നിഷാന്തും പ്രദിപും ഇരിന്നു വർത്തമാനം പറഞ്ഞൊണ്ടിരുന്ന ആ ബസ്സ് സ്റ്റോപ്പാണ് ചേലക്കര മണ്ഡലത്തിന്റെ പുരോഗതിയുടെ അളവുകോൽ, രാധാകൃഷ്ണന്റേയും ഇടതുമൂന്നണിയുടേയും വക, എന്നാലും നിശാന്ത് ഈ പണിപറ്റിച്ചല്ലോ.. പ്രദിപിനെ പിടിച്ചവിടെത്തന്നെ ഇരുത്തി. മഴ വരാഞ്ഞത് ഭാഗ്യം.
@@sunshine..581Sustainable development ind.....Development ennu vachal greenery nashippikkal ennalla meaning....Japan pole ulla nations ath aanenn thonnunn follow cheyyunne....India yil ath nadappilakunnilla......
ഇതൊക്കെ പറ്റെ പഴയന്നൂർ ഭാഗങ്ങൾ ഒരു റോഡ് പോലും നല്ലതല്ല അഞ്ചുവർഷമായി റോഡുകൾ പൊളിഞ്ഞു നടക്കുന്നു രമ്യ ഹരിദാസ് വരണം അവിടെയുള്ള റോഡുകളുടെ പണി പൂർത്തിയാക്കണം
ശാന്തം..സൗമ്യം... ശക്തം, ശ്രീ. യു. ആർ. പ്രദീപ്.രാഷ്ട്രീയം പടുത്തുയർത്തിയ ജീവിതം അല്ലാതെ ജീവിതത്തിൽ ഒരു ഭാഗം സംശുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി ജനങ്ങൾ ഇഷ്ടപ്പെടും വിധം ഇടപെടുന്ന ഒരു സാധാരണ മനുഷ്യൻ... ശ്രീ. യു. ആർ. പ്രദീപ്... ❤️
8:30 , ഇടതുപക്ഷമല്ലാത്തവർ ചേലക്കരയിൽ വിജയിച്ചിട്ടുണ്ട്. മണ്ഡല രൂപീകരണ കാലം 1965 മുതൽ കോൺഗ്രസ് കൈവശം വെച്ച മണ്ഡലമാണ്. 1996 മുതലാണ് ഇടതുപക്ഷം തുടർച്ചയായി വിജയിക്കാൻ തുടങ്ങിയത്
പഴയകാല സ്മരണകൾ കാണണമെങ്കിൽ സിപിഎം ഭരിക്കുന്ന ഓരോ മണ്ഡലങ്ങളിലും പോയാൽ മതി ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്തുള്ള റോഡുകളും പാലങ്ങളും ഒക്കെയായിരിക്കും ഇപ്പോഴും അവിടെ നിങ്ങൾക്ക് കാണാൻ കഴിയുക
🛑ഡി എം കെ പിന്തുണക്കുന്ന സുധീറിന് ഒരു അവസരം നൽകുക🛑 കേവലം ഒന്നര വർഷം മാത്രം 🛑പ്രതീക്ഷക്ക് വകയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഒഴിവാക്കൂ🛑 ഈ അവസരം അപൂർവ്വം🛑
ഞങ്ങളെ കാണാൻ ഒരു സ്ഥാനര്തിയും വന്നില്ല വരുമില്ല കാരണം ഞങ്ങളുടെ വീട്ടിലേക്കു വരുന്ന വഴി vandi വരില്ല കാരണം രോടല്ല സ്ഥലം ഇല്ലാഞ്ഞിട്ടല്ല ഇവിടെ ഉള്ള ഭരണ കർത്താകൾക്ക് താല്പര്യം ഇല്ലാത്തതാണ് കാരണം സ്ഥലം ചെറുതുരുത്തി പഞ്ചായത്തിന്റെ ഒരു ഏറ്റവും പാഞ്ഞാൾ പഞ്ചായത്തിന്റെ തുടക്കം കൂടി ആയ തോട്ടത്തു പടി ecco guarden ഏരിയ 1 വാർഡ് പൈങ്കുളം 🌹
നിഷാന്തും പ്രദിപും ഇരിന്നു വർത്തമാനം പറഞ്ഞൊണ്ടിരുന്ന ആ ബസ്സ് സ്റ്റോപ്പാണ് ചേലക്കര മണ്ഡലത്തിന്റെ പുരോഗതിയുടെ അളവുകോൽ,
രാധാകൃഷ്ണന്റേയും ഇടതുമൂന്നണിയുടേയും വക, എന്നാലും നിശാന്ത് ഈ പണിപറ്റിച്ചല്ലോ.. പ്രദിപിനെ പിടിച്ചവിടെത്തന്നെ ഇരുത്തി. മഴ വരാഞ്ഞത് ഭാഗ്യം.
