Comedy Super Nite - 2 with Chiyaan Vikram | ചിയാൻ വിക്രം │Part - 1 │CSN# 52

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskit...
    Flowers shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

Комментарии • 1,2 тыс.

  • @kathirmozhipattukoottammav3958
    @kathirmozhipattukoottammav3958 6 лет назад +1611

    നിങ്ങൾ ശ്രെദ്ധിച്ചു കാണും എന്ന് തോന്നുന്നു വിക്രം കയറിവന്നപ്പോൾ സെക്യൂരിറ്റി ചേട്ടൻ സല്യൂട്ട് ചെയ്തപ്പോൾ ചേട്ടനെ തൊടുന്ന നടൻ ഇതു മലയാള നടന്മാരിൽ ആരും ചെയ്യില്ല

  • @RazakRazak-oe5jv
    @RazakRazak-oe5jv 8 лет назад +2210

    അഹങ്കാരമില്ലാത്ത മലയാളം മാത്രം സംസാരിക്കാൻശ്രമിക്കുന്ന നല്ല ഒരു സൂപ്പർ നടൻ

    • @abdurahimanpc7980
      @abdurahimanpc7980 5 лет назад +6

      Athe

    • @remo1002
      @remo1002 4 года назад +4

      തീർച്ചയായും bro

    • @najminemi4932
      @najminemi4932 4 года назад +8

      Yes My Favourite Actor....

    • @vinodhvinodh7808
      @vinodhvinodh7808 4 года назад +6

      Ivideyulla head weight nayakanmar kand padikkanam vikram Enna nadaney..Yadhardhathil kazhivil ahangarikkendath vikram sir alley??😘😘😘😘

    • @devanand8528
      @devanand8528 3 года назад +3

      Athe my fan

  • @dewdrops4895
    @dewdrops4895 6 лет назад +705

    വിക്രം നിങ്ങൾ ഒരു നല്ല മനസ്സിനുടമയാണ്.. അതുകൊണ്ട് തന്നെയാ ഞങ്ങളെ പോലെ ഉള്ളവർ താങ്കളെ എത്രയും സ്നേഹിക്കാനും കാരണം

    • @magicgamer4368
      @magicgamer4368 5 лет назад +2

      enthanavooo ithne arum reply therathirunathe

    • @abhijith9513
      @abhijith9513 5 лет назад +1

      Pinnahlaa❤

    • @Ray-bn7hr
      @Ray-bn7hr 4 года назад +1

      No.. Ellavarum snehikan karanam adhehathinte screen charecters ne aaspadamakiyanu. Despite of looks and attitude. U dont look personaly into an actors charecter and u shouldnt look at that

  • @AbdulNajeem
    @AbdulNajeem 8 лет назад +650

    വിക്രം എന്ന താരത്തിന്റെ പച്ചയായ കുറച്ച നേരം സമ്മാനിച്ച കുറെ സമയങ്ങള്‍... ഒരു നല്ല സിനിമ കണ്ട തൃപ്തി തോന്നിയ എപ്പോസോഡ് ..

  • @vipinchandranchandran4249
    @vipinchandranchandran4249 5 лет назад +513

    മലയാളത്തിൽ തിളങ്ങിനിൽക്കേണ്ട ഒരു താരം... തമിഴിൽ പോയതുകൊണ്ട് ലോകത്തിലെ സൂപ്പർസ്റ്റാർ ആയി ഉയരാൻ അദ്ദേഹത്തിന് സാധിച്ചു... ഫ്ലവർസിന് big salute........

    • @celinajoseph8611
      @celinajoseph8611 4 года назад +21

      Sathyiam... മലയാളം ത്തിൽ ayirunenkil ഒരു munam കിഡ വില്ലനോ മറ്റോ ആകി yene

    • @susheelasusheela520
      @susheelasusheela520 4 года назад +6

      ലോകത്തിലെ സൂപ്പർസ്റ്റേഴ്‌സ് 🤣🤣🤣

    • @womanizerbilly5050
      @womanizerbilly5050 3 года назад

      ലോകത്തിലെ സൂപ്പർസ്റ്റാരോ 😂😂😂😂😂

  • @lijuabraham1401
    @lijuabraham1401 5 лет назад +242

    വിക്രം sir സൂപ്പർ. ഇദ്ദേഹതോട്‌ ഒരു പ്രത്യേക ബഹുമാനമാണെനിക്ക്.

