എന്റെ സംശയമതല്ല, എന്നും അച്ഛനും അമ്മയോടൊപ്പം കിടന്നുറങ്ങിയിരുന്ന ആ കുട്ടി അന്നേ ദിവസം മാറികിടക്കുക, കുട്ടി അവിടയെന്നു കൃത്യമായി അറിയാവുന്നത് പോലെ ആ റൂം പൊളിച്ച് കൊണ്ട് പോവുക... 🤔
എന്നും മാതാപിതാക്കളുടെ കൂടെ ഉറങ്ങിയിരുന്ന കുട്ടി അന്ന് കൈയ്യിൽ മൈലാഞ്ചി ഇട്ടു എന്ന കാരണം കൊണ്ട് മാറിക്കിടന്നു എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. പിന്നെ എന്നും പുലർച്ച വരെ പുറത്ത് തെളിഞ്ഞു കിടന്നിരുന്ന ലൈറ്റ് രാത്രി ഓഫ് ആവണമെങ്കിൽ ആർക്കോ ഇരുട്ടിൽ എന്തോ ചെയ്യാനുണ്ട്. ശ്വാസം മുട്ടിയുള്ള മരണസമയത്താണ് ഒരു മനുഷ്യൻ വിസർജനം ചെയ്യുന്നത്. എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ മാതാപിതാക്കളെ പോലീസ് സംശയിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല.
Still parents on hope that their daughter will come back for sure... may hopes come true.. as per video showing the evidence as she's dead & unsolved...but i want to believe like in heaven or anywhere parents & daughter love will gonna meet for one or the other day...may God bless & give the strength for both...
North ഇന്ത്യയിൽ ഇപ്പോഴും ഇങ്ങനെ തന്നെയാണ് വലിയ മാറ്റം ഒന്നുമില്ല.... ഇത്തരത്തിൽ ഉള്ള കേസുകൾ police കാർ എടുക്കാറില്ല... അല്ലങ്കിൽ പിടിപാടുള്ള ആൾകാർ ഇതിന്റെ പുറകെ ഉണ്ടാകും
Nalla kaaryam aanu bro , oro case detailed aayi ariyumbol malayalikal prethekich penkuttikalum, kuttikalum swayam ethramathram safe aayi ee kalahattathil jeevikanam ennu kooduthal chinthikkum.... Wish you all success for your channel 👍👍
Pls dont put the image of cross in your intro video.. Its insulting for us..your not telling us some nice stories...Will you put other religous symbols?
എന്താണ് നടന്നേതെന്ന് അറിയില്ല എന്നാൽ അവിടെ എന്താണ് നടക്കുന്നത് എന്നറിയാം കാരണം ആനാട്ടിൽ മനുഷ്യന് വിലയില്ല പ്രതേകിച്ച് പെൺകുട്ടികൾക്ക് ഇതേ സംഭവം കേരളത്തിൽ ആയിരുന്നു വെങ്കിൽ വലിയ വിവാദം ആയേനെ ഒരുപക്ഷെ പ്രതി പിടിയിൽ ആവുകയും ചെയ്തേനെ
Child was not missing on the day they told police planned murder ,how when where all planned the drainage where body found was even planned before murder who killed her know the area well ,its parents or their siblings 😢😢😢😢
അത്രയും പ്രായമുള്ള കുട്ടി ഒരു പക്ഷെ കട്ടിലിൽ മൂത്രമൊഴിച്ചിരിക്കാം... അതിന് അപ്പോഴുണ്ടായ ദേഷ്യത്തിൽ മാതാപിതാക്കളിൽ ആരെങ്കിലും അബദ്ധത്തിൽ കൊന്നിട്ടുണ്ടാവും... വീട്ടിലെ ലൈറ്റ് ഓഫ് ചെയ്തു മറ്റുള്ളവർ കാണാതെ ശരീരം ഓടയിൽ തള്ളിയിരിക്കാം.. അതിന് ശേഷം കേസ് വഴി തിരിച്ചു വിടാൻ ജനൽ കമ്പി വളച്ച് വച്ച് പോലീസിൽ പരാതി പെട്ടതാകും... പോലീസിൻ്റെ മെല്ലെ പോക്ക് അവർക്ക് സഹായമായിട്ടുണ്ടാവാം..
നല്ല അവതരണം... ഞാൻ ഇന്നുമുതൽ കാണാൻ തുടങ്ങി!എങ്കിലും കേട്ടിട്ട് വിഷമം തോന്നി... പാവം പെൺകുട്ടി 😔😔😔😔
എന്റെ സംശയമതല്ല, എന്നും അച്ഛനും അമ്മയോടൊപ്പം കിടന്നുറങ്ങിയിരുന്ന ആ കുട്ടി അന്നേ ദിവസം മാറികിടക്കുക, കുട്ടി അവിടയെന്നു കൃത്യമായി അറിയാവുന്നത് പോലെ ആ റൂം പൊളിച്ച് കൊണ്ട് പോവുക... 🤔
Athu sheriyanallo..🤔
@@jaivikraanta മാതാപിതാക്കളെയും നല്ലതുപോലൊന്നു കുടയണം..
