Marital rape | Adv Shaila Rani | Malayalam

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 80

  • @gladsonmathew3385
    @gladsonmathew3385 3 года назад +5

    Violence or rape comes from cruel mind. How cruel mind forms? Cruel mind is formed from cruel upbringing. Cruel rearing up is by cruel parents ( father or mother or both or any elder figure). Fruitful solution to this problem is to make this open in the confidential circle or counselling setting or good friendship Circle. Violence comes from evil heart . Grapes will not be harvested from thornbushes.

  • @sunmedia3306
    @sunmedia3306 3 года назад +7

    Mam.... ഇന്ന് ജോഷ് talk ലൂടെയാണ് ഞാൻ നിങ്ങളെ അറിയുന്നത്......
    നിങ്ങളിലൂടെ എനിക്ക് വലിയൊരു ഊർജം കിട്ടി

  • @nibithatreesa5017
    @nibithatreesa5017 3 года назад +8

    Mam നിങ്ങൾ വളരെ positive attitude ആണ് എനിക്ക് വരെ അഭിമാനം തോന്നുന്നു സ്ത്രീ എന്ന നിലയിൽ 👍👍🥰.. എനിക്കു ഒരു പ്രശ്നവും ഇല്ല എന്റെ വിവാഹം കഴിഞ്ഞ് 8 വർഷമായി ഞാൻ LLB student ആണ്‌ .എന്റെ പോലെ എല്ലാവർക്കും happy life ആയിരിക്കണം എനിക്കു LLB കഴിഞ്ഞു കൗൺസിൽ മേഖല എടുക്കാൻ പറ്റുമോ......?

  • @ashnaalex3696
    @ashnaalex3696 2 года назад +3

    Ma'am, It's really a nice video. You explained it very clearly the problems faced by a women through marital rape. But ma'am, don't you think that if marital rape is criminalised, then it will be a ground for some women (I am not talking about all women) to produce false evidence against their husbands and make them punished under law. So, ma'am can you tell your opinion to solve this problem.

  • @nancysayad9960
    @nancysayad9960 3 года назад +8

    When reading the marital problems it is to be thought whether marriage a necessary thing in life 🤔....lot of problems are created after marriage ......

  • @DJOO780
    @DJOO780 2 года назад +6

    ഈ sex എന്ന് പറയുന്നത് പുരുഷന്റെ മാത്രം ആവിശ്യം ആണോ
    പലപ്പോഴും അങ്ങനെ തോന്നി പോകുന്നു
    Do women really love sex as much as men do?

  • @merinthomas269
    @merinthomas269 3 года назад +5

    Iam really confused...njn oru mudi color cheythal ente mudi cut cheythal enik eshtam Ulla dress ittal ellam family nu mentally torture cheyanu ....iam financially independent and living in canda ....avar enne baki family il Ulla girls aay compare cheyanu ....ente thoughts kekumpo avar parayunu enik education koodittanu ennu ...still I can say they are best parents...but avark vendi enik njn aayi allathe jeevikan patanila ....njn vishamathilanu avare vishamipikanum enik patanila avark vendi ente thoughts maatanum patanila

    • @AdvShailaRani
      @AdvShailaRani  3 года назад +1

      Be yourself.

    • @divyal6881
      @divyal6881 3 года назад

      @@AdvShailaRani same situation but husinte family ninanu

    • @muhammedrashid8466
      @muhammedrashid8466 Год назад +1

      ​@@AdvShailaRani this kind of attitude district the family structure if a male said be your self he couldn't a family man spending lot of time with friends and drinking
      But for female u advise be u r self its clear fault that leads to divorces feminist selfish mentality it will affect children😢 😢😢 u dont deserve any respect

  • @mvsarts3164
    @mvsarts3164 Год назад +1

    ഭർത്താവായാലും സമ്മതമില്ലാതെ ചെയ്യുന്നത് കുറ്റമായ് കണ്ട് ശിക്ഷ നൽകുന്നത് നല്ല കാര്യംതന്നെ!
    ഒരു സംശയം ചോദിച്ചോട്ടേ ,
    സമ്മതത്തോടെ ചെയ്തിട്ട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം വരുന്ന സമയത്ത് ഈ നിയമം ഉപയോഗിച്ച് ഭർത്താവിനെ അകത്താക്കിക്കൂടേ?
    സമ്മതത്തോടെ ആയിരുന്നു ചെയ്തത് എന്ന് ഭർത്താവ് എങ്ങനെ തെളിയിക്കും?