  • @vinayansiva4077
    @vinayansiva4077 6 лет назад +631

    ചിയാൻ വിക്രം
    Magical person, ഹേറ്റേഴ്സില്ലാത്ത ഒരേയൊരു നടൻ

  • @ajaikhosh
    @ajaikhosh 6 лет назад +74

    എത്ര സിംപിൾ ആണ് ഈ വിക്രം സർ...പച്ച മനുഷ്യൻ ,അവിടെയുള്ള സെക്യൂരിറ്റിക്ക് വരെ പുള്ളി റെസ്പെക്ട ചെയ്തു ...നൈസ് മച്ചാ....

  • @zakirhussain1497
    @zakirhussain1497 8 лет назад +175

    മറ്റു ചാനലുകളെ അപേക്ഷിച്ചു ഫ്ലവർസ് ചാനലിലെ പ്രോഗ്രാം എല്ലാം സൂപ്പർ.വിക്രമിന്റെ ഈ എപ്പിസോഡ് ഒരു സിനിമ കാണുംപോലെ ഹൃദ്യം. സൂപ്പർ.ഇനിയും ഫ്ലവർസ് ഉയരട്ടെ.വിക്രമിന്റെ ലാളിത്യം പലരും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു

  • @anurajraju3469
    @anurajraju3469 4 года назад +203

    വിക്രം അണ്ണനെ ഇഷ്ടമാണെങ്കിൽ ലൈക്ക് അടിക്കൂ മകളേ.. 👍👍👇👇love you vikram 😘😘😍😍❣️❣️💖💝💋💋

    • @althafshanavas3971
      @althafshanavas3971 3 года назад +2

      ഇഷ്ട്ടമാണ്. Ilove. You

    • @samsheersamsi5914
      @samsheersamsi5914 2 года назад +1

      Anchor name aryo

    • @Hari_Suresh
      @Hari_Suresh 2 года назад

      @@samsheersamsi5914 Rachana Narayanankutty

    • @Leyenda__
      @Leyenda__ Год назад

      @@samsheersamsi5914 rachana naryanankutty

  • @sreejithr5528
    @sreejithr5528 8 лет назад +622

    ഇത്രയും സിംപിൾ ആയ മനുഷ്യൻ അവാൻ ഭൂമിയിലേ ഒരു താരത്തിനും ആവില്ലാ, ,,,,, സല്യുട്ട് വിക്രം സർ
    ഈ മാസ് പ്രാഗ്രാമിന് ഫ്ലവേർസ് ചാനലിന് നന്ദി.....

    • @revathy8359
      @revathy8359 8 лет назад +12

      ഒരു താരത്തിനു പറ്റും.രജ്നികാന്ത്‌....അല്ലെ..

    • @sreejithr5528
      @sreejithr5528 8 лет назад +26

      + Asha Alex ശരിയാണ്, രണ്ടു പേരും രണ്ട് ലെവൽ മാസ് തന്നെ,...... എങ്കിലും ചിയാൻ ഇത്തിരി കുടി മാസ് അല്ലേ?😉

    • @amalnazer7529
      @amalnazer7529 7 лет назад +8

      Asha Alex tamil industryil ellathinum pattum enthaanenno avark jaada enthanennu ariyilla enna thonana

    • @aslampkpk1708
      @aslampkpk1708 7 лет назад

      .

    • @aminaisra4304
      @aminaisra4304 6 лет назад

      Sreejith R sathyam

  • @januj2n
    @januj2n 8 лет назад +271

    What a Man is he!!!!! when the Security person saluted him Chiyaan touched him very gently..! That's the Humility..!

  • @bgmaghin3
    @bgmaghin3 8 лет назад +140

    Mr.Vikram, your interactions with Shivani showed your simplycity and you took the entire stage through it!!!!! We are blessed to have you here !!!!!

