എന്തുകൊണ്ടാണ് മാലാഖാമാർ നിങ്ങൾക്ക് മാത്രം സന്ദേശങ്ങൾ അയക്കുന്നത്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @Savithryvlogs
    @Savithryvlogs 2 месяца назад +4

    എന്നും കുറെ കളർ ബട്ടർഫ്ലെ കാണുന്നു എന്നെ whaite ബട്ടർഫ്ലെ എന്നെ ചുറ്റിപ്പോവാറുട് താങ്ക്യു യൂണിവേഴ്സൽ താങ്ക്യു താങ്കു

  • @JasminSivadas
    @JasminSivadas 2 месяца назад +2

    ഗുരുവായൂരമ്പലത്തിൽ വെച്ച് എന്നെ ഒരു കൊച്ചി കുട്ടി ഓടിവന്നു കെട്ടിപ്പിടിച്ചു

  • @noorjinadeer
    @noorjinadeer 4 месяца назад +15

    എന്നെക്കുറിച്ചു പറയുന്നതായി എനിക്ക് തോന്നി ,കരഞ്ഞു കൊണ്ടാണ് ഇടക്ക് കേട്ടത് ..Thank you ❤

  • @saraswathyravi2741
    @saraswathyravi2741 3 месяца назад +3

    Mam തന്നിട്ടുള്ള എല്ലാ വിധ അംഗീകാരങ്ങൾക്കും, ഉപദേശങ്ങൾക്കും നന്ദി...,

  • @GangdeviGang
    @GangdeviGang 4 месяца назад +3

    ഈ റീഡിങ്ങിലെ എല്ലാം പോസ്റ്റീവ് കാര്യങ്ങളും എൻ്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് ---ഇതെല്ലാം എൻ്റെ ഉള്ളിലുണ്ട് മേഡം

  • @anithakrishnan4883
    @anithakrishnan4883 4 месяца назад +8

    Thank you universe 💚
    Thank you angle 💚
    Thank you divine 💚
    Thank you God 💚
    Thank you mam💚

  • @remadevi5184
    @remadevi5184 4 месяца назад +10

    Thank you Universe 🙏🙏🙏
    Mam പറഞ്ഞ എല്ലാമെല്ലാം എനിക്ക് അനുഭവങ്ങളാണ്
    Now lam in a awakening stage.
    Thank you for all 🙏

  • @ShylonShylon
    @ShylonShylon 2 месяца назад +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് ചേച്ചി 🙏♥️🌸☘️💐ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും എനിലേക് അട്രാക്ട് ചെയുന്നു

  • @LillyRose-h3y
    @LillyRose-h3y 4 месяца назад +1

    മോളെ നന്ദി മോളു പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഞാൻ അനുഭത്തിലൂടെ എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു എന്റെ മനസ്സിൽ ഇപ്പോൾ ഒരു ശക്തി കിട്ടിയത് പോലെ തോന്നുന്നു ഞാൻ പറയുന്നത് പലപ്പോഴും അതുപോലെ സംഭവിക്കാറുണ്ട ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിച്ചാൽ അവർക്ക് അതു് സാധിച്ചു കിട്ടാറുണ്ട പലരും അവരുടെ വിഷമങ്ങൾ സംസാരിക്കുമ്പോൾ എന്റെ സംസാരം കേൾകുംബോൾ അവർക്ക് സമാധാനവും സന്തോഷവും ലഭിക്കാറുണ്ട് എന്ന പറയാ രണ്ട് അപ്പോഴ c അതെല്ലാം ദൈവം എന്നിലൂട അവർക്ക് കൊടുക്കുന്ന ആശ്വാസമായി ഞാൻ കരുന്നു ദൈവത്തിന് കഴിയാത്തതായി ഒന്നും ഇല്ലായെന്ന് ഞാൻ വിശ്വസിക്കുന്നു നന്ദി യൂണിവേഴ്സ് നന്ദി God നന്ദി Aengel s❤❤❤ ഓം നമശിവായ.❤❤❤