  • @shahanajasmin1681
    @shahanajasmin1681 3 года назад +5

    Hi ma'am..
    എന്റെ വിവാഹം 14 വയസ്സിൽ എന്റെ വീട്ടുകാർ നടത്തി 17 വയസിൽ ഞാൻ ഒരു അമ്മയായി ഇപ്പോൾ 10 വർഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്. എനിക്ക് പ്രായപൂർത്തി ആവുന്നതിനു മുന്നേ എനിക്ക് ഇങ്ങനെയുള്ള ജീവിത പങ്കാളി ആണ് വേണ്ടത് എന്ന് പോലും ചിന്ദിക്കുന്നതിനു മുൻപ് വീട്ടുകാർ എന്നോട് ഇങ്ങനെ ചെയ്തത്. അയാളുമായി എനിക്ക് ഇപ്പോഴും മാനസികമായി പൊരുത്തപ്പെടാനോ ജീവിക്കാനോ കഴിഞ്ഞിട്ടില്ല വീട്ടുകാരെ പേടിച്ചു മാത്രം ഇങ്ങനെ ജീവിച്ചു പോകുന്നു എന്ന് മാത്രം എനിക്ക് എന്ത് ചെയ്യാൻ പറ്റും. ഞാൻ ഇപ്പോൾ വളരെ പോസിറ്റീവ് ആയിട്ടാണ് ചിന്ദിൽകുന്നത് എനിക്ക് വിവാഹമോജനം ലഭിക്കാൻ എന്തു ചെയ്യണം പറഞ്ഞു തരൂ..ഇങ്ങനെ പൊരുത്തപ്പെടാനാവാതെ ഒരാളുമായി ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ ഒരു മോചനം

  • @lakshmiarumugham9689
    @lakshmiarumugham9689 3 года назад +3

    Hlo madam njan married ayyitu 17 varshamayi eniku marriege certificate onum ella epol invitation card mathram ullu ambalathille certificate samudaya certificate onum ella njan engane divorce chayum bharthavinu vere lady aayitu relation undu avaru bharya bharthavayi jeevichu kazhinju rendu abortion kazhinju athil njan epol kuwaitil aanu 3 varshamayi pls advise engane divorce kodukam 🙏🙏🙏🙏🙏🙏

    • @SankarGS
      @SankarGS 2 года назад

      ആദ്യം ഭർത്താവ് നു ഇയാളുടെ കൂടെ ഉള്ള റിലേഷൻ തുടരാൻ താല്പര്യമില്ല എന്നതിന് കാരണം ഉണ്ടോ?

  • @ayarottilsandeep545
    @ayarottilsandeep545 3 года назад +3

    It's a very shameful fact.....why does this judiciary is blind in this kind of obnoxious things?? Are our judiciary not educated enough to know it's wrong or the fear that India will tumble with such cases if law is amended against it.!!!!??

