Muhammad Riyas-മുഹമ്മദ് റിയാസിന്റെ പപ്പും പൂടേം പറിക്കുന്നു.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ‪@MalayalivarthaInside‬
    #muhammedriyas #pinarayivijayan #kozhikode #cpim

Комментарии • 94

  • @johnmathai1523
    @johnmathai1523 2 месяца назад +27

    ഒരു നോട്ടെണ്ണൽ യന്ത്രം കൂടി ആവാമായിരുന്നു,എങ്കിൽ പൊളിച്ചേനേ.

  • @indirak8897
    @indirak8897 2 месяца назад +14

    അമ്മായിയപ്പനുഅം,മരുമോനുഅം പൊളിച്ച് അടൂക്കുന്നു

  • @user-mz5fw7rl4v
    @user-mz5fw7rl4v 2 месяца назад +41

    നല്ല. മോളും മരുമോനും. അമ്മായി അപ്പനും കുറച്ച് അന്തം സുo

  • @winnybredin1709
    @winnybredin1709 2 месяца назад +56

    എടൊ പാവങ്ങൾക്ക് മരുന്ന് വാങ്ങാൻ പൈസ ഇല്ല, റിയാസും PV യും മോളും ചേർന്നു അഴിമതിയിലൂടെ ഹയത്ത് ഹോട്ടലിൽ കഴിയാൻ പാകത്തിന് കേരളത്തെ വിറ്റു സാമ്പാദിച്ചുകൊണ്ടിരിക്കുന്നു.
    ക്ലിഫ് ഹൗസ് ജീവിതം മാത്രം നോക്കിയാൽ മതി! നമ്മുടെ നികുതി പണം ഉപയോഗിച്ച് സുഖിച്ചു കഴിയുന്നു. പിന്നെ ടൂറും. ഒരു വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു ക്ലാപ്പൻ മണഗുണാഞ്ചൻ. എഴുതികൊടുക്കുന്നത് വായിക്കുന്നു! ഇവനെ ഓടിക്കണം. നല്ലൊരു ഭരണാധികാരി വരണം. ഹെലികോപ്റ്റർ അവിടെകിടന്നു തുരുമ്പിക്കുന്നത് ഓർമ വേണം ജനങ്ങളെ!

    • @BanuMathi-cw9cc
      @BanuMathi-cw9cc 2 месяца назад +1

      100% ശരിയാണ്

    • @BanuMathi-cw9cc
      @BanuMathi-cw9cc 2 месяца назад

      100% ശരിയാണ് താങ്കൾ പറഞ്ഞത് തിരുട്ട് കുടുംബം പിണു അമ്മോശൻ കാക്ക കോയ റിയാസും വീണ മാപ്പള യും തോന്നിയ വാസി കൾ തേരോട്ടം നാറികളുടെ

    • @chandrikamohan5935
      @chandrikamohan5935 2 месяца назад

      Aarodu parayaan.ellaam andhangal alle

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 месяца назад

      ഇത്തവണ ഇവറ്റകളെ എടുത്ത് അറബിക്കടലിൽ എറിയണം 😠😬🤪

    • @bhageerathysoman8630
      @bhageerathysoman8630 2 месяца назад

      ആ മുതുക്കനെ ആദ്യം തല്ലിയിറക്കണം

  • @kusumamdilip4794
    @kusumamdilip4794 2 месяца назад +36

    റിയാസിനെ ചവിട്ടി പുറത്താൻ ആരും ഇല്ലേ

  • @krishnanko3474
    @krishnanko3474 2 месяца назад +25

    മരുമകന്റെ മുഖം രക്ഷിക്കാൻ കൂട്ടളി യെ ബലിയാട് ആക്കി. അടിപൊളി നടപടി. മൂല്യം നഷ്ടപ്പെട്ട കമ്മ്യൂണിസം. 😄😄

  • @kunjachant.k.1519
    @kunjachant.k.1519 2 месяца назад +62

    മുഖ്യമന്ത്രിക്ക് പറ്റിയ മരുമകൻ എല്ലാവിധത്തിലും യോഗ്യനാണ് അടുത്ത മുഖ്യമന്ത്രിയാകാൻ ഉടുപ്പ് ഇട്ടുകൊണ്ട് ഇരിക്കുകയായിരുന്നു എല്ലാ സ്വപ്നവും തകർന്നു

    • @babuantonyt.iantony8187
      @babuantonyt.iantony8187 2 месяца назад

      ആണും പെണ്ണും കെട്ട നേതാക്കൾ കേരളത്തിലെ.ജനങ്ങളുടെ. ചോര ഊറ്റിയെടുത്ത്. കുടിക്കുന്ന സഖാക്കൾ ഇത്രയെക്കെ. ചീഞ്ഞളിഞ്ഞ ട്ടും. അന്തം കമ്മികൾ. തൊലിയുടെ കട്ടി ഭയങ്കര ം തന്നെ😅😮😊

  • @valsakumari5562
    @valsakumari5562 2 месяца назад +4

    Swapna. Suresh!great predictions.....