😂😂😂😂😂
😂😂😂
Are you from Chelakkara? if not travel atleast once and you will see what Radhakrishnan has done there.
@@thebluecolt919Please let us know what he has done there.
😂😂 ഒന്നും ചെയ്തില്ലേലും മണ്ടന്മാർ വീണ്ടും ആ പാർട്ടിയെ തന്നെ ജയിപ്പിച്ചു വിടും......
ഒരു രക്ഷയും ഇല്ല നിഷാന്ത്
അവതരണം
രമ്യ ഹരിദാസ് ജയിക്കുക തന്നെ ച്ചെയ്യു
Remya haridas❤❤
U d f🎉🎉🎉
രമ്യ ഹരിദാസ് 🔥🔥🔥
Remeya ഒരു pavmആ ആണ് അവർ ആരെയും കുറ്റം പറയുന്നത് കണ്ടിട്ടില്ല എല്ലാവരോടും ചിരിക്കുന്ന പ്രകൃതം ❤
ഇരവാദം... 😂
അപ്പൊരമ്യ ആരായിട്ടും വരും
അതെ പാവം ആണ് അതുണ്ട് ജീവിക്കാൻ സാലറി കിട്ടുന്ന 1 ലചം പോര
ഇന്നും ഇതുപോലെ വികസനം ഇല്ലാത്ത സ്ഥലങ്ങൾ കേരളത്തിൽ ഉണ്ട് എന്നതിൽ അത്ഭുതം തോന്നുന്നു...
Greenery കണ്ടു് നഗര വാസികൾക്ക് നല്ല അസൂയ തോന്നുന്നല്ലേ 😅 വികസനം അതു കഴിച്ചുള്ളത് മതി, ഞങൾ സഹിച്ച് 🤭👍
@@sunshine..581Sustainable development ind.....Development ennu vachal greenery nashippikkal ennalla meaning....Japan pole ulla nations ath aanenn thonnunn follow cheyyunne....India yil ath nadappilakunnilla......
@@sunshine..581 vikasanam ennath prakarthi nasippikkal alla.
വയറുനിറച്ച് ആഹാരം കഴിച്ച് നേതാവ് ആഹാരത്തിന് അലയുന്ന ജനങ്ങളെ. കാണാൻ വരുന്ന സമയം എതാണെന്നറിയാമൊ അതാണ് ഇലക്ഷൻ സമയയം
കറക്റ്റ്, വേറെയും ഉണ്ട് 😂
Aharam kazhikuunna samayath avide Chenna pinne entha cheyya
Appeal to chalakara people not forgotten p.p.Diviyia, k.Naveen.babu
അവിടെ എൽഡിഎഫ് മാത്രം വന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് അവിടുത്തെ റോഡ് കണ്ടുകഴിഞ്ഞാൽ അറിയാം
❤❤❤❤❤
96നു ശേഷം ഉള്ള വികസനം വെയ്റ്റിങ് ഷെട്ട് shettu സൂപ്പർ
ജീവിക്കുന്ന അംബേത് കർ പിവി അൻവർ ♥️🖤♥️
Refreshing content ❤❤
അഹങ്കാരമില്ലാത്ത സ്ഥാനാർത്ഥി പ്രദീപേട്ടൻ
പാട്ടു സൂപ്പർ
ഇങ്ങനെ ഉള്ള സഹകൻമാർ ഇപ്പോഴും ഉണ്ടോ.......😢 നല്ല രസം കേട്ടിരിക്കാൻ....... ജയ്ക് ഒക്കെ വയ തുറന്ന ചാനൽ മാറ്റാൻ തോനും
രമ്യ❤❤❤❤
DMK വരണം
അൻവർ PR സ്‌ട്രോങ് ആണല്ലോ 😂
ഒരുനല്ല ബസ് സ്റ്റോപ്പ് വരെ കൊണ്ട് വരാൻപറ്റാത്ത പാർട്ടിക്കാർ ❤❤dmk ❤️വരട്ടെ അൻവർ എന്ന ആൺകുട്ടിയുടെ സപ്പോർട്ടുണ്ടാവട്ടെ ❤❤
ഒരു സിൻസിയർ സ്ഥാനാർഥി ആയി തോന്നിയത് സുധീർ ആണ് ഇത്രയും വിദ്യാഭ്യാസം ലോക അറിവ് ഒക്കെ യുള്ള ഒരാളെ അല്ലെ ചേലകര കാർ mla ആയി തിരഞ്ഞെടുക്കേണ്ടത്.