  • @ashinaashi1057
    @ashinaashi1057 3 года назад +3

    Mam.. big Thanks
    Vetukar polum support cheyatha e situationil maminte e vakukal enik orupad ashvasamai 🙏🥺

  • @karthika9813
    @karthika9813 3 года назад +1

    Madam Madathe orupaad contact cheyyan njan agrahichirunnu but ee video kandapol enik enth parayanam enn poolum arayunnilla .epolum enik arayilla ith poolum madam kanumo enn . marital rape athinte ange thalayilethi Manas kondum sareeram kondum kazhiyilla enn kandapol ente veetilekk ponnu .njan illathaya mon ottak akum enna peedi kond pidich nilkkunnu . Mam anubavicha palathum njan ente jeevithathil anubavichu itharathil anubavichathin onnum oru thelivum courtil nalkan kazhiyillallo

  • @JusNaturalDazzles
    @JusNaturalDazzles 3 года назад +1

    Liked 66
    Valare vyathyasthamaya oru topic.
    Arivinu നന്ദി

  • @niyaniniya5914
    @niyaniniya5914 3 года назад

    Mam ..ente kalyan kazhinjitt 10 years ayi.. 2babys und. But husband vere ladies mayit.. mosam banthil aan.. athugond nj ente vtl vannu nikunnu. 1year ayi nj Vann nikunnu.. ente vtnn husband koodepoyi nikkan nirbanthikunnu.. .. nj nthaa Mam chyende.. . husband poramye nalla swbvam nadichu.. nadakunnnu..

  • @DeepaSavithiriSukumaran
    @DeepaSavithiriSukumaran 3 года назад +2

    So true, I wonder if we can bring up a change, if yes , please let us know how 🙋‍♀️

  • @sajithacs6710
    @sajithacs6710 3 года назад +1

    Thank u mam for u r valuable information

  • @muhammedrashid8466
    @muhammedrashid8466 Год назад

    Thirichum male jeevitha kalam muzhuvan bhaaryakku sex kodukkambol so husband is sex slave of wife...?
    Female ethire ee case pattoo
    U r si cruel to me 😢

  • @mrsgrandmom1503
    @mrsgrandmom1503 3 года назад +1

    Thanks mam.i want to ask y this divorce process takes long time?

  • @whichoneisbetterwayoflivin1858
    @whichoneisbetterwayoflivin1858 3 года назад +2

    ഭാര്യ കോടതിയിൽ ഭർത്താവിനെതിരെ ഡിവോഴ്സ് ഫയൽ ചെയ്തിരിക്കുകയാണ് എന്നാൽ ഭർത്താവ് ഗൾഫിലാണ് ഭർത്താവിനെ വക്കീൽ കോടതിയിൽ ഹാജരാകാതിരുന്നാൽ ഭാര്യക്ക് x പാർട്ടി ഡിവോഴ്സ് കിട്ടിക്കഴിയുമ്പോൾ ഭർത്താവ് ഭാര്യക്ക് ചിലവ് നൽകേണ്ടി വരുമോ? അങ്ങനെ നിയമമുണ്ടോ?

  • @lakshmiarumugham9689
    @lakshmiarumugham9689 3 года назад +1

    Good advise today mam

  • @jm8982
    @jm8982 3 года назад +1

    Orupad santhosham madam

  • @reenajose5528
    @reenajose5528 2 года назад

    Njan oru. Orfen aanu. Anaathalayathil. Janichu. 2vayassil. Valarthu makalayi vannu
    18/vayassil vivaham 19/21/22/age aaakumboleakkum. 3makkaludea Amma aayi. Makkal. 3pearum. PG. PADICHU.....JOBE AAYIE
    MAKAL. LOVE MARREGE/HINDU KUTTY......2VEETTIKARUM. SAHAKARICHU NADATHI KODUTHU.

  • @skeditz8347
    @skeditz8347 3 года назад +1

    Mam ഞാൻ ഒരു mail അയച്ചിരുന്നു റിപ്ലേ കിട്ടിയില്ല..
    കിട്ടുമെന്ന് വിചാരിക്കുന്നു..

  • @cphithesh2896
    @cphithesh2896 3 года назад +1

    Mam njan whatsApp msg cheythu mam yes ennnu mathhre reply thannullu

  • @muhammedrashid8466
    @muhammedrashid8466 Год назад

    Edoo afganisthanu okke marriatal law indiankke okke valare advanced aanu avidey ulla female dominant law kettal india okke valare swarkam aanu
    Marital rape afgan crime aanu but under certain condituon
    Nisf power full aanu cause of nisf india kkale powerful anu
    Sthree parayunna mahar kodukkanam ath 10 laks okke normal aanu adultary allla divorece cause enkil ath thirichu chothikkan polum pattilla

  • @kunhisoopyvkt3123
    @kunhisoopyvkt3123 3 года назад

    Dear sister good advice. I appreciate you. Is'nt it very difficult to prove marital rape?