  • @kunjappanmk6168
    @kunjappanmk6168 2 месяца назад +9

    LDF എല്ലാം ശരിയാക്കികൊണ്ടിരിക്കുകയാണ്, കേരളം അധഃപധനത്തിന്റെ പടുകുഴിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് വിധി അനുഭവിക്കുക

  • @kanakamnair3663
    @kanakamnair3663 2 месяца назад +16

    ഇത് എന്താ കുടുംബം ഒന്നിച്ചു കകാൻ മാത്രം ഉള്ളതാണല്ലോ 🤣🤣🤣🤣🤣🤣🤣

  • @sashiedmund9411
    @sashiedmund9411 2 месяца назад +14

    Can't blame Riyaz!!. His wife is bringing home money and his father in law also bringing home lots of money so he is under lot of pressure to bring more money home!!

  • @regikurian4704
    @regikurian4704 2 месяца назад +3

    Well said

  • @marshalpereira288
    @marshalpereira288 2 месяца назад +12

    C p m Total അഴിമതി പാർട്ടി
    ആയി മാറി

  • @mallikamallika7505
    @mallikamallika7505 2 месяца назад +29

    ഞാൻ മാത്രല്ല, ദേ ൻ്റെ ഭാര്യേം അപ്പനും , അമ്മയും, അളിയനുമെല്ലാം ഇങ്ങനെ ബെർദെ പണം വാങ്ങാറുണ്ട് 🫤🫤🫤🫤🫤

  • @thomasjoseph5302
    @thomasjoseph5302 2 месяца назад +6

    അമ്മായിഅച്ഛൻ സമ്പാദിച്ചതുപോലെ കുറച്ചെങ്കിലും സ്വന്തമായി സമ്പാദിക്കാൻ ശ്രമിച്ചതാണ്. കുറ്റം പറയാൻ പറ്റുമോ

  • @ShashiSanam-zm2ir
    @ShashiSanam-zm2ir 2 месяца назад +6

    CPM VANJAKAR dirty politics

  • @sunnymathew8151
    @sunnymathew8151 2 месяца назад +3

    Riyaz is really smart; we like his kundanality 😊

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 месяца назад +1

    പാവപ്പെട്ടവൻ്റെ ഇടതുപക്ഷം തഥൈവ:

  • @ameyaa7699
    @ameyaa7699 2 месяца назад +8

    പിണറായി സർവ്വീസ് കമ്മീഷൻ
    PSC

    • @shailajap6407
      @shailajap6407 2 месяца назад

      😂😂😂😂😂😂❤❤❤❤❤❤❤

  • @momtagegod4009
    @momtagegod4009 2 месяца назад +6

    Black communism thulayatte ⬛⬛⬛🌚

  • @kumar.vajaya.v4545
    @kumar.vajaya.v4545 2 месяца назад +7

    GOVINDANE ARUM VAKAVAKKUNNILLA

  • @babusreeji3648
    @babusreeji3648 2 месяца назад +2

    P മോഹനന്റെ സാമ്പത്യം അന്വേഷണം പരിധിയിൽ കൊണ്ടുവരണം

  • @geethabainp2318
    @geethabainp2318 2 месяца назад +1

    വന്നവരും നിന്നവരുമെല്ലാം കള്ളന്മാരാണല്ലേ.... കൊള്ളാം

  • @user-vl1nb8du4o
    @user-vl1nb8du4o 2 месяца назад

    യഥാ രാജാ തഥാ പ്രജാ, എന്നുപറയുന്നത് പോലെ അമ്മാവനേപ്പോലെ അനന്തരവനും.

  • @krishnakumarcs562
    @krishnakumarcs562 2 месяца назад +1

    Yellam seriyaganamengil moonnam bharam koodi kittanam.Appol Evide pakkisthanagum

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 месяца назад +2

    വെറുതെയല്ല സി പി എം കോഴിക്കോട് പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ ലക്ഷങ്ങൾക്ക് തോറ്റത്.