  • @mathewjohnranni8140
    @mathewjohnranni8140 8 лет назад +144

    പൊളിച്ചു ...........വിക്രമിനു കൊടുത്ത സ്വീകരണം അടിപൊളി ഒരു സിനിമ കാണുന്നപോലെ ഉണ്ടായിരുന്നു. രചനയുടെ അവതരണവും അടിപൊളി ആയിരുന്നു പൊളിച്ചു.............പറയാന്‍ വാക്കുകള്‍ ഇല്ലാ ......

  • @akhilgbenny8445
    @akhilgbenny8445 4 года назад +134

    മലയാളികളുടെ സ്വന്തം ചിയാൻ 👌👌

  • @MrANAN5432
    @MrANAN5432 8 лет назад +133

    Vikram sir an absolute legend.....who has never forgeten the way he came from........love him.....

  • @AbdulNajeem
    @AbdulNajeem 8 лет назад +170

    ഇന്ത്യന്‍ സിനിമക്ക് മലയാളികള്‍ സമ്മാനിച്ച വിക്രംസര്‍ നെ തിരികെ കൊണ്ടുവന്ന ഫ്ലോവേഴ്സ് ടിവി അദ്ദേഹത്തിനു അര്‍ഹമായ സ്വീകരണം തന്നെ നല്‍കിയതില്‍ സന്തോഷവും അഭിമാനവും തോന്നുന്നു... well done Flowers channel... (y)

  • @suneesh4848
    @suneesh4848 4 года назад +766

    ഞാൻ 2020 ൽ ആണ് ഇത് കാണുന്നത് നിങ്ങളോ

  • @bindhujajo
    @bindhujajo 5 лет назад +96

    മനോഹരമായ നല്ലൊരു സിനിമ കണ്ട സന്തോഷം തോന്നാറുണ്ട് എപ്പോഴും ഇദ്ദേഹഠ സംസാരിക്കുമ്പോൾ ❤️

  • @remo1002
    @remo1002 4 года назад +69

    അഹങ്കാരം ഇല്ലാത്ത ഇന്ത്യയിലെ ഒരേ ഒരു സൂപ്പർ സ്റ്റാർ നിങ്ങൾ എല്ലാവർക്കും മാതൃകയാണ് വിക്രം സാർ ജീവിതത്തിൽ ഒരുപാട് പരാജയം നേരിട്ട അതിനെല്ലാം ചവിട്ടി തെറിപ്പിച്ച് മുന്നോട്ടുപോയി സ്വപ്നങ്ങളിൽ എത്തിയ നിങ്ങളാണ് "വിക്രം സാർ" യഥാർത്ഥ ഹീറോ സിനിമയിലും. ജീവിതത്തിലും love you from kerala

  • @amiteshmishra1122
    @amiteshmishra1122 7 лет назад +114

    believe me tamilian you have got the best actor he is very versatile and apart from that I am Hindi speaker and watch Hindi movies but still got to say Tamil film industry is doing great job and same I want to say to this man chiyaan vikram awesome

    • @MrStylorock
      @MrStylorock 7 лет назад +9

      because alot of north Indian think that mayalam and tamil almost sound same like nothing much different lol

    • @MR-gm9kd
      @MR-gm9kd 4 года назад +4

      He is Tamil but the show is Malayalam

  • @namhar06_____
    @namhar06_____ 8 лет назад +411

    ഒരു പൊടിക്ക് പോലും ജാഡയില്ലാത്ത,മനുഷ്യൻ..

  • @qataramigos5292
    @qataramigos5292 8 лет назад +81

    അടിപൊളി പരിപാടി...എത്ര സിമ്പിൾ ആയാണ് സംസാരിക്കുന്നത്..കെന്നി സർ നിങ്ങൾ ഒരു സംഭവം ആണ്.നിർത്തി പരിപാടി ചെയ്യണ്ടാര്നു.എത്ര നേരം നിക്കണം.അത് മാത്രം ഒരു വിഷമം ഉള്ളൂ...ഫ്‌ലോർസ് ചാനൽ തെരഞ്ഞെടുക്കുന്ന ഓരോ അതിഥികളും ഒന്നിനൊന്ന് മെച്ചം...എല്ലാവര്ക്കും ഈദ് / ഓണം ആശംസകൾ.

