Loksabha Election 2024 വോട്ട് ചെയ്യാനുള്ള Slip കിട്ടിയില്ലെങ്കിൽ ഇങ്ങനെ ചെയ്താൽ Slip Phone ൽ വരും

Поделиться
HTML-код
  • Опубликовано: 11 сен 2024
  • നാളെ വോട്ട് ചെയ്യാനുള്ള Slip കിട്ടിയോ? ഇല്ലെങ്കിൽ നിമിഷ നേരം കൊണ്ട് ഫോണിൽ എത്തും Slip ഇങ്ങനെ ചെയ്താൽ മതി
    #loksabhaelection2024_april_26

Комментарии • 9

  • @MRGAMER-si2uv
    @MRGAMER-si2uv 4 месяца назад +2

    Slip kittiyilla, message aychappol details ind. Vote cheyyan voter id card& message kaanichal mathiyo

  • @pottammalpurushu5254
    @pottammalpurushu5254 4 месяца назад +1

    ഇതൊക്കെ എത്രയോ ദിവസം മുമ്പ് പത്രത്തിൽ വന്നതാണ്

    • @JafarPonnani
      @JafarPonnani  4 месяца назад

      ശരിയാണ് പക്ഷേ പലർക്കും അറിയില്ല അറിയാത്തവർക്ക് ഇതൊരു ഉപകാരമല്ലേ?
      നിങ്ങൾ ആ പത്രവാർത്ത കണ്ടിട്ടുണ്ടെങ്കിൽ ഇതുപോലെ ഒരു വീഡിയോ ഇട്ടാൽ മതി അറിയാവുന്ന കാര്യങ്ങൾ അറിയാത്തവർക്ക് പറഞ്ഞു കൊടുക്കുക

  • @shamsudheenmudukottuparamb3620
    @shamsudheenmudukottuparamb3620 4 месяца назад

    ഞാൻ നിങ്ങൾ പറഞ്ഞ പോലെ ചെയ്തു പക്ഷേ എനിക്ക് Could not fetch content, sorry. എന്നാണ് റിപ്ലൈ വന്നത്

    • @JafarPonnani
      @JafarPonnani  4 месяца назад

      ചിലപ്പോൾ സാങ്കേതിക തകരാർ ആവാം കുറച്ചു കഴിഞ്ഞു ഒന്നോടു നോക്കുക

  • @sirukdy6557
    @sirukdy6557 4 месяца назад +1

    Hi. മ്മടെ. Facebook account വേറൊരാൾക്ക് കാണാൻ പറ്റാത്ത രൂപത്തിൽ sett ചെയ്ത് വക്കാൻ പറ്റുമോ

    • @JafarPonnani
      @JafarPonnani  4 месяца назад +1

      Phone number ഉൾപ്പെടെയുള്ളതാണോ കാണാതിരിക്കാൻ നിങ്ങൾ ഉദ്ദേശിച്ചത്

    • @sirukdy6557
      @sirukdy6557 4 месяца назад

      @@JafarPonnani example.. എൻ്റെ profile. നിങ്ങൾ search ചെയ്യാന്ന് വിചാരിക്കാ, അപ്പോൾ നിങ്ങൾക്ക് എൻ്റെ profile കാണാൻ പറ്റരുത്. അങ്ങനെ ആക്കാൻ പറ്റുമോ