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Месяц назад +1

    Crystal clear guidance, thanks universe

  • @AnniejoseAnniejose
    @AnniejoseAnniejose 4 месяца назад +3

    ഞാൻ ഇപ്പോൾ കുറച്ചു family issues കാരണം ബ്രോ uda വീട്ടിൽ ആണ് അവിടെ ഒരു തെണ്ടിപൂച്ച അതിന്റ കുഞ്ഞിനെ കൊണ്ട് ഇടക്കിട വരും എന്നെ കാണുമ്പോൾ കാലിൽ ഉരുമ്മി കരയും ഒരുപരിചയയവും ഇല്ല അതുമായി ഞാൻ അതിനു ഫുഡ്‌ കൊടുക്കും ആരും അറിയാതെ. അപ്പോൾ ഞാൻ കരുതും ആ സാധു ജീവിക്ക് ഞാൻ ഫുഡ്‌ കൊടുക്കുമ്പോൾ universe എനിക്ക് reward തരും എന്റെ problms മാരുമെന്ന് ഞാൻ വിശ്വസിക്കുന്നു yellow single ബട്ടർ fly കാണാറുണ്ട്. Thank you universe

  • @radhakrishnank1274
    @radhakrishnank1274 4 месяца назад +2

    ഒരുപാട്,ഒരുപാട് ഉയരങ്ങൾ അങ്ങയെ കാതിരിക്കുന്നപോലെ സ്നേഹത്തോടെ 🙏🌹🌹🌹🌹🌹

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Месяц назад +1

    ദയവായി ക്ലിയർ ആയി സംസാരിക്കുക, പ്ലീസ്.

  • @sankunnikurupc4790
    @sankunnikurupc4790 23 дня назад

    Correct, thank you madom

  • @reshmanathr788
    @reshmanathr788 2 месяца назад

    Ellam sathyamanu.... Spiritual journey il anu. 🙏🏻🙏🏻🙏🏻dhaivame... 🙏🏻🙏🏻🙏🏻🙏🏻

  • @prajupraju8380
    @prajupraju8380 4 месяца назад +1

    ഇത് Same സത്യമാണ് Mam ഇത് ഒക്കെ എപ്പോഴെ തോന്നി എന്നാലും ഒരു ദൃഢത വന്നത് Mam പറഞപ്പളോണ് 'Thank you Universe

  • @Ashitha-lr1it
    @Ashitha-lr1it 2 месяца назад

    Thanks ❤️

  • @geethab9932
    @geethab9932 4 месяца назад +3

    ചെറിയ കുഞ്ഞുങ്ങൾ എത്ര തിരക്കുള്ള സ്ഥലത്ത് വച്ച് കണ്ടാലും ചിരിക്കും. എൻ്റെ നേർക്ക് കൈനീട്ടും.
    മൃഗങ്ങൾ സ്ഥിരം കാണുന്നു പോലെ അടുത്തു വരും.
    എവിടെ പോയാലും ചിത്രശലഭങ്ങൾ മുഖത്തിന് നേരെ പറന്നു വരും താങ്ക്സ്❤

  • @keralafury7478
    @keralafury7478 5 дней назад

    Every childs and cats coming up suddenly ❤

  • @ShithaKk
    @ShithaKk Месяц назад

    താങ്ക്സ് mam

  • @sasikumarnk3770
    @sasikumarnk3770 4 месяца назад +3

    Thankyou universe.

  • @Love-and-Love-Only.
    @Love-and-Love-Only. 4 месяца назад +2

    Thanks *ALLAH*

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 месяца назад +1

    Absolutely right.I am very happy now.

  • @GangdeviGang
    @GangdeviGang 4 месяца назад

    മേഡം പറഞ്ഞ കാര്യങ്ങൾ എന്നിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤❤

  • @jessypaul8519
    @jessypaul8519 4 месяца назад +2

    I am so happy becouse I am undergoing through these changes in life.