  • @slimshaddy1286
    @slimshaddy1286 8 лет назад +89

    C how he is respecting all equally....That's my Chiyan❤

    • @sarath14k56
      @sarath14k56 6 лет назад

      Slim Sheddy allado Slim Shady

  • @sandeepsourabhan206
    @sandeepsourabhan206 8 лет назад +131

    super... വിക്രം സാറിന് ഒരു ബിഗ്‌ salute..

  • @sharmilageorge2447
    @sharmilageorge2447 5 лет назад +35

    You are a gem of person
    I really really lovvvvvvvve youuuuuuu
    Kenny....
    Jealous about shailaa..
    Oh my God how many malaiyali fans😚😚😚😚😚😚

  • @SahadCholakkal
    @SahadCholakkal 8 лет назад +156

    Vikram bro super...very simple person...thanks flowers tv

    • @SahadCholakkal
      @SahadCholakkal 8 лет назад +1

      +ഗുല്‍മോഹര് പൂക്കുന്നു "അവളെ ആര് ശ്രദ്ധിച്ചു...?

    • @SahadCholakkal
      @SahadCholakkal 8 лет назад +2

      +ഗുല്‍മോഹര് പൂക്കുന്നു-
      "ഈ ഗുൽമോഹര് ഇതുവരെ പൂത്ത് തീർന്നില്ലേ...?-☺✋

    • @kumareshnadarajah4871
      @kumareshnadarajah4871 7 лет назад +2

      may a tamil film

  • @jestineapen
    @jestineapen 8 лет назад +115

    Look at him! He is so simple yaaaar....! Good show.

  • @nasrukl53nasru69
    @nasrukl53nasru69 5 лет назад +579

    2019 ൽ കാണുന്നവർ ഇണ്ടോ

  • @sarilkummath
    @sarilkummath 8 лет назад +252

    കലക്കി നിങ്ങൾ മറ്റു ചാനലുക്കാരെ കടത്തിവെട്ടി....

    • @mandricraja3134
      @mandricraja3134 8 лет назад +6

      Oh pinne Shahrukh Khan um Deepika yum Kajol ne okke maxhavil Manorama kondu vanna mass onnum ivar cheythathil illa

    • @jacobvargheseraj1774
      @jacobvargheseraj1774 8 лет назад +2

      +Mandric Raja atu vrum chali...ithanu mass

    • @sarilkummath
      @sarilkummath 8 лет назад +3

      +Mandric Raja evar entryil thanne cheythille wait. ...kathirikkam

    • @aslampkpk1708
      @aslampkpk1708 7 лет назад

      .

  • @mohammedhashir4508
    @mohammedhashir4508 7 лет назад +51

    Vikram is so down to earth
    He doesn't show off
    Respect you sir...
    🙌🙌

  • @JKLiFEZoNE
    @JKLiFEZoNE 8 лет назад +64

    the person who is absolutely down to earth....our malayalam actrors should learn more from him.

  • @tamils9221
    @tamils9221 8 лет назад +45

    Vikram Ji.. You are Really Simple and Humble...God Bless You...!!

  • @kingmaker9730
    @kingmaker9730 3 года назад +13

    I love malayalis because they gave big respect to all actors. Love and respect for kerala peoples, love from tamil nadu.

  • @nazerhazan
    @nazerhazan 8 лет назад +77

    ithaadaa Super Star.
    Ithavanadaa Super Star.