  • @ameyaa7699
    @ameyaa7699 2 месяца назад +2

    മദ്യം കോഴ Flex മന്ത്രി റിയാസ് = PSC

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 2 месяца назад +2

    അമ്മായിയപ്പനെ പിന്തുടർച്ച

  • @yoosufalimusliyarakath3451
    @yoosufalimusliyarakath3451 2 месяца назад +1

    L D F വന്നു എല്ലാം ശരിയാക്കി

  • @rajudaniel1
    @rajudaniel1 2 месяца назад +2

    നേതാക്കൾ അഴിമതി നടത്തിയാലും അന്ധമായി വിശ്വസിക്കുകയും സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന അണികൾക്ക് അഭിവാദ്യങ്ങൾ 😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад +2

    ഇത് പുതുമ ഉള്ള കാര്യം ആണോ mr soyimon.. മുൻപ് രണ്ടു കോടി സാന്റിയാഗോ യിൽ നിന്നും വാങ്ങി പ്രശ്നം ആയപ്പോൾ തിരിച്ചു കൊടുത്തത് കണ്ടില്ലേ... കൊടുത്തോ ഇല്ലയോ ആർക്കും അറിയില്ല തെളിവ് ഇല്ല.. ഇതൊക്കെ ഇവർക്കു നല്ല ബിസിനസ് ആണ്...

  • @bithusreenivasan6412
    @bithusreenivasan6412 2 месяца назад +2

    Police koodotram anveshikkunna thirakkilaanu.. 😂😂

  • @MHBK72
    @MHBK72 2 месяца назад

    CURRENTLY FULL THARKIDA PARTY FROM TOP TO BOTTOM.
    WE LOVE TO SEE THE OLD GOOD COMMUNIST LEADERS AGAIN IN THE PARTY..

  • @johnsamuel4057
    @johnsamuel4057 2 месяца назад +1

    Kottuli?

  • @roymathew4050
    @roymathew4050 2 месяца назад +3

    കൊള്ളക്കാർ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 месяца назад +2

    നട്ടെല്ലില്ലാത്ത അണികളെ ഓർത്ത് സഹതപിക്കാം.

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 месяца назад +1

    അപ്പൊ ആരാണ് കോഴിക്കോട്ടെ കൊക്കസ് മന്ത്രി,,, 🤔❓️❓️🤭😂😂😂

  • @johnsonkt8155
    @johnsonkt8155 2 месяца назад

    Koindan mezhukaan bahu midukkanaanu ellaam thadukkunna parichayaanu. Koindan paavam ee jenmam. Mukkiyanaakaan. Kazhiyillaa. Athitoru. Vishamam koindanundu

  • @deepakshyamalak7716
    @deepakshyamalak7716 2 месяца назад

    Nanam ullavarkkalle Naanakked ullu😅..!!
    Happy Onam..!!

  • @radhakrishnanmk9791
    @radhakrishnanmk9791 2 месяца назад +1

    മരുമോൺ സർവീസ് കമ്മീഷൻ
    😂 ഉളി കച്ചവടം പൊളിഞ്ഞു😂

  • @e.k.mohananelery7610
    @e.k.mohananelery7610 Месяц назад

    ഈ വളിഞ്ഞ പാർട്ടി ഒതുക്കി തീർക്കാത്ത എന്ത് വിവാദ കേസ്സ് ആണ് ഇനി ഉള്ളതു. അഴിമതിയിൽ മുങ്ങിയവർക്ക് ഇനി നാറാൻ ബാക്കി ഒന്നും ഇല്ല.

  • @sunilmadathil4662
    @sunilmadathil4662 2 месяца назад

    60 laks o my god athinte palisaa kondanne sughamayi jeevikkam

  • @manojmannur8353
    @manojmannur8353 2 месяца назад

    കോട്ടുളി😂 മിടുക്കൻ😂

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 2 месяца назад

    എന്നാലും cpm ഇത്രയും അധ:പതിച്ച പാർട്ടിയായതിൽ വിഷമിക്കുന്ന സാദാ സഖാക്കൾ കേരളത്തിലുണ്ട് മുഖ്യമന്ത്രിയായിരിക്കേ | KSRTC ബസ്സിൽ യാത്ര ചെയ്ത ഒരു മുഖ്യമന്ത്രി നമുക്കണ്ടായിരുന്നു അദ്ദേഹത്തിൻറെ പേര് Ek നായനാർ എന്നായിരുന്നു ഇരട്ട ചങ്കവന്നു പാർട്ടിയേയും നശിപ്പിച്ചു കേരളത്തിനേയും നശിപ്പിച്ചു കേരള o നമ്പർ വൺ