  • @sulekhaarjun1944
    @sulekhaarjun1944 4 месяца назад +2

    Thank you Universe🙏🙏🙏Thank you Divine 🙏🙏🙏Thank you Angles🙏🙏🙏❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @boomaranggang8777
    @boomaranggang8777 Месяц назад

    Thk u so much🙏🙏🙏🥹🥹relatable 🙏🙏thks for this msge🙏❤️❤️❤️

  • @mrudulamp6780
    @mrudulamp6780 4 месяца назад +2

    Thank you universe sathyamanu pranjathu hare krishna hare krishna hare krishna hare krishna

  • @athulyakp4938
    @athulyakp4938 29 дней назад

    Thank u universe ❤
    Thank u god❤

  • @nayandevkesu3271
    @nayandevkesu3271 Месяц назад

    Thank you mam ❤god bless you ❤❤❤

  • @gauranga331
    @gauranga331 3 месяца назад

    Thank you for giving me the valuable information.ente mind il Ulla karyangal ahh mam paranjath. Thank you so much mam❤

  • @haneefashraf3922
    @haneefashraf3922 4 месяца назад +1

    Thank You 😊❤

  • @navamibijunavamibiju4634
    @navamibijunavamibiju4634 4 месяца назад +1

    Thank you mam , Thank you Universe, Thank you Universal powers❤❤❤❤

  • @shagi3167
    @shagi3167 3 месяца назад

    താങ്കളുമായി സംസാരിച്ചിരിക്കാൻ തോന്നിപ്പോയി .. കാരണം ഒരേ വഴി തന്നെ ... 🙏🙏

  • @aazhicreationshort7462
    @aazhicreationshort7462 3 месяца назад

    Maminte reading eniku orupadu confidence thonunudu thank you mam thank you very much 🙏🏻🙏🏻🙏🏻orupad anubhavichu eniyum vayya mam. 🙏🏻🙏🏻🙏🏻🙏🏻

  • @induvijukumar713
    @induvijukumar713 4 месяца назад +1

    Thank you Universe 🙏🙏

  • @SurendranK-db8un
    @SurendranK-db8un 4 месяца назад

    👍 thanksmadam thanksuniverse❤❤namaste 🙏 ♥️ ❤️ 😍

  • @sareenapcabdhu3758
    @sareenapcabdhu3758 3 месяца назад

    Eniku aghane oru anubhavam undayirunnu mam busil keriyapol oru kujhu vava kaykatti, chirichu, enthokayo shabtham undaki entokayo kalikunnu aa mon......... Eniku valare sathosham thonniyirunnu...... Thank you mam🙏

  • @ambikats831
    @ambikats831 4 месяца назад +1

    Innu readykum njan anubhavicha oru karyam aanu. Kuttiyude sneham 🥰. Thnx universeq🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰. Thnx God🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @aazhicreationshort7462
    @aazhicreationshort7462 3 месяца назад

    Thanks mam🙏🏻🙏🏻thanks divne thanks univers 🙏🏻🙏🏻🙏🏻🙏🏻

  • @sujithsuji1413
    @sujithsuji1413 4 месяца назад

    Thank you universe 🙏🙏🙏
    Njaan eanthokke situation ill koodi kadannu pokunne eannu eanikkupolum manasilakunilla.. Santhosham, vishamam sankadam, tension, eallam koodi eantha cheyyande eannariyilla. Idakku oronnu orth karayum.. Aake vallathoru avastha..
    Universe numbers, white blue, butterflys, kurachu poochakal arude eannonnum ariyilla eante aduth varum eannodu valia snekham.. Njaan avarkku bhakshanam kodukkum.. Ithokke eanthukondu sambhavikunnu eannath ariyilla.. Vallathoru situation aanu. Munnottu pokunnu.. Angles scien kaanunnu...Njaan eanthaanu cheyyendathenno ee situation ill eanth action eaduthaal ithokke maarumenno ariyilla🙏🙏
    Eallam universe ill samarpikunnu 🙏
    Thank you angles 🙏🙏
    Thank you god🙏🙏
    Thank you maam🙏🙏

    • @sarisasidharan353
      @sarisasidharan353  4 месяца назад +1

      Focus on you✨ Do meditation, exercise daily.. Negative thoughts okke varumpo journaling cheyyu.. Hard days il rest edukk.. Self care cheyyu..clarity varum..Be kind to yourself🤍

  • @Shivadamtarot
    @Shivadamtarot 4 месяца назад +1

    Thank you universe 🙏🙏 thank you ma'am 🙏🙏 thank God 🙏🙏

  • @ajeshe3016
    @ajeshe3016 4 месяца назад

    ഉണ്ട് 🙏🏾🙏🏾🌹💓💓🥰🙋‍♂️🌈🌈

  • @peaceofmind9553
    @peaceofmind9553 4 месяца назад

    ❤Thank you sister....thank you Universe....LOKHA SAMASTHA SUGINO BAVANTHU ❤❤❤

  • @AnjanaMalu-o7j
    @AnjanaMalu-o7j 3 месяца назад

  • @JijeshPM
    @JijeshPM Месяц назад

    Mam paranjathellam sariyanu ente aduth ippol orupadu pakshikalum mrugangalum vararund

  • @ambilymbambamb3981
    @ambilymbambamb3981 4 месяца назад

    Thank you mam. Exact athe spiritual expanding stages anu njanum. Ippol life unfolding cheyyunnu. 🥰Thank you universe. Correct time anu ithu kelkkan pattiyathu. Helped a lot.