  • @shifumalappuram9274
    @shifumalappuram9274 8 лет назад +20

    veryyy heart touching episode...
    vikram sir is verrryyyy innocent.... ee oru episodukoodi adhehathoood orupaaaad snehavum adharavum thonnunnu

  • @vivavivoos7485
    @vivavivoos7485 2 года назад +5

    വിക്രം സർ..... 😍😍...... ഞാൻ ഒരു വിക്രം സർ ഫാൻ ആണ്...... നല്ലൊരു മനസിന്റെ ഉടമയാണ് അദ്ദേഹം 😘😘😘😘😘😘😘😘

  • @sachu7956
    @sachu7956 7 лет назад +200

    വിക്രം സാർ താങ്കൾ എന്താണ്. എനിക്ക് അങ്ങയെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
    അവതാരിക ഹോ അത് എന്തുവാ കാട്ടി കൂട്ടണേ.

    • @agentmedia8199
      @agentmedia8199 3 года назад

      ശെരിക്കും veruppeer

    • @killerkiller8866
      @killerkiller8866 3 года назад

      താണ് കൊടുത്തപ്പോൾ അവളങ്ങു തടുത്തു

  • @Pachakalokam
    @Pachakalokam 8 лет назад +73

    Super 👍👏

  • @abhiiii530
    @abhiiii530 4 года назад +83

    2020 ൽ ഈ വിഡിയോ.. കാണുന്നവർ ഉണ്ടോ

  • @jahashaleel655
    @jahashaleel655 8 лет назад +133

    oru nalla manushyan.........

  • @sajithsaj8863
    @sajithsaj8863 5 лет назад +29

    വിക്രം ജീവ രണ്ടാളും flowers tv യിൽ വന്നു. How simple dhose two peoples

    • @visakhmohanan6564
      @visakhmohanan6564 4 года назад +8

      ശിവ കാർത്തികേയൻ വന്നു

  • @wowwsuper4141
    @wowwsuper4141 5 лет назад +106

    ""ഇപ്പൊ പറഞ്ഞത് ഒന്നും ശിവാനി കേട്ടിട്ടില്ല "" (വിക്രം എന്ന വ്യക്തിത്വം ഞാൻ കണ്ടു )

  • @chemicalchiil1425
    @chemicalchiil1425 5 лет назад +519

    ഇന്ത്യൻ സിനിമയിൽ അമീർഖാൻ കഴിഞ്ഞാൽ ഏറ്റവും Dedecation ഉള്ള നടൻ

  • @AmitRajput-ge9em
    @AmitRajput-ge9em 7 лет назад +54

    Just Came here when I was searching vikram's videos, just wanna say something, I have seen vikram's I and aparichit movies it was very wonderful, then searched many Tamil film. Tamil films are very nice and it is even better than Bollywood and ranjasthani films, then I have seen n number of kamal hassan and manirathnam movies which are class apart, kamal is so smart, cute and trim looking, however kamal and manirathnam is already famous in rajasthan. But people like kamal, vikram's acting is no way equal to many Bollywood heros, A R Rahman, harris and illayarajas musics are very awesome, I have seen heyraam movie of kamal, Illayarajas BGM in heyraam was fantastic, the BGM was equal to or even more than to English movies, that film might have deserve oscar, but it was unfortunate.. Overall Tamil film industry is performing so nice, most Tamil films are equal to Hollywood..... Many rajasthanis are Tamil film fans including me, Pls suggest me some more Tamil films.... thank you tamilians.... respects from rajasthan .....

    • @rajmohan5614
      @rajmohan5614 5 лет назад +4

      Vikram vedha ,vadachennai latest movie,kathi,mersal best films from Tamil industry

    • @ramyaganesan8359
      @ramyaganesan8359 5 лет назад +2

      Watch the movie ratchasan

    • @HariPrasad-yi7qg
      @HariPrasad-yi7qg 5 лет назад +6

      Vikram vedha
      Raatchasan
      96
      Dutuvangal 16
      Mersal
      2.0
      Endhiran
      Singam

  • @MunnaMunna-pc5wr
    @MunnaMunna-pc5wr 5 лет назад +13

    A big salute for vikram sir..... My Fav actor.... Malayalathil ullavar kandu padikkatte. Nthoram high nilkunna aalaanu... But sir cool aanu. Oru jadayum ella. Love u vikram sir....and proud of you