Aduthideyanu ningade videos kanan thudangiyath
Valichu neettal illathe avatharippikkunnund super bro
Go ahead
Changathi introyilulla aa moonjiya ooriyidal vallatha disturb cheyyanu..
Yes
വളരെ സത്യം.... നമുക്കു ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ ഉള്ള ആഗ്രഹം പോലും ഇല്ലാതെ ആകും ആ വൃത്തികെട്ട ഓരിയിടൽ കാരണം
Yes
Yes Athu venda pls
എന്നും മാതാപിതാക്കളുടെ കൂടെ ഉറങ്ങിയിരുന്ന കുട്ടി അന്ന് കൈയ്യിൽ മൈലാഞ്ചി ഇട്ടു എന്ന കാരണം കൊണ്ട് മാറിക്കിടന്നു എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. പിന്നെ എന്നും പുലർച്ച വരെ പുറത്ത് തെളിഞ്ഞു കിടന്നിരുന്ന ലൈറ്റ് രാത്രി ഓഫ് ആവണമെങ്കിൽ ആർക്കോ ഇരുട്ടിൽ എന്തോ ചെയ്യാനുണ്ട്. ശ്വാസം മുട്ടിയുള്ള മരണസമയത്താണ് ഒരു മനുഷ്യൻ വിസർജനം ചെയ്യുന്നത്. എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ മാതാപിതാക്കളെ പോലീസ് സംശയിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല.
ഭായപ്പെട്ട പെൺകുട്ടി സൗണ്ട് ഉണ്ടാക്കിട്ട് വീട്ടുകാര് എന്തുകൊണ്ട് അറിഞ്ഞില്ല.. 🙂
Engane theliyikkappedaatha case കേൾക്കാൻ തന്നെ താൽപര്യം ഇല്ല
വീടിനെ കുറിച്ചും, അവരുടെ രീതികളെക്കുറിച്ചും മനസിലാക്കിയവർ തന്നെ അവളെ കൊന്നു
Story order was missing …. Avatharanam kollam 😊
Nalla avatharanam supper
❤️
Still parents on hope that their daughter will come back for sure... may hopes come true.. as per video showing the evidence as she's dead & unsolved...but i want to believe like in heaven or anywhere parents & daughter love will gonna meet for one or the other day...may God bless & give the strength for both...
Intro കഴിഞ്ഞുള്ള title മ്യൂസിക് ഇത് ഒഴിവാക്കണം.
North ഇന്ത്യയിൽ ഇപ്പോഴും ഇങ്ങനെ തന്നെയാണ് വലിയ മാറ്റം ഒന്നുമില്ല.... ഇത്തരത്തിൽ ഉള്ള കേസുകൾ police കാർ എടുക്കാറില്ല... അല്ലങ്കിൽ പിടിപാടുള്ള ആൾകാർ ഇതിന്റെ പുറകെ ഉണ്ടാകും
Oo pinee Keralathil surgham anolo ale poda pota nee poyi news channel nok keto bihar and Kerala all are equal check todays news ok mone
അപ്പൊ കേരളത്തിൽ അങ്ങനെ അല്ല അല്ലെ
Please change the starting music, it's so horrible.
Ok
@@VishnuLokammവേണ്ട... പൊളി ആണ് ബ്രോ ആ bgm💥💀
Bro saravanan decodes ingu eduthalle 😄😄
😎
Nalla kaaryam aanu bro , oro case detailed aayi ariyumbol malayalikal prethekich penkuttikalum, kuttikalum swayam ethramathram safe aayi ee kalahattathil jeevikanam ennu kooduthal chinthikkum.... Wish you all success for your channel 👍👍
Aduth thamasikunnavar relatives ennalle paranjath, maybe aa swath kittaan vendi aa kunjine avar konnathaayirikum.. Avark veetil ulla karyangale ariyaan pattumallo. Pinne ulla oru doubt police station il poyit window polichitulla karyam parents parayathentha?
Very interesting your story’s but your starting music is annoying 😢pls change.
ok
ഈ കുട്ടിയുടെ മാതാപിതാക്കൾ എന്ന് പറയുന്നവർ ആ കുട്ടിയുടെ ആരുമല്ല എന്ന് തോന്നുന്നു
Enikku parentsne aanu doubt..police perspective il chinthichal...DNA test cheyyan avar thayarayilla...athu thanne something phishy...kittiya body adyam makalde aanonnu confirm cheyyende...appol emotions alla nokkendathu...pinne thelivukal nashikkathe irikkan room pootti thanne vechunnum parayunnu...avar thanne created thelivukal aanenkil athu povathe nokkende...akathu ninnu lock cheytha rooms aanu ellam ennu vere aarkkum ariyan vazhiyilla...grill acid ozhichu bend cheythu vekkalo to divert the police from doubting them...ithellam cheyyan time kittiyonnu ariyanamenkil that body makalde aanonnu confirm cheyyanam...appol mathre maricha time ariyan pattu...athinu avar thanne thadasam aayi nikkunnu, dna test cheyyan sammathikkathe...
