ഹിപ്നോട്ടിസം സത്യമെന്ത്? | Hypnotism - The Truth | Dr. Jostin Francis

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #Hypnosis #Hypnotism
    ഹിപ്നോട്ടിസം കൊണ്ട് കുറ്റകൃത്യങ്ങൾ തെളിയിക്കാൻ കഴിയുമോ?
    മുൻ വനിതാ കമ്മീഷൻ അംഗമായ പി.ഗൗരി, ജോൺസൻ അയിരൂരിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നു...
    ഹിപ്നോട്ടിസത്തിന്റെ കേരളത്തിലെ കുലപതി എന്നു വിശേഷിപ്പിക്കപ്പെട്ട ജോൺസൺ അയിരൂരിന് ഒരു വിയോജനക്കുറിപ്പ്...!
    മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ജോൺസൺ അയിരൂരിന്റെ അഭിമുഖ സംഭാഷണത്തിലെ ഫോറൻസിക് ഹിപ്നോസിസുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾക്ക് ഒരു മറുപടി ആവശ്യമാണെന്നു ഞാൻ കരുതുന്നു...
    സാക്ഷികളേയോ പ്രതികളെന്നു സംശയിക്കുന്നവരേയോ ഹിപ്നോട്ടിക് നിദ്രയിലാഴ്ത്തി അവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ കേസന്വേഷണത്തിനും കുറ്റകൃത്യങ്ങൾ തെളിയിക്കാനും ഉപയോഗിക്കുന്ന രീതിയാണ് ഫോറൻസിക് ഹിപ്നോസിസ്.... കനേഡിയൻ സുപ്രീം കോടതി എന്തിനാണ് 2007ൽ ഫോറൻസിക് ഹിപ്നോസിസ് നിരോധിച്ചത്? നിരവധി അമേരിക്കൻ സംസ്ഥാനങ്ങളും പല യൂറോപ്യൻ രാജ്യങ്ങളും എന്തിനാണ് ഹിപ്നോട്ടിസത്തെ പടിക്കു പുറത്തു നിർത്തിയിരിക്കുന്നത്.... ഫോറൻസിക് ഹിപ്നോസിസിന്റെ ചെമ്പു തെളിയുന്നത് അവിടെയാണ്
    Join us on facebook :
    / 20182. .
    / channel-138-. .

Комментарии • 33

  • @mkanumahe
    @mkanumahe 2 года назад +34

    അറേബ്യൻ മലയാളിയുടെ വീഡിയോ tricks ചാനലിനെതിരെ കണ്ടിട്ട് ഫാസിൽക്കാനൊട് ചോദിച്ച്‌ കമ്മ്യൂണിറ്റി ടാബ് വഴി ഇവിടെയെത്തി…

  • @haryjith1647
    @haryjith1647 4 года назад +2

    Thank you very much sir.., for selecting such a subject.

  • @bibydominic3898
    @bibydominic3898 4 года назад +1

    Positive direct suggessions can make positive changes.

  • @sciclepodcast4108
    @sciclepodcast4108 4 года назад +1

    Good speech. "Mandela effect", " Lost in a shopping mall experiment"," The innocent project ".

  • @hacker-wh7xz
    @hacker-wh7xz 2 года назад +5

    Tricks 🌹

  • @prasanthprabhakar6086
    @prasanthprabhakar6086 Год назад

    Ividr niyamam thanne thettayi upayogikka pedunnu, athukondu niyamam illathakan pattumo sir..

  • @praveenmallar
    @praveenmallar 4 года назад +1

    Very good talk.

  • @shuhaib5482
    @shuhaib5482 Год назад

    Thank you very much sir 👍

  • @prich3081
    @prich3081 2 года назад +1

    അറേബ്യൻ മലയാളിയുടെ വീഡിയോ യുടെ ലിങ്ക് അയച്ചു തരാമോ..? Pls...

  • @sajeeshkm1565
    @sajeeshkm1565 4 года назад +1

    Good speach

  • @nsyoutubemedia
    @nsyoutubemedia 4 года назад +3

    സുമനൻ ആലപ്പുഴ പലപ്പോഴും ഒരു വാട്ട്സ്ആപ് അമ്മാവനെ പോലെ ആണ്

  • @shone9484
    @shone9484 4 года назад +1

    Superb 👏👏👏

  • @prsenterprises2254
    @prsenterprises2254 4 года назад +3

    ആരും വിമർശനങ്ങൾക്ക് അധിതൻ അല്ല

  • @AJISHSASI
    @AJISHSASI 4 года назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @koottaali4651
    @koottaali4651 2 года назад

    ഫോറൻസിക്ക്
    ഹിപ്നോസിസിൽ
    പ്രതിപറയുന്നതല്ല എടുക്കേണ്ടത് പക്ഷേ
    അവർ കാണിച്ചു കൊടുക്കുന്നതെളിവുകൾ
    വെച്ച് തുടരന്യേഷണ നടത്താൻ വേണ്ടി മാത്രം
    എടുക്കാവുന്നതാണ്

  • @shuhaib5482
    @shuhaib5482 Год назад

    അതെ അശാസ്ത്രീയമായ ഒന്നാണ് ഹിപ്നോട്ടിസം (100% CORRECT 👍)

  • @jahfir
    @jahfir 2 года назад

    Don't do
    Don't do

  • @user-rl7pu1kg8m
    @user-rl7pu1kg8m 2 года назад +1

    ♥️♥️

  • @sajeevkumarpm4067
    @sajeevkumarpm4067 2 года назад

    ഹിപ്............. നോ................ ഓട്ടിസം...?!😔
    .

  • @drsatheesh
    @drsatheesh 4 года назад +3

    Suggestible അല്ലാത്തവരെയും ഹിപ്നോട്ടിക് മെഡിസിൻസ് സ്ലോ iv കൊടുത്ത് ഹിപ്‌നോട്ടൈസ് ചെയ്യാം. നാർകോ അനാലിസിസ് ഇലും മറ്റും ഇതാണ് ചെയ്യുന്നത്. ഹൈപ്‌നോട്ടിസം അത് കൊണ്ട് പൂർണമായും ഒരു തട്ടിപ്പല്ല. പല സാധ്യതകൾ ഉള്ള ഒരു സംഗതി ആണ്

    • @hariprasadv3339
      @hariprasadv3339 4 года назад +1

      HE IS A PSYCHIATRIST MY BROTHER.

    • @user-mm8uo8iy1o
      @user-mm8uo8iy1o 2 года назад +2

      Don't confuse between hypnotism and Narco Analysis. Both are totally different. Please read more and understand

    • @Biomarker718
      @Biomarker718 2 года назад

      Engane kure mandanmar...

    • @shuhaib5482
      @shuhaib5482 Год назад

      ശാസ്ത്രീയമായ വ്യക്തമായ വല്ല തെളിവുണ്ടോ