പറഞ്ഞാൽ തീരാത്ത ചക്ക വിശേഷങ്ങൾ | Tender Jackfruit Thoran & Bajji | Kerala Traditional Lifestyle

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 149

  • @foodchatzonewithmanju7508
    @foodchatzonewithmanju7508 5 месяцев назад +17

    നന്നായിട്ടുണ്ട് ❤❤നാലുകെട്ടും കാഴ്ചകളും ചക്ക വിഭവങ്ങളും കുഞ്ഞുവാവ എല്ലാം ആസ്വദിക്കുന്നതും ഇല്ലത്ത് എല്ലാരും ഒന്നിച്ചിരുന്ന് കഴിക്കുന്നതും എല്ലാം ഭംഗിയായി അവതരിപ്പിച്ചു❤

  • @sathikrishna294
    @sathikrishna294 5 месяцев назад +5

    വീഡിയോ അടിപൊളിയായിട്ടുണ്ട്♥️♥️ വാവയെ അതിലേറെ ഇഷ്ടപ്പെട്ടു♥️

  • @vishnuembranthiria971
    @vishnuembranthiria971 3 месяца назад +1

    👌👏🏻

  • @fishermann1102
    @fishermann1102 5 месяцев назад +2

    Thank you so much.

  • @beenap9045
    @beenap9045 3 месяца назад +1

    ഞാൻ കുറച്ചു കാലം മുന്നേ വരെ നിങ്ങളുട വീഡിയോ കാണാറുണ്ടായിരുന്നു... എല്ലാറ്റിലും ഞാൻ ശ്രദ്ധിച്ചൊരു കാര്യം നിങ്ങളുട അരവുകൾക്കു നീട്ടമ്മിയും ആട്ടമ്മിയുമാണ് ഉപയോഗിക്കുന്നെ കാണുന്നത്. മിക്സിയും ഗ്രൈൻഡരും അരങ്ങു വാഴുന്ന ഇക്കാലത്തു നിങ്ങളുടെ ലൈഫ് സ്റ്റൈൽ ശരിക്കും ഇങ്ങനെ തന്നെ യാണോ?? അല്ലെങ്കിൽ വീഡിയോക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നതാണോ?. എന്തായാലും നന്നായി ട്ടുണ്ട് ❤. പുതിയ ഒരതിഥി യെ കൂടി കണ്ടതിൽ സന്തോഷം ❤❤❤... ദൈവം അനുഗ്രഹിക്കട്ടെ ❤.

  • @ananyavartak5549
    @ananyavartak5549 5 месяцев назад

    Namita, i always watch your videos. All your videos are nice. Your baby is very lucky to grow in such a big family. I always thought kerala means all muslims and Christian. Good to see the Hindu family and their culture through your channel. I would like to see your traditional home and garden. Thanks.......respect from usa 🇺🇸

  • @aneeshkumars3039
    @aneeshkumars3039 5 месяцев назад +1

    വാവ എല്ലാം കണ്ടും കേട്ടും പഠിക്കുവാ ... good❤️

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 5 месяцев назад +1

    ചക്കരവാവയ്ക്കുംചക്കരയുമ്മയും. ചക്കവിഭവങ്ങളും കൊള്ളാം❤❤❤

  • @kalaprakash459
    @kalaprakash459 3 месяца назад

    Elaa m nanayitund,pine nigade district edhaanu plss endhoru vangiya avudeyoke kaanan,njagalum Brahmins aanu

  • @chrizzzzz2193
    @chrizzzzz2193 5 месяцев назад +4

    ചേച്ചിയുടെ പ്രസവം പരിരക്ഷ വീഡിയോ ചെയ്യാമോ? എങ്ങനെയാണ് എന്ന് അറിയാൻ ആണ്.വെജിറ്റേറിയൻ ഭക്ഷണം പ്രസവ കാലത്ത് എങ്ങനെ ആയിരിക്കണം എന്നൊക്കെ പറഞ്ഞു തരാമോ

  • @sanushaksnikhil
    @sanushaksnikhil 5 месяцев назад +4

    👌 👌..idaykoke videos idoo

  • @sarahp1383
    @sarahp1383 5 месяцев назад

    Beautiful video, especially watching the little one looking on with great interest at what his sweet mother and grandmother are preparing for lunch.
    Namitha, one request, please make a video with your parents and kunji vava.
    Also I would love to see your home.
    God bless the little one with good health.