  • @bindurajyamuna6582
    @bindurajyamuna6582 4 месяца назад

    Thank You Universe❤,🙏❤️🙏👍👍

  • @nisaa369
    @nisaa369 4 месяца назад

    Thank you mam🙏🏻thank you universe🙏🏻first time anu maminde video kanunne informative ende doutsnu utharam kitti🙏🏻🥰🥰really thank you univese🙏🏻🙏🏻mamilude ende douts clear cheythathinu🙏🏻🙏🏻

  • @albinalbin8666
    @albinalbin8666 3 месяца назад

    ♥️😊

  • @minimolpm
    @minimolpm 4 месяца назад

    Ente. Anbhavam. Aanu. Eppo. Anubhavikkunnu. Ente. Jeevithayhil. Nadakkunnu. Njan. Unikkanu. Thanku. Univers. Thanku. Agels❤❤❤❤❤🙏🙏🙏🙏🙏

  • @bettymathew2722
    @bettymathew2722 4 месяца назад

    Thank you, Thank you Universe. Thank you mam. 🙏🙏🙏❤️

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 4 месяца назад

    Thank you mam❤❤
    Thank you Universe❤❤

  • @francispd8293
    @francispd8293 4 месяца назад

    What l noticed in yr precepts n interpretations, that yr ' fathomness for the universe n the heavens n angels messages,but yr uses in English words in right place n exact senses.l fear that you might have lost yr ' public identity ' because of your deepest analysis of the heavens n such bodies which ' influence ' self character. Anyhow you are an exemplary embodiment. Best wishes, update more relevant subjects ❤❤

  • @reeshasayish7885
    @reeshasayish7885 4 месяца назад

    Thanku ❤
    Thanku universe ❤

  • @raghidevu9594
    @raghidevu9594 4 месяца назад

    Thank you mam🙏🙏

  • @poraliyogi6813
    @poraliyogi6813 29 дней назад

    Can we do a collab podcast on Spirituality?

  • @suryakrish6091
    @suryakrish6091 4 месяца назад

    Thank u 🙏 ❤😊 mam

  • @AnjanaMalu-o7j
    @AnjanaMalu-o7j 3 месяца назад

    ഞാൻ....

  • @shanishani3194
    @shanishani3194 4 месяца назад

    💯

  • @klswiftvdi7573
    @klswiftvdi7573 4 месяца назад

    Thank you divine thank you universe thank you mam🙏🙏🙏
    Madam angel no 1234 epazhaum kannaum you tubile malayathile oranam illa... nokit onnu chiyummo ?

  • @lathaganesan5910
    @lathaganesan5910 Месяц назад

    🙏🙏🙏🙏♥️♥️♥️🌹🌹🌹💐💐💐💐💐

  • @samjohnson1998
    @samjohnson1998 4 месяца назад

    2 butterflys ente munnil parannu kalikkunnu ath ente kayil vannu erinnu athine njan thalodi ath poyilla ithilum enthelum karanam ondo