ജനങ്ങൾ വിലയിരുത്തട്ടെ
എല്ലാവരും സംസാരിച്ചു DMK വിത്യസ്ഥം
Supper bro
മായന്നൂർ പാലം കടന്നു പഴയന്നൂർ യാത്ര ചെയ്യുമ്പോൾ അറിയാം ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ.
ഇതൊക്കെ പറ്റെ പഴയന്നൂർ ഭാഗങ്ങൾ ഒരു റോഡ് പോലും നല്ലതല്ല അഞ്ചുവർഷമായി റോഡുകൾ പൊളിഞ്ഞു നടക്കുന്നു രമ്യ ഹരിദാസ് വരണം അവിടെയുള്ള റോഡുകളുടെ പണി പൂർത്തിയാക്കണം
സത്യം.. അതിലെ യാത്ര ചെയ്യുന്നവർക്ക് അറിയാം..... രാധാകൃഷ്ണൻ റോഡെല്ലാം ടൈൽ വിരിച്ചത് 😂😂😂😂
Udf ❤
ഓ ഞാൻ കരുതി കണ്ണുരുള്ള ഞാൻ അറിയതെ തലശ്ശേരി ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് എപ്പോ വെച്ചുന്ന് 😄😄
പാവപ്പെട്ടവർക്ക് വേണ്ടി ഒന്നുമില്ല DMK ❤വരണം
❤❤❤❤❤❤ethra manoharamaya naadu ... ente keralam ente abhimanam .....❤❤❤❤❤
ശാന്തം..സൗമ്യം... ശക്തം, ശ്രീ. യു. ആർ. പ്രദീപ്.രാഷ്ട്രീയം പടുത്തുയർത്തിയ ജീവിതം അല്ലാതെ ജീവിതത്തിൽ ഒരു ഭാഗം സംശുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി ജനങ്ങൾ ഇഷ്ടപ്പെടും വിധം ഇടപെടുന്ന ഒരു സാധാരണ മനുഷ്യൻ... ശ്രീ. യു. ആർ. പ്രദീപ്... ❤️
DMK ...❤❤
❤DMK❤DMK ❤
പ്രദീപേട്ടൻ ജയ്കo
Dmk❤ jayikatty Sudheer anwar avdy ulla pavamgalak gunam undakaty
എന്താണെന്നറിയില്ല, ഈ നിഷാന്തിനെ കാണുമ്പോഴേ ചിരി വരും 😂😅, നിഷാന്ത് നിങ്ങൾ സൂപ്പറാ 😂❤
Eallaavarkkum oru pani varunnu de..gum.. troll man. Eallaam chothichariyum..😂😂😂😂😂😂😂❤❤❤❤
Dmk ഒന്നാം സ്ഥാനം 😁😁
ആദ്യം പറഞ്ഞത് ശെരിയാ ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ പറയുന്നു ഈ മണ്ഡലത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്
ഗം ഉഷാർ
Hello Gum, please ask the candidates about their vision and mission for the development of the constituency. Singing not needed here.please.