  • @abhilashac7022
    @abhilashac7022 3 года назад +1

    Enlighted

  • @reenajose5528
    @reenajose5528 2 года назад

    Shylayea othiri eishttapeattu

  • @msebi653
    @msebi653 3 года назад +4

    കല്യാണം കഴിക്കരുത് . പെണ്ണുങ്ങൾ ഈ നിയമം എടുത്തു ഉപയോഗിച്ച് ആണുങ്ങളെ അകത്തു ഇടും . ഓരോ പ്രാവശ്യം ഭാര്യയും ഒത്തു ലൈംഗിക ബന്ധത്തിൽ ഏര്പെടുമ്പോഴും സമ്മത പത്രം വാങ്ങി സൂക്ഷിക്കുക

  • @khairunnissa6010
    @khairunnissa6010 3 года назад

    Good topic mam

  • @manulal3762
    @manulal3762 2 года назад +1

    D country where they adopted marital rape have entire different scenario. ...
    1.they clearly have genders neutral rape laws.....in india 375 says only women can be victim and male can be perpetuators 😂
    2.they do have law against misuse of law they do have strict punishment ......here in india only women have laws 😂
    3.case of registration is don without proof of evidence when it's women .............line of investigation is worst among global scale
    If u r man u file a case it's registered when it's having suitable proof whereas if u r women ur cas will be registered without proof
    Conclusion
    Man is always guilty until proven innocent
    Women is always victim until proven guilty
    Wake up gentlemen
    Raise our voice let's not be blind and dump here like d girl in d video let's have gender neutral laws in all category let's fight for equality 🔥
    Equality ale vendath!!!
    And hopefully marital rape will be rejected as its violettes article 14 and article 21

    • @SankarGS
      @SankarGS 2 года назад

      🧐🙌

    • @reshmim7447
      @reshmim7447 Год назад

      Have u lived in fear of getting raped? I have in buses, when I dated, when I walked alone on indian roads. 90percent of women in India have..please don't talk nonsense of Equality in sexual cases

  • @reenajose5528
    @reenajose5528 2 года назад

    Shylayum. Makkalum polea. Close. Friend. Aanu. MMA makal bantham.

  • @gopikasiva6846
    @gopikasiva6846 3 года назад +2

    Martial rape divorce nu ground akumo mam

  • @mvsarts3164
    @mvsarts3164 3 месяца назад

    ഒരു കാര്യം ചോദിച്ചോട്ടേ ,
    വിവാഹ ജീവിതത്തിൻ്റെ വിജയത്തിൽ ശാരീരിക ബന്ധത്തിനും ഒരു ചെറിയ സ്ഥാനം ഇല്ലേ?
    ഭാര്യ എന്ന് മുൻകൈ എടുക്കുന്നുവോ , അന്ന് മതി ശാരീരിക ബന്ധമെന്നും അതുവരേ കുട്ടികൾ വേണ്ടെന്നും തീരുമാനിച്ച് ഭർത്താവ് കാത്തിരിക്കുന്നതല്ലേ നല്ലത്?
    ഭർത്താവ് മുൻകൈ എടുത്താൽ സമ്മതമില്ലാതെ ചെയ്തു എന്ന് പറഞ്ഞ് ഭാര്യ പരാതി കൊടുത്താൽ ( മാരിറ്റൽ റേപ്പ് എന്ന നിയമപ്രകാരം ) ഭർത്താവ് അഴി എണ്ണില്ലേ?
    അതുകൊണ്ടാണ് ചോദിച്ചത്,
    ഭാര്യ എന്ന് മുൻകൈ എടുക്കുന്നുവോ, അന്ന് മതിയെന്നും അതുവരേ കുട്ടികൾ വേണ്ടായെന്നും തീരുമാനിച്ച് ഭർത്താവ് കാത്തിരിക്കുന്നതല്ലേ നല്ലത് എന്ന്.
    rply പ്രതീക്ഷിക്കുന്നു.