  • @veenabimal7450
    @veenabimal7450 4 месяца назад

    Enikku ethuvare messege onnum kirriyilla

  • @simisiminazar3819
    @simisiminazar3819 4 месяца назад

    ❤️❤️❤️

  • @GaneshKrishna-p7e
    @GaneshKrishna-p7e 4 месяца назад

    🙏🙏🙏

  • @SurendranK-db8un
    @SurendranK-db8un 4 месяца назад

    🙏 amen amen amen 🙏 ❤

  • @LekshmiVijayan-k9p
    @LekshmiVijayan-k9p 4 месяца назад

    🥰

  • @rabiathil6972
    @rabiathil6972 3 месяца назад

    Sariyanu kuttigal enna noki chirikum animalum ennod kalikkum mem

  • @LithinPs
    @LithinPs 4 месяца назад

    Thank you ma'am ❤🙏

  • @ShithaKk
    @ShithaKk Месяц назад

    കൊച്ചു കുട്ടികൾ എന്നിൽ അട്രാക്ടഡ് avarunde

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Месяц назад

    👉963hz

  • @SeenuSeenu-e2s
    @SeenuSeenu-e2s 4 месяца назад

    😢😢😢😢😢😢😢😢😢😢ennum dukhangqlmatrqm kannuneermatram ellarkum parihasakadhapatram kainokkiyalum parayum daivam nintrkoodeyundennu but 😢😢😢😢

    • @sarisasidharan353
      @sarisasidharan353  4 месяца назад

      ദൈവം നിങ്ങളുടെ ഉള്ളിലാണ്, നിങ്ങളാണ് 🤍

    • @SeenuSeenu-e2s
      @SeenuSeenu-e2s 4 месяца назад

      @@sarisasidharan353 tnku

  • @AkhilAkhil-bi3js
    @AkhilAkhil-bi3js 28 дней назад

    ക്ലിയർ ആയില്ല

  • @sajinisathyan9136
    @sajinisathyan9136 3 месяца назад

    Enikum nalla channel aavan sadhikate😅

  • @rajeswary4030
    @rajeswary4030 4 месяца назад

    Madamthine onnu neril kanan pattumo

    • @sarisasidharan353
      @sarisasidharan353  4 месяца назад

      Info il mail Id und.. Please send an e mail if you want to contact me. Thank you🤍

  • @AnilKumar-br4zs
    @AnilKumar-br4zs Месяц назад

    N

  • @simisiminazar3819
    @simisiminazar3819 4 месяца назад

    🥺🙏🙏🙏🙏🙏🫂

  • @SanthoshKumar-ht3gy
    @SanthoshKumar-ht3gy 4 месяца назад

    ഇതെല്ലാം സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ ആണോ?അതോപുസ്തകത്തിൽ നിന്നു വല്ലതും കോപ്പിയടിച്ചതാണോ?സ്വന്തംജീവിതാനുഭവമാണെങ്കിൽതീർച്ചയായും നിങ്ങളിലെ ആന്തരിക ഗുരു ഉണർന്നു കഴിഞ്ഞിരിക്കുന്നു. ബാഹ്യ ഗുരുവിൻറെ ആത്യന്തികമായ ലക്ഷ്യംശിഷ്യനിലെ ആന്തരിക ഗുരുവിനെ ഉണർത്തുക എന്നതാണ്. ആന്തരിക ഗുരു ഉണർന്നു കഴിഞ്ഞാൽബാഹ്യ ഗുരുവും ആന്തരിക ഗുരുവുംഒന്നാണെന്ന് ശിഷ്യനും മനസ്സിലാവും.

  • @sreekumaryvenugopal500
    @sreekumaryvenugopal500 4 месяца назад

    🙏🏻🙏🏻🙏🏻❤👌🏻

  • @sreebhaskar2861
    @sreebhaskar2861 4 месяца назад

    കുട്ടികൾ മൃഗങ്ങൾ ഇണങ്ങും

  • @amisnair8572
    @amisnair8572 4 месяца назад +2

    Thank you Universe 🦋🦋🫶🏻🦋🦋thank you mam🦋🦋🫶🏻🫶🏻🦋🦋

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Месяц назад +1

    ദയവായി ക്ലിയർ ആയി സംസാരിക്കുക, പ്ലീസ്.

  • @beenapottayil-u8o
    @beenapottayil-u8o 4 месяца назад

    Thank you

  • @sheenasuni7881
    @sheenasuni7881 4 месяца назад

  • @SreerajsAdoor
    @SreerajsAdoor 4 месяца назад

    🙏🙏🙏🙏🙏

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Месяц назад +1

    ദയവായി ക്ലിയർ ആയി സംസാരിക്കുക, പ്ലീസ്.

  • @AjithaBabu-wl3be
    @AjithaBabu-wl3be 4 месяца назад +1

    ❤❤❤

  • @mastertechmlp
    @mastertechmlp 4 месяца назад

    ❤❤