  • @meenaram8055
    @meenaram8055 5 месяцев назад +1

    👌👌
    tender jackfruit bajji,I am seeing first time...will try...thank you for recipe
    mon so cute !! ❤

  • @shivanya9389
    @shivanya9389 5 месяцев назад +2

    Vedios onum laugh akalle i love your vedios 🤗❤

  • @bhargaviav8006
    @bhargaviav8006 5 месяцев назад +1

    ചക്ക കഞ്ഞി മുത്തിൽ ചട്ണി പപ്പടം ഉമയുടെ സ്നേഹം എല്ലാം നല്ല ഓർമ്മകൾ ❤️❤️

  • @maheshmahesh1887
    @maheshmahesh1887 4 месяца назад

    VERY nice ambiences on your every videos and nice to see the cute little one also , thank u for a new dish

  • @resminandan7374
    @resminandan7374 4 месяца назад

    Iniyum videos pretheekshikkunnu 😊

  • @NoorMohammed-u2q3b
    @NoorMohammed-u2q3b 5 месяцев назад +2

    വളരെ നന്നയിട്ടുണ്ട്

  • @athiraathy8048
    @athiraathy8048 4 месяца назад

    Chechii video il samsaram koodi ullpeduthuvo?
    Onnukudi bangindavum kanan 🥰

  • @rajanireddy3074
    @rajanireddy3074 5 месяцев назад +1

    Hi namitha hru your son is so cute nice recipes

  • @sreedhabaijubaiju291
    @sreedhabaijubaiju291 5 месяцев назад +1

    Award film ano

    • @paru.1111
      @paru.1111 4 месяца назад +1

      Alla ith vlog anu

  • @mohanishgamit1985
    @mohanishgamit1985 5 месяцев назад +1

    Beautiful video...............❤❤❤

  • @sugunamurugesan1766
    @sugunamurugesan1766 4 месяца назад

    Hello mam Iam Tamil Nadu I like your video so much ❤

  • @sreemeenatchi7133
    @sreemeenatchi7133 14 дней назад

    Baby s name

  • @samantarts8663
    @samantarts8663 5 месяцев назад +1

    Your family 🥰🥰🥰🥰🥰

  • @sidheart8414
    @sidheart8414 5 месяцев назад +1

    Very delicious 😋 fabulous presentation 👍 cute baby 😍

  • @soumyasunny8278
    @soumyasunny8278 5 месяцев назад +3

    1st 🎉

  • @sitaramammahotha8261
    @sitaramammahotha8261 5 месяцев назад +1

    Refreshing very nice

  • @minidevadas4157
    @minidevadas4157 5 месяцев назад +1

    അടിപൊളി അനിയത്തി കുട്ടി

  • @sruthiramesh1127
    @sruthiramesh1127 5 месяцев назад +1

    Video നന്നായിട്ടുണ്ട്

  • @AswathyrajS-el1ss
    @AswathyrajS-el1ss 4 месяца назад

    Veetil vevikan polum timillathe hotelil kayari kandathum kadiyathum valichu vari thinnunna innathe thalamurakku ithu prejothamakatte

  • @kcm4554
    @kcm4554 5 месяцев назад

    Wow tremendous delicious beautiful recipes......God bless all of you, specially to my cute nephew ❤🎉😘😍👌💐💗