  • @sonakannan6030
    @sonakannan6030 3 года назад

    Thanks mam.edupoletanneyanuendeyum life.but eppozum ellavarum parayum husband alleyennu

    • @bessybenny4943
      @bessybenny4943 3 года назад +2

      Better to be alone than in a toxic life...I faced it...god helped me to get out of it....take wise decision

  • @jmk8495
    @jmk8495 3 года назад

    Good evening mam❤❤❤

  • @Nikhil-re3ln
    @Nikhil-re3ln 2 года назад +1

    ഭാര്യയുമായി സെക്സിൽ ഏർപ്പെടാൻ consent Orally മതിയോ or Written consent ഓരോ തവണയും വാങ്ങി വെക്കേണ്ടത് ഉണ്ടോ...വ്യാജ പരാതി കൊടുക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ ഇങ്ങനെ ചെയ്യേണ്ടതുണ്ടോ?

  • @harithamanu8852
    @harithamanu8852 3 года назад

    Ma'am nte Josh talk kandu vannathathu.😊

  • @robinjose1411
    @robinjose1411 3 года назад

    🙏🙏🙏

  • @jaiwinjoy2243
    @jaiwinjoy2243 3 года назад

    Madam marital rape engane court il prove cheyum

  • @advvarshagosh122
    @advvarshagosh122 3 года назад

    👍🏻👍🏻👍🏻

  • @bettymathew2722
    @bettymathew2722 3 года назад

    Good evening Madam.🙏

  • @reenajose5528
    @reenajose5528 2 года назад

    Varunna marumakkal. Eandea ponnu marumakkal. Avarea. Maranam varea. Sneahichu. Bahumanichu. JEEVIKKAN Athanu aaagraham

  • @rinuzz7660
    @rinuzz7660 2 года назад

    🥰🔥🔥🔥🔥💥

  • @reenajose5528
    @reenajose5528 2 года назад

    2aaan makkal. Avarudea vivaham........

  • @aryanandhanarinsha9554
    @aryanandhanarinsha9554 3 года назад

    Hai mam

  • @anuarya298
    @anuarya298 3 года назад

    Hello Mam❤❤

  • @mvsarts3164
    @mvsarts3164 7 месяцев назад

    എൻ്റെ നാട്ടിൽ ഉണ്ടായ ഒരു സംഭവം പറയാം.
    ഇങ്ങോട്ടുണ്ടെങ്കിൽ മാത്രം അങ്ങോട്ടും എന്ന് ചിന്തിക്കുന്ന ഒരാൾ വിവാഹം കഴിച്ചു.
    വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞിട്ടും അവർക്കിടയിൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ല . ഭാര്യക്ക് അതിന് താൽപര്യമില്ലത്രേ .
    അതുകൊണ്ട് അയാൾ നിർബന്ധിക്കാനും ഒരുങ്ങിയില്ല.
    നിർബന്ധിച്ച് ചെയ്യേണ്ടുന്ന ഒന്നല്ല അത് എന്നാണ് അയാൾ പറയുന്നത്.
    അയാൾ വിവാഹമോചനത്തിന് കേസ് കൊടുത്തു .
    അയാൾ എടുത്ത തീരുമാനം ശരിയോ ? തെറ്റോ ?

  • @celestinejoseph7440
    @celestinejoseph7440 3 года назад

    Hi, Madam………..

