ വല ചെയ്യാൻ നെറ്റ് എത്ര തൂക്കം വേണ്ടിവരും

    • @pgsaleendran
      @pgsaleendran  Год назад

      തൂക്കം നോക്കാറില്ല.നീളം നോക്കി ആണ് വാങ്ങാറു.ഈ വലക്കു half kg മതിയായി എന്നു തോന്നുന്നു... വ്യക്തമായി ഓർമ ഇല്ല...

  • @vindeepr9748
    @vindeepr9748 7 месяцев назад

    24 mm vala 9 muzham cheyyan .mukalil ethra kanni vennam?

    • @pgsaleendran
      @pgsaleendran  7 месяцев назад

      Thodayil kollunna reethiyil edukkavunnathanu.athu ethu size ayalum...

  • @arunms5418
    @arunms5418 4 месяца назад

    Valayude churukukaal ethram number Aanu kettuka nylon

    • @pgsaleendran
      @pgsaleendran  3 месяца назад

      ഞാൻ 1 feet gap ഇട്ടു ആണ് കെട്ടുക.30 cm. കുറച്ചാൽ നല്ലതാണ്.20 cm ഒക്കെ.മാക്സിമം 40 cm വരെ ഇട്ടിട്ടുണ്ട്....

    • @pgsaleendran
      @pgsaleendran  3 месяца назад

      ചുറ്റളവ് നോക്കി ഹരിക്കുക

    • @arunms5418
      @arunms5418 3 месяца назад

      Noolinte വണ്ണം ആണ് ചോദിച്ചേ.. Nylon Aanengii

  • @renjithtr3217
    @renjithtr3217 2 года назад +1

    Chetta 70 mm vala ingane cheythal sheriyakumo. Karimeen pidikkan 65 mm thanne mathiyalle.

    • @pgsaleendran
      @pgsaleendran  2 года назад

      Valiya karimeenu 70 vendivarum.
      Pakku venda.risk aanu.pinne eeyam kayari kuthunundu.athu illathe chaithal sooper.kaaluvala cheyyu.wait 2 to 2.5 kg mathiyakum.

    • @renjithtr3217
      @renjithtr3217 2 года назад

      @@pgsaleendran Ok chetta

    • @pgsaleendran
      @pgsaleendran  2 года назад

      Ara number use cheyyu.annale meen kanniyil udakku....

    • @renjithtr3217
      @renjithtr3217 2 года назад

      @@pgsaleendran Chetta mani kettumbol vattacharad Odikkumallo, vala ethra mozhamano athinte ചുറ്റളവ് കണക്കാക്കിയിട്ടല്ലേ വട്ടച്ചാരാടിന്റെ നീളം എടുത്ത് കെട്ടുന്നത്

    • @pgsaleendran
      @pgsaleendran  2 года назад

      Yes...12 feet vala anel 11 feet chuttalavu eduthal mathi.10 um athil kuravum idunnavar undu.

  • @shajiarayankavu
    @shajiarayankavu 11 месяцев назад

    നമസ്കാരം ചേട്ടാ 20 mm ൽ താഴെ ഈ രീതിയിൽ ചെയ്യാൻ പറ്റിയ ടാങ്ഗീസ് വല ലഭിക്കുമോ

    • @pgsaleendran
      @pgsaleendran  11 месяцев назад +1

      കിട്ടേണ്ടതാണ്

    • @pgsaleendran
      @pgsaleendran  11 месяцев назад +1

      New method വീഡിയോ ഉണ്ട്.കണ്ടുനോക്കു...set ആണ് ...

  • @eldhose-pallathi
    @eldhose-pallathi 2 года назад +1

    👌🏻👌🏻👌🏻👏🏻👏🏻

  • @rajashekar46440
    @rajashekar46440 Год назад +2

    అన్న తెలుగు వాయిస్ ఓవర్ ఇవ్వరా

  • @santhoshchandu3825
    @santhoshchandu3825 2 месяца назад +1

    ചേട്ടാ ഒന്ന് പഠിപ്പിച്ചു തരുമോ

    • @pgsaleendran
      @pgsaleendran  2 месяца назад

      ഫുൾ കാണൂ..മനസിലാകും

    • @santhoshchandu3825
      @santhoshchandu3825 2 месяца назад

      അതൊക്കെ ഒരുപാടു കണ്ടു നടക്കുന്നില്ല

    • @pgsaleendran
      @pgsaleendran  2 месяца назад

      വല പണിയുന്ന ആൾ ആണോ???

    • @santhoshchandu3825
      @santhoshchandu3825 2 месяца назад

      @@pgsaleendran വല വീശാൻ പോവും

    • @pgsaleendran
      @pgsaleendran  2 месяца назад

      ഒരു 4 അടി നീളം ഉള്ള വല നിർമിച്ചു നോക്കു.sample ആയി.എന്നിട്ടു വലിയ വല ചെയ്താൽ മതി.അപ്പോൾ confidence കിട്ടും.പിന്നെ ഈയം കെട്ടൽ. ചുരുക്കു... പണി കുറച്ച് ഉണ്ട്...😊

  • @Gipsydas
    @Gipsydas 2 года назад +2

    ഈയം കുറച്ചു കൂടി സൈസ് വേണം 🌹

    • @pgsaleendran
      @pgsaleendran  2 года назад

      ശെരിയാണ്. but ഗ്യാപ് കൂടും.ഇല്ലേൽ waight കൂടും.ഇപ്പോൾ തന്നെ 2.700 ആയി... പ്ലാസ്റ്റിക് വട്ട ചരട് ഇട്ടു നോക്കണം.....

    • @pgsaleendran
      @pgsaleendran  2 года назад

      ഈയം തീരെ ചെറുതായാലും നല്ലതാണ് എന്നു കേൾക്കുന്നു.കയറിയപോലെ തന്നെ ഇറങ്ങി വരും എന്ന്...

  • @shameemudheenbavumon6623
    @shameemudheenbavumon6623 Год назад

    Cheta number thro