ഇപ്പോൾ മനസിലായി സിപിഎം തുടർച്ചയായി ഈ മണ്ഡലത്തിൽ ജയിക്കുന്നതെങ്ങിനെയെന്ന്
Dmk❤
DMK ❤❤❤❤❤❤❤❤❤❤
DMK ❤❤
Vote for VN Sudheer
DMK 🟥⬛ supported candidate
ഗമേട്ടൻ പുറത്തിറങ്ങാൻ തുടങ്ങിയോ 😂
എംകെ സുധീർ .... വോട്ട് ഫോർ സുധീർ 🛺🛺🛺🛺🛺
ഡിഎംകെ സ്ഥാനാർഥി poli😂. ഇയാളുടെ മാത്രം kandu
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത്
ബാലേട്ടൻ❤
Just 40 രാജ്യങ്ങളിൽ work ചെയ്തിട്ടുള്ള dmk യുടെ സ്ഥാനാർഥി🙄
😂😂😂
ഡിഎംകെ
ജയ് DMK ❤❤❤
സംസാരം എത്ര നല്ല എളിമ കമ്മ്യൂണിസ്റ്റുകാരൻ എന്ന് വാതുറന്നാൽ അറിയാം ഇപ്പോൾ വോട്ട് കിട്ടൻ പത്തി താഴ്ത്തുന്നത്😂😂😂😂
8:30 , ഇടതുപക്ഷമല്ലാത്തവർ ചേലക്കരയിൽ വിജയിച്ചിട്ടുണ്ട്. മണ്ഡല രൂപീകരണ കാലം 1965 മുതൽ കോൺഗ്രസ് കൈവശം വെച്ച മണ്ഡലമാണ്. 1996 മുതലാണ് ഇടതുപക്ഷം തുടർച്ചയായി വിജയിക്കാൻ തുടങ്ങിയത്
K K ബാലകൃഷ്ണൻ 3 വട്ടം.... 1991
MP താമി...😂😂
Dmk
Nishanth nice ayittu troll Sudheer naaa 😅 But pulliku mamasilakunilla 😅😅😅
Gum supper bro
❤❤❤U R PRADEEP❤❤❤
22:55 maladwar vazhi kurachu swarnam varunnundu athedukkaan poyatha😂😂😂junior artistukaleyokke settle cheyyande😢😢😢😢
DMK വരട്ടെ...
Dmk 100 വോട്ട് കിട്ടും 😁
27:18 nishantheaaaa ookkalodu ookkal aanallo😂😂😂😂😂
Evarkkethannea. Pani kodukkum nisanth.. pls wait
താങ്കളുടെ ആഗ്രഹങ്ങളൊക്കെ കൊള്ളാം പക്ഷേ പിണറായി സഖാവ് സമ്മതിക്കില്ല അല്ലേ പ്രശ്നം
RAMYA. 100%JAIKUM ❤❤❤BIGHAI
പഴയകാല സ്മരണകൾ കാണണമെങ്കിൽ സിപിഎം ഭരിക്കുന്ന ഓരോ മണ്ഡലങ്ങളിലും പോയാൽ മതി ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്തുള്ള റോഡുകളും പാലങ്ങളും ഒക്കെയായിരിക്കും ഇപ്പോഴും അവിടെ നിങ്ങൾക്ക് കാണാൻ കഴിയുക
ആണോ
DMK❤
കംപ്യൂട്ടർ സിപിഎം എന്ന പാർട്ടിക്കു നിഷിദ്ധമാണ് അല്ലെ പ്രദീപ് ? കാലങ്ങൾ കഴിഞ്ഞാൽ മാത്രമേ നമ്മുടെ പാർട്ടിക്കു അതു മനസ്സിലാവൂ
❤️❤️ആൺകുട്ടി ❤️❤️അൻവർ ❤❤DmK ❤️സുധീർ ❤️❤️❤️❤❤❤
രമ്യ രാഷ്ട്രിയം പറയാറില്ല....തികച്ചും സൗഹൃദ ഭാഷണം പോലൊരു വോട്ടു തേടൽ..
DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK DMK
🛑ഡി എം കെ പിന്തുണക്കുന്ന സുധീറിന് ഒരു അവസരം നൽകുക🛑 കേവലം ഒന്നര വർഷം മാത്രം 🛑പ്രതീക്ഷക്ക് വകയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഒഴിവാക്കൂ🛑 ഈ അവസരം അപൂർവ്വം🛑
അൻവറിനു പറ്റിയ candidate.... 😄...
അംബേദ്ക്കർ ആരാണ് ഇന്ന് dmk candidate വേണ്ടത്ര അറിവ് ഇല്ലാണ് തോന്നു നിഷാദ് ബായ് ആരാണ് അംബേദ്ക്കർ ഒന്ന് പറഞ്ഞു കൊടുകയിരുന്നിലെ...😂😂
കോട്ടങ്ങളും പറയണം . നമ്മുടെ ഭരണത്തിൻ്റെ .
Pradeepettan
ഇത് ഒക്കെ ചൈയ്യാൻ തന്നെ ആണ് നിങ്ങളെ ജനങ്ങൾ തിരഞ്ഞെടുത്തു വിടുന്നത്
തള്ള് രമ്യ
DMK
അൻവറിന്റെ ഒരു ഗ്ലാസ് വെള്ളം 😂😂😂
Remya haridas vijiyikyum
യുഡിഫ് ❤️❤️😂😂remeya❤
ഞങ്ങളെ കാണാൻ ഒരു സ്ഥാനര്തിയും വന്നില്ല വരുമില്ല കാരണം ഞങ്ങളുടെ വീട്ടിലേക്കു വരുന്ന വഴി vandi വരില്ല കാരണം രോടല്ല സ്ഥലം ഇല്ലാഞ്ഞിട്ടല്ല ഇവിടെ ഉള്ള ഭരണ കർത്താകൾക്ക് താല്പര്യം ഇല്ലാത്തതാണ് കാരണം സ്ഥലം ചെറുതുരുത്തി പഞ്ചായത്തിന്റെ ഒരു ഏറ്റവും പാഞ്ഞാൾ പഞ്ചായത്തിന്റെ തുടക്കം കൂടി ആയ തോട്ടത്തു പടി ecco guarden ഏരിയ 1 വാർഡ് പൈങ്കുളം 🌹
Nisanth eppo happy....
Beautifull journalism 😅😊
ആരോടാണ് സംസാരിക്കുന്നത് എന്ന് ഓർത്ത് പറയുന്നത് നല്ലതാണ്. നിഷാദിന് ട്രോള് ഉണ്ടാക്കാൻ ആവശ്യമായ വാക്കുകൾ അങ്ങേര് ഉണ്ടാക്കിയെടുക്കും.😅😅
പ്രദീപിന്റെ യാത്ര അടമ്പരത്തിലും അണികൾ തൊഴിലുറപ്പ് 😂😂
16000 rs vilayullaaa sketchers shoe ittane pavangalde pattinyeeee kuricheee parayunneee
12:22 grant ഓ നാണം ഇല്ലാലോ പറയാൻ... അതും ഈ കാലത്ത് ജാതി പറയാൻ പാടില്ല എന്ന് തള്ളും.. പക്ഷേ ജാതി പേരിൽ grant അടിക്കാം 😅😅😅
23 minute muthal guom paripadi kandapole undayirunu
ഒരു ഇക്കോ ന്റെ കുറവുണ്ട് 😂😂
Sagav jayikum
L D. F. 👌
Jai RAMAYA ❤❤❤❤❤❤
Oru ചിരിയോടെ അല്ലാതെ നിങ്ങളുടെ പ്രോഗ്രാം കണ്ട് തീർക്കാൻ ആവില്ല
സുരേഷ്ഗോപി വന്നാൽ മാത്രം വതി സായേട്ടൻ തോക്കു
അതു പൊളിച്ചു. കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സഖാവ്. പറഞ്ഞപ്പോൾ തന്നെ ചിരിക്കുന്നു. അയ്യേപറ്റിച്ചേ നാട്ടുകാരേ.
സുധീർ ആണലോ ഏറ്റവും കോമഡി 😂😂😂