  • @padmanabhanvp1134
    @padmanabhanvp1134 2 месяца назад +1

    മമ്മദ് വിജ ൻ പെരും കള്ളൻ

    • @pvmm7865
      @pvmm7865 2 месяца назад

      മമ്മദ് വിജൻ ?😮

  • @mathewpanicker5673
    @mathewpanicker5673 2 месяца назад

    Thiruttu gram eppo cliff housil aanu thamasom……😂

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 2 месяца назад

    സഖാക്കൾ എന്ത് തെമ്മാടിത്തരം കാണിച്ചാലും മുഖ്യനും നേതാക്കന്മാർക്കും ഒന്നും അറിയില്ല... ഒന്നും കണ്ടില്ല... ഒന്നും കേട്ടില്ല... ഊരിക്കൊടുക്കാൻ പാർട്ടിയുണ്ട്....!

  • @user-in5uf3md2v
    @user-in5uf3md2v 2 месяца назад

    മുങ്ങാചുണ്ടൻ മാസപ്പടിയെ ഉപേക്ഷിച്ചാലോ? ദാസന്റെ ചിന്ത.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад

    അതിന് psc യേ അപമാനിക്കുന്നത് വേറെ ആരെങ്കിലും ആണൊ.. ഇങ്ങനെ കരയാൻ.. ഇനി എന്താണ് ഇവിടെ നശിപ്പിക്കാൻ ബാക്കി ഉള്ളത്... അനുഭവിക്കുക.. ഇനിയും വോട്ടും കൊടുക്കുക എടത് ഉണ്ടേലെ ലോകം ഉള്ളൂ എന്നുള്ള പോലത്തെ എന്തെങ്കിലും ഉടായിപ്പ് ഡയലോഗും കൊണ്ട് ഇനിയും വരും.. കണ്ടോളൂ... ലാൽസലാം... 😅

  • @rajanpaul3477
    @rajanpaul3477 2 месяца назад

    റിയാസ് next ചീഫ് minister 😂😂😂😂

  • @basalelpaulson4345
    @basalelpaulson4345 2 месяца назад

    ആദ്യം എന്താ പരിശോധന എന്തക്കെയായിരുന്നു പവനായി ശവമായി

  • @sabumabraham7892
    @sabumabraham7892 2 месяца назад

    എത്ര തെളിവുണ്ടെങ്കിലും പിടിക്കാനോ ശിക്ഷിക്കാനോ കഴിവില്ലാത്ത ഒരു കേന്ദ്ര ഏജൻസിയും നിയമ വ്യവസ്ഥിതിയും ഉള്ള നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും പിന്നെ പി എസ് സി കമ്മീഷൻ എന്ന വെള്ളാനയെകൊണ് എന്താണ് ഗുണം രാഷ്ട്രീയക്കാർക്ക് പണം പിടുങ്ങാനുള്ള ഒരു മാർഗം അല്ലാതെ എന്താണ്

  • @ShashiSanam-zm2ir
    @ShashiSanam-zm2ir 2 месяца назад

    Kollakar thulayattay ..murachikel

  • @nandakumaranpp6014
    @nandakumaranpp6014 2 месяца назад

    നാടിനെ മുച്ചൂടും നശിപ്പിക്കാന്‍
    കരാറെടുത്ത ടീം.

  • @pradeepab7869
    @pradeepab7869 2 месяца назад

    Paid news.

  • @TjSreekumar
    @TjSreekumar 2 месяца назад

    Evan riyas saithan

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds 2 месяца назад

    എന്തിലാണ് കോഴയും അഴിമതിയുമില്ലാത്തത്

  • @jayachandrankunjan2840
    @jayachandrankunjan2840 2 месяца назад

    കുടുംബം മൊത്തം കൊള്ളക്കാർ കഷ്ടം😅😅😅😅

  • @stalinalo1440
    @stalinalo1440 2 месяца назад

    പ്രിയ ദാസാ താങ്കൾആരുമോനെ പിടലിക്കു പിടിച്ചു പുറത്തക്കു ദാസാണെങ്കിലും രെക്ഷ പെടും ദാസെൻ എല്ലാവരെയും രക്ഷിക്കാൻ നോക്കിയാൽ ദാസനും പുറത്തു പോകും

  • @geethabainp2318
    @geethabainp2318 2 месяца назад +1

    വന്നവരും നിന്നവരുമെല്ലാം കള്ളന്മാരാണല്ലേ.... കൊള്ളാം