  • @__devil_vampire__582
    @__devil_vampire__582 3 года назад +9

    *സാധാരണ മലയാള സിനിമ താരങ്ങൾ വരുമ്പോൾ ഷോ കാണിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുമ്പോ മാക്സിമം മലയാളത്തിൽ സംസാരിച്ചുകൊണ്ട് എല്ലാവരോടും cool ആയി പെരുമാറുന്ന ചിയാൻ മുത്തിന്റെ fan ആയതിൽ അഭിമാനിക്കുന്നു...CHIYAN VIKRAM pwoliiiiii* 😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @babyshopplanet6884
      @babyshopplanet6884 3 года назад

      Nakee Nair flowers🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐

    • @babyshopplanet6884
      @babyshopplanet6884 3 года назад

      Nair flowers

    • @babyshopplanet6884
      @babyshopplanet6884 3 года назад

      Chiyan

    • @babyshopplanet6884
      @babyshopplanet6884 3 года назад

      Nair jada

  • @salmanchecking
    @salmanchecking 8 лет назад +54

    so sweet tamizhan.. great talent

  • @ambu2jrs
    @ambu2jrs 8 лет назад +16

    1. Its My request Guest..ukale nirthi samsarippkkaruthu,,,,please arrange a chair..or anything..put on the stage,,
    2. Vikram..ine vechulla ...Mass entry--kku oru nalla wishes.
    3. Sreekantan Sir..Special thanks and congratulation..for flowers Channel Rating..iniyum koodatte,,
    4. I really Loves Vikram...one of my best Actors...

  • @vibinpopz7332
    @vibinpopz7332 6 лет назад +122

    മലയാളികളെ മുത്താണ് വിക്രം.....

  • @shamseermuthu4914
    @shamseermuthu4914 8 лет назад +31

    VIKARAM Very good actor he is a big advantage good opportunity l like VIKARAM SIR

  • @AswinSSoman
    @AswinSSoman 8 лет назад +33

    What I like about Vikram is,
    he is very friendly....

  • @sibishirshasibin9750
    @sibishirshasibin9750 4 года назад +19

    """"അക്രമം വരാത്ത പക്ഷം വിക്രമം silent ആയിരിക്കും """""Mass da

  • @Bichu709
    @Bichu709 8 лет назад +84

    vikram very cool man

    • @shihabkts370
      @shihabkts370 6 лет назад +1

      നൗഫൽ അഞ്ജു .........

  • @Arjen_Ranji
    @Arjen_Ranji 5 лет назад +19

    Love you vikram, most realistic actor in India..😘

  • @MrTomarun
    @MrTomarun 4 года назад +33

    Most respected person in film industry

  • @vamesh100
    @vamesh100 8 лет назад +36

    best episode of this program ever.vikram bay...you are simply..great..

  • @user-zp4gw8xs6p
    @user-zp4gw8xs6p 5 лет назад +74

    Vikeram fans like heryar

  • @miss_nameless9165
    @miss_nameless9165 2 года назад +2

    ഇത് ഇപ്പോൾ കാണുന്ന ഞാൻ😍
    വിക്രം സാർ ഉയിർ❤️🔥✨💯

  • @vahidkhan7444
    @vahidkhan7444 8 лет назад +20

    vikram. ....u are so humble and simple. ...love u chiyannn

  • @ksa7010
    @ksa7010 4 года назад +30

    ഇതൊക്കെ കണ്ടു പഠിക്കണം
    മലയാള നടൻമാർ

  • @salmank3903
    @salmank3903 7 лет назад +10

    Vikram sir,... Ur way of dealing is awesome . Really, u r a human as ur friend said "Down to Earth from the Heights"
    I respect and love u, Sir

  • @sreerajpillai8240
    @sreerajpillai8240 8 лет назад +40

    such a great personality hatsoff vikram sir
    one of the best guest

  • @ramakrishnannairb9100
    @ramakrishnannairb9100 5 лет назад +31

    He spoke malayalam beautifully

  • @abhijithprakash6620
    @abhijithprakash6620 6 лет назад +13

    So simple and charming. ...Love you Vikram 😃😃😚😚😚💕✌

  • @ehsanalichanna7588
    @ehsanalichanna7588 4 года назад +9

    Chiyan vikram, awsom hero n great person, i love him alot, im from Pakistan n im a gr8 fan of vikram

  • @takeover8435
    @takeover8435 8 лет назад +11

    രചന have done good job. Vikram sir , very down to person. No word for u
    Flower channel അടിപൊളി. Please upload the 2nd part
    Simply very nice episode so far......