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  5 месяцев назад +1

      Thank you 🙏

    • @kcm4554
      @kcm4554 5 месяцев назад

      @RASAKKOOTTUNamithasKitchen Namitha my sister, God bless you and your beautiful family......wish you all success wellness peacefulness wealthyness and happiness ❤️😘😍🙏🙏🙏👌💐💗

  • @sarithatm2304
    @sarithatm2304 5 месяцев назад

    ഏടത്തി...... വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ.
    ഇല്ലത്തിൻ്റെ പേര് ഒന്ന് പറയാമോ

  • @jayupatil5749
    @jayupatil5749 5 месяцев назад +2

    ❤❤❤❤❤❤Amazing

  • @shubhlaxmiiyer3692
    @shubhlaxmiiyer3692 5 месяцев назад +2

    Lovely sister ❤❤❤❤

  • @ambilio3578
    @ambilio3578 5 месяцев назад +1

    ❤🎉👍

  • @vikramanm3241
    @vikramanm3241 5 месяцев назад +1

    Nice Video

  • @radhikas7636
    @radhikas7636 4 месяца назад

    Expecting more variety vlogs cooking shopping പുറത്തു ഉള്ള namitha neritu camerayil vannu viewersnodu samsatikum ennu prathishikunu

  • @vishnurajeev7567
    @vishnurajeev7567 5 месяцев назад

    വീഡിയോ അടിപൊളി ആയിട്ടുണ്ട് കേട്ടോ 😊 വീട്ടിൽ എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു 😊കുഞ്ഞുവാവക്ക് സുഖം തന്നെ അല്ലെ 😊🤗

  • @raminathanihsp9755
    @raminathanihsp9755 5 месяцев назад

  • @arunas5420
    @arunas5420 5 месяцев назад

    ചക്ക തോരൻ കലക്കി
    വാവക്ക് ഒരു ചക്കര ഉമ്മ 🎉❤❤❤

  • @rajeshkumarchandrannair975
    @rajeshkumarchandrannair975 5 месяцев назад

    ചക്ക cut ചെയ്യുന്ന ഉപകരണം പേര് ഒന്നിടുമോ

  • @KeerthiKeerthi-e4h
    @KeerthiKeerthi-e4h 3 месяца назад

    Kunjinte name entha

  • @RiYa-hu1pe
    @RiYa-hu1pe 5 месяцев назад +1

    Love you vava

  • @lakshmilachu3958
    @lakshmilachu3958 5 месяцев назад

    ചേച്ചി യുടെ വാവ ആണോ. ക്യൂട്ട് baby 😍😍

  • @AswathyrajS-el1ss
    @AswathyrajS-el1ss 4 месяца назад

    Ningal ivide ennum inganeyano jeevikunne

  • @AmrithaWiljo
    @AmrithaWiljo 5 месяцев назад

    വീഡിയോ എടുക്കുമ്പോ മാത്രം ആണോ settumund

  • @VSPcreationmairkala
    @VSPcreationmairkala 5 месяцев назад

    👍👌

  • @ambikakumari530
    @ambikakumari530 5 месяцев назад

    ❤️❤️❤️👍

  • @adithyaammu8891
    @adithyaammu8891 5 месяцев назад

    Kunju vava kk ethra month aayi?❤😊

  • @AnoopKumar-gx5mv
    @AnoopKumar-gx5mv 5 месяцев назад +1

    👌👌

  • @Shibikp-sf7hh
    @Shibikp-sf7hh 5 месяцев назад

    ഉണ്ണിക്കുട്ടൻ ♥️♥️♥️😘

  • @sheelaskitchen9030
    @sheelaskitchen9030 5 месяцев назад

    😍😍😍👍🏾💞

  • @bindhujose5587
    @bindhujose5587 5 месяцев назад +1

    Super❤❤❤❤❤❤❤❤

  • @sreedevik4896
    @sreedevik4896 5 месяцев назад +1

    👌😋❤️

  • @RoopinaRasheed
    @RoopinaRasheed 4 месяца назад

    Kunj ethr month aay❤❤❤.. Njn pregant aayit irunna tymil aanu namitha pregnant aayath.. Ente mon 9 months aayi

  • @jomojoG
    @jomojoG 5 месяцев назад

    ❤😊

  • @seeluvygyuvlogs9385
    @seeluvygyuvlogs9385 4 месяца назад

    ഇത് എവിടെയാ സ്ഥലം
    മനയുടെ പേര് എന്താ

  • @jankipujara4981
    @jankipujara4981 5 месяцев назад

    Baby how old !??