  • @antonythomas3815
    @antonythomas3815 2 года назад

    നമസ്കാരം വക്കീലേ...
    Already " Advocates Paradise " എന്ന് അറിയപ്പെടുന്ന ഇന്ത്യൻ ഭരണഘടനക്ക് 498A പോലെ നല്ല (2.5%🤣🤣) CONVICTION RATE ഉള്ള മറ്റൊരു മുതല് കൂടി കിട്ടിയാൽ വക്കീലന്മാർക്ക് പെർഫോം ചെയ്യാനും വിലപപേശി COMPENSATIONIL നിന്നും കമ്മീഷൻ ഉറപ്പിക്കാനും പുതിയ വാതായനങ്ങൾ തുറന്നു കിട്ടുകയായി അല്ലേ???
    നടക്കട്ടെ വക്കീലേ...
    മുട്ടനാടുകൾ ഇനിയും കൂട്ടിയിടിച്ചു കൊണ്ടേ ഇരിക്കട്ടെ....

  • @SankarGS
    @SankarGS 2 года назад

    Sex
    * അതിനു ഭർത്താവിന് മാത്രം ഉള്ളത് അല്ല.. Gender Equality എന്നും പറഞ്ഞു പെണ്ണിന് മാത്രം സപ്പോർട്ട് ചെയ്യുന്നതിൽ എന്ത് Gender Equality ആണ് നിങ്ങൾ ഉദ്ദേശിക്കുന്നെ?
    * ഭർത്താവിനോട് Sex ചെയ്യാൻ താല്പര്യമില്ല എന്നാൽ അത് മറ്റൊരാളോട് ഭാര്യക്ക് തോന്നിയാൽ അത് വഞ്ചന ആകുമോ? ഇതേ കാര്യം തിരിച്ചു ഭർത്താവ് ചെയ്താൽ ഐ mean ഭാര്യയുടെ അടുത്ത് നിന്ന് വേണ്ട sex കിട്ടുന്നില്ല എന്നാ കൊണ്ട് matu ഒരു പെണ്ണിനെ സമിപ്പിച്ചാൽ അത് കുറ്റം ആണോ?

  • @rahulin282
    @rahulin282 3 года назад

    Madathinte video koduthalum ladiesine support cheyathanu it’s cornering. Thinking both side . Oru nanayathinu randu vasagal und . Oru Vasam kanathe pogaruthu..

    • @dia6976
      @dia6976 3 года назад +2

      Men should come up with their problems...then only people will understand

  • @nkj3985
    @nkj3985 3 года назад +5

    If a man loves a woman he wants sex with her and if a woman loves a man she never refuses for sex with him. This is only defination of true love that makes them dedicated for each other and caring for each other.
    Thus it leads a couple to happy and stable family life .
    After marriage SEX is right of partner not the consent . The sex desire is because of sex hormones.If a man wants sex his wife must honour his need and if a woman wants sex her husband also must honour her desire.

    • @roshniracheljojo4807
      @roshniracheljojo4807 3 года назад +8

      I disagree with you. Saying no to sex with your partner is not lack of love. She/he might be stressed and might be looking for some time to relax. Taking No for a No. We all refuse to eat ice cream when we have a sore throat. That's not because we don't like ice cream but because we don't have a healthy body (and our mind too would be weak)

    • @nkj3985
      @nkj3985 3 года назад

      @@roshniracheljojo4807
      Some time may be stress...sex is also relexing exercise if there is love indeed.
      but if refusals are frequent... with same reasons then there is no love.Men got cheated and now for ever victim marriage trap ....Which is legally reinforced trap.
      We may refuse to ice cream. Because its not a need.Its mater of taste.. a demand ...n
      We never refuse to drink water.... we never refuse to take meal... Because they are NEED .
      So sex desire is a NEED among men because of testosterone... Because of Being him a Male.

    • @reshmim7447
      @reshmim7447 Год назад

      Ur wrong...u think if there is no love bw the partners, sex/rape is fine..Never! A wife has no obligation to her husband for sex, if she doesn't want it. A no is no even if it's her husband!!

    • @avanthikarm1979
      @avanthikarm1979 Год назад +1

      Its lust Not love. Love and lust are different.