  • @jamsheedkp2492
    @jamsheedkp2492 8 лет назад +35

    Good episodeVikram simply awesome 😘
    Flowers good one keep Going..
    നല്ല ഒരു നടനെ കൊണ്ട് വന്നു നല്ല വരവേല്പും നല്ല പ്രോഗ്രാം ..
    പിന്നെ എടുത്ത് പറയേണ്ടത് അവതാരികയെ തന്നെ..തൽക്കാലത്തേക്ക് ആണെങ്കിലും അവരെ മാറ്റിയത് നന്നായി..

  • @connectwithanandsuresh
    @connectwithanandsuresh 8 лет назад +18

    I don't know the language but still i am watching it for Chiyaan

  • @AmanKumar-ch3yy
    @AmanKumar-ch3yy 8 лет назад +40

    I m north Indian ... Delhi,i like sir ..Vikram's . movie..such ..he s best actor....

  • @anilpothera
    @anilpothera 8 лет назад +17

    nice Vikram intro- humble simple cool Vikram. nice program, keep going like this. all the very best.

  • @pramodradhakrishnan2811
    @pramodradhakrishnan2811 8 лет назад +35

    സൂപ്പര്‍.... പറയാന്‍ വാക്കുകളില്ല

  • @aswina_d6372
    @aswina_d6372 3 года назад +4

    ഇത്രക്ക് എളിമ ഉള്ള ഒരു മനുഷ്യൻ
    Love you chiyaannnnnn 😍😍❤️😘😘😘💞😘😘

  • @musthafasherifftamilmaaran4929
    @musthafasherifftamilmaaran4929 7 лет назад +153

    I can understand vikram's Malayalam but not that anchor's 😝😝😝

    • @ceylontamilachi2212
      @ceylontamilachi2212 7 лет назад +1

      Musthafa Sheriff me too..from srilanka

    • @satheesh2sk
      @satheesh2sk 5 лет назад +3

      😀😀njanum athupola thanae, njanum Malayalam anganae thanae samsarikum. But eniku Malayalathil samsarika bayangara istam😍

    • @solgamer8115
      @solgamer8115 4 года назад

      😂😂😂😂😂

    • @giridhargs7887
      @giridhargs7887 3 года назад +1

      😂😂😂😂

    • @ananthu4141
      @ananthu4141 3 года назад

      🤪🤪🤪

  • @chithraedment3886
    @chithraedment3886 5 лет назад +7

    Evde koreee peerkk Malayalam ariyaaam nnaalm englishee samsaarikkoo....kandu padikk Vikram sir ne Tamilnaattukaaranaan ennalm sooperaayitt Malayalam parayunnu😙pwoli chettayi..love you❤

  • @suhailmhd678
    @suhailmhd678 6 лет назад +28

    മുത്തേ ഉമ്മാ ചിയാൻ😍😍😍😍

  • @yeduanandraj
    @yeduanandraj 8 лет назад +11

    happy to see vikram ..such a nice person..
    thanks for upload..

  • @glitterkt3275
    @glitterkt3275 5 лет назад +20

    ഇതിൽ വിക്രം മാത്രം സൂപ്പർ

  • @jissajoji5296
    @jissajoji5296 7 лет назад +14

    Beauty gets the attention personality gets the heart ...
    u have both.

  • @AbhijithSunny
    @AbhijithSunny Год назад +3

    അണ്ണൻ ❤️❤️

  • @saifudheenkallumottakal6388
    @saifudheenkallumottakal6388 7 лет назад +26

    എല്ലാ actors ഇദ്ദേഹത്തെ കണ്ടു പഠിക്കണം

  • @shanitirur8951
    @shanitirur8951 3 года назад +1

    Sharikkum vikaram oru legend ane.pazaya koottukkare kandappol ullile aaa sneham kandille vaaa thorathe snehikkunnu.