Pls dont put the image of cross in your intro video.. Its insulting for us..your not telling us some nice stories...Will you put other religous symbols?
Thank you Vishnu for considering 🙏, 😊👍
Angane mathapithakkal aanu ethu cheythethenkil avr orupadu thavana kodathi vazhi theliyikkan sramikkumo?..........pinne aa Ellukalude DNA test nu avr varathirunnath ; avrude manassikavastha kondavam,karanam aa ellukal makaludethanenn kandethi kazhinjal ennenkilum orikkal makal thirike varumenna pratheeksha aanu avde avssanikkunnath....orumathapithakkalum athagrahikkilla.... police num unnathanmarkkum ee case il karyamaya pankundenn vyaktham😢😢😢
പേടിച് പോകണം എങ്കിൽ ബോധം ഉള്ളപ്പോൾ അല്ലെ പേടിക്കാൻ പറ്റു. അങ്ങനെ ആണേൽ നിലവിളിക്കണ്ടേ...
അങ്ങനെ നിർബന്ധം ഇല്ല ബ്രോ.
Ocha varula ingnatha avasthel
എന്താണ് നടന്നേതെന്ന് അറിയില്ല എന്നാൽ അവിടെ എന്താണ് നടക്കുന്നത് എന്നറിയാം കാരണം ആനാട്ടിൽ മനുഷ്യന് വിലയില്ല പ്രതേകിച്ച് പെൺകുട്ടികൾക്ക് ഇതേ സംഭവം കേരളത്തിൽ ആയിരുന്നു വെങ്കിൽ വലിയ വിവാദം ആയേനെ ഒരുപക്ഷെ പ്രതി പിടിയിൽ ആവുകയും ചെയ്തേനെ
Chilapol achanum amayum koodi poochandiyil. Pidikunathu aa koch kandu kanum athond aa kochine konnu
Oo pinee Keralathil surgham anolo ale bihar and Kerala all are equal
@dreamstoreality957 correct bro ,keralathil ulla atrem safety vere oru state ilum kittilla
Politically indifference undengikum keralathile alkkarkku north indians ine kal vivarom vivekavum undu
Ippol keralathil saftey issues verunnundengil adhinu karanam adhidi thozhilalikal enna bengali bihar ikal kaaranam aanu
Child was not missing on the day they told police planned murder ,how when where all planned the drainage where body found was even planned before murder who killed her know the area well ,its parents or their siblings 😢😢😢😢
Great presentation 🫂❤️
അച്ഛനെയും അമ്മയെയും എനിക്ക് doubtilla
Enikkum thonniyathu theory 3 aanu
അത്രയും പ്രായമുള്ള കുട്ടി ഒരു പക്ഷെ കട്ടിലിൽ മൂത്രമൊഴിച്ചിരിക്കാം... അതിന് അപ്പോഴുണ്ടായ ദേഷ്യത്തിൽ മാതാപിതാക്കളിൽ ആരെങ്കിലും അബദ്ധത്തിൽ കൊന്നിട്ടുണ്ടാവും... വീട്ടിലെ ലൈറ്റ് ഓഫ് ചെയ്തു മറ്റുള്ളവർ കാണാതെ ശരീരം ഓടയിൽ തള്ളിയിരിക്കാം.. അതിന് ശേഷം കേസ് വഴി തിരിച്ചു വിടാൻ ജനൽ കമ്പി വളച്ച് വച്ച് പോലീസിൽ പരാതി പെട്ടതാകും... പോലീസിൻ്റെ മെല്ലെ പോക്ക് അവർക്ക് സഹായമായിട്ടുണ്ടാവാം..
😭😭😭😭🙏
Anatha North India inatha Keralam
ആ ഇന്ട്രോ മ്യൂസിക് വളരെ വൃത്തികെട്ടത് ആണ്.... അതുകാരണം തന്നെ നല്ല വീഡിയോകൾ ആണെങ്കിലും കാണാൻ പോലും തോന്നുന്നില്ല
maatam👍
ഇത് ആഭിചാര ക്രിയയുടെ ഭാഗം ആയി ആ അച്ഛനും അമ്മയും ചെയ്തത് ആണ് 👍
ഇത് കേരളാപോലീസ് ആയിരുന്നെങ്കിൽ എപ്പഴേ കണ്ടു പിടിച്ചേനെ