  • @ponnushahada
    @ponnushahada 5 месяцев назад

    സൂപ്പർ ഹോം ടൂർ ചെയ്യാമോ 🥰വാവേ സുഖമാണോ

  • @ajaykumarborabanda1599
    @ajaykumarborabanda1599 5 месяцев назад

    👌🙏

  • @dhanyamol9731
    @dhanyamol9731 5 месяцев назад

    ❤ mon aano molo

  • @ramks3282
    @ramks3282 4 месяца назад

    ഗൃഹാതുരത്വം ഉളവാക്കുന്ന കാഴ്ചകൾ.......!!
    ഇത്തരം ദിനചര്യകൾ അന്യം നിന്നുകൊണ്ടിരിക്കുന്നു എന്ന കാര്യം മനസ്സിനെ നൊമ്പരപ്പെടുത്തുകയാണു് ....!!

  • @yoonasmsk5286
    @yoonasmsk5286 5 месяцев назад

    തിരക്ക് പിടിച്ച ഈ ജീവിതത്തിൽ ഇത്തിരി മനസമാധാനം ലഭിക്കാൻ ഈ വീഡിയോ കണ്ടാൽ മതി

  • @ektalad1351
    @ektalad1351 5 месяцев назад

    बाळाच नाव काय आहे 👌👌🇮🇳🇮🇳

  • @nirmalavk4488
    @nirmalavk4488 4 месяца назад

    👍👍🙏👍👍👍👍👍🙏🙏👍💐💐👌👏🌹🎁

  • @yakasirisivanarayana1382
    @yakasirisivanarayana1382 5 месяцев назад

    👍👌👌👌👌😀👪👌👌👌👌👍

  • @jathinjith4214
    @jathinjith4214 5 месяцев назад

    ആ ടീ ഷർട്ട്‌ ഇട്ടിരിക്കുന്ന തിരുമേനിയെ വേറെ വീഡിയോയിൽ കണ്ട പോലെ, തിടമ്പ് നൃത്തം ചെയ്യുന്ന വീഡിയോ, ചന്ദനം അരക്കുന്ന വീഡിയോ. രണ്ടും ഒരേ ആൾ ആണോ എന്ന് സംശയം.

  • @ШухратКурбанов-л6ц
    @ШухратКурбанов-л6ц 5 месяцев назад

    🌤🌞🌤🌞🌤🌞🌤🌞

  • @kirankaravadra7608
    @kirankaravadra7608 5 месяцев назад

    Why are you so late videos your son is so big

  • @sandhyasr2467
    @sandhyasr2467 5 месяцев назад

    ❤❤

  • @NithyamadhuPoroth-el3nv
    @NithyamadhuPoroth-el3nv 5 месяцев назад

    ❤❤❤

  • @NimishaPonnu-ub7nb
    @NimishaPonnu-ub7nb 5 месяцев назад +1

    ❤❤❤

  • @stenysevi7845
    @stenysevi7845 5 месяцев назад +1

    ♥️♥️

  • @chithraunni4518
    @chithraunni4518 5 месяцев назад +1

    ❤❤

  • @vanidevi9565
    @vanidevi9565 5 месяцев назад +1

  • @harithathankachan3113
    @harithathankachan3113 5 месяцев назад

  • @Smithaev
    @Smithaev 5 месяцев назад

    ❤❤