  • @sarathb9367
    @sarathb9367 8 лет назад +5

    മാസ്സ് ..... മരണമാസ്സ്.. ... ## ചിയാൻ ... ##ജ്ജ് മ്മ്ടാ... മുത്താണ്.. # # # പൊളിച്ച്... പൊളിച്ച് ഈ എപ്പിസോഡ് പൊളിച്ച്....

  • @Vipina17
    @Vipina17 5 лет назад +12

    Chiyan😍
    Owner of an beautiful heart 😍

  • @anwarismail5644
    @anwarismail5644 7 лет назад +65

    Rachana kurach paint taruo veettil adikkaana.....

  • @fidahfathima49
    @fidahfathima49 5 лет назад +11

    The way he speaks malayalam🤩🤩💙💙

  • @junaidcp7989
    @junaidcp7989 7 лет назад +6

    Woow...enda parayande
    #pakka cool man #simply_actor ....love you VIKRAM
    Big salute for FLOWERS

  • @BOCKSONJP
    @BOCKSONJP 8 лет назад +17

    CHIYYAN VIKRAM........ Sir you are Great & Real Hero........

  • @rahulmvmv7386
    @rahulmvmv7386 2 года назад +5

    പരമാവധി മലയാളം മാത്രം സംസാരിക്കാൻ ശ്രമിക്കുന്ന ജാട ഇല്ലാത്ത മനിഷ്യൻ ❤❤

  • @sijisajeev1765
    @sijisajeev1765 3 года назад +5

    മലയാളികളുടെ നടൻ വിക്രം❤️

  • @irshadchathery8561
    @irshadchathery8561 8 лет назад +20

    he is soo humble......

  • @abhinabi8349
    @abhinabi8349 6 лет назад +12

    Vikram is my favourite actor in tamil industry

  • @sajichiyan7181
    @sajichiyan7181 4 года назад +34

    ഇടക്കിടക്ക് open ചെയ്യിദ് നോക്കുന്നവർ ആരേലുമുണ്ടോ

  • @rayeesrayees8486
    @rayeesrayees8486 6 лет назад +18

    Oo നുമ്മടെ ചങ്ക് അന്ന്യൻ തൊട്ടു ചങ്കിൽ കയറിയത പിന്നെ ദിവ്യ തിരുമകൾ oo ഒന്നും പറയാനില്ല

  • @nirmalajuby8263
    @nirmalajuby8263 5 лет назад +8

    Malayalam mathram samasarikan sremikunu English paranju madupikunilaa 😘😘🤩🤩😍😍

  • @smithajijo2244
    @smithajijo2244 4 года назад +1

    ചിയാൻ വിക്രം ലവ് you so much . ഒരു മൂവി പോലും കാണാതെ വിടില്ല ഓരോ moviyilum ഓരോ ഭാവങ്ങൾ . Onninonnum ആരാധന കൂടി വരുന്നു 😍😍😍😍

  • @amruthap.s.9933
    @amruthap.s.9933 5 лет назад +5

    Vikram sir beyond an supercalifagilistic actorrrrr you are a Human Being
    Many actors need to learn from this
    Love u

  • @sas.a9913
    @sas.a9913 5 лет назад +13

    വിക്രം സൂപ്പറാ 😘😘😘😘😘

  • @doopesmash2752
    @doopesmash2752 3 года назад +3

    ഇജ്ജാതി മനുഷ്യൻ.. 🥰❤️❤️🥰😘🥰😘🥰😘❤️😘❤️😘😘❤️😘❤️😘😘🥰😘❤️🥰🥰😘❤️❤️

  • @ngraju..lankapuri.430
    @ngraju..lankapuri.430 2 года назад +1

    Kerala peoples always support and love with Tamil peoples.. Mr.Vikram just only an actor but they given the respect like a president.. I so proud of you ❤️